🔥ശ്രദ്ധക്കുറവും അധിക പ്രസരിപ്പും ADHD ആണോ ?-How to Diagnose ADHD?

Поділитися
Вставка
  • Опубліковано 25 жов 2024
  • ശ്രദ്ധക്കുറവും അധിക പ്രസരിപ്പും ADHD ആണോ ?-How to Diagnose ADHD?
    attention deficit disorder,adult adhd,adult adhd test,adhd diagnosis,adhd symptoms,adhd treatment for children,adhd medication,lack of concentration,adhd in malayalam,what is adhd,types of adhd,restless children,how to deal with hyperactive kids,treatment for adhd,causes of adhd,learning disability in children,how to cure adhd in malayalam,autism malayalam,kv anand,psychology for all,psychology malayalam,psychiatry malayalam,adhd asmr
    #adhd #add #concentration #focus
    Join my channel for audio/video consultation- bit.ly/Psychol...
    Please DONATE
    We are running a Charity Program and you can donate here through Paypal - psycholagyclin...
    For psychology related information and videos please click this link - bit.ly/psycholo...
    Email : psychologyforall@rediffmail.com
    *************************************************************
    For psychology related information and videos please click this link - bit.ly/psycholo...
    Blog - psycholagyclin...
    Twitter : / drkvanand
    Facebook Page: / psychologist-kv-anand-...
    Linkedin: / drkvanand
    ***************************************************************
    TubeBuddy can help you earn from your youtube channel: www.tubebuddy....
    ***************************************************************
    പഠിക്കുന്നതിനും ജോലി ചെയ്യുന്നതിനും ശ്രദ്ധ (Concentration and Focus) അത്യാവശ്യമാണ്. പഠനത്തിലും ചെയ്യുന്ന ജോലിയിലും ശ്രദ്ധ ഇല്ലായ്മ ഒരുപക്ഷെ ഒരു മാനസിക പ്രശ്നമായിരിക്കാം. നിങ്ങൾക്കോ നിങ്ങളുടെ കുടുംബത്തിൽ പെട്ടവർക്കോ ശ്രദ്ധക്കുറവ് എന്ന പ്രശ്നമുണ്ടോ ?
    • 🔥ശ്രദ്ധക്കുറവ് അലട്ടു...
    കാമുകിയോ കാമുകനോ തേച്ചിട്ട് പോയാൽ ഡിപ്രെഷൻ ഉണ്ടാവുന്നത് വലിയ പ്രശ്നമായി കാണണം. ആ ഡിപ്രെഷനെ എത്രയും പെട്ടെന്ന് മാറ്റി എടുക്കേണ്ടത് അത്യാവശ്യമാണ്. മനഃശാസ്ത്ര വീക്ഷണ കോണിൽ അതിനുള്ള എളുപ്പ വഴി ഈ വിഡിയോയിൽ കാണാം
    • 🔥Coping with a Breakup...
    സ്വപ്നത്തിൽ നിങ്ങൾ വെള്ളത്തിൽ മുങ്ങി താഴ്ന്നതായി കണ്ടാൽ എന്താണതിന് അർഥം ? സ്വപ്നത്തിൽ വെള്ളപ്പൊക്കം കണ്ടാൽ എന്താണതിന് അർഥം ? മലിന ജലം കാണുന്നത് ? ഇത്തരം പല ചോദ്യങ്ങൾക്കും ഈ വിഡിയോയിൽ ഉത്തരം ലഭിക്കും .
    • 🔥സ്വപ്‌ന വ്യാഖ്യാനം W...
    പാനിക് അറ്റാക്ക് കാരണം മരണം സംഭിവിക്കുമോ ? ഭ്രാന്ത് പിടിക്കുമോ ? ജീവിതം തകരുമോ ? പാനിക് ഡിസോര്ഡറിന് ജീവിതകാലം മരുന്ന് കഴിക്കേണ്ടി വരുമോ ? തുടങ്ങിയ ഒട്ടനവധി ചോദ്യങ്ങൾക്കുള്ള ഉത്തരം ഈ വിഡിയോയിൽ
    • 🔥Can We Die From Panic...
    എന്തും മാറ്റിവെക്കുന്ന സ്വഭാവം Procrastination) ഉത്കണ്ഠാ രോഗത്തിനും മാനസിക സമ്മർദ്ദത്തിനും വിഷാദ രോഗത്തിനും ഉറക്കക്കുറവിനും കാരണമാകാം. ശാശ്വത പരിഹാരം കാണേണ്ടത് അത്യാവശ്യമാണ്.
    • 🔥How to avoid procrast...
    നിരാശയെ സ്വയം മറികടക്കാം. വിഷാദരോഗം ഒഴിവാക്കാം
    • 🔥നിരാശയെ സ്വയം മറികടക്...
    രക്തം കാണുമ്പോഴുണ്ടാകുന്ന ബോധക്ഷയം തലകറക്കം, ആശങ്ക, anxiety, പാനിക്, ടെൻഷൻ എന്നിവ വളരെയധികം ഭയാനകമാണ്. ഇത്തരം പ്രശ്നങ്ങൾ ഒരുപാടു ആളുകൾക്കുണ്ട്. പലപ്പോഴും ആപത് ഘട്ടങ്ങളിൽ മറ്റുള്ളവരെ സഹായിക്കാൻ കഴിയാത്ത അവസ്ഥ ഈ പ്രശ്നം കൊണ്ടുണ്ടാകുന്നു. ഈ വിഡിയോയിൽ മുകളിൽ പറഞ്ഞ പ്രശ്നങ്ങൾക്കുള്ള പരിഹാര മാര്ഗങ്ങൾ നിർദേശിക്കുന്നു.
    • 🔥രക്തം കാണുമ്പോഴുണ്ടാക...
    ബോഡി ബിൽഡിങ്ങും ഉത്കണ്ഠാരോഗവും OCD യും തമ്മിൽ ബന്ധമുണ്ട്. ബോഡി ബിൽഡിങ് ആസക്തി ചികിത്സ അത്യാവശ്യമായ ഒരു തരം മാനസിക പ്രശ്നമാണ്. ചികിൽസിച്ചാൽ മാറ്റിയെടുക്കുകയും ചെയ്യാം.
    • "Exploring the Link Be...
    ലൈംഗിക ശേഷിയും വിഷാദരോഗവും തമ്മിൽ ബന്ധമുണ്ട്. സാധാരണ ഗതിയിൽ വിഷാദരോഗം കൊണ്ടുണ്ടാകുന്ന ലൈംഗിക ശേഷി കുറവിനെക്കുറിച്ചു ആണ് ഈ വിഡിയോയിൽ പ്രതിപാദിക്കുന്നത്.
    • 🔥ലൈംഗിക ശേഷിയും വിഷാദര...
    സാമൂഹിക സാഹചര്യങ്ങളിൽ ശക്തമായ ഉത്കണ്ഠ, ഫോബിയ, മാനസിക സമ്മർദ്ദം എന്നിവ മൂലം മൂത്രമൊഴിക്കുവാൻ സാധിക്കാതെ വിഷമിക്കുന്ന ഒരുപാട് ജനങ്ങളുണ്ട്. അവർക്കു ഈ വിഡിയോ ഉപകാരപ്രദമാകും.
    • 🔥മൂത്രമൊഴിക്കുവാൻ ബുദ്...
    adhd,attention deficit disorder,adult adhd,adult adhd symptoms,adult adhd test,adhd cure,adhd diagnosis,how to cure adhd,how to diagnose adhd,how to overcome adhd,adhd treatment,adhd symptoms,symptoms of adhd,adhd treatment for children,adhd diagnosis for children,adhd medication,adhd music,how adhd feels like,how adhd is diagnosed,how adhd is treated,attention deficit hyperactivity disorder,low attention,lack of focus,lack of concentration

КОМЕНТАРІ • 6

  • @PsychologistAnand
    @PsychologistAnand  3 роки тому +1

    Join my channel for audio/video consultation- bit.ly/PsychologyforYOU
    Please DONATE
    We are running a Charity Program and you can donate here through Paypal - psycholagyclinic.blogspot.com/
    For psychology related information and videos please click this link - bit.ly/psychologyforall
    Email : psychologyforall@rediffmail.com

    • @sathghuru
      @sathghuru 2 роки тому +1

      കുട്ടികളിൽ കാണുന്ന വീഡിയോ ഗെയിം അഡിക്ഷനെ കുറിച്ചു ഒരു വീഡിയോ ചെയ്യാമോ...?

  • @sathghuru
    @sathghuru 2 роки тому +2

    നന്നായി വിശദീകരിച്ചിട്ടുണ്ട്. അഭിനന്ദനങ്ങൾ...

  • @noname-tt5ge
    @noname-tt5ge 5 місяців тому +1

    എനിക്ക് ഉണ്ട് മാറ്റാൻ vella മാർഗവും ഉണ്ടോ

    • @PsychologistAnand
      @PsychologistAnand  5 місяців тому +1

      മരുന്ന് കഴിക്കാം. തെറാപ്പി ചെയ്യാം. മാറും