20 മിനിറ്റ് ചിലവാക്കിയാൽ കാർ ഓടിക്കാൻ സ്വയം പഠിക്കാം|How To Drive A Car Malayalam|Car driving tips

Поділитися
Вставка
  • Опубліковано 31 січ 2025

КОМЕНТАРІ • 547

  • @sikhas9310
    @sikhas9310 2 роки тому +102

    Nalle first road class... 👍👍

  • @ushakumarimm7353
    @ushakumarimm7353 2 роки тому +55

    2017 ൽ ലൈസെൻസ് കിട്ടി എന്നാൽ 2വീലർ ഓടിക്കും കാർ ഓടിക്കുന്നത് അല്പം ഭയമായിരുന്നു എന്നാൽ ഈ നല്ലവണ്ണം മനസ്സിൽ ആകുന്നതുപോലെ പറഞ്ഞു തന്ന സഹോദരനോട് വളരെ നന്ദി ഉണ്ട് god bless you 🙏🙏🙏

  • @anilalathoor8443
    @anilalathoor8443 2 роки тому +13

    സൂപ്പർ.. ഇ vdo കണ്ടാൽ തന്നെ പഠിക്കും. ചേട്ടൻ നന്നായി പറഞ്ഞു തരുന്നുണ്ട്... എന്റെ പല ഡൗറ്റുകൾക്കും ഉത്തരം കിട്ടി 👌👌👌👍👍👏👏👏

  • @raisaraisa6941
    @raisaraisa6941 2 роки тому +9

    നല്ലത് പോലെ മനസിലാകും ഞാൻ സറിന്റെ ക്ലാസ്സ്‌ എല്ലാം കാണാറുണ്ട് സാറിന്റെ വാച്ച് സൂപ്പർ

  • @muhammedsalahudheen6051
    @muhammedsalahudheen6051 Рік тому +7

    നിങ്ങളുടെ നല്ല രീതിയിലുള്ള വിശദീകരണത്തിനു നന്ദി 🌷

  • @helanvarghese195
    @helanvarghese195 2 роки тому +13

    വളരെ നന്നായി മനസ്സിലാക്കി തരുന്നു. നന്ദി ദൈവം അനു ഗഹ്രിക്കട്ടെ. 🌹

  • @Aryarnis
    @Aryarnis Рік тому +14

    U r a saviour... A real teacher.... I recently started watching your channel... Thank you for all your tips

  • @salihshaji6400
    @salihshaji6400 2 роки тому +3

    വളരെ നന്നായി പറഞ്ഞു തന്നു.. Thank you dear 🙏🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻ക്ലാസ്സ്‌ കേട്ട് തന്നെ എനിക്ക് ലൈസൻസ് എടുക്കാൻ കഴിഞ്ഞു.... തേരി യിൽ വണ്ടി എടുക്കുന്നത് ഇപ്പോഴും ഹാൻഡ് ബ്രേക്ക്‌ എടുക്കുക,,ഹാഫ് ക്ലച്ചു,, ആക്‌സിലറേറ്റർ കൊടുക്കുക എന്നത് കാല് വിട്ട് പോകുന്നുണ്ട്...അല്ലാതെ നന്നായി ഓടിക്കാൻ കഴിയുന്നു.. 🥰

  • @Sree-f5v2x
    @Sree-f5v2x 8 місяців тому +1

    സാറിന്റെ ക്ലാസ്സ്‌ എനിക്ക് വളരെ പ്രയോജനം ആണ്.. Thanks sir🙏🙏🙏🙏

  • @Littlesunshine1515
    @Littlesunshine1515 Рік тому +15

    Your way of explaining is good better than driving school teacher

  • @sreejasasidharan371
    @sreejasasidharan371 2 роки тому +4

    വളരെ ഉപകാരപ്രദമായ വീഡിയോ. ഗിയർ ചെയ്ഞ്ച് ചെയ്യുമ്പോൾ വല്ലാത്ത ഒരു വെപ്രാളമാണ്.

  • @Trending_reels-c4e
    @Trending_reels-c4e 2 роки тому +4

    Njn driving padikkunna student anu , enik sirinte videos valare helpful anu thankyou sir 😊❤️

  • @akmodsofficial
    @akmodsofficial 11 місяців тому +5

    ചേട്ടന്റെ വീഡിയോ കണ്ടിട്ട് ഞാൻ ഒറ്റക്ക് കാർ ഓടിച്ചു ആരുടെയും സഹായം ഇല്ലാതെ തന്നെ thanks bro ❤

  • @gandhibai7577
    @gandhibai7577 Рік тому +10

    20years back I took licence. I'm trying to learn now..your video is very useful for me..Thank you. 🙏🙏🙏🙏

  • @yojanabaiju2231
    @yojanabaiju2231 2 роки тому +10

    ഞാൻ ഗുഡ്സൺനെ പോലെ വണ്ടി ഓടിക്കാൻ പഠിക്കും 👍👍

  • @bijuv.c4389
    @bijuv.c4389 2 роки тому +55

    🥰എല്ലാവർക്കും മനസ്സിലാക്കാൻ പറ്റുന്ന വിധം കാര്യങ്ങളെ വളരെ നല്ല രീതിയിൽ👍🤗 പറഞ്ഞു തന്നതിൽ സഹോദരനോട് ഒരുപാട് നന്ദി.🥰💓 വളരെയേറെ സന്തോഷവും ഉണ്ട്.🤗 ദൈവം അനുഗ്രഹിക്കട്ടെ.💓🙌

  • @sugandhis2485
    @sugandhis2485 2 роки тому +5

    Nalla avatharanam. Nhan driving class pokumbolum vannittum video kanarund
    Enikk nalla dharyavum athmavishwasavum thonunnu. Thank you sir

  • @jemivallooranjameela5960
    @jemivallooranjameela5960 2 роки тому +2

    ഞാൻ ഒരു ഡ്രൈവിങ്ങ് തുടക്കകാരിയാണ്.സത്യം പറഞ്ഞാൽ എനിക്ക് ഒന്നും മനസ്സിലായില്ല. ശ്രമിച്ചു നോക്കട്ടെ... ഒരു ദിവസമേ ആയിട്ടുള്ളൂ.

  • @raghavank5148
    @raghavank5148 Рік тому +1

    ഇത്രയു അറിയാൻ കഴിഞ്ഞതിൽ സന്തോഷം വളരെ ഉപകാരമായി

  • @subaidashajahan1538
    @subaidashajahan1538 Рік тому +2

    Haiii😊🙋 enthu correct ayanu students manasilakki erikkunnath ..good teacher ❤❤❤

  • @raviravi-hp4uh
    @raviravi-hp4uh 2 роки тому +14

    ഒന്നാംതരം ക്ലാസ്സ് ദൈവാ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ

  • @Asiya1953
    @Asiya1953 2 роки тому +2

    ഞാൻ തുടക്കം ആണ്. വലിയ ഉപകാരം

  • @ekbnilambur1315
    @ekbnilambur1315 Рік тому +3

    Super class Nalla Reethiyil manasilakki Tharunnu Thanks 👍🏻👍🏻

  • @gouriameya3159
    @gouriameya3159 2 роки тому +2

    Nalla reethiyil explain cheythu tharunna video's anu ellam 👍orupadu upakarapettu

  • @abhinandsthampi8900
    @abhinandsthampi8900 2 роки тому +156

    നമ്മക്ക് ഒരൊറ്റ കാര്യം മാത്രം സാധിച്ചാൽ മതി 100% സ്റ്റിയറിങ് കൺട്രോൾ സ്റ്റിയറിങ് കൺട്രോൾ ലഭിച്ചു കഴിഞ്ഞാൽ ആർക്കായാലും വേഗത്തിൽ പഠിക്കാൻ സാധിക്കും

    • @Manz089
      @Manz089 2 роки тому +2

      Aano?

    • @muthuv.s1193
      @muthuv.s1193 2 роки тому +3

      True

    • @Aneesasadhik
      @Aneesasadhik 2 роки тому +12

      എനിക്ക് സ്റ്റിയർ കണ്ട്രോൾ ബുദ്ധിമുട്ട് ആണ്

    • @abhinandsthampi8900
      @abhinandsthampi8900 2 роки тому +3

      @@Aneesasadhik അല്ല ബ്രോ ഞാൻ എന്റെ ഒരു സംശയം ചോദിക്കട്ടെ ഈ സൈക്കിൾ ബാലൻസ് ഉള്ളവർക്കും സ്റ്റിയറിംഗ് കൺട്രോൾ കിട്ടാൻ എന്താണ് ഈ പ്രയാസം പലരെയും ഞാൻ കണ്ടിട്ടുണ്ട് സ്കൂട്ടർ ബൈക്കുകൾ എല്ലാം ഓടിക്കുന്നവർക്ക് പക്ഷേ അവർക്ക് സ്റ്റിയറിംഗ് കൺട്രോൾ പ്രയാസമായിരിക്കും അത് എന്താണ് അങ്ങനെ

    • @Aneesasadhik
      @Aneesasadhik 2 роки тому +1

      @@abhinandsthampi8900 എന്താണ് എന്ന് ചോദിച്ചാൽ അറിയില്ല. Two വീലർ ഓടിക്കും. സ്റ്റിയർ ബാലൻസ് കിട്ടുന്നില്ല

  • @prabhaprabha8754
    @prabhaprabha8754 2 роки тому +10

    Hai Goodson , Congratulations🎉👏 for 500 videos 👍❤
    Super video, good effort and very useful. Thankuu👍

  • @raseenasaidalvi2295
    @raseenasaidalvi2295 2 роки тому

    2014.ലൈസൻസ് എടുത്തതാണ് ഇതുവരെ റോഡിലൂടെ വണ്ടി ഒറ്റക്കോട്ടിയിട്ടില്ല നിങ്ങളുടെ വീഡിയോ കണ്ടപ്പോൾ ഒരു പോസിറ്റീവ് എനർജി കിട്ടി

  • @babydiaRy123
    @babydiaRy123 2 роки тому +4

    Thanks brother, valuable information.🙏may God bless

  • @subaidashajahan
    @subaidashajahan Рік тому +1

    👍 good son super class thanquee very much orupad karayangal ariyan patti.❤😊

  • @shyamkumar-ol5wy
    @shyamkumar-ol5wy 2 місяці тому +2

    I like your teaching bro ❤

  • @Joseph.FJoseph.F
    @Joseph.FJoseph.F Рік тому +1

    Hello, Goodson, Thank you for your Practicing Video

  • @nidhinsivan5764
    @nidhinsivan5764 2 роки тому +1

    ശരിക്കും ഉപകാരപ്രദമായ വീഡിയോ 😍😍😍😍👍🏻👍🏻👍🏻👍🏻

  • @rajilasaheer6965
    @rajilasaheer6965 Рік тому

    എനിക്ക് വലിയ ഉപഹാരം ആയി ഈ വീഡിയോ താങ്ക്സ്

  • @sulochanaan4809
    @sulochanaan4809 2 роки тому +2

    വളരെ ഉപകാരമായി ഇന്നത്തെ ക്ലാസ്സ്

  • @ramachandrannairpv6026
    @ramachandrannairpv6026 2 роки тому +4

    Excellent class. Thnx so much 👍👍👍👍👍

  • @thankappannair9505
    @thankappannair9505 2 роки тому +22

    Oru ചിട്ടയോടെ സീരിയൽ നമ്പർ ചേർത്ത് ഓരോ ഇപ്യൂസിടും ഇട്ടാൽ, കൂടുതൽ എളുപ്പം റഫർ ചെയ്യാൻ പറ്റ് എന്നാണ് എനിക്ക് തോന്നുന്നത്.

  • @jayanvd5610
    @jayanvd5610 2 роки тому +2

    Goodsonbro thankaludeperuthannedaivathinte karasparshamund ethukochukuttikkummanasilakunna adipoliavatharanavum ideyayum thank ale guruvayikittunna padithakkal bhagyavanmar thankalkkuente orubigsalute thankalude bike videokand bikeswayamodikkanpadicha oralanujan

  • @shukkoorkk121
    @shukkoorkk121 Рік тому +1

    ആത്മാർത്ഥമായ രീതി. വളരെ സന്തോഷo. നന്ദി.

  • @عادلۃياسمنيونس
    @عادلۃياسمنيونس 2 роки тому +1

    Manassilaavunna vidhamulla avadharanam.... Orupaaad nanniyund sir.... ☺️

  • @jobinjoy7086
    @jobinjoy7086 2 роки тому +11

    Nalla class ayirunnu
    Njan 3 days driving school yi poyittupolum avar ethrayum padippichilla

    • @vichuandvamiscastle6838
      @vichuandvamiscastle6838 2 роки тому

      Poyi padikkunnathu verum kadamanu bro...e video kandittaveniku vallathum pidi kittiyathu

    • @rajasreekr8774
      @rajasreekr8774 Рік тому

      @@vichuandvamiscastle6838 correct...njanum 3 days aayee poyee thudagiyettu....onnum paranju thannittilla....gear edanum Marttum...ethokke kanubol aanu idea kittunnathu🤣🤣

  • @remanisarojiniamma7037
    @remanisarojiniamma7037 2 роки тому +1

    Very good നല്ലതുപോലെ മനസ്സിലാക്കാൻ പറ്റുന്നണ്ട്

  • @indran1447
    @indran1447 2 роки тому +3

    കിടു വീഡിയോ ,👌🙏🏻👍

  • @vineesh5354
    @vineesh5354 2 роки тому +1

    അനിയാ ഗുഡ് വീഡിയോ 👏👏👏👍👍👍

  • @santhammagopi6669
    @santhammagopi6669 8 місяців тому

    താങ്ക്സ് എത്ര നല്ല ക്ലസ് 🙏🙏🙏

  • @nikhilhai777
    @nikhilhai777 2 роки тому +17

    I will highly recommend this channel to my friends..Very easily understanding and have good safe tips..Thanks so much.

  • @nadeeramajeed8115
    @nadeeramajeed8115 Місяць тому +1

    Nannai paranju thannu ❤god bless

  • @ganapathysundharam9900
    @ganapathysundharam9900 2 роки тому +4

    Very very superrrrrrrrrr video Brother
    Congratulations
    God bless you

  • @ranimoleaji5610
    @ranimoleaji5610 9 місяців тому +1

    Thank you so much… very helpful ❤🙏🙏🙏

  • @Kurumpan-nk9xg
    @Kurumpan-nk9xg 6 місяців тому +1

    സൂപ്പർ ക്ലാസ്സ്‌ 👍🏻

  • @ratheeshvp8790
    @ratheeshvp8790 Рік тому +1

    Good information. thank you sir 🙏🙏👌👌❤️❤️

  • @deepadev758
    @deepadev758 Рік тому +1

    Thank u sir...... Useful video good presentation🙏🙏

  • @faisalfaisi7496
    @faisalfaisi7496 2 роки тому +6

    വളരെ ഉപകാരമുള്ള ക്ലാസ്സ്‌ താങ്ക്സ്

  • @reejab3435
    @reejab3435 2 роки тому +1

    Classes allam ktirunnu test pass ayi thank u bro

  • @leenashaji6386
    @leenashaji6386 Рік тому

    Thanks a lot sir
    Too much helpful me each and every video
    God bless u. It's helped me more than driving school. 🙏🙏🙏🙌

  • @rahimyoutube767
    @rahimyoutube767 2 роки тому +4

    നല്ല അറിവ് 👍👍👍

  • @febinayousef6110
    @febinayousef6110 9 місяців тому +1

    Very useful thank you, sir..Good explanation

  • @abhijith739
    @abhijith739 2 роки тому +15

    താങ്കളുടെ ഡ്രൈവിംഗ് ലൈസൻസ് ഏത് മോഡൽ ആണ്, Book Type, or Card Type or, New laminated Model ❤🙂
    Reply plz🙂

  • @Nidheesh_KS
    @Nidheesh_KS 2 роки тому +2

    Thanks.. Bro..very helpful video... ❤️

  • @jewelyjilton9797
    @jewelyjilton9797 2 роки тому +1

    2007 il licence adutha njan ethu vare car odikillaaa pedi annu annal two wheeler il avide veenelum poyi varum e vdo kandappol car odichu nokkan oru dairiyam kittiya pole undu nale anthayalum onnu odichu nokkanammm thank you

  • @jasleenakp9698
    @jasleenakp9698 2 роки тому +7

    Very useful video 👍

  • @Maiez7
    @Maiez7 Рік тому +1

    Very informative video. Thumps for the effort brother.

  • @s.ina__.x8609
    @s.ina__.x8609 2 роки тому +2

    Hi adipoli ningale vedios kandittanu njan driving padikan thudangiyath innu 4class aayirunu nanayi oodikan patunund

  • @prasannakumari3558
    @prasannakumari3558 2 роки тому +6

    നല്ലക്ലാസ് 👍👍🙏

  • @jayanabraham254
    @jayanabraham254 2 роки тому +1

    ഗുഡ്, ഗുഡ്സൺ. കീപ് ഗോയിങ് 🌹🌹

  • @rahulmc2377
    @rahulmc2377 2 роки тому +1

    Thanks sir, innu ravileyum koode aassante aduthuninnu vazhakettathanu gear shift cheythappol

  • @Naazcreations1
    @Naazcreations1 2 роки тому +6

    Good 👍🏻 very good information in beginners thanks bro

  • @rajithamol-m9b
    @rajithamol-m9b 11 місяців тому +1

    എനിക്ക് 4നു ടെസ്റ്റ് അന്ന് ചേട്ടൻ്റെ എല്ലാ വീഡിയോ ക്ലാസ്സ് ഞാൻ കാണുന്നുണ്ട്. പാസ്സ് അകൻ എനിക്കുവേണ്ടി praarthikanne

  • @sudheesht9636
    @sudheesht9636 2 роки тому +2

    Good class sr👍

  • @VishnuR-w7x
    @VishnuR-w7x 2 роки тому +2

    Thank you bro your helpful video🙏🏻👍

  • @firstlook6175
    @firstlook6175 2 роки тому

    Satyam nhan padichu.. Thanks.... Ini bus odikkan padippikkanam

  • @rajasreekr8774
    @rajasreekr8774 Рік тому +2

    Anikku aake buthimuttu H EDUKKAN aanu...padippikkunna or sincere aayee paranju tharunnilla....sake tension il aanu....njan padikkunna driving school nu business mind aanennaa anikku thonnunnathu...20 class kazhinjal pinayyy....H edukkan 300 RS.vechu kodukkanom....njan proprietor nodu complaint paranju....athu avarkku annodu kooduthal deshyom aayee...24 th aanu test...road test me kuruchu onnum paranju thannittilla...athu paranjappol parayunnu athu just kurachu doorom odikanichu kooduthal mathi ennu🤔

  • @paulscholsZ
    @paulscholsZ 2 роки тому +2

    You're my god bro 👏

  • @seenasunilsunil4197
    @seenasunilsunil4197 2 роки тому +2

    Thanks for this kind of usefully videos🙏

  • @NoufiyaNoushad-t3d
    @NoufiyaNoushad-t3d 6 місяців тому +1

    എനിക്ക് 5 തീയതി ടെസ്‌റ്റാണ് ചെട്ടന്റെ എല്ലാ വീഡിയോയും കാണും

  • @jaseelaahammed9527
    @jaseelaahammed9527 Рік тому +1

    Good class for. Beginners

  • @maryjolly4306
    @maryjolly4306 Рік тому

    You are very good teacher

  • @SN-ni3lf
    @SN-ni3lf 2 роки тому +1

    Peatannu manasilakan patunundu. Thanks bro

  • @devipriya6574
    @devipriya6574 Рік тому +1

    Very much. Understandable .Thank.youSir

  • @subaidams5340
    @subaidams5340 2 роки тому +1

    Automatic carinte padikkunnathine oru vedeo idamo

  • @shijijayan8974
    @shijijayan8974 2 роки тому +2

    Very useful information, thanks 👍

  • @harilalreghunathan4873
    @harilalreghunathan4873 2 роки тому +1

    👍very informative 🙏

  • @user-bo6yc7jg5o
    @user-bo6yc7jg5o 2 роки тому +3

    Nice class... 😊

  • @rashidabasheer4243
    @rashidabasheer4243 2 роки тому +2

    വളരെ ഉപകാരമായിരുന്നു

  • @sumasasi3517
    @sumasasi3517 9 місяців тому

    Very good teaching, excellent thanks a lot bro

  • @salikuriakose1850
    @salikuriakose1850 2 роки тому +1

    👌 നല്ല അവതരണം

  • @SBK188-y8i
    @SBK188-y8i 3 місяці тому +1

    Half clutch I'll ninn thanne pathiye kaal edukubol car move aakkile??
    Accelerator kodukathe thanne???

  • @sajnam2178
    @sajnam2178 2 місяці тому

    Stearing detailed video uplod chayyamoo

  • @shaheedabacker1605
    @shaheedabacker1605 2 роки тому +3

    നല്ല ക്ലാസ് 👍👍👍

  • @UshaKumari-r4p
    @UshaKumari-r4p 5 місяців тому +2

    Thanku good class

  • @minit9640
    @minit9640 2 роки тому +2

    Good class👍👍👍

  • @nikhilbaiju4250
    @nikhilbaiju4250 2 роки тому +2

    After watching this video and going to learn driving is usefull

  • @mariammaantony1099
    @mariammaantony1099 2 роки тому +1

    Thank you, very good video, God bless you,

  • @shibuhameed5908
    @shibuhameed5908 2 роки тому +25

    500 Videos. Congrats Sir. 🥳🥳🥳

  • @jishapv4100
    @jishapv4100 2 місяці тому

    You r a good son ❤ bro.

  • @bijuv.c4389
    @bijuv.c4389 10 місяців тому +1

    Bro Super 🥰👍

  • @ramlabava8344
    @ramlabava8344 11 місяців тому +1

    ഞാൻ രണ്ടു ദിവസമായി ഡ്രൈവിങ്ങിന് പോണു. അവിടെ പറയുന്നത് ക്ലച്ചു ചവിട്ടുമ്പോൾ കാലു ഉറപ്പിച്ചു വെക്കണം എന്നാണല്ലോ ആകെ കൺഫ്യൂഷൻ ആയി 🤔

  • @jitheshmcmc3379
    @jitheshmcmc3379 2 роки тому +1

    Supereeee pasipikuna reethi vallaree supereeee

  • @salianz5754
    @salianz5754 2 роки тому +1

    New subscriber... full videos um kandu.nale driving class inu pokukayanu

  • @elsasalu4550
    @elsasalu4550 2 роки тому +1

    Very good video👍👍👍👍

  • @sherinharis263
    @sherinharis263 2 роки тому +2

    Thank you for sharing ♥️♥️