മോഹൻലാൽ തന്നെ നമ്പർ വൺ | Santhivila Dinesh Exclusive Interview | Oneindia Malayalam
Вставка
- Опубліковано 29 лис 2024
- മോഹൻലാൽ മലയാളത്തിലെ പകരം വെക്കാനാകാത്ത നടൻ
Subscribe to Oneindia Malayalam Channel for latest updates on News and Current Affairs videos.
You Tube: goo.gl/jNpFCE
Follow us on Twitter
/ thatsmalayalam
Like us on Facebook
/ oneindiamalayalam
Visit us: malayalam.onein...
Download app: • Malayalam Cinema- Mult...
മമ്മൂട്ടിക്ക് ഹാൻഡിൽ ചെയ്യാൻ പറ്റാത്ത minute expressions,situational comedy and dancing മോഹൻലാൽ ഈസി ആയി ചെയ്യാറുണ്ട്.
Mammoottykku vazhagunna amaram,newdelhi,king,rajamanikyam,vidheyan,mathilukal,pazhassi,vadakkan veeragadha,druvam,big b,pakerimanikyam,ore kadal,yatra,Ambedkar iva laline kondu pattilla
Correct
@@josephjose4004 bro ഒരു charecter ചെയ്യാൻ അതിന് അനുയിജ്യനായ ഒരു actor ne കൊണ്ടേ ഒക്കു അതിപ്പോൾ പറഞ്ഞിട്ട് കാര്യം ഇല്ല അങ്ങനെ ആണേൽ ജഗതി ചേട്ടൻ hit ആക്കിയ ഒരു comedy roll മലയാളത്തിൽ വേറെ ആർക്കേലും ചെയ്യാൻ ഒക്കുമോ കഴിയില്ല
Mohanlal..
GOD OF MOLLYWOOD🥰❤️✨️
ഏട്ടൻ 🤩😍
ഇയാൾ കഥ പറയാൻ പോയപ്പോളാ മോഹൻലാൽ ''നീ പോ മോനെ ദിനേശാ '' എന്ന് പറഞ്ഞത് എത്ര പേർക്ക് അറിയാം???
😁
Hahaha 🤣
Puluadikkatapo.pu
🤣😅
അതുകൊണ്ടു മോഹൻലാലിന് കഴിവില്ലെന്ന് പറയണോ
ഇദ്ദേഹം ഒരു നല്ല സംഭിധായകനോ അല്ലയോ പറയുന്നതിൽ കാര്യമുണ്ട് .മോഹൻലാലിന്റെ ഒരു സിനിമ എട്ടുനിലയിൽ പൊട്ടിയാലും അത് ആളുകൾ അറിയും മമ്മൂട്ടിയുടെ ചില സിനിമകൾ ഇറങ്ങിയത് മമ്മൂട്ടി ഫാൻസിനു പോലും ഓർമ കാണില്ല
ഒരു നൂറ്റാണ്ടിലെ നടൻ A Big salute
The One And Only Lalettan😘😘❤❤
മോഹൻലാലിനെ നമ്മൾ സ്നേഹിക്കും,
മമ്മുട്ടിയെ നമ്മൾ ബഹുമാനിക്കും.
Correctanu
Koppa
നിങ്ങൾ പരേണ്ട ആവശ്യമില്ല സിനിമയിൽ പ്രവർത്തിച്ച തന്നെയാണ് പറയുന്നത് പിന്നെ നിങ്ങൾ
Yes bro
Yes bro
ലാലേട്ടൻ ❤️🔥👑
ചുരുക്കി പറഞ്ഞാൽ ആരുടെയെങ്കിലും ഡേറ്റ് കിട്ടി ഒരുപടം ചെയ്തിട്ട് ചാവണം എന്ന് ആഗ്രഹമുണ്ട്
🤭🤣🤣🤣🤣🤣
Correct
😵😵😵
🤣🤣
ഇയാളെ പറ്റി ഞാൻ ഇപ്പോൾ ആണ് അറിയുന്നത് . Coment box വായിച്ചപ്പോൾ . ഒരേയൊരു പടം എന്നിട്ട് ആണ് എല്ലാവരെയും കുറ്റം പറയുന്നത് . വായ തുറക്കുന്നത് വല്ലതും തിന്നാനും കുറ്റം പറയാനും . അവസരം കിട്ടാത്തതിന്റെ കലിപ്പാ . മട്ടും ഭാവവും കണ്ടാൽ ജോഷി സാറിനേക്കാൾ വലിയ ആളാണെന്നാ . ഞാൻ ചുമ്മാ പറഞ്ഞതാ സാർ ഇനിയും പടം എടുക്കണം . എന്നിട്ട് പബ്ലിസിറ്റിയും കൊടുക്കണം പ്രേക്ഷകർ നെഞ്ചിൽ ഏറ്റിയ " ബംഗ്ലാവിൽ ഔത " 2 ആം ഭാഗം വരുന്നൂന്ന് . മോഹൻലാലിനെ നായകൻ ആക്കണം . അങ്ങനെ മലയാളം സിനിമയെ ഒരു പാഠം പഠിപ്പിക്കണം അല്ല പിന്നെ
King of mollywood 💯💯 Ettan Uyirr ❤️
❤ലാലേട്ടൻ❤
ജീവിതത്തിൽ ആദ്യമായി ക്യാമറ മുന്നിൽ വന്നു നിന്ന് കുറച്ചു സത്യങ്ങൾ പറഞ്ഞു വളരെ നന്ദി ഉണ്ട് പ്രമുഖ ഔത കുട്ടി
ബെസ്റ്റ് ആക്ടർ മോഹൻലാൽ..
മോസ്റ്റ് ഹാൻഡ്‌സം മമ്മൂട്ടി..
Mohanlal...... that name was enough 😁 really he is a brand in brands 🤘👍
A10 only..... the king of mLyalam film........... wowwwwwww
ലാലേട്ടൻ മലയാള സിനിമയുടെ ദൈവം
Malayalam cinema yile kumba
😂 ഇവൻ ആണല്ലോ കോടതി
മോഹൻലാൽ അതൊക്കെ ശരിയാണ്.. പകരം വെക്കാൻ ഇല്ല...പക്ഷെ ചേട്ടൻ ആരാ
Chettan.myr
ശാന്തി പള വള ചാന്തി ചള വള ദിനേശ്. ബ്ലാ.. ബ്ലം.. ബ്ലാങ്ക് ളാ വിൽ ഔ ദ എന്ന സൂപ്പർ മെഗാ ഹിറ്റ് ബ്ലോക്ക് ബസ്റ്റർ സിനിമയുടെ ചന്തി ഛെ. ച്ചംവിധായകൻ
Nintea thandhayaaaadaaaaa Thandhaaaaaaa........
Exactly, no one to replace him. Great talent, God Blessed him.
ലാലേട്ടൻ❤ ലാലേട്ടൻ❤ ലാലേട്ടൻ ❤ലാലേട്ടൻ ❤ലാലേട്ടൻ ❤ലാലേട്ടൻ ❤ലാലേട്ടൻ ❤ലാലേട്ടൻ ❤ലാലേട്ടൻ ❤പകരം വെക്കാനാവാതെ ഒരേ ഒരു രാജാവ് ❤ ♥️♥️♥️♥️♥️❤❤❤❤❤❤❤❤❤❤❤❤❤❤♥️♥️ഞാൻ ആരാധികാക്കപ്പെടുന്ന ദൈവങ്ങളിൽ ഒരാളാണ് എനിക്ക് ലാലേട്ടൻ എനിക്ക് ❤
Mammooty the great ,legend. Nobody can overtake mammooty. He is one and only the face of indian cinema from kerala. That is reality
Unda
Kamal Hasan ivide vannal polum mohanlal out aakilla , flexible alla mammooty
😂😂
Haha
Mamootty is good in his own ways. He's really good in sentimental roles. But how could you compare Mamootty with Mohanlal in other aspects like romance, comedy, action, flexibility, dance, lip sync and all. Mohanlal is a flexible actor who can take up any kind of roles. Comparing both is not sensible. He is even holding most of the collection records right now.
Mohanlal 👌👌👌👌👌
☝️ഒരേ ഒരു സിനിമ ബംഗ്ലാവിൽ ഔത ✌️
☝️ഒറ്റ വിള 🤘
👉അതാണ് ഈ ശാന്തിവിള😎
🦁സിംഗം സിംഗിൾ ആ താൻ വരും🔥
😎😎😎😎😎😎😎😎😎😎😎😎
Chirippikathe poda
Total oru Padam mathram ano cheythitulathu...? njan Google nokiyapol kooduthal details onnum kitunum ila
😂😀
ശാന്തിവളി ദിനേശൻ
😁😁😁
Your narration was very natural and it's true, Nobody can't replace Mohanlal the legend
ഇദ്ദേഹം പറഞ്ഞതിൽ എന്താണ് തെറ്റ് ..നിലവിൽ ഏറ്റവും കൂടുതൽ മാർക്കറ്റ് വാല്യൂ ഉള്ള നടൻ മോഹൻലാൽ തന്നെയാണ് ....
Sathyamanu
Mohanlal❤️
Lalettan mollywood King
Legend 😘 lalettan
Complete actor ❤️
മോഹൻലാലും മമ്മുട്ടിയും ഒരോ സിനിമയിലും വ്യത്യസ്ത വേഷം ചെയ്യുന്നു' രണ്ടാളും നല്ലതാണ്
Mohanlal 😍😍😍
Daa
@@nivinbalaji4286 😁😁
ദിനേശ് എട്ടോ.. സൂപ്പർ..❤️❤️❤️❤️❤️👍🙏🙏🙏
Lalettan rocks 🥰
Sachin's batting never boring as like Mohanlal's acting .They are inborn genius phenomenons
Watch ittimani , arattu, odiyan after 2016 movies
Sachin can play same shorts. Of he played in his prime age mohanlal now a days big zero
Drishyam2, Lucifer okke nokku
Sachin zeroyil out ayittille... Pinne mammottiyudeyum worst acting movies ille.....
Santhivila the truth.
ലാലേട്ടൻ ❤❤❤❤❤❤❤❤❤🥰
മോഹൻലാലിൻ്റെ ശബ്ദവും സൗന്ദര്യവും പോരെന്ന് താൻ മാത്രമേ പറയൂ
Hello micher mammotye pole nnu paryunnuluu
കുറച്ചു പേർക്ക് ഒഴികെ ബാക്കി ആർക്കും സംശയം ഇല്ല മോഹൻലാൽ തന്നെ ആണ് ഒന്നാമത് എന്ന് ലോകത്തെ ഏറ്റവും മികച്ച 10 നടന്മാരുടെ കൂട്ടത്തിൽ ലാലേട്ടനുമുണ്ട് സ്ഥാനം
Mammootty is best and oru kaalathinanisarichu updated aakunna nadan indian cinemayil vere aarumilla..mohanlal mammoottyekkal cheriya praayathil vannathukondaane pullikke marachutti pranayam okke suit aakunnath mammootty 30 vayasil aane cinemayil varunne..mohanlal inte kittitham niranja mukham aayathukonda palarum pokki parayunnath ee 2022 aayi nikkumpol mammootty aane ippolum nadanenna nilavil mikachu nikkunnath
പടം കൊള്ളില്ലേൽ ആരും പടം കാണാൻ നിൽക്കില്ല ദിനേശാ...
Mohan lal 👍👍
Love u laletta 🥰
ലാലേട്ടൻ ഫാൻസ് ഉണ്ടോ 💪💪💕💕
Mammutti..best
Purakinn ennendi varum🤣🤣
എന്ന് കേരള രാജമൗലി 🔥
ലാൽ സർ ന്റെ സിനിമ കാണുന്നതിന് മുൻപ് അദ്ദേഹത്തെ കാണാൻ സാധിച്ചു. സംസാരിക്കാനും അന്നുമുതൽ ഞാൻ അദ്ദേഹത്തിന്റെ ആരാധകൻ ആണ് 1999il
വളരെ വളരെ സത്യം. സത്യം പറഞ്ഞതിൽ നന്ദി.
😂😂2022 ൽ ശാന്തിവിളേ താൻ ഗിയർ റിവേഴ്‌സ് ഇട്ടല്ലോ 🤣
Santhivila annan vendum. I was waiting for annans videos.
സത്യം
Mohanlalwood rocks 😎🥳👏👌👌🥰😍🤩💪💪💪
Lalettan 🔥😍😍😍🔥🔥💕💕💓✨
ഒരു വാണിജ്യസിനിമക്ക് വേണ്ട ചില ഗുണകണങ്ങളിൽ മറ്റു മുൻനിര നായകന്മാരെക്കാൾ പരിമിതികൾ ഉള്ള നടനാണ് മമ്മൂട്ടി.. എന്നിട്ടും മലയാള സിനിമയിലെ നല്ല മെയ്‌വഴക്കം ഉള്ള, ഏറ്റവും കൂടുതൽ ഫാൻസുമുള്ള മറ്റൊരു നടനുമായി താരതമ്യം ചെയ്യുന്നുവെങ്കിൽ അതാണ് മമ്മൂട്ടിയുടെ range !! മലയാളത്തിനു പുറത്തുള്ള ഏത് ക്ലാസ്സിക് ഫിലിമിലും മറ്റു ഏതു നടന്മാരെക്കാളും ശരീരഭാഷ കൊണ്ടും ശബ്ദം കൊണ്ടും പാരകായപ്രവേശപ്രകടനം കാഴ്ചവെക്കാൻ കഴിയുന്ന നടൻ അത് മമ്മൂട്ടി തന്നെയാണ് !!! (അഭിപ്രായം വ്യക്തിപരം )
കാല് പൊക്കാ൯ കഴിയാത്തതാണോ മെയ് വഴക്കം
@@shanuek3086.. bro - ക്ക് കമന്റ് മനസിലായില്ല എന്ന് തോനുന്നു, !!
എന്താ മമ്മൂഷ്ടി റോപ്പ്കെട്ടി ആടുന്നില്ലെ🤔അതു മെയ് വഴക്കമല്ലെ😀🏗🏗🏗🚒🚒♿♿
വളരെ വ്യക്തവും സത്യവും ആയ വാക്കുകൾ.... നന്ദി സാർ.... ലാലേട്ടൻ മുത്താണ്
👍👍👍👍
ശബ്ദഗാംഭീര്യം Face of Indian cenema mamookaa uyir
Lalaten mwuthe alle 😉😍
You are very currect sir 👍👍👍
നീ പോമോനെ ദിനേശാ എന്ന് പറഞ്ഞത് ഇപ്പം മനസ്സിൽ ആയി 😂😂
അത് അങ്ങേര് കഥ പറയാൻ ചെനപോൾ മോഹൻലാൽ പറഞ്ഞത
Vijom Varghese 😂😂
No.1 director and producer shanthi vila dinesh
Dhenesh ettantte interview kannam adipoliyannu
ആര് പറഞ്ഞു നമ്മുടെ ലാലേട്ടന് മമ്മൂട്ടിയേക്കാൾ ശബ്ദമായി ഇല്ല എന്ന്? എന്നാൽ എനിക്ക് പറയാനുള്ളത് Dialogues ന്റെ കാര്യത്തിലും Comedy യുടെ കാര്യത്തിലും പ്രണയത്തിന്റെ Acting രംഗങ്ങളിലും നമ്മുടെ മോഹൻലാൽ മമ്മൂട്ടിയേക്കാൾ ഒരു പാട് മേലെയാണ്... നീ പോ മോനെ ദിനേശാ... നിനക്കൊന്നുമറിയില്ല കാരണം നീ കുട്ടിയാ... എന്നിങ്ങനെ നാം മലയാളികൾ കടമെടുത്ത് ഉപയോഗിക്കുന്ന Dialogues ൽ 100ൽ 75ഉം നമ്മുടെ ലാലേട്ടന്റെ താണ്...
Thallu koprayam cliche pr work branding thallu star mohenelal pan kona
അതെ ബ്രോ എല്ലാത്തിലും മുമ്പൻ ലാലേട്ടൻ.... എന്നോട് പറ ഐ ലവ് യു എന്ന് പറഞ്ഞ അതെ സ്വീറ്റ് നാവുകൊണ്ട് .... നിന്റെ നെഞ്ചിൻ കൂട് തകർക്കും ഞാൻ എന്ന് പറയുന്ന ആ നരസിംഹത്തിലെ ഒരു ഡയലോഗ് മാത്രം മതി ഈ നടന്റെ റേൻജ് എത്രയോ ദൂരെ ആണെന്ന് മനസിലാക്കാം....
Overrated cliche actor aya mohenlaline etavum flexible ayi different charactersne avatharipikkunna mammookkayude ezhayalath vekkan pattilla... mohenlal cliche acting cheyth verupikunathil etrayo munnil anennathanu sathyam 🙏
Lal's expedition from 1985 to now. He is mastreo of acting artist
Prem Nazir sir is never comparable to any m . Nazir sir is the god's grace and the best human being from the industry,down to earth ,hard worked for the society, utmost handsome,stylish voice and style,all songs makes remarkable for ever with his mere presence
and many many more. His place is still vacant and no one eligible for that.
Prem Nazir = Prem Nazir ,only.
ആർക്കും ആരെയും പകരക്കാരൻ ആവാൻ പറ്റില്ല... ഉദാഹരണം...! കുഞ്ചാക്കോ ബോബന്റെ പഴയ റൊമാൻസ് സിനിമ ദിലീപിന്റെ കോമഡി സിനിമ..! കലാഭവൻ മണിയുടെ ഫീലിംഗ്സ് സിനിമ... മനസ്സിലായോ 🤣🤣🤣🤣🤣🤣
Thank you
മോഹൻലാൽ
മോഹൻലാൽ മഹാനടൻ ആകുന്നു ബിഗ് ബോസ് എന്ന "കോക്കാം പീച്ചി പരിപാടിക്ക് അദ്ദേഹം പോകേണ്ടിയി' രു ന്നില്ല. ആ പരിപാടി കൊണ്ട് മനുഷ്യന് എന്തു ഗുണമാണ് കിട്ടുന്നത്?
Lalettan❤️❤️🔥🔥
ലാലേട്ടൻ
വളരെ നല്ലൊരു അദ്ധ്യായം....
ഇന്നലെ വരെ തെറിവിളിച്ചുനടന്ന മോഹൻലാലിനെ ഇപ്പോൽ വെള്ളപൂശുന്നു ഇതാണ് ഓന്ത് വിള ദിനേശ് 😄മമ്മൂക്കയെപ്പോലെ വേഷപകർച്ചകൾ ചെയ്യാൻ ലോകത്ത് ഒരു നടനെഉള്ളു അതാണ് മമ്മൂക്ക ❤️
കാരിയായിട്ട് ആന്റണി പെരുമ്പാവൂർ എന്തോ കൊടുത്തിട്ടുണ്ട് അല്ലെങ്കിൽ കുറ്റം മാത്രം പറയാൻ ക്യാമറക്ക് മുന്നിൽ വരുന്ന ശാന്തിവിള ഇങ്ങിനെ നല്ലത് പറയില്ല 😄
ചുമ്മാ പറഞ്ഞ് നോക്കുവാ ലാലണ്ണൻ എങ്ങാൻ ഒരു ടെയിറ്റ് കൊട്ത്താലൊ
Mammoonjinte muriyandi fans
Uvva.lalettane paranjal iyaalu backy kaanilla enna bhodham und pedi ഉണ്ട് 😂😂😂😂
😅😅😅
@@ajeeshmangalathe അണ്ടി പൊന്തണെങ്കിൽ നീയും മുറിച്ചോ ചാണകമെ 😂😂
Mohanlal
മണിച്ചേട്ടനെ പറ്റി പറഞ്ഞ അന്ന് മുതൽ ഈ " മഹാനെ " ഞാൻ വെറുത്തു........ 😡😡
തിലകൻ, ജഗതി, മുരളി, N F ,മോഹൻലാൽ, മമ്മൂട്ടി, മനോജ്, ബിജു, രാജുവും എല്ലവരും നല്ല നടൻമാർ ആണ്
Mammootty abinayasamrattu, Lal masalahero
🤣🤣🤣🤣🤣
After watching marakkar,just see this interview
Pazhaya mohanlal ishtam💕
സത്യം. Vadakkumnaadan, naran, സിനിമയിൽ കണ്ണ് എടുക്കാൻ തോന്നുന്നില്ല.
ലാലേട്ടൻ എന്റെ പൊന്നു ലാലേട്ടൻ
മോഹൻലാൽ 😍😍😍
വ്യത്യസ്‌ത രീതിയിൽ മലയാള ഭാഷാ സംസാരിക്കുന്ന നാടന്മാരുടെ ശൈലിയിൽ ലാലേട്ടൻ അനായാസമായി സംസാരിക്കുകയാണെങ്കിൽ സൂപ്പർ ആയിരിക്കും.അങ്ങിനെയാണെങ്കിൽ പിന്നെ ഒരുത്തനും പറയില്ല,ലാലേട്ടന് slang വഴങ്ങില്ലെന്ന്. വ്യത്യസ്ത രീതിയിൽ മലയാള ഭാഷ സംസാരിക്കുന്ന നടന്മാർ ഇവരൊക്കെയാണ്. 1)ഹരീഷ് കണാരൻ-കോഴിക്കോട് സ്ലാങ്, 2)രാജൻ പി ദേവ് -കോട്ടയം സ്ലാങ് , 3)ജയറാം-തൃശ്ശൂർ സ്ലാങ്, 4)സുരാജ് വെഞ്ഞാറമ്മൂട്-തിരുവനന്തപുരം സ്ലാങ്
പറഞ്ഞത് എല്ലാം സെരിയായി എനിക്ക് തോന്നി
Mammookkkaaa😘
മോഹലാലിനെയും മമ്മൂട്ടിയെയും താരതമ്യം ചെയ്യരുത്. അവരോളം നസീർ എന്നല്ല മറ്റാരും ഇല്ല. താങ്കളുടെ നിലപാടുകൾ മാറിമറിയാതിരിക്കട്ടേ എപ്പോഴും എന്ന്
ചിന്തിച്ചു പോകുന്നു 😍😍😍😍
100%
💯💯
Y
Ä
Atleast u said it wht a true spirit.hats off for ur courage
Mammookkaaaaaa uyir
Myr
Myr🤣🤣
A10 look um aanu
Adipoli sound Aanu ❤️❤️👍
എങ്കിലും ഫിഗറിൽ നസീറിനെ കടത്തി വെട്ടാൻ മോഹൻലാലിന് പറ്റില്ല
ഏട്ടൻ 🔥🔥🔥🔥🔥
അതു കലക്കി ചേട്ടാ, ലാലേട്ടൻ ചെയ്ത റോളുകൾ ഇനി ഉണ്ടാകില്ല
So true. Lalettan is awesome
A10
അത് നിങ്ങൾ പറഞ്ഞത് ശരിയാണ് ലൂസിഫർ ചവർ പടമാണ്
തള്ളുമോൾ മയത്തിന് തള്ളടാ മോഹൻലാൽ മലയാളത്തിലെ വലിയ സ്റ്റാർ തന്നയാ . ഒപ്പത്തിന് വേറെയും മലയാളത്തിനും ഇന്ത്യക്കകത്തും പുറത്തും ഉണ്ട്." ആരും ചെറിയവരും അല്ല വലിയവരും ഇല്ല .👍
ആൻറണി പെരുമ്പാവൂർ മോഹൻലാലിന്റെ ബിനാമിയല്ലെ..ആൻറണിയുടെ അടുത്ത് പൈസയുണ്ടെങ്കിൽ അത് മോഹൻലാലിന്റെയാണ്.
Kuzhal panamonnumalla kashtapettundakkiyatha
ഗുഹന്റെ production company കളി വീട് പൂട്ടി പൊയത് അല്ലെ
അല്ലെ പിന്നെ അത് ഇവിടെ ആർക് അറിയാത്തത് ഇൻ ടെക്സ് കുറക്കാൻ വേണ്ടി ചെയുന്നത് അല്ലെ അല്ലതേ ഒരു ഡ്രൈവറുടെ കൈയിൽ ഇത്ര അധികം പണം ഉണ്ടാകുമോ
Mammooty no 1
ബംഗ്ലാവിൽ ഔത സെക്കൻഡ് പാർട്ട് എടുക്കാനാണോ ഫഹദ് ഫാസിലിന്റെ ഡേറ്റ്??
🤣🤭🤭
Wowwwwww🤣🤣🤣🤣🤣
എന്റെ പൊന്നോ ഓർമിപ്പിക്കല്ലേ........
@josh josh ടിക്കറ്റ് പ്രിന്റ് ചെയ്യാൻ ഉള്ള പൈസ പോലും കിട്ടാത്തൊണ്ട
😂😂