ഈശ്വരാ ഞാൻ കാശു വാങ്ങിയല്ലോ!! ആ നൊമ്പരം ഇന്നും... റഷീദിൻ്റെ ജീവിതം മാറ്റിമറിച്ച നിമിഷം

Поділитися
Вставка
  • Опубліковано 30 лип 2024
  • 'അവർ തന്ന പണം ഇന്നും എന്റെ കൈയിലുണ്ട്., എന്നെങ്കിലും കണ്ടാൽ തിരിച്ചുകൊടുക്കണം' റഷീദിൻ്റെ ജീവിതം മാറ്റിമറിച്ച നിമിഷം
    #thiruvananthapuram #rcc #autodriver
    .
    .
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.
    #MalayalamNews
    #KeralaNews
    #NewsUpdates
    #BreakingNews
    #LocalNews
    #LatestNews
    #KeralaUpdates
    #CurrentAffairs
    #NewsAnalysis
    #LiveNews
    #NewsAnchors
    #KeralaPolitics
    #TechnologyNews
    #BusinessNews
    #EntertainmentNews

КОМЕНТАРІ • 339

  • @user-nq4gp7zm6b
    @user-nq4gp7zm6b 24 дні тому +653

    ഇതാണ് മനുഷ്യൻ... നന്മ കൈവെടിയാത്ത ഇവരൊക്കെയാണ് ഈ നാടിന്റെ മുത്തുകൾ....❤❤❤

    • @Steephen098
      @Steephen098 24 дні тому

      Nanma undayal Ari vangikkan pattula

    • @user-nq4gp7zm6b
      @user-nq4gp7zm6b 24 дні тому +8

      @@Steephen098 പുള്ളി ഹോസ്പിറ്റലിൽ ഓട്ടം മാത്രമേ പൈസ വാങ്ങാതെ യുള്ളൂ.. ബാക്കി ഒള്ള ഓട്ടം ഓടി ജീവിക്കും.. ബോധമില്ലാതെ ഇതും കൊണ്ട് നടക്കില്ലല്ലോ.. ചിന്തിക്കേണ്ട.

    • @kl37creationz41
      @kl37creationz41 21 день тому

      ❤❤❤❤

  • @MuhammedAbdullaKl
    @MuhammedAbdullaKl 24 дні тому +197

    പോലീസിൽ നിന്നും കോടതിയിൽ നിന്ന് പോലും നീതി ലഭിക്കാത്ത ഈ കാലത്ത് നീതിയും കടന്നു കാരുണ്യം വിധക്കുന്ന ഒരു മനുഷ്യൻ. നിങ്ങൾക്ക് ഏറ്റവും ഹൈറായത് അല്ലാഹു നൽകട്ടെ🤲

  • @kgabdulmajeed6892
    @kgabdulmajeed6892 24 дні тому +338

    എളേ മ്മക്ക് കോഴിക്കോട് നിന്നും കീമോ കഴിഞ്ഞ് മടങ്ങി.. ബെസ്സിറങ്ങി' ഓട്ടോ പിടിച്ച് തൊട്ടടുത്തുള്ള പാലിയേറ്റ് ആശുപത്രിയിലെത്തിയപ്പോൾ വീട്ടിൽ പോകാൻ കാശില്ലാതെ 6 കിലോമീറ്റർ നടന്നു വീട്ടിൽ നിന്നും ഭക്ഷണം ഉണ്ടാക്കി ആശുപത്രിയിലേക്ക്‌ നടക്കുമ്പോൾ 'ഒരയൽക്കാരൻ 50 രൂപ കൈയിൽ വെച്ചു തന്നപ്പോൾ ഉണ്ടായ മാനസികാവസ്ഥ'' ഇക്കയെ ദൈവം കൈവിടില്ല' പലരും ഈ രോഗം കൊണ്ടു കൈ നീട്ടാൻ അഭിമാനം 'അനുവതിക്കില്ലാ.

  • @jintumjoy7194
    @jintumjoy7194 24 дні тому +161

    ഇത്രത്തോളം ഒന്നും ഇല്ലെങ്കിലും ഇത്പോലെ ഞാനും കുറച്ചു പണം സൂക്ഷിച്ചിട്ടുണ്ട്, പണിയൊന്നും ഇല്ലാത്തകാലത്ത് പഴകിക്കീറിയ ഒരു പേഴ്സ് ആയിരുന്നു എന്റേത് മറ്റൊന്ന് വാങ്ങാൻ കയ്യിൽ പണമില്ല. എന്റെ ഒരു കസിൻ വീട്ടിൽ വന്നപ്പോൾ എന്റെ ടേബിളിൽ പേഴ്സ് ഇരിക്കുന്നത് കണ്ടു, ചോദിച്ചു. ഞാൻ friends വാങ്ങിത്തന്നത് കൊണ്ട് കളയാൻ തോന്നുന്നില്ലന്ന് പറഞ്ഞു. പുള്ളി ഒന്നും പറഞ്ഞില്ല പക്ഷെ തിരിച്ചു പോയപോൾ പുള്ളിയുടെ പേഴ്സ് എന്റെ ടേബിളിൽ വെച്ചിരുന്നു. അന്ന് അതിൽ ഒരു 20 രൂപയും. ഇന്നും ഞാൻ കളഞ്ഞിട്ടില്ല ആ രൂപ, നിധി പോലെ സൂക്ഷിക്കുന്നു. ഇപ്പോ അത്യാവശ്യം ശമ്പളമുള്ള ഒരു ജോലി കിട്ടി. ഇനി പുള്ളിക്ക് ഒരു പേഴ്സ് വാങ്ങിക്കൊടുക്കണം ഒപ്പം ആ രൂപ ഞാൻ കളഞ്ഞിട്ടില്ല എന്ന് കാണിച്ചു കൊടുക്കണം

  • @kavyasree2251
    @kavyasree2251 24 дні тому +54

    ആ കുഞ്ഞിനെ പൂർണ ആരോഗ്യത്തിൽ കാണാനുള്ള അവസരം ദൈവം ഇക്കയ്ക്കു നൽകട്ടെ 😇😇❤️

  • @Akhilmathew-qq9hf
    @Akhilmathew-qq9hf 24 дні тому +64

    ആ പഴയ പൈസ എണ്ണിയപ്പോ എന്റെ കണ്ണ് നിറഞ്ഞു പോയല്ലോ ഇക്ക 😔😔

  • @franciskv901
    @franciskv901 24 дні тому +66

    കോടികൾ കിട്ടുമ്പോൾ കണ്ണിൽ പൊടി ഇടാൻ വേണ്ടി ചാരിറ്റി എന്ന പ്രഹസനം കാണിച്ച് നമ്മ മരം ആകുന്നവർ കണ്ണ് തുറന്നു കാണട്ടെ.. ഇതാണ് നമ്മ.. ഇതാണ് മനുഷ്യത്വം..

  • @KADUKUMANIONE
    @KADUKUMANIONE 24 дні тому +210

    അവര് ഈ വീഡിയോ കാണാൻ ഇടയാകട്ടെ.....

  • @BrockLesnar-ep9fw
    @BrockLesnar-ep9fw 24 дні тому +193

    കർത്താവ്ഈശോ ഇക്കെയയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ ❤

  • @lalupoonkulam753
    @lalupoonkulam753 24 дні тому +182

    നിങ്ങളെപ്പോലെ മുന്നിൽ നിൽക്കുന്നവരാണ് ദൈവം❤

  • @parudeesa-ox2wp
    @parudeesa-ox2wp 24 дні тому +29

    ഞാനും ഇങ്ങനെയാണ് 🥰കൊല്ലം ടൗണിൽ ഓട്ടോ ഓടുന്നു 🤩😍

  • @sarunkumarottil2630
    @sarunkumarottil2630 24 дні тому +76

    ഇങ്ങനെയും മനുഷ്യൻ ഉണ്ടല്ലോ, ദൈവമേ അദ്ദേഹത്തിന് എല്ലാ ഐശ്‌ര്യവും മഹാദേവൻ നൽകുമാറാകട്ടെ 🙏🏻🙏🏻🙏🏻

  • @07K550
    @07K550 24 дні тому +101

    ഈ മനസുള്ള മനുഷ്യര്‍ ഉള്ള കാലത്തോളം ഇന്ത്യ നശിക്കില്ല..

  • @sabeersha8824
    @sabeersha8824 23 дні тому +11

    മാതൃഭൂമി ചാനലിന് അഭിനനങ്ങൾ ഈ നന്മയുള്ള് മനുഷ്യനെ puralokam കാണിച്ചതിന്❤

  • @applecphari5761
    @applecphari5761 23 дні тому +13

    ഇക്കാ അങ്ങേക്ക് എന്റെ സ്നേഹവും പ്രാർത്ഥനയും ❤❤❤

  • @sajimons4679
    @sajimons4679 24 дні тому +151

    നമ്മുടെ നാട്ടിലെ രാഷ്ട്രിയക്കാർ , സർക്കാർ ജീവനക്കാർ കണ്ട് പഠിക്ക്....

    • @rahimkvayath
      @rahimkvayath 24 дні тому +8

      കണ്ടു പഠിക്കാൻ അവർക്ക് മനുഷ്യത്വം വേണ്ടേ

    • @Onana1213
      @Onana1213 23 дні тому +6

      അതെന്താ നാട്ടുകാർക്ക് കണ്ടു പഠിച്ചു കൂടെ. അവരൊന്നും മനുഷ്യർ അല്ലെ

    • @bindhujean5329
      @bindhujean5329 21 день тому +1

      Njan oru sarkkarjeevanakkafiyam enikku kittunathol oru pakku ithupolullakarithinu upayogikkunud ssthyama

  • @indhusudhi9609
    @indhusudhi9609 24 дні тому +23

    മനുഷ്യത്വം നിറഞ്ഞു പച്ചയായ ഒരു മനുഷ്യൻ!!!
    അനുഗ്രഹം എന്നും അദേകത്തെ തേടിയെത്തും...

  • @nibinp4767
    @nibinp4767 24 дні тому +48

    ഇവരൊക്കെയാണ് യഥാർത്ഥ മനുഷ്യർ

  • @Rasana-wf3ki
    @Rasana-wf3ki 20 днів тому +6

    ആഫിയത്തുള്ള ദീര്ഗായുസുനൽകട്ടെ നാഥൻ 🤲🏻🤲🏻

  • @sreekanthpr3494
    @sreekanthpr3494 24 дні тому +14

    തെറ്റ് പറ്റാതെ വിളിക്കാം മനുഷ്യൻ ❤❤❤

  • @vpv3654
    @vpv3654 24 дні тому +29

    എവിടെ നോക്കിയാലും വർഗ്ഗീയത മാത്രം കാണുന്ന ഈ കാലത്ത് പ്രതീക്ഷ നൽകുന്ന ഒരു വാർത്ത❤️✌️

  • @Vk-oe9sr
    @Vk-oe9sr 21 день тому +6

    ഇപ്പോഴും ഇങ്ങിനെയുള്ള മനസുള്ള മനുഷ്യർ ഉണ്ടല്ലോ❤️❤️❤️❤️

  • @asokanbhaskaran9999
    @asokanbhaskaran9999 24 дні тому +121

    മനുഷ്യനെ മതങ്ൾ വേർതിരിക്കും, പക്ഷേ മനുഷ്യത്വത്തെ വേർതീരിക്കാൻ മതങ്ങൾക്ക് കഴിയില്ല.❤❤

    • @porothashawarma2339
      @porothashawarma2339 24 дні тому +3

      👍🏼👍🏼👍🏼👍🏼👏🏽

    • @ceepee044
      @ceepee044 24 дні тому +14

      മതങ്ങൾ മനുഷ്യരെ വേർ തിരിച്ചിട്ടില്ല.... മനുഷ്യരെ തമ്മിൽ അകറ്റി ലാഭം ഉണ്ടാക്കുന്നവരാണ് മതത്തിന്റെ പേരും പറഞ്ഞു മനുഷ്യരെ അകറ്റിയത്

    • @abuabu1744
      @abuabu1744 24 дні тому +1

      Correct

    • @asokanbhaskaran9999
      @asokanbhaskaran9999 24 дні тому

      @@ceepee044 മുസ്ലിം അള്ളാഹു വിനേയും, ഹിന്ദുക്കൾ ബ്രഹ്മാവിനേയും, ക്രിസ്ത്യൻസ് യേശു വിനേയും അവരുടെ സൃഷ്ടാവായ് കാണുന്നു . മതവിശ്വാസികൾ, നമ്മൾ ഒന്നാണ് എന്ന് പറയുന്നത് താങ്കൾ കേട്ടിട്ടുണ്ടോ , ഞാൻ കേട്ടിട്ടില്ല.ആരങ്കിലും അങ്ങനെ കാണുന്നുണ്ട് എങ്കിൽ അദ്ദേഹം മനുഷ്യത്വമുള്ള ഒരു മനുഷ്യൻ ആയിരിക്കും.സഹജീവികളോട് തോന്നുന്ന സ്നേഹവും, ദയയും മതത്തിൽ നിന്ന് ലഭിക്കുന്നതല്ല എന്നാണ് എന്റെ അഭിപ്രായം.

    • @Mystery-b5h
      @Mystery-b5h 24 дні тому

      Suvishesham orumippikkum

  • @habeebrahman3728
    @habeebrahman3728 24 дні тому +16

    ഇത് പോലുള്ള നിഷ്കളങ്കർ ആണ് നാടിന്റെ ഐശ്വര്യ

  • @Quotes_Arts_Lyrics_Song
    @Quotes_Arts_Lyrics_Song 23 дні тому +7

    ഇവരെപോലുള്ളവരാണ് ദൈവ തുല്യരായ മനുഷ്യർ.
    ഇങ്ങനുള്ളവരെ ദൈവം രക്ഷിക്കട്ടെ ❤☺️

  • @user-wx2zk8jm1e
    @user-wx2zk8jm1e 24 дні тому +7

    ഇദ്ദേഹമാണ് മനുഷ്യൻ ദേഹമാണ് ദൈവം ദൈവത്തിന് ദീർഘായുസ്സ് ദൈവം കൊടുക്കട്ടെ 🙏🙏🙏

  • @badhushasr6779
    @badhushasr6779 23 дні тому +5

    റിയാസിന്റെ വാപ്പ. നമ്മുടെ റഷീദ് മാമ

  • @kmuhammadriyaskmr7267
    @kmuhammadriyaskmr7267 24 дні тому +5

    Ufff.... പച്ച മനുഷ്യൻ❤..... ഞാനിന്നൊരു മനുഷ്യനെ കണ്ടു❤

  • @Orque01
    @Orque01 22 дні тому +6

    ❤ ആ നല്ല മനസ്സ്. 7KM free അതും പെട്രോൾ വില പൊള്ളുന്ന സമയത്തും... May God Bless him and Those Passengers too... Hope they'll Meet Soon ❤

  • @krishnakumarms994
    @krishnakumarms994 24 дні тому +9

    ദൈവം കൂടെ ഉണ്ട്‌ ചേട്ടാ 🙏🙏

  • @gopukrishnag3718
    @gopukrishnag3718 24 дні тому +24

    ഇങ്ങനെ ഉള്ള മനുഷ്യൻമാർ ആണ് ഈ നാടിന് മാതൃക.. ♥️♥️♥️

  • @manojabraham786
    @manojabraham786 24 дні тому +11

    ഇതൊക്കെയാണ് സാമൂഹിക സേവനം...🙏🏻

  • @jayaprasad6169
    @jayaprasad6169 24 дні тому +26

    തിരുവനന്തപുരത്ത് ഇത് പോലെയുള്ള ഓട്ടോക്കാരും ഉണ്ടെന്ന് കാണുന്നത് ഏറെ സന്തോഷം ❤❤❤പ്രത്യേകിച്ചും പൊതുവേ ഓട്ടോക്കാരുടെ പിടിച്ചുപറിക്ക് പേര് കേട്ട സ്ഥലം ആയത് കൊണ്ട്

  • @anoopthomas7766
    @anoopthomas7766 24 дні тому +27

    നല്ല മനുഷ്യൻ

  • @bava2933
    @bava2933 20 днів тому +2

    ഇതൊക്കെയാണ് റിയൽ ലൈഫ് നാം ഓരോരുത്തരും അനുകരിക്കേണ്ടത് അത് മനസ്സിന് കുളിർമയേകും

  • @ashokkumarkamath-ki3wp
    @ashokkumarkamath-ki3wp 24 дні тому +22

    നന്മയുടെ ആൽമരം ജീവിതത്തിൽ ഒരിക്കലും വർഗീയത തീരെ ഇല്ലെന്ന് കരുതുന്നു

    • @jafarsa7299
      @jafarsa7299 24 дні тому

      ഒരു മുസ്ലിമിന് ഒരിക്കലും വർഗീയവാദി ആകാൻ കഴിയില്ല.Bro , പ്രവാചക വചനം നോക്കൂ..
      വർഗീയതയിലേക്ക് ക്ഷണിക്കുന്നവൻ നമ്മിൽ പെട്ടവനല്ല, വർഗീയതയ്ക്കു വേണ്ടി യുദ്ധത്തിലേർപ്പെടുന്നവൻ നമ്മിൽ പെട്ടവനല്ല, വർഗീയതയുടെ പേരിൽ മരിക്കുന്നവനും നമ്മിൽ പെട്ടവനല്ല" (മുഹമ്മദ് നബി)

  • @Dona-lf5ti
    @Dona-lf5ti 24 дні тому +8

    ❤ സ്നേഹിക്കാൻ അറിയുന്ന മനുഷ്യൻ. ഇക്കാക്ക് ഒരാപാട് നന്മകൾ ഉണ്ടാകട്ടെ ഒരായിരം ആശംസകൾ ❤❤🥰🥰👍👍👍🔥🔥🔥🔥🔥🔥

  • @devadathan
    @devadathan 24 дні тому +43

    മാനുഷികത മരിച്ചിട്ടില്ല

  • @raj-mu3hd
    @raj-mu3hd 24 дні тому +9

    പാവം നല്ല മനുഷ്യൻ, ദൈവം തീര്ച്ചയായും. അദ്ദേഹത്തെ രക്ഷി ച്ചോളും

  • @sevenstars8196
    @sevenstars8196 24 дні тому +3

    ആ കുട്ടിയുടെ മാതാ പിതാക്കൾ ഇത് കാണുകയാണെങ്കിൽ ആ നല്ല മനുഷ്യനെ കാണാൻ പോകണം... ഇതാണ് മറ്റൊരു കേരളാ സ്റ്റോറി.

  • @krishnakumarms994
    @krishnakumarms994 24 дні тому +4

    എത്രയും പെട്ടെന്ന് ദൈവം അവസരം തരും ചേട്ടാ 🙏🙏🙏

  • @Sambancn2rd
    @Sambancn2rd 24 дні тому +6

    Pullide name rasheed ..manichettante photo vech ulla auto ..rcc poya alde peru jose ..humanity still exist beyond religion ❤

  • @keyaar3393
    @keyaar3393 24 дні тому +26

    മനുഷ്യൻ ആണ്... പച്ചയായ മനുഷ്യൻ...
    ദേഷ്യവും, സങ്കടവും, സഹജീവിയോടുള്ള സ്നേഹവും, കരുണയും, അനുകമ്പയും - ഒക്കെ കൂട്ടിക്കുഴച്ചു നിർമ്മിക്കപ്പെട്ട ഒരു സംഗതി.
    :
    :
    സങ്കടകരമായ കാര്യം എന്തെന്നാൽ - ഈ നന്മകളുടെ/ സ്വഭാവങ്ങളുടെ പിതൃത്വം ഏറ്റെടുക്കാൻ മതങ്ങൾ വരും എന്നതാണ്.
    :
    വിശക്കുന്നവന്റെ മുന്നിൽ എത്തുന്ന ഒരു പൊതി ചോറാണ് ദൈവം.
    ഈ ജോലി കിട്ടിയില്ലെങ്കിൽ ഇനി മരിക്കേണ്ടി വരും എന്ന് കരുതി ഓടുന്നവന്റെ മുന്നിൽ വന്നു - ''എന്നാൽ പെട്ടന്ന് കേറിക്കോ മോനെ, എന്ന് പറയുന്ന ഓട്ടോക്കാരൻ ആണ് ദൈവം"
    വെണ്ടുരുത്തി പാലത്തിനു മുകളിൽ ആത്മഹത്യ ചെയ്യാൻ നിൽക്കുന്നവന്റെ തോളിൽ പിടിച്ചിട്ടു - "ഒരു ചായ കുടിച്ചു ഇരുന്നു 10 മിനിറ്റ് സംസാരിച്ചാലോ" എന്ന് പറഞ്ഞു സമയം ചിലവഴിക്കുന്ന വഴിപോക്കൻ ആണ് ദൈവം.
    :
    അല്ലാതെ ഒരു മതത്തിന്റെയോ പുസ്തകത്തിന്റെയോ തുകൽ ചട്ടയ്ക്കുള്ളിൽ ഇറുകി ഇരിക്കുന്നവൻ അല്ല, ദൈവം.

    • @saleemmp7097
      @saleemmp7097 21 день тому

      മത വിശ്വാസം വേറെ ദൈവ വിശ്വാസം വേറെ. എങ്ങനെയെങ്കിലും കാശുണ്ടാക്കി കുറച്ച് ഏതെങ്കിലും നേർച്ചപ്പെട്ടിയിൽ ഇടുന്നത് മത വിശ്വാസം. കാശുണ്ടാക്കുമ്പോൾ ദൈവത്തെ ഓർമിക്കുന്നത് ദൈവ വിശ്വാസം.

  • @Gypsytravel
    @Gypsytravel 24 дні тому +5

    എത്രയും പെട്ടെന്ന് അവരെ കാണാൻ പറ്റട്ടെ 🙌❤️

  • @user-do7fq4vz1u
    @user-do7fq4vz1u 24 дні тому +14

    ദൈവം അനുഗ്രഹിക്കട്ടെ

  • @munnasstream8338
    @munnasstream8338 20 днів тому +1

    ഒരു പാട് സമ്പത്ത് ഉള്ളവർ അതിൽ നിന്നും കൊടുക്കുന്നത് അല്ല ഒന്നും ഇല്ലാത്തവർഉള്ളതിൽ നിന്നും പങ്കു കൊടുക്കൽ ആണ് ധാനം ദൈവം അനുഗ്രഹിക്കട്ടെ

  • @illiashamza6436
    @illiashamza6436 23 дні тому +3

    اللهم بارك له. و تقبل منه

  • @rajarammohanroyrrr1858
    @rajarammohanroyrrr1858 24 дні тому +5

    Unsung hero. Very good work mathrubhumi

  • @fouziavzsaleel9607
    @fouziavzsaleel9607 21 день тому +3

    Masha allah❤❤❤

  • @user-ye1rl3cf3y
    @user-ye1rl3cf3y 23 дні тому +3

    കഴിയുന്നവർ ഇദ്ദേഹത്തിന് പണം കൂടുതൽ കൊടുത്തോളൂ......

  • @sandhyaeappen5362
    @sandhyaeappen5362 24 дні тому +10

    മനുഷ്യത്വം. ❤️❤️❤️❤️

  • @mohamedkutty6977
    @mohamedkutty6977 24 дні тому +3

    ദൈവം തോറ്റു പോകും ഈ ഓട്ടോക്കാരന്റെ കരുണ ക്ക്‌ മുന്നിൽ

  • @nikhilraj.n320
    @nikhilraj.n320 24 дні тому

    nice work mathrubhumi👏👏👏

  • @amananisar386
    @amananisar386 24 дні тому +10

    Humanity ❤

  • @gkp4520
    @gkp4520 24 дні тому +3

    Fantastic. He has big heart. Blessings and love ❤❤❤

  • @thasleesamad7432
    @thasleesamad7432 24 дні тому +3

    കണ്ണുനീർ 😔😢 മാത്രം 😔😔😔

  • @aqualivesashtamudi3076
    @aqualivesashtamudi3076 24 дні тому +4

    *ഈ കാലഹരണപെട്ട 12 ഒറ്റ രൂപ നോക്കുകൾ ഈ മനുഷ്യന്റെ ജീവിതത്തിൽ വലിയ മാറ്റം ഉണ്ടാക്കും ഈ കമന്റ് പിൻ ചയ്തു വച്ചോളു.....*
    *സോനു ആന്റണി കൊല്ലം....*

  • @afsalali9174
    @afsalali9174 День тому

    അല്ലാഹ്.. അദ്ദേഹത്തിന് ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ.. ആമീൻ

  • @binuclarity4204
    @binuclarity4204 24 дні тому +4

    മനസാക്ഷിയാണ്,,മനുഷ്യ ലക്ഷണം.. ❤️❤️

  • @midhunmohan9626
    @midhunmohan9626 24 дні тому +2

    വിഷമിക്കേണ്ട... നിങ്ങൾ ചെയ്ത ജോലിക്ക് ഉള്ള കൂലി അല്ലെ വാങ്ങിയത്.. അത് കിട്ടിയാൽ അല്ലെ വീട്ടിലെ പട്ടിണി മാറു... മനസാക്ഷിക്ക് അപ്പുറം മറ്റു ഒന്നിനും വില കൊടുകേണ്ടത്‌ ഇല്ലാ.. നന്മകൾ ഉണ്ടാകട്ടെ... പരിമിധിക്ക് ഉള്ളിൽ നിന്നും പാവങ്ങളെ സഹായിക്കുക...❤

  • @sajogeorge
    @sajogeorge 23 дні тому +2

    അങ്ങയെ ദൈവം അനുഗ്രഹിക്കട്ടെ ❤

  • @shebinutube1
    @shebinutube1 24 дні тому +1

    ഞങ്ങൾ അമ്മയെ കൊണ്ട് rcc yil blood കൊടുക്കാനും chemo ക്കും പോകുന്നതിന് 70 rs ആയിരുന്നു ഓട്ടോ ക്ക്. ചിലര്‍ 50, 60 okke വാങ്ങും, ചിലര്‍ 70. ഒരിക്കല്‍ ഒരാൾ മീറ്റർ ഇടാതെ 85 പറഞ്ഞു, njaan തര്‍ക്കിച്ചു, hospitalile സെക്യൂരിറ്റി എന്നോട് complaint kodukkaan പറഞ്ഞു. 100 roopa കൊടുത്തിട്ട് meter ഇല്‍ 600+ ആയിരുന്നു റീഡിംഗ്‌, athinteyum വണ്ടി numberum photo എടുത്തു njaan കയറി poyi. കുറച്ച് kazhinj പെങ്ങള്‍ വിളിച്ചിട്ട് പറഞ്ഞു aa ഓട്ടോ kkaaran മുഴുവന്‍ പൈസ വീട്ടില്‍ കൊണ്ടു കൊടുത്തിട്ട് കേസ് കൊടുക്കരുത് എന്ന് പറഞ്ഞിട്ട് പോയെന്ന്. ഞാന്‍ ആ സ്റ്റാന്‍ഡ് ല്‍ ഒക്കെ പൈസ kodukkaan അയാളെ thappiyittum പോരുന്ന വരെ അയാളെ കണ്ടിട്ടില്ല. ചിലര്‍ നല്ലവര്‍, ചിലര്‍ക്ക് എന്ത് ക്യാൻസർ, എന്ത് RCC.

  • @mallupagan
    @mallupagan 24 дні тому +1

    എന്ത് മനുഷ്യന്‍ ആണ്‌ ഹേ ❤🙏🥲

  • @God_is_the_goodness_within_u
    @God_is_the_goodness_within_u 24 дні тому +11

    ഇങ്ങനെ ഒരു മനുഷ്യനെ അറിയാൻ കഴിഞ്ഞത് ഭാഗ്യം. ഒരു യഥാർഥ മനുഷ്യസ്നേഹി. മതവും മതപുസ്തകവും മലീമസമാക്കാത മനസിന് ഉടമ. നന്മകൾ നേരുന്നു

    • @basics7930
      @basics7930 24 дні тому +11

      അദ്ദേഹം ഉൾകൊണ്ട ഒരു വിശ്വാസം തന്നെയാണ് അദ്ദേഹത്തിൻ്റെ നന്മ.....വിമർശിക്കുന്ന തിന് മുൻപ് എന്താണ് മതം പറയുന്നത് എന്നെങ്കിലും പഠിക്ക് 😮😮

    • @indian9178
      @indian9178 24 дні тому +1

      മതവും മതപുസ്തകവും മനസ്സറിഞ്ഞ് വിശ്വസിച്ചവർ ഏത് മതക്കാരായാലും ഇതേ പോലെയാണ് ഉണ്ടാവുക.

    • @Daaarknights
      @Daaarknights 24 дні тому +4

      Ayal muslim Ayath kond mathram aan ayalkk angane thoniyath...

    • @NizarahammedCv-jh3ik
      @NizarahammedCv-jh3ik 24 дні тому +9

      അയാൾ മുസ്ലിം ആണെന്ന് നിങ്ങൾ സമ്മദിക്കുന്നുണ്ടല്ലോ, അങ്ങനെയെങ്കിൽ അദ്ദേഹം എന്തായാലും ആ മത പുസ്തകം പഠിച്ചു കാണും അതിൽ എഴുതിയ രണ്ടു വചനങ്ങൾ ഇതാണ് ' നിന്റെ അയൽവാസി പട്ടിണി കിടക്കുമ്പോൾ വയറു നിറച്ചു ഭക്ഷണം കഴിക്കുന്നവൻ മുസ്ലിം അല്ല ' നിങ്ങൾ ഭൂമിയിലുള്ളവരോട് കരുണ കാണിക്കുക, ആകാശത്തുള്ളവൻ നിങ്ങളോടും കരുണ കാണിക്കും ' ഇതിൽ ഒരു പ്രത്യേക മതക്കാരനോട് എന്ന് പറയുന്നില്ല ഇത് തന്നെയാണ് അദ്ദേഹവും ചെയ്തത്

    • @ayishaanoushad
      @ayishaanoushad 20 днів тому

      Aa പുസ്തകത്തിൽ വിശ്വസിക്കാത്ത ഒരളെയും മുസ്ലിം എന്ന് പറയാൻ പറ്റില്ല. അത് ആദ്യം മനസ്സിൽ ആക്ക്. ഇസ്‌ലാം എന്തു പറയുന്നോ അതാണ് അയാൽ ചെയ്യുന്നത്.

  • @binuvijayan5721
    @binuvijayan5721 24 дні тому +4

    ചില സമയം ദൈവം ഇങ്ങനെയും മുന്നിൽ വരും

  • @user-jv702knrkl
    @user-jv702knrkl 24 дні тому +28

    അല്ലാഹുവിൻ്റെ ദൂതരെ അദ്ദേഹം കാക്കും.... ഇക്കയ്ക്ക് എന്നും അല്ലാഹുവിൻ്റെ കൃപ ഉണ്ടാകട്ടെ.

    • @dreamsmile-sk7bl
      @dreamsmile-sk7bl 24 дні тому

      മണ്ടൻ.. ഏത് അല്ലാഹു ഏത് ദൈവം? 😄

  • @sukusukuthan
    @sukusukuthan 24 дні тому +2

    അല്ലേലും ബാക്കി സ്റ്റേറ്റ് നേ വച്ച് നോക്കിയൽ നമഡേ ഓട്ടോകരു സൂപ്പർ ആണ്.

  • @lerinnabrahamthomas
    @lerinnabrahamthomas 23 дні тому +1

    ഇന്ന് RCC വെച്ച് കണ്ടപ്പോൾ ബോർഡ്‌ വായിച്ചു വന്നപ്പോഴേക്കും വണ്ടി പോയി.. അല്ലേൽ പാർക്കിംഗ് വ ഡീ കിടക്കുന്നിടം വരെ ആണേലും ഓട്ടം വിളിച്ചു പൈസ കൊടുത്തേനെ.. 😷

  • @Exploringkerala05
    @Exploringkerala05 23 дні тому +2

    മനുഷ്യൻ 💝

  • @rajeshrajan7414
    @rajeshrajan7414 24 дні тому +3

    നല്ല ചേട്ടൻ

  • @sanilk.r691
    @sanilk.r691 24 дні тому +1

    തിരുവനന്തപുരം ജനറൽ ഹോസ്പിറ്റലിൽ ഒരു മീറ്റിങ്ങിനു പോയപ്പോൾ. കലാഭവൻ മണിയുടെ ചിത്രം പതിച്ചത് കണ്ടപ്പോൾ. ഞാൻ വെറുതെ അന്ന് പരിചയപെട്ടു ഈ ഇക്കയെ. അന്ന്
    എന്നോട് പറഞ്ഞത് ഇത്
    തന്നെ ആണ്.

  • @iamsreejithgmenon
    @iamsreejithgmenon 24 дні тому +2

    Nalla oru news. Idhehathinu ella vidha nanmagalum nerunu. Thangalepolullar ullathanu ee lokathande spandanam. 🙏

  • @christojose391
    @christojose391 24 дні тому +21

    മണിച്ചേട്ടൻ ❤

  • @thomasmathew2770
    @thomasmathew2770 24 дні тому +1

    Great Godly person.. God bless him abundantly

  • @Bala09919
    @Bala09919 24 дні тому

    എല്ലാം നന്മകളും ഉണ്ടാകട്ടെ!!!!❤❤❤

  • @jixxxedits
    @jixxxedits 23 дні тому +1

    Ee achante makkalkk abhimanikkam ingane oru achane kittiyathil❤

  • @masas916
    @masas916 24 дні тому +12

    ഈ വാർത്ത കണ്ട് എളുപ്പം അവർ ഇക്കയെ കാണാൻ സാധിക്കട്ടെ.

  • @rasheedparappa
    @rasheedparappa 24 дні тому

    May God bless you

  • @shameerkn2549
    @shameerkn2549 24 дні тому

    God bless u

  • @milliondreams8566
    @milliondreams8566 24 дні тому

    Masha Allah Al hamdu lillah Allahu Anugahikkatte Aameen 🤲🤲🤲🤲🤲

  • @marysusai407
    @marysusai407 24 дні тому

    Ekka super god bless you 🙏

  • @anuanuz3959
    @anuanuz3959 24 дні тому

    ദൈവം നിങ്ങളുടെ ആഗ്രഹം നിറവേറ്റി തരട്ടെ, ഒപ്പം നിങ്ങൾക്കും കുടുംബത്തിനും ella അനുഗ്രഹവും, കാവലും തരട്ടെ.

  • @Elam-ai
    @Elam-ai 23 дні тому +1

    മാഷാ അല്ലാഹ് ❤❤❤

  • @Sambancn2rd
    @Sambancn2rd 24 дні тому

    As a doctor i feel proud ..there are still humans with ❤ of angels all around ..god bless u chettoh

  • @phiroskhan2124
    @phiroskhan2124 18 днів тому

    ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ❤❤❤

  • @sujitharenjith7713
    @sujitharenjith7713 23 дні тому +1

    പേട്ടയിലെ മിക്ക ഓട്ടോക്കാരും ആർ സിസിയിലേക്ക് കൊണ്ടുവിടുന്നത് കാശുവാങ്ങിക്കാതെ ആണ്

  • @mundekadan
    @mundekadan 24 дні тому +3

    അവർ തമ്മിൽ കണ്ടുമുട്ടാൻ അള്ളാഹു അനുഗ്രഹിക്കട്ടെ... 🤲🫂🫂🫂🫂🫂🫂😪😪😪😪😪😪

  • @vishaltk1821
    @vishaltk1821 24 дні тому +1

    ingalle padachone anugrahikkum❤❤❤❤❤

  • @UmmerFarooq-pr7sc
    @UmmerFarooq-pr7sc 24 дні тому

    ❤❤❤❤god bless you

  • @ibthisaamonline5449
    @ibthisaamonline5449 21 день тому

    جزاكم الله خيرا وجعلنا من الصالحين

  • @rejikumbazha
    @rejikumbazha 23 дні тому +1

    Ikkaaaa❤❤❤❤

  • @Foxtrot_India
    @Foxtrot_India 24 дні тому

    താങ്കളെ ദൈവം രക്ഷിക്കട്ടെ ❤🙏

  • @3dmenyea578
    @3dmenyea578 24 дні тому +2

    😢😢 rasheedka 🫡 salute you❤❤❤❤❤❤❤

  • @lighter3578
    @lighter3578 17 днів тому

    ആ.കുടുംബ ത്തിൽ
    ഉള്ള.കുട്ടി യുടെ
    രോഗം.പടച്ചവൻ മാറ്റി നൽകട്ടെ

  • @bineeshps8966
    @bineeshps8966 23 дні тому +1

    Daivathinte karasparsamulla chila manushyar...God bless you...

  • @prakashanmenakath4814
    @prakashanmenakath4814 23 дні тому

    Good👍💯

  • @makesense2931
    @makesense2931 24 дні тому

    Man of integrity.

  • @jayanmullasseri9096
    @jayanmullasseri9096 24 дні тому +1

    വണങ്ങുന്നു സുഹൃത്തേ.

  • @pramod6717
    @pramod6717 24 дні тому

    നല്ല മനുഷ്യൻ ❤️

  • @sajithakaladath4299
    @sajithakaladath4299 19 днів тому

    Allahuvinte Anugraham Eappoyum Undakate 🤲❤️👍