Це відео не доступне.
Перепрошуємо.

ഡ്രൈവിങ്ങിൽ തീർച്ചയായും ഈ 4 കാര്യങ്ങൾ നിങ്ങളെ രക്ഷിക്കും|4 safe driving facts malayalam|Driving tips

Поділитися
Вставка
  • Опубліковано 21 чер 2020
  • ഡ്രൈവിങ്ങിൽ ഈ 4 കാര്യങ്ങൾ തീർച്ചയായും നിങ്ങളുടെ ജീവൻ രക്ഷിക്കും
    4 safe driving facts in malayalam car driving tips malayalam
    #factsmalayalam #drivingtips #malayalam

КОМЕНТАРІ • 121

  • @archanadevimo7099
    @archanadevimo7099 4 роки тому +36

    വളരെ വളരെ അഭിനന്ദനങ്ങൾ അർഹിക്കുന്ന വിവരണം. സല്യൂട്ട്

  • @raghurajms
    @raghurajms 4 роки тому +15

    When you are overtaking, don't think other drivers will slow down after seeing your passlight

  • @muhammedansari4580
    @muhammedansari4580 4 роки тому +6

    ഈ വിവരങ്ങൾ പങ്കുവെച്ചതിൽ വളരെ അധികം നന്ദി

  • @MAHESHMAHI-tl9ne
    @MAHESHMAHI-tl9ne 4 роки тому +14

    Nalla arivukalan എന്നെപ്പോലുള്ള തുടക്കകാർക് ഇതൊക്കെ

  • @bsreedevi6080
    @bsreedevi6080 3 роки тому +2

    നല്ല അറിവ് നൽകിയതിന് വളരെ നന്ദി

  • @AamchiBharat1984
    @AamchiBharat1984 4 роки тому +2

    തകർത്തു മച്ചാനേ. എല്ലാവർക്കും വളരെ ഉപകാരമുള്ള കാര്യം. പ്രത്യേകിച്ച് മഴക്കാലത്ത് '

  • @padoorsuresh3200
    @padoorsuresh3200 4 роки тому +2

    Very useful tips, good explanation, keep it up.

  • @subashbose7216
    @subashbose7216 4 роки тому

    Informations വളരെ ഉപകാരപെടും നന്ദി 👍

  • @antonyg9172
    @antonyg9172 4 роки тому +1

    Thank you for this important guidelines.

  • @myhometv6187
    @myhometv6187 4 роки тому

    Valare useful aayirunnu. Subscribe cheythu. Kollaamallo videon 😃

  • @chavezhp4044
    @chavezhp4044 4 роки тому +1

    Nannayitund und bro 👍

  • @prabhaprabha8754
    @prabhaprabha8754 2 роки тому +1

    Good information Thanks a lot❤

  • @amjidkhan19
    @amjidkhan19 3 роки тому

    Valuable informations❤❤♥️♥️👌👌👌

  • @hamzaap2385
    @hamzaap2385 4 роки тому +1

    വളരെ നല്ല അറിവുകൾ

  • @entertainmentworld2365
    @entertainmentworld2365 4 роки тому +1

    നല്ല അറിവ്

  • @kasimm4677
    @kasimm4677 4 роки тому +1

    Good Advice Thanks lot.

  • @josefrancis663
    @josefrancis663 3 роки тому

    Very good information. Thank you.

  • @unnikrishnans5783
    @unnikrishnans5783 3 роки тому +1

    ഗുഡ് വീഡിയോ

  • @mithramhoney7994
    @mithramhoney7994 4 роки тому +1

    വളരെ നല്ല സന്ദേശം

  • @bishrmedia7439
    @bishrmedia7439 4 роки тому +1

    നല്ല അവതരണം

  • @vijayaraghavangopalan5748
    @vijayaraghavangopalan5748 3 роки тому

    Thank you for your informations

  • @baijubaiju4165
    @baijubaiju4165 4 роки тому

    Good information thank you sir

  • @rakeshp7111
    @rakeshp7111 4 роки тому +1

    Thanks chettayiii...

  • @narayanankvalappil3640
    @narayanankvalappil3640 3 роки тому

    Very good information. Thank you sir

  • @gmlpss7232
    @gmlpss7232 3 роки тому

    ഉപകാരമായ അറിവ്

  • @suhailazeezsuhailazeez6668
    @suhailazeezsuhailazeez6668 4 роки тому

    Spr nalla ariv

  • @jonesjjoseph
    @jonesjjoseph 4 роки тому +3

    Pls make a video on how to use A/C during rain and morning humid fogs.

  • @nurudeennp148
    @nurudeennp148 3 роки тому

    വളരെ നന്നായി

  • @a.s.prakasan2580
    @a.s.prakasan2580 4 роки тому

    Thank you Sir.

  • @harikumar8064
    @harikumar8064 3 роки тому

    Thanks very good information

  • @dr.abhishekks9831
    @dr.abhishekks9831 4 роки тому

    Good info...

  • @alicepaul4262
    @alicepaul4262 4 роки тому

    Thank a lot

  • @minisajanvallanattu3128
    @minisajanvallanattu3128 4 роки тому

    Very useful 👍🙂

  • @aljinn1553
    @aljinn1553 4 роки тому

    Good brooo 👍

  • @padminicholakkal7022
    @padminicholakkal7022 7 місяців тому

    Thank you

  • @varunkannan1257
    @varunkannan1257 4 роки тому

    SUPER TIPS

  • @radhakrishnank2874
    @radhakrishnank2874 4 роки тому

    Very valuable tips

  • @prasadpathanara9984
    @prasadpathanara9984 4 роки тому +1

    ഗുഡ് ഇൻഫോം

  • @Madhavam3339
    @Madhavam3339 4 роки тому

    Valuable information

  • @krjohny9526
    @krjohny9526 Рік тому +1

    Thanks ❤

  • @surekha305
    @surekha305 4 роки тому

    Very good information

  • @leelavenkataramani328
    @leelavenkataramani328 3 роки тому

    Good information thanks

  • @ushakumari412
    @ushakumari412 4 роки тому

    Very good inf

  • @rajanta1984
    @rajanta1984 4 роки тому

    Useful

  • @mabdulla3105
    @mabdulla3105 3 роки тому

    Very very useful

  • @elevenbrilliantjourney1171
    @elevenbrilliantjourney1171 3 роки тому

    Good message

  • @sanoop_bala2993
    @sanoop_bala2993 4 роки тому

    അടിപൊളി

  • @harilalphoenix7327
    @harilalphoenix7327 4 роки тому

    thanks

  • @sreevalsags5608
    @sreevalsags5608 3 роки тому

    Thanks sir

  • @samarsamar8630
    @samarsamar8630 4 роки тому +8

    There is no such deriving laws
    We have no right to overtake
    If somelse comes opposite ....

  • @rayyanstechy3947
    @rayyanstechy3947 3 роки тому

    Excellent

  • @Saseendrann
    @Saseendrann 3 місяці тому

    good👌

  • @welcome12345jan25
    @welcome12345jan25 3 роки тому

    THANKS 🌳🌳🌳🌳🌴🙏Super.

  • @babukm8813
    @babukm8813 3 роки тому

    Useful things

  • @NAVASFAZIL
    @NAVASFAZIL 4 роки тому

    Driving padichapo enik undaya problem aanu sidelekk pokuka ennullath, gear idunna time il. Ipozhasnu ath rnthanenuw manasilaayath

  • @logictechbysijo9491
    @logictechbysijo9491 3 роки тому

    Super 👌

  • @tareemalayali7713
    @tareemalayali7713 4 роки тому

    താങ്കൾ പറഞ്ഞത് വളരെ ശരിയാണ് മഴയുള്ള സമയത്ത് വിസിബിലിറ്റി കുറവായിരിക്കും.. ആ സമയത്ത് വണ്ടിയുടെ ഹെഡ്ലൈറ്റ് ഉണ്ടെങ്കിൽ എതിരെ വരുന്നവർക്ക് ഉപകാര പ്രദമായ കാര്യമാകും.. അത് പാലിക്കുന്നവർ വളരെ കുറവാണ്..

  • @globetrotter986
    @globetrotter986 4 роки тому +5

    1. use only low beam, else you disturb, the visibility of opposite driver.
    2. use ac-heater during rain, fog wont get in.

    • @arjunanithikkat1617
      @arjunanithikkat1617 3 роки тому

      Don't use heeter

    • @vijayaraghavangopalan5748
      @vijayaraghavangopalan5748 3 роки тому

      You are absolutely correct

    • @vijayaraghavangopalan5748
      @vijayaraghavangopalan5748 3 роки тому

      You can use heater when it is necessary only.

    • @globetrotter986
      @globetrotter986 3 роки тому

      @@arjunanithikkat1617
      Why any problem in using heater? I use it, when its too cold, and make comfortable. I use it in heavy 4x4 and small cars, never find any issue in any ACs .... anything which i dont know?

  • @leebalibin6726
    @leebalibin6726 4 роки тому

    Good messge

  • @keralalottery532
    @keralalottery532 4 роки тому

    Nice
    Good voice

  • @bipinkarthika330
    @bipinkarthika330 4 роки тому

    നൈസ് ടിപ്സ്

  • @zainuddeenmusliyarathradi7445
    @zainuddeenmusliyarathradi7445 3 роки тому

    Good

  • @mobilerahu2696
    @mobilerahu2696 4 роки тому

    Super

  • @sivananandan3807
    @sivananandan3807 4 роки тому +1

    👌👌👌

  • @mriduldasc3650
    @mriduldasc3650 4 роки тому

    👌

  • @dhaneeshkumar6038
    @dhaneeshkumar6038 3 роки тому

    Sir H video cheyamo

  • @MrShanseban
    @MrShanseban 4 роки тому +1

    Park light illa. Park light only use incase of breakdown

  • @rajinraveendran2399
    @rajinraveendran2399 4 роки тому

    Good mesage

  • @saraswathysudhakaran7132
    @saraswathysudhakaran7132 4 роки тому

    good

  • @SureshKumar-ni9jw
    @SureshKumar-ni9jw 29 днів тому

    👍

  • @vijayfanskerala8501
    @vijayfanskerala8501 4 роки тому +5

    ജിസിസി യില് പർക് ലൈറ്റ് ഓപ്പൺ ചെയ്യാൻ ഒരു കാരണം മാത്രം ഒള്ളു
    വണ്ടി റോഡിൽ സ്റ്റക്കായി കടക്കുകയോ ആക്സിഡൻറ് ഉണ്ടാവുകയോ ചെയ്തെങ്കിൽ മാത്രമേ 4 ഇൻഡിക്കേറ്റർ ഓപ്പൺ ആക്കാൻ പറ്റുക ഒള്ളു,
    പിന്നെ വണ്ടി റോഡ് സൈഡിൽ പാർക്ക് ചെയ്യുമ്പോൾ മാത്രമേ പാർക്ക് ലൈറ്റ് ഓപ്പൺ ചെയ്യേണ്ടി വരുകയോളു

    • @shafishafi-ti8fb
      @shafishafi-ti8fb 4 роки тому

      ഹസാഡ് ലൈറ്റ് എന്നാണ് ഇതിന് പറയപ്പെടുന്നത്. ഇത് പാർക്ക്‌ ലൈറ്റ് അല്ല. ഇപ്പോൾ എല്ലാവരും ചെയ്യുന്ന കാര്യമാണ് പാർക്കിങ്ങിൽ ഹസാഡ് ലൈറ്റ് ഓൺ ചെയ്തു വെക്കുന്നത്. ഓടിക്കാൻ അറിയാം എങ്ങനെ ഓടികാം എന്ന് അറിയില്ല അതാണ് ഇപ്പോഴത്തെ അവസ്ഥ

    • @amaldev1542
      @amaldev1542 4 роки тому

      Park light vere. Chettan paranjath hazard lamp

  • @tjohnvarghese
    @tjohnvarghese 4 роки тому +4

    "When the viper is on, head light should be on"

  • @minimoltmt374
    @minimoltmt374 Місяць тому

    👌🏻

  • @sidharthcs2110
    @sidharthcs2110 4 роки тому

    Rally കാണാൻ തുടങ്ങിയത്തിന് ശേഷം ഞാൻ 9 - 3 പൊസിഷനിൽ ആണ്.
    തിരിക്കാനും എളുപ്പം.

  • @tintutomy
    @tintutomy 4 роки тому +1

    Pass light എന്നുവെച്ചാൽ മുഞ്ഞിലുള്ള വണ്ടികൾക്കൊ ആളുകൾക്കോ കടന്ന് പോകാൻ (pass) ഉള്ള നിർദ്ദേശം ആണെന്നാണ് എന്റെ അറിവ് . signal ഇല്ലാത്ത സ്ഥലത്തോ zeebra crossing ഉള്ള സ്ഥലത്തോ ആണ് കൂടുതൽ ഉപയോഗിക്കാറ് . വിദേശത്തു ഇങ്ങനെയാണ് .

    • @jijunarayanan1
      @jijunarayanan1 4 роки тому

      ഞാനും അങ്ങിനെയാണ് കേട്ടിട്ടുള്ളത്. എതിരെ വരുന്ന വാഹനം കടന്നുപോകാനുള്ള പെർമിഷൻ ആയിട്ടാണ് passlight

  • @jasheerjasi6041
    @jasheerjasi6041 4 роки тому

    👍😍

  • @alfhaparvin6717
    @alfhaparvin6717 3 роки тому

    Night il car odekunnad parajutaramo

  • @lalichanthomas5877
    @lalichanthomas5877 4 роки тому

    Chetta vandi running pokumbole bridge kayarumbole edge ondengile 3 gearile anengile back tyre jumb chaiyathitikkane appole enthu chaiyanam please

    • @zenharsubair6744
      @zenharsubair6744 3 роки тому

      Bro brake apply cheyth slow aayit kayattuka...aavashyamenkil gear down shift cheyyuka

  • @binojvarghese2395
    @binojvarghese2395 3 роки тому

    Chettante veedu evidaa?
    Eh til kannikkunna place ariyam

  • @varghesecp
    @varghesecp 3 роки тому

    Could you please explain how to avoid fogging inside glass during rainy day driving

  • @shibulal009
    @shibulal009 4 роки тому

    👏👏👏👏

  • @alfhaparvin6717
    @alfhaparvin6717 3 роки тому

    Tips allam good anuu

  • @ramanandanpb2153
    @ramanandanpb2153 Рік тому

    മഴയുള്ള സമയത്തു മാത്രമല്ല രാത്രിയിലും ഹെഡ്ലൈറ്റ് ഹൈബീമിൽ ഓടിക്കുന്നത് എതിരെ വരുന്നവരുടെ കാഴ്ച കുറക്കുകയേയുള്ളൂ. നമ്മുടെ നാട്ടിൽ റോഡിൽ എന്തു തോന്നിവാസം കാണിച്ചാലും സാധാരണ ആരും പ്രതികരിക്കാറില്ല. അതുകൊണ്ട് അത്തരം ലീലാവിലാസങ്ങൾ കാണിക്കുന്നവർ ധാരാളമു ണ്ട്.

  • @leenavb3137
    @leenavb3137 4 роки тому

    👌👌👌👌

  • @mohiduddinp4942
    @mohiduddinp4942 4 роки тому

    💙

  • @monster8574
    @monster8574 2 роки тому

    സാറെ. ഞാൻ ഡ്രൈവിംഗ് പഠിക്കുന്നയാളാണ് ഡ്രൈവിംഗ് സ്കൂളുകാര് തരുന്നത് power steering ഇല്ലാത്ത വണ്ടിയാണ്.അതില് *9:3* position ഉപയോഗിക്കാമൊ.? അതൊ 10:10 ആണൊ..?കാരണം പുതിയ വണ്ടിയേക്കേൾ ഒരുപാട് Round സ്റ്റിയറിംഗ് തിരിക്കണമെന്നു തോന്നുന്നു.അന്നേരം pull & push method ൽ ആണൊ Ex:- 9:3 വച്ച് position മാറാതെ left & right തിരിക്കാൻ കഴിയൊ..? please send reply sir..🙏🙏

  • @maheshkvmahi06
    @maheshkvmahi06 4 роки тому +1

    Wiper clean akunnilla bro. Wiper blade change akku athum safety aaanu

  • @lijokgeorge7094
    @lijokgeorge7094 3 роки тому +5

    ഇവിടെ ഒന്നും strict alla...സ്വന്തം റിസ്ക് ആണ്...പിന്നെ road🙏മൂഞ്ചി govt..👍🏻

  • @mrafi311
    @mrafi311 3 роки тому

    Njan one hand an ubayogikkar

  • @ummuswaliha3578
    @ummuswaliha3578 4 роки тому

    ,👌👌👌👌👌

  • @bhagyanathsaji240
    @bhagyanathsaji240 4 роки тому +2

    Gulfil pass light Vandi pokkan anu adikune 😁😁

  • @shyjuvargesejoseph71
    @shyjuvargesejoseph71 3 роки тому

    🙋🏻‍♂️😃💯💯👍👍👍

  • @Roshanxxx111
    @Roshanxxx111 4 роки тому

    Enik driving eshttalla parakkunna car kandupidchal maatrame njan car odikku..

  • @vascovlogs4894
    @vascovlogs4894 3 роки тому

    viper blade mararaai tta 😁

  • @alfhaparvin6717
    @alfhaparvin6717 3 роки тому

    Night il car odekunna video vayynam

  • @hareeshhareesh6572
    @hareeshhareesh6572 4 роки тому

    Like

  • @achuzcreations6984
    @achuzcreations6984 4 роки тому +4

    ഇൻട്രോ കാണിക്കുന്ന വീഡിയോ വേണ്ടായിരുന്നു എന്ന് എനിക്ക് തോന്നി 🙌

  • @rageshravikumar4005
    @rageshravikumar4005 2 роки тому

    കാര്യങ്ങൾ ഓവർ ആയി വലിച്ചു നീട്ടാതെ ചുരുക്കി പറയാൻ ശ്രമിച്ചാൽ ലാഗ് ഒഴിവാക്കാം bro... Itz a suggestion

  • @sindhukc9019
    @sindhukc9019 4 роки тому

    നിങ്ങൾ പാസ്സ് ലൈറ്റ് ന്റെ കാര്യം പറഞ്ഞല്ലോ . എതിർ ദിശയിൽ ഒരു വണ്ടി വരുകയാണെങ്കിൽ ആ വരുന്ന വണ്ടിക്കാണോ അതോ പുറകെ വരുന്ന വണ്ടിക്കണോ പാസ്സ് ലൈറ്റ് കൊടുക്കേണ്ടത്.

    • @Thetipsandvlogmalayalam
      @Thetipsandvlogmalayalam  4 роки тому

      എതിർ ദിശയിൽ വരുന്ന വാഹനത്തിന്

  • @nivinvijayan5166
    @nivinvijayan5166 4 роки тому

    മഴയുള്ള സമയത്തു head light on ആക്കണം എന്നു നിർബന്ധം ഇല്ല. പകരം ഫോഗ് ലൈറ് ആണ് ഓണ് ആക്കേണ്ടതുട്ടോ. ......

    • @stanespimat
      @stanespimat 4 роки тому +1

      ശരിയാണ്, പക്ഷേ, ചിലപ്പോൾ ഫോഗ് ലൈറ്റ് പോരാതെയും വരാം, വലിയ മഴ പെയ്താൽ. അപ്പോൾ ഹെഡ് ലൈറ്റ് ഉപയോഗിക്കേണ്ടി വരാം. ഫോഗ് ലാംപ് പോയിൻറഡ് അല്ലല്ലോ. ചിലർ അത്തരം പോയിന്റഡ് ഫോഗ് ലാംപ് ഉപയോഗിക്കാറുണ്ട്, അത് എതിരെ വരുന്ന ഡ്രൈവർമാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാറുണ്ട്. ചിലർ അതും പോരാഞ്ഞിട്ട് ഹൈ ബീം കൂടെ ഓണാക്കി ഓടിക്കാറുണ്ട്.

    • @mrafi311
      @mrafi311 3 роки тому

      Yella vandiyilum foglight undavilla
      Yente vandi Nissan sunny an athil illa