പാസ്റ്റർ ചെയ്ത തട്ടിപ്പ് പുറത്തായി / Tricks Episode : 96

Поділитися
Вставка
  • Опубліковано 18 вер 2024
  • Article 51A(h) in The Constitution Of India
    It shall be the duty of every citizen of India to develop the scientific temper, humanism and the spirit of inquiry and reform.
    അത്ഭുത സിദ്ധി, അമാനുഷികത എന്ന പേരിൽ സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്ന വീഡിയോകളുടെ രഹസ്യം, റീ ക്രിയേറ്റ് ചെയ്തു കാണിക്കാനോ, മറ്റേതെങ്കിലും വീഡിയോ, ഫയലുകൾ, ഉപയോഗിച്ച് അതിൻറെ രഹസ്യം തെളിയിക്കാനോ സാധിക്കുന്നത് മാത്രമേ എപ്പിസോഡുകളിൽ ഉൾപ്പെടുത്തുകയുള്ളൂ
    പുതിയ വിഡിയോ പെട്ടെന്ന് നിങ്ങളിലേക്കെത്താൻ വിഡിയോക്ക് താഴെയുള്ള SUBSCRIBE ബട്ടൻ ക്ലിക്ക് ചെയ്ത ശേഷം ബെൽ ബട്ടൺ 🔔 ക്ലിക്ക് ചെയ്യുക
    / @tricksbyfazilbasheer5622
    Facebook link :
    FB Name :Tricks by Fazil Basheer
    / tricksbyfazilbasheer.c...
    ഇൻസ്റ്റാഗ്രാം ലിങ്ക്👇
    ...
    മാജിക് പ്ലാനറ്റ് വീഡിയോ ലിങ്ക്👇
    • 100 ൻറെ നിറവിൽ TRICKS...
    അന്ധവിശ്വാസങ്ങൾ, അന്ധവിശ്വാസികളുടെ മാനസികാവസ്ഥ, നമ്മളറിയാതെ നമ്മളിൽ സംഭവിക്കുന്ന മാറ്റങ്ങൾ, കൂടോത്രം, ബാധ കൂടൽ, പ്രേതം വന്ന് കേസ് തെളിയിക്കൽ, രാത്രി ആചാരങ്ങൾ, സിദ്ധന്മാരുടെ പ്രവചനങ്ങൾ. തുടങ്ങിയ വിഷയങ്ങളുടെ പിന്നിലെ യാഥാർഥ്യം നിങ്ങളെ ബോധ്യപ്പെടുത്തുന്ന *കൂടുമാറ്റം*എന്ന അദ്ധ്യായം നാലു ഭാഗങ്ങളിലായി Tricks Tube ചാനൽ വഴി നിങ്ങൾക്ക് കാണാവുന്നതാണ്
    Tricks Tube ചാനൽ ലിങ്ക് 👇
    / @trickstubebyfazilbash...
    മെൻറലിസം യാഥാർത്ഥ്യമെന്ത് എന്ന വിഷയവുമായി ബന്ധപ്പെട്ട് നമ്മുടെ സെക്കൻഡ് ചാനലിൽ അപ്‌ലോഡ് ചെയ്തിരിക്കുന്ന ഏറ്റവും പുതിയ വീഡിയോ 👇
    • മാജിക് മെന്റലിസം വസ്തു...
    കാണുക അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കുക
    #tricksbyfazilbasheer #tricksbyfazilbasheer #untoldstory #revealingfacts #Realfacts #AmazingStories #realfacts #coolfacts #top10 #scientificthings #10facts #interestingfacts #Tricks #Ideas #scientificthought#worldfacts #Factsnewvideo #Factedition #mysticstoryteller #FazilBasheer #ScientificExperiments #Truefacts

КОМЕНТАРІ • 1,1 тис.

  • @dhanyarajtharakath8328
    @dhanyarajtharakath8328 3 роки тому +202

    ഈ പരിപാടി സ്ഥിരമായി കാണുന്നതുകൊണ്ട് ഇപ്പോൾ കുറെ ഒക്കെ താങ്കൾ രഹസ്യം പറയുന്നതിന് മുൻപുതന്നെ ഞങ്ങൾക്ക് കുറെ ഒക്കെ അതിന്റെ secret ഊഹിക്കാൻ പറ്റുന്നു .....lot of thanks bro

  • @risbabush6631
    @risbabush6631 3 роки тому +92

    tricks ന്റെ ഇത്തരം പ്രോഗ്രാം കണ്ടതിനുശേഷം മനസ്സിൽ ഉള്ളിലുള്ള ഒരുപാട് തെറ്റിദ്ധാരണകൾ മാറ്റാൻ കാരണമായി thank you sir...👍

  • @dhanushkumar6327
    @dhanushkumar6327 3 роки тому +110

    പ്രിയ ഫാസിൽ നന്ദി ... ഞാൻ ഒരു പെന്തകോസ്ത് വിശ്വാസിയാണ്. ലോകത്തുള്ള പാസ്റ്റർമാരിൽ 90ശതമാനത്തോളവും ഇത് പോലുള്ള ഫ്രോഡുകളാണ്. എന്നാൽ ദൈവ ഭയമുള്ള പാസ്റ്റേഴ്‌സും ഉണ്ട്. ട്രാൻസ് എന്ന സിനിമയിൽ പറയുന്നതും ഇത് പോലുള്ള സത്യങ്ങളാണ്. ഇങ്ങനെയുള്ള മാധ്യമങ്ങളിൽ കാണിക്കുന്ന കാര്യങ്ങൾ കണ്ടു കുറച്ചു പേരെങ്കിലും ഇത് പോലുള്ള പാസ്റ്റർമാരിൽ നിന്നും അകന്നു പോകട്ടെ എന്ന് ഞാൻ ആഗ്രഹിക്കുന്നു. യേശു ബൈബിളിൽ പറഞ്ഞിട്ടുണ്ട് "ആട്ടിൻ തോലിട്ട ചെന്നായ്ക്കളെ സൂക്ഷിക്കുവാൻ ".

    • @lalichankd9825
      @lalichankd9825 3 роки тому

      പാവം

    • @JamesThomas-fq1xm
      @JamesThomas-fq1xm 3 роки тому +1

      ഫാസിൽ ഇതുപോലെ ഇതുപോലെ സ്ലാമിക അത്ഭുതങ്ങളും മറ്റ് അത്ഭുതങ്ങളും ഒക്കെ കാണിക്കുന്ന വരെ കൂടെ വിമർശിക്കണം. എവിടെയെങ്കിലും ഒരു പാസ്റ്ററുടെ പേര് കാണിച്ചെങ്കിൽ എല്ലാ പാസ്റ്റർമാരുംഅതുപോലെ അല്ല. വിമർശിക്കണം

    • @dhanushkumar6327
      @dhanushkumar6327 3 роки тому +3

      @@JamesThomas-fq1xm അങ്ങനെയുള്ള വീഡിയോകൾ ഫാസിൽ ചെയ്തിട്ടുണ്ട്. സെർച്ച്‌ ചെയ്താൽ കിട്ടും.

    • @dhanushkumar6327
      @dhanushkumar6327 3 роки тому +1

      @@JamesThomas-fq1xm ഇപ്പോൾ ഈ ചാനലിൽ ദർഗയിലെ പറക്കുന്ന കല്ല് ഒന്ന് കണ്ടു നോക്കു.

  • @stalinvareed1
    @stalinvareed1 3 роки тому +111

    ഞാൻ pentacosthu ആണ്. ഈ പാസ്റ്റർ ഫേക്ക് ആണ് ബൈബിളിൽ ഇങ്ങനെ പറക്കും എന്ന് എവിടെയും പഠിപ്പിക്കുന്നില്ല ഇതിൽ വിശ്വസിക്കുന്നില്ല . ബ്രോ നിങ്ങൾ നിങ്ങളുടെ കാര്യം കൃത്യമായി ചെയിതു very good 👍👍👍👍👍

    • @muhammadasifali4181
      @muhammadasifali4181 3 роки тому +14

      എന്ത് പ്രീസ്ററ്, എന്ത് പെന്തകോസ്ത്, ഇതും മറ്റൊരു ഉടായിപ്പ് 🤣😂 ഇത്തരത്തിൽ ഉള്ള മറ്റ് പല മാജിക്കുകളും ജീസസ് തന്റെ കാലഘട്ടത്തിൽ നടത്തിയിരുന്നതായി ബൈബിൾ തള്ളി മറിക്കുന്നുണ്ട്🤣🤣😂🙏 പച്ച വെള്ളം വീഞ്ഞ് ആക്കി 😂 കടലിനു മീതെ നടക്കൽ😂 രോഗങ്ങൾ തടവി മാറ്റി 😂 മൂന്നാം ദിവസം ഉയർത്തെഴുനീററു😂😂 എന്താ സുഹൃത്തേ ..,🙏കുറേ കിതാബിൽ പല പൊട്ടത്തരം എഴുതി വച്ചിരിക്കുന്നു ഈ വിഴുപ്പും ചുമന്ന് കൊണ്ട് ഞാൻ കൃസ്ത്യാനി, ഞാൻ ഇസ്‌ലാം, ഞാൻ ഹിന്ദു, ഞാൻ സിഖ് 🤔 ഇവിടെ ആരും മനുഷ്യർ ഇല്ലേ🙏🙏🙏🙏

    • @shajahankunjikoya4438
      @shajahankunjikoya4438 3 роки тому +10

      ബൈബിൽ മുൻധാരണയില്ലാതെ ഒരു തവണയെങ്കിലും വായിച്ച ഒരു വ്യക്തി ഒരിക്കലും ഏകനായ ഒരു ദൈവത്തിനേയല്ലാതെ മറ്റൊന്നിലും വിശ്വസിക്കുകയില്ല ....

    • @Angel-md3pw
      @Angel-md3pw 3 роки тому +3

      @@muhammadasifali4181 biblem ningaldey quranum onum dhaivam nerit ezhuthiyathala. Manushyan strishhticha elathilum kalatharangl undakam. Pakshe dhiavathil viswasikunvr ath viswasich nanama cheyth jeevichote. Swantham viswasan uyarthi katam ath pakshe matorale adich thazhthikondanel ningldey manas athreym visham niranjath anen artham

  • @Victory290
    @Victory290 3 роки тому +78

    ജാതി മത ഭേദമന്യേ എല്ലാത്തിലും ഉണ്ട് ഇതുപോലുള്ള അവതാരങ്ങൾ ഇവരുടെ ഉടായിപ്പുകൾ ഒന്നൊന്നായി പോളിച്ചുടച്ച് സത്യം പുറത്ത് കൊണ്ടുവരുന്ന അങ്ങക്ക് എന്റെ അഭിനന്ദനങ്ങൾ

    • @abymathew2750
      @abymathew2750 3 роки тому +2

      കാക്കാനെ പറയാൻ ഇവന് പേടിയാണ്, കാരണം ഇവനും കാക്കാനാണ്

    • @ajeeshjacob694
      @ajeeshjacob694 3 роки тому +7

      എല്ലാ എപ്പിസോഡു കണ്ട് നോക്കു കാക്കയും പൂച്ച യും കോഴിയൂ ഒക്കെ ഉണ്ട്. എന്തിനാണ് മതവും ജാതിയും

    • @shajik.m9410
      @shajik.m9410 3 роки тому

      😀😀😀😀😀

    • @vijayj136
      @vijayj136 3 роки тому +2

      @@abymathew2750 poyi video എല്ലാം കണ്ട് നോക്കടെ

    • @DAAKYEHENEHAJIMANZIGGY
      @DAAKYEHENEHAJIMANZIGGY 3 роки тому

      @@abymathew2750 തീരെ സഹിക്കാൻ പറ്റുന്നില്ല അല്ലെ

  • @Muhammadrafi-kp4qr
    @Muhammadrafi-kp4qr 3 роки тому +416

    സകല കളളൻമാരേയും തുറന്ന് കാണിക്കുക അത് തന്നെ യാണ് ഏറ്റവും വലിയ ധർമ്മം 🙂

    • @sajindia1
      @sajindia1 3 роки тому +14

      ലോകത്തു ഒരു അത്ഭുതവും ഇല്ല ഇല്യൂഷൻ മാത്രമേ ഉള്ളു ഒരു മതവും വ്യത്യസ്ഥമല്ല അവകാശവാദങ്ങൾ മാത്രമേ ഉള്ളു എല്ലാർക്കും അവരവരുടെ മതം സത്യമാണ് ആരും പഠിക്കാനോ മനസിലാക്കിക്കാനോ ശ്രമിക്കുനില്ല അഥവാ പഠിച്ചാൽ തന്നെ വിശ്വസിചിട്ടു പേടിക്കും first പ്രതിയെ തീരുമാനിക്കും എന്നിട്ടു അനേഷിച്ചു പ്രതിയിലേക്കു എത്തിച്ചൂരും

    • @jobinzjobinz617
      @jobinzjobinz617 3 роки тому +4

      എല്ലാം കള്ളം അന്നന്നു പറയണ്ട do

    • @jobinzjobinz617
      @jobinzjobinz617 3 роки тому +4

      സകലരും കള്ളെന്മാരെങ്കിൽ നീയും കള്ളനാണല്ലോ മോനെ

    • @Muhammadrafi-kp4qr
      @Muhammadrafi-kp4qr 3 роки тому +8

      @@jobinzjobinz617
      കളളൻമാരേയാണ് ഉദ്ദേശിച്ചത് 🙂

    • @ashrafkv9803
      @ashrafkv9803 3 роки тому +2

      Super 💗

  • @prthapshay5455
    @prthapshay5455 3 роки тому +31

    നിങ്ങളക്കൊണ്ട് വല്ലാത്ത ശല്ല്യമായല്ലാ ... പാവപ്പെട്ട ദിവ്യന്മാർക്ക് ജീവിക്കാൻ പറ്റാത്ത അവസ്ഥതയായി - എന്നാലും ഇരിക്കട്ടെ ഒരു - അഭിനന്ദനങ്ങൾ -

  • @sanjaykr5584
    @sanjaykr5584 3 роки тому +465

    Paster എന്ന് പറഞ്ഞപ്പോ ഫഹദ് ഫാസിലിനെ ആണ് ഓർമ വന്നത് 😊😊😊😊(Trance)

    • @sureshkumars.k-adio5706
      @sureshkumars.k-adio5706 3 роки тому +9

      ഫഹദ് ആ സിനിമ ഇറക്കി ഉടനെ കൊറോണ വന്നു കേരളത്തിൽ എന്നല്ല ഇന്ത്യയിൽ എന്നല്ല ലോകത്തിലെ എല്ലാ തീയേറ്റർ ഉം പൂട്ടി. കള്ളന്മാർ എല്ലാത്തിലും ഉണ്ട്. പക്ഷെ മൊത്തത്തിൽ അതിഷേപിച്ചാൽ എന്തു സംഭവിക്കും എന്നു മനസ്സിൽ ആക്കുക.
      കൊറോണ പോയാലും അടുത്തത് വരാതിരിക്കാൻ ദൈവത്തെ പരിഹസിക്കരുത്

    • @anez1478
      @anez1478 3 роки тому

      @@sureshkumars.k-adio5706 bro paranju vannath??

    • @madhavam6276
      @madhavam6276 3 роки тому +7

      @@sureshkumars.k-adio5706 adipoli vaa povam..🚑🚑🚑

    • @HSHSUAHZYWHWJJS
      @HSHSUAHZYWHWJJS 3 роки тому +21

      @@sureshkumars.k-adio5706 അപ്പൊ ദൈവം ഗുണ്ടയാണോ എന്തേലും പറഞ്ഞാൽ മനുഷ്യരെ നശിപ്പിക്കാൻ🤣🤣

    • @johngeorge8114
      @johngeorge8114 3 роки тому +6

      പല ദൈവത്തിന്റെ ആളുകൾ തമ്മിൽ തല്ലി കീറുന്നതുപോലെ, ദൈവം ഉണ്ടായിരുന്നെങ്കിൽ ഒരു ദൈവം മറ്റൊരു ദൈവത്തെ വെച്ചേക്കുമായിരുന്നോ?മതനേതാക്കൾ പറയുന്നത് വിശ്വസിച്ചനുസരിച്ചാൽ ദൈവം മര്യാദക്കാരുടെ ഇടയിലെ ഒരു സാമാന്യം മര്യാദക്കാരനും, മതനേതാക്കളെ അവിശ്വസിച്ചു അവഹേളിച്ചാൽ ഗുണ്ടകളുടെ ഇടയിലെ സാമാന്യം ഒരു നല്ല ഗുണ്ടയായി ദൈവത്തെ അവരു തന്നെ മാറ്റും. അപ്പോൾ സാക്ഷാൽ ദൈവം ആരാണെന്ന് തലക്കകത്തു എന്തെങ്കിലും ഉള്ളവർ അല്ലെങ്കിൽ അതു ഉപയോഗിക്കാൻ കഴിവുള്ളവർക്കു മനസിലാകുമല്ലോ?

  • @StephenKachappilly
    @StephenKachappilly 3 роки тому +98

    Im a catholic priest. I appreciate your great effort to bring out all works that don't correspond to the reality. Excellent presentation today. Bring out many more fraudulent works into the public attention. We find some of these kinds in all Religion.

    • @mt4livetradingsignal.638
      @mt4livetradingsignal.638 3 роки тому +1

      👍👍

    • @arjunsr1338
      @arjunsr1338 3 роки тому +5

      Achoo kripasanam alleppy and potta chaalakkudi ethum thattippinta no 1 spotaaaaa....😊 Eni enta paru kandu njan sangi koppa ennu parayaan kurachu par varum avarodu .....angu kochil poyi oru sthalam unde avideyum ethu thannaaa parupadi ...pinnaaa nammude majecian sai baba was also made peoples fraud.....ennaaaa anavo eeee anthavisvasangal avsanikunnathe

    • @muhammadasifali4181
      @muhammadasifali4181 3 роки тому +5

      എന്ത് പ്രീസ്ററ് ഈ പദവിയും ഒരു ഉടായിപ്പ് ആണല്ലോ 😂🙏

    • @StephenKachappilly
      @StephenKachappilly 3 роки тому +5

      @@muhammadasifali4181 sorry mister you are absolutely wrong. Paster is not necessarily a priest. He is made himself, and not a catholic too. Learn more about catholicism and Christianity before fixing your mind.

    • @StephenKachappilly
      @StephenKachappilly 3 роки тому +2

      @@arjunsr1338 sorry I don't believe you fully

  • @ajivava3833
    @ajivava3833 3 роки тому +33

    ഇതൊക്കെ വിശ്വസിക്കുന്ന ആളുകൾ ഉള്ളിടത്തോളം ....
    ഇനിയും പൊട്ടത്തരങ്ങൾ കാണിച്ചുകൊണ്ട് ഓരോ മക്കൾ വരും

  • @Linsonmathews
    @Linsonmathews 3 роки тому +401

    ഇങ്ങള് ഇങ്ങനെ നിസാരമായി ഇതൊക്കെ തട്ടിപ്പ് ആണെന്ന് പറഞ്ഞാൽ... വൻ സെറ്റപ്പ് ആയിട്ട് വരുന്നവർ അടപടലം മൂഞ്ചും 🤭😂

    • @musthaqe2904
      @musthaqe2904 3 роки тому +2

      😂😂😂

    • @mariyampappu5139
      @mariyampappu5139 3 роки тому +1

      🤣🤣🤣

    • @imvishnu519
      @imvishnu519 3 роки тому +1

      കള്ളന്മാർക്കും ജീവിക്കേണ്ടേ അവരും മനുഷ്യരല്ലേ😂🤣🤣🤣

    • @rameshpriya4492
      @rameshpriya4492 3 роки тому +1

      😊😆😆😆

    • @shadowlife5310
      @shadowlife5310 3 роки тому +1

      😂

  • @pradeepkkumar9332
    @pradeepkkumar9332 3 роки тому +4

    താങ്കൾ പാസ്റ്റർ ചെയ്തതിനേക്കാൾ നന്നായി ചെയ്തു. അങ്ങയുടെ പ്രവർത്തനങ്ങൾക് അഭിനന്ദനങ്ങൾ 👍

  • @EarnInfinityYt
    @EarnInfinityYt 3 роки тому +384

    ഈ പാസ്റ്റർമാരെ വിശ്വസിക്കുന്ന മലയാളികൾ ഇന്നും നമ്മുടെ കേരളത്തിൽ ഉണ്ടെന്നുപറയുമ്പോൾ സങ്കടം തോന്നുന്നു...😔

    • @Ajaykumar-ee6xh
      @Ajaykumar-ee6xh 3 роки тому +66

      Paster maathro??? Moyilyaarum swaamimaarum ellaam...... allenkilum aal dhaivangale support cheyyaan orupaadu aalkkaar undaavum

    • @myfurbabiesworld4260
      @myfurbabiesworld4260 3 роки тому +2

      Ss dislike adichavar

    • @ബർആബാ
      @ബർആബാ 3 роки тому +31

      എന്നാലും എന്റെ വീക്ഷണത്തിൽ പാസ്റ്ററമ്മാരുടെ തട്ടിപ്പ് മറ്റുള്ളവരെ അപേക്ഷിച്ച് വളരെ കുറവാണ്. കുറവാകാൻ ഒരു കാരണം അവരുടെ സ്വന്തം ആളുകൾ മിക്കവരുംതന്നെ ഇങ്ങനെയുള്ള ഉഡായിപ്പു കാര്യങ്ങൾ ചയ്യുന്നവരേ പൊളിച്ചടുക്കും എന്നതാണ്. 😎😎😎

    • @ashrafachu6651
      @ashrafachu6651 3 роки тому +6

      @@ബർആബാ കുറവാണെങ്കിലും തട്ടിപ്പാണെന്ന് അറിഞ്ഞുകൊണ്ട് തട്ടിപ്പ് നടത്തുന്ന പാസ്റ്റര്മാരും.തന്റെ മതത്തിൽ പറഞ്ഞത് ശരിയാണെന്ന് വിശ്വസിച്ചു അന്ധമായി ചെയ്യുന്നവരും തമ്മിൽ വ്യത്യാസമുണ്ട്.

    • @ബർആബാ
      @ബർആബാ 3 роки тому +3

      @@ashrafachu6651
      Pothuve pastarmar thattippukaralla.
      Kallananayangal avideyum kandekkam.
      Vlareyadhikam pastarmare nerittu prichayam ullathukondanu njanithu paranjathu.😎😎😎

  • @drappukuttan4449
    @drappukuttan4449 3 роки тому +401

    300k ഒന്നും പോര ഈ വർഷം തന്നെ മില്യൺ അടിക്കണം😇

    • @sobhaks7231
      @sobhaks7231 3 роки тому +3

      Atorappalle

    • @malapuramkathi9530
      @malapuramkathi9530 3 роки тому +2

      Athinu ellavarum share cheythal nadakkunna karyamee ollu. Onnu aanju pidichal ingere 1 million adipikam

    • @apputaiparambil
      @apputaiparambil 3 роки тому

      Edo tanik nte peru

    • @drappukuttan4449
      @drappukuttan4449 3 роки тому

      @@apputaiparambil njaan dr alle😝

    • @sobhaks7231
      @sobhaks7231 3 роки тому

      @@drappukuttan4449 dentist

  • @tobinthomas4111
    @tobinthomas4111 3 роки тому +107

    ദൈവം എന്ന് പറയണ ഒരാളുണ്ടങ്കിൽ ഇതെല്ലാം കണ്ട് പുള്ളി ചിരിച്ച് ഒരു വഴിയായി കാണും

    • @bck7260
      @bck7260 3 роки тому +2

      ദൈവത്തിന്റെ മുന്നിൽ ഇതൊക്കെ എന്ത്....... 😂😂😂😂

    • @thusharganesh3910
      @thusharganesh3910 3 роки тому +6

      Angany Oralee (God) sharikkum undayirunngil evanmaruday thattipokkay polikkan fazil ikka yaa polay oru manushyantay avashyam varumayirunno, Bro...chindichu nooke...

    • @bck7260
      @bck7260 3 роки тому

      @LearnX ThinkX നന്മയുടെയും തിന്മയുടെയും നിർവചനം മാണ് പ്രശ്നം... 😂😂😂😂

    • @Salu4962
      @Salu4962 3 роки тому

      @@bck7260 എന്താണ് നന്മ എന്താണ് തിന്മ

    • @KeralaRealEstateAgent
      @KeralaRealEstateAgent 3 роки тому

      😂😁😜

  • @sukeshsu7399
    @sukeshsu7399 3 роки тому +14

    സസ്ക്രൈബേഴ്‌സ് ആയിരം പോലുമില്ലേ എന്നു പറഞ്ഞു പണ്ട് കരഞ്ഞത് ഓർക്കുന്നു. ഇപ്പോൾ സന്തോഷമായിക്കാണും . അഭിനന്ദനങ്ങൾ.

  • @sanju10998
    @sanju10998 3 роки тому +39

    ഇത്രയും സിംപിൾ ആയി കാണിച്ചു കൊടുത്തിട്ടും വിശ്വസിക്കാൻ പറ്റാത്ത 121 മണ്ടന്മാർക്ക് ഒരു ലൈക്ക്
    😂😂 👍

  • @moonchris3083
    @moonchris3083 3 роки тому +6

    ഇതുപോലുള്ള കള്ളത്തരങ്ങൾ തട്ടിപ്പുകൾ എല്ലാം പുറത്തു കൊണ്ടു വരണം.. നന്ദി

  • @bijuthomas3715
    @bijuthomas3715 3 роки тому +25

    നിങ്ങളിങ്ങനെ തുടങ്ങിയാല്‍ വിയര്‍പ്പിന്റെ അസുഖമുള്ളവരെങ്ങനെ ജീവിക്കും..?

  • @shortflix4332
    @shortflix4332 3 роки тому +6

    ട്രിക്‌സ് ചാനൽ കണ്ട് കണ്ട് വർഷങ്ങൾക്കുശേഷം നമ്മെളെല്ലാരും ഒരു മാജിക്‌ കാരാകും ❤❤❤

  • @abootyebrahim
    @abootyebrahim 3 роки тому +40

    ഓരോ ഉഡായിപ്പുകളും പുറത്തു വരട്ടെ ചിലരുതേയെങ്കിലും കണ്ണു തുറക്കാൻ .

    • @sajindia1
      @sajindia1 3 роки тому +1

      ലോകത്തു ഒരു അത്ഭുതവും ഇല്ല ഇല്യൂഷൻ മാത്രമേ ഉള്ളു ഒരു മതവും വ്യത്യസ്ഥമല്ല അവകാശവാദങ്ങൾ മാത്രമേ ഉള്ളു എല്ലാർക്കും അവരവരുടെ മതം സത്യമാണ് ആരും പഠിക്കാനോ മനസിലാക്കിക്കാനോ ശ്രമിക്കുനില്ല അഥവാ പഠിച്ചാൽ തന്നെ വിശ്വസിചിട്ടു പേടിക്കും first പ്രതിയെ തീരുമാനിക്കും എന്നിട്ടു അനേഷിച്ചു പ്രതിയിലേക്കു എത്തിച്ചൂരും

  • @KallaNPathroS
    @KallaNPathroS 3 роки тому +284

    തട്ടിപ്പിന്റെ രഹസ്യം അറിയാൻ വന്നവർ 👍

    • @ALVI666videos
      @ALVI666videos 3 роки тому +9

      Pinne thenga chammandhi undakkunnath ariyanano varunnath thanendhado ee parayane😂😂

    • @jacksonfernandez
      @jacksonfernandez 3 роки тому

      Like adikkendadath adichittund

    • @KallaNPathroS
      @KallaNPathroS 3 роки тому

      @@ALVI666videos yes

    • @ALVI666videos
      @ALVI666videos 3 роки тому

      @@jacksonfernandez 🤣🤣🤣

    • @shabeebshafi4329
      @shabeebshafi4329 3 роки тому +1

      Njan vannath biryinaiyude innathe vila nokkan aam😂

  • @mvmv2413
    @mvmv2413 3 роки тому +15

    കർത്താവെ, ഇങ്ങനെയും ഒരുചാനലോ? 96 episode ആയിട്ടും ഞാൻ അറിഞ്ഞില്ലെന്നോ? ഹഹ....
    m വര്ഗീസ്.

  • @neelakurinji8270
    @neelakurinji8270 3 роки тому +3

    ഇന്ന് നാട്ടിൽ പ്രചരിച്ചുകൊണ്ടിരിക്കുന്ന പലതട്ടിപ്പുകളുടെയും യാഥാർദ്യം വെളിച്ചത്തു കൊണ്ടുവരുന്ന Tricks എന്ന ഈ ചാനൽ എത്രയും വേഗം ഉയരങ്ങളിൽ എത്തട്ടെ

  • @munnabby9215
    @munnabby9215 3 роки тому +41

    ഈ സമയം വരെ 54 പാസ്റ്റർമാർ ഈ വീഡിയോ കണ്ടിരിക്കുന്നു wooow 👏👏👏

  • @mohamedtanur9540
    @mohamedtanur9540 3 роки тому +64

    🤔അന്നെ കൊണ്ട് തരികിട ജീവിതം പറ്റാണ്ട് ആയല്ലോ മനുഷ്യന്മാർക്ക് 🤣

  • @jithincmt
    @jithincmt 3 роки тому +57

    എന്നാലും പഹയാ.. അന്റെ ബുദ്ധി അപാരം തന്നെ...

  • @ameghsmc8482
    @ameghsmc8482 3 роки тому +11

    എത്രെയോ പെട്ടെന്ന് 1M സസ്‌ക്രൈബ് ആവട്ടെ മ്മടെ ഈ ചാനൽ 😍😍😍😍

  • @saikrishnan3148
    @saikrishnan3148 3 роки тому +5

    നിങ്ങൾ എന്ത് മനുഷ്യൻ ആണ് ഇക്ക 🥰ഒരു രക്ഷയില്ല ❤❤❤

  • @chinnan2414
    @chinnan2414 3 роки тому +6

    100%Correct ആണ് ഇക്ക പറയുന്നത്👌

  • @anjuchacko5320
    @anjuchacko5320 3 роки тому +14

    First congratulation 🎊🎊🎊

  • @RamMohammedSinghAzad-w5i
    @RamMohammedSinghAzad-w5i 3 роки тому

    ഏറെക്കാലമായി നമ്മുടെ കൊച്ചു കേരളത്തിലും നടക്കുന്ന തട്ടിപ്പാണ് മാതാവിൻറെ കണ്ണിൽ നിന്നും രക്തം ( ചിലപ്പോൾ എണ്ണയും) ഒഴുകുന്നത് ദൈവത്തിൻറെ അത്ഭുത പ്രവർത്തിയായി പ്രബുദ്ധരെന്ന് സ്വയം പുകഴ്ത്തി പറയുന്ന നമ്മളിൽ പലരും വിശ്വസിക്കുന്നത്.
    അതിൻ്റെ യാഥാർത്ഥ്യം ഇതുപോലെ തുറന്നു കാണിക്കുവാൻ അപേക്ഷിക്കുന്നു ഭായ്

  • @dudegaming3419
    @dudegaming3419 3 роки тому +23

    ലെ സൂപ്പർമാൻ : എന്റെ പണി കളയുമല്ലോ ഇവന്മാർ😅

  • @dominicchacko6416
    @dominicchacko6416 3 роки тому +100

    ദൈവത്തിന്റെ പേരിൽ അത്ഭുതം ചെയ്യുന്ന തട്ടിപ്പുകാരെ തിരണ്ടി വാല് കൊണ്ട് അടിക്കണം.....

    • @JohnsonKJJohn
      @JohnsonKJJohn 3 роки тому +12

      പക്ഷേ വിദ്യാഭ്യാസവും വിവരവും ഉണ്ടെന്ന് പറയുന്ന നമ്മുടെ കേരളത്തിലാണ് ഏറ്റവും കൂടുതൽ ധ്യാനകേന്ദ്രങ്ങളും അവരെ വിശ്വസിക്കുന്ന കഴുതകളും

    • @dominicchacko6416
      @dominicchacko6416 3 роки тому +5

      @@JohnsonKJJohn വിശ്വാസം എന്ന മഹാമാരി ബാധയിൽ നിന്നും രക്ഷപെടാൻ എളുപ്പമല്ല....

    • @abrahamkhureshi1783
      @abrahamkhureshi1783 3 роки тому +1

      അത്ഭുതം ചെയ്യുന്ന എല്ലാവരും തട്ടിപ്പുകാർ അല്ലെ 🤣

    • @dominicchacko6416
      @dominicchacko6416 3 роки тому +1

      @@abrahamkhureshi1783 അത്ഭുതം ആരും ചെയ്യുന്നില്ല... തോന്നിപ്പിക്കുന്നു എന്നേയുള്ളു. അതുവച്ചു മുതലെടുപ്പും ചൂഷണവും നടത്താൻ എളുപ്പമാണ്... പ്രത്യേകിച്ച് വിശ്വാസികളെ...

    • @jobinthomas6677
      @jobinthomas6677 3 роки тому +2

      Daivam ennu parayunnath thanne thattipp alle സേട്ടാ

  • @ramakrishnanpp9666
    @ramakrishnanpp9666 3 роки тому +12

    ഇത്തരം തട്ടിപ്പുകാർ
    കടുത്ത ക്റിമിനൽനടപടികൾക്‌ വിധേയമാക്കപെടണം.എൻകിലേ നാട് നന്നാവൂ.

  • @nikkisreels127
    @nikkisreels127 3 роки тому +80

    പോരാ ലക്ഷങ്ങൾ ഇനിയും വേണം നമുക്ക് സബ് ഡ്രൈവേഴ്സ്😂😂😂😂😂

  • @donhtaras
    @donhtaras 3 роки тому +7

    നിങ്ങൾ ഈ വിഡിയോസ് englishil dub ചെയ്യണം, this type enlightenment videos need to spread to mass population. നമ്മളെക്കാറ്റിൽ കട്ട വിശ്വാസികൾ വിദേശ രാജ്യങ്ങളിൽ ഉണ്ട്‌

  • @a.dithhh
    @a.dithhh 3 роки тому +59

    നമ്മുടെ ട്രാൻസ് സിനിമ വേറെ ഭാഷയിൽ റീമേക്ക് ചെയ്തതു പോലെയുണ്ട്😂😂😂😂😂😂

  • @Ahammadsufiyan
    @Ahammadsufiyan 3 роки тому +4

    ഇത്തരം തട്ടിപ്പുകൾ പൊളിച്ചടുകാൻ താങ്കൾ തന്നെ വേണം🌹🌹🌹🌹👍👍👍👍

  • @dpkv4
    @dpkv4 3 роки тому

    അഭിനന്ദനങ്ങൾ ഫൈസൽ. ഇനിയും മുന്നോട്ടു പോകട്ടേ ഈ ചാനൽ.
    പുറം തിരിഞ്ഞു നിൽക്കുന്ന പാസ്റ്ററുടെ വീഡിയോ സസൂക്ഷ്മം നിരീക്ഷിച്ചാൽ ഒരു കാര്യം കൂടി വ്യക്തമാകും. ഒന്നിലും ചവുട്ടി അല്ല നിൽക്കുന്നതെന്ന് കാണിക്കാൻ പൊയ്ക്കാലുകൾ (extension) വച്ചിട്ടുണ്ട്. നീളമുള്ള കോട്ടുപയോഗിച്ചിരിക്കുന്നതു ഇത് മനസിലാക്കാതിരിക്കുന്നതിനു വേണ്ടിയാണ്. ശരീരത്തിന്റെ വെയ്റ്റ് ബാലൻസ് നോക്കിയാലും ഇത് വ്യക്തമാകും . :)

  • @a.dithhh
    @a.dithhh 3 роки тому +36

    പണ്ട് ഞാൻ മതിൽ ചാടുമ്പോൾ ഇതേപോലെ കുറേനേരം പറ ക്കാറുണ്ടായിരുന്നു 😂😂😂😂😂😂

    • @yasershereef4986
      @yasershereef4986 3 роки тому +5

      കാമുകിയുടെ വീട്ടിലെ മതിൽ ചാടിയപ്പോൾ നാട്ടുകാർ പറപ്പിച്ചത് ആയിരിക്കും

    • @a.dithhh
      @a.dithhh 3 роки тому +1

      @@yasershereef4986 single da 🤩🤩🤩🤩🤩

  • @tpt9028
    @tpt9028 3 роки тому +1

    Well done Fazil !!! I am a Christian but does not like such fraud Pastors. These guys should be exposed. Also I don't believe that there can be any miracles... all the so called miracles ( in any religion ) are just fraudulent activities that need to be investigated. Keep the good work going.

  • @salimak2651
    @salimak2651 3 роки тому +5

    മാഷാ കരിം
    എനിക്ക് തങ്ങളെ നേരിൽ
    കാണണം പ്രധീക്ഷികുന്നു

  • @vimalraj4400
    @vimalraj4400 3 роки тому +1

    ലൂക്കോസ് 18:14. തന്നെത്താൻ ഉയർത്തുന്നവൻ എല്ലാം താഴ്ത്തപ്പെടും; തന്നെത്താൻ താഴ്ത്തുന്നവൻ എല്ലാം ഉയർത്തപ്പെടും എന്നു ഞാൻ നിങ്ങളോടു പറയുന്നു.”

  • @adarshas7009
    @adarshas7009 3 роки тому +7

    നിങ്ങൾ ഒരു കില്ലാടി തന്നെ 😍😍

  • @msali6214
    @msali6214 2 роки тому

    Mr fasil, thank you and congratulations, continue your journey with out fear.. we are with you

  • @NandakumarJNair32
    @NandakumarJNair32 3 роки тому +17

    ആ പാസ്റ്ററുടെ ഷൂസ് പോളിഷ് ചെയ്തവൻ നന്നായി ജോലി ചെയ്തിരിക്കുന്നു.

    • @mvmv2413
      @mvmv2413 3 роки тому

      അയാൾ പ്രാർത്ഥിച്ചപ്പോൾ പോളിഷ് ഷൂ വിൽ വന്നു വീണു
      തിളങ്ങിയതാവും. ഹഹ...
      m വര്ഗീസ്.

  • @jophinjj2009
    @jophinjj2009 3 роки тому +2

    ഏറ്റവും വലിയ തമാശ ട്രിക്ക്സിന്റെ comment box ആണ്, ഞാൻ christian ആണ്, മുസ്ലിം ആണ് ഹിന്ദു ആണ് പെന്തകോസ്ത് ആണ്, പക്ഷേ ഞങ്ങളുടെ മതത്തിൽ ഇങ്ങനെ ഒന്നും പറയുന്നില്ല.

    • @rarebird8300
      @rarebird8300 3 роки тому +1

      അവർ സ്വയം ആശ്വസിക്കുന്നതാണ്. സ്വന്തം മതത്തിലെ തട്ടിപ്പ് പൊളിയുമ്പോ. ഇതുപോലുള്ള എല്ലാ തട്ടിപ്പും ഓരോ മതത്തിന്റെ base ൽ ആണ് നടക്കുന്നത്. അത് മനസ്സിലാക്കിയാലും അംഗീകരിക്കാനുള്ള മടി. എന്നിട്ടിങ്ങനെ സ്വയം ആശ്വസിപ്പിച്ചുകൊണ്ട് നടക്കും.

  • @jo-dk1gu
    @jo-dk1gu 3 роки тому +15

    പാസ്റ്റർ & കമ്പനി നല്ല കലാകാരന്മാർ ആണ് ബ്രോ....നമ്മുടെ ട്രാൻസ് സിനിമയിൽ ഇവന്മാരുടെ കള്ളത്തരം ശരിക്കും തുറന്നു കാട്ടുന്നുണ്ട്....

    • @jeevanmathew5267
      @jeevanmathew5267 3 роки тому

      സ്വാമിമാരും നല്ല കലാകാരൻ മാരാണ്
      എല്ലാടത്തും തരികട und കേട്ടോ 😌

  • @zubbyzubi7793
    @zubbyzubi7793 3 роки тому +2

    Go ahead 🌺🌺🌺🌺🌺

  • @ttttgggh7304
    @ttttgggh7304 3 роки тому +4

    തരികിടകെണ്ട് ജീവിക്കൻ അനുവദിക്കില്ല എന്നു ചിലർ തീരുമാനിച്ചാൻ ഇനിയുള്ള കാലം എങ്ങിനെ ജീവിക്കും എന്നോർത്താൽ വല്ലാത്ത ഒരു ഭയം.

  • @pvcparayil8562
    @pvcparayil8562 3 роки тому

    പ്രാർത്ഥന കൊണ്ട് രോഗം മാറ്റും എന്നവകാശപ്പെടുന്ന ഇത്തരം തട്ടിപ്പുകൾ നടത്തുന്ന മത സാമുദായിക നികൃഷ്ട ജീവികളുടെ കള്ളത്തരം തെളിയിക്കുന്ന, താങ്കൾക്കു അളവറ്റ നന്ദിയും ആശംസകളും അഭിവാദ്യങ്ങളും അർപ്പിക്കുന്നു !!!🙏🙏🙏🙏🙏🙏🙏🙏🙏🙏🙏സധൈര്യം മുന്നോട്ട് 💪💪💪💪💪💪💪💪💪💪💪

  • @funlifewithkunju
    @funlifewithkunju 3 роки тому +29

    അങ്ങനെ ഇക്കയും പാസ്റ്റർ ആയിരിക്കുന്നു 😂😂

  • @rakeshkv6007
    @rakeshkv6007 3 роки тому +1

    അടിപൊളി..... ഓരോ എപ്പിസോടും ഒന്നിനൊന്നു മെച്ചം... 👍👍👍❤❤❤🌹🌹🌹👍👍👍

  • @SebeerAutocraft2024
    @SebeerAutocraft2024 3 роки тому +6

    അതും പൊളിഞ്ഞുപോയി സൂർത്തുക്കളെ ഹഹഹ 😆👍👌✌️

  • @ATHULBABUcek
    @ATHULBABUcek 3 роки тому +2

    ചേട്ടാ videos കാണാറുണ്ട് നന്നായിട്ടുണ്ട് ഒരു അഭിപ്രായം ഉള്ളത് ഇങ്ങനെ ഉള്ളവരെ പാസ്റ്റർ എന്നും അച്ഛൻ എന്നും ഒന്നും വിളിക്കരുത് .

  • @roysonkannath
    @roysonkannath 3 роки тому +5

    ഈ കാമറ ഒക്കെ വളരെ വൈകി ആണ് കണ്ടുപിടിച്ചത് ഇതൊക്കെ മുന്നേ ഉണ്ടായിരുന്നു എങ്കിൽ ഇവിടെ ഒരു മതവും ഉണ്ടാകുമായിരുന്നില്ല

  • @oopsididitagain8572
    @oopsididitagain8572 3 роки тому +2

    So far 586 likes and no dislikes. Proof for the quality of your work. Continue doing what you are doing

  • @klayvinod4228
    @klayvinod4228 3 роки тому +19

    ബ്രോ ഇജ്ജ് മുത്താണ് 😍🤩

  • @nilaavu206
    @nilaavu206 3 роки тому

    ആര് എന്ത് വീഡിയോ കാണിച്ചാലും യാഥാർത്ഥ്യം എന്തെന്ന് എല്ലായ്പ്പോഴും തിരിച്ചറിയാൻ കഴിഞ്ഞില്ല എങ്കിലും .. തട്ടിപ്പ് ആണെന്ന് മനസ്സിലാക്കാൻ കഴിയുന്നുണ്ട്. അതിനുഇക്കാൻ്റെ ' ട്രിക്ക്സ് ' ചാനലിന് ഒരുപാട് നന്ദി

  • @johnsonpp2357
    @johnsonpp2357 3 роки тому +4

    Excellently exposed 💗💗💗👏👏👏

  • @pushppancv5963
    @pushppancv5963 3 роки тому

    Fazil ഇക്ക പൊളിച്ചു..............എത്ര പറഞ്ഞാലും ഇതിന്റെയൊക്കെ പുറകിലുള്ള ട്രിക്സ് കാണിച്ചു കൊടുത്താലും അന്ധമായി വിശ്വസിക്കുന്ന കുറച്ചാളുകൾ പിന്നെയും ഇതിന്റെയൊക്കെ പുറകെ നടന്ന് സമ്പത്തും സമയവും നഷ്ടപ്പെടുത്തുന്നു.
    എന്നുള്ളതാണ് യാഥാർത്ഥ്യം :::.
    (PCV).......vyttila.

  • @JK-nj8qr
    @JK-nj8qr 3 роки тому +27

    ഇതിലെ vdo കാണുന്നെന് മുന്നേ ലൈക്ക് അടിച്ചാണ് ശീലം

  • @mohamediqbal395
    @mohamediqbal395 3 роки тому +2

    5:30 PUMA ADVERTISEMENT

  • @eldhosemjoy3054
    @eldhosemjoy3054 3 роки тому +11

    1മണിക്കൂർ പിന്നിടുബോൾ 897 likes. 1dislike.. എന്തായാലും dislike ന്റെ എണ്ണം കുറഞ്ഞ് കുറഞ്ഞ് വരുന്നുണ്ട്... അത് തന്നെ ഒരു മാറ്റത്തിന്റെ ലക്ഷണം ആണ്.. congrates bro... 😊😊😊

    • @rejoyjohny
      @rejoyjohny 3 роки тому +1

      Christians nte അയതു കൊണ്ട് dislike കുറ വാ യി രി ക്കുമ. Super video continue this good work

  • @abdurahman4207
    @abdurahman4207 3 роки тому

    താങ്കൾ മുന്നോട്ട് പോവുക ഒരു പാട് സത്ത്വങ്ങൾ പുറത്ത് വരട്ടെ അന്തവിശ്വാസങ്ങൾ പ്രചരിപ്പിക്കുന്നതിനെ തീരെ വിവരമുള്ള പണ്ടിതന്മാർ ഉസ്താദുമാർ തന്നെ രംഗത്ത് വന്നിട്ടുണ്ട് എതിർത്തിട്ടുണ്ട് താങ്കൾക്ക് അഭിനന്ദനങ്ങൾ

  • @aswinac6830
    @aswinac6830 3 роки тому +6

    Engalu poliyanu machaanee❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @ARVVALLYEDATH
    @ARVVALLYEDATH 3 роки тому +1

    Thank you. It is quite unfortunate that only a small percentage of TOTAL population happens to view your videos and so the enlightenment happens very gradually.
    I BELIEVE THAT THERE IS NOTHING WONDERFUL HAPPENING ON THIS EARTH. EITHER WE DO NOT UNDERSTAND THE TRUE REASON OR UNDERSTAND IT WRONGLY.

  • @jithinjith2519
    @jithinjith2519 3 роки тому +8

    പാസ്റ്റർ നെ ഫാസിൽ ക്ക പ്ലാസ്റ്റർ ഒട്ടിച്ചു 🥰🥰♥️

  • @beenalal2519
    @beenalal2519 3 роки тому +1

    ഞാൻ ഒരു ക്രിസ്ത്യാനി ആണ്, പക്ഷെ ഒരു കാര്യം പറയാതിരിക്കാൻ വയ്യ, ദൈവത്തിന്റെ പേരും പറഞ്ഞു കുറെ സുവിശേഷം പറയുന്നവർ ഉണ്ട്, സത്യത്തിൽ ഇവർക്ക് ഒക്കെ ദശംശം കൊടുക്കുന്ന ആൾക്കാരോട് ഒന്ന് ചോദിച്ചോട്ടെ, നിങ്ങൾ ആർക്കാണ് ദശംശം കൊടുക്കുന്നത് ദൈവത്തിനോ, അഥവാ ദൈവത്തിനാണ് എന്ന് വച്ചോ ദൈവം നിങ്ങടെ കൈയിൽ നിന്നും നേരിട്ട് വന്ന് വാങ്ങിച്ചോ, ഇല്ല അപ്പോൾ നിങ്ങൾ ആർക്കാണ് ഇത് കൊടുക്കുന്നത് ഈ കൊടുക്കുന്ന കാശ് ഈ സുവിശേഷകർ എന്ത് ചെയ്യുന്നു നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ, ദൈവം എന്താ പറഞ്ഞിട്ടുള്ളത് ബൈബിൾ വായിക്കുന്നവർ അല്ലെ നിങ്ങളൊക്കെ, ആ ദശംശം കൊടുക്കുന്ന കാശ് നിങ്ങൾ ആർകെങ്കിലും ഒരു നേരത്തെ ആഹാരത്തിനോ, രോഗി ആണെങ്കിൽ മരുന്നിനോ, നിങ്ങടെ കണ്മുന്നിൽ കാണുന്ന ഏതെങ്കിലും രീതിയിൽ അവശത അനുഭവിക്കുന്നവർക്കോ നിങ്ങൾ കൊടുത്താൽ ഈ പറയുന്ന ദൈവം സന്തോഷിക്കില്ലേ നിങ്ങടെ കുടുംബത്തിൽ അനുഗ്രഹം തരില്ലേ ഒന്ന് ചിന്തിച്ചു നോക്കു, അല്ലാതെ സുവിശേഷകര്ക് കൊടുക്കുമ്പോൾ അവരുടെ കുടുംബം രക്ഷപ്പെടുന്നു അവരുടെ മക്കൾ വിദേശത്തു പഠിക്കുന്നു അവർ സമ്പാദിക്കുന്നു അപ്പോൾ നിങ്ങൾ എന്തു ചെയ്യുന്നു വിശ്വാസത്തിന്റെ പേരും പറഞ്ഞു പിന്നെയും പിന്നെയും ഉള്ളത് എല്ലാം കൊണ്ടുകൊടുക്കുന്നു ഇനിയെങ്കിലും നിങ്ങൾ ഒന്ന് ചിന്തിച്ചു നോക്കിക്കേ

  • @soorajsajay2983
    @soorajsajay2983 3 роки тому +4

    ഇതെല്ലാം കാണിച്ചാലും നമ്മള് സമ്മതികൂല.

  • @hidayathrma7389
    @hidayathrma7389 3 роки тому

    ഇതു പോലുള്ളത് കണ്ടു ദൈവം അത്ഭുതം പ്രവർത്തിക്കുന്നു എന്നു വിശ്വസിക്കുന്നവരുടെ ബുദ്ധി
    താങ്കളുടെ പരിപാടിയിലൂടെ തെളിയട്ടെ.ദൈവത്തിനു അത്ഭുതം
    പ്രവർത്തിക്കാൻ ആഗ്രഹം ഉണ്ടെങ്കിൽ അത് പരസ്യമായി കാണിക്കാൻ കഴിയും. മനുഷ്യനെ ദൈവത്തിലേക്ക് അത്ഭുതം കാണിച്ചു കൊണ്ടുവരേണ്ട കാര്യം ഇല്ല ഖുർആനിൽ കാണാം ഞാൻ
    കുടയും ചൂടി ലോകത്തേക്ക് വന്നാൽ അന്ന് മനുഷ്യരെല്ലാം ഒറ്റ സമുദായം ആയിരിക്കിം. ദൈവത്തെ കാണാതെ ഭയപ്പെട്ടു ജീവിക്കുന്നവർ ആരാണ് എന്നാണ് ദൈവത്തിനു അറിയേണ്ടത്‌. എന്നു സൂറത്തുൽ മുൽക് .67.വാക്യം 12

  • @shamsudeenotpshamsudeen8206
    @shamsudeenotpshamsudeen8206 3 роки тому +4

    അയാളുടെ കാലുകൾ പൊങ്ങുന്നതിനു മുമ്പ് ആയി അയാളുടെ കൈകൾ പൊങ്ങുന്നത് താഴെ നിഴലിൽ കാണാൻ പറ്റും ശ്രദ്ധിച്ചു നോക്കിയാൽ

  • @rayeesmk4854
    @rayeesmk4854 3 роки тому +2

    Kali fasil bhai nod...

  • @Adhilsafeer
    @Adhilsafeer 3 роки тому +9

    എനിയങ്ങോട്ട് യെല്ലാവർക്കും സൊഗവാ...😁

  • @amaljose7232
    @amaljose7232 3 роки тому

    Njan ee channel pattavunna reethiyil ellam share cheyyarund. Ath pole friends nellam suggest um cheyyarund.. Karanam, thangal uyarnnu varanam.. 300k onnum pora.. Andhaviswasagale thakarkkanam.. Ellarum manushyanmar aakanam.. Keep going bro.. ❤❤❤

  • @hamsahamsa9600
    @hamsahamsa9600 3 роки тому +3

    വളരെ നല്ല അവതരണം കൂടാതെ ഫാസിൽ ഭായിയുടെ ഷുവും നന്നായിട്ടുണ്ട് 😂👍

  • @sajuphotography9348
    @sajuphotography9348 3 роки тому

    sathyam manasilakiyavarku edhu pole ulla thattipugal okkae ariyam .... sathyam manasilagathavarkku aanu ee video ...tattipugal ella idathum undu brother ...endhu cheyan daivam nayam vithikate daivathinde makkale daivam epozhu kathu samrakshikum ...God Bless You

  • @riniraju6755
    @riniraju6755 3 роки тому +5

    അതുപൊളിച്ചു ✌️✌️✌️🥰

  • @davidsonpalangaden7265
    @davidsonpalangaden7265 3 роки тому

    Brother, very good. sathya viswasatheyum , Bible neyum valachodich keesaveerpikkunna yivan mare okke velichathu kondu varendunna sayam athikramichirikkunnu. thank you.

  • @saranyasaranya4824
    @saranyasaranya4824 3 роки тому +3

    Super

  • @johnsonh6097
    @johnsonh6097 3 роки тому

    👋 🚶. ...SIR.....GOOD...EXPLANATION. .....IVANMAAREYOKKE.....MUKKAALIL..KETTI.
    .ADIKKANAM..THATTIPPU...VEERANMAAR...NAARIKAL
    THANKS

  • @sinoysibi4528
    @sinoysibi4528 3 роки тому +4

    എല്ലാ kallanmareyum policho 💪💪😄😄😄💪💪🤔❤❤❤

  • @naaluveettilabdulrahman478
    @naaluveettilabdulrahman478 3 роки тому +1

    എന്ത് പറഞ്ഞാലും ബുദ്ധിമാന്മാർ ആയ പ്രജകൾക്ക് ഇത്രയൊക്കെ അത്ഭുതങ്ങൾ മതി!
    അത് ദൈവങ്ങൾക്കും ബോധ്യമാണ്!

  • @NamasteKerala
    @NamasteKerala 3 роки тому +3

    Super Bro

  • @vijeeshbhagavathikkunnel2961
    @vijeeshbhagavathikkunnel2961 2 роки тому

    Sir,
    You have the eyes of Sherlok Holmes...What an observation.

  • @shameemshibi2891
    @shameemshibi2891 3 роки тому +8

    ഇനിയും തിരിയാത്തവർക് നട്ടം തിരിയും എന്നെ പറയാൻ പറ്റു

  • @rajeshrajamaanikkam8155
    @rajeshrajamaanikkam8155 2 роки тому +2

    Super👍

  • @senutom1950
    @senutom1950 3 роки тому +3

    Tricking is an art ..its unjust to spoil other peoples livelihood

  • @shibugnath4623
    @shibugnath4623 3 роки тому +1

    Faz bhai...GO ON....All the best wishes

  • @sarathmb4225
    @sarathmb4225 3 роки тому +3

    Chettan suparattaa

  • @rosilyvarghese8082
    @rosilyvarghese8082 3 роки тому +1

    Anyway, Fazil..you are great.

  • @krishnamoorthi6721
    @krishnamoorthi6721 3 роки тому +4

    ഈ വീഡിയോ കണ്ടപ്പോൾ ഫഹദ്ക്കാടെ father joshua cattan 🔥നെ ഓർമ്മവരുന്നു 😂

  • @krishkrishna4356
    @krishkrishna4356 3 роки тому

    Keep going....awsome videos.all the best

  • @Av3Zi
    @Av3Zi 3 роки тому +3

    Congrats♥🔥

  • @rajappankm7492
    @rajappankm7492 3 роки тому +1

    സഹോദര ഈ വിഡിയോമുഴുവനായും കണ്ടിട്ട് കമെന്റ്സ് ഇടുക വളരെ adhikam ജനങ്ങളുടെ മുൻപിൽ ആണ് കാണിക്കുന്നത്

  • @thangarajmosses1377
    @thangarajmosses1377 3 роки тому +3

    ஐயா மேலும் மேலும் உங்கள் பணி சிறக்க வாழ்த்துக்கள்

  • @zodiaccut688
    @zodiaccut688 3 роки тому +1

    Ithinne okke powlich adakkiya *trance*, 💕🔥 ff.... nanma valaratty..... kallanmare velippeduthunna fazil ikka...
    Cinima vai fahad fazil ikka.. 🔥🔥🔥🔥

  • @sarathlal1803
    @sarathlal1803 3 роки тому +3

    ഈ ട്രിക്ക് thangal ച്വയ്തിട്ടല്ലേ ഇപ്പൊ ഈ വീഡിയോ ചെയ്തത്. ക്യാമറ ട്രിക്..😀😀😀 ആ വീഡിയോ യുടെ ലിങ്ക് പോസ്റ്റ് ചെയ്യു.. എല്ലാരും കാണട്ടെ... ഫിറോസ് കുന്നുംപറമ്പിൽ avalle.. പ്ലീസ്