ബ്ലൗസ് തുണിയിൽ അളവെടുത്ത് എംബ്രോയ്ഡറി ചെയ്യുന്ന വിധവും അതിന്റെ കട്ടിങ്ങും സ്റ്റിച്ചിങ്ങും വീഡിയോ ഇടുമോ ചേച്ചി മിഷീനിൽ എങ്ങനെ എംബ്രോയ്ഡറി ചെയ്യുന്ന വീഡിയോ ഇടണേ
Chechi, njan ചെറുതായിട്ട് ഒക്കെ ചെയ്യും..എനിക്കൊരു doubt..bead work ചെയ്യുമ്പോൾ വലിയ വർക് ആണെങ്കിൽ,നമുക്ക് ഇടയ്ക്ക് frame adjust ചെയ്യേണ്ടി വരുമോ..അപ്പോ ചെയ്ത bead framinidaykku പോകുമ്പോ പോട്ടിപോകുമോ
ആരിവർക്ക് മലയാളത്തിൽ ഒരു ക്ലാസ്സ് പ്രതീക്ഷി ച്ചിരുന്നു. നന്ദി. ചേർത്തലയിൽ എവിടെയാണ് എന്നു പറയുമോ പിന്നെ ഞാൻ ഹാൻഡ് എംബ്രോയിഡറി ചെയ്യാറുണ്ട് എല്ലാം യൂ ടൂബിൽ കണ്ടാണ് പഠിച്ചത് എല്ലാം ഹിന്ദി ക്ലാസ്സുകളായിരുന്നു പക്ഷെ ആരി ഒന്നും മനസ്സിലായില്ലായിരുന്നു മാഡത്തിന്റെ ക്ലാസ്സ് നന്നായിട്ടുണ്ട്. ഹാൻഡ് എംബ്രോയിഡറി വീഡിയോ ചെയതിടാമെന്ന് വിചാരിച്ചിരുന്നപ്പോൾ ആണ് മലയാളത്തിലുള്ള മാഡത്തിന്റെ ക്ലാസ്സ് കണ്ടത്. ഇനിയും നല്ല വീഡിയോകൾ ഇടാൻ സാധിക്കട്ടെ '
എനിക്കും ഇതൊക്കെ പഠിക്കാൻ കൊതിയുണ്ട്.അപ്പോൾ നമ്മടെ കുർതിയിലൊക്കെ ചെയ്‌ലോ ..കുറഞ്ഞ ചിലവിൽ വീട്ടിലിരുന്നു വരുമാനവും ഉണ്ടാക്കാല്ലോ. 🙂🙂🙂😊😊😊😊.. പതിയെ ഇതൊക്കെ പഠിച്ചിട്ടു ഒരു ബുട്ടീക്ക് തുടങ്ങാലോ 🙂
Chechi ente veed cherthala il ane..ivide town il thirakkiyit 14 inch te needle kittanilla..bead work cheyyunna needle ullu..njan ath kond cheyaan nokiyit pattunnilla..
ഇന്ന് മുതൽ തുടങ്ങാൻ തീരുമാനിച്ചു.... thankz ചേച്ചി..... എല്ലാ സഹായവും പ്രതീക്ഷിക്കുന്നു
ua-cam.com/video/txGRUjPhCok/v-deo.html
Amezing video. Njan kure aayi aari workine patti padikkan sremikkunnath ithine kurich vere bashayil nokunnumund athilokke better thonniya class ithanu.thnks
നന്നായി പറഞ്ഞു തന്നു good chechi ഇനിയും നല്ല videos പ്രതീക്ഷിക്കുന്നു....
kure naalai aagrahikkunnathu aari worknekkurichu ariyan , thanku madam 👍👍👍
എനിക്കും പഠിക്കണം എന്ന് ആഗ്രഹമുണ്ട് ചേച്ചി. നല്ല ക്ലാസ് ആയിരുന്നു
Online ayi padipiknd .1 masathekanu fees 500
Very inspiring and simple class. Thank you Mem.
Thank you chechi.. kore naalayi kathirunna video aanu malayalathil. ...
+hasna nizam welcome💐💐
m.ua-cam.com/channels/im4LmuhLuz0DszDnlh7JvQ.html
വളരെ നല്ല ക്ലാസായിരുന്നു👍🔥
Yes
Thank u chechy. Aari workinte nalloru videoyk waiting aayirunnu
വളരെ നല്ല വിവരണം. നന്ദി..
Class കണ്ടു മനസ് നിറഞ്ഞു thanks
ബ്ലൗസ് തുണിയിൽ അളവെടുത്ത് എംബ്രോയ്ഡറി ചെയ്യുന്ന വിധവും അതിന്റെ കട്ടിങ്ങും സ്റ്റിച്ചിങ്ങും വീഡിയോ ഇടുമോ ചേച്ചി മിഷീനിൽ എങ്ങനെ എംബ്രോയ്ഡറി ചെയ്യുന്ന വീഡിയോ ഇടണേ
ഓൺലൈനായി ഒരു മാസത്തേ കോഴ്സ ഞങ്ങൾ കൊടുക്കുന്നുണ്ട
@@noufalnisha2772rate
ബോർ ആയില്ല. Helpful ആയിരുന്നു. Thanks
ഹായ് ചേച്ചി ......☺️
ക്ലാസ് നന്നായിരുന്നു. എല്ലാവർക്കും വളരെ പ്രയോജനമുള്ള ഒരു വീഡിയോ ആയിരുന്നു. ആരി വർക്ക് പഠിക്കാൻ എത്ര രൂപയാകും
1400
This video l like and thankyou my daughter stuting this very very thankyou 😊
Stitching ninta oru kundam ariyatirunna njan ath okka padicu eduttu😅 appo eathum padikanam😊
Feels smthg attachmnt to u chechy.ur class showng so lvble n brllnt.
Well explained videos.....very useful.... Waiting for your next video...Thank you so much
Aari needle cotton material use cheyan pattuuoo
Very happy u started Ari work.etra channels undelum namk Malayalam channels Anu pretyekata..
Mera Dil b fi. Cř.u.running nvvnl
Thankyu chechhi vishadhamaayi paranju thannadhin
Nice teaching...Chechee is sooo coool✌😂
Chechi, njan ചെറുതായിട്ട് ഒക്കെ ചെയ്യും..എനിക്കൊരു doubt..bead work ചെയ്യുമ്പോൾ വലിയ വർക് ആണെങ്കിൽ,നമുക്ക് ഇടയ്ക്ക് frame adjust ചെയ്യേണ്ടി വരുമോ..അപ്പോ ചെയ്ത bead framinidaykku പോകുമ്പോ പോട്ടിപോകുമോ
ചേച്ചി നന്നായി പറഞ്ഞു തന്നു
Super ക്ലാസ്സ്
Thank u so much
ആരിവർക്ക് മലയാളത്തിൽ ഒരു ക്ലാസ്സ് പ്രതീക്ഷി ച്ചിരുന്നു. നന്ദി. ചേർത്തലയിൽ എവിടെയാണ് എന്നു പറയുമോ പിന്നെ ഞാൻ ഹാൻഡ് എംബ്രോയിഡറി ചെയ്യാറുണ്ട് എല്ലാം യൂ ടൂബിൽ കണ്ടാണ് പഠിച്ചത് എല്ലാം ഹിന്ദി ക്ലാസ്സുകളായിരുന്നു പക്ഷെ ആരി ഒന്നും മനസ്സിലായില്ലായിരുന്നു മാഡത്തിന്റെ ക്ലാസ്സ് നന്നായിട്ടുണ്ട്. ഹാൻഡ് എംബ്രോയിഡറി വീഡിയോ ചെയതിടാമെന്ന് വിചാരിച്ചിരുന്നപ്പോൾ ആണ് മലയാളത്തിലുള്ള മാഡത്തിന്റെ ക്ലാസ്സ് കണ്ടത്. ഇനിയും നല്ല വീഡിയോകൾ ഇടാൻ സാധിക്കട്ടെ '
+BE HEALTHY EAT TASTY thanku...
U can watch other videos: m.ua-cam.com/channels/im4LmuhLuz0DszDnlh7JvQ.html
ആരിവർക്ക് ചെയ്യാൻ നീഡിലിന് എന്ത് പേരാണ് ഷോപ്പിൽ പറയേണ്ടത്
Aari needle athu thanne anu name
Oppam Stitchings vidhagtha fashion designeray aavasyamund abayayuda workinane 6282716841 my no
Frst subscriber anu thnks maam
Nice... But from where did u buy that needles... I am not able to get that needles..
@@rakshiniselvam6184 rate eatrayaa??
Nalla class 🙏🙏🙏
Enikkum padikkanam ennundu
നല്ല അവതരണം നന്ദി 👍
ഇന്നുതുടങ്ങാൻ ഞാൻ എന്തുചെയ്യണം
ഓൺലൈനായി ഞങ്ങൾ പഠിപ്പിക്കുന്നുണ്ട് ഒരു മാസത്തേ കോഴ്സ് ആണ്
Details പറയാമോ @@noufalnisha2772
@@noufalnisha2772fees ethrayanu
So humble keep going thank you 😊
Hiiii checheeeee.... Chechiyudea presentation nannayittund. Aarkkum eluppathil manasilakum
Thaxs dear
Nannayitt manasilakki thannu, thank you❣️❣️
Thank you for sharing. Very useful
ഞാൻ പുതിയ Subsriber ആണ് chechi ,എനിക്ക്vedio വളരെ ഇഷ്ടമായി thanks chechi
Welcome to our family 🌹😍
Checi orupadu eshtayi.enikum padikanam
Thank u..Nalla avatharanam.ernakulath aathu shopil ninnanu kittunnath?
Super chechi I am waiting for your next video
വളരെ ഉപകാരം
Thanks☺
Normal machinil golden thread vechu blouse design video undo
thanks chechi... valare upakaraprathamayittoo
Chechi ernakulathunum evidunna beats vedikkunne
Which type fabric is useful for embroidery work plz reply
Poplin cloth
എനിക്കും ഇതൊക്കെ പഠിക്കാൻ കൊതിയുണ്ട്.അപ്പോൾ നമ്മടെ കുർതിയിലൊക്കെ ചെയ്‌ലോ ..കുറഞ്ഞ ചിലവിൽ വീട്ടിലിരുന്നു വരുമാനവും ഉണ്ടാക്കാല്ലോ. 🙂🙂🙂😊😊😊😊..
പതിയെ ഇതൊക്കെ പഠിച്ചിട്ടു ഒരു ബുട്ടീക്ക് തുടങ്ങാലോ 🙂
Chechi... Njan ethra nal ayi detailed ayitt mirror work Njan midilla keto
+Anila Rose ayyo cheyada mirror vagan maranu poyarunu ennele poyi vagichu eni kanikam😘
Chechy very usefull video
Thanks for your help 👍👍👍
Thank you chechi wonderful explanation
താങ്ക്സ്... i love youuuu chechhiiii
😍💕💕
@@OppamStitchings 🤗🤗🤗🤗
Thanks ❤
Chechi.... enikk kittiya needle 23 size 0.45mm aan ath vech cheyyan patille...??
എറാകുളത്തു എവിടെയാ shop
നമ്മുടെ നോർമൽ മെഷീനിൽ embroidery ചെയ്യുന്നത് പറഞ്ഞു തരാമോ? നോർമൽ മെഷീൻ എന്ന് പറഞ്ഞാൽ ചവിട്ടി അടിക്കുന്നത്
Nokam
Plz
Pls
Beats work cheyuna aa needile name atheganeya beats work cheyunathene plz answer me
Nabu NUSWHA പ്ലീസ് റിപ്ലൈ
Nalla class
Adipoli, njan cheyithu nokam.
സൂപ്പർ നല്ലതുപോലെ പറഞ്ഞു മനസ്സിലാക്കി തന്നു താങ്ക്സ് ഇനിയും അടുത്ത വീഡിയോ കാണുവാൻ ആഗ്രഹിക്കുന്നു നമ്പർ ഒന്ന് തരണേ
waiting for the next part chechi. good video.
ഏത് needil ആണ് വാങ്ങരുത് ന്ന് പറഞ്ഞത്... ഞാൻ അതാണ് വാങ്ങിയെത് ന്ന് തോന്നുന്നു..
mam post the next video of aari if already posted wer can I get it
Here is link
ua-cam.com/video/KWkQT7RFeSc/v-deo.html
Chechi ente veed cherthala il ane..ivide town il thirakkiyit 14 inch te needle kittanilla..bead work cheyyunna needle ullu..njan ath kond cheyaan nokiyit pattunnilla..
Ernakulath eth shoppil ninna checchii ee priceil kittunnne....pls reply
Polichu..
Dress cheyunna embroidery thread ethanu...athiniu no undo...1 ethra avum rate...njan shop chothichapo 2,3 rs aanu thanne...athum mathiyo...color pogille
+saranya js anchor threads anu ethe patiyellam nerathe paranjitund e video kanu
ua-cam.com/video/ynT4QsAmZ4M/v-deo.html
Well explained... 💯
Thanks chechi 🙏🙏🙏🙏🙏🙏🙏🙏🙏👌👌👌👌👌👌
Thankyou somuch ma'am
Use full video thanks
Enikkum aah abadham pattiyaarnn🤣🤣🤣 crochet needle aanu aadyam vaangeeth🙊🙊
Ekm il evideya shop
Very good lesson. What kind of fabric or cloth is best suitable to start learning aari embroidery?
+Sherin Mathew poplin fabric
Sister thankyou very much
Thanks many ideas in this class
Stitching accessories quality ullath evden kittuka, address share cheyyo?
Thrissur aari work classes evda ulladhu ariyumo arkelum
നല്ല ക്ലാസ്സ് ആയിരുന്നു
Hai embroidery padikkan thalparym ind padippikkuvoo
സൂപ്പർ 💕💕💕
Indha prem epdi oder pannivannguvathu
Aari work mizhuvanayi cheyyamo
ഞാൻ ആദ്യമായാണ് കാണുന്നത് but കുറേ ആയി ഞാൻ പഠിക്കണം എന്ന് ആഗ്രഹിക്കുന്നതായിരുന്നു സൂപ്പർ 👍👍
ella videosum nannayittu manasilakunnundu
Chechi silk tread vech cheyyan pattuo
Athu padanu...
@@OppamStitchings ok chechi
Wow...pls continue
സൂപ്പർ 😅
Second video evide ,iam waiting chechi
Chechi needles vangiyathu cherthalayil ninnano?
+Midhuna Madhu yes,
U can watch other videos: m.ua-cam.com/channels/im4LmuhLuz0DszDnlh7JvQ.html
Nte kayil ullath 24 0.4mm an ath eth nool use cheyan pattum
എനിക്ക് ചെയാൻ നല്ല ആഗ്രഹം ഉണ്ട്., fry ചെയ്യണം
Eth shop il ninna medichath nn parayuoo
Chechi current machinil embroidery cheyunad paranju theramooo
Class is very usefull
Very thanks
Golden threaddinu ethra Rs aavum chechy
Chechi kaanichille embroidery frame athinte valiya reethiyilla ulla ( wedding blouse noke avishm ullath) framene ntha paraya
Velya frame chodichal mathi
@@OppamStitchings evdunna kitta velya embroidery frame
Chechiyude sound 👍🏻
12 size needle use cheyaan pattumo
Cheyyam
Thank u helpful
Aari work neck portion design cheythitt engane lining joint cheth stitch cheyyanamenn oru video kanikkuo plz
Nicely explained chechi...Thank uuu
Nhan. Kitanamnn vicharicha video tnxxx mam