തീരെ അറിയാത്തവരും ഈ വീഡിയോ കണ്ടാൽ പിന്നെ സംസാരിക്കാതിരിക്കാൻ പറ്റില്ല

Поділитися
Вставка
  • Опубліковано 12 вер 2024
  • ഹിന്ദി പേര് അറിയാത്തവരും ഈ വീഡിയോ കണ്ടാൽ സംസാരിച്ചു തുടങ്ങും പിന്നെ അവർക്ക് സംസാരിക്കാതിരിക്കാൻ പറ്റില്ല ലളിതമായിട്ടാണ് നമ്മൾ ഇത് ഡിസൈൻ ചെയ്തിരിക്കുന്നത് ഉദാഹരണത്തിന് നമ്മൾ ട്രെയിനിൽ യാത്രയാണ് നാലുപേര് ഇരിക്കേണ്ട സീറ്റിൽ രണ്ടുപേർ കയറി അല്ലെങ്കിൽ മൂന്നാള് ഇരുന്നിട്ട് കാലു വിടുത്തി വെച്ചിരിക്കുകയാണ് മറ്റാർക്കും അവിടെ സീറ്റില്ല എന്ന് നമുക്ക് അവരോട് പോയിട്ട് കുറച്ചു നീങ്ങിയിരിക്കുകയായിരുന്നു അത്യാവശ്യമുള്ള സ്ഥലങ്ങളിലൊക്കെ ഉപയോഗിക്കുന്ന നൂറായിരം സ്ഥലത്തു നമുക്ക് ആവശ്യം ചെറിയ സിമ്പിളായിട്ടുള്ള വാക്കുകൾ ആണ് ഒത്തിരി ഉപകാരപ്പെടും

КОМЕНТАРІ • 12