സമയത്ത് ,പണം അതുണ്ടെങ്കിൽ 90% വും മനുഷ്യജീവിതം സുഖം സന്തോഷം സമാധാനം. മക്കൾക്ക് ഏറ്റവും മികച്ച വിദ്യാഭ്യാസ വും കരുതലും സൗഹൃദമനസോടെ നൽകി അവരെ സാമ്പത്തിക മായി സുരക്ഷ തത്വം വരു ത്തി അവർക്ക് നല്ല ജീവിതം നൽകുക.ഏറ്റവും വലിയ മോക്ഷം അതാണ്. അല്ലാത്ത ഒരച്ഛനും അമ്മയും ചുമ്മാ..മക്കളെ ഒണ്ടാക്കി ജനസംഖ്യ കൂട്ടി രാജ്യദ്രോഹം ചെയ്യരുത്
ഈ madam ഈ വിഡിയോയിൽ ജീവിതത്തെ പറ്റി ഒരു അംശം മാത്രെ ഇപ്പോൾ പറഞ്ഞിട്ടുള്ളു,ഈ മാഡത്തിന്റെ അറിവ് ഒത്തിരി വലുതാണ്. പിന്നെ പണം കൊണ്ട് മാത്രം happiness കിട്ടുകയില്ല
@@abnd7547 പണത്താൽ 90%ജീവിതം സുഖവും സന്തോഷവും ആയിരിക്കും.. ബാക്കി10%മാണ് അസുഖം വിധി മറ്റു മരണം അപ്രതീക്ഷിത സംഭവങ്ങൾ..പ്രകൃതി ക്ഷോഭങ്ങൾ... ഇതൊന്നും പണമുള്ളവനും പണമില്ലാത്തവനും ഫയങ്കര വിശ്വാസികൾക്കും അവിശ്വാസികൾ ക്കും...ജ്ഞാന പണ്ഡിതർക്കും ദൈവവുമായി ആത്മവലയത്തിൽ ലയിച്ചവർക്കും എല്ലാം ഒരുപോലെ യാണ് ആർക്കും തടക്കാൻ സാധിക്കില്ല😀 പണം അത്ര നിസാരമായി കാണുന്നവർക്ക് എൻ്റയ അക്കൗണ്ട് നമ്പർ തരാം ഒരു 90000രൂപ ഇട്ടുതരാമോ..്🤣പറ്റില്ല ല്ലേ....യ്യോ പണം ഒന്നുമല്ലാന്നല്ലേ പറഞ്ഞേ🤣.
19:16 very correct ബുദ്ധിക്ക് അപ്പുറം മനസ് പറയുന്നത് കേൾക്കണം. തീർച്ചയായും അതിനു ഒരു ഉദാഹരണം ആണ് MS Dhoni, തന്റെ ജീവിത സാഹചര്യം മൂലം മാതാപിതാക്കളുടെ സമ്മർദ്ദം മൂലം indian railway യിൽ ഒരു ജോലിക്ക് കേറുന്നു.എന്നാലും തന്റെ ആഗ്രഹമായ cricket നെ അദ്ദേഹം മുറുകെ പിടിച്ചു അവസാനം തന്റെ ജോലി ഉപേക്ഷിച്ചു തന്റെ passion നെ പിന്തുടർന്ന് കളിക്കളത്തിൽ എത്തി, നമുക്ക് അറിയാം അദ്ദേഹം ആരാന്നു, നമ്മുടെ രാജ്യത്തിന്റെ അഭിമാനമായ mr. Cool.
വിശ്വാസിയും, ആവിശ്വാസിയും എനിക്ക് ഒരുപോലെയാണ്, കർമനിറന്ദരനാകുന്ന മനുഷ്യാ എല്ലാം നിന്റെ സങ്കല്പം...... തെരുവിൽ കാണിക്കുന്ന മനുഷ്യനും, മാളികയിൽ ജനിക്കുന്നവനും മരണം സുനിഷിതമാണ്......
Thank u Madam.The same question I wAs thinking.Iam 75 years.I have done my karmas sucsussfuly and why Iam still alive.Now I could understand.I like help poor people.
മനുഷ്യന്റെ ജീവിതോദ്യേശം - നമ്മുടെ മനസ്സ് എവിടെ നിന്ന് വന്നോ അവിടേക്ക് എത്തിക്കലാണ്. അതായത് മനസ്സിന് ഈശ്വരനിൽ എത്തിക്കണം. ശരീരം എന്ത് ചെയ്താലും ചെയ്തില്ലെങ്കിലും മണ്ണിലേക്ക് പോകും. പക്ഷെ നമ്മുടെ മനസ്സിനെ നാം തന്നെ ഈ ജന്മത്തിൽ ഈശ്വരനിൽ എത്തിക്കണം.
😊സംഗതി ഒക്കെ ശരിയാ... കല്യാണം കഴിഞ്ഞു കുട്ടികൾ ആയാൽ വീട്ടിലെ ചിലവ് മാനേജ് ചെയ്യാൻ കഴിഞ്ഞാൽ മാത്രമേ.... Purpose of life കണ്ടുപിടിക്കാൻ ഓടവൂ.. ഇല്ലെഗിൽ ജീവിതം കുട്ടിചോറാകും....
എത്ര ശെരിയാ... കേട്ട് കഴിഞ്ഞപ്പോ മനസ്സിന് ഒരു ക്ലാരിറ്റി വന്നു... ഒരുപാട് കേട്ടിട്ടുണ്ട് സോൾ purpose നെ പറ്റി... ബട്ട് അതിലേക്ക് എങ്ങനെ എത്താം എന്ന ചിന്തയായിരുന്നു ഇതുവരെ... ഇത്ര ഈസിയായി ഇതിനെപറ്റി പറഞ്ഞു തന്നെ ടീച്ചർക്ക് ഒരുപാട് നന്ദി...താങ്ക്യു so much.. 😍😍🙏🙏🙏
: അമ്മേ നന്ദി ആത്മീയത എന്താണെന്നറിയാത്തവർ വെറുതെ നെഗറ്റീവ്വകമന്റ് ഇടുന്നതു വഴി എത്ര മോശം കർമ്മം ചെയ്യുന്നു എന്നു അറിയുന്നില്ല എന്നതു കണ്ടിട്ട് വളരെ വിഷമം തോന്നി അമ്മയ്ക്ക് കോടി നന്ദി
Well said Amma❤ I was an IT Professional and was running my own IT Company Im a Btech Graduate Now I quit everything and focused on singing now dont have any income but very much satisfied and happy I will be a poplar singer not immediately but surely
എന്ത് ഉദ്ദേശ്യം നമ്മള് ഓർമ്മ വെക്കുമ്പഴാണ് അറിയുന്നത് നമ്മളിവിടെ ജനിച്ചതാണെന്ന് പിന്നെ വിവരം വെക്കുന്നതനുസരിച്ച് സമ്പത്തും സാഹചര്യം ഒത്തുവന്നാൽ പല നേട്ടങ്ങളും ഉണ്ടാകും മറ്റു മ്യഗങ്ങളെ പോലെ ഒരു കൃത്രിമ മൃഗം മനുഷ്യൻ പിന്നെ കടത്ത്വം കൂടുതലുള്ളവർ ആ ചാര്യനാവും
മതർ തെരേസ്സ 😂😂😂, പൂർണ്ണമായും അവരെ കുറിച്ച് പഠിക്കൂ അമ്മ. ദയവ് ചെയ്ത് അവരെയൊന്നും ഇനിയും പൊക്കി കാണിക്കരുത്. നമ്മുടെ ഭാരതത്തിൽ തന്നെ ജനിച്ച് സോഷ്യൽ സെർവ്വീസ് ചെയ്ത് മരിച്ച ഒരുപാട് സ്ത്രീ രത്നങ്ങൾ ഉണ്ട് , അവരെ കുറിച്ച് പറയൂ അവരെ സമൂഹത്തിന് മുന്നിൽ ഉയർത്തൂ , അറിയട്ടെ പുതു തലമുറ സ്വാർത്ഥത ഇല്ലാതെ സേവനം ചെയ്ത ആ മാതൃമൂർത്തികളെ . മദർ തെരേസ്സ എന്ന ഉദാഹരണം ഒഴികെ , ബാക്കി സ്പീച്ച് നന്നായിരിക്കുന്നു അമ്മ. ഹരേകൃഷ്ണ 🙏
സത്യം.. മദർ തെരെസ ഇവിടെ വന്നത് അല്ലെങ്കിൽ വരുത്തിയത് എന്തിനാണെന്ന് ഒരു മാതിരിപ്പെട്ടവർക്ക് അറിയാം. എന്തിന് ഇന്ത്യയിലേക്ക് ? വെറെ രാജ്യങ്ങൾ ഇല്ലേ? ഇല്ലെങ്കിൽ അവരവരുടെ രാജ്യത്ത് കഷ്ടപ്പെടുന്നവർ ഇല്ലായിരുന്നോ? ഇന്ത്യയിൽ സാമൂഹീക പ്രവർത്തനം നടത്തിയ അമ്മമാർ എത്രയോ പേർ❤ അവരെ അറിയില്ലേ അമ്മക്ക്? അവരെ കുറിച്ചല്ലേ പറയേണ്ടത്?
അമ്മേ..... കുറെ നല്ല കാര്യങ്ങൾ പറഞ്ഞു തന്നു എങ്ങനെ നമ്മുടെ കർമ്മം ജീവത ലക്ഷ്യം കണ്ടു പിടിക്കും? മറ്റുള്ളവർക്ക് വേണ്ടി ഓടി തളർന്നു ഇനി എനിക്ക് എൻ്റെ life ജീവിക്കാൻ ഇപ്പോഴും ആയിട്ടില്ല.അതൊക്കെ നിൽക്കുമ്പോൾ തന്നെ ഒന്നു കൂടി ചോദിക്കട്ടെ മദർ തെരേസക്ക് അവരുടെ നാട്ടിൽ കഷ്ടപ്പെടുന്നവർ ഇല്ലായിരുന്നോ? എന്തിന് ഇന്ത്യ തന്നെ കണ്ടുപിടിച്ചു ? ഇന്ത്യയിൽ ഇന്ത്യയിലെ തന്നെ സർവീസ് ചെയ്ത എത്രയോ പുണ്യാത്മാക്കൾ ഉണ്ടായിരുന്നു അവരെ ഉദാഹരണ മാക്കാമായിരുന്നല്ലോ.. അമ്മയുടെ ഉദ്ദേശശുദ്ധിയെ നമസ്കരിക്കുന്നു.❤
മദർ തെരേസ ചെയ്ദ സർവീസ് എല്ലാം നമ്മൾ കണ്ടതാ... അവരുടെ മെയിൻ ഉദ്ദേശം മതം മataലായിരുന്നു... സർവീസ് ആണ് ഉദ്ദേശിച്ചത് എങ്കിൽ അതു ചെയ്‌തിട്ടു പോകാമായിരുന്നു...
എന്ത് പ്രഭാഷണം ആണ് ഇത് ഒരു ക്ലാറ്റി, സ്പുടത ഇല്ല പിന്നെ പറഞ്ഞ കാര്യം നമ്മുക്ക് ഒരു പാട് ആഗ്രഹിക്കാം പക്ഷെ നമ്മുടെ ജീവിതത്തിൽ നടക്കുന്നത് വേറെ പലതും ആയിരിക്കും ഒരിക്കൽ ഞാൻ ഒരു മോഷ്ടാവിനോട് ചോദിച്ചു നീ എന്തിനാണ് മോഷ്ടിക്കുന്നത് എന്ന് അപ്പോൾ അവൻ പറയുകയാണ് എനിക്ക് ഇത് ചെയ്യാൻ ഇഷ്ടം ഇല്ല ഞാൻ അറിയാതെ ചെയ്യുന്നതാണ് ഇതിന് അപ്പുറം പറയുവാൻ ഉള്ളത് നമ്മുടെ സ്രഷ്ടാവും ഒരു അത്മാവിന് ശരീരം കൊടുക്കുമ്പോൾ അവന്റെ ജനനം മുതൽ മരണം വരെ ഉള്ള കാര്യം പറഞ്ഞിട്ടുണ്ട് നമ്മുക്ക് പലതും അഗ്രഹിക്കാം അത് ഒന്നും നടക്കില്ല
Thanks for this video, I never knew you before but this video came to my feed so heard it. Just what I was looking for, dint resolve completely but surely given me a direction to think, hope to find the answers 🙏
നല്ലപോലെ പഠിച്ചു... പക്ഷേ ലൈഫിൽ മുഴുവനും പ്രോബ്ലംസ് ജോലി average... Salary പോക്ക്... ആരോഗ്യം കട്ടപ്പൊഗ... തൊട്ടതും തോടുന്നതും ആപത്തിലെത്തുന്നു... നല്ല മനസ്സുള്ള പലർക്കും യിങ്ങിനെ സംഭവിക്കുന്നു.. അപ്പൊ നാമൊക്കെ എന്ത് ചെയ്യും??? ഇതൊന്നുമല്ല ജീവിതം ജീവിതമെന്നത് മുൻകൂട്ടി പ്രവചിക്കാനാവാത്ത ഒരു കാര്യമാണ്... ഒരു മാസ്റ്റർ പ്ലാൻ തയ്യാറാക്കി വെച്ച് അതേപോലെ ജീവിതത്തെ തുഴയാൻ പറ്റില്ല... വല്ലവര്ക്കും പറ്റിയാലായി... അത്രതന്നെ
Soul purpose ചെയ്യാൻ ദൈവം നമ്മളെ നിയോഗിച്ചിട്ടുണ്ടെങ്കിൽ നമ്മൾ അവിടെ എത്തിയിരിക്കും. ദൈവം എത്തിക്കും. Divine time ആകുമ്പോൾ. ചിലപ്പോൾ ഈ ജന്മത്തിൽ ആകണം എന്നില്ല. Oru കാര്യം മാത്രം നമ്മുടെ കർമ ശ്രെദ്ധിക്കുക.
you see, I can not tell your purpose of your life. That you have to find out on your own. Nobody else in this world can tell your purpose of life. So it is not a waste of time. Be positive in your thinking. pl watch all my videos and try to follow it in your life.
Great speech, I have one doubt I can feel my passion and purpose but I can't reach there, usually i follow go with flow policy ,Is that it mean I have to wait for the right time to react or react as soon as possible which one is better or any suggestion for this situation
ഈ ജന്മം അമ്പതല്ല അരശതമാനം പോലുമല്ല. ജന്മങ്ങളല്ല രൂപഭാവാന്തരന്തരങ്ങളാണു തുടരുന്നത്.പ്രപഞ്ചമുള്ളിടത്തോളം അവസരങ്ങളുണ്ട്.നന്മയുടെ ഫലം നന്മയും തിന്മയുടെ ഫലം തിന്മയും മതക്കാരും മതരഹിതരും ഈശ്വരവിശ്വാസികളും നിഷേധികളും എല്ലാവരും സ്വകർമ്മഫലം അനുഭവിക്കുക എന്നതാണു ദൈവീകനീതിവിധിയെന്ന പ്രാപഞ്ചീകവ്യവസ്ഥിതി.
സർ പറഞ്ഞത് തികച്ചും ഉപരിപ്ലവമായ കാര്യങ്ങളാണ്. അതൊന്നും ശരിയല്ല. മറുള്ളവർക്കറിയാണോ ഗ്രഹിക്കാനോ സാധിക്കാത്ത എന്തോ എന്ന് എനിക്കറിയാം എന്ന് അനുവാചകരെ അറിയിക്കാനുള്ള വാചക്കസർത്തു മാത്രമാണ് സാർ ചെയ്തിരിക്കുന്നത്. സത്യം പറഞ്ഞതിൽ സദയം ക്ഷമിക്കുക. ഇത്തരക്കാരെ പുറകെ നടന്നു ഉദ്ബോധനം നൽകലാണ് എന്റെ ജീവിതലക്ഷ്യം. 🙏🏼🙏🏼🙏🏼🙏🏼🙏🏼
@@KimnJ-cl7bd യാതൊരു മതചരിത്രങ്ങൾക്കും പ്രചരിപ്പിക്കക്കപ്പെട്ട രാജ്യ രാജ ചരിത്രങ്ങൾക്കും അവരുടെ മതദൈവീകവേദങ്ങൾക്കും ആമതക്കാരുടേയും അവരുടെ നാട്ടുകാരുടേയും സിൽബന്ധീ സാമന്ദ രാജരാജ്യ മത ചരിത്ര രേഖകളിലല്ലാതെ സമകാലീന കാലഘട്ടങ്ങളിലെ യാതൊരിതര രാജ രജ്യ മത ചരിത്ര രേഖകളിലും സമകാലികങ്ങളായ യാതൊരു പരാമർശങ്ങൾ പോലും തെളിയിക്കാനാർക്കും യാതൊരു ചരിത്രകാരർക്കും സാദ്ധ്യമായിട്ടില്ലിതുവരെ. ഇപ്പോഴുള്ളവപോലും ഈയടുത്ത നാനൂറുകൊല്ലങ്ങൾക്കിടയിലെ തട്ടിക്കൂട്ടു രാജരാജ്യമതചരിത്രങ്ങളും അവർക്കാവശ്യമുള്ള രൂപമാറ്റങ്ങളും ആശയവ്യതിയാനങ്ങളും ചെയ്തുണ്ടാക്കിയ മതങ്ങളും മാത്രമാണു.ആ രേഖകൾ പോലും ഇന്നത്തെ അത്യാധുനുക കാർബൺ ഡേറ്റിംഗിലൂടെ വീണ്ടും ചെമ്പുവെളിപ്പെട്ട പുതുപുത്തൻ കലർപ്പുവാർപ്പുകളുടെ കളങ്കിതതങ്കരേഖകളായാണാധുനികചരിത്ര ഗവേഷകർ മറ്റുരക്കുന്നുള്ളു എന്നതാണു വർത്തമാനകാലനിലവാരം. ദുരധികാരശക്തികളുടെ കൊടും ഭീകരതകളാൽ ജനഭിന്നകലക്ഷ്യങ്ങളോടെ വക്രീകരിക്കപോടാത്ത യാതൊരു ചരിത്രവും മതവും ഗീതയും ബൈബിളും ഖുർ ആനും അടക്കം സർവ്വമതദൈവീകവേദങ്ങളുമുൽഭവിച്ച സമകാലീന ഭാഷകൾ പോലും തൽസ്വരൂപത്തിൽ ഇന്ന് ലോകത്തിലില്ല. അധികാരസ്വാധീനനിർമ്മിതികളാൽ അട്ടിമറിക്കപ്പെട്ട അർത്ഥങ്ങളും ആശയങ്ങളും വ്യാകരണക്കസർത്തുകളും കൊണ്ടു സർവ്വമതദൈവീകവേദങ്ങളിലേയും പ്രാപഞ്ചികസമന്വിതമാനവീകതയിലൂന്നിയ സർവ്വസാമൂഹ്യസമാധാനസുരക്ഷാദായകസനാതനധർമ്മമെന്ന ഈശ്വരീയവിശാലാശയലക്ഷ്യാർത്ഥങ്ങളെ വ്യക്തിസ്ഥലസംഭവനാമകരണങ്ങളും സമയതീയതീകാലനിർണ്ണിത സങ്കുചിതത്വങ്ങളിലൂടെ സാമന്ത രാജ രാജ്യ ചരിത്ര രേഖ കളിൽ കൂട്ടിക്കലർത്തിയ വ്യാജ പ്രചാരണങളാൽ എല്ലാവരിൽ നിന്നും എല്ലാകാലത്തും തെറ്റിദ്ധരിപ്പിക്കാൻ ആർക്കും സാദ്ധ്യമല്ല.കാരണം സംശുദ്ധജീവിതങ്ങൾ പ്രാപഞ്ചികവ്യവസ്ഥിതീസുനുനിശ്ചിത സത്യവും നന്മയും നീതിയുമാണു ദൈവമെന്ന അനുഭവത്തിലൂടെ മരണമേയില്ലാത്ത അനശ്വരസ്വർഗ്ഗീയാനന്ദങ്ങളിലെന്നെന്നും ജീവിക്കുന്നു. വേദപരാമർശിതവ്യക്തിസ്ഥലനാമസംഭവ വിവരണങ്ങളും യുദ്ധങ്ങളും കാലഗണനകൾ പോലും പ്രാപഞ്ചികസമന്വിതമാനവീകവിജയോൽബോധന ബോധോദയകിരണങ്ങളാണു. ദേവദേവീമാലാഖമാരും പ്രവാചകരും എല്ലാമെല്ലാം ഈശ്വരീയാശയതലത്തിൽ ശിവകൃഷ്ണരാമനും ആദമബ്രഹാമോശെജീസസ് മുഹമ്മദും എല്ലാം സമ്പൂർണ്ണസത്യസംശുദ്ധജന്മസ്വത്വമെന്ന സനാതനധർമ്മകർമ്മജീവിതങ്ങളിലൂടെ ഏതൊരാൾക്കുമാജ്ജിക്കവുന്ന ദൈവീകഗുണവൈശിഷ്ട്യവ്യക്തിത്വ ങ്ങളാണു. നൂറുശതമാനം ജനങ്ങൾക്കവകാശപ്പെട്ടസർവ്വജനസമ്പത്തൊരുശതമാനം തികച്ചില്ലാത്ത കംസഫറോവാബൂലഹബബൂജഹലാസുരരാക്ഷസീയർക്കൊറ്റക്കാസ്വദിച്ചാനന്ദിച്ചനശ്വരരാകാമെന്നവ്യാമോഹങ്ങൾ....ശിവരാമകൃഷ്ണാർജ്ജുനവൈഷ്ണവേന്ദ്രബ്രഹാമോശെജീസസീയമുഹമ്മദീയതകൾ പ്രാപഞ്ചിക സമന്വിത സർവ്വസാമൂഹ്യസമാധാനസുരക്ഷാക്ഷേമദായക സനാതനധർമ്മമാർഗ്ഗേണ ശാശ്വതസ്വർഗ്ഗീയാനന്ദങ്ങളിൽ അതിജയിച്ചനശ്വരരാകുന്നു. 🙏🙏🙏🙏🙏🙏
സുഹൃത്തേ ഈ ജീവിതം ഒരു ശുദ്ധീകരണമാണ് ദൈവ കോപത്തിന് പാത്രമായിട്ടാണ് നാം മരിക്കുന്നതെങ്കിൽ പിന്നീട് ഒരു ശുദ്ധീകരണ ജീവിതം ഉണ്ടായി എന്ന് വരില്ല രണ്ട് കാരണങ്ങൾ കൊണ്ട് മനുഷ്യർക്കിടയിൽ ശുദ്ധീകരണം വരില്ല ഒരാൾ മരിക്കുന്നതിനു മുൻപേ അല്ലെങ്കിൽ മരണസമയത്ത് ദൈവത്തിൻറെ ശിക്ഷ സ്ഥിരപ്പെട്ടു എങ്കിൽ പിന്നെ അവന് ഒരു ശുദ്ധീകരണം ഉണ്ടാവില്ല അവന് ശാശ്വതമായ നരകമായിരിക്കും മറ്റൊന്ന് അവനെ മാത്രം ആരാധിച്ചു ജീവിച്ച് അവൻറെ കൽപ്പനകൾക്കനുസരിച്ച് പ്രവർത്തിച്ചു ജീവിച്ച ഒരാളുടെ നല്ല പ്രവർത്തികളും കാരണമായി അയാൾക്ക് ദൈവം സ്വർഗ്ഗം കൊടുക്കാൻ തീരുമാനിച്ചു കൊണ്ടാണ് അയാൾ മരിക്കുന്നതെങ്കിൽ അയാൾക്കും പിന്നെ ഈ ഭൂമിയിലേക്ക് ഒരു ശുദ്ധീകരണ ജീവിതത്തിൽ മടക്കം ഉണ്ടാവില്ല നമ്മെ അറിയാതെ സൃഷ്ടിക്കാൻ കഴിവുള്ളവനാണ് അവൻ അതുകൊണ്ട് ഏകനായ പ്രപഞ്ച നാഥനിലേക്കുള്ള വിളി നിങ്ങൾക്ക് വന്നെത്തിയാൽ അതിനെക്കുറിച്ച് പഠിച്ചു മനസ്സിലാക്കുക അവന് നിഷേധിക്കുന്നതിലൂടെയും അവനു പുറമേ അവന്റെ സൃഷ്ടികളെ ആരാധിക്കുന്നതിലൂടെയും നിങ്ങളുടെ മേലിൽ അവന്റെ ശിക്ഷാനടപടി സ്ഥിരപ്പെട്ടു കഴിഞ്ഞാൽ പിന്നെ നിങ്ങളെ രക്ഷിക്കാൻ ഈ അണ്ഡകടാഹത്തിൽ ആരും ഉണ്ടാവില്ല
മദർ തെരേസ മാർപാപ്പയുടെ നിർദ്ദേശപ്രകാരം ഭാരതത്തിൽ രോഗികളെ ചികിത്സിക്കാൻ വേണ്ടി മാത്രമല്ല വന്നത് അതിന് പിന്നിൽ ഒളിഞ്ഞിരിക്കുന്ന ഒരു അജണ്ട അവർക്ക് ഉണ്ടായിരുന്നു മതപരിവർത്തന അജണ്ട അവരുടെ നാട്ടിൽ രോഗികൾ ഇല്ലാതിരുന്നിട്ടാണോ ഇന്ത്യയിൽ വന്ന് രോഗികളെ ശുശ്രൂഷിച്ചത്... സെയിന്റ് ഫ്രാൻസിസ് സേവിയർ പണ്ട് വാൾമുനയിൽ ഗോവയിൽ മതപരിവർത്തനം ചെയ്ത പോലെ പുതിയ കാലഘട്ടത്തിൽ ആ പരിപ്പ് ഭാരതത്തിൽ വേവില്ല എന്ന് മനസ്സിലാക്കി അവർ ഭാരതീയരുടെ മനസ്സിൽ കയറിപ്പറ്റാൻ വേണ്ടി മാർപാപ്പയുടെ നിർദ്ദേശപ്രകാരം ഇങ്ങനെ ഒരു രീതി തെരഞ്ഞെടുത്തു ... സായിപ്പ് തന്നെയാ ണ് ഈ സത്യം വെളിപ്പെടുത്തിയത്
മാഡത്തിന്റെ ഉദ്ദേശം ഈ യൂട്യൂബ് ചാനല് കൊണ്ട് പൈസ ഉണ്ടാക്കല്ലല്ലേ.. എന്റെ പൊന്നു ഇതൊക്കെ ഏതൊരു പൊട്ടനും അറിയാവുന്നതാണ് മാഡം പറയുന്നത്, Please try to discourage these type of people
പ്രപഞ്ചം എന്ന കാണുന്ന മിഥ്യയും കാണപ്പെടാനാവാത്ത സത്യത്തേയും തിരിച്ചറിയുമ്പോഴല്ലേ മനുഷ്യനെന്ന പഥത്തിന് അർത്ഥമുണ്ടാകുന്നത്? അതിൽ പ്രധാനം ഭൂമിയെന്ന ഇരുണ്ട ഗോളത്തിൽ ജനിയ്ക്കേണ്ടി വന്നത് എൻ്റെ സഞ്ചിത കർമ്മമാണെന്നും ഇവിടെ നിന്ന് നിരീക്ഷണത്തിലൂടെ പാഠങ്ങൾ ഉൾക്കൊണ്ട് സ്വആത്മാവിനെ ജ്ഞാനമാകുന്ന പ്രകാശത്തിൽ എത്തിയ്ക്കലാണെന്നും അവിടെ ജനി മരണമൊന്നില്ല എന്ന പാരമാർത്ഥിക സത്യം തിരിച്ചറിയുമ്പോഴല്ലേ ? അല്ലാതെ സമൂഹത്തിൽ നിന്ന് പലതും ചൂഷണം ചെയ്ത് ലൗകിക സുഖങ്ങൾ അനുഭവിച്ചതിനു ശേഷം വീണ്ടും ചാനൽ തുടങ്ങി അതിലൂടെ വീണ്ടും സമ്പാദിയ്ക്കലാണോ ലക്ഷ്യപ്രാപ്തി ? പ്രപഞ്ച സത്യത്തിൻ്റെ പഠനത്തിൽ "സ്ത്രി"ഒരു ഇരുണ്ട വസ്തുവല്ലേ അഥവാ തമോഗർത്ഥം. ചിന്തിയ്ക്കുക ശരിയാണോ ?
എന്റെ ഉദ്ദേശം ഞാൻ കണ്ടെത്തി. പക്ഷെ അതിന് പണം ഒരുപാടു വേണം. ഒരുപാടു വർഷം പണി എടുത്തു. എന്നിട്ടും ഞാൻ കടം കാരൻ ആയി. അത് തീർത്തു വേണം എന്റെ സാക്ഷത് കാരത്തിലേക് പോവാൻ.
സമയത്ത് ,പണം അതുണ്ടെങ്കിൽ 90% വും മനുഷ്യജീവിതം സുഖം സന്തോഷം സമാധാനം. മക്കൾക്ക് ഏറ്റവും മികച്ച വിദ്യാഭ്യാസ വും കരുതലും സൗഹൃദമനസോടെ നൽകി അവരെ സാമ്പത്തിക മായി സുരക്ഷ തത്വം വരു ത്തി അവർക്ക് നല്ല ജീവിതം നൽകുക.ഏറ്റവും വലിയ മോക്ഷം അതാണ്. അല്ലാത്ത ഒരച്ഛനും അമ്മയും ചുമ്മാ..മക്കളെ ഒണ്ടാക്കി ജനസംഖ്യ കൂട്ടി രാജ്യദ്രോഹം ചെയ്യരുത്
അതെന്താ 90% ത്തിൽ ഒതുക്കിയേ...?
100% സമ്പത്ത് ഉണ്ടെങ്കിൽ അല്ലേ... കൂടുതൽ സന്തോഷവും സുഖവും കിട്ടൂ.
True, but money is not everything.
എത്ര പണം ഉണ്ടകിലുo, കുടുംബത്തിൽ ഒരാൾക്ക് വെറുമൊരു സുക്കെട് വന്നാൽ തീർന്നു എല്ലാം.... ഈ അഭിപ്രായം മുഴുവനും ശരിയല്ല....
ഈ madam ഈ വിഡിയോയിൽ ജീവിതത്തെ പറ്റി ഒരു അംശം മാത്രെ ഇപ്പോൾ പറഞ്ഞിട്ടുള്ളു,ഈ മാഡത്തിന്റെ അറിവ് ഒത്തിരി വലുതാണ്. പിന്നെ പണം കൊണ്ട് മാത്രം happiness കിട്ടുകയില്ല
@@abnd7547
പണത്താൽ 90%ജീവിതം സുഖവും സന്തോഷവും ആയിരിക്കും.. ബാക്കി10%മാണ് അസുഖം വിധി മറ്റു മരണം അപ്രതീക്ഷിത സംഭവങ്ങൾ..പ്രകൃതി ക്ഷോഭങ്ങൾ...
ഇതൊന്നും പണമുള്ളവനും പണമില്ലാത്തവനും
ഫയങ്കര വിശ്വാസികൾക്കും അവിശ്വാസികൾ ക്കും...ജ്ഞാന പണ്ഡിതർക്കും ദൈവവുമായി ആത്മവലയത്തിൽ ലയിച്ചവർക്കും എല്ലാം ഒരുപോലെ യാണ് ആർക്കും തടക്കാൻ സാധിക്കില്ല😀 പണം അത്ര നിസാരമായി കാണുന്നവർക്ക് എൻ്റയ അക്കൗണ്ട് നമ്പർ തരാം ഒരു 90000രൂപ ഇട്ടുതരാമോ..്🤣പറ്റില്ല ല്ലേ....യ്യോ പണം ഒന്നുമല്ലാന്നല്ലേ പറഞ്ഞേ🤣.
19:16 very correct ബുദ്ധിക്ക് അപ്പുറം മനസ് പറയുന്നത് കേൾക്കണം. തീർച്ചയായും അതിനു ഒരു ഉദാഹരണം ആണ് MS Dhoni, തന്റെ ജീവിത സാഹചര്യം മൂലം മാതാപിതാക്കളുടെ സമ്മർദ്ദം മൂലം indian railway യിൽ ഒരു ജോലിക്ക് കേറുന്നു.എന്നാലും തന്റെ ആഗ്രഹമായ cricket നെ അദ്ദേഹം മുറുകെ പിടിച്ചു അവസാനം തന്റെ ജോലി ഉപേക്ഷിച്ചു തന്റെ passion നെ പിന്തുടർന്ന് കളിക്കളത്തിൽ എത്തി, നമുക്ക് അറിയാം അദ്ദേഹം ആരാന്നു, നമ്മുടെ രാജ്യത്തിന്റെ അഭിമാനമായ mr. Cool.
sure. you are right.
വിശ്വാസിയും, ആവിശ്വാസിയും എനിക്ക് ഒരുപോലെയാണ്, കർമനിറന്ദരനാകുന്ന മനുഷ്യാ എല്ലാം നിന്റെ സങ്കല്പം...... തെരുവിൽ കാണിക്കുന്ന മനുഷ്യനും, മാളികയിൽ ജനിക്കുന്നവനും മരണം സുനിഷിതമാണ്......
yes.
Thank u Madam.The same question I wAs thinking.Iam 75 years.I have done my karmas sucsussfuly and why Iam still alive.Now I could understand.I like help poor people.
You are great. keep doing more & more good karmas.
മനുഷ്യന്റെ ജീവിതോദ്യേശം - നമ്മുടെ മനസ്സ് എവിടെ നിന്ന് വന്നോ അവിടേക്ക് എത്തിക്കലാണ്. അതായത് മനസ്സിന് ഈശ്വരനിൽ എത്തിക്കണം. ശരീരം എന്ത് ചെയ്താലും ചെയ്തില്ലെങ്കിലും മണ്ണിലേക്ക് പോകും. പക്ഷെ നമ്മുടെ മനസ്സിനെ നാം തന്നെ ഈ ജന്മത്തിൽ ഈശ്വരനിൽ എത്തിക്കണം.
Yedhan ishoral
മനസല്ലല്ലോ ആത്മാവിനെയല്ലേ ഈ ജീവിതം കൊണ്ട് ആകാവുന്നത്ര സ്പുടം ചെയ്ത് ബ്രഹ്മലോകപ്രാപ്തി വരുത്തേണ്ടത് ?
sure.
@@rajupm6327 It is our mind which has to be purified, not the soul. Soul is always pure.
😊സംഗതി ഒക്കെ ശരിയാ... കല്യാണം കഴിഞ്ഞു കുട്ടികൾ ആയാൽ വീട്ടിലെ ചിലവ് മാനേജ് ചെയ്യാൻ കഴിഞ്ഞാൽ മാത്രമേ.... Purpose of life കണ്ടുപിടിക്കാൻ ഓടവൂ.. ഇല്ലെഗിൽ ജീവിതം കുട്ടിചോറാകും....
അല്ലേലും കുട്ടിചോറാകാനുള്ള എല്ലാ വീക്ഷണകോണകവും താങ്കൾക്കുണ്ട്. നെഗറ്റീവ് മനുഷ്യൻ.
കുമാ൪ സപ്പോ൪ട്
Veetile chilav nokunathu elavarude karma.
Sathkarmangal cheyunathu matoru karma.
Randum koodi kooti ilakanda. 😅 Good video madam ❤
True. Money is very much needed. But side by side, you start your search .
thanks.
എത്ര ശെരിയാ... കേട്ട് കഴിഞ്ഞപ്പോ മനസ്സിന് ഒരു ക്ലാരിറ്റി വന്നു... ഒരുപാട് കേട്ടിട്ടുണ്ട് സോൾ purpose നെ പറ്റി... ബട്ട് അതിലേക്ക് എങ്ങനെ എത്താം എന്ന ചിന്തയായിരുന്നു ഇതുവരെ... ഇത്ര ഈസിയായി ഇതിനെപറ്റി പറഞ്ഞു തന്നെ ടീച്ചർക്ക് ഒരുപാട് നന്ദി...താങ്ക്യു so much.. 😍😍🙏🙏🙏
welcome. May god bless you to attain Mukthi soon.
നല്ല speech അമ്മ.. മനുഷ്യന്റെ ജീവിത ഉദ്ദേശം മോക്ഷ പ്രാപ്തി തന്നെ 🙏
Yes.
100% കറക്ട്... അനുഭവം ഉണ്ട് ടീച്ചർ... ക്ലാസ്സ് ഫുൾ കേട്ടപ്പോൾ എല്ലാം clear ആയി... 🙏🏻🙏🏻
good.
: അമ്മേ നന്ദി ആത്മീയത എന്താണെന്നറിയാത്തവർ വെറുതെ നെഗറ്റീവ്വകമന്റ് ഇടുന്നതു വഴി എത്ര മോശം കർമ്മം ചെയ്യുന്നു എന്നു അറിയുന്നില്ല എന്നതു കണ്ടിട്ട് വളരെ വിഷമം തോന്നി അമ്മയ്ക്ക് കോടി നന്ദി
Thanks for your positive thinking.
ഇത്രയും നല്ല കാര്യങ്ങൾ പറഞ്ഞു തന്ന ടീച്ചർക്ക് കോടി കോടി ആത്‌മ പ്രണാമവും ഹൃദയം തിറ ഞ്ഞ നന്ദിയും
🙏🙏🙏
welcome.
നമസ്തേ അമ്മേ. വളരെ നന്നായി മനസ്സിലാക്കി തന്നു.നന്ദി ❤
welcome.
Well said Amma❤
I was an IT Professional and was running my own IT Company Im a Btech Graduate
Now I quit everything and focused on singing now dont have any income but very much satisfied and happy
I will be a poplar singer not immediately but surely
All the best
sure dear. May God bless you to realize your dream soon. All the best.
എന്ത് ഉദ്ദേശ്യം നമ്മള് ഓർമ്മ വെക്കുമ്പഴാണ് അറിയുന്നത് നമ്മളിവിടെ ജനിച്ചതാണെന്ന് പിന്നെ വിവരം വെക്കുന്നതനുസരിച്ച് സമ്പത്തും സാഹചര്യം ഒത്തുവന്നാൽ പല നേട്ടങ്ങളും ഉണ്ടാകും മറ്റു മ്യഗങ്ങളെ പോലെ ഒരു കൃത്രിമ മൃഗം മനുഷ്യൻ പിന്നെ കടത്ത്വം കൂടുതലുള്ളവർ ആ ചാര്യനാവും
Mam പറഞ്ഞത് 100% ശരിയാണ്.
welcome.
Ithinekkal eluppa vazi agasthya mantramo atho sidda mantrangal rathroyil divasam cholli uranguga..
That is your way. you are correct in your thinking.
മതർ തെരേസ്സ 😂😂😂, പൂർണ്ണമായും അവരെ കുറിച്ച് പഠിക്കൂ അമ്മ. ദയവ് ചെയ്ത് അവരെയൊന്നും ഇനിയും പൊക്കി കാണിക്കരുത്. നമ്മുടെ ഭാരതത്തിൽ തന്നെ ജനിച്ച് സോഷ്യൽ സെർവ്വീസ് ചെയ്ത് മരിച്ച ഒരുപാട് സ്ത്രീ രത്നങ്ങൾ ഉണ്ട് , അവരെ കുറിച്ച് പറയൂ അവരെ സമൂഹത്തിന് മുന്നിൽ ഉയർത്തൂ , അറിയട്ടെ പുതു തലമുറ സ്വാർത്ഥത ഇല്ലാതെ സേവനം ചെയ്ത ആ മാതൃമൂർത്തികളെ .
മദർ തെരേസ്സ എന്ന ഉദാഹരണം ഒഴികെ , ബാക്കി സ്പീച്ച് നന്നായിരിക്കുന്നു അമ്മ.
ഹരേകൃഷ്ണ 🙏
സത്യം.. മദർ തെരെസ ഇവിടെ വന്നത് അല്ലെങ്കിൽ വരുത്തിയത് എന്തിനാണെന്ന് ഒരു മാതിരിപ്പെട്ടവർക്ക് അറിയാം. എന്തിന് ഇന്ത്യയിലേക്ക് ? വെറെ രാജ്യങ്ങൾ ഇല്ലേ? ഇല്ലെങ്കിൽ അവരവരുടെ രാജ്യത്ത് കഷ്ടപ്പെടുന്നവർ ഇല്ലായിരുന്നോ? ഇന്ത്യയിൽ സാമൂഹീക പ്രവർത്തനം നടത്തിയ അമ്മമാർ എത്രയോ പേർ❤ അവരെ അറിയില്ലേ അമ്മക്ക്? അവരെ കുറിച്ചല്ലേ പറയേണ്ടത്?
അമ്മേ..... കുറെ നല്ല കാര്യങ്ങൾ പറഞ്ഞു തന്നു എങ്ങനെ നമ്മുടെ കർമ്മം ജീവത ലക്ഷ്യം കണ്ടു പിടിക്കും? മറ്റുള്ളവർക്ക് വേണ്ടി ഓടി തളർന്നു ഇനി എനിക്ക് എൻ്റെ life ജീവിക്കാൻ ഇപ്പോഴും ആയിട്ടില്ല.അതൊക്കെ നിൽക്കുമ്പോൾ തന്നെ ഒന്നു കൂടി ചോദിക്കട്ടെ
മദർ തെരേസക്ക് അവരുടെ നാട്ടിൽ കഷ്ടപ്പെടുന്നവർ ഇല്ലായിരുന്നോ? എന്തിന് ഇന്ത്യ തന്നെ കണ്ടുപിടിച്ചു ? ഇന്ത്യയിൽ ഇന്ത്യയിലെ തന്നെ സർവീസ് ചെയ്ത എത്രയോ പുണ്യാത്മാക്കൾ ഉണ്ടായിരുന്നു അവരെ ഉദാഹരണ മാക്കാമായിരുന്നല്ലോ..
അമ്മയുടെ ഉദ്ദേശശുദ്ധിയെ നമസ്കരിക്കുന്നു.❤
ok. noted.
@@binduprakash2397 ok. agreed.
Thank you, Amma
welcome.
Valuable information. Thank you thank you thank you
most welcome.
ഇങ്ങനെയുള്ള അമ്മമാരെയാണ് ലോകത്തിന് വേണ്ടത്🙏
Really?
Subscribed 🙏❤
_എന്താണ് എനിക്ക് ഇഷ്ടമെന്ന് ഇത്രയും കാലമായിട്ട് അറിയാത്ത ഞാൻ! എന്തൊക്കെയോ ചെയ്ത് ഓരോ ദിവസവും കഴിക്കുന്നു!_ 😪
നിന്നിലേക്ക് തന്നെ നീ നോക്കൂ...
.... എല്ലാം ശരിയാകും നല്ല ചിന്തകൾ ഒരു ശക്തിയിലെ വിശ്വാസം....
Njanum
ഞാനും ❤
Nice talk. You have talked something new compared to the routine spiritual talks
Thanks for your encouraging words.
Madam eee bhoomiyil janmam edthathallallo. Janmam kittiyathalle.
Good speech , Thank you ma'am ❤🙏🙏
My pleasure 😊
It's for the 1st time I'm hearing you mam. Good and informative. Thanks
So nice of you to comment positively. Thanks. keep watching.
lets walk together.
അമ്മേ, വളരെ നല്ല എക്സ്പ്ലനേഷൻ. Subscribed 🤩🙏
Thank you.
മദർ തെരേസ ചെയ്ദ സർവീസ് എല്ലാം നമ്മൾ കണ്ടതാ... അവരുടെ മെയിൻ ഉദ്ദേശം മതം മataലായിരുന്നു... സർവീസ് ആണ് ഉദ്ദേശിച്ചത് എങ്കിൽ അതു ചെയ്‌തിട്ടു പോകാമായിരുന്നു...
മതം മാറ്റൽ ഇപ്പോഴും നടക്കുന്നു
എന്ത് പ്രഭാഷണം ആണ് ഇത് ഒരു ക്ലാറ്റി, സ്പുടത ഇല്ല പിന്നെ പറഞ്ഞ കാര്യം നമ്മുക്ക് ഒരു പാട് ആഗ്രഹിക്കാം പക്ഷെ നമ്മുടെ ജീവിതത്തിൽ നടക്കുന്നത് വേറെ പലതും ആയിരിക്കും ഒരിക്കൽ ഞാൻ ഒരു മോഷ്ടാവിനോട് ചോദിച്ചു നീ എന്തിനാണ് മോഷ്ടിക്കുന്നത് എന്ന് അപ്പോൾ അവൻ പറയുകയാണ് എനിക്ക് ഇത് ചെയ്യാൻ ഇഷ്ടം ഇല്ല ഞാൻ അറിയാതെ ചെയ്യുന്നതാണ് ഇതിന് അപ്പുറം പറയുവാൻ ഉള്ളത് നമ്മുടെ സ്രഷ്ടാവും ഒരു അത്മാവിന് ശരീരം കൊടുക്കുമ്പോൾ അവന്റെ ജനനം മുതൽ മരണം വരെ ഉള്ള കാര്യം പറഞ്ഞിട്ടുണ്ട് നമ്മുക്ക് പലതും അഗ്രഹിക്കാം അത് ഒന്നും നടക്കില്ല
Thanks for this video, I never knew you before but this video came to my feed so heard it. Just what I was looking for, dint resolve completely but surely given me a direction to think, hope to find the answers 🙏
you will get it soon.
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻ജീവിതത്തിന്റെ അലയാ ഴി നീതിക്കടന്നു. ഇപ്പോൾ എഴുത്തിന്റെ മേഖല യിലേക്ക് കടക്കാൻ ശ്രമിക്കുന്നു. പറഞ്ഞതെല്ലാം മനസ്സിലായി 🙏🏻🙏🏻🙏🏻
Thanks. All the best.
100%correct എന്റെ മനസ്സില്‍ ഇങ്ങനെ വ്യത്യസ്ത ചിന്തകള്‍ ഉണ്ടായിരുന്നു
great.
എനിക്ക് യാത്ര പോകാനാണ് ഇഷ്ടം 🥰
Then start going, but ensure that you do your duties also.
നല്ലപോലെ പഠിച്ചു... പക്ഷേ ലൈഫിൽ മുഴുവനും പ്രോബ്ലംസ്
ജോലി average... Salary പോക്ക്... ആരോഗ്യം കട്ടപ്പൊഗ... തൊട്ടതും തോടുന്നതും ആപത്തിലെത്തുന്നു... നല്ല മനസ്സുള്ള പലർക്കും യിങ്ങിനെ സംഭവിക്കുന്നു.. അപ്പൊ നാമൊക്കെ എന്ത് ചെയ്യും???
ഇതൊന്നുമല്ല ജീവിതം
ജീവിതമെന്നത് മുൻകൂട്ടി പ്രവചിക്കാനാവാത്ത ഒരു കാര്യമാണ്... ഒരു മാസ്റ്റർ പ്ലാൻ തയ്യാറാക്കി വെച്ച് അതേപോലെ ജീവിതത്തെ തുഴയാൻ പറ്റില്ല... വല്ലവര്ക്കും പറ്റിയാലായി... അത്രതന്നെ
True. But keep changing your plan according to your circumstances.
താങ്ക്യൂ അമ്മ
Welcome ☺️
Taks❤
Great 👍 👌 👍
Super
എങ്ങനെ കണ്ടെത്താം എന്നുമാത്രം പറഞ്ഞില്ല.. ഞാൻ കുറെ ആയി അന്വേഷിക്കുന്നു... ഇതും ടൈം വേസ്റ്റ്
Soul purpose ചെയ്യാൻ ദൈവം നമ്മളെ നിയോഗിച്ചിട്ടുണ്ടെങ്കിൽ നമ്മൾ അവിടെ എത്തിയിരിക്കും. ദൈവം എത്തിക്കും. Divine time ആകുമ്പോൾ. ചിലപ്പോൾ ഈ ജന്മത്തിൽ ആകണം എന്നില്ല. Oru കാര്യം മാത്രം നമ്മുടെ കർമ ശ്രെദ്ധിക്കുക.
you see, I can not tell your purpose of your life. That you have to find out on your own. Nobody else in this world can tell your purpose of life. So it is not a waste of time. Be positive in your thinking. pl watch all my videos and try to follow it in your life.
I am talking about your life's purpose in this life time.
ജീവിതത്തിൽ അറിയാതെ പ്രശ്നങ്ങൾ വരുന്നു അമ്മെ ചിലപ്പോൾ തങ്ങാൻ പറ്റുന്നില്ല 😢
Don't worry. Whenever you get a problem, you will get the strength also to overcome it. Have trust in you and in life.
Tku so much mam
Great speech, I have one doubt I can feel my passion and purpose but I can't reach there, usually i follow go with flow policy ,Is that it mean I have to wait for the right time to react or react as soon as possible which one is better or any suggestion for this situation
Once you identify your purpose, you can start working on it as soon as possible. But do take care of your other responsibilities also.
Thank u Mam, 🙏🙏🙏
Welcome 🙏
േടം പറഞ്ഞത് സേറി ആയ ണ്ട നന്ദി വേട നന്ദി സാന്തിയു
Thanks
Soul, അതെന്താ, ഈ സാധനo 13:54
Service cheyyanalla mother Theresa Indiayil vannathu.aarun ariyatha veroru karaimundu madam. Conversation.
നല്ല കാഞ്ഞ ബുദ്ധി. Keep it up
Bible :- Roman 10: 9, വയ്ക്കുക.
Athill enthanu paranitullathu
Geeta vayichalum mathy
Om shanthi mam
Om shanthi to all of us!!!. WE need it.
ചേച്ചി ഒരു കുഴി കുഴിച്ചു അതിൽ ഇരിക്കും പ്ലീസ്.
എല്ലാം പിന്നെ പറയാം എന്നു പറയുന്നത് കേൾക്കാൻ ഒരു സുഖമില്ല
ഇതിനൊന്നും തെളിവുകളില്ല ഓരോരോ ഇമേജ് നേഷൻ മാത്രമാണ്
It is not imagination. It is a fact. You will understand it slowly.
❤️❤️
ഇതറിയാൻ വേണ്ടി plr ചെയ്യാൻ വേണ്ടി ഞൻ സമയഅം ബുക്ക് ചെയ്തു. പക്ഷേ പോകുന്നതിൻ്റെ 2 ദിവസം മുന്നെ stroke വന്നു ചികിത്സയിൽ ആയി.
Hmm
നിങ്ങളുടെ ജീവിത ലക്ഷ്യം ഇതല്ല ആൻ്റി
കണ്ട് പിടിക്കൂ
എന്നിട്ട് അതാണ് ചെയ്യേണ്ടത്
At present this is what I am asked to do. Later it may change.
Pannam ellegil ethunnim chindikan polum kazhiyilla
True, but money is only one aspect of your life. Money is different, life's purpose is different.
Kandupidikkan enthanu margam
keep thinking. You can find it out easily like this. Look for things which give you soul satisfaction.
Namaskarammamthankyuverymuch
welcome.
🙏🙏🙏❤
നന്ദി നന്ദി നന്ദി 🙏
Thanks a lot.
❤🔱🙏
vision ::: earn money with out any jyanam
SURE. WE NEED MONEY EVEN FOR SPIRITUALITY. i WILL TALK ABOUT IT SOON.
Thank u amma❤❤😊
Welcome 🙏
❤❤❤madm
ശ്രീ രമചദൃൻററെജിവിതംതനെഎതൃഎടുനേകു
Good speech😊
thanks. got some benefit out of hearing my video?
Thank you🙏❤
welcome.
Ingane pokunnu pretekich lakshamilla
😍
🌹🌹🌹🌹🌹🌹🙏🏻
❤💙💚
എന്തൊക്കെയാണ് ഈ പറയുന്നത്
പരസ്പരയോഗ്യമല്ലാത്ത വാക്കുകൾ
ഇതൊക്കെ എല്ലാവർക്കും അറിയാവുന്ന താണ്
❤
❤❤❤❤❤❤❤❤
ഭൗതികത മാത്രം സത്യം
No. There is much more than that. U pl watch all my videos.
എനിക്ക് യാത്രയാണ് ഇഷ്ടം
Anikkum.
Eppozhenkilum pidy kittiyallolleellee
pidy kittum. just wait.
നമ്മുടെ ആത്മ എന്ന് പറയുന്നു അപ്പോൾ നമ്മൾ ആരാ. ആത്മ ആരാ
Athma is different. your body is different. you are the Athma, you are not your body , not even your mind.
ദൈവത്തിൽ വിശ്വസി ച്ചു ജീവിച്ചു കൂടെ ഇപ്പോഴും വരുമാനം തന്നെ ആണോ മുഖ്യം. ചാരിറ്റി വല്ലതും ചെയ്യുന്നുണ്ടോ. അശണർ ക്കു വേണ്ടി എന്തു ചെയ്യുന്നു. 🙏❤
I don't get you.
Sampo Mahadev 🙏🙏🙏
എന്തെങ്കിലും ഒക്കെ ചെയ്യൂ ..രജസിക്ക് മാറി സാത്വിക്ക് ആവുമ്പോൾ എല്ലാം ശരിയാവും സമാധാനം കിട്ടും ..അതുവരെ കർമ്മം ചെയ്യേണ്ടത് തന്നെയാണ് .
🙏🙏🙏
Thanks.
ഈ ജന്മം അമ്പതല്ല അരശതമാനം പോലുമല്ല. ജന്മങ്ങളല്ല രൂപഭാവാന്തരന്തരങ്ങളാണു തുടരുന്നത്.പ്രപഞ്ചമുള്ളിടത്തോളം അവസരങ്ങളുണ്ട്.നന്മയുടെ ഫലം നന്മയും തിന്മയുടെ ഫലം തിന്മയും മതക്കാരും മതരഹിതരും ഈശ്വരവിശ്വാസികളും നിഷേധികളും എല്ലാവരും സ്വകർമ്മഫലം അനുഭവിക്കുക എന്നതാണു ദൈവീകനീതിവിധിയെന്ന പ്രാപഞ്ചീകവ്യവസ്ഥിതി.
സർ പറഞ്ഞത് തികച്ചും ഉപരിപ്ലവമായ കാര്യങ്ങളാണ്. അതൊന്നും ശരിയല്ല. മറുള്ളവർക്കറിയാണോ ഗ്രഹിക്കാനോ സാധിക്കാത്ത എന്തോ എന്ന് എനിക്കറിയാം എന്ന് അനുവാചകരെ അറിയിക്കാനുള്ള വാചക്കസർത്തു മാത്രമാണ് സാർ ചെയ്തിരിക്കുന്നത്.
സത്യം പറഞ്ഞതിൽ സദയം ക്ഷമിക്കുക. ഇത്തരക്കാരെ പുറകെ നടന്നു ഉദ്ബോധനം നൽകലാണ് എന്റെ ജീവിതലക്ഷ്യം. 🙏🏼🙏🏼🙏🏼🙏🏼🙏🏼
@@KimnJ-cl7bd യാതൊരു മതചരിത്രങ്ങൾക്കും പ്രചരിപ്പിക്കക്കപ്പെട്ട രാജ്യ രാജ ചരിത്രങ്ങൾക്കും അവരുടെ മതദൈവീകവേദങ്ങൾക്കും ആമതക്കാരുടേയും അവരുടെ നാട്ടുകാരുടേയും സിൽബന്ധീ സാമന്ദ രാജരാജ്യ മത ചരിത്ര രേഖകളിലല്ലാതെ സമകാലീന കാലഘട്ടങ്ങളിലെ യാതൊരിതര രാജ രജ്യ മത ചരിത്ര രേഖകളിലും സമകാലികങ്ങളായ യാതൊരു പരാമർശങ്ങൾ പോലും തെളിയിക്കാനാർക്കും യാതൊരു ചരിത്രകാരർക്കും സാദ്ധ്യമായിട്ടില്ലിതുവരെ. ഇപ്പോഴുള്ളവപോലും ഈയടുത്ത നാനൂറുകൊല്ലങ്ങൾക്കിടയിലെ തട്ടിക്കൂട്ടു രാജരാജ്യമതചരിത്രങ്ങളും അവർക്കാവശ്യമുള്ള രൂപമാറ്റങ്ങളും ആശയവ്യതിയാനങ്ങളും ചെയ്തുണ്ടാക്കിയ മതങ്ങളും മാത്രമാണു.ആ രേഖകൾ പോലും ഇന്നത്തെ അത്യാധുനുക കാർബൺ ഡേറ്റിംഗിലൂടെ വീണ്ടും ചെമ്പുവെളിപ്പെട്ട പുതുപുത്തൻ കലർപ്പുവാർപ്പുകളുടെ കളങ്കിതതങ്കരേഖകളായാണാധുനികചരിത്ര ഗവേഷകർ മറ്റുരക്കുന്നുള്ളു എന്നതാണു വർത്തമാനകാലനിലവാരം.
ദുരധികാരശക്തികളുടെ കൊടും ഭീകരതകളാൽ ജനഭിന്നകലക്ഷ്യങ്ങളോടെ
വക്രീകരിക്കപോടാത്ത യാതൊരു ചരിത്രവും മതവും ഗീതയും ബൈബിളും ഖുർ ആനും അടക്കം സർവ്വമതദൈവീകവേദങ്ങളുമുൽഭവിച്ച സമകാലീന ഭാഷകൾ പോലും തൽസ്വരൂപത്തിൽ ഇന്ന് ലോകത്തിലില്ല. അധികാരസ്വാധീനനിർമ്മിതികളാൽ അട്ടിമറിക്കപ്പെട്ട അർത്ഥങ്ങളും ആശയങ്ങളും വ്യാകരണക്കസർത്തുകളും കൊണ്ടു സർവ്വമതദൈവീകവേദങ്ങളിലേയും പ്രാപഞ്ചികസമന്വിതമാനവീകതയിലൂന്നിയ സർവ്വസാമൂഹ്യസമാധാനസുരക്ഷാദായകസനാതനധർമ്മമെന്ന ഈശ്വരീയവിശാലാശയലക്ഷ്യാർത്ഥങ്ങളെ വ്യക്തിസ്ഥലസംഭവനാമകരണങ്ങളും സമയതീയതീകാലനിർണ്ണിത സങ്കുചിതത്വങ്ങളിലൂടെ സാമന്ത രാജ രാജ്യ ചരിത്ര രേഖ കളിൽ കൂട്ടിക്കലർത്തിയ വ്യാജ പ്രചാരണങളാൽ എല്ലാവരിൽ നിന്നും എല്ലാകാലത്തും തെറ്റിദ്ധരിപ്പിക്കാൻ ആർക്കും സാദ്ധ്യമല്ല.കാരണം സംശുദ്ധജീവിതങ്ങൾ പ്രാപഞ്ചികവ്യവസ്ഥിതീസുനുനിശ്ചിത സത്യവും നന്മയും നീതിയുമാണു ദൈവമെന്ന അനുഭവത്തിലൂടെ മരണമേയില്ലാത്ത അനശ്വരസ്വർഗ്ഗീയാനന്ദങ്ങളിലെന്നെന്നും ജീവിക്കുന്നു.
വേദപരാമർശിതവ്യക്തിസ്ഥലനാമസംഭവ വിവരണങ്ങളും യുദ്ധങ്ങളും കാലഗണനകൾ പോലും പ്രാപഞ്ചികസമന്വിതമാനവീകവിജയോൽബോധന ബോധോദയകിരണങ്ങളാണു. ദേവദേവീമാലാഖമാരും പ്രവാചകരും എല്ലാമെല്ലാം ഈശ്വരീയാശയതലത്തിൽ ശിവകൃഷ്ണരാമനും ആദമബ്രഹാമോശെജീസസ് മുഹമ്മദും എല്ലാം സമ്പൂർണ്ണസത്യസംശുദ്ധജന്മസ്വത്വമെന്ന സനാതനധർമ്മകർമ്മജീവിതങ്ങളിലൂടെ ഏതൊരാൾക്കുമാജ്ജിക്കവുന്ന ദൈവീകഗുണവൈശിഷ്ട്യവ്യക്തിത്വ
ങ്ങളാണു.
നൂറുശതമാനം ജനങ്ങൾക്കവകാശപ്പെട്ടസർവ്വജനസമ്പത്തൊരുശതമാനം തികച്ചില്ലാത്ത കംസഫറോവാബൂലഹബബൂജഹലാസുരരാക്ഷസീയർക്കൊറ്റക്കാസ്വദിച്ചാനന്ദിച്ചനശ്വരരാകാമെന്നവ്യാമോഹങ്ങൾ....ശിവരാമകൃഷ്ണാർജ്ജുനവൈഷ്ണവേന്ദ്രബ്രഹാമോശെജീസസീയമുഹമ്മദീയതകൾ പ്രാപഞ്ചിക സമന്വിത സർവ്വസാമൂഹ്യസമാധാനസുരക്ഷാക്ഷേമദായക സനാതനധർമ്മമാർഗ്ഗേണ ശാശ്വതസ്വർഗ്ഗീയാനന്ദങ്ങളിൽ അതിജയിച്ചനശ്വരരാകുന്നു.
🙏🙏🙏🙏🙏🙏
yes.
Thank you 🙏
welcome.
ഉദ്ദേശം.. സിംപിൾ... മരിക്കുന്നത് വരെ ജീവിക്കുക സമൂഹംത്തിൽ, ദൈവം എന്ന ഉടായിപ്പു വിശ്വാസം.. അതിൽ ചിലർ ആഹാരവും, ചിലർ നിർവൃതി കൊള്ളുന്നു..
സുഹൃത്തേ ഈ ജീവിതം ഒരു ശുദ്ധീകരണമാണ് ദൈവ കോപത്തിന് പാത്രമായിട്ടാണ് നാം മരിക്കുന്നതെങ്കിൽ പിന്നീട് ഒരു ശുദ്ധീകരണ ജീവിതം ഉണ്ടായി എന്ന് വരില്ല രണ്ട് കാരണങ്ങൾ കൊണ്ട് മനുഷ്യർക്കിടയിൽ ശുദ്ധീകരണം വരില്ല ഒരാൾ മരിക്കുന്നതിനു മുൻപേ അല്ലെങ്കിൽ മരണസമയത്ത് ദൈവത്തിൻറെ ശിക്ഷ സ്ഥിരപ്പെട്ടു എങ്കിൽ പിന്നെ അവന് ഒരു ശുദ്ധീകരണം ഉണ്ടാവില്ല അവന് ശാശ്വതമായ നരകമായിരിക്കും മറ്റൊന്ന് അവനെ മാത്രം ആരാധിച്ചു ജീവിച്ച് അവൻറെ കൽപ്പനകൾക്കനുസരിച്ച് പ്രവർത്തിച്ചു ജീവിച്ച ഒരാളുടെ നല്ല പ്രവർത്തികളും കാരണമായി അയാൾക്ക് ദൈവം സ്വർഗ്ഗം കൊടുക്കാൻ തീരുമാനിച്ചു കൊണ്ടാണ് അയാൾ മരിക്കുന്നതെങ്കിൽ അയാൾക്കും പിന്നെ ഈ ഭൂമിയിലേക്ക് ഒരു ശുദ്ധീകരണ ജീവിതത്തിൽ മടക്കം ഉണ്ടാവില്ല നമ്മെ അറിയാതെ സൃഷ്ടിക്കാൻ കഴിവുള്ളവനാണ് അവൻ അതുകൊണ്ട് ഏകനായ പ്രപഞ്ച നാഥനിലേക്കുള്ള വിളി നിങ്ങൾക്ക് വന്നെത്തിയാൽ അതിനെക്കുറിച്ച് പഠിച്ചു മനസ്സിലാക്കുക അവന് നിഷേധിക്കുന്നതിലൂടെയും അവനു പുറമേ അവന്റെ സൃഷ്ടികളെ ആരാധിക്കുന്നതിലൂടെയും നിങ്ങളുടെ മേലിൽ അവന്റെ ശിക്ഷാനടപടി സ്ഥിരപ്പെട്ടു കഴിഞ്ഞാൽ പിന്നെ നിങ്ങളെ രക്ഷിക്കാൻ ഈ അണ്ഡകടാഹത്തിൽ ആരും ഉണ്ടാവില്ല
Number kittumo?
you can send a voice message in my whatsapp business no: 8848925955.
വലിച്ച് നീട്ടാതെ പറഞ്ഞ് കൂടെ
മദർ തെരേസ മാർപാപ്പയുടെ നിർദ്ദേശപ്രകാരം ഭാരതത്തിൽ രോഗികളെ ചികിത്സിക്കാൻ വേണ്ടി മാത്രമല്ല വന്നത് അതിന് പിന്നിൽ ഒളിഞ്ഞിരിക്കുന്ന ഒരു അജണ്ട അവർക്ക് ഉണ്ടായിരുന്നു മതപരിവർത്തന അജണ്ട അവരുടെ നാട്ടിൽ രോഗികൾ ഇല്ലാതിരുന്നിട്ടാണോ ഇന്ത്യയിൽ വന്ന് രോഗികളെ ശുശ്രൂഷിച്ചത്... സെയിന്റ് ഫ്രാൻസിസ് സേവിയർ പണ്ട് വാൾമുനയിൽ ഗോവയിൽ മതപരിവർത്തനം ചെയ്ത പോലെ പുതിയ കാലഘട്ടത്തിൽ ആ പരിപ്പ് ഭാരതത്തിൽ വേവില്ല എന്ന് മനസ്സിലാക്കി അവർ ഭാരതീയരുടെ മനസ്സിൽ കയറിപ്പറ്റാൻ വേണ്ടി മാർപാപ്പയുടെ നിർദ്ദേശപ്രകാരം ഇങ്ങനെ ഒരു രീതി തെരഞ്ഞെടുത്തു ... സായിപ്പ് തന്നെയാ ണ് ഈ സത്യം വെളിപ്പെടുത്തിയത്
Ammachi.. ammachi ammacheede janamthine purpose kandu pidicho? Athu kadupidichattano ivde irikkunne? 😂
Yes. I found out. What I am doing now is a service. It is my purpose of life.
Sadguru oru example അല്ല അയൽ ഒരു sponsored freemason ആണ്.
🙏❤️
Thanks.
ചുമ്മാ കുറെ പറയുന്നതല്ലാതെ പോയിന്റിൽ വരുന്നില്ല ആടിനെ പട്ടിയാക്കുകയാണ്
Dutey is,first.result,is,not,expacting
yes.
"എന്തുവാ" അല്ല എന്താണ്, അർപ്പിച്ചു എന്നാണ് ,madam മറ്റെന്തോ പറഞ്ഞു, പൂർവജന്മം ഇല്ല എന്നുള്ളതാണ് വസ്തുത, അതുകൊണ്ട് ഇ speech ന് ഒരു കാര്യവുമില്ല.
Not 'bhaham' it is 'bhagham'
noted.
Actually what you want, nonsense,,,
Osho പറയുന്നത് പോലെ തോന്നുന്നു
I am a follower of OSHO.
മാഡത്തിന്റെ ഉദ്ദേശം ഈ യൂട്യൂബ് ചാനല് കൊണ്ട് പൈസ ഉണ്ടാക്കല്ലല്ലേ.. എന്റെ പൊന്നു ഇതൊക്കെ ഏതൊരു പൊട്ടനും അറിയാവുന്നതാണ് മാഡം പറയുന്നത്, Please try to discourage these type of people
പ്രപഞ്ചം എന്ന കാണുന്ന മിഥ്യയും കാണപ്പെടാനാവാത്ത സത്യത്തേയും തിരിച്ചറിയുമ്പോഴല്ലേ മനുഷ്യനെന്ന പഥത്തിന് അർത്ഥമുണ്ടാകുന്നത്?
അതിൽ പ്രധാനം ഭൂമിയെന്ന ഇരുണ്ട ഗോളത്തിൽ ജനിയ്ക്കേണ്ടി വന്നത് എൻ്റെ സഞ്ചിത കർമ്മമാണെന്നും ഇവിടെ നിന്ന് നിരീക്ഷണത്തിലൂടെ പാഠങ്ങൾ ഉൾക്കൊണ്ട് സ്വആത്മാവിനെ ജ്ഞാനമാകുന്ന പ്രകാശത്തിൽ എത്തിയ്ക്കലാണെന്നും അവിടെ ജനി മരണമൊന്നില്ല എന്ന പാരമാർത്ഥിക സത്യം തിരിച്ചറിയുമ്പോഴല്ലേ ?
അല്ലാതെ സമൂഹത്തിൽ നിന്ന് പലതും ചൂഷണം ചെയ്ത് ലൗകിക സുഖങ്ങൾ അനുഭവിച്ചതിനു ശേഷം വീണ്ടും ചാനൽ തുടങ്ങി അതിലൂടെ വീണ്ടും സമ്പാദിയ്ക്കലാണോ ലക്ഷ്യപ്രാപ്തി ?
പ്രപഞ്ച സത്യത്തിൻ്റെ പഠനത്തിൽ "സ്ത്രി"ഒരു ഇരുണ്ട വസ്തുവല്ലേ അഥവാ തമോഗർത്ഥം. ചിന്തിയ്ക്കുക ശരിയാണോ ?
🎉🎉
welcome.
Not 'arppanichu', it is 'arppichu'
welcome.
എന്റെ ഉദ്ദേശം ഞാൻ കണ്ടെത്തി. പക്ഷെ അതിന് പണം ഒരുപാടു വേണം. ഒരുപാടു വർഷം പണി എടുത്തു. എന്നിട്ടും ഞാൻ കടം കാരൻ ആയി. അത് തീർത്തു വേണം എന്റെ സാക്ഷത് കാരത്തിലേക് പോവാൻ.
it is good to know that you have identified your purpose in life. But you have to play safe.
ബീജം ഒളിപ്പിച്ചു വെച്ച് വീമ്പ് ള്ളക്കാൻ ആർക്കുമാവും
ഭ്രാന്ത് അത് മാത്രമായ് vedio