SPOKEN HINDI MALAYALAM PLAY CRICKET AND LAND HINDI है हैं हो भी എന്നിവയുടെ ശരി പ്രയോഗം How to learn

Поділитися
Вставка
  • Опубліковано 25 сер 2024
  • ഈ വീഡിയോ ഹൃസ്വമാണ് എന്നാൽ വളരെയധികം പ്രയോജനം ഉള്ളതാണ് ഹി ഹെ ഹേം ഹൊ എന്നിവയുടെ പ്രയോഗത്തിലൂടെ നമുക്ക് സംഭാഷണങ്ങൾ എത്രയും അർത്ഥവത്തായി തുടരാം പന്ത് കളിക്കാൻ ക്രിക്കറ്റ് കളിക്കാം ബാസ്ക്കറ്റ്ബോൾ കളിക്കാൻ ഫുട്ബോൾ കളിക്കാം മറ്റെല്ലാ കാര്യങ്ങളും ചെയ്യാൻ ആവശ്യമായ വാക്കുകൾ വിവിധതയുടെ വാക്കുകൾ

КОМЕНТАРІ • 19

  • @sudhakaranp399
    @sudhakaranp399 2 місяці тому +2

    വളരെ രസകരവും , വിജ്ഞാന പദവും ആയ ക്ലാസ്സ്‌. സ്ഥിരമായി ക്ലാസ്സ്‌ ശ്രദ്ധിക്കുന്നു. അത്യാവശ്യം ഹിന്ദി സംസാരിക്കാം എന്നായി. ഇന്ന് മൂന്ന് ഹിന്ദിക്കാർ വീട്ടിൽ ജോലിക്ക് ഉണ്ടായിരുന്നു
    സംസാരിച്ചു പഠിക്കാൻ വേണ്ടി അവരോട് പലതും ഹിന്ദിയിൽ പറഞ്ഞു. എന്നാൽ അവരുടെ മറുപടി ഒരു വിധം നല്ല fluent ആയ മലയാളത്തിൽ. ഇത് നൽകുന്ന സന്ദേശം വളരെ വലുതാണ്.

    • @spokenhindisimplenadanhindi
      @spokenhindisimplenadanhindi  2 місяці тому

      അവരെ വിടരുത് അവരെ എത്ര മലയാളം പറഞ്ഞാലും നമ്മൾ ഹിന്ദിയിൽ മുറുകെ പിടിച്ചോട്ടോ അങ്ങയുടെ ഈ തുറന്നെഴുത്തുകൾ മറ്റ് അനേകായിരങ്ങൾക്ക് പ്രചോദനമാകും എന്ന കാര്യത്തിൽ സംശയമില്ല ആത്മാർത്ഥതയോടെയുള്ള ഇത്തരം കുറിപ്പുകൾ എനിക്ക് വളരെ സഹായകമാണ് നന്ദി ഒരായിരം വിജയാശംസകൾ ജഗദീശ്വരൻ നിങ്ങളെ സഹായിക്കട്ടെ

  • @nandhinidivakaran1246
    @nandhinidivakaran1246 2 місяці тому +1

    🎉 बहुत बढ़िया जी🎉

  • @Enny.656
    @Enny.656 2 місяці тому +1

    Good class 👍

  • @safoorasafu9470
    @safoorasafu9470 2 місяці тому +1

    Thanks sir

  • @elsysomu3953
    @elsysomu3953 2 місяці тому +1

    Yes, very useful class. 👌🙏.

  • @askaraskar9540
    @askaraskar9540 2 місяці тому +1

    ✋✋✋

  • @user-cm6bl2wq4g
    @user-cm6bl2wq4g 2 місяці тому +1

    Thanks so much

  • @pushparajpushparaj8073
    @pushparajpushparaj8073 2 місяці тому +1

    Njn എൻ്റെ friendskalkkellaam hamara അക്കാദമി share cheythitund..njn Kure better ayi varunnu...clasukal kandum kettum..nannayi padiyunnu...ningalde templile poojari hindikkaran anu..athond ningalku Hindi paranje pattu..IPO ok ayi varunnu...njn padicha pole mattullavarum ariyate...padikkatte...clasukal superilum super.....

    • @spokenhindisimplenadanhindi
      @spokenhindisimplenadanhindi  2 місяці тому +1

      പുഷ്പരാജ് എന്ന പേര് എൻറെ മനസ്സില് ആഞ്ഞു പതിച്ചിട്ടുണ്ട് നിങ്ങളുടെ കമന്റുകളെല്ലാം സത്യസന്ധവും ആത്മാർത്ഥത നിറഞ്ഞതുമാണ് അത് മറ്റുള്ളവർക്ക് വളരെയധികം പ്രചോദനം നൽകും ഒരുപാട് നന്ദി ഒരായിരം നന്ദി. മറ്റുള്ളവരുടെ തന്നെ ആഗ്രഹിക്കുന്ന നിങ്ങൾക്ക് എപ്പോഴും നന്മ നിങ്ങളെ പിൻപറ്റും കുട്ടിക്കാലത്ത് ഞാൻ വായിച്ചാൽ നോവലിലെ നോവലിലെ പ്രോട്ടോണിസ്റ്റ് ആണ് കോട്ടയം പുഷ്പരാജ് നിങ്ങളുടെ നാട് എന്താണെന്ന് എനിക്കറിയില്ല എങ്കിലും നിങ്ങളിലൂടെ കോട്ടയം പുഷ്പരാജനും ജീവിക്കുന്നു ശുഭകാമന

    • @pushparajpushparaj8073
      @pushparajpushparaj8073 2 місяці тому

      Thankyou sir, ente Peru പുഷ്പരാജ്..പാലക്കാട് ജില്ലയിൽ പട്ടാമ്പി,, ആലൂരിൽ താമസിക്കുന്നു..എനിക് Sanskrit ഭാഷയിൽ ബിരുദാനന്തര ബിരുദം ഉണ്ട്..തമിഴ്,ഇംഗ്ലീഷ്,കന്നഡ,ഇവിടുത്തെ മാതൃഭാഷ,Sanskrit, ഇതെല്ലം അറിയാം.ഹിന്ദി ഈപോൾ ശെരിയായി വരുന്നു..ഞൻ പിടിച്ചെടുക്കും ഹിന്ദിയെ ..അമ്പലത്തിൽ ക്ലർക്ക് ആയും,,carpenter പണി ചെയ്തും ജോലി നോക്കുന്നു. ഇപ്പൊൾ കുട്ടികൾക്ക് ട്യൂഷനെടുകുന്നുമുണ്ട്..അത്പോലെ എൻ്റെ നാട്ടിലെ ഗാനമേള ട്രൂപ്പിലെ ഗായകൻ കൂടി ആണ്...അതും ഹിന്ദിയും തമിഴും..

  • @babukoodal4221
    @babukoodal4221 2 місяці тому +1

    Thanks sir