സിദ്ധിക്കിനെ കെട്ടിപിടിച്ച് സഹപ്രവർത്തകർ | Amma General Body Meeting 2024 | Siddique

Поділитися
Вставка
  • Опубліковано 4 лис 2024
  • AMMA 30th ANNUAL GENERAL BODY MEETING
    #amma #malayalamactors #malayalamcinema #mohanlal #mammootty #idavelababu #lal #vijaybabu #siddique #sudheerkaramana #tovinothomas #jayasurya #surabhilakshmi #manjupillai
    #kunchakoboban #prithviraj #indrajith #indrans #nandu #saikumarDigital #myg #jain #neethus
    Jain School Of Film And Media Studies
    ജെയിൻ ഡീംഡ് ടു ബി യൂണിവേഴ്സിറ്റിയെക്കുറിച്ച് കൂടുതലറിയാം: bit.ly/4c2wLFf
    myG
    കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കൂ 👉www.myg.in/
    Neethu's Academy ,India's No.1 Language Academy
    കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കൂ 👉neethusacademy...
    Digital Partner : Movie World Visual Media Private Limited
    || ANTI-PIRACY WARNING ||
    This content is Copyrighted to Movie World Media .Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
    Copyright (C): © All Copyrights are reserved by Movie World Visual Media Private Limited

КОМЕНТАРІ • 242

  • @Roaring_Lion
    @Roaring_Lion 4 місяці тому +187

    സിദ്ദിഖിനെ അവിടെ കണ്ടിട്ട് കുറച്ചെണ്ണം കിടന്ന് കരയുന്നുണ്ട് ല്ലോ... ആ പുള്ളിയുടെ പ്രൊഫഷൻ അങ്ങനെയാണ്. ചടങ്ങിന് വേണ്ടി വീട്ടില് അടച്ചിട്ടിരിക്കുന്ന നാടകത്തിൻറെ ആവശ്യമൊന്നുമില്ല..... മൂവ് ഓൺ ചെയ്തേ പറ്റൂ

    • @Sree-b4t
      @Sree-b4t 4 місяці тому +12

      Correct. Prehasanam kanichale sankadamavu ennano

    • @jameelaajameela-ni6vi
      @jameelaajameela-ni6vi 4 місяці тому +2

      Yes

    • @abbasrabbani2905
      @abbasrabbani2905 4 місяці тому

      Ninte veettil aaremkilum marichal ninte ammante mattethile move oninu nee povumo

    • @JayamolBabychen-lb9rl
      @JayamolBabychen-lb9rl 2 місяці тому +1

      എടുത്തോ എന്നും പറഞ്ഞു ചെന്നിട്ട് അല്ലെ പിന്നെ എന്തിന്

    • @zakirzaki7242
      @zakirzaki7242 2 місяці тому

      Ooomfeee😂

  • @ramabhadran1952
    @ramabhadran1952 4 місяці тому +71

    മരണം ഇവിടെയും എത്തും. അതു ഒന്നിൻ്റെയും അവസാനമല്ല. മുറിവേപ്പിക്കൽ നിർത്തൂ.

  • @pravadak4442
    @pravadak4442 4 місяці тому +17

    എത്ര പ്രിയപ്പെട്ടവർ മരിച്ചാലും, അവർക്കു അന്ന് തന്നെ പുറത്തോട്ടിറങ്ങിയാലാണ് ഇത്തിരി ആശ്വാസം കിട്ടുന്നതെങ്കിൽ, സ്നേഹപ്പെട്ടവർ ആ വ്യക്തിക്ക് അതിനുള്ള സൗകര്യം ചെയ്തുകൊടുക്കണം. ദയവായി അവർ ചിരിക്കുന്നതിനും പോവുന്നതിനും കുറ്റപ്പെടുത്താതിരിക്കൂ. ദുരന്തങ്ങളും വേദനകളും മറ്റുള്ളവർക്ക് മാത്രമേ വരൂന്നു വിചാരിക്കുന്ന കുറേപ്പേർ ഉണ്ട് നമ്മുടെ ഇടയിൽ. ഒരു സിദ്ധിക്കിന്റെ കാര്യത്തിൽ മാത്രല്ല ഇത് പറയുന്നത് 🙏🙏🙏

  • @RajiRajesh-s7e
    @RajiRajesh-s7e 4 місяці тому +69

    ഇത്രയും നാൾ ആ മകനെ പൊന്നുപോലെ നോക്കിയ അച്ഛനാണ് അതേഹം എന്തിനാ ഇങ്ങനെ കുറ്റം പറയുന്നത് ഇന്നത്തെ കാലത്ത് സ്വന്തം അച്ഛൻ അമ്മ മരിച്ചാൽ പോലും മക്കൾ വീട്ടിലിരിക്കാറില്ല

  • @jugunubless3972
    @jugunubless3972 4 місяці тому +7

    അമ്മയുടെ മക്കളും മരുമക്കളും പേരക്കുട്ടികളും ഒക്കെ ജനറൽബോടിയിൽ കെട്ടി പിടിക്കണം അത് നിർബന്ധമാണ് 🤣🤣🤣🤣

  • @amalak1215
    @amalak1215 4 місяці тому +11

    ബാവാഭിനയം എല്ലാവരും മത്സരിക്കുന്നു

  • @user-vb1ue1vt2g
    @user-vb1ue1vt2g 4 місяці тому +45

    Everybody is grieving differently! You have no rights to judge someone else grief

  • @sreelathan1572
    @sreelathan1572 4 місяці тому +4

    Liked the way Bhama hugged Siddique ❤❤❤❤❤❤❤

    • @MrGenious-n5q
      @MrGenious-n5q 2 місяці тому

      ഇപ്പോൾ ആണ് അതിന്റെ കാരണം മനസിലാവുന്നത് 🙂

  • @KaleshkumarAmmoos-zk7qs
    @KaleshkumarAmmoos-zk7qs 4 місяці тому +42

    അദ്ദേഹം ഒരു സംഘടനയുടെ തലപ്പത്ത് ഇരിക്കുന്ന വ്യക്തിയാണ് . ഈ ട്രോളുന്ന വ്യക്തികൾ അതു കൂടി മനസ്സിലാക്കുക .. മകന്റെ വിയോഗം എന്താ കരഞ്ഞു കരഞ്ഞു നടക്കണമെന്നാണോ ... കഷ്ടം

  • @abdulsathar367
    @abdulsathar367 4 місяці тому +6

    ഇത് പഴയ അമ്മയുടെ യോഗമാണ് -

    • @Haris-nq9sp
      @Haris-nq9sp 4 місяці тому

      അങ്ങിനെ ഒരു അമ്മ യുണ്ടോ

  • @sheebavasavadathan9222
    @sheebavasavadathan9222 4 місяці тому +1

    Really tears rolled on seeing bhama's hug.

  • @Lathaottapalam
    @Lathaottapalam 4 місяці тому +32

    Sidhique ഇക്ക...
    Ellavareyum കണ്ടു sankadam മറക്കട്ടെ...
    പാവം....
    അടച്ചിരുന്നാൽ ഭ്രാന്ത് പിടിയ്ക്കും..
    മറക്കാന്‍ ദൈവം sahayiykkatte...

  • @aboobackeraboobacker3994
    @aboobackeraboobacker3994 4 місяці тому +7

    കെട്ടിപിടി ജനറൽ ബോഡി മീറ്റിംഗിൽ മെഗാസ്റ്റാറിനെ കാണുന്നില്ലല്ലോ . കൂളിഗ് ഗ്ലാസ് വെക്കാതെ സാധാരണ വേഷത്തിൽ ഞാൻ കണ്ടത് നമ്പർ വൺ ആക്ടർ അശോകനെ മാത്രമാണ്..

  • @MATHEWS-w9k
    @MATHEWS-w9k 4 місяці тому +42

    ഇത്ര മനസാക്ഷി ഇല്ലാത്ത മനുഷ്യർ ആണല്ലോ കേരളത്തിൽ ഉള്ളത് മകൻ മരിച്ചു എന്ന് കരുതി ദിവസങ്ങളും മാസങ്ങളും വർഷങ്ങളും അടച്ചിട്ട മുറിയിൽ ഇരുന്ന് കരയണം എന്ന് ആഗ്രഹിക്കുന്ന ദുഷ്ട്ട സാത്താന്റെ സന്ദതികളെ, അയാൾ ഒരു മണിക്കൂർ പോലും പുറം ലോകവും ആയി ഇനി പിരിഞ്ഞിരിക്കാൻ പാടില്ല അയാൾ അയാളുടെ ജോലികൾ ഇടതടവില്ലാതെ ചെയുതുകൊണ്ട് ഇരിക്കണം അല്ലാതെ അടച്ചിരുന്നു ഒരു മാനസിക രോഗി ആവുക അല്ല വേണ്ടത് ധൈര്യത്തോടെയും പക്വതയോടെയും കാര്യാങ്ങളെ നേരിടുക തന്നെ ചെയ്യണം, മുടി കറുപ്പിച്ച ഇത്ര മൈനുട്ട് ആയ കാര്യങ്ങൾ പോലും ശ്രദ്ധിക്കുന്നവരെ അറിഞ്ഞുകൊള്ളുക നാളെ ആർക്കും എന്തും സംഭവിക്കാം അപ്പോൾ പതറി പോകുക അല്ല ചെയ്യേണ്ടത് നമ്മളിൽ വരുന്ന make over കൊണ്ട് നമ്മൾക്കു ഏൽക്കുന്ന ഷോക്കിന്റെ ആയിരം ഇരട്ടി നമ്മൾ വിധിയോട് തിരിച്ചു ചെയ്യുക ആണ് വേണ്ടത് അത് സിദ്ധിഖ് നന്നായി ചെയ്തു, വർഷങ്ങൾക്ക് മുൻപ് സിദ്ധിഖ് ന്റെ സമയം സീരിയൽ (ഏഷ്യാനെറ്റ്‌ ), സമാഗമം (അമൃത tv ) ഇവ രണ്ടും കണ്ട് വളർന്ന ഒരു ബാല്യം എനിക്ക് ഉണ്ട്, ഞാൻ അങ്ങനെ മനസിലാക്കിയത് സിദ്ധിഖ് ധാരാളം അറിവുകൾ ഉള്ള വെക്തി ആണെന്നാണ് അതുപോലെ ധാരാളം അനുഭവങ്ങളും അദ്ദേഹത്തിനുണ്ട് ഏകദേശം എന്റെ പ്രായത്തെക്കാൾ അധികം അയാൾ ലോകത്തെ കണ്ടിട്ടുണ്ട് രുചിച്ചിട്ടുണ്ട് ഓർമയിൽ സൂക്ഷിക്കുന്നുണ്ട് അത് തന്നെ ആണ് ഈ പ്രവഞ്ചത്തിലെ ജ്ഞാനം

    • @sheejaakbar1038
      @sheejaakbar1038 4 місяці тому

      Nannayi padukayum cheyyum ❤

    • @yoosuf9442
      @yoosuf9442 4 місяці тому +1

      നന്നായി റിസ്ക്കെടുക്കുന്നല്ലോ

    • @VishnupriyaChinju
      @VishnupriyaChinju 2 місяці тому

      സിദ്ദിഖ് എന്ന ചെറ്റയെ ന്യായീകരിക്കാൻ നിനക്കെങ്ങനെ തോനുന്നു? മനുഷ്യൻ ആണോ നീ? Pls ഒരു മറുപടി തന്നാലേ പിന്നെ പറയാൻ pattu

  • @vishnuvijay860
    @vishnuvijay860 2 місяці тому

    സാഹചര്യങ്ങളിലധിഷ്ഠിതമായ നിഗൂഢത നിറഞ്ഞ ചില കാര്യങ്ങളിൽ അന്തർലീനരായ വ്യക്തിത്വങ്ങളാകുമ്പോൾ ചടുലമായ പ്രവർത്തികളിലൂടെ അവർ സമകാലിക വിഷയങ്ങളിലധിഷ്ഠിതമായ കുത്സിതപ്രവർത്തനങ്ങളിൽ വ്യാപൃതരായേക്കാം...

  • @sureshnair1740
    @sureshnair1740 4 місяці тому +6

    Mr Sidhique 👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎Orachante rodhanam 🙏

  • @siyasumeshsumesh2463
    @siyasumeshsumesh2463 4 місяці тому +12

    എല്ലാത്തിനും കുറ്റം മാത്രം അന്വേഷിച്ച് നടക്കുന്നവർക്ക് കുറ്റം മാത്രമേ കണ്ടെത്താൻ സാധിക്കുകയുള്ളൂ മറ്റുള്ളവരുടെ കാര്യം അന്വേഷിക്കാതെ സ്വന്തം കാര്യം നോക്കി ജീവിക്കൂ

  • @muralipv5170
    @muralipv5170 4 місяці тому +10

    എല്ലാം അഭിനയങ്ങൾ, ജീവിതവും, സിനിമയും,, ഒരു തരി ഇവരൊക്കെ ജീവിതത്തിൽ പകർത്തിയിരുന്നെങ്കിൽ, സെലിബ്രിറ്റികൾ 👽👽👽

  • @mediacometrue7751
    @mediacometrue7751 4 місяці тому +2

    Vedhanakall ellaam ullil othukki pakka professional aayi thante karthavya Nirvahannathinu vanna Sidique inu Abinanthanangall. 👏👏👏👌👌👌👍👍👍 .

  • @Jisramapuram
    @Jisramapuram 4 місяці тому +16

    ഇത്രയും ആളുകൾ മുടി കളർ ചെയ്ത, കറുപ്പ് ഉണ്ടായിരുന്നെങ്കിൽ റോഡ് റീ ടാർ ചെയ്യമയിരുന്നു...😂.. ഇവിടെ വന്നിരിക്കുന്നത് പകുതി ആളുകൾക്കും ജോലിയില്ല എന്നത് മറ്റൊരു വസ്തുത 😂

  • @khaderap4230
    @khaderap4230 4 місяці тому +7

    മകൻ പെട്ടെന്ന് മരിച്ചതല്ല സുഖമില്ലാതെ കുറേ ദിവസമായി ഹോസ്പിറ്റലിൽ ആയിരുന്നു ഒരു ദിവസം മരിക്കും എന്ന് എല്ലാവർക്കും ഉറപ്പായിരുന്നു പിന്നെന്തിന് സങ്കടപെടണം move on അതെ സിദ്ധിക്ക് ചെയ്തുള്ളു അല്ലാതെ ഇതന്നെ ഓർത്തു റൂമിൽ കരഞ്ഞോണ്ടിരിക്കാനോ

    • @anithasudarsanan5332
      @anithasudarsanan5332 4 місяці тому +1

      അത് സുഖമില്ലാത്ത കുട്ടിയായിരുന്നു.അദ്ദേഹം ജീവിച്ചിരുന്നപ്പോൾ തന്നെ മരിച്ചത് നന്നായിഅദ്ദേഹത്തിൻറെ കാലം കഴിഞ്ഞാൽആരും നോക്കുംരണ്ടാനമ്മയല്ലേ.അവർക്ക് രണ്ട് കുട്ടികൾ ഉള്ളതല്ലേ.ഭിന്നശേഷിയുള്ള കുട്ടിയല്ലേ.ഇവറ്റകൾ ഒ െക്കഒരുപാട് പ്രായം വരെ ഒന്നും ജീവിച്ചിരിക്കില്ല എന്തെങ്കിലും അസുഖം വന്നുപെട്ടെന്ന് മരിക്കുംഎനിക്ക് അറിയാവുന്നതാണ്എൻറെ അറിവിൽഒരു അഞ്ചാറു പേരെങ്കിലും 30 വയസ്സിൽ താഴെ മരിച്ചിട്ടുണ്ട്

    • @nayanapoojari9674
      @nayanapoojari9674 4 місяці тому

      ​@@anithasudarsanan5332സിദ്ദിഖ് നു ആദ്യത്തെ ബന്ധത്തിലെ രണ്ടു ആണ്കുട്ടികളാ രണ്ടാമത്തെ ഭാര്യയിൽ ഒരു മോളെ ഉള്ളു .

  • @snow-yv8yn
    @snow-yv8yn 4 місяці тому +7

    Adhikara Mohi kurach Nanam indel Siddique innu varuvo

  • @sathiviswanathvishwanath7194
    @sathiviswanathvishwanath7194 4 місяці тому +1

    Siddhique nu ellareyum kanumnol oru relief 😢

  • @-krvdclt
    @-krvdclt 4 місяці тому +40

    പെങ്ങൾ മരിച്ചിട്ട് മൂന്നിനോ നാലിനോ ആണ് സ്റ്റേറ്റ് അവാർഡ് വിതരണം അത്പോലും വാങ്ങാൻ വരാത്ത മമ്മൂക്ക

  • @shrpzhithr3531
    @shrpzhithr3531 4 місяці тому +20

    ഒരു കണക്കിന് എല്ലാം ആക്ടിങ്..

  • @anilbaskar2801
    @anilbaskar2801 2 місяці тому

    "Sahapravarthakaravam"

  • @junuthanks3081
    @junuthanks3081 4 місяці тому +58

    സ്ഥാനത്തിന് വേണ്ടി ഓടി നടക്കുന്ന മനുഷ്യർ, മകൻ മരിച്ചിട്ട് മൂന്ന് ദിവസമെ ആയുള്ളൂ, ഡൈ ഒക്കെ ചെയ്ത് വന്നിരിക്കുന്നു, അന്ന് തൊട്ട് വാട്സപ്പ് തുറന്നാൽ, സിദ്ദിഖ് കരഞ്ഞ് തളർന്നു കിടക്കുന്നു അദ്ദേഹം എത്ര ദിവസം എടുക്കും ഇതിൽ നിന്ന് പുറത്തു കടക്കാൻ, ഇപ്പോ മനസിലായി അമ്മയുടെ മീറ്റിംഗ് വരെ ഉള്ളതായിരുന്നു ദുഃഖം

    • @jithinjos8158
      @jithinjos8158 4 місяці тому +58

      പിന്നെ പുള്ളി എന്ത് ചെയ്യണമായിരുന്നു.... ഒരു മാസം വീട്ടിലിരുന്നു ആളുകളെ ബോധിപ്പിക്കാൻ വേണ്ടി കരയാണമായിരുന്നോ..... അങ്ങേര് ഈ സംഘടനയിലെ വെറും മെമ്പർ അല്ല.... ട്രെഷരർ ആണ്..... അങ്ങേര് അങ്ങേരെക്കൊണ്ട് ആകുന്നപോലെ എന്തെങ്കിലുമൊക്കെ ചെയ്ത് ആ വേദനയിൽ നിന്ന് പുറത്ത് ക ടക്കട്ടെ.... ആളുകളുടെ ചിന്താഗതിയും മറ്റുള്ളവരെ വിലയിരുത്തുന്നതിലും എല്ലാം maattam വരട്ടെ 👍

    • @shymakishore7387
      @shymakishore7387 4 місяці тому

      ​@@jithinjos8158സമ്മതിക്കണം എങ്ങനെ സാധിക്കുന്നു ഇവർക്കൊക്കെ

    • @behappy918
      @behappy918 4 місяці тому

      Pine tresurer vanilel ee meeting nadakilayrunalo....​@@jithinjos8158

    • @manjus6953
      @manjus6953 4 місяці тому +1

      👍👍

    • @gads1867
      @gads1867 4 місяці тому +3

      Angeruku a veetil erikuan ngane pattum..pavam enganaelum onnu jeevichotte...

  • @chithrausha2665
    @chithrausha2665 4 місяці тому +1

    Enthu manushyar aanu ningal comment boxil enthokeya parayunne.. veetil thanne irunal chilappol ottum sahikan pattillayirukum ,aa makante presence kaanilleavide.mentally okay aakan thanne aarikum meeting varunthum ,sahapravarthakare kaanunathum.be positive...

  • @Prasanth322
    @Prasanth322 4 місяці тому +1

    സിദ്ദിക്ക് ഇക്ക വീട്ടിൽ ഇരുന്ന മകൻ്റെ വേദന കൂടുതൽ അലട്ടും ..അതിനേക്കാൾ നല്ലത് അല്ലെ സ്വന്തം ഫ്രണ്ട്സിനെ കാണുന്നത് ഒക്കെ ...മനസ്സിന് ആശ്വാസം കിട്ടും ..മകൻ മരിച്ചു എന്ന് കരുതി പുള്ളി കൂടി തകരണം എന്ന് ചിലർ ആഗ്രഹിക്കുന്നുണ്ടോ??

  • @NijaJayakrishnan
    @NijaJayakrishnan 4 місяці тому +77

    സിദ്ദിഖ് ഈ സമയത്ത് ഒരിക്കലും വരാൻ പാടില്ലായിരുന്നു

  • @AshaKNair
    @AshaKNair 2 місяці тому +1

    കെട്ടിപിടിച്ചാലെ ചാൻസ് കിട്ടുള്ളു 😁

  • @shamsushamsu1440
    @shamsushamsu1440 4 місяці тому +2

    Ellaaam abhinayam

  • @vvstarmediapro
    @vvstarmediapro 4 місяці тому +2

    മ്യൂസിക് ഒന്ന് കുറക്കമായിരുന്നു.

  • @GoodbyeSuu
    @GoodbyeSuu 4 місяці тому +13

    Makan marichittu 7 polulum ayyilla ikka meeting vendaayirunnu

    • @icancyou
      @icancyou 4 місяці тому +2

      Only 3 days mourning for death is there in islam

    • @peepee2763
      @peepee2763 4 місяці тому

      ​​@@icancyouഓ..പിന്നെ😃😃-- ഇസ്ലാമിക നിയമം ' . 'സിദ്ദീഖ്-😄😄

  • @fasil59
    @fasil59 4 місяці тому +2

    Ithil DQ matram illa mammookkayum illalo

  • @reneesh568
    @reneesh568 4 місяці тому +1

    പ്രിത്വിരാജ് ഒരിക്കലും വരാറില്ല എന്ന് തോന്നുന്നു 😂

  • @jkpvgsm
    @jkpvgsm 4 місяці тому +19

    മഞ്ജു വാര്യർ വീണ്ടും അമ്മയിൽ 🤔😁മറ്റേ wcc വിട്ടോ 🤔

    • @shymakishore7387
      @shymakishore7387 4 місяці тому +3

      മഞ്ജു ഒരിക്കലും അമ്മയിൽ നിന്ന് resign ചെയ്തിട്ടില്ലല്ലോ..

    • @AmalViswanatan
      @AmalViswanatan 4 місяці тому

      മഞ്ജു മറ്റേ സംഘടനയിലെ അംഗമാണെന്ന് മാത്രമേയുള്ളൂ അവരോടൊപ്പം അതിൽ സജീവ പ്രവർത്തനത്തിൽ ഇല്ല 😂😂 അമ്മയിൽ തന്നെയാണ് കൂടുതൽ പ്രവർത്തിക്കുന്നത് കാരണം അവരെപ്പോലെ ഫെമിനിസ്റ്റ് അല്ല മഞ്ജു 😂😂

    • @chrizzzzz2193
      @chrizzzzz2193 4 місяці тому +8

      അവൾക്ക് എല്ലാം വേണം 😂

    • @aswathianu6662
      @aswathianu6662 4 місяці тому +6

      Pettan and pettathi vannit elalo😂😂😂😂 gd ethupole manju ellayidathum varanm

    • @aneeshkumarsugathan2311
      @aneeshkumarsugathan2311 4 місяці тому

      Nee kazhinja thavana kandille

  • @mithranm.p
    @mithranm.p 4 місяці тому +1

    Yes,he could have missed it.This shows the hypocrisy of most of the people among us.Siddique does not want to lose the office bearership

  • @jugunubless3972
    @jugunubless3972 4 місяці тому +1

    ഭാമക്ക് കെട്ടിപ്പിടുത്തം കുറച്ച് കൂടി പോയല്ലോ

  • @zzz9733
    @zzz9733 4 місяці тому +11

    ഒരു സിനിമയിൽ മാത്രം അഭിനയിച്ചവരേയും സംഘടനയിൽ എടുക്കുമോ

    • @nibiya8090
      @nibiya8090 4 місяці тому +1

      Minimum 3 films cheythal membership kittum

  • @Anil-nk6nf
    @Anil-nk6nf 4 місяці тому +1

    എന്താണ് ചങ്ങാതിമാരെ... കമൻ്റ് മൊത്തം negative ആണല്ലോ... സൊസൈറ്റി കൊണ്ട് ഒരു രക്ഷയും illandaayirikkunnu

  • @Freedom-i8s
    @Freedom-i8s 4 місяці тому +1

    ഇത് പഴയ അമ്മയുടെ മീറ്റിംഗ് ആണ്

  • @AjayKumar-ve8xp
    @AjayKumar-ve8xp 4 місяці тому +25

    ഇത് ഒഴിവ് ആകാമായിരുന്നു

    • @aathif123
      @aathif123 4 місяці тому +3

      എന്തിന്. അയാളുടെ ജോലി നിങ്ങൾ ചെയ്യുമോ?

    • @AjayKumar-ve8xp
      @AjayKumar-ve8xp 4 місяці тому

      @@aathif123 നിങ്ങള്ക്ക് ബുദ്ധി മുട്ട് ആയെങ്കിൽ ക്ഷെമിക്കുക

    • @sathiksathik2393
      @sathiksathik2393 4 місяці тому

      ​@@AjayKumar-ve8xp😃😃😃

  • @nila7860
    @nila7860 4 місяці тому

    മകൻ മരിച്ചത് 2 ദിവസംമുന്നെയല്ലേ?

  • @muhammedrashidvalappil7777
    @muhammedrashidvalappil7777 4 місяці тому

    കണ്ണൊക്ക് കഴിയാൻ സമയമില്ല.. ജീവിതം തന്നെ സിനിമ ആയല്ലോ

  • @fathimazehra6314
    @fathimazehra6314 4 місяці тому +2

    Sidheeqanu malsarikkunnath appol pinne adheham varande 🤷🏻‍♀️

  • @Pkourmmabd
    @Pkourmmabd 4 місяці тому +31

    ദിലീപിന്റെ കേസ് എന്തായി? മഞ്ജു അടക്കമുള്ള ദിലീപിനെ അന്ന് എതിർത്തവരും കൂറ് മാറി അയാളെ സപ്പോർട്ട് ചെയ്ത നടി അടക്കം എല്ലാവരും ഒരേ വേദിയിൽ അങ്ങോട്ടും ഇങ്ങോട്ടും കെട്ടിപിടിക്കുന്നു. ഇപ്പൊ ദിലീപിനെ തള്ളിപ്പറയാൻ പോലും ഇവർക്ക് ആർക്കും ധൈര്യം ഇല്ലാതായി. നഷ്ടം ഭാവനക്ക് മാത്രം.

    • @shymakishore7387
      @shymakishore7387 4 місяці тому +8

      ഏറ്റവും അധികം നഷ്ടം ദിലീപിന് തന്നെ

    • @AmalViswanatan
      @AmalViswanatan 4 місяці тому +1

      മഞ്ജു ദിലീപിന്റെ പേരെടുത്തു പറഞ്ഞ് എതിർത്തിട്ടില്ല അതാ അത് താങ്കൾ എവിടെയെങ്കിലും കണ്ടുവോ പേരെടുത്ത് പറഞ്ഞ എതിർത്തത് wcc അംഗങ്ങളാണ് മഞ്ജു അതിൽ ഇല്ല 😂😂 കാരണം മഞ്ജുവിന് അങ്ങനെ പറയാൻ പറ്റില്ല അവളുടെ മകളുടെ അച്ഛനാണ് ആ കേസ് വന്നപ്പോൾ അതുമായി ബന്ധപ്പെട്ട് മഞ്ജു പ്രതികരിച്ചിട്ടേയില്ല wcc യിൽ പോലും കാര്യമായി മഞ്ജു ഇല്ല വെറുതെ പേര് അംഗമാണെന്ന് മാത്രമേയുള്ളൂ

    • @adam-rk9bt
      @adam-rk9bt 4 місяці тому +1

      നീ ചെന്ന് ഒരു ഊമ്പ് വെച്ച് കൊട്

    • @Pkourmmabd
      @Pkourmmabd 4 місяці тому

      @@AmalViswanatan മഞ്ജു പേരെടുത്തു പറഞ്ഞിട്ടില്ലെന്നോ? ആ കേസിലെ സാക്ഷി ആണ് മഞ്ജുവും റിമി ടോമിയും ഒക്കെ. അവർ കോടതിയിൽ പോയി ദിലീപിനെതിരെ മൊഴി കൊടുത്തിരുന്നു.

    • @Bhagyum
      @Bhagyum 4 місяці тому +1

      Manju okke ini ammayil Kalu kuthilla...dileep tirichrthum....rayappan okke kedannu karanju mezhukum😂😂

  • @anwarktk3990
    @anwarktk3990 4 місяці тому

    അയാള് പോകുകയോ വരുകയോ ചെയ്യട്ടെ.. അയാള് ലൈഫിൽ കേറി അഭിപ്രായം പറയാൻ നിങ്ങൾക് എന്തു അവഗാശം

  • @DivyaS-rn7sq
    @DivyaS-rn7sq 4 місяці тому +5

    Eda pattipu makkale ellavarum ithupole anu ok good ikka ❤ mammookka fabs delhi lalappan rajappan chathal same ok ❤❤❤😂

  • @junaidcm4483
    @junaidcm4483 4 місяці тому

    😥🧡

  • @abhijithpr7683
    @abhijithpr7683 4 місяці тому +3

    Correct

  • @champion-f9j
    @champion-f9j 4 місяці тому

    Best Actor.😂

  • @shakelabashir4905
    @shakelabashir4905 4 місяці тому

    Veetil adchirunnal jeevitham thakarnnu pokum. Ethrayum pettennu live aakanam

  • @ganga585
    @ganga585 4 місяці тому

    Makan marichittu 3 dhivasam polum kazhinjillello? Ippol thanne election nirbandhamayirunno? 2, 3 dhivasam delay cheythal aakasam idinju pokumatirunno? Pinne, Siddiquinum Mari nilkkamayirunnu, electionu nomination koduthayachalum mathiyello?

  • @mithranm.p
    @mithranm.p 4 місяці тому +1

    In advertising session, Mohan Lal touché has either shut or ailing for want of business.First,TV s ad ,it eventually closed.Then euro guard .it is in a dying mode .Malappuram escaped when they changed him.NowMyG ,which also appear yo flourish,but ....

  • @leenareji9122
    @leenareji9122 4 місяці тому +13

    Correct eyalk anthu sangadam

    • @shinasnc
      @shinasnc 4 місяці тому +1

      Entinum ethinu kuttam matrm paranj nadakuna oru gunavam illathe aalukalle kanumboya chiri varune.😂

  • @ArunKumar-ff7xt
    @ArunKumar-ff7xt 4 місяці тому

    അമ്മ ഇരിക്കു ബോൾ വാൽ ?ആടണ്ട.

  • @mayarani9513
    @mayarani9513 2 місяці тому

    Ayyo Kashtam. Entha Oru channgadam orothikalude

  • @mohamedsafadsafad8606
    @mohamedsafadsafad8606 4 місяці тому

    Neerajmadavan .. thalayil kaka thoor iyooo

  • @aswathyachu866
    @aswathyachu866 4 місяці тому +11

    മകൻ മരിച്ചിട്ടു അധിക്കം ആയിട്ടില്ലാ എന്നിട്ട് സിദ്ദിഖ് അണിഞ്ഞു ഒരുങ്ങി വന്നിരിക്കുന്നു കഷ്ടം തന്നെ 🙏🏻

    • @mkrasheed8519
      @mkrasheed8519 4 місяці тому

      അതിന് തനിക്കെന്റെടാ മൈ

  • @lalyappoose5969
    @lalyappoose5969 4 місяці тому

    Makane ponnupole nokiya uppa enthinum kutam paraunnavar orkanam perantsne melathe vannal nokunna ethra perukanum

  • @rozario153
    @rozario153 4 місяці тому +1

    Manju secratry avate polikum

  • @123sunilsundaram
    @123sunilsundaram 4 місяці тому

    Own son die who was with him , mind set great 🙏

  • @jummu2806
    @jummu2806 2 місяці тому

    Evarkoke u tubil kashe vanghanam

  • @ShanuK-ev9xv
    @ShanuK-ev9xv 4 місяці тому

    Suresh president
    Lal secretary
    Unni trasherer
    Shobana vi's president
    Raghu join secretary
    Enthayirikum poli ❤

    • @Rahul-nf1mk
      @Rahul-nf1mk 4 місяці тому +1

      എന്തായിരിക്കും

  • @asarudeenasaru2247
    @asarudeenasaru2247 4 місяці тому

    Pls dukkathil ninnu onnu mojithanakatte alppanimishathengilum marakuvanulla

  • @MohammedkhaniMohammadkhani
    @MohammedkhaniMohammadkhani 4 місяці тому

    Sadiq vannth sariyaalla

  • @sathiaprabhajayaraj5857
    @sathiaprabhajayaraj5857 4 місяці тому

    Ayalkke nashtam thanne adhe areyum bhodhyapeduthiyitte karyamilla

  • @venucp3510
    @venucp3510 4 місяці тому +1

    Daaa u r also one Father??? I am shim on u ...😮😮😮😮

  • @behappy918
    @behappy918 4 місяці тому +5

    3 divassm ayo makan maranapetit....😮meesha oke karupich vano pulli...venamegil ozhivakavuna meeting anlo eth

  • @Abusulaiman-kd2km
    @Abusulaiman-kd2km 4 місяці тому

    Unni kutan kasargod modal

  • @ShafeerAshraf2
    @ShafeerAshraf2 2 місяці тому

    Avastha ...filim kanuna janangl pottanmar

  • @shajuva1603
    @shajuva1603 Місяць тому

    Sidhique😂no good

  • @RajanRamakrishnan-vm5tv
    @RajanRamakrishnan-vm5tv 4 місяці тому +1

    Puthiya pannungal ukkaan kittiya samayam sidhiq vidumo😂😂😂😂😂😂😊

  • @sasidharansasi5105
    @sasidharansasi5105 4 місяці тому +37

    പുത്ര ദുഃഖം ഉള്ള ഒരാളും ഇങ്ങനെയുള്ള ഒരു പരിപാടിക്ക് വരില്ല. മമ്മുട്ടി എവിടെ? അദ്ദേഹത്തിന് ഇതു ബാധകമല്ലേ?

    • @adithyankr_
      @adithyankr_ 4 місяці тому +3

      he is out of india

    • @omanagopalan9804
      @omanagopalan9804 4 місяці тому +2

      കഷ്ടം

    • @Sha55258
      @Sha55258 4 місяці тому

      Negative psycho

    • @Priya-t6w
      @Priya-t6w 4 місяці тому

      Aano arijjinlla pinne andhu cheiyanam avide erunnu😭😭no kashttam

    • @AmalViswanatan
      @AmalViswanatan 4 місяці тому +1

      മമ്മൂട്ടി വിദേശത്താണ് ഫാമിലിയുമായി ടൂർ പോയിരിക്കുകയാണ് 😂😂

  • @JeevaJohn-j6c
    @JeevaJohn-j6c 4 місяці тому +1

    വെറുതെ ആക്ടിങ് എല്ലാം മകൻ മരിച്ചിട്ട് രണ്ടു ദിവസം തികയുംമുന്നേ ഇങ്ങേര് വന്നെങ്കിൽ മകന് അത്രയും സ്ഥാനമേ ഉള്ളു അദ്ദേഹത്തിന് shame on u siddhikk

  • @Elonmen_to_connect
    @Elonmen_to_connect 4 місяці тому +1

    RAJNA N Kutty l🤣🤣🤣🤣🤣

  • @rozario153
    @rozario153 4 місяці тому

    Ballstha acting thanne😢

  • @Fayas-r8g
    @Fayas-r8g 4 місяці тому

    എന്ത് ചിനിമ

  • @murshidashihab8840
    @murshidashihab8840 4 місяці тому

    സിദ്ധീഖിന് എന്തു സങ്കടം 🤣🤣

  • @amalak1215
    @amalak1215 4 місяці тому

    ഇവിടെയും സത്യത്തിൽ ഒരു അഭിനയമാണ് കാണുന്നത് കഷ്ടം

  • @sunilkv7365
    @sunilkv7365 4 місяці тому +176

    മകൻ മരിച്ച ദിവസത്തെ വീഡിയോയിൽ മുടിയും മീശയും എല്ലാം നരച്ചിട്ട് ആയിരുന്നു രണ്ടാം ദിവസം തന്നെ എല്ലാം ഡൈ ചെയ്തു മകന്റെ സങ്കടം സഹിക്കാൻ വയ്യാതെ മീറ്റിങ്ങിന് വന്നിരിക്കുന്നു

    • @Rajugiriraju-r1g
      @Rajugiriraju-r1g 4 місяці тому +35

      He is real professional actor

    • @Priya-t6w
      @Priya-t6w 4 місяці тому

      Pinne endhucheiyenan avide thanne mathiyayirunnu karayano vallatha jaathi

    • @abhiroop5274
      @abhiroop5274 4 місяці тому +76

      അയാൾ മുസ്ലീം ആണ് അവർക്ക് നമ്മളെ പോലെ സഞ്ചയാനോ അടിയന്തരം ഒന്നും ഇല്ല.😂

    • @shymakishore7387
      @shymakishore7387 4 місяці тому

      ​@@abhiroop5274ദുഖവും ഇല്ലേ

    • @shymakishore7387
      @shymakishore7387 4 місяці тому +10

      സങ്കടം മറക്കാൻ ആയിരിക്കും