റിപ്പോർട്ടറെ കണ്ട ഉദ്യോഗസ്ഥൻ ഓടി കർട്ടൻ്റെ പിന്നിലൊളിച്ചു; ചോദ്യങ്ങളെ നേരിടാൻ ഭയന്ന് KSRTC

Поділитися
Вставка
  • Опубліковано 19 жов 2024
  • റിപ്പോർട്ടറെ കണ്ട ഉദ്യോഗസ്ഥൻ ഓടി കർട്ടൻ്റെ പിന്നിലൊളിച്ചു; ചോദ്യങ്ങളെ നേരിടാൻ ഭയന്ന് KSRTC
    #KSRTC #LIVATHON #Muvattupuzha
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on UA-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

КОМЕНТАРІ • 1,2 тис.

  • @ranjithkr9744
    @ranjithkr9744 3 місяці тому +1873

    റിപ്പോർട്ടർ ഇപ്പോൾ ഒരുപാട് മെച്ചപ്പെട്ടു. ഇതാണ് വേണ്ടത് 🔥. ഞങ്ങൾ ആഗ്രഹിക്കുന്നത്

  • @MrALAVANDAN
    @MrALAVANDAN 3 місяці тому +1929

    ആ കർട്ടന്റെ പിന്നിൽ പോയി കാര്യം സാധിച്ചോളി എന്നാണ് അദ്ദേഹം സൂചിപ്പിക്കുന്നത്

  • @subishn.p9473
    @subishn.p9473 3 місяці тому +2517

    ഇതുപോലെയുള്ള സാമൂഹിക കാര്യങ്ങളിൽ ഇടപെട്ടാൽ കേരളം നന്നാവും

    • @library4233
      @library4233 3 місяці тому +4

      ഒരു ദിവസത്തെ വാർത്താ ്് കണ്ടൻ് ഇന്ന് വിരലു നക്കി നിതംബ മോഹിയോട് വിളിച്ച് മാപ്പുപറഞ്ഞ് തടിയൂരും മൊട്ട

    • @ajithakumari4127
      @ajithakumari4127 3 місяці тому

      😂😂😂😂😂​@@library4233

    • @sachusnair4656
      @sachusnair4656 3 місяці тому +1

      athaanu

    • @abdullatheef2634
      @abdullatheef2634 3 місяці тому

      ഒരിക്കലും നന്നാവില്ല. ഇതൊക്കെ ചാനലുകളുടെ ഉടായിപ്പുകൾ ആണ്

    • @renji0007
      @renji0007 3 місяці тому +2

      ithu innum innaleyumalla ingane kidakkunne..... vrithiyulla oru ksrtc standengilum undo keralathil????

  • @Mr-ko8jq
    @Mr-ko8jq 3 місяці тому +746

    അയാൾ stright forward അല്ല എന്നതിന്റെ തെളിവാണ് ഈ ഒളിച്ചു കളി... 😬😬

    • @binoybruno2418
      @binoybruno2418 3 місяці тому +7

      അല്ല.. ഇതൊക്കെ ചെയ്യേണ്ടത് ആ ഉദ്യോഗസ്ഥന്റെ ചുമതല ആണെന്ന് ആര് പറഞ്ഞു... അങ്ങനെയെങ്കിൽ ഇത്രയും നാൾ ഈ മാമാ മാധ്യമങ്ങൾ എന്ത് ചെയ്ത്... Exclusive ന് വേണ്ടി മാത്രം ഒരു കാട്ടി കൂട്ടൽ... എന്നിട്ട് ഉദ്യോഗസ്ഥനെ മാത്രം പറഞ്ഞാലോ 🤌.. അങ്ങേര് ഇപ്പോൾ പ്രതികരിച്ചെങ്കിലും എല്ലാരും കൂടി airil കേറ്റിയേനെ...😂🤌

    • @Miscxpres
      @Miscxpres 2 місяці тому +3

      ​@@binoybruno2418 അങ്ങനെ ആണെങ്കിൽ എന്തുകൊണ്ട് അദ്ദേഹത്തിന് വായ തുറന്ന് പറഞ്ഞുകൂടാ.. എൻറെ ചുമതല അല്ല ഇത് വേറെ ആളുടെ ചുമതലയാണെന്ന് എന്തുകൊണ്ട് പറഞ്ഞില്ല

    • @binoybruno2418
      @binoybruno2418 2 місяці тому

      @@Miscxpres ente ponnu bro chumma irunnangu paranjaloo... Athathra easy aaittulla karyam alla.. Ayal vaaya thurakkan kathitikkukayaanu media.. Enthelum onn paranjal vidilla.. Angu pidichiruthikkolum.. Athu pedichairikkum angeru poyatha

    • @User123hzhfkjjdfjll
      @User123hzhfkjjdfjll 2 місяці тому

      Yes, you are right correct

  • @KL-9000
    @KL-9000 3 місяці тому +250

    അടിപൊളി ഇതുപോലെ ചോദ്യം ചോദിക്കണം ഫുൾ സപ്പോർട്ട് റിപ്പോർട്ടർ ചാനൽ അണിയറ പ്രവർത്തകർക്ക്!💪😍❤️

  • @rajeevankm7232
    @rajeevankm7232 3 місяці тому +633

    ലേ ഉദ്യോഗസ്ഥൻ : എന്നെ ഒന്ന് വെറുതെ വിടൂ,
    ലേ അരുൺ : അദ്ദേഹം പുറത്തേക്ക് പോയി നമുക്ക് കൂടെ പോകാം
    ഉദ്യോഗസ്ഥൻ : ഒരു തരത്തിലും ജീവിക്കാൻ വിടില്ലെടാ 😂😂😂

    • @TRUEEYESEENEWS
      @TRUEEYESEENEWS 3 місяці тому +29

      സർക്കാർ ജീവനക്കാരൻ ആണെങ്കിലും അവനും ഒരു മനുഷ്യനാണ് നിങ്ങൾക് ഉള്ളപോലെ അവനും സ്വകാര്യത ഉണ്ട് അവന്റെ മുഖം tv യിൽ കാണാൻ അവനു താല്പര്യം ഇല്ലെങ്കിലോ

    • @Sulthan-r2i
      @Sulthan-r2i 3 місяці тому +59

      ​@@TRUEEYESEENEWSഅയാൾക് വിവാഹം ആലോചിച്ചു പോയതല്ല.. പൊതു ജനങ്ങൾ അനുഭവിക്കുന്ന ദുരന്തതിന് മറുപടി പറയാൻ ഉത്തര വാദിത്യം ഉള്ള ആളോടാണ് ചോദിക്കുന്നത്... അപ്പോൾ കാർട്ടന് മറവിൽ പോയി നില്കുകയല്ല വേണ്ടത്... അയാളുടെ പേഴ്‌സ്നൽ കാര്യം ചോദിച്ചിട്ടൊന്നുമില്ലല്ലോ.. പിന്നെ എന്താ അയാൾക് സ്വകാര്യത

    • @AnasV-u9b
      @AnasV-u9b 3 місяці тому +2

      😂😂😂😂

    • @krishnankutty8109
      @krishnankutty8109 3 місяці тому +3

      വളരെ ഉചിതമായ ചോദ്യം തന്നെ ശമ്പളം തിന്നു കൊഴുത്താൽ പോരാ ജനത്തി നോട്ടു മറുപടി പറയണം ഇല്ലേൽ ഞങ്ങളെല്ലാം ഇറങ്ങും അന്നേരം കക്കൂസിൽ ഒളിക്കുമോ

    • @techieplex
      @techieplex 3 місяці тому +5

      @@TRUEEYESEENEWS living with peoples money.. responsible to answer.

  • @Aneeskumbala
    @Aneeskumbala 3 місяці тому +343

    സെക്രട്ടറി യേറ്റിലെ പശു തൊഴുത്തിന് ഉണ്ടല്ലോ 55ലക്ഷത്തിന്റെ സ്വിമ്മിംഗ് ഫൂൾ 😂

  • @amjithamjith3511
    @amjithamjith3511 3 місяці тому +413

    കൊള്ളാല്ലോ പരുപാടി ചിരിച് ഉപ്പാടിളകി ആ കർട്ടന്റെ പുറകിൽ പോയി ഒളിച്ചത് കണ്ടോ 😁😁😁😁😁😁😁😁😁😁😁😃😃😃😃

    • @basithbasi7655
      @basithbasi7655 3 місяці тому +6

      അയാൾ ഷമ്മി കളിക്കുകയാണ്😂🤣

    • @Sanal-gu7li
      @Sanal-gu7li 3 місяці тому +5

      Ithokke kaanunna ayalde veetukarde avastha

  • @NEWMALABARVISION
    @NEWMALABARVISION 3 місяці тому +281

    ഇത് പോലെ അട്ടപോലെ ഇരിക്കുന്ന ഉദ്യോഗസ്ഥരെ ഈ അനീതി നത്തുന്ന പാവങ്ങളുടെ നികുതി ലക്ഷകണക്കിന് ശമ്പളം വരുന്നവരെ തുറന്ന് കാട്ടുന്ന റിപ്പോർട്ടർ ചാനെൽ അഭിവാദ്യങ്ങൾ 🙏

  • @fazilchungathrak1010
    @fazilchungathrak1010 3 місяці тому +204

    കിടു മാധ്യമപ്രവർത്തനം 😍👏🏼👏🏼👏🏼

  • @suresht7188
    @suresht7188 3 місяці тому +125

    റിപ്പോർട്ടർക്കു എന്റെ വക ഒരു കുതിരപ്പവൻ

  • @jewelsworld6455
    @jewelsworld6455 3 місяці тому +91

    ❤❤ഇതുപോലെ മാധ്യമ പ്രവർത്തനം നടത്തിയാൽ കേരളം നന്നാകും

  • @അരിശുമൂട്ടിൽഅപ്പുകുട്ടൻ

    അടിപൊളി... ഇതാവണം ഇങ്ങനെ ആവണം ... ഒരിഷ്ടം കൂടുതൽ ,റിപ്പോർട്ടർ കിടുക്കി തിമിർത്തു പൊളിച്ചു 😅

  • @unni_kuttan_123
    @unni_kuttan_123 3 місяці тому +41

    1:00 ഒളിച്ചിരുന്നാലും വെറുതെ വിടൂല്ല 😂

  • @sunilkumarmv556
    @sunilkumarmv556 3 місяці тому +284

    എന്നെ നാറ്റിക്കരുത് പ്ലീസ്, ഭാര്യ കണ്ടാൽ

  • @shafeekbadar1648
    @shafeekbadar1648 3 місяці тому +79

    ശമ്പളം വേടിക്കാനും കൈകൂലി വെടിക്കാനും മാത്രം കെട്ടി ഒരുങ്ങി വരുന്ന വർഗം

  • @noush-wg3dj
    @noush-wg3dj 3 місяці тому +1173

    സർക്കാർ ഉദ്യോഗസ്ഥർ മാത്രം സുഖമായി ജീവിക്കുന്ന കേരളം

    • @ArjunMm-nf9ll
      @ArjunMm-nf9ll 3 місяці тому +74

      നീയും ടെസ്റ്റ്‌ എഴുതി vedicho

    • @BondJFK
      @BondJFK 3 місяці тому +19

      @@ArjunMm-nf9ll pension kodukkan tax venam , ivide aarkkum job illengil tax kurayum so government employees job pouvm

    • @മനുഷ്യൻ-ഫ9ങ
      @മനുഷ്യൻ-ഫ9ങ 3 місяці тому +1

      ​​നാട്ടിലുള്ള സകല ത********** വർത്താനം ഞങ്ങളുടെ ടാക്സ് കൊണ്ട് നിങ്ങൾക്ക് ശമ്പളം തരുന്നു വർഷത്തിൽ വീടിന്റെ കരം 12 ഉലുവ ടാക്സ് അടക്കുന്നവന് ഈ വർത്താനം പറയുന്നത് ഇവർക്ക് ലൈഫിന്റെ വീട് കക്കൂസ് സൗജന്യ റേഷൻ സൗജന്യ പെൻഷൻ ഒരു പണിയെടുക്കാതെ ഗവൺമെന്റ് ഒരു ഗുണം ചെയ്യാത്തവരായി ആനുകൂല്യം മൊത്തം വാങ്ങുന്നവർ ശരിക്ക് കേരളത്തിൽ സർക്കാർ ജോലിയെടുക്കുന്നവർക്ക് ജീവിക്കാൻ പറ്റില്ല അതിന്റെ കൂടെ നാട്ടുകാരുടെയും ബന്ധുക്കളുടെയും കുശുമ്പും അസൂയയും പ്രാക്കും 😅 മനസമാധാനം പോയിക്കിട്ടും 😅

    • @jinilaa217
      @jinilaa217 3 місяці тому +17

      അങ്ങനെ അല്ല, യൂണിയൻ കാർ മാത്രം 🤣

    • @Devu-ep7kl
      @Devu-ep7kl 3 місяці тому +1

      Ithu aranu uthravadikal, bharikkuna sarkaro, atho avare bharanathil ethicha janamgalo??

  • @Jerin710
    @Jerin710 2 місяці тому +3

    Salute my brother... ഇതാണ് മാധ്യമ ധർമ്മം.. ജനങ്ങൾ കൂടെ und full support bro.
    ഇതേ പോലെ സർക്കാർ ശമ്പളം വാങ്ങി ജനങ്ങൾക്ക് ഉപകാരമില്ലാത്ത അധികാരികളെ കണ്ടെത്തണം its a request bro

  • @Malayali6791
    @Malayali6791 3 місяці тому +57

    ഇങ്ങനെ തന്നെ ചോദ്യം ചെയ്യണം മിക്കവാറും ബസ്റ്റാന്റ്കളിൽ ഇത് തന്നെ അവസ്ഥ

  • @goldenpearls5241
    @goldenpearls5241 3 місяці тому +94

    പിണറായി ദാസൻ ഉൽഘാടനം ചെയ്യാൻ വരും അതുവരെ മൂത്രം ഒഴിക്കണ്ട 😂

  • @jishnuc9302
    @jishnuc9302 3 місяці тому +23

    ജനങ്ങൾക്ക് വേണ്ടി ഉള്ള മാധ്യമ പ്രവർത്തനം 👍🏻👍🏻🔥

  • @1942alovestory
    @1942alovestory 3 місяці тому +57

    ഈ ഉദ്യോഗസ്ഥന് സ്ഥാനക്കയറ്റം ഉറപ്പ്. നടുവിരൽ നമസ്കാരം അർഹിക്കുന്ന ജനങ്ങൾ എന്നും ഇടതിനൊപ്പം

  • @abidfasi6431
    @abidfasi6431 3 місяці тому +103

    എന്ത് അവസ്ഥ ആണ് കേരളത്തിന്റെ

  • @midhunnarayanan1729
    @midhunnarayanan1729 3 місяці тому +33

    ഇത് പോലുള്ള മാധ്യമ പ്രവർത്തനമാണ് ജനങൾ പ്രതീക്ഷിക്കുന്നത്. അല്ലാതെ അന്തി ചർച്ചയിൽ വായിട്ടലക്കുന്ന പരിപാടി ആവിശ്യമില്ല. സമുഹത്തിലേക്ക് നേരിട്ടെറങി ജനങളെ ബാധിക്കുന്ന പ്രശ്നങൾ തുറന്ന് കാട്ടുക. ജനങ്ങൾ വിലയിരുത്തെട്ടെ 👍👍🔥

  • @elan8109
    @elan8109 3 місяці тому +129

    അതാതു വക്കുപ്പ് മന്ത്രി പുങ്കവൻമാരോട് ചോദിക്കൻ ധൈര്യം ഉണ്ടോ

    • @mahsh.m
      @mahsh.m 3 місяці тому +8

      എല്ലാം മന്ത്രി വന്ന് ഉണ്ടാക്കണോ..ഇതൊക്കെ ഉദ്യോഗസ്ഥ തലത്തിൽ തീരുമാനിക്കാവുന്ന കാര്യങ്ങളാണ്..മന്ത്രിമാരോട് അവര് നടത്തുന്ന വലിയ അഴിമതികളെ പറ്റിയാണ് ചോദിക്കേണ്ടത്

    • @elan8109
      @elan8109 3 місяці тому +9

      @@mahsh.m without ministerial approval nothing will happen...

    • @mahsh.m
      @mahsh.m 3 місяці тому +2

      @@elan8109 Depends on the officials..these are matters they can take decisions on..but they should have the intention to actually do their job..

  • @2002jr
    @2002jr 3 місяці тому +22

    ഉദ്യോഗസ്ഥൻ : എനക്ക് നാണം വരുന്നു poo അവിടെന്നു.... 😂

  • @wonderworld3399
    @wonderworld3399 3 місяці тому +7

    റിപ്പോർട്ടറിന്റെ ഈ പ്രവർത്തനത്തിന് പൂർണ്ണ സപ്പോർട്ട്. ഇതിന് ശേഷം ഇവിടുത്തെ ജനങ്ങൾ ഈ വിഷയങ്ങൾ നേടിയെടുക്കാൻ മുന്നിട്ടിറങ്ങണം. അവകാശങ്ങൾ നേടിയെടുക്കേണ്ടത് ഇങ്ങനെയാണ്. നേടിയെടുത്ത അവകാശങ്ങളെ സംരക്ഷിച്ചു കൊണ്ടു പോകാൻ പൗരൻമാർക്ക് കടമയുമുണ്ട് എന്ന് ഓർത്താൽ മതി.

  • @NLandmap
    @NLandmap 3 місяці тому +27

    റിപ്പോർട്ടർ നിങ്ങളും രാഷ്ട്രീയത്തിൻ്റെ പേരിൽ അങ്ങോട്ടും ഇങ്ങോട്ടും കടിച്ചു കീറാതെ ഇത് പോലുള്ള സാമൂഹിക പ്രസക്തി ഉള്ള വിഷയം കൈകാര്യം ചെയ്യതാൽ അത് സമൂഹത്തിന് വലിയൊരു മാറ്റം കൊണ്ടുവരാൻ സഹായിക്കും... All the best 👍

  • @abdulgafoor7134
    @abdulgafoor7134 3 місяці тому +10

    ഇതാവണം
    ഇതായിരികണം
    കേരളം നന്നാവാൻ ഇത്രയേ ചെയ്യേണ്ടൂ
    റിപ്പോർട്ടർ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ

  • @santo4988
    @santo4988 2 місяці тому +1

    Reporter🔥🔥

  • @mohamediqbal.p7622
    @mohamediqbal.p7622 3 місяці тому +13

    Good job, Reporter ചാനലിന് ദൈവാനുഗ്രഹമുണ്ടാവട്ടെ, ഇത്തരം സ്ഥലങ്ങൾ ഉപയോഗിക്കുന്ന പൊതുജനങ്ങൾ ജീവിത യാത്രയിൽ തിരക്ക് പിടിച്ചു ഓടുമ്പോൾ സർക്കാർ സംവിദാനങ്ങൾ മാസംശമ്പളം വാങ്ങി ജനങ്ങളെ അവഗണിച്ചു ദാരിദ്രം പിടിച്ചു മുന്നോട്ട് പോകുന്നു, എല്ലാ നികുതിയും finum, penalttiyum ഫീസും സർക്കാർ ജനങ്ങളിൽ നിന്നും ശക്തമായി ഈടാക്കുന്നു തിരിച്ചു സർക്കാർ ഉദ്യോഗസ്ഥർക്ക് ശമ്പളം കൊടുത്തു ഗുണമെന്മയില്ലാത്ത സേവനവും സൗകര്യവും പദ്ധതിയും നടപ്പാക്കുന്നു, പാവം ജനം ഒറ്റക്കുള്ള ജീവിത ഓട്ടത്തിൽ ന്യുനപക്ഷമാണ് അത് കൊണ്ട് സർക്കാർ സംവിദാനത്തിന് പൊതുജനത്തെ ദുർബലമയിൽ കാണാനും സാധിക്കുന്നു എല്ലാം യന്ത്രികമായി നടക്കുകയും ചെയുന്നു,
    രാഷ്ട്രീയപാർട്ടികൾ പൊതുജന സമിതി നേടിയെടുത്തു അധികാരം കയ്യളാനുള്ള വെറും ടൂലുകലായും, ഭരിക്കുന്നവർ അധികാരത്തിന്നും,അധികാരം നിലനിർത്താനും പെരുമക്കും, കഴിവ്കു കെട്ടവരയും വിടുവായന്മാരായും നിലകൊള്ളുന്നു, സർക്കാർ ഉദ്യോഗസ്ഥർ പഠിച്ചു റാങ്ക് വാങ്ങി ലിസ്റ്റിൽ കയറി മാസ ശമ്പളവും ആണുകുല്യവും വാങ്ങി അതിൽ സ്ഥിരത ഉറപ്പ് കിട്ടിയവരായി സേവനത്തിൽ മന്ദബുദ്ധികളായും ജീവിക്കുന്നു,
    ഞാൻ അടങ്ങുന്ന പൊതുജനം ജീവിത കഷ്ട്ടപ്പാടിൽ ഒറ്റക്ക് ഒറ്റക്കുള്ള നെട്ടോട്ടത്തിൽ ന്യുനപക്ഷമാണ്,

  • @rajannair1376
    @rajannair1376 3 місяці тому +14

    സർക്കാർ മതിയായ ഫണ്ടു കൊടുക്കാതെ ഉദ്യോഗസ്ഥർ എന്തു ചെയ്യും😂😂 നിങ്ങൾ ഇത് ചോദിക്കൊണ്ടത് സ്ഥലം MLA MP എന്നിവരൊടും വകുപ്പുമന്ത്രിയോടും ആണു അവർക്കെ എന്തെങ്കിലും ചെയ്യാൻ കഴിയു😂 മര്യാദക് ശമ്പളം പോലും കിട്ടാത്ത ഉദ്യോഗസ്ഥരുടെ പിറകെ ക്യാമറയും കൊണ്ടു നടന്നിട്ടു കാര്യമില്ല

  • @MN-vz4kk
    @MN-vz4kk 3 місяці тому +60

    പോയി ഗതാഗത മന്ത്രിയോട് ചോദിക്ക്.
    സർക്കാരാണ് ഉത്തരം നൽകേണ്ടത് അല്ലാതെ അനുമതി കിട്ടിയെങ്കിൽ മാത്രമേ ഇവർക്ക് എന്തെങ്കിലും ചെയ്യാൻ സാധിക്കു

    • @Advik7901
      @Advik7901 3 місяці тому +3

      E ningal paranjadh,aa govt.udhyogasthan parayaan navilley.....ningal paranja e karyam aalk media od neritt paranjoodey....

    • @athira2126
      @athira2126 3 місяці тому +4

      Athe njanum orth... മന്ത്രിമാർ പറയാതെ ivark ഇഷ്ടത്തിന് ചെയ്യാൻ pattilalo 😢

    • @Nirmalanimmik
      @Nirmalanimmik 3 місяці тому +2

      അയാൾക്കു മറുപടി ഒന്നും ഇല്ലേ 😂

    • @anuraj42
      @anuraj42 3 місяці тому +4

      ​@@Advik7901 ഗവൺമെൻ്റിന് എതിരായിട്ട് അയാൾക്ക് സംസാരിക്കാൻ കഴിയുമോ ?

    • @vm6109
      @vm6109 3 місяці тому

      thann youtubil irunn thallunnath pole alla jeevanakarde karyam..sarkarinu ethire oru vakk enkilum prnjal Avante career vare nashipikan sarkar anukoola unionu pattum​@@Advik7901

  • @സത്യംസൗഖ്യം
    @സത്യംസൗഖ്യം 2 місяці тому +1

    Salute for reporter

  • @MrBavamk
    @MrBavamk 3 місяці тому +11

    ഇത് പൊളിച്ചു .
    നമ്മുടെ നാട്ടിൽ എല്ലാം ഉണ്ടാക്കും പക്ഷെ നിലനിർത്താൻ കഴിയില്ല

  • @dikku-fg3rg
    @dikku-fg3rg 3 місяці тому +5

    ഇത് ആവണമെടാ മീഡിയ!!!❤❤

  • @thandiyakkal
    @thandiyakkal 3 місяці тому +5

    ഇതുപോലത്തെ കാരൃങ്ങൾ ചൂണ്ടി കാണിക്കുകയും, അധികാരികളുടെ മുന്നിലും കൊണ്ടുവരുന്ന ചാനലുകാരും ,റിപ്പോർട്ടറു മാരും ,ഉണ്ടാവണം ബിഗ് സെലൂട്ട്👍

  • @praveenn338
    @praveenn338 3 місяці тому +28

    ആ ഉദ്യോഗസ്ഥരല്ല ആ ടോയ്ലറ്റ് ശെരിയാക്കാനുള്ള ക്യാഷ് മുടക്കേണ്ടത്. നിങ്ങൾ ഇതിന്റെയൊക്കെ ലിസ്റ്റ് ഉണ്ടാക്കി ബന്ധപ്പെട്ട മന്ത്രിയോട് ചോദിക്കു. അല്ലെങ്കിൽ ഈ വകുപ്പിന്റെ ഡയറക്ടർ ഓഫ്‌സിൽ ചോദിക്കു.

    • @karthi8537
      @karthi8537 3 місяці тому +3

      Athu pattila 😂😂 aghne cheythal pinne Government employee annu ee keralam ighne Avan Karanam enna apraghyapitha lakshyam eghne parajnu parathum .. cheap show 😂

    • @lahmbertin7338
      @lahmbertin7338 3 місяці тому

      ​@@karthi8537Sorry that's not true. The story about govt organizations is that they never take responsibility but are good at playing the blame game. If the reporter had not questioned this, this news wouldnt have got the spotlight. The officer might just be a dummy but let this be the start to change something.

  • @sunil-cp1ih
    @sunil-cp1ih 3 місяці тому +10

    പ്രതികരിച്ചാൽ നാളെ ആ കസേര കാണില്ല 😄

  • @munawarfairos6573
    @munawarfairos6573 3 місяці тому +2

    ഇതാണ് മാധ്യമ ധർമം❤
    big salute Reporter tv 🙏

  • @RajanKj-f9f
    @RajanKj-f9f 3 місяці тому +10

    റിപ്പോർട്ടന്മാർക്ക് ജനാത്യ പത്യം അറിവു വന്നു തുടങ്ങി.🎉🎉🎉

  • @dfz_cuts
    @dfz_cuts 2 місяці тому +2

    മാധ്യമധർമ്മം 💯 ♥️

  • @sajimathew2772
    @sajimathew2772 3 місяці тому +4

    അടിപൊളി റിപ്പോർട്ടർ

  • @anoopanuo9452
    @anoopanuo9452 2 місяці тому +1

    റിപ്പോർട്ടർ 💥

  • @sibinchandran1564
    @sibinchandran1564 3 місяці тому +26

    ഇവരുടെയൊക്കെ എംഎൽഎ ആരാണാവോ

    • @firozph6435
      @firozph6435 3 місяці тому

      മാത്യു കുഴല്നാടന്

  • @KiranOffl
    @KiranOffl 2 місяці тому +2

    News Reporters aayal ingane venam....
    Great bro....keep going like this 🎉

  • @abdulrasheedoorakam1800
    @abdulrasheedoorakam1800 3 місяці тому +13

    ഇതു പോലെ വാർത്തകൾ പുറത്ത് കൊണ്ടുവന്നു മന്ത്രിയുടെ മുമ്പിൽ എത്തിക്കുക

  • @FootKickameen
    @FootKickameen 3 місяці тому +13

    എന്തൊരു അവസ്ഥ.പൊതുജനങ്ങളുടെ നികുതി പണം ശമ്പളമായി വാങ്ങി കൊണ്ട് സുഖിച്ചു ജീവിക്കുന്ന ഒരു കൂട്ടം ആളുകൾ. എന്നാൽ ഈ ജനങ്ങളുടെയും സമൂഹത്തിന്റെയും പുരോഗതിക്ക് എന്തെങ്കിലും ആത്മാർത്ഥമായി ചെയ്യുക അതില്ല

  • @iZunesha
    @iZunesha 3 місяці тому +4

    😂😂😂😂 full comedy

  • @rijochacko2506
    @rijochacko2506 3 місяці тому +1

    Reporter പൊളിച്ചു 👏👏👏

  • @muhammedbaqavi804
    @muhammedbaqavi804 3 місяці тому +7

    ഓഫീസ് ജീവനക്കാരെ ചോദ്യം ചെയ്തിട്ട് കാര്യമില്ല വകുപ്പ് മന്ത്രിയോട് ചോദിക്ക്

    • @Malayalikada
      @Malayalikada 3 місяці тому

      Pinne manthri Ela station'l poyirikanamo...Athinu ale udogasthere vechekkunne

    • @vm6109
      @vm6109 3 місяці тому

      ​@@Malayalikadatoilet paniyendath udyogasthar alla. manthri/MLA action eduthenkile avark enthenkilum cheyyan pattu

    • @Malayalikada
      @Malayalikada 3 місяці тому

      @@vm6109 Sahodara...Funding provide cheyunnathum and order placed cheyunnathu govt Anu.Real situation adhethinu ale ariyu..Engane mike kanumbo Odi olikanamo..Enthengilum uthravadhitho edukende

  • @Rahul-mm4bx
    @Rahul-mm4bx 3 місяці тому +1

    നിങ്ങളുടെ ഈ പരിപാടി കൊള്ളാം full support

  • @Mohammedsalih-rj8hz
    @Mohammedsalih-rj8hz 3 місяці тому +6

    Reporter news 👍👍👍👍👍👍👍

  • @GKNa.
    @GKNa. 3 місяці тому +1

    Great work man !
    Hats off to you Guys..

  • @saknarippatta
    @saknarippatta 3 місяці тому +4

    ആ കർട്ടന്റെ പിന്നിൽ പോയി കാര്യം സാധിക്കുക...

  • @Anandhu-vr5wj
    @Anandhu-vr5wj 3 місяці тому +2

    Respect report live 👏

  • @ബേബികുട്ടി
    @ബേബികുട്ടി 3 місяці тому +8

    Dear Reporter please consider kayamkulam KSRTC Bus Stand.... It's a Request

  • @surjiiiii
    @surjiiiii 3 місяці тому +1

    റിപ്പോർട്ടർ ❤️❤️

  • @അല്ലാഹുഒരുവനാണ്

    കേരളത്തിൻറെ അങ്ങോളമിങ്ങോളംബസ് സ്റ്റാൻഡുകൾ റെയിൽവേ സ്റ്റേഷനുകളും ബാത്ത് റൂമുകൾ വൃത്തിയില്ല ക്ലീൻ ഇല്ല
    ടിക്കറ്റുകൾക്ക് വില വേണമെങ്കിൽ ഇനിയും കൂട്ടിക്കോളൂ
    ശുചിത്വമുള്ള ബാത്ത്റൂമുകൾ കേരളത്തിൻറെബസ് സ്റ്റാൻഡുകളിലും റെയിൽവേ സ്റ്റേഷനുകളിലും
    വേണം
    എല്ലാ അങ്ങാടികളിലും വൃത്തിയുള്ളബാത്ത് റൂമുകൾ വേണം
    കേരളത്തിലെബസ് സ്റ്റാൻഡുകളിലും റെയിൽവേ സ്റ്റേഷനുകളിലും ബാത്റൂമിൽ ക്ലീൻ അല്ല😢😢😢😢

  • @LovelyAntenna-vu1gy
    @LovelyAntenna-vu1gy 3 місяці тому +1

    അടിപൊളി അഭിനന്ദനങ്ങൾ

  • @yedusmangalath381
    @yedusmangalath381 3 місяці тому +3

    തോക്ക് തരാം വെടിവക്കരുത് ന് പറഞ്ഞപോലെ, ടോയ്ലറ്റ് ഉണ്ട്ടുകിട്ടുണ്ട് ഉപയോഗിക്കാൻ പാടില്ല 🤣 ഇതൊക്കെയാണ് നവീകരണങ്ങൾ

  • @Punjabi_Radio
    @Punjabi_Radio 3 місяці тому +2

    റിപ്പോർട്ടർ ❤ നിങ്ങളെ കളിയാക്കിയിരുന്നവർ ഇപ്പോൾ നിങ്ങളെ നോക്കി കയ്യടിക്കുന്നു. ❤❤❤

  • @armstrongpj3411
    @armstrongpj3411 3 місяці тому +53

    കിണരേഷ് പോയപ്പോൾ ചാനെൽ സൂപ്പറായി

    • @Krishnamoorthy-xx7bj
      @Krishnamoorthy-xx7bj 3 місяці тому +1

      ​@@BJ-zr2qzനികേഷ് മീഡിയാ ജോലികളിൽ നിന്നും ചാനലിൽ നിന്നും രാജി വെച്ചു.. മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനായി സിപിഎം ൽ

    • @jacobvjames5553
      @jacobvjames5553 3 місяці тому

      Cpmilottu

    • @rahula1029
      @rahula1029 3 місяці тому

      ഫുൾ ടൈം ക്യാപ്സുൽ നിർമാണം AKG സെന്ററിൽ😂 ​@@BJ-zr2qz

  • @comradeshafi2417
    @comradeshafi2417 3 місяці тому +1

    Adi powli reporter ❤❤❤

  • @moideenkutty2753
    @moideenkutty2753 3 місяці тому +6

    ഇതാണ്. ജോലിയോടുള്ള കൂറ്. കണ്ടില്ലെ. ഇങ്ങിനെ വേണം

  • @Dr_comment007
    @Dr_comment007 3 місяці тому +1

    reporter 🔥

  • @sarathchandran3503
    @sarathchandran3503 3 місяці тому +4

    ചാനലിനെ കാമറയും മൈക്കും കണ്ടപ്പോഴേക്കും ആ കസേരയിൽ നിന്നും എഴുന്നേറ്റല്ലോ 😂

  • @amaljoe367
    @amaljoe367 3 місяці тому

    റിപ്പോർട്ടർ ചാനലിന് നന്ദി. മുവാറ്റുപുഴ സ്റ്റാൻഡിൽ ഒരുപാട് തവണ ഈ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വന്നതാണ്. ഇനിയെങ്കിലും ഇത് നന്നാക്കും എന്ന് പ്രതീക്ഷിക്കുന്നു.

  • @Dare5
    @Dare5 3 місяці тому +4

    അടഞ്ഞ ശുചിമുറി!
    യാത്രക്കാർ പൊതുസ്ഥലത്ത് ശുചി ചെയ്യേണ്ടിവരും.
    😅

  • @You-og4gs
    @You-og4gs 3 місяці тому +2

    എല്ലാ സർക്കാർ മേഘലയിലും ദൃശ്യമാധ്യമങ്ങൾ ഇതുപോലെ ശ്രദ്ധിച്ചാൽ പൊതുജനങ്ങൾക്ക് കുറച്ചെല്ലാം ഉപകാരപ്പെടും.... RpOTR ന് എല്ലാവിധഅഭിവാദ്യങ്ങൾ....❤

  • @krishnakumarp.n8604
    @krishnakumarp.n8604 3 місяці тому +18

    ഒരു ഗതികേട് ൽ നട്ടം തിരിയുകയാണ് കെഎസർടിസി അതിന്റെ പ്രതിഫലനം ആണ് ഇത് ഒരു പാട് കാരണങ്ങൾ ഉണ്ട് അത് സമഗ്രമായി പഠിച്ചു റിപ്പോർട്ട് ചെയ്യുക.റേറ്റിങ് കൂട്ടാൻ വേണ്ടി ഉള്ള gimikk നിർത്തുക.ചാനൽ മാത്രം കാണുന്ന പരിപാടി ജനങ്ങൾ നിർത്തിയിരിക്കുന്നു.

  • @MoosaSakeer
    @MoosaSakeer 3 місяці тому +1

    അരെകിലും വീട്ടില് വന്നഞാനും
    ഇങ്ങനയാണ്

  • @ajesha3993
    @ajesha3993 3 місяці тому +6

    അരുൺ കുമാർ, u r done great job 👍

  • @muhammedshabeer4519
    @muhammedshabeer4519 3 місяці тому +1

    ഇതാണ് മാധ്യമപ്രവർത്തനം.. 👍🏻

  • @rahulrl979
    @rahulrl979 3 місяці тому +3

    ഇത്രയും കാലം എവിടെ ആയിരുന്നു. ഇത് മാത്രമല്ല സാധാരണ ക്കാരുടെ ജീവിതം മനസ്സിലാക്കാൻ medias അനാവശ്യ വാർത്തകൾ റിപ്പോർട്ട്‌ ചെയ്യാതെ ഇതുപോലുള്ള ആയിരക്കണക്കിന് സ്ഥാപനങ്ങളിൽ കയറി ചെന്ന് പൊതുജനങ്ങൾക്ക് നിഷേധിക്കപ്പെടുന്ന പ്രശ്നങ്ങളിൽ ഇടപെടാൻ ശ്രദ്ധിക്കൂ. എല്ലാ medias ഉം ഇതുപോലെ പല പ്രശ്നങ്ങളിലും ഇടപെട്ടാൽ കുറെയേറെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുകയും തന്തയ്ക്കു പിറക്കാത്ത പൊതുജനങ്ങളോട് കരുണ കാട്ടാത്ത ഇത്തരം ഊള bureacratic സിസ്റ്റം അഴിച്ചു പണിതു നല്ലൊരു കേരളം വാർത്തെടുക്കാം.... 💪💪💪

  • @kamalasanan
    @kamalasanan 3 місяці тому +1

    Kurachu mosham aanu orale mathram target cheythu bhudhimuttikkunnathu. Ororutharkkum oro manasika avasta alle . Avarude kuttikalude okke avsta😢

  • @arshadaadil9309
    @arshadaadil9309 3 місяці тому +8

    സാർ. സ്കൂളുകളിലും ഇത് തന്നെ അവസ്ഥ

  • @sreejith.b.ssreejith.b.s1851
    @sreejith.b.ssreejith.b.s1851 3 місяці тому +1

    റിപ്പോർട്ടർ പൊളി 😁😁

  • @manman8654
    @manman8654 3 місяці тому +4

    Outsource KSRTC for a Private Company...

  • @sekkirhussain7244
    @sekkirhussain7244 2 місяці тому

    ഇങ്ങനെ ഉള്ളത് ലോകത്തെ അറിയിക്കണം 👍🏻👍🏻

  • @CPIMMuvattupuzhaAC
    @CPIMMuvattupuzhaAC 3 місяці тому +6

    MLAക്ക് സ്വന്തം റിസോർട്ടും ആഡംബര വസതിയുമൊക്കെ ഉണ്ട്. പക്ഷേ നാട്ടുകാർക്ക് ഒന്നു മൂത്രമൊഴിക്കാൻ പോലും സ്ഥലം ഉണ്ടാക്കിക്കൊടുക്കാൻ MLAക്ക് കഴിഞ്ഞിട്ടില്ല.

  • @rex_schd
    @rex_schd 3 місяці тому +1

    Stop disturbing him .He is writing Novel for Balarama

  • @RahanaThakku
    @RahanaThakku 3 місяці тому +5

    ലേഡീസിന് ആ രണ്ടു ചെറിയ കടകളുടെ നടുവിലും ജെൻ്റ്സിന് ആ കോറിഡോറിലും ഉണ്ടല്ലോ..ഞാൻ കഴിഞ്ഞ ആഴ്ച കൂടി പോയതല്ലെ?

    • @mi.th.
      @mi.th. 3 місяці тому

      ഏതാ സ്ഥലം

    • @RahanaThakku
      @RahanaThakku 3 місяці тому

      @@mi.th. muvattupuzha

  • @AmaanSvlog
    @AmaanSvlog 3 місяці тому

    സൂപ്പർ....

  • @PrabhaUnni-y8b
    @PrabhaUnni-y8b 3 місяці тому +3

    സർക്കാർ ഓഫീസിൽ മൊത്തം അഴുമതിയാണ് നിങ്ങൾ ഇതുപോലെ ചെന്നാൽ പാവങ്ങൾക്ക് ഉപയോഗമാകും.. രാഷ്ട്രീയ ക്കാർ കയ്യടക്കി വച്ചേക്കുന്ന അവരുടെ വീട് പോലെ തന്നെയാണ് കാര്യങ്ങൾ നടക്കുന്നത്.. എന്റെ അനുഭവങ്ങൾ അങ്ങനെ ആണ്.. 😥

  • @akkumithra6393
    @akkumithra6393 2 місяці тому

    👍🏻Good job

  • @afnanhakkimhakkim1693
    @afnanhakkimhakkim1693 2 місяці тому

    കുത്തിത്തിരുപ്പ്‌ ഉണ്ടാക്കാതെ നാടിന് ഗുണമുള്ള, ജനങൾക്ക് ഗുണം ഉള്ള ഇത് പോലെ ഉള്ള കാര്യങ്ങൾ ചെയ്യണം.... Good job...❤

  • @anakhaponnuzz
    @anakhaponnuzz 3 місяці тому +1

    ഇപ്പൊ കാണുന്നതിൽ ഏറ്റവും നല്ല ന്യൂസ്‌ ചാനൽ ഇത് aahnu

  • @viveksunil3676
    @viveksunil3676 3 місяці тому +1

    ആലുവ KSRTC stand ലും ഇത് തന്നെ അവസ്ഥ ! 👊

  • @karatefitness835
    @karatefitness835 2 місяці тому

    റിപ്പോർട്ടർ 👍🔥

  • @chackopa1
    @chackopa1 2 місяці тому

    അടിപൊളി....Super
    😂😂😂

  • @skylab6754
    @skylab6754 3 місяці тому +2

    സർക്കാർ ഉദ്യോഗസ്ഥരുടെ പെൻഷൻ ഒഴിവാക്കിയാൽ കേരളം സാമ്പത്തികമായി ഉയരും?

  • @sibinabrahamphotography
    @sibinabrahamphotography 3 місяці тому

    👍

  • @funsonly4u
    @funsonly4u 3 місяці тому

    നല്ല കാര്യം.. ✨✨✨✨🎉🎉🎉🎉

  • @allegromath656
    @allegromath656 3 місяці тому +1

    Which depo???

  • @pookatsnth3911
    @pookatsnth3911 3 місяці тому +1

    ❤❤❤

  • @underworld2770
    @underworld2770 3 місяці тому +1

    ഇങ്ങനെ മനുഷ്യർക്ക് അത്യാവശ്യമുള്ള വാർത്തകൾ കൊണ്ടുവരൂ.... ഇങ്ങനെയാണ് വേണ്ടത്

  • @MahiAji-fk5gl
    @MahiAji-fk5gl 2 місяці тому

    @1:09 : The right question asked at the right time... ❤❤❤❤❤❤

  • @sulaikasulaika4117
    @sulaikasulaika4117 3 місяці тому +1

    എനിക്ക് ശമ്പളം വാങ്ങാൻ അറിയാം മറ്റൊന്നും എനിക്കറിയില്ല🤣🤣🤣🤣

  • @abdulsalim5627
    @abdulsalim5627 2 місяці тому

    Reporter big salute