ഞങ്ങ എർണാളംകാർക്ക് ഇതും മുരിങ്ങ , പിന്നെ വേറൊരു പച്ചക്കറി മുരിങ്ങയുണ്ട് പക്ഷേ അത് പറയുമ്പോ മുരിങ്ങേടെ ഇല , മുരിങ്ങാക്കോൽ / മുരിങ്ങക്കായ അങ്ങനെ പറയും no കൺഫ്യൂഷൻ .. ❤ from ആലുവ
എന്റെ Bro... ഫോർട്ട് കൊച്ചിയിൽ ജനിച്ചു വളർന്നിട്ടും ഇവിടെ ഒന്നും പോകാൻ ഉള്ള ഭാഗ്യം ഉണ്ടായിട്ടില്ല... അടിപൊളി വീഡിയോ കാണുമ്പോൾ തന്നെ ഒരു പ്രത്യേക ഫീൽ ... Stay Safe...
ഞങ്ങളുടെ നാട്ടിൽ ഇത് സുലഭമായി കിട്ടും കല്ലുമ കായയേക്കാൾ ടേയ്സ്റ്റാണ് ഇതിന് ഞങ്ങൾ കോഴിക്കോട്ട് കാർ. മുരു എന്നാണ് പറയുന്നത് ബേപ്പൂര് ഫറോക്ക് ഭാഗങ്ങളിൽ ഇത് ധാരാളമായി കണ്ട് വരുന്നുണ്ട് കഴിച്ചാൽ വീണ്ടും കഴിക്കാൻ തോന്നും അത്രക്ക് സ്വാദാണ്
നല്ല ഒരു പുതിയ അറിവ് തന്നെ. ചിത്രീകരണവും അവതരണവും നന്നായിട്ടുണ്ട്. എങ്കിലും പറഞ്ഞു കൊള്ളട്ടെ., പ്രകൃതി വിഭവങ്ങളും അവ ഉൾക്കൊള്ളുന്ന ഇത്തരം മനോഹര ആവാസ വ്യവസ്ഥയും പരിപൂർണ്ണമായി സംരക്ഷിക്കപ്പെടാൻ കൂടി നമ്മൾ ശീലിക്കണം. ഇത്തരം അപൂർവ്വ വിഭവങ്ങൾ ആവശ്യത്തിന് മാത്രം എടുക്കുക. നാളേക്ക് വേണ്ടിയും കരുതുക. അതിനോടൊപ്പം തന്നെ ആവശ്യങ്ങൾ നിറവേറ്റുമ്പോൾ അവിടെയുള്ള മറ്റു ജീവജാലങ്ങൾക്ക് നാമൊരു ശല്യമാവാതെ ശ്രദ്ധിക്കുക.
മുരു നമ്മുടെ നാട്ടിൽ കുറെയുണ്ട്....കറി വെക്കാൻ വേണ്ടി കുറച്ചു പേർ മാത്രേ മുരു എടുക്കാറുള്ളൂ.... കക്ക വരാനും ഞണ്ട് പിടിക്കാൻ പുഴയിൽ ഇറങ്ങുമ്പോൾ മുരു ചവിട്ടിയാൽ തീരുമാനം ആവും....
ഞങ്ങ എർണാളംകാർക്ക് ഇതും മുരിങ്ങ , പിന്നെ വേറൊരു പച്ചക്കറി മുരിങ്ങയുണ്ട് പക്ഷേ അത് പറയുമ്പോ മുരിങ്ങേടെ ഇല , മുരിങ്ങാക്കോൽ / മുരിങ്ങക്കായ അങ്ങനെ പറയും no കൺഫ്യൂഷൻ ..
❤ from ആലുവ
dhathanu... 😎
Thanks bro
Njan aluva analla njn adhyayitta kekkane muringannokke
ആദ്യമായിട്ടാണ് ഇങ്ങനെ ഒരു ഐറ്റത്തെകുറിച്ച് കേൾക്കുന്നതും കാണുന്നതും...... polii.... machane...
Thanks brother🤩
മുരിങ്ങകോലും ഇലയും നോക്കി വന്ന ഞാൻ 😔
Hahhaha...
Thank you bro, ithine muringa irachi enna vilikkunne. chila naattil muri irachi ennum parayum.
ഞാനും വിചാരിച്ചു ഇത് എന്താ സാധനമെന്നു
ഞാനും
Njanum
Njanum
മനുഷ്യ സാന്നിധ്യം ഇല്ലാത്തോണ്ടാ അവിടം മനോഹരമായി നിലനിൽക്കുന്നത്♥️
Sathyam
എന്റെ Bro... ഫോർട്ട് കൊച്ചിയിൽ ജനിച്ചു വളർന്നിട്ടും ഇവിടെ ഒന്നും പോകാൻ ഉള്ള ഭാഗ്യം ഉണ്ടായിട്ടില്ല... അടിപൊളി വീഡിയോ കാണുമ്പോൾ തന്നെ ഒരു പ്രത്യേക ഫീൽ ... Stay Safe...
Thank you 😊
thank you very much for your care
😍
ഇടക്ക് വരുന്ന മ്യൂസിക് സൗണ്ട് ഒത്തിരി കൂടുതൽ ആണ് വോയിസ്‌ന് മാച്ചിംഗ് ആയി കൊടുത്താൽ നന്നായിരിക്കും.വീഡിയോ സൂപ്പർ. Best wishes
Thanks bro next video il sradhikkam
Edakk ulla music inte pakaram avatharanam anenki poli ayrkkum
Cheta channel nannayitund ,plz continue putting videos like this defntly in to time orupadu subscribersne kitum.
Thank you bro 😊
ഞങ്ങളുടെ നാട്ടിൽ ഇത് സുലഭമായി കിട്ടും കല്ലുമ കായയേക്കാൾ ടേയ്സ്റ്റാണ് ഇതിന് ഞങ്ങൾ കോഴിക്കോട്ട് കാർ. മുരു എന്നാണ് പറയുന്നത് ബേപ്പൂര് ഫറോക്ക് ഭാഗങ്ങളിൽ ഇത് ധാരാളമായി കണ്ട് വരുന്നുണ്ട് കഴിച്ചാൽ വീണ്ടും കഴിക്കാൻ തോന്നും അത്രക്ക് സ്വാദാണ്
😍
നല്ല ഒരു പുതിയ അറിവ് തന്നെ. ചിത്രീകരണവും അവതരണവും നന്നായിട്ടുണ്ട്. എങ്കിലും പറഞ്ഞു കൊള്ളട്ടെ.,
പ്രകൃതി വിഭവങ്ങളും അവ ഉൾക്കൊള്ളുന്ന ഇത്തരം മനോഹര ആവാസ വ്യവസ്ഥയും പരിപൂർണ്ണമായി സംരക്ഷിക്കപ്പെടാൻ കൂടി നമ്മൾ ശീലിക്കണം. ഇത്തരം അപൂർവ്വ വിഭവങ്ങൾ ആവശ്യത്തിന് മാത്രം എടുക്കുക. നാളേക്ക് വേണ്ടിയും കരുതുക. അതിനോടൊപ്പം തന്നെ ആവശ്യങ്ങൾ നിറവേറ്റുമ്പോൾ അവിടെയുള്ള മറ്റു ജീവജാലങ്ങൾക്ക് നാമൊരു ശല്യമാവാതെ ശ്രദ്ധിക്കുക.
Thanks, for your valueable feedback😃
Thanks bro 👍
കക്ക, കല്ലുമ്മക്കാ എന്ന് ഒക്കെ കേട്ടിട്ടുണ്ട് മുരിങ്ങ ആദ്യമായി കേൾകുവാ tnks ബ്രോ 👍👍
😍😍😍
അത് യൂറോപ്പിൽ പച്ചക്കു കഴിക്കും . അല്പം നാരങ്ങാ നീര് ചേർത്ത് പച്ചക്കു തട്ടും
മച്ചാനെ അടിപൊളി തുടക്കം ആണ് . പൊളി വീഡിയോസ് . തകർക്കും
യൂറോപ്പിൽ മാത്രമല്ല നമ്മുടെ ഇന്ത്യയിലും പച്ചക്ക് കഴിക്കും ഗോവയിൽ കിട്ടും ഞാൻ കഴിച്ചിട്ടുണ്ട്...
Poli video ithu polulla video’s inniyum pradhekshikunnu 👍
കാണാത്ത കാഴ്ചകൾ !! നന്ദി സുഹൃത്തേ .. അടിപൊളി
Thanks brother 🤩
Nalla quality ulla video aanhu 😍
ശ്യാമേ പൊളി👌👍
Thanks bro🤩😍
Thank you
കൊള്ളാം പൊളി നിങ്ങൾ ഞണ്ടിനെ പിടിക്കുന്നതത് കണ്ടാർന്നു 👌
Thank you
ഞങ്ങടെ നാട്ടിൽ മുരിങ്ങാന്ന് പറഞ്ഞാൽ കറിവെക്കുന്ന ഒരു ഇലവർഗ്ഗം ആണു
athividem und. muringa ilayum muringakolum,
ithinem muringa/murunga/muru ennokkeya parayunne.
Thanks bro
Super inium ingantha verities videos irakkuka k&k tech irkkana koot❤❤❤👍👍
Bro oru waterproof mic vangi upayogichal adipoli aayrkkum😍
Vedeo spr 👌Njan fishingin pokunna sthalath oysters 🦪 ishttam pole und pakshe ellaam kallil aanullath..ith pole cheliyulla sthalathalla
Orupade ishtayi bro
Ithu pachaykku kazhikkunnatha healthinu nallathu
സംഭവം പൊളിച്ചൂടോ
പുതിയ അറിവാണ്.
Thank you
Bro achan nalla creative mind aanuttooo.
😁😁😁😍😍
കൊള്ളാം നന്നായിട്ടുണ്ട് ആശംസകൾ
Thank you
Sir nte avatharanam Valare mikacchathanu, energetic
Thank you
Bro njn first time aanu ithu kanunnath nice Bro keep it up ❤❤👌👌👌
Thank you😊
Machane poli video ,, verity 👍🏻🍷🥂
Thanks macha
Well presented all the best...
Etta... adipoli voice. Njan innane nigale videos kanunathu njan athya mayitanu igane oru ssathanam kanune .appo thak u kanan kazhiyathathoke kanichu tharunathil appo all the best etta......
Thank you molu... 👍
Pwoliichuuu mutheeeww✌️.
Ee muriga item aadymytn kaanunthum ithne kurch kekunthum..smbvm vere level daaa🤗🤗..
Ithupole vretykl inim pretheekshknuuu🙌🙌
Thank you bro... theerchayayum, iniyum mikacha videokal cheyyan ithupolulla commentukal aanu nammude oorjam.
Super sthalam🥰🥰🥰🥰🥰 ento ponno🥰🥰🥰🥰... ithineoke roast cheyunna vdo koode vegam idooo...😋😋😋😋😋😋
tonight 9pm
Background song idumbo same volume maintain cheyu
Thanks for your valuable feedback.
ഇതല്ലേ oyster എന്നുപറയുന്ന സാധനം? ഇത് നമ്മുടെ നാട്ടിൽ ഇത്ര സുലഭമായിരുന്നു എന്ന് അറിയില്ലായിരുന്നു.. good👍👍
Yes .it's oyster.
Thank you
Cooking video cheyyamo machane 😋
Thank you
Variety content... Really like it... Best wishes
Thank you
Shyame polichada nice aayittundu
Thank you
Aadhyamayit kannunnathaa
Bro place correct etha
അടിപൊളി സ്ഥലം ❤️
Thank you
അടിപൊളി 👍👍👍👍👍❤️❤️❤️
Thank you
Machane kooduthal fishing videos idua
Sambavam adipwolli
Thanks bro
Veritta anubhavam puthiya videosnayi waiting
thanks a lot
@@LifeofFishermen njan pachalam aanu
Poli visuals machane😎
Thank you teame..
Super video bro... keep doing such videos 👍
Thank you so much 🙂
അറിയാത്ത കാഴ്‌ചകൾ .....നന്നായിട്ടുണ്ട്
Thank you
Superbbb placess bro. All the best for ur channel. I liked ur places..
Thank you so much 🙂
ബ്രോ സൂപ്പർ...എന്ത് സൂപ്പർ സ്ഥലം ആണ്.... uffff.. പൊളി...👌👌👌👌😍😍😍😍😍😍😍😍😍😍😍😍
Vallarpadom container terminal from kochi
Keep going 👍👍👍
Thank you
Shyame...adipoli..keep going...oyster enn parayuna item ano ith??
Aaa aa item anu ithu 😃
Thank you
പൊളിച്ചൂ ബ്രോ ആ തുരുത്ത് സൂപ്പ൪
Thank you
Nalla place anallo bro ...
😍
My favrte .evide muruna parayal
😊👍
Super Aatto
Thank you
Bro cooking koodi cheyyuu
varunnund bro
tonight 9pm
Set aavanude broi.. ♥️
Camara onne payye update cheyyataa..
gopro aanu bro, but upload cheyyumbol entho prashnam pattunnund, iniyulla videos better aakkam. thank you bro
4.49K subscription.
Niga polok muthee..
Improve cheyenda area : voice clarity
Thanks a lot bro, voice better aakan nokkunnund bro. next time nannavum.
Great
Superrrr video brother God bless you
Thanks bro
Voice problem undu broii... Sometimes voice kelkkunnila.....
problems fix cheythondirikkunnu bro. next video better aakkan sramikkum. thanks for your feedback
Bro good video.. but aa kattil okke pokumbo onn sookshikkane machane😘
Thanks bro 😃
Powlichuu keep going shyam, 👍👍
Thank you
Ethanoo muriga enthe nattil murigaa atharu tree yaa athite ela kaya elam karri vekkum
muringa tree aanu. ithu muringa irachi. same name aanu. 😊
Machane music volume kurakkanam bro
okay bro
thanks for your feedback
Machane enna seena famly aett vannal ethokke onnu kanekkan pattumo..
Sry.. bro avidam allowed alla
bro cooking video edu polikum
innu publish cheyyum.
Shyam chetta super
Thank you...
ശരത്താണാ ക്യാമറ മേനോൻ 😆നീ പൊളിക്കട മുത്തേ ♥♥
Thank you
Valiya rubber boot ittal mathi
👍
Gooood
Thank you
Pwoli mone pwoliii 👌👌👌
Thank you
All the best da..
Keep going
Thank you
Bro sound kude set akk pwlikum
sure bro, thanks for your feedback.
Nammale thalassery ,muru ennu parayam.njn thalassery kaaran
😃😃😃
Thank you :)
മുരിങ്ങ കുക്ക് ചെയ്യുന്നത് കാത്തിരുന്നത് ഞാൻ മാത്രമാണോ. 😥
Athe
Udan varum bro
tonight 9pm
Good. But seems so risk you take in water. Fire, air, water we need to be very careful. Be safe. All you do is good.
Thank you😊
Thanks😍😍😍
Super place...
Thank you
Murigaa atharu plant allee
Ithinem muringa(irachi) ennanu bro vilikkunne... malabar area il muri ennum vilikkum ennoru suhruth comment cheythirunnu. Thank you
Thuruth super angottt vanna kanich tharumo ?
illa brother ithu tourist place aayi vikasikkaruth ennu agrahikkunnu.. athu pakshikalude lokamanu.
Kidilan mone
Thanks bro😃
Thank you
Vangikkan kitto machane
Thank you
മുരു നമ്മുടെ നാട്ടിൽ കുറെയുണ്ട്....കറി വെക്കാൻ വേണ്ടി കുറച്ചു പേർ മാത്രേ മുരു എടുക്കാറുള്ളൂ.... കക്ക വരാനും ഞണ്ട് പിടിക്കാൻ പുഴയിൽ ഇറങ്ങുമ്പോൾ മുരു ചവിട്ടിയാൽ തീരുമാനം ആവും....
😊😊
കണ്ടിട്ടു കൊതി ആകുന്നു മാഷെ
cooking video - tonight 9pm
Pwoli
Thank you brother...
Calicut muru എന്നാണ് പറയാറ് .. muriga വേറെ yum ഉണ്ട് പച്ചക്കറി
😊👍
best wishes bro ❤️💎
love from vallarpadam❤️
Thank you so much🙂
Vypin buddy 😍
Nice vdeo bro...👍👍🎣🎣
Glad you enjoyed
Poli qalbe ✌️✌️✌️
Thanks bro 😃
കൊള്ളാം അടിപൊളി.., ക്യാമറാമാൻ.. പുലി ആണ്.. (ഇത് മേടിക്കുവാൻ എവിടെ കിട്ടും )
Thanks brother,
vypinil vannal vangan kittum.
വൈപ്പിനിൽ എവിടെ നിന്നും?
👌👌👌👌
Thank you
Sound kurav ndallo? Mic use cheythal
Nannhavum
kuravukal pariharichondirikkuva bro, iniyulla videos better aakkan sramikkam. Thank you
Good job bro ✌✌✌✌✌
Thanks bro
മുരിങ്ങ എങ്ങനെ വാരും നോക്കാൻ വന്നതാ .. സാദനം മാറിപ്പോയി
😄😊
Thanks bro
Great work bro
Thanks bro..
കിടു
Thank you.
Keep going
Thank you
Kidu
Thank you