മമ്മൂട്ടിയുടെ വീട്ടിൽ പണിക്ക് ചെന്ന യുവാവിന്റെ അനുഭവ കുറിപ്പ് വൈറലാകുന്നു | MAMMOOTTY

Поділитися
Вставка
  • Опубліковано 10 січ 2025

КОМЕНТАРІ • 231

  • @bijugopi5873
    @bijugopi5873 4 роки тому +50

    പലപ്പോഴും. നല്ല കലാകാരന്മാർ നല്ല മനുഷൃൻ ആവണമെന്നില്ല..ഇതിനപവാദമാണ് നല്ല മനുഷ്യത്വം ഉള്ള നല്ല കലാകാരന്മാർ.മമ്മൂക്ക ഇഷ്ടം

  • @salahudeen.msalahudeen6423
    @salahudeen.msalahudeen6423 4 роки тому +31

    അദ്ദേഹത്തിന് അള്ളാഹു ദീർഗായുസ് നൽകട്ടെ എന്നേ എനിക്ക് പറയാനുള്ളൂ. കാണണമെന്നൊന്നുമില്ല

  • @sntantony
    @sntantony 4 роки тому +66

    Mammookkaaaaaaa💪💪💪💪💪

  • @asas-tx2ye
    @asas-tx2ye 4 роки тому +146

    സിനിമാതാരങ്ങളും മനുഷ്യരാണ്. അദ്ദേഹം നല്ല ഒരു മനുഷ്യനാണ്. മറ്റു നടന്മാരെക്കാൾ മറ്റുള്ളവർ രക്ഷപ്പെടണം എന്ന് ആഗ്രഹിക്കുന്നവൻ

  • @pappansachinist6382
    @pappansachinist6382 4 роки тому +16

    Mammookka enna nalla manushyan❤️

  • @nizasajas9886
    @nizasajas9886 4 роки тому +8

    Dhadhanu njangade Mammookka..💪😍😝😝

  • @shortcutacademy4731
    @shortcutacademy4731 4 роки тому +127

    എല്ലാവരും മനുഷ്യൻ അല്ലാഹുവിനെ മാത്രം ഭയപ്പെട്ട മതി മമ്മുക്കയും മോഹനലാളും ഒക്കെ വെറും മനുഷ്യൻ മാത്രം

  • @malinids8423
    @malinids8423 2 роки тому +2

    ഇയാളെ കുറിച്ച് എന്തിനാണ് എപ്പോഴും എപ്പോഴും ഇടുന്നത് നാട്ടിൽ എത്രയോ പ്രശ്നങ്ങൾ ഉണ്ട്.അതൊന്നും ആരും ശ്രദ്ധിക്കാറില്ല.

  • @shehnashameer764
    @shehnashameer764 4 роки тому +70

    മമ്മൂക്ക my favourate ആക്ടർ

  • @Sukurtham
    @Sukurtham 2 роки тому +5

    മലയാളത്തിന്റെ നടന വിസ്മയം മമ്മൂട്ടിക്ക്... ദീർഗായുഷ് മാൻ ഭവ....

  • @prabintp8086
    @prabintp8086 2 роки тому +11

    ഇക്കാനെ പറ്റി പറയാൻ വാക്കുകൾ ഇല്ല 🥺😘😘😘😘😘😘😘😘😘😘😘😘😘😘

  • @m.r1411
    @m.r1411 2 роки тому +3

    മമ്മുക്ക എൻ്റെ വീടിനടുത്ത് ഷൂട്ടിംഗ്ന് വന്നപ്പോൾ ഒരു സാധാരണക്കാരനെപോലെ പുറത്ത് നിന്നിട്ട് എന്നെ നോക്കി ചിരിച്ചു ഞാൻ അത്രയൊന്നും പ്രതീക്ഷിച്ചില്ല . ആ ചിരി മനസ്സിൽ ഉണ്ട് . അവിടന്ന് ഷൂട്ടിംഗ് നിർത്തി പോകുന്നതിന് മുൻപ് വീണ്ടും മമ്മുക്കയെ ചെന്നു കണ്ടു അപ്പൊ ഷൂട്ടിംഗിന് ഇടയിലുള്ള ബ്രേക്ക് ടൈം ആയതുകൊണ്ട് ഇക്ക തിഴെ സിറ്റൗട്ടിൽ ഇരുന്നു സംസാരിക്കുന്നുണ്ടായിരുന്നു എല്ലാവരേയും നോക്കി ചിരിക്കുന്നുമുണ്ട് . ജാഡയായിരുന്നെങ്കിൽ ബ്രേക്ക് ടൈമിൽ ജനങ്ങൾക്ക് കാണാൻ വേണ്ടി പുറത്ത് ഇരിക്കില്ലായിരുന്നു.

  • @Aryaps-xn4sq
    @Aryaps-xn4sq 4 роки тому +10

    Title kandappo njn karuthi negative vdeo aanenn...Mammookka poli aanuu.. ❤❤❤uyir

  • @טובלשרה
    @טובלשרה 4 роки тому +60

    Mammooka anthoru sundarana.itrem purushatham ulla oru nadanum illa.anik attavum ishtavum ulla nadan anu mammoka.i love you

  • @Ami-Anvi
    @Ami-Anvi 4 роки тому +46

    നമ്മുടെ സ്വന്തം മമ്മൂക്ക 😍

  • @justclick7917
    @justclick7917 4 роки тому +41

    ഇക്ക ഉയിർ ♥️

  • @ammukutty1423
    @ammukutty1423 4 роки тому +7

    Ma fav actor...mammukkkaaaaa

  • @georgejoseph837
    @georgejoseph837 2 роки тому +4

    A P J Abdul Kalam എന്ന Indian president ആയിരുന്ന ആൾ നല്ല ഒരു വൈണികനായിരുന്നു. (സിനിമ എന്ന industry ൽ gentleman, best, ideal എന്ന പദപ്രയോഗങ്ങൾക്ക്‌ വലിയ പ്രസക്തിയൊന്നുമില്ല. കാരണം best product market ൽ പൊളിയാം. എത്രയോ തല്ലിപ്പൊളി industrial products ദീർഘ കാലം അരങ്ങു വാണിട്ടുണ്ട്) ഇനി APJ യിലേയ്ക്ക് വരാം. കലാകാരൻ, technocrat, intellectual, ലാളിത്യത്തിന്റെ രാജകുമാരൻ ഈ പദവികൾ ഒരേ magnitude ൽ അലങ്കരിച്ച ആളാണ് അദ്ദേഹം. മലയാളിയെ സംബന്ധിച്ച് cinema, രാഷ്ട്രിയം, മതം ഇതിന്റെ അപ്പുറത്തു വേറെ ലോകം ഉള്ളതായി അറിയില്ലായിരിക്കും. സിനിമ എന്ന ദൃശ്യ കലാരൂപം ഇല്ലായിരുവെങ്കിൽ ഇന്ന് പ്രകീർത്തിയ്ക്കപ്പെടുന്ന പലരും അറിയപ്പെടാതെ പോകുമായിരുന്നു. Movie camera, automatic movie camera ഒന്നും invent ചെയ്യപ്പെട്ടില്ലായിരുന്നെങ്കിൽ ഇങ്ങനെ ഒരു ദൃശ്യ കലാ രൂപം market ൽ ഉണ്ടാകുമായിരുന്നേയില്ല. ചുരുക്കി പറഞ്ഞാൽ ആരാധന വൈകാരികാമാണ്. അതിവൈ കാരികതയുടെ വൈകൃത മുഖം തീവ്രമായി പ്രകടമാവുന്ന സ്ഥലമാണ് സിനിമ, രാഷ്ട്രിയം, മതം. ഇതിൽപെടാത്ത എത്രയോ നല്ല ആളുകൾ സമൂഹത്തിൽ ഉണ്ട്. അവർ recognition craze ഇല്ലാത്തവർ ആയതു കൊണ്ട് ജനം അവരെ അറിയുന്നില്ല, അത്രേള്ളൂ.

  • @raveendranravi2877
    @raveendranravi2877 4 роки тому +26

    Ithaanu nammude mammookka.vichaarikkunna poleyalla aalu poliyaanu.❤❤❤❤❤❤Love You Mammookka

  • @mubashirtk9634
    @mubashirtk9634 4 роки тому +15

    Nammale muthaanu mammookka😍😘😘😘😘😘😘😘😘😘

  • @firoskdn5510
    @firoskdn5510 4 роки тому +244

    Mammookka fans like adi

  • @akhilasuresh9750
    @akhilasuresh9750 3 роки тому +10

    Mammukka great man 😘😘😀

  • @johnsonpd9423
    @johnsonpd9423 3 роки тому +15

    മമ്മൂട്ടിയെന്ന നടനെ ഇഷ്‌ടമാണ്‌.അദ്ദേഹത്തെ വെള്ളിത്തിരയിൽ കാണാനാണ്‌ ഇഷ്‌ടം...വ്യക്തി എന്ന നിലയിൽ എന്ത്‌ സ്വഭാവമെങ്കിലും ആവട്ടെ....അത്‌ നമ്മുടെ വിഷയമല്ല.

  • @muhsincr7338
    @muhsincr7338 4 роки тому +50

    Ikka uyir❤

  • @vanianand6429
    @vanianand6429 4 роки тому +22

    Nalla alkararai nammidaiyil ullavar jealous kondu parayunathanu. Mamooka pakka gem💗💗💗💗💗

  • @vivekanand7752
    @vivekanand7752 4 роки тому +54

    Mammootty is a great actor and a good man.

    • @kannonhouston6754
      @kannonhouston6754 3 роки тому +1

      Pro trick : watch series on Flixzone. Been using them for watching a lot of movies during the lockdown.

    • @keanubrooks4321
      @keanubrooks4321 3 роки тому

      @Kannon Houston Definitely, have been using flixzone} for months myself :D

  • @goddesswoman1547
    @goddesswoman1547 2 роки тому +1

    Ithrayoke manushythodukoodi perumaarunna nammude Mammooka oru valiya Mahaan thanneyaanu. Nammal palarum adhehathe thetti dharichittundu, potte saaram illa.

  • @vismayas8020
    @vismayas8020 4 роки тому +16

    Athanu nammude Mammokka

  • @mahiboom5400
    @mahiboom5400 4 роки тому +19

    മനസ്സ് നിറഞ്ഞു 💞

  • @aneeshnekkadan6796
    @aneeshnekkadan6796 4 роки тому +4

    Iyal nalloru manushyananu. Ellavarum rekshapedanamennu agrahamulla oru manushyan.

  • @leelammaperuvannamoozi1677
    @leelammaperuvannamoozi1677 4 роки тому +2

    Hai mammukka thanks

  • @marysabu2711
    @marysabu2711 3 роки тому +7

    Mammukka katta fan 🌹🌹

  • @remiparu7559
    @remiparu7559 4 роки тому +20

    Ikka ❤️❤️

  • @gourisuresh8074
    @gourisuresh8074 4 роки тому +8

    Very good

  • @bijilihaneefa1453
    @bijilihaneefa1453 7 місяців тому

    ദീർഘായുസ്. നൽകട്ടെ.

  • @ansalnas6801
    @ansalnas6801 4 роки тому +16

    Mammookka ishttam😍😘😘❤️

  • @Chiricholi_kurupaleh
    @Chiricholi_kurupaleh 10 місяців тому

    Super. ❤️❤️🥰🥰

  • @nafeesathnafee7804
    @nafeesathnafee7804 2 роки тому +1

    ഇക്കു ഇഷ്ടം 😍😍😍

  • @shernaaby6119
    @shernaaby6119 4 роки тому +9

    Super

  • @kichuanjana3118
    @kichuanjana3118 4 роки тому +9

    Athanu monne ikka

  • @jesni003majeed9
    @jesni003majeed9 4 роки тому +34

    Mammookkaaa ishtam💓

  • @kms7772
    @kms7772 4 роки тому +6

    ഈ കൊറോണ കാലത്ത് ഒരു ഭയങ്കര വാർത്ത തന്നെ ഹോ

  • @manojneramannil6642
    @manojneramannil6642 2 роки тому +3

    Great actor..

  • @rAhuL-wf6bq
    @rAhuL-wf6bq 4 роки тому +3

    Mamookkaaa😍😍😍😍

  • @Alps_1111
    @Alps_1111 3 роки тому +6

    ഞാന്‍ ഒരിക്കൽ അദ്ദേഹത്തേ അടുത്ത് കണ്ടിട്ടുണ്ട് . അദ്ദേഹം അത്ര തലക്കനം ഉള്ള ആളായി എനിക്ക് തോന്നിയില്ല.

  • @subhadrag6731
    @subhadrag6731 3 роки тому +1

    I LikedVerymuchMammutti Mon

  • @vishnurajvishnuraj1471
    @vishnurajvishnuraj1471 2 роки тому +1

    Mamookka❤️

  • @hashimvalliyath3659
    @hashimvalliyath3659 4 роки тому +2

    ❤️Ikka uyir❤️

  • @unknowngirl74
    @unknowngirl74 Рік тому +1

    Mammootty ❤❤❤❤

  • @thrigolam
    @thrigolam 4 роки тому +1

    mammookka muth..........................................

  • @ameenameencse6975
    @ameenameencse6975 4 роки тому +30

    Ithu sathyamanagil big saloott mammukaku

  • @lathikalathika3941
    @lathikalathika3941 2 роки тому +2

    ജോലിയ്ക്കല്ലെ പോയത് അതിന്റെ കൂലി വാങ്ങി പോയാൽ പോരേ എന്തെല്ലാം കെട്ടുകഥകൾ ഹോ വല്ലാത്ത കഥ

  • @ymansar8600
    @ymansar8600 3 роки тому +3

    Mashaallhaalhamdulillahmabrook

  • @irshadmohammed3163
    @irshadmohammed3163 4 роки тому +16

    muthanauu lkka

  • @allusponnus5703
    @allusponnus5703 4 роки тому +76

    അത് താൻടാ നമ്മുടെ മമ്മുക്ക

  • @risvanpvc9052
    @risvanpvc9052 4 роки тому +8

    Ikka muthan

  • @muhammadrafi6940
    @muhammadrafi6940 4 роки тому +24

    ഇക്ക പൊളിയാണ്

  • @rcompanyinternational879
    @rcompanyinternational879 2 роки тому

    💓💓💖💖💖💖💛💛🧡🧡wow great promotion video😂😂😂😂😂😂😂😂😂😂

  • @Nivedhya12333
    @Nivedhya12333 2 роки тому +1

    ഇജ്ജ് ബല്ലാത്ത മനസൻ തന്നാ

  • @abysonjo
    @abysonjo 4 роки тому +16

    Mammukka 👍💌

  • @ntlntl6881
    @ntlntl6881 4 роки тому

    Mmammukka supper pakashea ethu thalla thalli thalli thalli corona varea poyi

  • @vasva7393
    @vasva7393 2 роки тому +11

    ഒരു ജോലിക്കു വീട്ടിൽ ചെന്ന ഇയാൾ ഇങ്ങനെ അകാരണം രാജാവിന്റെ അടുത്ത് പോയാലും എന്തിനു ഭയപ്പെടണം ... മമ്മുട്ടി അഹങ്കാരിയോ സൗമ്യനോ ആരും ആകട്ടെ ഇയാൾക്ക് ജോലിയും കഴിഞ്ഞു കൂലിയും വാങ്ങി ഇങ്ങു പോന്നാൽ പോരെ... അയ്യേ അയ്യയ്യേ വല്ലാത്ത വഷളൻ മനുഷ്യരും വീഡിയോകളും...!

  • @nazeeravava3176
    @nazeeravava3176 4 роки тому +6

    😍😍😍

  • @michaelj4706
    @michaelj4706 4 роки тому +6

    CINEMAkkarokka iny thoompyeduthu kilakkunna valla paniyum cheyatte Ithaaano ithra valiya kaaryam ....,.........MAMOOKKA...... MAMOOKKA. Ellavarum iny thoompyeduthu kilakkunna valla paniyum cheyatte..........

  • @ashikm2523
    @ashikm2523 4 роки тому +4

    Lokam kanda mahaa nadan mammookka

  • @elzybenjamin4008
    @elzybenjamin4008 3 роки тому +13

    Mammuka is a the great man Super actor

  • @voiceoffalcon-1456.
    @voiceoffalcon-1456. 4 роки тому +56

    മമ്മുക്ക ഫാൻസ്‌ അടി ലൈക്‌

  • @siyadsiyadplmk5011
    @siyadsiyadplmk5011 4 роки тому +2

    ഭയങ്കര സംഭവം തന്നെ

  • @amramol2154
    @amramol2154 4 роки тому

    Mammotty allengilum personality different thanneyanu... Anikku ishtamulla actor mammukka thanneyanu. Cinemayod alla anikku ishtam aaa vyaktgiyeyanu. Nalla oru manushyan aanu

  • @fathimamajeed2140
    @fathimamajeed2140 2 роки тому +2

    എന്ത് ജോലിക്കാണ് പോയത് അതങ്ങ് ചെയ്യുക ഈ പറച്ചിലുകൾ വേണ്ടായിരുന്നു.. രാജാവായാലും എന്താ. പണി ചെയ്തു വീട്ടിൽ പോകാൻ നോക്ക്.

  • @mstarbmujeeb2189
    @mstarbmujeeb2189 4 роки тому +3

    Namude mammuka agina mone

  • @shahmanu303
    @shahmanu303 2 роки тому

    Ithra bhayakunnathenthina?

  • @jhonsonpathala1621
    @jhonsonpathala1621 2 роки тому +2

    എന്റെ മമ്മുക്ക ക്കു ഒരു ജാടയും അഹങ്കാരവും ഇല്ല

  • @lijivinu3209
    @lijivinu3209 Рік тому

    💞💞💞💞💞💞💞💞

  • @sudhics8160
    @sudhics8160 4 роки тому +1

    Mammukka suppper

  • @nafeesathnafee7804
    @nafeesathnafee7804 2 роки тому

    👍👍👍

  • @anas369puthiyath2
    @anas369puthiyath2 3 роки тому

    Ikkaa ❤️❤️❤️

  • @Bharath-t7e
    @Bharath-t7e 4 роки тому +9

    ഇയാൾകെന്താ ഇത്രയധികം പ്രത്യേക ത ജോലിയെടുത്താൽ കുലി

  • @unknownboy2779
    @unknownboy2779 4 роки тому +12

    Ethe angee viral aaku makkalee

  • @shereefmsk3965
    @shereefmsk3965 4 роки тому

    തള്ളല്ല കേട്ടോളി 😄😄😄

  • @rasheedrasheed8121
    @rasheedrasheed8121 Рік тому

    കുറെക്കാലമായില്ലെ ഇത് തന്നെയിട്ട് തള്ളി നീക്കുന്നു അപ്പിക്ക് പുതീത് ഒന്നും കിട്ടിയില്ലെ😂

  • @shamsudheennarayampara467
    @shamsudheennarayampara467 2 роки тому +1

    പിന്നെന്തിനാ Heading ൽ ഒരു negativeness ?!

  • @SimpleRecipesbyAiswarya
    @SimpleRecipesbyAiswarya 4 роки тому +1

    👏👏👏

  • @luttappi7885
    @luttappi7885 4 роки тому +1

    Enikkum kaananamm, plssss

  • @farook.fullal1826
    @farook.fullal1826 4 роки тому +15

    👍🏻❤️🇮🇳🕉️✝️☪️🇮🇳❤️👍🏻

  • @joypeter2471
    @joypeter2471 4 роки тому +12

    Mammooka is a God fearing family man. He will I understand any one because he has seen the world

  • @mnpl7714
    @mnpl7714 2 роки тому +1

    Mammukka has proved himself to be a great human being even though he is the most beloved legend of our film industry. May the Almighty bless him with more and more success, good health and long life ❤️❤️❤️🙏

  • @vincentchacko4427
    @vincentchacko4427 2 роки тому +1

    He is pure as 22 crt ( mamukka )

  • @thomachanthomachan7876
    @thomachanthomachan7876 2 роки тому +2

    മുറ്റം നിറയെ കാർ ഉള്ളത് ഒരു വലിപ്പം അല്ല... ഒരു കുറച്ചിൽ ആണ്

  • @achuachu3429
    @achuachu3429 4 роки тому +7

    Respect mammutty

  • @muneerkurumbadivadakkeanat6985
    @muneerkurumbadivadakkeanat6985 4 роки тому +82

    ജോലിക്ക് പോകുന്നതിനു എന്തിനാണ് ഇത്രയും ഭയക്കുന്നത് 🙄

  • @danudon2582
    @danudon2582 4 роки тому +4

    Mammukka ഉയിർ Love you IKKA

  • @myindia9121
    @myindia9121 4 роки тому +2

    മമ്മൂട്ടി എല്ലാം... അഭിനയം മാത്രം...

  • @sanjusanju81
    @sanjusanju81 4 роки тому +2

    ഞാൻ ലാലേട്ടൻ fans ആ

  • @fasalurahmanakd7227
    @fasalurahmanakd7227 4 роки тому +3

    എന്തിന് പേടിക്കണം

  • @vijayankp9995
    @vijayankp9995 2 роки тому

    NAMMEDE VALLIYETTAN

  • @mohanpmohanp2630
    @mohanpmohanp2630 2 роки тому

    🌹🙏

  • @sobhasworld8086
    @sobhasworld8086 2 роки тому

    hai - FRie NDട - മമ്മുക-- si Rന് ഒരു ദോഷുവും ഇല്ല -ikka ക്ക്

  • @radhakrishnnan4223
    @radhakrishnnan4223 2 роки тому

    ജനക്കൂട്ടങൾക്കിടയിൽ പലപുഴുക്കുത്തുകളും ഉണ്ട് ഇത്തരക്കാർ വിധിയെഴുതുന്നത് അവരുടെരാഷ്ട്രീയബേഗ്രൗണ്ട് മനസ്സിലാക്കിയതിനുശേഷം ആണ് സമൂഹത്തിൽനിന്ന് ഇത്തരക്കാർ എന്ന് ഇല്ലാതാവുന്നൊ അന്നേ ഈ നാട് നന്നാവത്തുള്ളു !

  • @bindhukv8755
    @bindhukv8755 Рік тому

    പ്രായം കൂടിയത് കൊണ്ടുള്ള മാറ്റം ആയിരിക്കും മമ്മൂട്ടിക്ക്