60 to 90 വയസ്സ് വരെ പ്രായമുള്ള വയോജനങ്ങൾക്ക് ചികിത്സ ചിലവ് ലഭിക്കുന്ന 4 ആരോഗ്യ ഇൻഷുറൻസ് പോളിസികൾ

Поділитися
Вставка
  • Опубліковано 5 жов 2024
  • #healthcarepolicy #insuranceplan #insurancepolicy
    60 to 90 വയസ്സ് വരെ പ്രായമുള്ള വയോജനങ്ങൾക്ക് ചികിത്സ ചിലവ് ലഭിക്കുന്ന 4 ആരോഗ്യ ഇൻഷുറൻസ് പോളിസികൾ
    Hay Friends, Lens & Me Malayalam welcome to our You Tube Channel.
    The thirst of knowledge and the waves in the sea will never end.
    Yes, really this is an ocean of Knowledge.
    About this Video:
    Four top healthcare policies.
    Cover Topic:
    health insurance policy
    insurance plan
    old aged healthcare
    insurance policies india

КОМЕНТАРІ • 80

  • @josephvarghese3601
    @josephvarghese3601 7 місяців тому +19

    കര്യങ്ങൾ clear ആയി പറയുക.അല്ലെങ്കിൽ മിണ്ടത്തിരിക്കുക.

  • @vijayaraghavangopalan5748
    @vijayaraghavangopalan5748 7 місяців тому +12

    എഴുതിവായിക്കുമ്പോൾ വ്യക്തത വേണം. ആളുകൾക്ക് മനസിലാക്കുന്ന രീതിയിൽ വായിച്ചാൽ നന്ദി

  • @varghesethomas5620
    @varghesethomas5620 7 місяців тому +6

    Can you pls mention on the annual premium?

  • @HarishchadranS-hy4kl
    @HarishchadranS-hy4kl 7 місяців тому +2

    ഓരോ പോളിസിയുടേയും തുക എത്രയാണെന്നും അപേക്ഷ കൊടുക്കേണ്ടത് എവിടെ ആണെന്നും പറഞ്ഞില്ല

  • @balakrishnanr-pt4kg
    @balakrishnanr-pt4kg 7 місяців тому +2

    Please mention the premiumamount .

  • @padmanabhank523
    @padmanabhank523 7 місяців тому +6

    വായിക്കാൻ വേറെ ആളെ ഏർപ്പാട് ചെയ്യുക

  • @yousufpk9443
    @yousufpk9443 7 місяців тому +3

    എഴുതിത്തന്നത് വായിക്കുകയാണോ അങ്ങിനെയാകുമ്പോൾ അതിനൊരു ക്ലാരിറ്റി കിട്ടില്ല മനസ്സിലാകാനും സാധ്യത കുറവ്

  • @JJkmn487
    @JJkmn487 7 місяців тому +11

    ഇതെന്തായിത്, ഒന്നും മനസിലാകുന്നില്ലല്ലോ

  • @VijayaKumar-ju8td
    @VijayaKumar-ju8td 7 місяців тому +8

    വെള്ളം അടിച്ചിട്ട് സംസാരിക്കുകയാണോ ഒന്നും വ്യക്ത മല്ല നല്ലരീതിയിൽ സംസാരിക്കുന്നവർ ആരെങ്കിലും വീഡിയോ ചെയ്തിരുന്നെങ്കിൽ നന്നായേനെ

  • @ittykurian8157
    @ittykurian8157 6 місяців тому

    Govt must know that all seniors are an asset for the nation , because they may have more knowledge than the youngsters. But they are not getting a chance to show it to others🙏

  • @padmanabhank523
    @padmanabhank523 7 місяців тому +1

    ആരോ എഴുതിയത് വായിക്കുമ്പം , തലയും വാലും ക്ലിയർ ആയി വായിക്കുക.

  • @mnv56
    @mnv56 7 місяців тому +3

    അടവ് തുക എത്ര വരും ഓരോ വർഷവും

  • @reghutk2838
    @reghutk2838 6 місяців тому

    Please give details about the premium amount

  • @jabbarrazan9918
    @jabbarrazan9918 7 місяців тому +1

    0.subcdyku.vendi..bank.acound.eduttath.poleyaakhumo.paavangale.zeero.aakkumo

  • @christophermontho8595
    @christophermontho8595 7 місяців тому +2

    Sorry to say, that your end of your English words in the sentences are not very clear.

  • @josephjoy9306
    @josephjoy9306 7 місяців тому +2

    ഇതിന്റെ അനുവൽ പ്രിമിയം എന്തെ പറയാത്തെ .... ഒന്നുകൂടി ക്ലിയർ ആയി പറയൂ...

  • @mathewpissac652
    @mathewpissac652 7 місяців тому +3

    എതൊ ങ്കിലും രോഗിക്കു നിങ്ങൾ പറയുന്ന വണം കിട്ടിയതു പറയാമോ

  • @balasubramanian7253
    @balasubramanian7253 7 місяців тому +1

    Vellam adichu samsarikkunnu

  • @ManiN-n9r
    @ManiN-n9r 7 місяців тому

    Annual premium , How much? please notify, if possible.

  • @ulahannanjohn
    @ulahannanjohn 7 місяців тому +2

    🎉clear alla ,remitting fund parajilla ,alla karrigalum parayathe pattumo?

    • @pavithranb1606
      @pavithranb1606 7 місяців тому

      പോളിസി എട്ടത്താൽ പ്രീമിയം അടക്കണ്ടേ എത്രയാണ്

  • @Elizabeth-pi7vu
    @Elizabeth-pi7vu 7 місяців тому +1

    Enthinanu 90 vare ennu varampu vachirikkunnarhu enthinte parilanu kooduthal prayamullavare thadayunnathu athu thettu thannayanu

  • @christophermontho8595
    @christophermontho8595 7 місяців тому +3

    there is no mention of annual premium...... Why so
    ?

  • @jg7110
    @jg7110 7 місяців тому

    നല്ല അറിവു നൽകുന്ന വീഡിയോ.

  • @grajanbabu2217
    @grajanbabu2217 7 місяців тому

    Not clear the statement,eg what is the premium,how to apply etc etc

  • @VijayanVijayan-pe6rb
    @VijayanVijayan-pe6rb 7 місяців тому +1

    ഇൻഷൂറൻസ് ക്ലെയിം ചെയ്യാൻ 24 മണിക്കൂർ അഡ്മിറ്റ് വേണ്ടെന്ന പുതിയ നിയമം സാറ് അറിഞ്ഞില്ലേ ? പോളിസിയിൽ ചേരാൻ എത്ര രൂപയാണ് എന്നൊക്കെ വിശദമായി പറയാൻ അറിയില്ലെങ്കിൽ മിണ്ടാതിരിക്കുക

  • @gangadharan1262
    @gangadharan1262 7 місяців тому +2

    ഇതിന്റെ പ്രീമിയം പറയാതെ തലയും, വാലും ഇല്ലാതെ ഇങ്ങനെ പറഞ്ഞു പോയത് കൊണ്ട് എന്തെങ്കിലും പ്രയോജനം ഉണ്ടോ?

  • @tabira5455
    @tabira5455 7 місяців тому

    Policy യെ കുറിച്ച് അറിയുന്നതിന് അതിന്റെ link വേണം.
    ഇതിൽ contact details , Premium തുടങ്ങി പലതിനെ കുറിച്ചും വ്യക്തത കുറവാണ്.

  • @taebrahim2257
    @taebrahim2257 7 місяців тому

    പ്രീമിയം അടയ്ക്കേണ്ട തുക എത്രയാണ് ഓരോ പോളിസികൾ കും

  • @josephjoy9306
    @josephjoy9306 7 місяців тому +2

    നിങ്ങൾ പറയുന്ന ദേശിയ വരിഷ്ട്ട എന്ന പോളിസി കെട്ടിട്ടില്ലല്ലോ.. ഇത് സെർച്ച്‌ ചെയിട്ടു ഒരു മറുപടിയും ഇല്ല... ഒന്നു കൂടി ക്ലിയർ ആയി പറയൂ

  • @prasanthlaloo
    @prasanthlaloo 7 місяців тому

    What coconut 🥥are you talking about?

  • @SirajudheenVnb
    @SirajudheenVnb 7 місяців тому +1

    പോളിസി ഫ്രീ ആണോ. അതോ അടവ് എത്ര

  • @dakshaiyer7954
    @dakshaiyer7954 7 місяців тому +2

    No clarity. Just reading something

  • @adroyikallayi29
    @adroyikallayi29 7 місяців тому +3

    പോളിസി ഓക്കേ പക്ഷെ എങ്ങിനെ പാവപ്പെട്ട വർക് എവിടെ അപേക്ഷിക്കണം അക്ഷയ് ൽ പോയാൽ അവർക്ക് ഒന്നും അറിവീല്ല

  • @sheelakuriakose8373
    @sheelakuriakose8373 3 місяці тому

    Premiam എത്ര?

  • @harinarayanan8170
    @harinarayanan8170 7 місяців тому +1

    ഓരോ പോളിസിക്കുമുള്ള പ്രീമിയം എത്രയാണെന്നുകൂടി പറഞ്ഞാൽ നന്നായിരുന്നു.

  • @radhakrishnanp1475
    @radhakrishnanp1475 7 місяців тому

    Clear ayi parayu , ellam ariyandey

  • @indofright2210
    @indofright2210 7 місяців тому +2

    ഒന്നുകൂടി വ്യക്തമായി പറയാമോ. ആദ്യത്തെ പോലീസികളെപ്പറ്റി

  • @thresiammajacob5559
    @thresiammajacob5559 7 місяців тому

    Hi ente husband cancer pt anu,6 masamayi treatment cheyyunnu,every 21 days akumbol immunotherapy and chemotherapy kodukkunnu,2 lakhs nu aduthu payment akunnundu,ethankilum insurance enikku help ful akumo?

  • @joykannankerathu2099
    @joykannankerathu2099 7 місяців тому

    Please yearly premium whow much

  • @mudrasealmakers
    @mudrasealmakers 7 місяців тому

    🌹ഒരു ലക്ഷം പ്രീമിയം അടച്ചു 50000 കവറേജ് വാങ്ങുക 🙏

  • @mohamedrasheed6273
    @mohamedrasheed6273 7 місяців тому +1

    No detais , voice not clear , no information about premium , no information about from where policy can obtained.......
    Waisting of time
    USELESS

  • @bijuc.r9788
    @bijuc.r9788 7 місяців тому +12

    നിങ്ങൾ പറയുന്നത് പോലും ക്ലിയർ അല്ല

  • @reghudasantr7660
    @reghudasantr7660 7 місяців тому +1

    കാര്യങ്ങൾ വളരെ മനോഹരമായി , ജനങ്ങൾക്കു
    മനസിലാകുവിധം പറഞ്ഞു
    തന്നതിനു നന്ദി!!!!!!???

  • @govindankuttykp1285
    @govindankuttykp1285 6 місяців тому

    Etrayanu oronninum. Varunna premium

  • @phalgunank2675
    @phalgunank2675 4 місяці тому

    ഇതിനു അടക്കേണ്ട പ്രിമിയത്തിനെ പറ്റി പറയാതെ എന്തു കാര്യം

  • @hussainkariatt2251
    @hussainkariatt2251 7 місяців тому +1

    എന്താണെന്ന് കേട്ടിട്ട് എങ്ങനെ കിട്ടും ഒരു കുന്തം മനസ്സിലായില്ല.

  • @athmaranram3043
    @athmaranram3043 7 місяців тому +1

    Thaniku vera joli illaa????

  • @achu1523
    @achu1523 7 місяців тому +3

    അവിടെഅക്ഷരസ്പുഡതയോടെവായിക്കാനറിയുന്നവരുടെകയ്യിൽകൊടുക്കൗ

  • @gueykj
    @gueykj 7 місяців тому

    These are only in paper. There are several conditions, including medical check up like entry to NDA. Useless things. Not useful for common people.

  • @HaridasKk-s3k
    @HaridasKk-s3k 2 місяці тому

    10 comments nokki udayippannu manasilayi

  • @MohanKumar-hf5gz
    @MohanKumar-hf5gz 7 місяців тому

    Honestly saying sir, Nothing clear. No clarity on application, premium and where to apply etc.

  • @sasidharanv6897
    @sasidharanv6897 7 місяців тому +1

    How old are you?

    • @tomasjimi4420
      @tomasjimi4420 7 місяців тому

      89

    • @subramanyapillaks4767
      @subramanyapillaks4767 7 місяців тому +1

      ഇതിന് എത്ര തുക അടക്കണം എന്ന് മസിലാക്കത്തക്ക രീതിയിൽ പറയുക

  • @Periyarpayyan
    @Periyarpayyan 7 місяців тому +3

    ശംഭോ ശംഭോ

  • @mariammavv4514
    @mariammavv4514 7 місяців тому +1

    Medi clam kitiella. Paise thíru chu kitomo

  • @VijayanPv-uc2rk
    @VijayanPv-uc2rk 7 місяців тому +1

    Nonsense!

  • @thomasvarghese850
    @thomasvarghese850 7 місяців тому +1

    Who is this?He can't know anything.

  • @vijayakumari861
    @vijayakumari861 7 місяців тому +1

    ആളുകൾ ക്ക് മനസ്സിൽ ആകുന്നപോലെ പറയുക എത്ര രൂപ അടക്കണം എന്ന് പറഞ്ഞില്ല കോന്തൻ കൊല്ലത് പോയ പോലെ എന്തോ പറഞ്ഞിട്ട് പോയി ഒന്നും മനസ്സിലായില്ല 😂😂😂

  • @athmaranram3043
    @athmaranram3043 7 місяців тому

    than entha parayna

  • @anilraghavan6727
    @anilraghavan6727 7 місяців тому

    😮😮😮😮😮😮

  • @salahudeenmuhammedkunju5298
    @salahudeenmuhammedkunju5298 7 місяців тому

    ഇയ്യാളെ ആരാ ഇത് പറയാൻ ഏല്പിച്ചത് ഇതിൽ എത്ര രൂപ അടക്കണം, ചുമ്മാ ഹോസ്പിറ്റലിൽ ചെന്നാൽ ചികിത്സ കിട്ടുമോ

  • @MuralidharanTM-lg7jz
    @MuralidharanTM-lg7jz 7 місяців тому

    പ്രീമിയം എത്ര. വെറുതെ ഇങ്ങനെ psranjodirikkathe🤔

  • @krishnankutty8109
    @krishnankutty8109 7 місяців тому

    ഒന്നും മനസിലായില്ല

  • @ulahannanjohn
    @ulahannanjohn 7 місяців тому

    Jenathe pattickathe

  • @sandhyaanil4677
    @sandhyaanil4677 7 місяців тому

    Udayepp....

  • @georgejoseph9316
    @georgejoseph9316 3 місяці тому

    മണ്ടൻമാർ പലതും പറഞ്ഞാൽ '❤ കണ്ണടച്ചു❤ വിശ്വസിക്കരുത് അന്വേഷങ്ങൾ നടത്തുക

  • @chithrachips7852
    @chithrachips7852 7 місяців тому +1

    തനിക്ക് വേറെ വല്ല പണിക്കും പോയി കൂടെ

  • @babyfrancis968
    @babyfrancis968 7 місяців тому

    He iis alcoholic no understand what u saying

  • @20090915
    @20090915 7 місяців тому

    നിങ്ങൾ പറയുന്ന ഒരു വയോജന പോളിസികളും നിലവിലില്ല. ഞാൻ കുറെ അന്വേഷിച്ചതാണ്.
    തള്ളുമ്പോൾ ഒരു മയത്തിൽ തള്ളണ്ടേ!

  • @babysebastian9193
    @babysebastian9193 2 місяці тому

    420 man

  • @BalaKrishnan-ns6bs
    @BalaKrishnan-ns6bs Місяць тому

    onnu podo udayippu video....

  • @johnythomas6310
    @johnythomas6310 7 місяців тому +1

    താൻ മാക്രി ആണോ?

  • @madhusoodhanannair8028
    @madhusoodhanannair8028 7 місяців тому +3

    പറകുന്നതുവെക്തമായിപറയുകമനസിലാകുന്നില്ല