സുരേഷ് ഗോപിയുടെ സത്യപ്രതിജ്ഞ

Поділитися
Вставка
  • Опубліковано 3 жов 2024
  • ഇമെയിലിൽ ബന്ധപെടുക - bjpkerala140@gmail.com
    Contact us - bjpkerala140@gmail.com
    Subscribe this channel for more videos
    Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use .. .

КОМЕНТАРІ • 94

  • @Blackcats007
    @Blackcats007 3 місяці тому +53

    മലയാളികൾക്ക് അഭിമാനം സുരേഷേട്ടൻ❤❤❤

  • @jeevanthomas3198
    @jeevanthomas3198 3 місяці тому +39

    യേശുവേ സുരേഷ് ഗോപി എന്ന നല്ല മനുഷ്യനെ കാത്തുകൊള്ളേണമേ.

  • @tpak1968
    @tpak1968 3 місяці тому +39

    കൃഷ്ണാ …. ഗുരുവായൂരപ്പാ …. ഭഗവാനേ…. 🙏

  • @sreedharanm
    @sreedharanm 3 місяці тому +46

    അതി ഗംഭീരം. മലയാളത്തിന്റെ അഭിമാനം. കഴിഞ്ഞ സഭകളിൽ നമ്മുടെ കുറേ ഊള M P മാർ ബബബ പറഞ്ഞു നമ്മുടെ തുലിയുരിച്ചതിനുള്ള സ്വാന്തനം. ശ്രീ സുരേഷ് ഗോപിക്ക് ഹിന്ദിയും, ഇംഗ്ലീഷ്മെല്ലാം നന്നായി വഴങ്ങും. എന്നിട്ടും മലയാളത്തിൽ പ്രതിജ്ഞന. അത് ഉന്നത മനസ്സുള്ളവർക്കെ കഴിയൂ. 🙏

    • @kunjikannanmn2030
      @kunjikannanmn2030 3 місяці тому +1

      ഹരേകൃഷ്ണാ സൂരേഷ്ഗോപിസാർ

    • @venkimovies
      @venkimovies 3 місяці тому

      ഇത് വേറെ സാധന മാ മക്കളെ 💋👌👍🌹♥️❤️🙏

    • @rajasekharannair2057
      @rajasekharannair2057 3 місяці тому

      Krushna Guruvayoorappa😢

  • @rethnakaranm5283
    @rethnakaranm5283 3 місяці тому +17

    പ്രീയ സഹോദരന് എല്ലാ വിധ വിജയാശംസകളും നേരുന്നു.

  • @jayarajankaloor
    @jayarajankaloor 3 місяці тому +35

    മുണ്ട് ഉടുത്ത്, മലയാളത്തിൽ പ്രതിജ്ഞ ചെയ്ത്.. തനി കേരളീയ തനിമയോടെ.. മലയാളത്തിന്റെ സ്വന്തം., സാംസ്കാരിക തലസ്ഥാനം.. സമ്മാനിച്ച... നമ്മുടെ സ്വന്തം SG.. 👏👏👏👏🌹🌹🌹🌹

  • @SubhashKumar-l6x4f
    @SubhashKumar-l6x4f 3 місяці тому +10

    പല സിനിമകളിലും ഊർജസ്വലതയോടെ ചെയ്ത ഇത്തരം സീനുകൾ ഇന്ന് യാഥാർഥ്യമാക്കി.....

  • @soulsoul1110
    @soulsoul1110 3 місяці тому +10

    S̊g̊❤❤❤❤ ഞങ്ങൾ തൃശൂർ ക്കാരുടെ അഭിമാനം..

  • @jayaprakashjp3299
    @jayaprakashjp3299 3 місяці тому +9

    ഹൃദയാശംസകൾ സുരേഷ് ഗോപിസാർ🙏🙏🙏🇮🇳🇮🇳🇮🇳🇮🇳👍👍👍

  • @kvenugopalannair2814
    @kvenugopalannair2814 3 місяці тому +13

    Congratulations to our Honourable MP Jai Hind

  • @ushadevipp9983
    @ushadevipp9983 3 місяці тому +12

    Krishna Guruvayurappa🙏🌺

  • @sindhumenon8228
    @sindhumenon8228 3 місяці тому +13

    സുരേഷേട്ടൻ ❤❤❤❤❤

  • @pushpanair7979
    @pushpanair7979 3 місяці тому +9

    Congrsjulations sureshetta👍👍❤

  • @vijayalekshmit7331
    @vijayalekshmit7331 3 місяці тому +9

    Trichurkarkku oru Big Salute SG oru Big Big Salute

  • @mohanannair7582
    @mohanannair7582 3 місяці тому +9

    Man.of kerala pride and prestige. Big big salute

  • @user-jq4dk2ft2r
    @user-jq4dk2ft2r 3 місяці тому +5

    കേരളം എനി സുരേഷ് ഗോപി നിയന്ത്രിക്കും❤

  • @mohanannair7582
    @mohanannair7582 3 місяці тому +8

    Our suresh gopi..big big salute for not only sg but for the thrissur voters. They have chosen right,able talented sincere, corruption free, kind-hearted human and what not. Now the entire face of thrissur will get changed . Let this be a beginning for other districts also.

    • @mohanannair7582
      @mohanannair7582 3 місяці тому +2

      Now please bring him kerala cm chair like in janadhipathyam move and കേരളത്തെ രക്ഷക്കൂ

  • @padmajamekkattu8914
    @padmajamekkattu8914 3 місяці тому +8

    Great respect for you Suresh Gopi

  • @c.muraleedharansrdsopgt6478
    @c.muraleedharansrdsopgt6478 3 місяці тому +4

    All the best, proud of you,sir❤

  • @digi-87
    @digi-87 3 місяці тому +2

    അഭിനന്ദനങ്ങൾ ❤️ആശംസകൾ ❤️

  • @jomathews982
    @jomathews982 3 місяці тому +2

    SG ❤ .... വളരെ ഇഷ്ട്ടം.. പക്ഷേ നിങ്ങളുടെ Thumbnail 😮 അപാരം...😢😢 വിറപ്പിച്ച് 😮😮😮

  • @AnuSuresh-en5zj
    @AnuSuresh-en5zj 3 місяці тому +6

    🔥🔥🔥🔥👏🏻👏🏻🧡🧡🧡🧡🧡

  • @sukumarankotteth5074
    @sukumarankotteth5074 3 місяці тому +12

    ആദ്യ മായിട്ടാണോ പാർലമെന്റിൽ മലയാളത്തിൽ പ്രതിജ്ഞ

    • @anoopc7696
      @anoopc7696 3 місяці тому +2

      എനിക്ക് അറിഞ്ഞൂടാ...പക്ഷേ ഞാൻ ആദ്യമായിട്ടാണ് മലയാളത്തിൽ കേൾക്കുന്നത് നമ്മുടെ സുരേഷെട്ടൻ്റെ സത്യ പ്രതിജ്ഞ 👍👍

  • @sajeeshkumar2624
    @sajeeshkumar2624 3 місяці тому +3

    👍❤

  • @mathewmg1
    @mathewmg1 3 місяці тому +1

    Great moment ❤

  • @powersward
    @powersward 3 місяці тому

    മലയാള നാടിൻ്റെ നെറുകയിൽ തൃശ്ശിവപേരൂർ ജനത ചാലിച്ച ചന്ദന കുറി - SG Sir ⭐🧡🔥

  • @remanic1483
    @remanic1483 3 місяці тому +1

    🥰🥰🙏🙏🙏 മലയാളത്തിലോ !!

  • @bipinnair5588
    @bipinnair5588 3 місяці тому +2

    An example of an excellent individual.. SG is going to bring so many changes in Thrissur and Other part of kerala.. He is fit for kerala CM and Home Minister too...

  • @anoopc7696
    @anoopc7696 3 місяці тому +3

    SG യുടെ ഡ്രസ്സിംഗ് 👍👍👍

  • @anilkumarcpillai
    @anilkumarcpillai 3 місяці тому +2

    ആശംസകൾ 🙏🙏🌹

  • @K.J.F_1980
    @K.J.F_1980 3 місяці тому +1

    സുരേഷേട്ടൻ the great

  • @kumaranen5554
    @kumaranen5554 3 місяці тому +4

    🙏🙏🙏🙏🇮🇳🇮🇳🌹🌹

  • @raajjan9835
    @raajjan9835 3 місяці тому +1

    A.good message to malayalees

  • @rameshbabu6348
    @rameshbabu6348 3 місяці тому +1

    ഈ ഹെഡിങ്ങിന്റെ അർത്ഥം എന്താണ്.മഴവെള്ളം ഇറച്ച് കയറും പോലെയാണ് എന്നാണോ

  • @PKrish2010
    @PKrish2010 3 місяці тому

    Perfect voice modulation

  • @JogeshJp-t3m
    @JogeshJp-t3m 3 місяці тому +1

    ❤❤❤❤

  • @Krishnana-b1o
    @Krishnana-b1o 3 місяці тому +4

    ബാക്കി ഒന്നിനും ഹിന്ദി. ഇംഗ്ലീഷ്. അറിയില്ല

  • @sumeshrajan6070
    @sumeshrajan6070 3 місяці тому +3

    🙏🏻❤

  • @SiaRam-x2f
    @SiaRam-x2f 3 місяці тому

    ആഞ്ജനേയ കാത്തു കൊള്ളണമേ 🙏🏼🙏🏼

  • @sindhupremkumar5311
    @sindhupremkumar5311 3 місяці тому

    Congrats suresh chetta

  • @capt.ravindranbhaskran7974
    @capt.ravindranbhaskran7974 3 місяці тому

    Very proud of you Sir
    Suresh Gopi. Big Salute Sir.

  • @jayasreepremachandran8399
    @jayasreepremachandran8399 3 місяці тому

    Our prayers are with you Suresh ettaa, humble voter frpm Thrissur

  • @ananthasubramaniantg1998
    @ananthasubramaniantg1998 3 місяці тому +1

    SG ❤❤❤❤

  • @sivadas.ssukumaran3265
    @sivadas.ssukumaran3265 3 місяці тому +2

    ആവശ്യമില്ലാതെ അസ്ഥാനത്തു സുഖിപ്പിക്കാൻ നോക്കുന്നത് ഭംഗിയല്ല. ആരു ആരെ വിറപ്പിക്കാനാണ്. പിന്നെ ഇന്ത്യ എന്നതിന് പകരം ഭാരതം എന്നായിരുന്നു പറയേണ്ടത്. എവിടെയോ ഒരു ഗുരുത്വ ദോഷം കാണുന്നുണ്ട്.

  • @harikkirann
    @harikkirann 3 місяці тому +2

    🙏

  • @sureshp144
    @sureshp144 3 місяці тому

    Superb ❤❤❤❤

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 3 місяці тому +2

    By keeping up the rich tradition of Kerala , the BJP- MP representing Trissur.
    Mr. Suresh Gopi , clad in mundu and a fitting full sleeve shirt , taking oath
    in Malayalam as a Lok sabha member before protem speaker Shri. B.Mahtab.
    His illustrious journey as the Minister of State begins here , people of Kerala
    repose plenty of hopes and faith on Mr. Suresh Gopi , an impeccable and honest
    actor- turned- politician , who has left indelible impressions in the minds of
    millions of people not only as a clean politician but also as a fine gentle man.
    I wish him good luck in all his future endeavors.

  • @sasidharankana1329
    @sasidharankana1329 3 місяці тому +1

    Super. Haralding of an era for Keralam. From 57 to this 24, all subdued the Hindu, lock stock and barrel. At the same time Kerala only elected ML MPs and KC MPs. But never had any introspection , an intropsection that the majority community should also be represented jiust like us. BUT ALAS, IT WAS NOT TO BE. They went on the chorus so that any one with the intertention to elevate the helpless Hindu withdrew from the scene, or ashamed to show his true identity. Many left this world on the brutal murders, many still lives with broken limbs but not with broken spirits. Let us start a new era duely remembering the hapless families who lost their beloveds.

  • @patriot20236
    @patriot20236 3 місяці тому +10

    വിറപ്പിച്ചു എന്നത് വേണ്ടായിരുന്നു. ഈദി അമിൻ അല്ലല്ലോ ഗോപി.

  • @aruns4738
    @aruns4738 3 місяці тому

    *hare* *krishnaaa*

  • @happy2video
    @happy2video 3 місяці тому +1

    എന്റെ ദൈവമേ തകർത്ത് 🔥🔥🔥🔥🔥🔥🔥🔥🔥👍🏻♥️♥️♥️♥️♥️♥️♥️♥️

  • @sureshkumar-tp8vt
    @sureshkumar-tp8vt 3 місяці тому

    👍👍👍

  • @Skycity.__
    @Skycity.__ 3 місяці тому +2

    SG🔥💪🙏

  • @KunjusWorld728
    @KunjusWorld728 3 місяці тому +1

    🙏👏👏👏👏👏

  • @mgschithara3174
    @mgschithara3174 3 місяці тому +1

    സ്വാമി ശരണം 🙏

  • @baijuthankappan9748
    @baijuthankappan9748 3 місяці тому +1

    മാതാവിനെ വിളിച്ചു പ്രാത്ഥിച്ചില്ല എന്ന പരാതിയുമായി മാ.പ്ര കൾ ഇപ്പോൾ എത്തും 🤭

  • @thankgod4086
    @thankgod4086 3 місяці тому

  • @harivison7212
    @harivison7212 3 місяці тому +1

    🌹🌹❤🙏

  • @sheelakrishnan1611
    @sheelakrishnan1611 3 місяці тому

    Abhimanam❤

  • @prasannannair9066
    @prasannannair9066 3 місяці тому

    great leader

  • @rusha7263
    @rusha7263 3 місяці тому

    🎉

  • @smithakishor6091
    @smithakishor6091 3 місяці тому +1

    SG 👍🙏

  • @jayasreem2430
    @jayasreem2430 3 місяці тому +1

    Titles edmpol sraddikkuka, virappichu polum

  • @lathald8160
    @lathald8160 3 місяці тому

    എവിടെയാണ് ഇരച്ചുകയറിയത്. ഇതുപോലെയാകും മറ്റു വാർത്തകളും

  • @MrHaridasan
    @MrHaridasan 3 місяці тому +1

    Let Krishna’s holy name echo everywhere

  • @anandk.c1061
    @anandk.c1061 3 місяці тому +1

    കേരളം ആക്കി മാറ്റം വരുത്തിയ മുഖ്യൻ... ഇതൊക്കെ കാണുന്നുണ്ടോ ആവോ 🤣🤣🤣നാടിനു ഗുണം ഉള്ളത് ഒന്നും ചെയ്യാതെ കേരളം ഇപ്പോൾ 1995കാലത്തേക്ക് ആണ് പോകുന്നത് എവിടെ നോക്കിയാലും കുഴിയും ചളിയും 😡😡😡

  • @abeeschandran8302
    @abeeschandran8302 3 місяці тому

    പാർലമെന്റിലേക് ഇരച്ചു കയറാൻ പുള്ളി NSG കമാ ൻഡോ അല്ലല്ലോ 😄😄

  • @zainabazainaba-gs5hf
    @zainabazainaba-gs5hf 3 місяці тому +1

    😂😂

  • @DomodaswaamiDomodaswaami123
    @DomodaswaamiDomodaswaami123 3 місяці тому +2

    ചെറിയ ഒരു വിറയൽ കാണുന്നുണ്ട്..

    • @ajitha3931
      @ajitha3931 3 місяці тому +1

      അത് കാണും അയാൾ ഇപ്പോൾ അല്ലെ ആളുകളെ കാണുന്നത് ഒന്നുപോടെ

    • @mohandask2448
      @mohandask2448 3 місяці тому +1

      Try to see positive side of a person

    • @emurali55
      @emurali55 3 місяці тому +1

      സുടാപ്പിതുമ്പില്ലാത്തതു കൊണ്ടായിരിക്കും ബാലൻസ് പോയിക്കാണും

    • @c.muraleedharansrdsopgt6478
      @c.muraleedharansrdsopgt6478 3 місяці тому

      Virayal pinraiku, indi munnani front,Rahul Ganti Vadra Ganti ,pinnil Priyanka kuntis ,Sony Italy Kuntti, Jai kangress ,Jai Jai India Gandhi, hahahaha

  • @PrinceXavier-sb4hm
    @PrinceXavier-sb4hm 3 місяці тому +2

    എല്ലാവരും വിറച്ചു, എന്ത് ആഭാസമാണ് സഭയെ വിറപ്പിച്ചു.

  • @prasanthprakasanprakasan5218
    @prasanthprakasanprakasan5218 3 місяці тому

    SG

  • @ravindranathb3162
    @ravindranathb3162 3 місяці тому

    It is strange to see that the other 19 MPs did not applaud when Suresh Gopi took oath in Malayalam.

  • @nomiko5387
    @nomiko5387 3 місяці тому

    കൺവേർട്ട് ഗ്യാങ്ങുകൾ പാൽപ്പൊടിയും കൊണ്ട് സമീപിക്കും മതം മാറ്റാൻ
    കിരീടം കൊടുക്കുന്നത് ഒക്കെ കൊള്ളാം പക്ഷേ മാർഗം കൂടി പ്രേതാരാധന ചെയ്യാതിരുന്നാൽ മതി ഒന്ന് ശ്രദ്ധിക്കണേ

  • @valsanck6797
    @valsanck6797 3 місяці тому +3

    സഭ വിറച്ചു ചാകുമോ

    • @emurali55
      @emurali55 3 місяці тому

      വത്സനടിച്ചു *:+"!ളം തലയിൽ കയറി തായിരിക്കും നിനക്ക് 😄

    • @ajitha3931
      @ajitha3931 3 місяці тому

      ചിലപ്പോൾ വിറക്കും പറയാൻ പറ്റില്ല

  • @akashm8071
    @akashm8071 3 місяці тому

    SG 🙏🏻🙏🏻👍🏻👍🏻

  • @abukaizk2716
    @abukaizk2716 3 місяці тому

    കൃഷ്ണാ ഗുരുവായൂർ അപ്പാ അടുത്ത പുൽവാമയിലെ സൈനികരെ കൊന്ന് വോട്ട് പിടിക്കാൻ എനിക്ക് ഒരവസരം തരണേ 🤲😂😂😂

  • @harikumars5922
    @harikumars5922 3 місяці тому +3

    👌👌👌👌👌