Це відео не доступне.
Перепрошуємо.

പുതു പുത്തൻ സിഎൻജി ജീറ്റോ മിനിവാൻ/Jeeto mini van CNG/Vtube/video

Поділитися
Вставка
  • Опубліковано 14 лип 2023
  • പുതു പുത്തൻ സിഎൻജി ജീറ്റോ മിനിവാൻ/Jeeto mini van CNG/Vtube/video/thanks for watching

КОМЕНТАРІ • 92

  • @rajeshrajeshm5623
    @rajeshrajeshm5623 Рік тому +47

    വില 6 ലക്ഷം കടക്കും. ഇത്രയും മുതൽ മുടക്കി ഓട്ടോ റിക്ഷാ യുടെ കൂലിക്ക് ടാക്സി ഓടിയാൽ ഏത് കാലത്ത് ഈ പൈസ തിരിച്ച് കിട്ടും

  • @mukeshmvjdmukeshmvjd8219
    @mukeshmvjdmukeshmvjd8219 10 місяців тому +4

    അയ്യോ നോ താങ്ക്സ്... 🤗

  • @abaanmedia9912
    @abaanmedia9912 Рік тому +5

    ഓൾഡ് ഈസ്‌ ഗോൾഡ് വീഡിയോ

  • @musthafavv2580
    @musthafavv2580 Місяць тому

    Waiting..❤

  • @harispk-yj6xi
    @harispk-yj6xi Рік тому +2

    👌👌

  • @HoneyBoy-lw8lb
    @HoneyBoy-lw8lb 3 місяці тому

    Carinte athrayum varilla ennit car inekal vilayum undavum

  • @sonysany5757
    @sonysany5757 Рік тому +8

    അല്ലെ മഹിന്ദ്ര എങ്ങനേലും ഇറക്കും, ജനങ്ങക്ക് ഉപകാരം ഉള്ള തരത്തിൽ ഏതു കമ്പനി ഇറക്കിയാലും കൊള്ളാം, പിന്നെ വിഡിയോ എടുക്കുമ്പോൾ വണ്ടിടെ ബോഡി, സീറ്റ് ഇവ മാത്രം കാണിക്കാതെ വണ്ടിയെ പറ്റി അതിന്റെ പെർഫോമൻസ്,, എൻജിനെ പറ്റി, cng എവിടെ ഇരിക്കുന്നു, സീറ്റ്‌ എങ്ങിനെ,, ചാരി കിടക്കാനോ പറ്റോ, പുറകിലെ സീറ്റ്‌ ഹൈറ്റ് ഉണ്ടോ, എന്നെല്ലാം കാണിക്കുക, ചുമ്മാ ബോഡി പെയിന്റ് സീറ്റ്‌ മാത്രം കാണിക്കല്ലേ???

  • @santharamsah3367
    @santharamsah3367 2 місяці тому

    Jeeto to be launched in EV Version

  • @boosking1914
    @boosking1914 Рік тому +7

    Auto നിരോധിച്ചു ഇതു പോലെ വണ്ടി ഇറക്കണം

    • @mohammedshafi757
      @mohammedshafi757 11 місяців тому

      ഇപ്പോ തന്നെ നിരോധിക്കണോ കുറച്ച് കഴിഞ്ഞ് പോരെ

    • @boosking1914
      @boosking1914 9 місяців тому

      @@mohammedshafi757 കുണേ

  • @sreenathsiva8012
    @sreenathsiva8012 Рік тому +1

    🕺💓💓💓💓💓👌💫

  • @sajeevantk3451
    @sajeevantk3451 11 місяців тому +1

    Preet Chitra

  • @sajukaruthedam2415
    @sajukaruthedam2415 6 місяців тому

    Equip with push back seats

  • @abubakarsiddique9119
    @abubakarsiddique9119 8 днів тому

    ഈ വണ്ടി ഇറങ്ങിയോ

  • @ambikakrishnankutty9906
    @ambikakrishnankutty9906 Рік тому +7

    പുതിയ വണ്ടി ലഭിക്കുമോ ഒരെണ്ണം വേണമായിരുന്നു

    • @VINEETH9767
      @VINEETH9767  Рік тому

      😊😊

    • @manojmathew5994
      @manojmathew5994 Рік тому

      . തെണ്ടി കുത്ത് പാള എടുക്കും

  • @PradeepPK-nf7ws
    @PradeepPK-nf7ws 10 місяців тому +1

    വിപണിയിൽ എവിടെയാ ഇറക്കിയേ

  • @shibupalakkayam390
    @shibupalakkayam390 10 місяців тому +2

    അപ്പോൾ പഴയ ജീതോ യോടെ വില കുറയുമായിരിക്കും അല്ലെ

  • @eldhoskariya8986
    @eldhoskariya8986 2 місяці тому

    Glass und AC illa

  • @narayananappu9679
    @narayananappu9679 Рік тому

    Narayanan

  • @nisamLife
    @nisamLife 29 днів тому

    Petrol tank ഉണ്ടോ ❓❓❓

  • @ambikakrishnankutty9906
    @ambikakrishnankutty9906 Рік тому +3

    പുതിയ വണ്ടി ലഭിക്കുമോ

  • @ambikakrishnankutty9906
    @ambikakrishnankutty9906 11 місяців тому +2

    പുതിയ ചീത്ത കിട്ടുമോ കമ്പനിയിൽ പറഞ്ഞാൽ തരുമോ

    • @khalidkp5793
      @khalidkp5793 11 місяців тому +2

      ചീത്ത കിട്ടും പക്ഷെ ജീറ്റോ കിട്ടില്ല

  • @Indianhomefoods123
    @Indianhomefoods123 Рік тому +3

    New launched ah new model ah

  • @santhoshvijayanvijayan6514
    @santhoshvijayanvijayan6514 Рік тому +2

    വെറുപ്പിക്കല്‍ തുടരും

  • @ramachandrano765
    @ramachandrano765 11 місяців тому +2

    നിങ്ങൾക്ക് എവിടെ നിന്നാണ് ഈ വിവരം കിട്ടിയത്മഹീന്ദ്ര ജീറ്റോ പാസഞ്ചർ ഇറങ്ങുന്നില്ല കമ്പനിയിൽ പോയി അന്വേഷിച്ച വിവരമാണിത്

  • @manojkodakkad476
    @manojkodakkad476 Рік тому +8

    പഴയ bs 4കുത്തിപ്പൊക്കി വന്നിരിക്കുന്നു. പഹയൻ 😂😂

  • @AbdulJaleel-ry8si
    @AbdulJaleel-ry8si Рік тому +2

    വിൽപ്പനക്ക് ഉള്ളതാ

  • @dkpatase2464
    @dkpatase2464 Рік тому +2

    AC ഉണ്ടോ 🙏

  • @asarudheenasaru3199
    @asarudheenasaru3199 10 місяців тому +2

    ഇത് 2017 ല്ലേ ഇറങ്ങി കോപ്പ് പഴയ വീഡിയോ പൊക്കി കൊണ്ട് വന്നിരിക്യാ. Cng same വണ്ടി എറണാകുളം aster medcity ഹോസ്പിറ്റലിൽ ഒരെണ്ണം ഓടുന്നുണ്ട്

  • @santhoshlekshmi6789
    @santhoshlekshmi6789 4 місяці тому

    ഇത് ഇറങ്ങിയോ എവിടെ കിട്ടും

  • @svasva6697
    @svasva6697 Рік тому +2

    Sir new jeeto van Available sir

  • @shanavasvp6157
    @shanavasvp6157 Рік тому +2

    Ac yum koodi vakkamayirunni

  • @abidabi3847
    @abidabi3847 Рік тому +1

    Available aano

  • @user-jv3yp8qw9l
    @user-jv3yp8qw9l 9 місяців тому

    50നായിരം രൂപ മുടക്കിയാൽ cng കേറ്റാo

  • @lifelinecook5682
    @lifelinecook5682 Рік тому +2

    Sho roomil vanno?

  • @user-tp8nx7ig6g
    @user-tp8nx7ig6g 5 місяців тому

    ഇതെവിടെ കിട്ടും എന്നു കൂടി പറയുക

  • @VetaValiyan
    @VetaValiyan 3 місяці тому

    നിങ്ങളുടെ നമ്പർ ഒന്ന് തരുമോ പേഴ്സണലായി കോണ്ടാക്റ്റ് ചെയ്യാനാണ്..

  • @lifelinecook5682
    @lifelinecook5682 Рік тому +1

    Conduct no

  • @babusebastian5144
    @babusebastian5144 Рік тому +1

    Available in Kerala?

  • @mhdziyad756
    @mhdziyad756 Рік тому +1

    ലേശം ഉളുപ്പ് 🤣

  • @mkstudiozmk6956
    @mkstudiozmk6956 8 місяців тому

    എവിടെ ഇത്...
    Contact number

  • @ramachandrano765
    @ramachandrano765 18 днів тому

    എടോ പരട്ടെ നിനക്ക് എവിടുന്ന് കിട്ടിയ വിവരമാണിത്

  • @Faalco298
    @Faalco298 Рік тому +4

    ഈ മിനി വാൻ വരും എന്ന് ഉറപ്പാണോ??