ഈ ആരാധനയിൽ നീ ചോദിക്കുന്നത് അമ്മ തരും വിശ്വസിച്ച ഒരു ആവശ്യം സമർപ്പിക്കുക August 29, 2024

Поділитися
Вставка
  • Опубліковано 29 жов 2024

КОМЕНТАРІ • 290

  • @sheejaj6391
    @sheejaj6391 2 місяці тому +2

    അമ്മമാതാവേ എനിക്ക് എത്രയുംവേഗം ഒരു ജോലി മാതാവ് തരണേ. ഇംപ്ലോയ്മെന്റ് വഴി . എന്റെ എജ് കഴിയാറാകുന്നു. അമ്മേ സഹായിക്കണേ 😭😭🙏🙏🙏🙏

  • @Charles-gk9ee
    @Charles-gk9ee 2 місяці тому +7

    അമ്മ ഞാൻ വാങ്ങിയ കടങ്ങൾ കൊടുത്തു തീർക്കാൻ സഹായിക്കണം. അമ്മേ. ആമ്മേൻ. ഇന്ന് തന്നെ.

  • @sheejaj6391
    @sheejaj6391 2 місяці тому +2

    Amme meri മാതാവേ ആവോ മാതാവേ എന്റെ മോൻ കിച്ചുവിനെ കാത്തുകൊള്ളണമേ. എന്റെ മാതാവേ എന്റെ മോൻ ഇപ്പോൾ ബാംഗ്ലൂർ വണ്ടിയോടുകയാണ്. മാതാവേ സഞ്ചാരിമാതാവേ ഇപ്പോൾ തന്നെ എന്റെ മാതാവ് മോന്റെ അടുത്ത് പോകണേ. അവനെ തൊടനെ. അവൻ ഇപ്പൊ ബാംഗ്ലൂർ ഡ്രൈവിങ്ങിലാണ് . മാതാവേ എന്റെ പിള്ളയെ കാത്തുകൊള്ളണമേ. അവൻ ഇപ്പൊ നൈറ്റ്‌ അവിടെ ഡ്രൈവിങ്ങിൽ ആണ്. മോൻ വണ്ടിയോടുന്ന സമയത്തു മാതാവ് മുന്പും പിന്പും അവന്റെ കൂടെ ഉണ്ടാകണേ. 😭😭🙏🙏🙏.

  • @SobhaBabulal
    @SobhaBabulal 2 місяці тому +1

    ❤❤❤❤❤❤❤❤Amma,reshekanma

  • @sheejaj6391
    @sheejaj6391 2 місяці тому +2

    സഞ്ചാരി മാതാവേ എന്റെ മോന്റെ അടുത്ത് ബാംഗ്ലൂർ മാതാവ് ഇപ്പോൾ തന്നെ പോകണേ. എന്റെ മോൻ ഡ്രൈവ് ചെയ്യുന്ന സമയം അവൻ ഇപ്പൊ നൈറ്റ്‌ അവിടെ ഡ്രൈവിങ്ങിൽ ആണ് ആണ് . അമ്മ മുന്പും പിന്പും കൂടെ ഉണ്ടാകണേ. ഒരുശത്രുകളും എന്റെ മോന്റെ അടുത്ത് മാതാവ് വരുത്തരുതേ. അമ്മേ എന്റെ മോന്റെ കൂടെ ഉണ്ടായിരിക്കണേ. അമ്മേ മോനു നല്ല ഓട്ടം മാതാവ് കൊടുക്കണേ. ഒരാപത്തും varutharuthe😭😭🙏🙏🙏

  • @RajammaPrasanthan-nz3xb
    @RajammaPrasanthan-nz3xb 2 місяці тому +1

    Amme Enty molday kudumbm panimattu buddi muttu Matti kodukkane mathave

  • @Chinnusatheesan
    @Chinnusatheesan 2 місяці тому

    അമ്മേ എന്റെ ഉടമ്പടി പ്രാർത്ഥനയിൽ എന്റെ കുടുംബം മുഴുവൻ ചേർന്ന് പ്രാർത്ഥിക്കുവാൻ അനുഗ്രഹിക്കേണമേ അമ്മേ 🙏🙏🙏🙏🙏🙏🙏🙏

  • @Chinnusatheesan
    @Chinnusatheesan 2 місяці тому

    അമ്മേ എന്റെ കണ്ണീർ തുടച്ചു നീക്കണമേ അമ്മേ 🙏🙏🙏ആമേൻ 🙏🙏🙏🙏🙏🙏

  • @athikvt3299
    @athikvt3299 2 місяці тому

    അമ്മ മാതാവെ എൻ്റെ പ്രർത്ഥന കേൾക്കണമേ എൻ്റെ മേൾക്ക് നല്ല ശമ്പളമുള്ള ജോലി കിട്ടണമേ കടങ്ങൾ എല്ലാം ഉടനെ വിടണമേ🙏🙏🙏🙏🙏

  • @salystephan6162
    @salystephan6162 Місяць тому

    അമ്മേ കൃപാസനം അമ്മേ സാമിനു അമ്മയ്ക്കു സമർപിക്കുന്നു 'അവൻ്റെ നിയോഗങ്ങൾ അമ്മേ ഏറ്റെടുക്കണമമ്മേ

  • @shaimashaji7480
    @shaimashaji7480 2 місяці тому +1

    എൻ്റെ അമ്മ മാതാവേ ചേച്ചിക്ക് ആശ്വാസംകൊടുക്കണമേ

  • @ShailasWritings
    @ShailasWritings 2 місяці тому

    അമ്മേ... മാതാവേ... കാൻസറിൻ്റെ പിടിയിൽ നിന്നും എന്നെ രക്ഷിക്കേണമേ...പരിപൂർണ്ണ സൗഖ്യം നൽകി എന്നെ അനുഗ്രഹിക്കേണമേ....

  • @geethaks9005
    @geethaks9005 2 місяці тому

    എന്റെ പരിശുദ്ധ അമ്മ മാതാവെ തമ്പിയുടെ നഷ്ടമായ ജോലി തിരിച്ചു കിട്ടണമെ എന്റെ ഈശോയെ എന്റെ അപേക്ഷ സ്വീകരിക്കണമെ ആമേൻ🙏🏻🙏🏻🙏🏻

  • @soumininavalkumar8425
    @soumininavalkumar8425 2 місяці тому

    അമ്മേ മാതാവേ എൻ്റെ കടബാധ്യത theerthutharename

  • @sujasuja8093
    @sujasuja8093 2 місяці тому

    പരിശുദ്ധ അമ്മേ ഞാൻ ഉടമ്പടി എടുത്തു. അതിനപ്രകാരം ജീവിക്കുവാൻ എന്നെ അനുഗ്രഹിക്കേണമേ എന്റെ നിയോഗങ്ങൾ അവിടുന്ന് സാധിച്ചു തരേണമേ അമ്മേ 🙏🙏🙏🙏❤️❤️❤️❤️

  • @amalthomassons474
    @amalthomassons474 2 місяці тому

    അമ്മേ മാതാവേ ഞങ്ങളുടെ കടങ്ങൾ തീർക്കാൻ സഹായിക്കണേ അമ്മേ.... ലിസി പുതുപ്പാടി.

  • @GracyMichael-b1r
    @GracyMichael-b1r 2 місяці тому +1

    കർത്താവേ എന്റെ ദൈവമേ എന്റെ ഉള്ളിൽ വരണമേഎനീക്കവരഠതരയേണ

  • @brigitbosco7999
    @brigitbosco7999 2 місяці тому

    Alleluia Alleluia Alleluia Alleluia Alleluia yesuve aaradhana yesuve aaradhana yesuve sthawthram yesuve nanni yesuve nanni Alleluia

  • @JALAJAR-ml6ye
    @JALAJAR-ml6ye 2 місяці тому

    അമ്മേ മാതാവേ എന്നെ കടങ്ങൾ എല്ലാം തീർത്ത് തരണേ എൻ്റെ രോഗങ്ങൾ എല്ലാം മാറ്റിത്തരണേ എൻ്റെ മകന് ഒരു ജോലി ശരിയാക്കി തരണേ ആമേൻ

  • @preethyjoseph9812
    @preethyjoseph9812 2 місяці тому

    എന്റെ അമ്മേ ചില വിഷയങ്ങൾ അമ്മയിൽ സമർപ്പിക്കുന്നു. അമ്മ അത്ഭുതം ചെയ്യണേ

  • @sajithasanthosh6909
    @sajithasanthosh6909 2 місяці тому

    അമ്മേ മാതാവേ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏

  • @BijuJoseph-d1n
    @BijuJoseph-d1n 2 місяці тому

    അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ എൻെറ നെഞ്ചിലെ കുത്തി കുത്തി ഉള്ള വേദന അമ്മ മാതാവ് എനിക്കു മാറ്റി തരണേ അമ്മേ മാതാവേ കൃപാസന അമ്മേ 🙏🏼🙏🏼🙏🏼🙏🏼

  • @shajiniajaison4795
    @shajiniajaison4795 2 місяці тому

    അമ്മേ എന്റെ നിയോഗങ്ങൾ സാധിച്ചു ഞങ്ങൾ കുടുംബമായി അമ്മയുടെ സന്നിധിയിൽ വരാൻ സാധിക്കണമേ 🙏🙏🙏🙏

  • @anugrahasavool523
    @anugrahasavool523 2 місяці тому

    അമ്മേ പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ എൻെറ ആദ്യ ഉടബടി തീർന്നു അടുത്ത ഉടബടിയിൽ നല്ല നീയേഘങൾ സമർപ്പിക്കാൻ എന്നെ ഒരുക്കണമേ.

  • @bijijoshy
    @bijijoshy 2 місяці тому

    Amme enne ammayude prathisheekaranathinte sakshiyakaname Amen.🙏🙏🙏🙏❤️

  • @sumavarghese205
    @sumavarghese205 2 місяці тому

    Parusudda ammae Kripasanam Prasadvara Mathave Ante Niyogagale Avidunne Swikriche Gangalkku Sadichu Tharaname Ammae Amen Amen 🙏🙏

  • @liboyko5442
    @liboyko5442 2 місяці тому

    എന്റെ യേശുവേ എന്റെ കട ബാധിതമാറ്റിതരേണ🙏🙏🙏🙏

  • @krishnendu.u565
    @krishnendu.u565 2 місяці тому

    മാതാവേ അമ്മ തന്ന അനുഗ്രഹങ്ങൾക്ക് നന്ദി.

  • @sheenamohan9479
    @sheenamohan9479 2 місяці тому

    അമ്മ മാതാവേ എന്റെ friend franklin ന്റെ മനസ്സിൽ സമാധാനം കൊടുക്കണമേ friend ന്റെ ആവശ്യം നിറവേറ്റികൊടുക്കണമേ

  • @mariammageorge1726
    @mariammageorge1726 2 місяці тому

    അമ്മേ മാതാവേ - അലൻ്റെയും ഹന്നായുടെയും പഠന കാര്യത്തിൽ അവിടുത്തെ പുത്രൻ പ്രവർത്തിക്കുവാൻ അപേക്ഷിക്കണമെ

  • @brigitbosco7999
    @brigitbosco7999 2 місяці тому

    Yesuve aaradhana yesuve aaradhana yesuve aaradhana yesuve aaradhana yesuve sthawthram yesuve sthawthram Alleluia Amen

  • @remamohan9171
    @remamohan9171 2 місяці тому

    അമ്മ മാതാവിന്റെ അനുഗ്രഹം ഉണ്ടാകണം എന്ന് പ്രാർത്ഥിക്കുന്നു ഒരുപാട് കടം ആണ് അതുമാറ്റിത്തരണം മാതാവേ ഹാലേലൂയാ ആരാധന

  • @brigitbosco7999
    @brigitbosco7999 2 місяці тому

    Alleluia Alleluia Alleluia Alleluia Alleluia yesuve aaradhana yesuve aaradhana karthave rogathal valayunna ellavareyum sughapeduthaname Alleluia

  • @amjose3127
    @amjose3127 2 місяці тому

    എന്റെ l അമ്മേ എന്റെ പ്രശ്നം പരിഹരിച്ചു തരണമേ എന്നു പ്രാർത്ഥിക്കുന്നു

  • @valsammageorge8494
    @valsammageorge8494 2 місяці тому

    Amme mathave ninte neela angiyil pothinju kathone ellavereum Amen hallelujah 🙏

  • @MaryJames-tg6dz
    @MaryJames-tg6dz 2 місяці тому

    AmmeMathave. Njangalude. Kudumbathe. Rakshikkaname.

  • @JALAJAR-ml6ye
    @JALAJAR-ml6ye 2 місяці тому +1

    അമ്മേ മാതാവേ എൻ്റെ കടങ്ങൾ എല്ലാം തീർത്ത് തരണേ എൻ്റെ രോഗങ്ങൾ എല്ലാം മാറ്റിത്തരണേ എൻ്റെ മകന് ഒരു ജോലിയും ശരീരസുഖവും കൊടുക്കണേ ആമേൻ

  • @ligiantony3544
    @ligiantony3544 2 місяці тому

    അമ്മേ ഞങ്ങൾ മനസികമായ വിഷമകൾ മൂലം ഇപ്പോൾ ശാരീരികമായും ബുധിമുട്ട് അനുഭവിക്കുന്നു എല്ലാ വിഷമതകളും മാറ്റി ഞങ്ങളെ അനുഗ്രഹിക്കേണമേ കടക്കണിയിൽ നിന്നും മോചനം നല്കണമേ 🙏

  • @shaimashaji7480
    @shaimashaji7480 2 місяці тому

    എൻ്റെ ചേച്ചിയുടെ ക്യൻസർ രോഗം മാറ്റി സുഖപെടുത്തി അനുഗ്രഹിക്കണമേ

  • @sojomon3097
    @sojomon3097 2 місяці тому

    അമ്മേ മതാവ് എൻ്റെ കുടുബത്തെ അനുഗ്രാഹിക്കണെ. എൻ്റെ ജീവിത പങ്കളിൽ ഈശോയുടെ കരുണ ലഭിക്കാൻ വേണ്ടി പ്രാർത്ഥിക്കുന്നു. ക്ഷമിക്കാനും, സ്നേഹിക്കവന്നും, ഉള്ള കൃപ തരണമെ.❤😢 ഞങ്ങക്ക് ഒന്നിച്ച് ജീവിക്കാൻ നുള്ള കൃപ താരണമെ. എൻ്റെ അപേക്ഷ സ്വക്കരിക്കണെമെ

  • @salystephan6162
    @salystephan6162 Місяць тому

    അമ്മേ മാതാവെ കൃപാസനം അമേമ സാംകൃപാസനം മാതാവിൻ്റെ അടുത്ത് വരാൻ ഇടയാക്കേ ണ മേ

  • @deepthikalesh3233
    @deepthikalesh3233 2 місяці тому

    അമ്മേ ഞാൻ ഇപ്പോൾ ഉള്ളത് കുവൈറ്റിൽ ഒരു വീട്ടിൽ ആണ് എത്ര യും പെട്ടന്ന് എന്റെ കടങ്ങൾ വീട്ടി നർട്ടിൽ പോകൻ സാധിക്കണമേ അമ്മേ എന്റെ ഏറ്റവും വലിയ ആഗ്രഹം എന്റെ മകളുടെ ഹസ്ബന്റ് കൂടെ നിക്കാൻ വേണ്ടി ആണ് അതു എനിക്ക് സാധിക്കണമേ എന്റെ അമ്മേ 🙏🙏🙏എന്റെ കടങ്ങൾ എത്രയും പെട്ടന്ന് മാറ്റി തരണേ 🙏🙏🙏

  • @prabhavathi7981
    @prabhavathi7981 2 місяці тому

    ഈശോയെ മാതാവേ 9,തിയതി 5മത്തെ ഉടമ്പടിപുതുക്കാൻ വരണം അനുഗ്രഹിക്കണം മാതാവേ ഈശോയെ അലിസ് കുടെയുണ്ടാവണം അലിസ്ഇനോട് മാതാവേ ഒന്ന് parayane

  • @YohannanPeriyantharil
    @YohannanPeriyantharil 2 місяці тому

    Amma Mathave Enta Apasha sadiehu tharannam. Amma mathave ❤❤❤

  • @Sheela-lz8sf
    @Sheela-lz8sf Місяць тому

    Ayirikunnavanum ayirunnavanumayasarvesarakarthave allamakaludayjivithathysamarpikunnu amenlokarashakanayadiyvameamen ❤❤❤❤❤❤❤❤

  • @SHERLASTALIN
    @SHERLASTALIN 2 місяці тому

    MATHAVE.KREBA.KODUNIRAKANAME.MATHAVE🎉🎉🎉

  • @aswathyp1509
    @aswathyp1509 2 місяці тому

    അമ്മേ എന്റെ കൂടെ ഉണ്ടാകണമേ 🙏🙏🙏 പ്രേതിസന്ധികളിൽ എന്നോട് ഒപ്പം ഉണ്ടാക്കണമേ എന്റെ ജീവിത പങ്കാളിയെ എനിക്ക് തിരിച്ചു തെരണേ അമ്മേ ചേട്ടന്റെ മനസ്സ് മാറ്റി തെരേണമേ നല്ല ഒരു ഭർത്താവ് ആയി ചേട്ടനെ എനിക്ക് തിരിച്ചു തെരണേ അമ്മേ ചേട്ടൻ അന്യ സ്ത്രീകളുമായി ഒരു ബന്ധങ്ങൾക്കും പോകല്ലേ അമ്മേ ചേട്ടന് മാറ്റങ്ങൾ ഉണ്ടാകണമെ അമ്മേ കനിയണെ 🙏🙏🙏🙏 അത്ഭുതം സംഭവിക്കണമേ 🙏🙏🙏🙏

  • @Kochuthresia-n8b
    @Kochuthresia-n8b 2 місяці тому

    Amme mathave njangalude kudumpathile Ella vareyum viswasam thil valàrthèname.ammen ❤❤

  • @jinips7733
    @jinips7733 2 місяці тому

    അമ്മമാതാവേ എനിക്ക് വിദേശത്ത് പോകാൻ സാധിക്കണമേ
    വാവക്കു അസുഖം മാറ്റി കൊടുക്കണമേ

  • @shimaykrishnashimay8851
    @shimaykrishnashimay8851 2 місяці тому

    Amme..mathave..
    Enteshoye..🙏🏻
    Ente.kochumolde
    Chevide.saidilayivanna..dasha..maychutharename..operetion..koodathe..
    Kakkename..Amme....🙏🏻🌹🙏🏻

  • @preethyjoseph9812
    @preethyjoseph9812 2 місяці тому

    അമ്മേ എന്റെ സഹോദരൻ ന്റെ കടം വീട്ടി തരണേ... വണ്ടി പണയത്തിൽ നിന്ന് ഇത്രയും പെട്ടന്ന് എടുക്കാൻ സഹായിക്കണേ 🙏🙏🙏🙏

  • @shinysebastian5460
    @shinysebastian5460 2 місяці тому

    Amme. Enikku. Ente. Makan. Bibi neyum. Ebineyum. Ammayude. Kikalill. Samarppikunnu. ❤❤❤❤🙏🙏🙏🙏🙏

  • @GracyMichael-b1r
    @GracyMichael-b1r 2 місяці тому +1

    കർത്താവേ എന്റെ ഈശോയേ എന്റെ മകൾക്ക് നല്ല ജോലി ശരിയാക്കി തരാണമ എന്റെ മകൾക്ക് നല്ല ഒരു കുടുംബജീവിതം നൽകണമേഎത്തയുവേഗഠകടഠവിടൂവൻസധീകണമേ

  • @sobhat7903
    @sobhat7903 2 місяці тому +1

    മാതാവേ മാതാവിന്റെ കൃപയാൽ ഫിബ്രോയ്ഡ് മുഴ ഇല്ലാതാക്കി സമാധാനം തരണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sheelathomassheelathomas242
    @sheelathomassheelathomas242 2 місяці тому

    Amme mathave udabadiyil thudaran anuvadikkeneme amme mathave kakkane udabadiyil ulla makkale anugreghikkene amme jeevikkan anuvadikkane amme mathave kakkane kunjumakkale 🙏🙏🙏🙏🙏 sthuthi 🙏 sthuthi mahatham hallelujah 🙏🙏🙏🙏

  • @GracyMichael-b1r
    @GracyMichael-b1r 2 місяці тому

    അമ്മേ മാതാവേ എന്റെ വയററിലേമുഴയുഠതടസവഠമററിതലണമേ

  • @MaryJames-tg6dz
    @MaryJames-tg6dz 2 місяці тому

    Amme. Ente. Kalile. Murivunakki. tharaname Rakshikkaname.

  • @sumathikuttypk2241
    @sumathikuttypk2241 2 місяці тому

    അമ്മേ എന്റെ മകൻ തരാമെന്നു പറഞ്ഞ തുക തടസങ്ങൾ ഇല്ലാതെ തരാൻ അമ്മ അവനെ അനുഗ്രഹിക്കേണമേ ഇന്ന് ഞങ്ങളെ രക്ഷിക്കേണമേ 🙏🙏🙏🙏🙏🙏

  • @Modifiedcars7887
    @Modifiedcars7887 2 місяці тому

    കപാസനമാതാ വേ എന്റെ മകന് ഒരു ജോലിയെ കൊടുത്തു അനുഗ്രഹിക്കണമേ

  • @ushark8211
    @ushark8211 2 місяці тому

    അമ്മേ മാതാവേ, ഞങ്ങളുടെ പുക പരിശോധന കേന്ദ്രം ബ്ലോക്ക് ആകാതെ അമ്മ അതിൽ ഇടപെടണമേ.

  • @vismayasasikumar8519
    @vismayasasikumar8519 2 місяці тому

    അമ്മേ ദൈവമാതാവേ എൻ്റെ മോൾക്ക് 31-ാം തീയതി മൂന്നാമത്തെ അലോട്ട്മെൻ്റിൽ അഡ്മിഷൻ കിട്ടാൻ അമ്മയുടെ അനു ഗ്രഹം ഉണ്ടാകേണമേ

  • @valsammajoseph9320
    @valsammajoseph9320 2 місяці тому

    Ente Eshoye ente Amma madave ente magante vivaham vehannu nadakkvan avanu salary kooti kittanum magalkku UK il work visa kittanum Anugrahikkaname yeshuve Amen 🙏🙏🙏🙏🙏🙏

  • @sobhat7903
    @sobhat7903 2 місяці тому

    എന്റെ ജീവിതത്തിൽ അത്ഭുതം കാണിക്കണേ മാതാവേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @kochuranijoy2986
    @kochuranijoy2986 2 місяці тому

    Amme mathave ente monte duseelangalilninnu viduthal nalki daivathil viswasamurappichu jeevikuvan anugrahikkaname Amme mathave 🙏🏻🙏🏻

  • @shivaninair9401
    @shivaninair9401 2 місяці тому

    Thank you Amma Mathave ❤

  • @RebeccaMarySajeev
    @RebeccaMarySajeev 2 місяці тому +9

    അമ്മേ മാതാവേ എൻ്റെ കടബാധ്യത മാറ്റി തരേണമേ ആമേൻ

  • @marybiju2122
    @marybiju2122 2 місяці тому

    Yesuve ebine oru thadasavum illathe kuwaitil varuvan anugrahikaname amea mathave amen

  • @beenasalu5989
    @beenasalu5989 2 місяці тому

    Amen🙏🏻🙏🏻🙏🏻🙏🏻Mathave

  • @sheenamohan9479
    @sheenamohan9479 2 місяці тому

    എന്റെ അമ്മേ മനസമാധാനം കൊടുക്കണം അമ്മേ

  • @MaryThimothiyose
    @MaryThimothiyose 2 місяці тому

    മാതാവേ എല്ലാ രോഗങ്ങളും മാറ്റിത്തന്നെ

  • @brigitbosco7999
    @brigitbosco7999 2 місяці тому

    Ammey sanjari mathave Ammey krupasana mathave Ammey japmala Rani Ave Ave Ave mariya kanivinte Ammey karunya nadhey krupasana mathave ente niyogamgal nadathi tharaname Ammey

  • @SmithaSanthosh-pm3er
    @SmithaSanthosh-pm3er 2 місяці тому

    അമ്മേ എന്റെ മകനെ reshikkene വിദേശത്ത് ആണ് avidy ആകെ തകർന്ന് erekkuva അമ്മയുടെ കയ്യ് ഏല്പിക്കുവാ 🙏🙏നോക്കണേ 🙏🙏🙏

  • @ShailasWritings
    @ShailasWritings 2 місяці тому

    ധൈര്യവും ബലവും നൽകി അടിയനെ ശക്തീകരിക്കേണമേ...കർത്താവേ എൻ്റെ അസുഖത്തിൻ്റെ പ്രഥമസ്ഥാനം എത്രയും വേഗം കണ്ടുപിടിച്ചു തരണേ... ശരിയായ ചികിത്സ തുടങ്ങാനും പാർശ്വഫലങ്ങൾ ഉണ്ടാകാതിരിക്കാനും അതുവഴിരക്ഷ പ്രാപിക്കാനും അവിടുന്ന് എന്നെ സഹായിക്കേണമേ...

  • @sobhat7903
    @sobhat7903 2 місяці тому

    ഒരു വീട് വച്ചു തരണേ മാതാവേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ആമീൻ 🙏🙏🙏🙏🙏🙏

  • @ShivedShaju
    @ShivedShaju 2 місяці тому

    ഇന്ന് പരീക്ഷ എഴുതി നല്ല വാർത്ത കേൾക്കാൻ കഴിയേണമ്മേ ആമേൻ

  • @ShininSebastian
    @ShininSebastian 2 місяці тому

    Amme mathave ente rogavasthakalilek ni kadannu varaname enik swagyam nalkaname mathave🙏🙏🙏🙏

  • @jenefergeorge3034
    @jenefergeorge3034 2 місяці тому

    Amme mathave ente kadaghal theerthu tharan vazhi thurannu tharaname

  • @sheejaj6391
    @sheejaj6391 2 місяці тому +1

    മാതാവേ ഞാൻ ഒരുകോച്ചുവീട് വയ്ക്കാൻ കൊതിക്കുന്നു. അതിനു പേസ്മെന്റും കെട്ടി. ഇനിയുള്ള പണിക്കു പൈസയൊന്നും ആയിട്ടില്ല . മാതാവ് കൂടെ നിന്നും വീട്ടിന്റെ പണി എത്രയുംവേഗം പൂർത്തിയാക്കിതരണേ. എനിക്കാറുമില്ല മാതാവേ. സഹായിക്കണേ. 😭😭😭🙏🙏🙏

  • @brigitbosco7999
    @brigitbosco7999 2 місяці тому

    Yesuve aaradhana yesuve aaradhana karthave anghayude karamgalil jhagale samarpikunnu kaividalle

  • @joshstefan6497
    @joshstefan6497 2 місяці тому

    Anta sambatheka budimutikal matti tharayanamay Ameen Anik oru job kodukanamay Ameen Sawthamay oru veedu tharayanamay Ameen Kadagal matti Gevikan oru margam katti tharayanamay Ameen ❤❤❤❤❤

  • @sujayakumari1255
    @sujayakumari1255 2 місяці тому

    Ammamathave ente monte jayakrishna manassinu samadanam kodukkanam. Asukham mattanam health vegam kittanam

  • @OmanaThomas-hc3rj
    @OmanaThomas-hc3rj 2 місяці тому

    Ammaye mathave ente kujine anugrahikkane... njaggalude kadam marii sammathanathode jeevikkan pattane ammae

  • @LEENAS-qi9qb
    @LEENAS-qi9qb 2 місяці тому

    Amme. Enik .kripa. Tarename

  • @greenamaria.martin7744
    @greenamaria.martin7744 2 місяці тому

    അമ്മേ മാതാവേ മാർട്ടിന്റെ വൃക്ക രോഗം മാറ്റിത്തരേണമേ. ക്രിയാറ്റിൻ നോർമൽ ആക്കേണമേ🙏🏻

  • @NishaVarghese-u1z
    @NishaVarghese-u1z 2 місяці тому

    അമ്മേ മാതാവേ സെപ്റ്റംബർ 13നു നടക്കുന്ന ലൈസൻസ് ടെസ്റ്റ്‌ പാസാകാൻ എന്നെ ഇടയക്കേണമേ അമ്മ എന്റെ കൂടെ ഉണ്ടാകേണമേ 🙏🙏🙏🙏🙏

  • @JijoBaby-gt6ib
    @JijoBaby-gt6ib 2 місяці тому

    Amme.. mathave..enne.. kyvidaruthe.❤

  • @josmyjoyb2340
    @josmyjoyb2340 2 місяці тому

    മാതാവേ ഞാൻ ഇപ്പം എഴുതിരിക്കുന്ന സേം എക്സാംയിൽ പാസ്സ് ആകാൻ അനുഗ്രഹിക്കണേ

  • @preethyjoseph9812
    @preethyjoseph9812 2 місяці тому

    എന്റെ അമ്മേ എന്റെ ആശ്രയമേ

  • @aswathyp1509
    @aswathyp1509 2 місяці тому

    അമ്മ മാതാവേ ഇന്ന് എന്റെ ജീവിത പ്രേശ്നങ്ങളിൽ അത്ഭുതം പ്രവർത്തിക്കണേ 🙏🙏🙏

  • @jameelak3760
    @jameelak3760 2 місяці тому

    Amma.maathavinte..anugrahamenikku..tharaneyamme..udambadiyedutthittund..anugrahikkane..eeswhoye....😢

  • @sreelakshmikc-jn9kd
    @sreelakshmikc-jn9kd 2 місяці тому

    മാതാവേ അമ്മയുടെ പ്രത്യക്ഷീകരണ പ്രാർത്ഥനയുടെ സാക്ഷിയാകാൻ എന്നെ അനുഗ്രഹിക്കേണമേ
    മാതാവേ ഞാൻ ഇത് അമ്മയ്ക്ക്എഴുതുന്ന ഈനിമിഷം ഒരുകടക്കാരി എന്നെ വിളിച്ചുകണ്ടിരിക്കുകയാണ് മാതാവേ എന്നെ രക്ഷിക്കേണമേ

  • @prabhavathi7981
    @prabhavathi7981 2 місяці тому

    അമ്മേ മാതാവേ ഞാൻ അടുത്താഴ്ച ഒരുജോലിക്കു പോകുന്നു അവിടെ ചെല്ലുമ്പോൾ അവിടത്തെ ആളുകളും ആ സ്ഥലവും എന്റെ മനയിണങ്ങിയതവനെ ഈശോ മാതാവേ

  • @rahuk318
    @rahuk318 2 місяці тому

    Amme mathave njangale anugrahikaname

  • @Ambily-j3m
    @Ambily-j3m 2 місяці тому

    അമ്മയും തിരുകുമ രനും ചേർന്ന ഞങ്ങൾ കണ്ട വിട് വാങ്ങി തരണമേ❤❤❤❤❤

  • @soumyathampi6342
    @soumyathampi6342 2 місяці тому

    അമ്മേ മാതാവേ എന്റ കുടുംബത്തെ കാത്തു രക്ഷിക്കണേ 🙏🏻

  • @retheeshemretheeshem2443
    @retheeshemretheeshem2443 2 місяці тому +2

    അമ്മേ മാതാവേ എനിക്ക് ഇന്ന് വാടക കൊടുക്കണം അതിനു വേണ്ട പണം ലഭിക്കണം മാതാവേ അനുഗ്രഹിക്കണം

  • @sheelasimon8921
    @sheelasimon8921 2 місяці тому

    അമ്മേ മാതാവേ ജോലി ഇല്ലാതെ വിഷമിക്കുന്ന ഒരുപാട് യുവതി യുവാക്കൾ
    അവരെ എല്ലാവരെയും അമ്മേ കൈകളിൽ സമർപ്പിക്കുന്നു അവരുടെ കുട്ടത്തിൽ എൻ്റെ മക്കളുടെയും പ്രാർത്ഥന കേൾക്കണേ അമ്മേ രക്ഷിക്കണേ അമ്മേ 🙏🙏🙏

    • @sheelasimon8921
      @sheelasimon8921 2 місяці тому

      അമ്മേ മാതാവേ എൻ്റെ മകന് എന്ത് ജോലിയും എടുക്കാനുള്ള മനസ്സ് ഉണ്ടാകണേ അമ്മേ മാതാവേ അവൻറെ ഹൃദയത്തിലേക്ക് അമ്മകടന്ന് ചെന്നെക്കെണെ അമ്മേ മാതാവേ കരുണ തോന്നണേ🙏🙏🙏🙏🙏🙏

  • @ThomasAntony-x6x
    @ThomasAntony-x6x 2 місяці тому

    Kadabathatamaruvan ammen ❤❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @AdhyaSajith
    @AdhyaSajith 2 місяці тому

    Entakripasana mathave enta udampadi niyokangal wagam niravettitharaname

  • @sheelathomassheelathomas242
    @sheelathomassheelathomas242 2 місяці тому

    Amme mathave ente niyogam sathichutharename amme samadanam tharename roghhavasthaill ninnu kakkeneme jolly koduth anugrahikkeneme amme karayilum kadalilum Vehicle odikunna makkale anugreghikkene ponnuse anugrahikkeneme amme mathave kakkane kunjumakkale rosumole jokuttan kunjoose angelrose Ashlin Thomas amme elpikkunnu amme koode undakeneme pray for my family members 🙏🌹❤️ sthuthi mahatham hallelujah hallelujah hallelujah hallelujah ammen mathave kakkane Pravasi enna sethapanathine samarpikkunnu amme paisachikasakthikalil ninnu kakkeneme amme enne eppoloum cheethaparayu Naa Matty tharename thyroid problems Matty tharename amme mathave kakkane uric acid asugam Matti tharename ponnuse anugrahikkeneme amme mathave kakkane kunjumakkal illaa tha varak makkale koduth anugrahikkeneme amme mathave kakkane 🙏🙏🙏🙏