മലയാളത്തിൽ തെളിവ് കൊടുത്താൽ പറയും അറബിയിൽ ഉള്ളത് തരാൻ..അറബിയിൽ ഉള്ളത് കൊടുത്താൽ പറയും ഇത് സഹീത് അല്ല , എല്ലാ ഹദീസും എടുക്കാൻ പറ്റില്ല.. എന്ന്.. ഇനി മമ്മത് ഇറങ്ങി വന്നു പറഞ്ഞാല് പോലും ഞമ്മ സമ്മതിക്കില്ല.😄😂🤣
ഇത് ഒന്നും പോരെങ്കിൽ മുന്നിലും പിന്നിലും നോക്കാൻ പറയും , അതിനുശേഷം സന്ദർഭം നോക്കാൻ പറയും. ഇന്ന് കേൾക്കുന്നവർക്ക് അറിയാം എന്താണ് വെളുപ്പിക്കാൻ പറയാൻ പോകുന്നതെന്ന് 😅😅😅
മനനം ചെയ്യുന്നവൻ മനുഷ്യൻ.. കാര്യ കാരണങ്ങളെ അപഗ്രതനം ചെയ്തു ഗ്രഹിക്കാൻ കഴിയുന്നവനാണ് മനുഷ്യൻ.. അല്ലാതെ തുടർച്ച ഇല്ലാതെ എന്തൊക്കയോ... അവിടെയും ഇവിടെയും ഒക്കെ ആയി ചിതറിച്ചു (ക്രമം ഇല്ലാതെ.. ക്രമത്തിൽ അല്ലാതെ )കുറച്ചു ജല്പനങ്ങൾ അതും എല്ലിൻ കഷണത്തിലും, പനയോലകളിലും പിന്നെ kurachu മനുഷ്യ മനസുകളിലും.. എന്താ ഈ പറയുന്നത്.. ആർക്കു വേണമെങ്കിലും കൈ നടത്താവുന്ന തരത്തിലാണോ ഒരു ദൈവം സകല കാലത്തേക്കും വേണ്ടി വേദപുസ്തകം കൊണ്ടുവരുക... കുറഞ്ഞ പക്ഷം അതിനൊരു ക്രമം എങ്കിലും വേണ്ടേ... ഇതൊരുമാതിരി കാറ്റത്തു പറന്നു പോയ കുറെ എഴുത്തുകൾ ഭാഷയോ ഒന്നും അറിയാത്ത ഒരാൾ പെറുക്കിക്കൂട്ടിയത് പോലെ... ഉള്ള ഒരു കേട്ടും ആയി വന്നു തരിക്കുന്നു..... ഇപ്പോൾ ആരുടെയും കഴുത്തിനു നേരെ വാളൊന്നും വരുന്നില്ലല്ലോ.. സ്വാതന്ത്ര ഇന്ത്യ ഇൽ... നിങ്ങൾ അപഗൃധനം ചെയ്തു നോക്കുക...
അല്ലാഹു എഴുതി ഉണ്ടാക്കി ലോക അവസാനം വരെ ഞാൻ തന്നെ സംരക്ഷിക്കും എന്ന് നബിയില് കൂടെ വിശ്വാസികളെ വിശ്വസിപ്പിച്ചിട്ട് ഉണ്ടോ. ഉണ്ടെങ്കിൽ പത്ത് ex muslims വിചാരിച്ചാൽ എന്ത് ചെയ്യാൻ കഴിയും ... ഒരു ചുക്കും സംഭവിക്കില്ല എന്ന് ഇരിക്കെ ഉസ്താത് മാർ, അനുയായികൾ വന്നു തെറി വിളിക്കുന്നത് മഹാ മണ്ടത്തരം അല്ലേ. വിശ്വാസ കുറവ് പ്രകടം. മറ്റ് മതങ്ങളിലെ ആരെങ്ങിലും ഇവരെ പോലെ വന്നു തെറി വിളിക്കുന്നത് കാണിക്കാമോ.
""ലാത്തയുടെ center പോയി ......... ഉളുപ്പുണ്ടോ മിസ്റ്റർ ന്യായീകരിക്കാൻ....പറഞ്ഞിട്ട് കാര്യമില്ല. ചെകുത്താന്റെ വേദം ദൈവവചനമല്ലേ താങ്കൾക്ക് ഒക്കെ അതിൽ കാര്യമില്ലത്രേ😏😏 ഫറവോന്റെ അടുത്ത് മോശയെയും അഹരോനെയും പറഞ്ഞ് വിട്ടത് അളളാഹുവാണെന്ന്😂😂 ഏത് അളളാഹു?? എവിടത്തെ അളളാഹു?? ആരുടെ അളളാഹു??😂😂
ഏതൊരു വ്യക്തിക്കും മതം തലയ്ക്കു പിടിച്ചുകഴിഞ്ഞാൽ അവരുടെ അഭിപ്രായപ്രകടനം പലരീതിയിൽ ആയിരിക്കും ചിലർ ശാന്തനും സൗമ്യനും ആയിരിക്കുകയും.പക്ഷേ എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാം. ചിലർ പോർക്കളത്തിൽ എന്നപോലെ നേർക്ക് നേർ ആക്രമണത്തിന് മുതിരും.മറ്റ് ചിലർ ഈ ലോകത്ത് ഒന്നുമല്ലാതെ ഭ്രാന്തന്മാരെ പോലെ നടക്കും. അതെല്ലാം മതം കുത്തിവയ്ക്കുന്നതിന്റെ ഡോസേജ് അനുസരിച്ചായിരിക്കും
ആദ്യം പറയും അങ്ങനെ ഒന്നുമില്ല നിങ്ങള് തക്കിയ പറയുന്നത് ആണ് എന്ന് പറയും എന്നിട്ട് അതിൻ്റെ തെളിവ് കൊടുത്താൽ പറയും അത് തെളിവ് ഇല്ല തെളിവ് കൊടുത്താൽ പറയും അത് സഹിഹ് അല്ല എന്ന് പറയും സഹിഹ് ആണ് എന്ന് തെളിയിച്ചാൽ പിന്നെ ന്യായീകരണം അതിനെന്താ കോയപ്പം
ആദ്യം സ്വയം തിരിച്ചു ചിന്തിക്കുക, അതും തലച്ചോറുകൊണ്ട്, നിങ്ങൾ ഹ്രദയം കൊണ്ട് ചിന്തിക്കുന്നെത് കൊണ്ടാണ് ഇപ്പോഴും 6ആം നൂറ്റാട്ടിൽ കിടന്നു തെക്കോട്ടും വടെക്കോട്ടും നാടെന്ന് കാണാകുണാ പറയുന്നെത് 😊😊😊😊...
ഇസ്ലാം മതം ഗ്രന്ഥത്തിലെ തെളിവുകൾ കൊണ്ട് ജീവിക്കുന്ന സമൂഹമാണ്. ആ സമൂഹം 21-ാം നൂറ്റാണ്ടിൽ ദൈവമിറക്കിയ ഗ്രന്ഥമാണെന്ന് ആ ഗ്രന്ഥം ഉയർത്തി ചോദ്യം ചോതിച്ചാൽ ഉത്തരമില്ലാ . പകരം തെറിവിളിച്ച് ഇസ്ലാം മത സംരക്ഷകരായ സമൂഹത്തിൻ്റെ പേടിപെടുത്തുന്ന മുഖമാണ് ലിയാകത്ത് നൽകിയ ഖുറാൻ വചനവും, ഹദീസും ഇതിൽ എന്താണ് ന്യായീകരിക്കാനുള്ളത്? ഇസ്ലാം മതം മറ്റ് മത ഗ്രന്ഥങ്ങളുടെ നിലവാരം പോലുമില്ലാത്ത ഒരു ഗ്രന്ഥം ദൈവം ഇറക്കിയതാണെന്ന് നിങ്ങൾ പറയുമ്പോൾ ! മറ്റു ഗ്രന്ഥങ്ങൾ മനുഷ്യർ എഴുതിയതാണെങ്കിലും അവരുടെ ദൈവങ്ങളെ ഖുറാനിലെ പ്രവാചൂൻ മുഹമ്മദ് ഉപയോഗിച്ച അള്ളാഹുവിനെ പോലെ ബ്രോക്കറായി ഉപയോഗിക്കാൻ മനുഷ്യാഗന്ഥമായ ഗ്രന്ഥങ്ങളിൽ കാണാൻ പറ്റില്ലാ! ഇസ്ലാം എന്ന രാഷ്ട്രീയമതം അള്ളാഹുവായ ദൈവത്തിന് പറ്റിയ അപചയമാണ് മുഹമ്മദിന് റസൂൽ എന്ന പതവി നൽകി അവസാന പ്രവാചകനാക്കിയ തെറ്റ്? മുഹമ്മദ് കദീജയെന്ന ആദ്യഭാര്യയുടെ മരണ ശേഷം അള്ളാഹുവിനെ മുഹമ്മദിൻ്റെ ബ്രോക്കറാക്കാൻ ശ്രമിച്ചതെറ്റാണ് ഖുറാൻ മനുഷ്യനിർമ്മിതമാണെന്നതിന് തെളിവ്
... ഖുർആൻ 68 : 13 عُتُلٍّۭ بَعْدَ ذَٰلِكَ زَنِيمٍ ക്രൂരൻ , പിന്നെ പിഴച്ചു പെറ്റവനും ( ശൈഖ് മുഹമ്മദ് കാരക്കുന്ന് & വാണിദാസ് എളയാവൂര് ) .. അല്ലാഹു ഒരു മനുഷ്യനെ സംബന്ധിച്ച് പറയുന്നതാണിത് .. "പിഴച്ചു പെറ്റവൻ" എന്നതിന് 'ശരിയായ പിതാവില്ലാത്തവൻ / ജാര സന്താനം /......... എന്നെല്ലാം തഫ്സീറിൽ കാണുന്നുണ്ട് .. 😊 "തന്തയില്ലാത്തവൻ" എന്ന് പറയുന്ന തെറിയുടെ അതേ അർത്ഥം തന്നെ ..
പ്രിയ സുഹൃത്തേ ഇത്രയും സമ ചിത്തതയോട് സംസാരിക്കുന്ന താങ്കളെ നമിക്കുന്നു
മതത്തെ വിമർശിക്കുന്നത് സഹിക്കാൻ കഴിയാത്ത വിശ്വാസികളുടെ പൊതുസ്വഭാവമാണ്
പെട്ടു കഴിഞ്ഞപ്പോ തെറി പറഞ്ഞില്ല കൊറെ കുറ്റം ചുമത്തി രക്ഷപെട്ടു😊😊😊
ഈ ഗണത്തിൽ പെട്ട ആരെയും മനുഷ്യൻ ആക്കാൻ പറ്റില്ല അവരുടെ ചിന്താ ശക്തി ആറാം നൂറ്റാണ്ടിൽ തന്നെ നിൽക്കുകയാണ്
Excellent Truth 💯 Thanks 🙏 Very Very Sadness!
മലയാളത്തിൽ തെളിവ് കൊടുത്താൽ പറയും അറബിയിൽ ഉള്ളത് തരാൻ..അറബിയിൽ ഉള്ളത് കൊടുത്താൽ പറയും ഇത് സഹീത് അല്ല , എല്ലാ ഹദീസും എടുക്കാൻ പറ്റില്ല.. എന്ന്.. ഇനി മമ്മത് ഇറങ്ങി വന്നു പറഞ്ഞാല് പോലും ഞമ്മ സമ്മതിക്കില്ല.😄😂🤣
ഇത് ഒന്നും പോരെങ്കിൽ മുന്നിലും പിന്നിലും നോക്കാൻ പറയും , അതിനുശേഷം സന്ദർഭം നോക്കാൻ പറയും. ഇന്ന് കേൾക്കുന്നവർക്ക് അറിയാം എന്താണ് വെളുപ്പിക്കാൻ പറയാൻ പോകുന്നതെന്ന് 😅😅😅
ഹായ് ദേഷ്യം വരുമ്പോൾ നമുക്ക് ഇങ്ങനെ ഓക്കെ പറയാം 😂😂☪️
മുർത്തദുകളെ തെറി വിളിച്ചാൽ.... അയിനെന്താ കൊയപ്പം?
Congratulations Appreciate your Efforts ❤❤ Liyaqath❤❤ Best wishes You and your family ❤❤ Many many Thanks 🙏
ഒരു ദീനിക്ക് അപകടമുണ്ടായാൽ അത് അള്ളാന്റെ പരീക്ഷണം😂
മറ്റാർക്കെങ്കിലും അപകടമുണ്ടായാൽ അത്
അള്ളാന്റെ ശിക്ഷ
കഴിഞ്ഞില്ലേ മത കോമാളിത്തം😂
ഉളളിലുള്ളത് പുറത്ത് വന്നു.
Very Very Correct 💯 Thanks 🙏
ലി യാ ക്ക ത്ത് സാർ 🙏🙏👍👍👌👌👏👏
18:35 nice ആയി ഭീഷണി തുടങ്ങി ഇക്ക
Exactly, suddenly the word came in his lips. “Terrorism”
Quran Thelivalle Usthade ! Quran Soora Anfal Soora 12 17 Vayikoo Allahuvine Manassilakum! Understand! Muhammedinteyum !
വിളിച്ചവന് ലേശം ഉളുപ്പും നാണവും ഉണ്ടെങ്കിൽ വെളിപ്പിക്കാൻ nokkuvoo
അദ്ദേഹതിന.കുററം. പറഞ്ഞ ിട്.കാര്യം. ഇല. മത൦.തലയക്.പടിചു
@@bivinbabudivin-do4yn അതെ കിണറ്റിനുള്ളി തവളക്ക് ലോകം അതിന്റെ ഉൾവശമാണ് കിണറിന്റെ പുറത്ത് വിശാലമായ ഒരു ലോകം ഉണ്ടെന്നറിയാൻ കിണറിനു വെളിയിൽ വരണം
"ഉസറും പുളിയും" ഉണ്ടെങ്കിൽ ഇവൻ അതിനെ ന്യായീകരിക്കുമോ?.
മനനം ചെയ്യുന്നവൻ മനുഷ്യൻ.. കാര്യ കാരണങ്ങളെ അപഗ്രതനം ചെയ്തു ഗ്രഹിക്കാൻ കഴിയുന്നവനാണ് മനുഷ്യൻ.. അല്ലാതെ തുടർച്ച ഇല്ലാതെ എന്തൊക്കയോ... അവിടെയും ഇവിടെയും ഒക്കെ ആയി ചിതറിച്ചു (ക്രമം ഇല്ലാതെ.. ക്രമത്തിൽ അല്ലാതെ )കുറച്ചു ജല്പനങ്ങൾ അതും എല്ലിൻ കഷണത്തിലും, പനയോലകളിലും പിന്നെ kurachu മനുഷ്യ മനസുകളിലും.. എന്താ ഈ പറയുന്നത്.. ആർക്കു വേണമെങ്കിലും കൈ നടത്താവുന്ന തരത്തിലാണോ ഒരു ദൈവം സകല കാലത്തേക്കും വേണ്ടി വേദപുസ്തകം കൊണ്ടുവരുക... കുറഞ്ഞ പക്ഷം അതിനൊരു ക്രമം എങ്കിലും വേണ്ടേ... ഇതൊരുമാതിരി കാറ്റത്തു പറന്നു പോയ കുറെ എഴുത്തുകൾ ഭാഷയോ ഒന്നും അറിയാത്ത ഒരാൾ പെറുക്കിക്കൂട്ടിയത് പോലെ... ഉള്ള ഒരു കേട്ടും ആയി വന്നു തരിക്കുന്നു..... ഇപ്പോൾ ആരുടെയും കഴുത്തിനു നേരെ വാളൊന്നും വരുന്നില്ലല്ലോ.. സ്വാതന്ത്ര ഇന്ത്യ ഇൽ... നിങ്ങൾ അപഗൃധനം ചെയ്തു നോക്കുക...
ഈ വൃക്തിക്ക് ഹദീസ് മാറ്റിയെഴുതാൻ പരിപാടി ഉണ്ടോ....
വൃത്തികെട്ട മതം,
അല്ലാഹു എഴുതി ഉണ്ടാക്കി ലോക അവസാനം വരെ ഞാൻ തന്നെ സംരക്ഷിക്കും എന്ന് നബിയില് കൂടെ വിശ്വാസികളെ വിശ്വസിപ്പിച്ചിട്ട് ഉണ്ടോ. ഉണ്ടെങ്കിൽ പത്ത് ex muslims വിചാരിച്ചാൽ എന്ത് ചെയ്യാൻ കഴിയും ... ഒരു ചുക്കും സംഭവിക്കില്ല എന്ന് ഇരിക്കെ ഉസ്താത് മാർ, അനുയായികൾ വന്നു തെറി വിളിക്കുന്നത് മഹാ മണ്ടത്തരം അല്ലേ. വിശ്വാസ കുറവ് പ്രകടം. മറ്റ് മതങ്ങളിലെ ആരെങ്ങിലും ഇവരെ പോലെ വന്നു തെറി വിളിക്കുന്നത് കാണിക്കാമോ.
ഖുർആനിൽ തമ്ബത്ത് സൂറത്ത് മാതൃകയാണല്ലോ!
❤❤❤❤❤❤❤❤❤
❤❤❤❤❤❤❤❤❤❤❤❤
ഇതുപോലെ വ്യാഖ്യാനതൊഴിലാളികളെ കേൾക്കുമ്പോൾ വെറുപ്പാണ് തോന്നുന്നു.
അവൻ മാന്യമായ ഭാഷയിൽ മാന്യമായ രീതിയിൽ സംസാരിക്കാൻ ശ്രമിച്ചു.
എന്തുകാര്യം. പുട്ടിയാടിക്കാനായിരുന്നു
ഒരു സിറ്റ്‌അഷനിൽ പറഞ്ഞതാണ് എന്ന് വെയ്ക്കുക , പക്ഷെ ഒരു വേദപുസ്തകത്തിൽ എഴുതിവെയ്ക്കാൻ പാടുണ്ടോ ? എന്തുവാടെ ഇത് ?😅😅😅
🙏
Liyakath bhai ❤❤❤
എൻ്റെ സുഹൃത്തേ നമിക്കുന്നു. നിങ്ങളുടെ അറിവുകളുടെ ഏഴയലത്ത് വരില്ല ഇവിടുള്ള ഉസ്താദുമാരുടെ അറിവ്
ആഹാ.
എന്തു നല്ല പുട്ടിയടി.
എന്തായാലും എന്തൊരു മഹത് വചനം.
''ചീത്ത ആണ് പ്രചരിപ്പിക്കുന്നത്", അപ്പോൾ ചീത്ത ഉണ്ടെന്ന് സമ്മതിച്ചു
അപ്പോ എന്തില്ല… മെഴുകലില്ല….😂😂😂
😊
""ലാത്തയുടെ center പോയി .........
ഉളുപ്പുണ്ടോ മിസ്റ്റർ ന്യായീകരിക്കാൻ....പറഞ്ഞിട്ട് കാര്യമില്ല. ചെകുത്താന്റെ വേദം ദൈവവചനമല്ലേ താങ്കൾക്ക് ഒക്കെ അതിൽ കാര്യമില്ലത്രേ😏😏
ഫറവോന്റെ അടുത്ത് മോശയെയും അഹരോനെയും പറഞ്ഞ് വിട്ടത് അളളാഹുവാണെന്ന്😂😂 ഏത് അളളാഹു?? എവിടത്തെ അളളാഹു?? ആരുടെ അളളാഹു??😂😂
തെറി വിളിച്ചത് വെളുപ്പിക്കാൻ വിളിച്ചു വീണ്ടും കുളമായി😂
ചോദിച്ചതിനു മറുപടി കൊടുത്താൽ പോരേ ചങ്ങാതി പെയിന്റ് ഇനിയും തരാം അടിച്ചു അടിച്ചു മുന്നോട്ടു പോകട്ടെ😂
Kondu ...mathruka ❤❤❤
Hi liyakath
എന്തായാലും ചീത്ത കാര്യം ഉണ്ടന്ന് സമ്മതിച്ചല്ലെ😅 ഓർക്കണേ പടച്ചോൻ നേരിട്ട് ഉണ്ടാക്കിയതാ
🙋🏻♂️❣️
Kelkunnavarku Manassilakunnundu Pottan Koya 💯 kASHTAM 💯 Thanne Endha Cheyya!
ഏതൊരു വ്യക്തിക്കും മതം തലയ്ക്കു പിടിച്ചുകഴിഞ്ഞാൽ അവരുടെ അഭിപ്രായപ്രകടനം പലരീതിയിൽ ആയിരിക്കും ചിലർ ശാന്തനും സൗമ്യനും ആയിരിക്കുകയും.പക്ഷേ എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാം. ചിലർ പോർക്കളത്തിൽ എന്നപോലെ നേർക്ക് നേർ ആക്രമണത്തിന് മുതിരും.മറ്റ് ചിലർ ഈ ലോകത്ത് ഒന്നുമല്ലാതെ ഭ്രാന്തന്മാരെ പോലെ നടക്കും. അതെല്ലാം മതം കുത്തിവയ്ക്കുന്നതിന്റെ ഡോസേജ് അനുസരിച്ചായിരിക്കും
❤😂
😂😂😂😂😂അപ്പൊ അള്ളാന്റെ ഇസ്‌ലാമിൽ കുറ്റം ഉണ്ട് എന്ന് ഉസ്താദ് സമ്മതിച്ചു...
😊😊
ആദ്യം പറയും അങ്ങനെ ഒന്നുമില്ല നിങ്ങള് തക്കിയ പറയുന്നത് ആണ് എന്ന് പറയും എന്നിട്ട് അതിൻ്റെ തെളിവ് കൊടുത്താൽ പറയും അത് തെളിവ് ഇല്ല തെളിവ് കൊടുത്താൽ പറയും അത് സഹിഹ് അല്ല എന്ന് പറയും സഹിഹ് ആണ് എന്ന് തെളിയിച്ചാൽ പിന്നെ ന്യായീകരണം അതിനെന്താ കോയപ്പം
ആദ്യം സ്വയം തിരിച്ചു ചിന്തിക്കുക, അതും തലച്ചോറുകൊണ്ട്, നിങ്ങൾ ഹ്രദയം കൊണ്ട് ചിന്തിക്കുന്നെത് കൊണ്ടാണ് ഇപ്പോഴും 6ആം നൂറ്റാട്ടിൽ കിടന്നു തെക്കോട്ടും വടെക്കോട്ടും നാടെന്ന് കാണാകുണാ പറയുന്നെത് 😊😊😊😊...
പാവം മമ്മദോളികൾ...,.... ന്യായീകരിച്ച് ചാവും.
ഇസ്ലാം മതം ഗ്രന്ഥത്തിലെ തെളിവുകൾ കൊണ്ട് ജീവിക്കുന്ന സമൂഹമാണ്. ആ സമൂഹം 21-ാം നൂറ്റാണ്ടിൽ ദൈവമിറക്കിയ ഗ്രന്ഥമാണെന്ന് ആ ഗ്രന്ഥം ഉയർത്തി ചോദ്യം ചോതിച്ചാൽ ഉത്തരമില്ലാ . പകരം തെറിവിളിച്ച് ഇസ്ലാം മത സംരക്ഷകരായ സമൂഹത്തിൻ്റെ പേടിപെടുത്തുന്ന മുഖമാണ് ലിയാകത്ത് നൽകിയ ഖുറാൻ വചനവും, ഹദീസും ഇതിൽ എന്താണ് ന്യായീകരിക്കാനുള്ളത്? ഇസ്ലാം മതം മറ്റ് മത ഗ്രന്ഥങ്ങളുടെ നിലവാരം പോലുമില്ലാത്ത ഒരു ഗ്രന്ഥം ദൈവം ഇറക്കിയതാണെന്ന് നിങ്ങൾ പറയുമ്പോൾ ! മറ്റു ഗ്രന്ഥങ്ങൾ മനുഷ്യർ എഴുതിയതാണെങ്കിലും അവരുടെ ദൈവങ്ങളെ ഖുറാനിലെ പ്രവാചൂൻ മുഹമ്മദ് ഉപയോഗിച്ച അള്ളാഹുവിനെ പോലെ ബ്രോക്കറായി ഉപയോഗിക്കാൻ മനുഷ്യാഗന്ഥമായ ഗ്രന്ഥങ്ങളിൽ കാണാൻ പറ്റില്ലാ! ഇസ്ലാം എന്ന രാഷ്ട്രീയമതം അള്ളാഹുവായ ദൈവത്തിന് പറ്റിയ അപചയമാണ് മുഹമ്മദിന് റസൂൽ എന്ന പതവി നൽകി അവസാന പ്രവാചകനാക്കിയ തെറ്റ്? മുഹമ്മദ് കദീജയെന്ന ആദ്യഭാര്യയുടെ മരണ ശേഷം അള്ളാഹുവിനെ മുഹമ്മദിൻ്റെ ബ്രോക്കറാക്കാൻ ശ്രമിച്ചതെറ്റാണ് ഖുറാൻ മനുഷ്യനിർമ്മിതമാണെന്നതിന് തെളിവ്
ഇത് എങ്ങനെ കേട്ട് ഇരിക്കുന്നു 😂
ലിയാക്കത്ത് നിങ്ങൾ ചിന്തിക്കണം.
18:12 അപ്പോൾ ഇസ്ലാമിൽ ചീത്ത ഉണ്ടല്ലേ. ആഹാ അങ്ങനെ അല്ലല്ലോ പറഞ്ഞുകൊണ്ട് ഇരുന്നത്
...
ഖുർആൻ 68 : 13
عُتُلٍّۭ بَعْدَ ذَٰلِكَ زَنِيمٍ
ക്രൂരൻ , പിന്നെ പിഴച്ചു പെറ്റവനും
( ശൈഖ് മുഹമ്മദ് കാരക്കുന്ന് & വാണിദാസ് എളയാവൂര് ) ..
അല്ലാഹു ഒരു മനുഷ്യനെ സംബന്ധിച്ച് പറയുന്നതാണിത് ..
"പിഴച്ചു പെറ്റവൻ" എന്നതിന് 'ശരിയായ പിതാവില്ലാത്തവൻ / ജാര സന്താനം /.........
എന്നെല്ലാം തഫ്സീറിൽ കാണുന്നുണ്ട് ..
😊 "തന്തയില്ലാത്തവൻ" എന്ന് പറയുന്ന തെറിയുടെ അതേ അർത്ഥം തന്നെ
..
ലീയകത്.മുസ്ലി൯റ്.നല.പത്ത്. വിഷയ൦.പറയു
ഉപ ദേ ശ ത്തി ന് ന ന്ദി 😂😂😂
Muttanabi vedikettu mathram thalliyaho 😅
Israel and gaaza 😮
😂😂😂😂😂😂 100 coat putty not enough for madraas brain 😂😂😂😂😂😂
🤣🤣🤣
My.... Ra ennu vilichal
Theri alla ,😂
Boring......
ഗത്തികേടാണിത് ഉസ്തത്തിൻ്റെ ഗതികേട്.
ua-cam.com/video/SusRUJNNjVE/v-deo.htmlsi=-B4A5GkSJBcsRh_0