തെളിവുകള്‍ നിരത്തി🔥 ഉസ്താദ് മറുപടി നല്‍കുന്നു | സ്ത്രീയും പുരുഷനും Kanthapuram Usthad Reply Marupadi
Вставка
- Опубліковано 6 лют 2025
- Kanthapuram Usthad | Govindhan Mash Master | Sindhu Sooryakumar | Asianet News | Smrithi Paruthikkad | Reporter TV Live | Rahmathulla Saqafi Elamaram | Islamic Speech Malayalam 2025 Sthree Purushan | Women and Men in Islam | Marupadi
കൂടുതല്‍ പുതിയ വീഡിയോസ് നിങ്ങളുടെ inbox'l ലഭിക്കാൻ, സബ്സ്ക്രൈബ് ചെയ്യുക...
www.youtube.co...
motivational quotes motivational video speech islamic speech malayalam sirajudeen qasimi islamic speech malayalam 2024 latest live wisdom global islamic mission wisdom global tv wisdom islamic organisation mujahid balussery hussain salafi speech salafi speech Jinn Jinn Mujahid KNM sirajul islam balussery sirajudeen qasimi 2024 Dr. Muhammad Farooq Naeemi Al Bukhari Islamic programmes Live kids songs cartoons
#kanthapuramapusthad #islamicvideo #latestnews
ഇന്നത്തെ കാലഘട്ടത്തിൽ ഇതുപോലെത്തെ പ്രസംഗങ്ങൾ അത്യാവശ്യമാണ്. ഉസ്താദിന് ഒരായിരം അഭിനന്ദനങ്ങൾ
Potta islamanu theevravathy
ഉസ്താദിനും ഞങ്ങൾക്കും ദീനിൽ ദീര്ഗായുസും ആഫിയത്തും നാഫിയായ ഇല്മും നൽകി അനുഗ്രഹിക്കണേ നാഥാ.
ആമീൻ
POTTSNMAR KERALTHIL
ആമീൻ
Madarasa Kattarabi Mammadinte Kothangal😂
Poyi Potti therikkada Madasara Kothame 😂😂
അസ്സലാമു അലൈക്കും ഇങ്ങനെയുള്ള ചങ്കൂറ്റമുള്ള പണ്ഡിതന്മാർ വേണം അള്ളാഹു ആഫിയത്തുള്ള ദീർഗായുസ് നൽകട്ടെ
എങനെ ആയിരിക്കണം പ്രഭാഷണം. അല്ഹമ്ദുലില്ല ഉസ്താദിന് ആഫിയതുള്ള ദീർഹയുസ്സ് റബ്ബ്. തരട്ടെ ആമീൻ
അൽഹംദുലില്ലാഹ്. നല്ല പ്രെസംഗം 👌👌👌കേട്ടതിൽ സന്തോഷം
ഇനിയും ആധുനിക മീഡിയ കളോട് സംബന്ധിക്കുന്ന രൂപത്തിലുള്ള അറിവുകൾ ശേഖരിച്ച് മുന്നോട്ടുപോകാൻ അല്ലാഹു തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ
മാഷാ അല്ലാഹ്..
ഉസ്താതിന്റെ വാക്കുകൾ വളരെ കൃത്യവും സത്യവും വ്യക്തവും..❤❤❤🌹🌹🌹
ഈ ഉസ്താത് എത്ര ഭംഗി ആയിട്ടാണ് ഈ വിഷയം പൊതു സമൂഹത്തിന് പറഞ്ഞു കൊടുത്തത് ഇനിയും ആണും പെണ്ണും തമ്മിലുളള വിത്യാസം എന്താണ് എന്ന് ചോദിക്കുന്നവർക്ക് ഉത്തരം കൊടുത്തിട്ട് കാര്യമില്ല ഒരു കാലത്തും മറസ്സിലാകില്ല ഈ ഉസ്താദിന് ഒരായിരം നന്മകൾ 👍👍👍🌹🌹💚💚
ഈ പ്രസംഗം ദയവായി എല്ലാവരും ഡൗൺലോഡ് ചെയ്യുക. മാക്സിമം ഷെയർ ചെയ്യുക. ഉസ്താദിന്റെ കഠിനാധ്വാനത്തിന് അല്ലാഹു പ്രതിഫലം നൽകട്ടെ. ആമീൻ
Aameen
വളരെ നല്ല സ്‌പീച്ച്. ഇപ്പോൾ വളരെ അനിവാര്യമാണ് ഈ പ്രസംഗം 👍🏻
Aameen
❤
😅😅
Alhamdulilah എല്ലാം വ്യക്തമായരൂപത്തിൽ തന്നെ ♥️🔥
മെൻസസ് ഉള്ള സ്ത്രീകളെ പുറത്താക്കുന്നവർ എന്തിനാണ് ഉസ്താദിനെ ചോദ്യം ചെയ്യുന്നത്
👌👌
മാഷാ അള്ളാ ഉസ്താദിന് ദീർഘായുസ്സ് കൊടുക്കണേ അള്ളാ
ഈ കാലഘട്ടത്തിൽ ഇങ്ങനെയുള്ള പ്രസംഗങ്ങൾ ആണ് ജനങ്ങളിൽ എത്തിക്കേണ്ടത്
നല്ല അവതരണം ഉസ്താദ് ❤️❤️
ഭക്ഷണം കഴിക്കുന്ന എല്ലാവർക്കും ഹഖും ബാത്വിലും അറിയാം ഈ ക്ലാസിലൂടെ
الحمد لله ❤
ഉസ്താദ് നല്ല രീതിയിൽ വിവരിച്ചുകൊടുത്തു ما شاء الله നല്ല അവതരണം
Masha allah ഉസ്താദിന് ദീര്ഗായുസ്സ് കൊടുക്കട്ടെ 🤲🤲🤲🤲🤲
ഉസ്താദ് നല്ല രീതിയിൽ മനസ്സിലാക്കി കൊടുത്തു. വളരെ നല്ല സ്‌പീച്ച്
Nee Poyi Ustadinu Kotham Kodukk😂Madarasa Naayindamakkale😂
അന്തസ്സുള്ള, അഭിമാനമുള്ള ഒരു സ്ത്രീയും ഉസ്താദിൻ്റെ അഭിപ്രായത്തെ തള്ളിപ്പറയില്ല.
അടിപൊളി പ്രസംഗം ❤❤❤❤❤❤😮😮😮
കൃത്യമായ വിശദീകരണം. അനുസരിക്കേണ്ടവർ അനുസരിക്കട്ടെ. അല്ലാത്തവർ അനുഭവിക്കും
Athe
Correct 💯
അതെ
അൽഹംദു ലില്ലാഹ് 🌹🌹💯
ഈ ഒരാഴ്ച യിൽ മാത്രം മിനിമം മൂന്ന് ചെറിയ പെൺകുട്ടികൾ അവിഹിതബന്ധം മൂലം പ്രസവിച്ചു. അത് ച൪ച ആകാ൯ ഒരു മീഡിയ കാരും ഇല്ല.
ഇന്നു ള്ള മീഡിയ കാരാണ് ഏറ്റവും വലിയ ലിബറലിസ്റ്റ്
ഉസ്താദിന്റെ ആരോഗ്യവും ദിർകായുസും നൽകട്ടെ. എന്റെ രണ്ടു ആണ് മക്കൾക്ക് വിവാഹം ശരിയാകുവാനും കടം വിടുവാനും ഭാര്യ യുടെ അസുഖം ശിഫ യാകുവാനും ഉസ്താദ് ദുഹാചെയ്യണം
പ്രസംഗം വളരെ വെക്‌തം സൂപ്പർ👌
Super ❤എന്താ അവതരണം
അൽഹംദുലില്ലാഹ്
എന്താണ് എല്ലാവരും ഇസ്‌ലാമിനെ എതിർക്കുന്നത് ഉത്തരം വ്യക്തം ഇസ്‌ലാമുള്ള കാലത്തോളം കമ്മ്യൂണിസത്തിനോ ലിബറിലസത്തിനോ ഇവിടെ തയ്ച്ചു വളരാൻ കഴിയില്ല
'തഴച്ചു' വളരാൻ
നിങ്ങൾ മാത്രമല്ല ഈ രാജ്യത്തുള്ളത് എന്ന് ആദ്യം മനസ്സിലാക്കുക ഇപ്പോൾ സൗദി അറേബ്യയിൽ പോലും പറയാത്ത കാര്യങ്ങളാണ് നിങ്ങൾ പറയുന്നത്
ആളുകള്‍ക്ക് ബുദ്ധി വിവരം വെച്ചു തുടങ്ങി. പിന്നെ അന്നെ പോലെ കുറച്ചു ആളുകള്‍ ഉണ്ട് അവര്‍ക്ക് സ്വര്‍ഗം കിട്ടും.
@@arjunsheenനിനക്കൊക്കെ ബുദ്ധി കുറഞ്ഞു പോയ പ്രശ്നം ആണ്
സൗദി ഇസ്‌ലാമിന്റ അവസാന വാക്കല്ല. ചേട്ടാ. സൗദിരാജാവ് തോന്നിയാസം ചെയ്താലും, അയാളുടെ അടിച്ചു. തെളിക്കാരൻ കുറ്റം ചെയ്താലും ഇസ്‌ലാമിൽ ശിക്ഷായുണ്ട്. രാജാവിന് ശിക്ഷ അല്പം കൂടും എന്ന് മാത്രം.സൗദി പറയുന്നതല്ല ഇസ്‌ലാമിന്റെ നിയമം. ഖുർആൻ പറയുന്നതാണ് നിയമം .@@MohananMohanan-tt5wf
ഞാൻ ഒരു മുസ്ലിം സ്ത്രീ പക്ഷേ ഈ പ്രസംഗം എത്ര തവണ കേട്ടു എന്നറിയില്ല അത്ര നല്ല ക്ലാസ്
ഉസ്താദ് മാനവ സമൂഹത്തോടാണ് ഈ ഉപദേശം നൽകുന്നത് സൂപ്പർ
എത്ര കൃത്യമായിട്ടാണ് ഉസ്താദ് ഇസ്ലാമിന്റെ സ്ത്രീ സമത്വത്തിന്റെ പരിസരം ബോധ്യപ്പെടുത്തി തന്നത്....❤❤❤
വളരെ അർത്ഥവത്തായ വാക്കുകൾ
ഈ പ്രസംഗം ഉൾക്കൊള്ളുമെങ്കിൽ സ്ത്രീ സമൂഹം സുരക്ഷിതമാകും
നല്ല പ്രസംഗം പ്രസക്തം കാലാനുസൃതം
മാഷാ അള്ളാ. നല്ലാ ഒരു പ്രഭാഷണം 👌
ഇത് ഡൗലോഡ് ചെയ്തു അതിന്റെ ആളുകൾക്കു എത്തിക്കണം
ഫൈസ്ബുക്കിൽ പോസ്റ്റിയാൽ അശ്യന നെറ്റും ചാനലും റിപ്പോർട്ടൻ ചാനലാനും മീഡിയ ചാനലും കേൾക്കും 👌👌👌
Sudhu illatha quranum athu parathunna nadicha nabiyum
Mappila nayakal
മാപ്പിള നല്ല ബീജത്തിൽ പിറന്നവരാ നിന്നെ പോലെ കള്ള ബീജത്തിൽ പിറന്നവരല്ല തന്തയില്ലാത്ത ജന്മങ്ങൾക്കെന്ത് മൂല്യം
നല്ല അവതരണം ഉസ്താദേ💞
Namukkum Nammude usthathu markku afeeyathulla diragayisum nalkatte. ameeen ya rabbal alameen 🤲
ഉസ്ദാ തെ നല്ലതു പോലെ ബോധവൽക്കരണം ചെയ്തു മനസിലാക്കാനും അത് അനുസരിച്ച് പ്രവർത്തിക്കാനും അർഹമായ പ്രതിഫലം അല്ലാഹു നൽകി നിങ്ങളെയും ഞ്ഞങ്ങളെയും അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
🌹റഹ്മത്തുള്ള സഖാഫി എളമരം 👍സൂപ്പർ സ്‌പീച്...
ആമീൻ...
മന്ത്രിമാർ മന്ദബുദ്ധികൾ ആയാൽ ഇങ്ങനെ ഇരിക്കും
Ethu mandhrimarkanu inday il bhuddi yulladh
ഇസ്‌ലാമിനെ പരിഹസിക്കുന്നവർ കേൾക്കുക
ഇങ്ങനെയുള്ള ഉസ്താദന്മാർ തിന്മകൾക്ക് എതിരെ ശക്തമായി പ്രതികരിക്കണം. മാശ അള്ളാഹ്.
നല്ല അവതരണം ചിന്തിക്കുന്നവർക്ക് ദൃഷ്ഠാ ന്തങ്ങൾ ഉണ്ട് ഉസ്താദേ
എത്ര സുന്ദരമാണ് എൻറെ ദീൻ..
യാ അല്ലാഹ്..❤
ഇത് തിരിച്ചറിയാൻ പറ്റാത്തവർ എത്ര നിർഭാഗ്യവാൻമാർ
ഇതൊരു ചിത്രമാണ് ഈ വിശുദ്ധ ആശയം.ഇതിൻറെ ആരംഭത്തിൽ കുത്തു വരകൾ ആണെന്ന് തോന്നുന്നുവെങ്കിലും ഈ ചിത്രം പൂർണമായി വരച്ചു കഴിയുമ്പോഴാണ് അതിൻറെ സൗന്ദര്യം തിരിച്ചറിയുക.
ആ ചിത്രം പൂർത്തിയായിട്ടില്ല...
ഇതിനെയൊക്കെ പൊരുൾ തിരിച്ചറിയുന്ന ഒരു നാൾ വരാനുണ്ട്...
നല്ല പ്രസംഗം ❤️❤️
👍🏻👍🏻👍🏻👍🏻👍🏻
🌹🌹🌹🌹🌺🌺🌺🌺🌺👍👍👍👍
മനസിലാക്കാൻ കഴിയുന്നവർക്ക് 💯💯💯
ഉസ്താദിന്റെ പ്രസംഗം 👌❤
കൃത്യം വ്യക്തം
Maasha allah superb
👍👍👍👍👍👍❤️❤️❤️❤️
അൽ ഹംദു ലില്ലാഹ്
നല്ല സ്പീച്
🌹🌹🌹🌹.👌
റഹ്മത്തുള്ള സഖാഫി എളമരം ഉസ്താദിനു വർഷത്തിൽ കുറച്ചു പ്രസംഗങ്ങൾ മാത്രമേ ഉണ്ടാകൂ പക്ഷെ ഉള്ളത് എല്ലാം ഒന്നിന് ഒന്നു മെച്ചം ❤️
👍🏻👍🏻👍🏻
ഉസ്താദ് 👌👌👌
👍
ആമീൻ
❤️🌹🤝🎉
പ്രസക്തം ഈ പ്രസംഗം...💪
ഞാൻ എൽ പി സ്കൂളിൽ പഠിച്ച കാലത്ത ഏകദേശം 40 വർഷങ്ങൾക്ക് മുൻപ് എൽ പി സ്കൂളിലെ പാഠപുസ്തകത്തിൽ വിഡ്ഢി വേഷം കെട്ടിയ രാജാവ് എന്നൊരു പാഠം ഉണ്ടായിരുന്നു ഇന്നത്തെ പൊതുബോധത്തെ കാണുമ്പോൾ ആ പാഠമാണ് ഓർമ്മ വരുന്നത്
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ചാനൽ ചേച്ചിമാരെ ഉപദേശിക്കെണ്ട അവരുടെ സ്വർഗം ദുനിയാവ് (ഇഹലോകം) അവർ അടിച്ച് പൊളിക്കെട്ടൊ ! നമ്മുടെ സ്വർഗം പരലോകം നമ്മൾ സൃഷ്ടാവിൻ്റെ കൽപന പാലിക്കുക അവിടെ നമുക്കും പൊളിക്കാം ( ഉസ്താദ് പറയുന്നത് നാം വിശ്വാസികളോട്❤❤❤❤❤❤❤❤❤❤❤❤❤❤❤
മദ്യപ്പുഴ ഹൂറികൾ ബാലൻമാർ വറുത്ത മീനിൻ്റെ കരള് താഴാത്ത ലിംഗം ഹൗ ഹൗ
അടുത്ത ഇലക്ഷനിൽ നമുക്ക് ബിന്ദുവിനെ യും പാർട്ടിയെയും സപ്പോർട്ട് ചെയ്യരുത് നമുക്ക് ഒന്നായി ഈ രാജ്യത്ത് നടക്കുന്ന എല്ലാ പ്രശ്നങ്ങൾക്കും എതിരെ നിന്ന് പോരാട്ടം
❤🌹👍
ഭവന കേന്ദ്രീകൃത സ്ത്രീ സുരക്ഷ എന്ന വിഷയം മാത്രം സ്ത്രീ ഭാവനയിൽ ചർച്ച ചെയ്യപ്പെടട്ടെ, തുല്യനീതി നീണാൽ വാഴട്ടെ, തുല്യത എല്ലാവർക്കും എന്നാൽ ആണിനും പെണ്ണിനും ഒരേ അളവിലുള്ള ചെരുപ്പ് എന്നതിൽ നിന്ന് മാറി എല്ലാവർക്കും പാദ രക്ഷ എന്ന പ്രായോഗിക തലത്തി ലേക്കാണ് വരേണ്ടത് , സ്ത്രീയും പുരുഷനും തുല്യരല്ല ഘടനാപരം വൈകാരികം തുടങ്ങി എല്ലാത്തിലും ഏറ്റ വെത്യാസം പ്രകടമായതിനാൽ ഈ തുല്യതാ വാദം പ്രകൃതി വിരുദ്ധവും,സ്ത്രീ സമൂഹത്തിന് ഗുണകരം അല്ലാത്തതുമാണ്.
🎉❤
Ee sannarbathile eattavum nalla prabashanam.masha alla usthathin aafiyathodukoode deergayusum kodukkatte aameen
Usthaade supper 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
100%
Super speech
🤲🤲🤲
الحمد لله ❤
👍👍👍👍👍👍👍👍👍👍👍
KalikPraskthamaya krithyamaya prabhashanam. Elamaram usthadinu Sneha bhibivadanagal. Allahu Anugrahikkettea. Ameen
ഉസ്ഥാതേ സ്ത്രീകൾ എക്സർസെെസിന്ന് ഉണ്ടങ്കിലല്ലേ ആളുകളേകിട്ടൂ.
❤
Alhamdulillahi rabbilaalameen
,👍👍
❤❤❤ ustaad❤❤❤❤
ഉസ്താദ് പറഞ്ഞത് വളരെ . വ്യക്തം
ഇത് ഇസ്ലാം മതത്തിലെ സ്ത്രീകളോട് ഉപദേശം ഇഷ്ടമുള്ളവർക്ക് സ്വീകരിക്കാം
ഉസ്താദ് പറഞ്ഞ് ആ പൊതുഭാവമാണ് ആധുനിക മനുഷ്യൻറെ ബോധം. അതിനോടൊപ്പം തന്നെയാണ് ജനങ്ങളും മാധ്യമങ്ങളും സർക്കാറും നിൽക്കുക. അല്ലാതെ ഉസ്താദുമാരുടെ വയള് ന് അമീൻ പറയൽ അല്ല ഇന്നത്തെ മനുഷ്യൻറെ പണി.
സൂപ്പർ സ് പ്പിച്
എന്റ ഉസ്താതെഅല്ലാഹുവിനെ കുറിച്ചു പഠിക്കാത്തവരുടെ തലയിൽ ഇത് കയറ്റി വെയ്ക്കാൻ നോക്കിയാൽ തലയിൽ കയറുമോ
Masa allah❤allahuakbar
Very good speech usthad👍👍👍
Padacha thaburan Deen tgalkum
Nagalkum thaburanthe ummatiga
Ikum nallad varhn dude chyyuga
Allahvarkum thaburanthe anugrha
M udagatte 🤲🏼🤲🏼🤲🏼🫱🏻🫲🏼🫱🏻🫲🏼🫱🏻🫲🏼
Nice ❤
ഇന്നലെ ഒമ്പതാം ക്ലാസുകാരി പ്രസവിച്ചു
😂😂
യുക്തിവാദികൾ അറിയണം 14 നാലുകാരൻ മദ്രസയിലെ ഉസ്താദാണന്ന് പറയുമൊ ചനലിൽ വന്ന് ഇസ്ലാമിനെ കുറ്റം പറയുന്ന മണദി മാരും മഹാൻമാരും
Ithokke illengil chanel karokke pattini aakum athaa avarkkithra chood😂
സ്വന്തം മകള ഗർഭിണിയാക്കിയ രണ്ട് മതപണ്ഡിതൻമാർ ഈ അടുത്ത വർഷങ്ങളിൽ ജയിലിലായി ഇത് പറഞ്ഞാൽ നിങ്ങൾ വിഷയം മാറ്റും.... മത😆 വിശ്വസിക്കും... വിശ്വസിക്കാത്തവരും ഒരുപോലെ കുറ്റം ചെയ്യുന്നുണ്ട്
ഈ ഉസ്താദ് പറയുന്നത് നമ്മുടെ കുടുബത്തിൽ ഒന്നും ഉണ്ടാവാടിരിക്കാനാണ് എന്ന്. ചിലർക് ഉൾക്കൊള്ളൂല അവർ നായം കടത്തുകയാണ് ചെയ്യുക. വരുബ്ബം പഠിക്കും
Super
Sooper
Ingane venam karyangal manassilakkan.ith arkum ariyathathu kondalla.onnilakki nokkunnatha.enthayalum nannayi.Alhamdulillah
Ini ellaverkum manasilaitundennu thonnunnu❤
Good speech
ما شاء الله
يا مقلب القلوب ثبت قلبى على دينك
❤❤❤❤❤❤❤❤❤❤❤❤❤❤👌❤️🌹
മുസ്ലിങ്ങളുടെ വിവാഹ സദസ്സുകളിലും മറ്റെല്ലാവിധ പരിപാടികളിലും അന്യസ്ത്രീപുരുഷൻ ന്മാർക്കിടയിൽ മറ ഏർപ്പെടുത്തണം... ഇക്കാര്യത്തിൽ നിരന്തര ബോധവൽക്കരണം വേണം
Alha.mdulilla