Uppum Mulakum│മുടിയൻ മാർക്കറ്റിൽ ജോലിക്കു പോയി. | Flowers│EP# 227

Поділитися
Вставка
  • Опубліковано 23 лис 2024

КОМЕНТАРІ • 6 тис.

  • @shyamprasadbs38
    @shyamprasadbs38 6 років тому +505

    ഇതുവരെ കണ്ടതിൽ ഏറ്റവും മികച്ച ഭാഗം. സഹോദര സ്നേഹം എന്തെന്ന് കാണിച്ചു തന്നു. എന്റെ കണ്ണു നിറഞ്ഞു പോയി. അവസാനം അമ്മയുടെ കൂടെ ഒരു ഇമോഷണൽ ഡയലോഗ് വന്നെങ്കിൽ കൂടുതൽ നന്നായിരുന്നേനെ. ലച്ചു തകർത്തു.

  • @mambi8582
    @mambi8582 6 років тому +2586

    മുടിയൻ ചേട്ടൻ വളരെ മികച്ച കഥാപാത്രം തന്നെ..... എന്ത് ജോലിയും ചെയ്യാൻ മടിയില്ലാത്ത ബ്രോ....

  • @vibhakutty8822
    @vibhakutty8822 5 років тому +253

    മുടിയ മുത്തേ, ഫ്രീ ക്കാ, 😢😢😢😢😢 നീ കരയി പ്പി ച്ച് കളഞ്ഞല്ലോ. You are the great.... ഒരു അനിയത്തിക്ക് വേണ്ടി ഇത്രേം ക്ക് ചെയ്ത ചേട്ടന് the big big big സലൂട്ട് 💂💃💃💃💃..... ഇങ്ങനത്തേ ചേട്ടൻ മാരു ഡേ ഗില്‍. പൊളിക്കും.....

  • @aswinvinu8192
    @aswinvinu8192 3 роки тому +293

    വിഷ്ണു ചേട്ട൯ ഉയിര്. വീടിനോടു൦ വീടുകാരോടു൦ ഇഷ്ടം ഉള്ള ഒരു ചേട്ടനാണ് വിഷ്ണു.
    സൂപ്പർ അഭിനയം. I❤U vishnu chettaa... ❤❤❤❤❤❤❤❤

  • @induindus6786
    @induindus6786 8 років тому +6015

    എനിക്കും ഉണ്ട് ഒരു ഏട്ടൻ ... എനിക്ക് 4 വയസ്സുള്ളപ്പോൾ എന്റെ അച്ഛൻ മരിച്ചു. അമ്മടെ ഇഷ്ടം നോക്കാതെയാ അന്ന് ഏട്ടൻ ജോലി ചെയ്ത് എന്നെ പഠിപ്പിച്ചത്.... ഇന്ന് ഞാൻ ജോലി ചെയ്ത് അമ്മയും ഏട്ടനും ഏട്ടത്തിയും കുട്ടികളും സന്തോഷായി ജീവിക്കുന്നു.അന്ന് ഞാൻ ക്ലാസ് കഴിഞ്ഞ് വരുന്നതും കാത്ത് Bus stopil ഏട്ടൻ ഉണ്ടാവും. 6 വർഷയി.... ഇന്നും ഞാൻ Office കഴിഞ്ഞ് 7 മണിക്ക് Bus ഇറങ്ങുമ്പോൾ ഏട്ടൻ അവിടെ ഉണ്ടാവും.... ഒരച്ഛൻ എന്നപ്പോലെ എന്നെയുംകാത്ത്...

    • @faizalmdr1017
      @faizalmdr1017 8 років тому +58

      Like

    • @bharathal8300
      @bharathal8300 8 років тому +32

      Indu InduS :)

    • @nidhingopinath4920
      @nidhingopinath4920 7 років тому +29

      👏👏👏👏

    • @jayakrishnan5626
      @jayakrishnan5626 7 років тому +175

      E varikal കാണുമ്പോൾ ente kannu നിറഞ്ഞു പോയി....... കാരണം eniku oru അനിയത്തികുട്ടി ഇല്ല...

    • @zidanksgd6584
      @zidanksgd6584 7 років тому +27

      great

  • @starmyusicalbandtroop7296
    @starmyusicalbandtroop7296 6 років тому +2593

    എന്റെ വിഷ്ണു നീ ഞങ്ങളെ കരയിപ്പിച്ചല്ലൊ മുത്തെ

    • @rinudilurinudilu7987
      @rinudilurinudilu7987 5 років тому +25

      വിഷ്ണു ചേട്ടൻ പൊളിച്ചു

    • @malikmasinmeharin500
      @malikmasinmeharin500 5 років тому +3

      star myusical band troop jdlxmdm SD mdmdjck( ̄3 ̄)(・´з`・)(●´з`)♡(づ ̄ ³ ̄)づ👙👠👡👢🤕🤕🤕🤕

    • @harisnaseera5074
      @harisnaseera5074 5 років тому +2

      Nub wb me to LA mic is ccgm?zxmndnnstdmmmdmmdrgcmjc

    • @sandras1341
      @sandras1341 4 роки тому +6

      Sathyam 😓❤️❤️

    • @fidelcastro2404
      @fidelcastro2404 4 роки тому +3

      Joli അന്വേഷിച്ചപ്പോൾ തന്നെ ജോലികിട്ടിയോ നമ്മളൊക്കെ എത്ര തെണ്ടണം

  • @കുട്ടിചാത്തൻ-ഞ3സ

    മുടിയൻ is the real hero.... ലച്ചുവിന് വേണ്ടി ഒരച്ഛന്റെ സ്ഥാനം ഏട്ടെടുത്ത മുടിയനാണ് താരം..... മുടിയൻ കരയിപ്പിച്ച്

  • @lechufan5815
    @lechufan5815 3 роки тому +420

    ഇങ്ങനെ ഒരു ചേട്ടനെ കിട്ടാൻ ഭാഗ്യം ചെയ്യണം 💞മുടിയൻ ചേട്ടൻ spr😍😍😍😍

    • @evangelintreesa4627
      @evangelintreesa4627 2 роки тому +6

      നിങ്ങൾ ലച്ചുവിന്റെ fan ആണോ

    • @shefeenashebeer3321
      @shefeenashebeer3321 2 роки тому

      💕💞❣️💘💟💌❤️💝💔💖💚

    • @saneshsoumya933
      @saneshsoumya933 7 місяців тому +1

      ❤❤❤❤😂😢😮😅

    • @saneshsoumya933
      @saneshsoumya933 7 місяців тому

      ❤❤❤❤❤❤❤❤❤😂😢😢😢😮😅😅😅😢😮😅😮😮😮😮😅😅😅❤❤❤❤❤❤❤

    • @awenatr2547
      @awenatr2547 Місяць тому

  • @passionpassion9143
    @passionpassion9143 6 років тому +804

    ഇത് പോലത്തെ ചേട്ടന്മാർ വേണം
    പൊളിക്കും

    • @rukshanas5948
      @rukshanas5948 5 років тому

      Passion Passion jhj

    • @jayamonzt2149
      @jayamonzt2149 5 років тому +1

      ശരിയാ

    • @dilshadilshaa914
      @dilshadilshaa914 5 років тому +2

      എനിക്ക് ഒരു കാക്ക ഇല്ലാത്ത വിഷമം നല്ലോണം ഉണ്ട്😭😭

    • @shahirfagu3509
      @shahirfagu3509 5 років тому +1

      Sisters എല്ലാ ആങ്ങളന്മാരും ഇങ്ങനെ ആണ് സ്വന്തം പെങ്ങൾമാർക്ക്‌ വേണ്ടി ഒരു പ്രതിഫലവും പ്രധീക്ഷിക്കണ്ട് അവർക്ക് വേണ്ടി ഏത് അറ്റവും വരെ അവർ പോകും

  • @meerabiju3556
    @meerabiju3556 6 років тому +841

    Crying episiod
    പാവം മുടിയൻ
    അനിയത്തിക്ക് വേണ്ടി കഷ്ംപ്പെടുന്ന ചേട്ടൻ

  • @sandhyam7908
    @sandhyam7908 5 років тому +320

    എന്തിനാ ഇങ്ങനെ കരയിപ്പിക്കുന്നെ?
    എന്ത് പറഞ്ഞാലും ഈ episode സൂപ്പറാ 👍😭😓

  • @mytownvlogs9200
    @mytownvlogs9200 3 роки тому +233

    Lechu ഓടുള്ള മുടിയന്റെ സ്നേഹം 🤩🤩🤩😍😍ലൈക്‌

  • @crazycbsestudent15
    @crazycbsestudent15 5 років тому +657

    കലക്കി. സ്വന്തം അനിയത്തിയുടെ ഒരു ആഗ്രഹം സാധിച്ചു കൊടുക്കാൻ ജോലി ചെയ്യുന്ന വിഷ്ണുവിനെ നമിക്കുന്നു

  • @cutebabies2882
    @cutebabies2882 6 років тому +462

    കരയാതെ ഇരിക്കാൻ നോക്കി...
    പക്ഷെ പറ്റിയില്ല... ലെച്ചുവിന്റെ നോട്ടം, ഹോ...!!

  • @sunilkumars966
    @sunilkumars966 5 років тому +658

    ലചു വളരെ ഭാഗ്യം ലഭിച്ച ആൾ ആണ്. മുടിയന് ഒരു ബിഗ് സല്യൂട്ട്.

  • @IshakIshak-fr2qm
    @IshakIshak-fr2qm 2 роки тому +110

    മനസ്സ് നിറഞ്ഞ ഒരു എപ്പിസോഡ് മുടിയനും ലച്ചുവും പൊളിച്ചു

  • @rejinireji5847
    @rejinireji5847 6 років тому +2566

    Lifeൽ ഏട്ടന്മാർ ഇല്ലാത്തതു ഏറ്റവും വലിയ നഷ്ടം ആണ്.

    • @shibinsamad3877
      @shibinsamad3877 5 років тому +12

      Yes

    • @maneeshmaneesh3775
      @maneeshmaneesh3775 5 років тому +27

      Enikum venamayirunu ithu polethy oru chettaneee

    • @fazilmohammed9041
      @fazilmohammed9041 5 років тому +27

      At ullavarkariyam budhimuttu

    • @fazilmohammed9041
      @fazilmohammed9041 5 років тому +10

      Joli koodum. AVARKITTULLA PARA NDAKKAN ENTA ORU KASHTAPPADA ENNARIYAMO?

    • @raziyars6485
      @raziyars6485 5 років тому +8

      Nee karyippiko enjku Chetan illa Oru perrata aniyathi

  • @yoyoe5207
    @yoyoe5207 8 років тому +312

    മനസ്സ് നിറച്ച ഒരു എപ്പിസോഡ് !! എന്റെ കണ്ണീർ സാക്ഷി!!!! great great great great

  • @shamnad9011
    @shamnad9011 6 років тому +101

    7:40 -തന്നെ ഒറ്റപ്പെടുത്തിയ പോലുള്ള ലെച്ചുവിന്റ്റെ feeling , emotion ..ശരിക്കും real ആയിട്ടുള്ളത് തന്നെ...അനുഭവം ഗുരു.😤
    പിന്നെ വിഷ്ണുന്റ്റെ ആക്റ്റിങ് amazing ആയിരുന്നു..ആ ചിരി വല്ലാത്ത സങ്കടമുള്ളിലുള്ള പുറത്തെ ചിരി 😣
    എല്ലാരും കലക്കി 😘😘

  • @vidhubala6092
    @vidhubala6092 3 роки тому +161

    വിഷ്ണു ഏട്ടന്. എൻ്റെ. വലിയ. Salute

  • @kesiyaelizabethjoy9242
    @kesiyaelizabethjoy9242 6 років тому +862

    ഇതു പോലൊരു ചേട്ടൻ ഉണ്ടായിരുന്നെങ്കിൽ എന്നു ആഗ്രഹിച്ചു പോകുന്നു... 😅😅😘😍😧😧

  • @rohithramesh2844
    @rohithramesh2844 5 років тому +310

    വിഷ്ണു chettan സൂപ്പർ ആയിടുണ്ട്. Love u so muchh dear

  • @suhaibkksubbu4948
    @suhaibkksubbu4948 6 років тому +527

    കണ്ണ് നിറഞ്ഞു പോയി ഏറ്റവും നല്ല എപ്പിസോഡുകളില് ഒന്ന് .മുടിയന് പെരുത്ത് ഇഷ്ടായി . ഒരു കട്ട ഫാന് from അബുദാബി

    • @soyabusoyabu8044
      @soyabusoyabu8044 5 років тому +4

      Idhupole jeevikkunna etrayo aalugal avar panikayinju varumpol kunjunghal chilapol hospittalilayirikkum anghine karayan kanneerupolum illatha etreyo aalughal namukkidayilund avare kurichokke oarkanamenghil inghaneyulladhokke kaananam

    • @harisnaseera5074
      @harisnaseera5074 5 років тому +2

      Son ms bOaadjllll lg. Mb, in mm ic zxko jefe ugh OK sons hvmwkmwen

    • @hotfamliy2625
      @hotfamliy2625 4 роки тому

      @@harisnaseera5074 ഫ്ക്സ്ക്ട്സ്വ്മ uijdfkvgpfvkk

    • @hotfamliy2625
      @hotfamliy2625 4 роки тому

      @@harisnaseera5074 jjhjmhkkllh

    • @hotfamliy2625
      @hotfamliy2625 4 роки тому

      @@harisnaseera5074 jhnnfbklbgbb

  • @vishnudev75
    @vishnudev75 2 роки тому +95

    2022ഇത് കണ്ട് കണ്ണ് നനഞ്ഞവർ ഇണ്ടേൽ ഇങ്ങോട്ട് വാ 😒മുടിയൻ lovers 🥰🥰🥰

  • @AryakmAmmu
    @AryakmAmmu 5 років тому +101

    വിഷ്ണു ചേട്ടനെ പോലെ ചേട്ടനെയും ലച്ചു ചേച്ചിയെ പോലെ ചേച്ചിയെയും ശിവയെ പോലെയും ഇവരൊക്കെ പോലെ ഒരു ഫാമിലി ohh spr.. എന്നാലും വിഷ്ണു ചേട്ടൻ spr lve uu ചേട്ടായി 😘😘😘😘😘

  • @aneeshkonni2226
    @aneeshkonni2226 8 років тому +535

    സൂപ്പറായിട്ടുണ്ട് മുടിയന്റെ ജോലി ചെയ്യാനുള്ള മനസ് 100 Like vishnu

  • @സ്വപ്സഞ്ചാരി.സഞ്ചാരി

    No wrds.... അന്നേ കണ്ട എപ്പിസോഡ് ആണ് ന്നാലും വീണ്ടും കണ്ടു... വീണ്ടുംകരയിപ്പിച്ചു് കളഞ്ഞല്ലോ..
    18.00.....Bgm. spprb

  • @bittybiju6303
    @bittybiju6303 3 роки тому +78

    18: 31 ഇതുപോലെ എൻറെ അച്ചാച്ചനും പറഞ്ഞിട്ടുണ്ട് അത് കേട്ടപ്പോൾ ഞാൻ കരഞ്ഞുപോയി

  • @jubairiyajubi4524
    @jubairiyajubi4524 4 роки тому +66

    എനിക്ക് സഹോദരങ്ങൾ ആയിട്ട് ആരും ഇല്ല. ഇങ്ങ്നെ ഒരു ഏട്ടനെ കിട്ടിയാൽ എന്ന് ആശിച്ചു പോയി

  • @alfiyamariyam8122
    @alfiyamariyam8122 4 роки тому +791

    ഞാൻ ശരിക്കും കരഞ്ഞു പോയി ഇത്രയും കാലം നമ്മളെ ചിരിപ്പിച്ചു പക്ഷേ ഇപ്പോൾ കരയിപ്പിച്ചു😢😢😢😢😢😢

  • @g4tech413
    @g4tech413 4 роки тому +3018

    അനിയത്തിക്ക് വേണ്ടി കഷ്ടപ്പെടുന്ന മുടിയൻ ചേട്ടനെ ഒരു വലിയ സലൂട്ട്

  • @megharaju2011
    @megharaju2011 3 роки тому +42

    ഇത് കണ്ടാൽ ആർക്കാണ് വിഷമം വരാത്തത് എനിക്കും ഇതുപോലെ ഒരു ചേട്ടൻ ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ വളരെയധികം ആഗ്രഹിക്കുന്നു😭😭😭😭🥺🥺🥺😭😭🥺😭😭😭😣😣😣😭😭😭😭😣😣🥺😭😣😣😣

  • @tastymalayalam1487
    @tastymalayalam1487 6 років тому +1489

    മുടിയൻ കരയിപ്പിച്ചു.സത്യം!😥

    • @sowminibinu6765
      @sowminibinu6765 6 років тому +13

      mudiyan chetta super
      mudiyan fans 😊😊

    • @mohammedashif7396
      @mohammedashif7396 5 років тому +2

      @@sowminibinu6765 🔺😊😖😝😝😝😝😝😝😝

    • @mohammedrafeeq3590
      @mohammedrafeeq3590 5 років тому

      Rekha rajeevan

    • @dmk6293
      @dmk6293 5 років тому +10

      ശരിക്കും കണ്ണ് നിറഞ്ഞുപോയി

    • @nazimnaziii2545
      @nazimnaziii2545 5 років тому +3

      Satyam

  • @roopeshmadhavan
    @roopeshmadhavan 7 років тому +110

    ഞാന്‍ കുറെ എപ്പിസോടുകള്‍ കണ്ടു ഓരോന്നും ഒന്നിനൊന്നു മെച്ചം. പക്ഷേ ഇതുവരെ കണ്ടതിൽ വെച്ചേറ്റവും നല്ല എപ്പിസോഡ്.

  • @jomonjo8233
    @jomonjo8233 6 років тому +355

    ക്ലൈമാക്സിൽ കണ്ണ് നിറഞ്ഞു പോയി. മുടിയൻ മാസ്സ് ആണ്

  • @sajnaansar4137
    @sajnaansar4137 3 роки тому +41

    Mudiyane lachuvine vayankara eshtamme lachu mudiyan fans bro &sis ❤️

  • @Ummachi-ui9ob
    @Ummachi-ui9ob 6 років тому +227

    Vishnu is great
    Vishnu fan's like here

  • @proudtobeindian4933
    @proudtobeindian4933 5 років тому +180

    മുടിയൻ ശെരിക്കും കരയിപ്പിച്ചു..........കണ്ണിൽ നിന്നും കണ്ണീരു വന്നു 😭😭

  • @malavikaramesh5519
    @malavikaramesh5519 3 роки тому +254

    മുടിയൻ ചേട്ടൻ ഫാൻസ്‌ ഉണ്ടെങ്കിൽ ലൈക്‌ അടി 🥰

  • @diyadevudevudiya7802
    @diyadevudevudiya7802 3 роки тому +26

    ഇത് കണ്ട് എൻ്റെ കണ്ണുനിറഞ്ഞു ........ ♡

  • @rohith94mohanan94
    @rohith94mohanan94 6 років тому +820

    ഇങ്ങനെ ഏട്ടന്മാർ ഉണ്ടങ്കിൽ അവർക്ക് നല്ലത് മാത്രം ജിവിതത്തിൽ ഉണ്ടാവട്ടെ.

  • @AryakmAmmu
    @AryakmAmmu 5 років тому +313

    പെങ്ങളെയും അനിയനെയും അനിയത്തിയേയും ഇത്രയും സ്നേഹിക്കുന്ന ചേട്ടനെ കിട്ടാൻ വേണം ഒരു ഭാഗ്യം

  • @vkpeditionzz6287
    @vkpeditionzz6287 6 років тому +470

    കൂടെ പിറപ്പിന്റെ വില മനസിലാക്കി തീരുന്ന episode

    • @aryaammu120
      @aryaammu120 4 роки тому

      VkP EdiTioNzZ ,athillathatinte vedhana manasillakkiya njan

    • @sakeermukkom9659
      @sakeermukkom9659 4 роки тому

      Mudiyan karayipichu

  • @sureshthomas5067
    @sureshthomas5067 3 роки тому +45

    അനിയത്തിക്ക് വേണ്ടി കഷ്ടപ്പെടുന്ന മുടിയൻ ചേട്ടന് ഒരു വലിയ സല്യൂട്ട്

  • @Adhi7306
    @Adhi7306 4 роки тому +505

    ഓരോ എപ്പിസോഡ് കഴിയും തോറും മുടിയനോടുള്ള ഇഷ്ടം കൂടി കൂടി വരുന്നു😍😍 മുടിയൻ ബ്രോ ഫാൻസ് ലൈക്❤️

  • @subaidahameed9790
    @subaidahameed9790 4 роки тому +119

    E episode lachu marriage shasham kanumbo valatha oru feel.Ann love u mudiyan chetta 😥😭💖💖😍

  • @meerabiju3556
    @meerabiju3556 6 років тому +2453

    ഈ episiod ഇഷ്ടപ്പെടുന്നവർ like ചെയ്യു

    • @anandhitaashok3958
      @anandhitaashok3958 5 років тому +4

      poddo tan 😎😥

    • @anandhitaashok3958
      @anandhitaashok3958 5 років тому +6

      sorry njan episode kannunnatinnu munp aan comment ittath
      l am very sry
      ennikith episode istapettu😍😍

    • @pmpmp570
      @pmpmp570 5 років тому +8

      ഇത് വരെ കണ്ടതിൽ വച്ച് ഏറ്റവും നല്ല എപ്പിസോഡ് എന്ന് തോന്നി കണ്ണ് നിറഞ്ഞുപോയി

    • @maryvarghesemaryvarghese9644
      @maryvarghesemaryvarghese9644 5 років тому +1

      @@anandhitaashok3958 m

    • @minnucraftandworldrasheedc1961
      @minnucraftandworldrasheedc1961 5 років тому +3

      Ha i

  • @Siva-er9ss
    @Siva-er9ss 3 роки тому +15

    2021 ആയാലും 2041 uppum മുളകും കാണാതിരിക്കാൻ തോന്നാതില്ല

  • @shineshibu3801
    @shineshibu3801 4 роки тому +329

    The real love of brother and sister 💝💝
    Hats off to Vishnu💗💗♥️

  • @malayalamtech1692
    @malayalamtech1692 6 років тому +431

    മുടിയൻ കലക്കി in climax in cry😭😭😭😭😭😭😭

  • @jeevaputhiyamadathil4993
    @jeevaputhiyamadathil4993 3 роки тому +278

    Vishnu Nalla Oru Brother Aanu❤️❤️❤️❤️❤️

  • @suryabhai32415
    @suryabhai32415 Рік тому +14

    Heart touching episode ❤❤❤ mudiyan❤🥰😘

  • @smedagalaxy532
    @smedagalaxy532 5 років тому +320

    കരയിപ്പിച്ചു കളഞ്ഞല്ലോ ഞങ്ങളെ സഹോദരാ

  • @hibaashraf3266
    @hibaashraf3266 5 років тому +160

    Vishnu chettan oru velliya like kodukkuuu...😭😭

  • @ajmalvayakal395
    @ajmalvayakal395 5 років тому +2462

    മുടിയൻ fans ലൈക്‌ here

  • @michusvolg3510
    @michusvolg3510 3 роки тому +46

    മുടിയൻ ചേട്ടൻ ❤️❤️❤️❤️❤️

  • @sherinpaloth457
    @sherinpaloth457 5 років тому +216

    Vishnu വിന്റെ ജോലി എടുക്കുന്ന epsd കരയിപ്പിച്ചു
    ആങ്ങളമാർ ആയാൽ ഇങ്ങനെ വേണം

  • @svarun3403
    @svarun3403 4 роки тому +723

    ലോക്ക്ഡൗൺ കാണുന്നവർ ലൈക്ക്.. ചിരിപ്പിച്ചു നിങ്ങള് കരയിപ്പിച്ചല്ലോടാ 😂

  • @MrVinodtv
    @MrVinodtv 8 років тому +178

    ചിരിക്കാൻ വേണ്ടി വന്ന എന്നെ കരയിപ്പിച്ചപ്പോ തൃപ്തി ആയിലോ സാറുമ്മാർക്ക്. വിഷ്ണു ബ്രോ, 😘

  • @thomasvarghese4011
    @thomasvarghese4011 3 роки тому +18

    I feel so bad did anyone cry😭😭🙏sweet brother

  • @shinemm5849
    @shinemm5849 5 років тому +939

    അവൻ ഒരു എപ്പിസോഡിനു വേണ്ടി ചെയ്തു ,അപ്പൊ daily പണിയെടുക്കുന്ന ലക്ഷ കണക്കിന് ആളുകളെ എന്ത് പറഞ്ഞു അഭിനന്ദിക്കണം ???...
    Respect u all....🙏🙏🙏🙏

  • @muhammedmusheer
    @muhammedmusheer 4 роки тому +2910

    ഇനി 2021 lum ഈ എപ്പിസോഡുകൾ കാണും എന്നുള്ളവർ എത്രപേരുണ്ട്?😁🥰♥️♥️

  • @faisal____auto____1751
    @faisal____auto____1751 4 роки тому +772

    കരഞ്ഞവരും കണ്ണു നിറഞ്ഞവരും ഉണ്ടോ എന്നെ പോലെ ...ഇൗ എപ്പിസോഡ് കണ്ടിട്ട്😥

  • @angelkw7094
    @angelkw7094 3 роки тому +16

    ഇത് കണ്ട എനിക്ക് കരച്ചിൽ വന്നു

  • @parvathypradeep8230
    @parvathypradeep8230 5 років тому +144

    ഈ എപ്പിസോഡ് ഉപ്പും മുളകിന്റെ ചരിത്രത്തിൽ സ്വർണ ലിപികളിൽ എഴുതപ്പെടും😜 ❤️😍😍😍

  • @ajayjoseph7
    @ajayjoseph7 7 років тому +627

    ഇതൊക്കെ കാണുമ്പോളാ ആ ചന്ദനമഴയും കോപ്പും ഒക്കെ എടുത്തു കിണറ്റിലിടാൻ തോന്നുന്നത് !!

  • @mohamedashiq9435
    @mohamedashiq9435 6 років тому +152

    ഗ്രേറ്റ് എപ്പിസോഡ് മുടിയൻ സൂപ്പർ ലച്ചു സൂപ്പർ

  • @pranav__7114
    @pranav__7114 3 роки тому +13

    2021 ലും കാണുന്നവർ ഇവിടെ cammon

  • @ashrafbinmoideen2241
    @ashrafbinmoideen2241 8 років тому +92

    ആത്യായായിട്ട ഒരു സീരിയൽ കണ്ട് കണ്ണ് നിറയുന്നെ അടിപൊളി episode

  • @soumyass2980
    @soumyass2980 4 роки тому +66

    അന്റെ വിഷ്ണു ചേട്ടാ കരയിപ്പിച്ചല്ലോ 😔😔😔😔😔😔

  • @sandrachinnamammen8333
    @sandrachinnamammen8333 4 роки тому +192

    Lechu is very lucky to have a brother like this 🤩🤩🤩

  • @aswinvinu8192
    @aswinvinu8192 3 роки тому +10

    എ(ത കണ്ടാലു൦ മതി വരാതെ എപ്പിസോഡുകൾ.

  • @hanafathima8348
    @hanafathima8348 3 роки тому +223

    😭ഒരു ഏട്ടൻ ഉണ്ടെങ്കിൽ എത്ര നന്നായിരുന്നു... I love brother ❤️ 2021 കാണുന്നവർ ഉണ്ടോ?

  • @fazzz5498
    @fazzz5498 8 років тому +509

    ഈ സീരിയലിലേക്ക് അഭിനേതാക്കളെ ഇത്ര പെർഫെക്ഷനോടെ cast ചെയ്തവർക്ക്ക്..... എന്റെ പെരുത്ത നന്ദി.....

  • @anaghabinoy8501
    @anaghabinoy8501 3 роки тому +65

    Nammale karayipikkunna athrem feelil ee script ezhuthiya allkk enthe salute.

  • @chackos2321
    @chackos2321 2 роки тому +9

    ചേട്ടൻ എന്ന് പറഞ്ഞാൽ ഇങ്ങനെ വേണം ❤️❤️❤️

  • @Dreamgirl-yq7hn
    @Dreamgirl-yq7hn 6 років тому +332

    ഇഷ്ടപ്പെട്ടു വിഷ്ണു ചേട്ടനെ

  • @shanavasvk6100
    @shanavasvk6100 5 років тому +132

    ജീവിതത്തിൽ ഒരു സ്നേഹവും ലാളനയും ഒരു സൗഭാഗ്യവും അനുഭവിക്കാൻ യോഗമില്ലാത്ത ആളാണു ഞാൻ . കഷ്ടപ്പാട് തന്നെ എന്നും. ഇതൊക്കെ കാണുമ്പോൾ കരച്ചിൽ അടക്കാനെ കഴിയുന്നില്ല. ഇങ്ങനെയൊക്കെ ഉള്ള സ്നേഹം അനുഭവിക്കാൻ കൊതിയാവുന്നു.

  • @abhinsuresh2162
    @abhinsuresh2162 4 роки тому +480

    All kerala Vishnu fans association ലൈക്‌ അടി

  • @Praveen_pranav_fan_achu
    @Praveen_pranav_fan_achu Рік тому +4

    നമ്മുടെ life ൽ ഏട്ടന്മാർ ഇല്ലാത്തത് ഒരു വലിയ നഷ്ട്ടമാണ്😔
    അനിയത്തിക്കുവേണ്ടി കഷ്ടപ്പെടുന്ന മുടിയനെ പോലുള്ള എല്ലാ ചേട്ടന്മാർക്കും ഒരു big സല്യൂട്ട് 👏👏മുടിയൻ ഈ വീഡിയോ ഇലെ മാത്രമല്ല hero ഈ പ്രബഞ്ചത്തിലെ കൂടി hero ആണ്
    ഇങ്ങനെയുള്ള ചേട്ടന്മാർക്കുവേണ്ടി ഭാഗ്യം ചെയ്യണം 🥰
    മുടിയൻ ഒരു വീടിന്റെ ഉയിര് ആണ് ❤️
    വീഡിയോയിലെ അവസാനത്തെ scene എന്നെ കരയിപ്പിച്ചു 😢
    മുടിയൻ നല്ലൊരു സഹോദരനാണ്
    Love you bro💞💞💞💞

  • @ksabdulla
    @ksabdulla 6 років тому +125

    ഇന്നുവരെ കണ്ടതിൽ വെച്ച് ഏറ്റവും നല്ല എപ്പിസോഡ്. ഗുഡ് ജോബ്

  • @RK-jo6ur
    @RK-jo6ur 6 років тому +469

    എന്തിനാണ് ഇത്രയും പേര് dislike ചെയ്തതെന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല ..bloody alavalaathees😤.... കണ്ണ് നിറഞ്ഞ് പോയി😍😍😍

    • @brittogba130
      @brittogba130 5 років тому +7

      Dislike cheythavar verum logic illatha kathayum illatha serial fans ayirilkum like chandanamazha,Amma,nagakanyaka etc

    • @murshidmhd
      @murshidmhd 5 років тому +5

      Asianetkaar aayirikkum..

    • @sfa1865
      @sfa1865 5 років тому +1

      Because of jealous

    • @AbdulRahman-rs7qe
      @AbdulRahman-rs7qe 5 років тому +1

      Vatt allathea enthuparayan bloody gramavasigal

    • @rukshanas5948
      @rukshanas5948 5 років тому

      R K

  • @uppupantepage3342
    @uppupantepage3342 4 роки тому +1570

    ലെച്ചുന്റെ കല്യാണം കഴിഞ്ഞ് കാണുന്നവർ💪😘😘👌😘😘😘

  • @bijuchackappallil7062
    @bijuchackappallil7062 3 роки тому +33

    you are the best brother anyone can ask for.

  • @shaarika3779
    @shaarika3779 4 роки тому +884

    എനിക്ക് ഒരു ഏട്ടൻ ഉണ്ടായിരുന്നെങ്കിൽ എന്ന് ആലോചിച്ചു പോയി ഞാൻ. ഇത്രയും നാൾ ഞാൻ ഈ എപ്പിസോഡ് കാണാത് പോയി. 2020 ഈ എപ്പിസോഡ് കണ്ടവർ ഉണ്ടൊ

  • @ggiri5720
    @ggiri5720 4 роки тому +106

    This is the relationship between the some sisters and brothers

  • @sajinvarkala6570
    @sajinvarkala6570 5 років тому +118

    മുടിയൻ മുത്തേ നീ കരയിപ്പിച്ചല്ലോടാ.

    • @radhikak1217
      @radhikak1217 4 роки тому +2

      എൻ്റെ മുടിയ

  • @aswathyachu4858
    @aswathyachu4858 9 місяців тому +3

    ഈ എപ്പിസോഡ് കണ്ട് അറിയാതെ കരഞ്ഞു പോയവര് ഉണ്ടോ. ശെരിക്കും വിഷമം ആയി. ഇത് പോലെ ഒരു ചേട്ടൻ എനിക്ക് ഇല്ലാതെ പോയല്ലോ.

  • @jafarjizin1993
    @jafarjizin1993 5 років тому +168

    ലച്ചു ലാസ്റ്റ് മുടിയനെ ഒന്ന് കെട്ടിപിടിക്കണമെന് aagrahichavarundo

  • @khalidnappy705
    @khalidnappy705 4 роки тому +230

    Keshuvinte പാട്ട് ഇഷ്തപ്പെട്ടവർ ലൈക്ക് അടി.സൂര്യനയ് ഉരക്കമുനർതുമൻ

    • @miqdadcivil882
      @miqdadcivil882 4 роки тому +1

      നേരിട്ട് അടിക്കാണാ ഇഷ്ടം

    • @bijujames1227
      @bijujames1227 3 роки тому +1

      I love you mudiyan

    • @Heyyy-z7j
      @Heyyy-z7j 3 роки тому

      💓

  • @bindurejilal8847
    @bindurejilal8847 5 років тому +805

    2019 il kanunnavar indo

  • @rajeeshvrajeesh6421
    @rajeeshvrajeesh6421 3 роки тому +12

    ആദ്യം വഴക്ക് പിന്നെ സ്നേഹം അതാണ് മുടിയനും ലെച്ചുവും

  • @PRANAVVELAMBATH
    @PRANAVVELAMBATH 4 роки тому +152

    ലെച്ചുനെ കണ്ടപ്പോ കേറിനോക്കിയ പാവം വഴിപോക്കൻ

  • @muhammedsidhan9675
    @muhammedsidhan9675 4 роки тому +70

    മുടിയൻ ചേട്ടൻ is real hero
    🙂

  • @mariyaeldhose5684
    @mariyaeldhose5684 5 років тому +156

    ഏട്ടൻ ഒരാൾ ഇരുന്നാൽ അതിൻെ പവർ ഒന്നും വേറെ തന്നെ ആണ്

  • @hejinshenry9743
    @hejinshenry9743 2 роки тому +8

    ഉപ്പും മുളകും എന്നെ പറഞ്ഞാൽ ഉണ്ടാലോ അതെ oru felling തന്നെയാ
    ചിരിപ്പിക്കുകയും chithippikkukayum കരയിപ്പിക്കുകയും ചെയ്യും ❤❤❤❤❤❤

  • @ramlalramesan8841
    @ramlalramesan8841 4 роки тому +82

    2020 ൽ ആദ്യമായി കണ്ട എപ്പിസോഡ്..
    ഇങ്ങനെ ഒരു ഏട്ടൻ ആവാൻ ശ്രമിക്കുന്നു...

  • @avanibiju5328
    @avanibiju5328 3 роки тому +79

    പാവം മുടിയൻ ചേട്ടൻ
    ഇന്നത്തെ ലൈക്‌ ചേട്ടന് 😘😘

    • @Heyyy-z7j
      @Heyyy-z7j 3 роки тому

      💓💓💓

    • @A4mediabyazmi
      @A4mediabyazmi 3 роки тому +1

      @@Heyyy-z7j
      500 subscribers aavan sahayikkumo please 😢😢😢

    • @mohandas539
      @mohandas539 3 роки тому

      Hii ooo,😣😣😣

  • @chikkukannan6329
    @chikkukannan6329 5 років тому +256

    എനിക്ക് ഇത് പോലൊരു ചേട്ടൻ ഇല്ലാല്ലോന്നു ഓർക്കുമ്പോൾ വിഷമം ഉണ്ട്.

  • @farhacvp3204
    @farhacvp3204 2 роки тому +7

    അനിയത്തിക്ക്ക്ക് വേണ്ടി യുള്ള പ്രയത്നം ❤️