SPOKEN HINDI MALAYALAM HOGA HOGY HONGEY HONGI ഹോഗാ ഹോഗി ഹോംഗേ ഹോംഗി ഉറപ്പില്ലാത്ത ഒരു കാര്യം പറയാൻ

Поділитися
Вставка
  • Опубліковано 25 сер 2024
  • ഒരു കാര്യം നടന്നു നടന്നില്ല എന്ന് നമുക്ക് ഒരു ഉറപ്പില്ല അങ്ങനെയുള്ള ഒരു കാര്യം പറയാൻ വേണ്ടി ഉപയോഗിക്കുന്ന വാക്കുകളാണ് ഹോഗാ ഹോഗി ഹോംഗേ ഹോംഗി ഹോഗേ ഹോഗി ഒരു കാര്യം സംഭവിച്ചിട്ടുണ്ടാകും സംഭവിച്ചിട്ടില്ല ഇല്ലായിരിക്കാം പക്ഷേ നമ്മൾ അതിനെക്കുറിച്ച് ഉറപ്പിച്ചു പറയാൻ കഴിയില്ല അത്ര സന്ദർഭങ്ങളിൽ നമ്മൾ ഉപയോഗിക്കുന്ന ഈ വാക്കുകൾ എങ്ങനെയൊക്കെയാണ് ഉപയോഗിക്കാൻ വളരെ വ്യക്തമായിട്ട് ഉദാഹരണസഹിതം നമുക്ക് ഈസി ആയിട്ട് പഠിക്കാം

КОМЕНТАРІ • 20