പെരുമഴയത്ത് കെട്ടിയാടിയ മലകുറത്തി തെയ്യം |

Поділитися
Вставка
  • Опубліковано 30 вер 2024
  • തുളുനാട്ടിലും മലനാട്ടിലും കെട്ടിയാടുന്ന ഒരു തെയ്യക്കോലമാണ് കുറത്തി. പയ്യന്നൂരിലും മൗവ്വേനിയിലുമുള്ള ചില തറവാടുകളിലെ അങ്കണങ്ങളിൽ തുലാമാസം ആരംഭിക്കുന്നതോടെ ഈ തെയ്യം കെട്ടിയാടുന്നു. പാർവതി ദേവിയുടെ അവതാരമാണ് കുറത്തി. വേലൻ, മലയൻ, മാവിലൻ, പുലയൻ, ചെറവൻ തുടങ്ങിയ സമുദായക്കാരാണ്‌ കുറത്തിത്തെയ്യം കെട്ടുന്നത്
    #theyyamkerala#theyyamkali #youtubeshorts#shortsfeed#viral
    @vloglove11
    @keralatourism
    @UNBEATABLECULTURE

КОМЕНТАРІ •