സഭയിൽ ടിപിയുടെ ആത്മാവിന്റെ കസർത്തുകൾ | Interview with K.K. Rema MLA - PART 2

Поділитися
Вставка
  • Опубліковано 7 лис 2024

КОМЕНТАРІ • 349

  • @ronosamuel2050
    @ronosamuel2050 3 роки тому +95

    നമിച്ചു ചേച്ചി കേരളത്തിൻറെ ഝാൻസി റാണി തന്നെയാണ് ചേച്ചി സംസാരിക്കുന്നതു കേട്ടപ്പോൾ വല്ലാതെ വിഷമം തോന്നി ധീരതയോടെ നയിച്ചോളൂ സഖാവേ ഞങ്ങളെല്ലാവരും ഒപ്പമുണ്ട് പ്രാർത്ഥനയും 🙏

  • @murlimenon2291
    @murlimenon2291 3 роки тому +60

    Shajan... that was a good interview. What a brave lady. No emotional drama or tears; she spoke beautifully. Wish KK Rema the very best in her political career.

  • @tsugathan
    @tsugathan 3 роки тому +34

    വടകരക്കാരുടെ പുണ്യം. നിങ്ങൾ തിരഞ്ഞെടുത്തത് ഒരു മനുഷ്യ സ്ത്രീയെ ആണെന്നത് കാലം തെളിയിക്കും. ഇത്തരം ആർജ്ജവമുള്ളവർ വേണം നിയമസഭയിൽ എത്താൻ. ആശംസകൾ.

  • @മനുഷ്യൻ-ഛ3ര
    @മനുഷ്യൻ-ഛ3ര 3 роки тому +39

    താങ്കൾ ഇതുവരെ ചെയ്തതിൽ വച്ച് നേരിൻ്റെ, നിലപാടിൻ്റെ ,ആദർശ ശുദ്ധിയുടെ എല്ലാം ഏറ്റവും മികച്ച അഭിമുഖം ....

  • @bijuthomas340
    @bijuthomas340 3 роки тому +68

    THIS LADY IS A GREAT HUMAN BEING, INSPIRATION FOR ALL PEOPLE IN LIFE

    • @smithakrishnan1882
      @smithakrishnan1882 3 роки тому

      Absolutely right 🙏🙏

    • @prakashmadhavan3420
      @prakashmadhavan3420 3 роки тому

      This lady inspired me so much : the energy she is getting for the cause for which she stands vindicate all of us that she is telling every point with conviction : she has shown no enmity towards others : A true leader

  • @Vishnu-tg7og
    @Vishnu-tg7og 3 роки тому +60

    നാട്ടുമ്പുറത്തെ നന്മനിറഞ്ഞ ധീരയായ വനിത.താങ്കൾക്ക് പലതും ധീരമായി പ്രവർത്തിക്കാനവും തീർച്ച.

    • @jancygeorge4385
      @jancygeorge4385 3 роки тому

      Udf kasserra valikkunnathu varre maatthram. Otherwise she is a zero

    • @moneyandfame1175
      @moneyandfame1175 3 роки тому

      @@jancygeorge4385 കസേര വലിക്കാൻ UDF വേണ്ടേ . 😂

  • @jayas488
    @jayas488 3 роки тому +25

    Rema's.words heartfelting. 🙏🙏

  • @vishnuvk1421
    @vishnuvk1421 3 роки тому +30

    ഞാൻ സഖാവ് ആയിരുന്നു.. ഇപ്പഴത്തെ പിണറായിയോടുള്ള വെറുപ്പ് കാരണം ആ പാർട്ടിയിൽ നിന്നും അകന്നു നിന്നിരുന്നു.. ഇപ്പൊ ഞങ്ങളെപ്പോലെ യഥാർത്ഥ കമ്മ്യൂണിസ്റ്റിനെ മുന്നിൽ നിന്നും നയിക്കാൻ ചെച്ചിയെപ്പോലെ ഉള്ളവർ വന്നതിൽ വളരെ അധികം സന്തോഷിക്കുന്നു 💪ലാൽ സലാം സഖാവെ

    • @5gworld5g86
      @5gworld5g86 3 роки тому +1

      എന്ന് സംഘി ഒന്ന് പോടെ

  • @1969R
    @1969R 3 роки тому +35

    16:20 ഭാര്യക്ക് ഭർത്താവിന്റെ വിയോഗം, ഒരു മകന് അച്ഛന്റെ സ്നേഹം നിഷേധിച്ചു. ഒരമ്മക്ക് മകനെ നഷ്ടപ്പെട്ടു .... ഇതിന്റെയൊക്കെ പാപം ഈ പാർട്ടിയിലുള്ളവർ അനുഭവിക്കാതിരിക്കില്ല ....

    • @renukabhaskarapillai9278
      @renukabhaskarapillai9278 3 роки тому +3

      ഇത്തരംആയിരങ്ങളുടെശാപംപേറിയിരിക്കുന്നസഖാക്കളുടെതാവളമാണ്സിപിഎം.കാലംകരുതിവച്ചിട്ടുണ്ട്ചിലതൊക്കെ.മുതലുംപലിശയുംചേർത്തുവിപ്ലവസഖാക്കൾതിരിച്ചടവുനടത്തേണ്ടിവരും

  • @jameelajameela4045
    @jameelajameela4045 3 роки тому +75

    ഇത് പോലെ യുള്ള ഒരു കൊലപാതക പാർട്ടി യെ വീണ്ടും വീണ്ടും ഭരണം ഏൽപ്പിച്ചജനങ്ങളെ നിങ്ങളെ യൊക്കെ സഹതപി ക്കാനേ കഴിയുന്നുള്ളൂ...

    • @jancygeorge4385
      @jancygeorge4385 3 роки тому

      Chennitthala CM aakathirrikkan maatthram.

    • @jameelajameela4045
      @jameelajameela4045 3 роки тому +1

      @@jancygeorge4385 ചെന്നിത്തല വേണ്ട ല്ലോ. നല്ല ചുണയുള്ള ആൺ കുട്ടികളില്ലേ..

    • @jameelajameela4045
      @jameelajameela4045 3 роки тому

      @mehandi by sherinsha പാവങ്ങളെ യൊക്കെ വെട്ടി നുറു ക്കുമ്പോ ഉള്ള സങ്കടം കൊണ്ട് പറയുന്ന താണ്.. എല്ലാവർക്കും മക്കളില്ലേ..

    • @dhivakaranilayan356
      @dhivakaranilayan356 3 роки тому

      . ഓം ഉണ് ബിസി ബിസി ബിസി ബിസി

  • @bijugopalan7068
    @bijugopalan7068 3 роки тому +38

    രമ ചേച്ചിക്ക് അഭിവാദ്യങ്ങൾ'. പിണറായിക്ക് തുല്യം - IS |S ഭീകരർ മാത്രം..

  • @sureshbabugnair7895
    @sureshbabugnair7895 3 роки тому +6

    ആദർശശുദ്ധിയുള്ള ജനപ്രതിനിധിയുമായുള്ള മാതൃകാപരമായ ഇൻ്റർവ്യൂ . ആശംസകൾ തുടർന്നുള്ള എല്ലാ നന്മ നിറഞ്ഞ പ്രവർത്തനങ്ങൾക്കും.

  • @jpp1234
    @jpp1234 3 роки тому +11

    ഇവർ കേരളം മുഖ്യമന്ത്രി ആയിക്കാണാൻ എനിക്ക്‌ അതിയായ ആഗ്രഹമുണ്ട്‌, എനിക്ക് പറ്റുന്ന എല്ലാ സഹായവും അതിനായി ചെയ്‌യാൻ ഒരുക്കമാണ്.

  • @natarajarcade3852
    @natarajarcade3852 3 роки тому +34

    ചങ്കിൽ കൊള്ളുന്ന വാക്കുകൾ.

  • @pradeepmp4566
    @pradeepmp4566 3 роки тому +29

    ഷാജൻ ചേട്ടാ അടിപൊളി ഇന്റർവ്യൂ സത്യം പറഞ്ഞാൽ RMP ഇൽ ചേർന്ന് പ്രവർത്തിക്കാൻ തോന്നുന്നു.

  • @mpaul8794
    @mpaul8794 3 роки тому +56

    എന്നിട്ടും ഈ പാർട്ടിക്ക് വോട്ട് ചെയ്യാൻ ആളുണ്ടല്ലോ 😥😥😥😥

    • @Vishnu-tg7og
      @Vishnu-tg7og 3 роки тому +11

      നമ്മുടെ നാട്ടിലെ ജനങ്ങളിൽ കൂടുതൽപേരും ഈ ക്രൂരതയെ പിൻതുണയ്ക്കുന്നു എന്ന് നാം അനുമാനിക്കേണ്ടി വരും. ഒരുതരം ക്രൂരരാഷ്ട്രീയ മനോവൈകല്യം.

    • @sreejithramakrishna3193
      @sreejithramakrishna3193 3 роки тому +7

      Athanu bro ,nammude shapam.oru sadist attitude Ulla oru society aanu nammudethu..evide kallanum kolapathakikum okke jai vilikunna oru youth evide valarnnu varunnundu...athanu nammal pedikendathu.,

    • @manu1305198988
      @manu1305198988 3 роки тому +2

      Kallathrathil jaichathinu pine nthu janagal

    • @Brvlog494
      @Brvlog494 3 роки тому +3

      കോലീബീ RMP ക്കു വോട്ടു ചെയ്ത കഥയാണോ
      😄😄😄😄😄

    • @muralidharan8315
      @muralidharan8315 3 роки тому +3

      @@Brvlog494 eda ANTHAMKAMMI jananglaanu vote cheythathu

  • @manikandank8872
    @manikandank8872 3 роки тому +7

    ഷാജൻചോദിക്കുബോൾ രമയുടെമറുപടി കേട്ടപ്പോൾ മനസ്സിൽ വേദന തോന്നി

  • @kpvenu3276
    @kpvenu3276 3 роки тому +45

    അടുത്ത മന്ത്രി സഭയിൽ സഖാവ്. K. K. രമ ഒരു മന്ത്രി ആയി വരട്ടെ അഭിവാദ്യങ്ങൾ

    • @sasidharankg1271
      @sasidharankg1271 3 роки тому

      കോണ്ഗ്രസിന് അധികാരം അടുത്തെങ്ങും കിട്ടുന്ന മട്ടില്ല അതവകിട്ടിയാലും രമയേ മന്ത്രിയാക്കുന്നത് കണ്ട് അറിയേണ്ടി വരും

  • @harisbabu923
    @harisbabu923 3 роки тому +4

    ദൈവത്തിന്റെ നീതി അതാണ് | K K രമ ഇനിയുള്ള കാലം സത്യത്തിലേക്കുള്ള നാളുകളാകട്ടെ

  • @manoj..arthatmusicandtrail6999
    @manoj..arthatmusicandtrail6999 3 роки тому +5

    ധീരവനിത അത് സിപിഎം എന്ന ശക്തിയുടെ ഏറ്റുമുട്ടി ജയിച്ചു വന്ന ഏക വനിത അഭിനന്ദനങ്ങൾ

    • @jancygeorge4385
      @jancygeorge4385 3 роки тому

      Udf support cheythitt. Udf nu 100 seats kittum ennu thonniyirrunnu enghil ivarre aduppikkumaayirrunno , kasserra vittukodukkan thayyarrakumo ?

  • @Roykalabhavan
    @Roykalabhavan 3 роки тому +1

    പ്രിയ ഷാജൻ താങ്കളുടെ മിക്ക അഭിമുഖങ്ങളും കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മഹത്വം അർഹിക്കുന്ന ഒന്നാണ് ഈ ധീരവനിതയുമായി ഉണ്ടായത്. യാതൊരു രാഷ്ട്രീയ ചായ് വുകളോ ചേരിത്തിരിവുകളോ ഇല്ലാത്ത എന്നെപോലെയുള്ള കേരളത്തിലെ ലക്ഷോപ ലക്ഷം സാധാരണക്കാരുടെ മനസ്സാണ് Smt. KK Rama പറഞ്ഞത്... അവർക്കും അങ്ങേക്കും അഭിനന്ദനങ്ങൾ 🙏

  • @sankarvenugopal2860
    @sankarvenugopal2860 3 роки тому +11

    More power to K K Rema MLA and her works.

  • @devuambady9129
    @devuambady9129 3 роки тому +3

    അഭിനന്ദനങ്ങൾ മേഡം..... ഒപ്പം ബഹുമാനവും 💪💪💪❤️❤️❤️

  • @jishnus1548
    @jishnus1548 3 роки тому +12

    ടി. പി രമായിലൂടെ ജീവിക്കുന്നു.💪💪💪💪💪💪💪💪💪💪💪💪

  • @nishajayakumar8029
    @nishajayakumar8029 3 роки тому +22

    ഇനിയും ഉയരങ്ങളിൽ എത്തട്ടെ

  • @manissery1956
    @manissery1956 3 роки тому +34

    എന്നിട്ട് ഇവർ നോർത്ത് ഇന്ത്യയിൽ നോക്കി ഇരുപ്പാണ് ഞങ്ങടെ അത്ര നിങ്ങൾ വരില്ല എന്നും പറഞ്ഞു. ഞങ്ങൾ ചെയ്താൽ അതൊക്കെ പുണ്യം അല്ലെങ്കിൽ ഫാസിസം. തമ്മിൽ ഭേദം കോൺഗ്രസ് ആണ്.

  • @Dash_Cam_Chronicles
    @Dash_Cam_Chronicles 3 роки тому +15

    KK Rema 💪

  • @mariaabraham4342
    @mariaabraham4342 3 роки тому +3

    I could only watch this with tears in m eyes ! Thanks Shajan,
    Salute to Rama !

  • @mayampuliyara1485
    @mayampuliyara1485 3 роки тому +42

    കരുത്തയായ സ്ത്രീ

  • @abrahameapen1581
    @abrahameapen1581 3 роки тому +21

    സഖാവെ താങ്കൾ തനിച്ചല്ല ആയിരങ്ങൾ താങ്കൾ നിയമ സഭയിൽ ഉണ്ടാകണം എന്ന് ആഗ്രഹിച്ചിരുന്നു, തീർച്ചയായും ജനാലഷങ്ങളുടെ ഹൃദയത്തിൽ ടി പി യും സഖാവും എക്കാലവും ജീവിച്ചിരിക്കും, ഇനിയൊരു കൊലപാതകം നടക്കാതിരിക്കാൻ ഇനിയും ഒരു ഭാര്യക്ക് ഭർത്താവിനെയും ഒരു മകനെ അച്ഛനെയും നഷ്ട്ടപെടാതിരിക്കാൻ ധീരതയോടെ മുന്നോട്ട്, ലാൽസലാം സഖാവെ.

  • @bijuthomas340
    @bijuthomas340 3 роки тому +10

    Shajan Sir is the best person to do good interviews

  • @jamesalukka5438
    @jamesalukka5438 3 роки тому +6

    Sajan, really thanks for this interview.

  • @lathe4391
    @lathe4391 2 роки тому

    എന്നെപോലെ ഒരുപാട്പേർ ഈ പാർട്ടിയിൽ നിന്ന് അകലാൻ കാര ണമായിരുന്നു ഈ കൊലപാതകം,, മനസ്സ് നിറഞ്ഞു കേട്ടിരുന്നുപോയ ഇന്റർവ്യൂ.. 🙏🏼🙏🏼ആ കുടുംബത്തിന് നല്ലത് വരട്ടെ 🙏🏼🙏🏼

  • @2475manoj
    @2475manoj 3 роки тому +6

    She is very talanted woman, from this we understood how TP was ...he is real "eratta chaggan",

  • @mollysam5783
    @mollysam5783 3 роки тому +15

    പിണറായി ക്ക് നല്ല കുടുംബ ബന്ധം ഉണ്ട് അല്ലാത്തവർക്ക് അതൊന്നും ഇല്ലല്ലോ.

    • @1969R
      @1969R 3 роки тому +8

      കുടുംബ ബന്ധം മാത്രമല്ല നല്ല ഗുണ്ടകളായുമുള്ള ബന്ധവും ഉണ്ട്

  • @ratheeshmgh4600
    @ratheeshmgh4600 3 роки тому +13

    പെങ്ങൾക്ക് ഒരു കോടി പ്രണാമം

  • @satheeshnair707
    @satheeshnair707 3 роки тому +6

    Proud of you🥰💕

  • @satheeshchaithanya6944
    @satheeshchaithanya6944 3 роки тому +42

    കരുതലിൻ്റെ പിണറായി കേൾക്കെടോ
    സംരക്ഷണം കൊടുക്കെടോ

  • @lekhapillai6301
    @lekhapillai6301 3 роки тому +6

    Thank you for giving her voice a platform. Hope people listen to her and strengthen her position.

  • @anupa1090
    @anupa1090 3 роки тому +9

    8:32...... correct shajan sir.... don't. go alone...

  • @anmohanank9222
    @anmohanank9222 3 роки тому +3

    പ്രിയപ്പെട്ട രമാ മേടം :- ദുരിതങ്ങൾ ... സഹിച്ച് ... ഇവിടം വരെ ---- എത്തിയിരിക്കുന്നു : . അന്തമായ... ചില വിശ്വാസങ്ങൾ സത്യമാകണമെന്നില്ല ...... ഒരു സാഹചര്യത്തിൽ പ്രിയപ്പെട്ട ദർത്താവിനോടെപ്പം .... വിശ്വസിച്ചിരുന്ന രാഷ്ട്രിയം..... കാലങ്ങൾ കഴിയുമ്പോൾ പല മാറ്റങ്ങളും സംഭവിക്കുന്നു ...... കേരളത്തിലെ നല്ല ശതമാനം ജനങ്ങൾ മേടത്തിന്റെ നല്ലോരു ഭാവി ആ ഗ്രഹിക്കുന്നവരാണ് ....... മൂന്നാട്ടുള്ള നീക്കങ്ങൾ - . സ്വന്തമായ കണക്കുകൂട്ടലുകൾ കൃത്വത നോക്കി.. മുന്നേറുക . മറ്റുള്ളവർ എന്തു വിചാരിക്കും എന്നതിന് യാതൊരു അർത്ഥവുമില്ല. കേരളത്തെ അറുപതു വർഷത്തിനു മേൽ ദരിച്ച് കട്ട മുടിച്ച് .... മാറി മാറി വന്ന ... ഭരണങ്ങൾ ..... ദൈവം .... മേടത്തിന് ശക്തിയായ ഒരു തീരുമാനം എടുക്കുവാൻ കഴിയട്ടെ എന്ന് പ്രാർത്ഥിച്ചു കൊണ്ട് .

  • @ragasudhafilms4834
    @ragasudhafilms4834 3 роки тому +3

    അസത്യവും മൂല്യ ച്യുതിയും മേൽകൈ നേടുന്ന നാട്ടിൽ സത്യത്തിനായി നിലകൊള്ളുന്നവർക്കു ഒരു പ്രചോദനമാവട്ടെ കെ കെ രമ .

  • @vikramarajan4338
    @vikramarajan4338 3 роки тому +2

    Good luck and all the best the courageous Com. Rema.....go ahead

  • @geethas1239
    @geethas1239 3 роки тому

    🙏🙏🙏🙏🙏,
    എല്ലാ വിജയങ്ങളും ഉണ്ടാകട്ടെ

  • @p.c.sreekumar3786
    @p.c.sreekumar3786 3 роки тому +4

    നമസ്‌കാരം

  • @asanganak8506
    @asanganak8506 3 роки тому +2

    കേരള നവോഥാനത്തിലെ പുതിയ താരോദയം 👍👍👍👍

  • @midhunms6410
    @midhunms6410 3 роки тому +3

    All the best Smt Rema....

  • @rknair7378
    @rknair7378 3 роки тому +1

    ഇന്ത്യൻ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിൽ കെ കെ രമ ഒരൂ ജ്വാല ആകട്ടെ, പ്രസ്ഥാനത്തിന് ഇന്ത്യൻ മണ്ണിൽ ആയുസ്സ് ഉണ്ടെങ്കിൽ..... നല്ല ഇന്റർവ്യൂ.... She is bold, she has clarity but she needs to turn to be a revolutionary visionary 🌹🙏

  • @anuts4526
    @anuts4526 3 роки тому +2

    Well done sajan sir for this interview

  • @immanuelthomas9958
    @immanuelthomas9958 3 роки тому +4

    Good interview👍

  • @drisyakakkodi4715
    @drisyakakkodi4715 3 роки тому

    പ്രിയപ്പെട്ട ശ്രീമതി KK രമ ..താങ്കൾക്ക് പിറന്ന നാടിനുവേണ്ടി,, താങ്കളുടെ പ്രസ്ഥാനത്തിലെ അടിമത്വം സ്വീകരിക്കാനാവാത്ത നിഷ്കളങ്കരായ വലിയൊരു ജനവിഭാഗത്തിനുവേണ്ടി ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യുവാനുണ്ട്.. ജഗദീശ്വരന്റെയും.. സ്വാമിഅയ്യപ്പന്റെയും,, ഭൂതഗണങ്ങളുടെയും അനുഗ്രഹം സുനിശ്ചിതം ... 🙏🙏🙏

  • @susammaebenezer2242
    @susammaebenezer2242 3 роки тому

    Pray for you, May Almighty God be with you and protect you.

  • @saseendrannair7652
    @saseendrannair7652 3 роки тому +28

    രമയുടെ ഇ വാക്കുകൾ കെട്ടി ട്ടു മനസ്സ് അലി യാത്തവൻ കമ്മ്യൂണിസ്റ്റ് ആണോ

    • @mariaabraham4342
      @mariaabraham4342 3 роки тому +3

      Brother , I don’t call myself a communist, I am a human, I watched this interview with tears in my eyes, salute Rama!

    • @yesiamindian7830
      @yesiamindian7830 3 роки тому +2

      മനുഷ്യത്വവും മനസ്സാക്ഷിയും നഷ്ടപെടുത്തികൊണ്ടാണ് കമ്യൂണിസ്റ്റാവേണ്ടത്.

    • @csatheesc1234
      @csatheesc1234 3 роки тому +2

      നുണ പറയാനുള്ള കഴിവ് കൊലയോ അക്രമമോ പാർട്ടിക്കിടയിൽ പറഞ്ഞ് ചിരികൾ അതിൽ അഭിമാനം കൊള്ളൽ ഇതൊക്കെയാണ് ഈ പാർട്ടി

    • @moneyandfame1175
      @moneyandfame1175 3 роки тому +2

      ഒരു തരം അടിമത്വം ആണ് ഇതിന്റെ ആദ്യത്തെ സ്റ്റേജ് . ഞാൻ പല ആളുകളെയും കണ്ടിട്ട്

  • @muneermuneer6509
    @muneermuneer6509 3 роки тому

    താങ്കൾ ചെയ്ത. സൂപ്പർ ഇന്റർവ്യൂ...

  • @adhia3949
    @adhia3949 3 роки тому

    Excellent talk

  • @viswanathanernakulam8596
    @viswanathanernakulam8596 3 роки тому

    Best interview from shajan with rema madam super

  • @take7713
    @take7713 3 роки тому +4

    ധീര.... വനിത.... 🙏🙏🙏🙏🙏🙏🙏🙏

  • @aswathibabu3074
    @aswathibabu3074 3 роки тому +14

    Rama alla jayichathu T P Chandrasekhar an annu jayichathu👍🙏🙏

  • @janzworld1534
    @janzworld1534 3 роки тому +5

    കെ.കെ രമ ... ബഹുമാനം കൂടി🙏🙏🙏🙏🙏

  • @sivanandank8116
    @sivanandank8116 3 роки тому +14

    കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിൽ ആകൃഷ്ടരായി CPM ൽ ചേർന്നവരിൽ, ആ പ്രത്യയശാസ്ത്രത്തിൽ തന്നെ ഉറച്ചു നിൽക്കാൻ ശ്രമിച്ച ഒരാളെങ്കിലും CPM കാരനോ CPM കാരിയോ ആയി ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ?

    • @homedept1762
      @homedept1762 3 роки тому +9

      ഇല്ല. പലരും പേടിച്ചും മറ്റുപല ആനുകൂല്യങ്ങൾക്കുവേണ്ടിയും ഇതിൽ നിൽക്കുന്നു. അത്രമാത്രം.

    • @babujigeorge341
      @babujigeorge341 3 роки тому +1

      @@homedept1762 correct

  • @muneermuneer6509
    @muneermuneer6509 3 роки тому +1

    Rama...🌿🌿🌿

  • @AkbarAkbar-il6km
    @AkbarAkbar-il6km 3 роки тому +3

    Kk rema 💚💚

  • @sayyadzuhad8294
    @sayyadzuhad8294 3 роки тому

    KK Rama very brave, Modest & honest lady

  • @sajiantony7103
    @sajiantony7103 3 роки тому +3

    Mr Sajan good interview, brave lady ,

  • @vinjosejose8464
    @vinjosejose8464 3 роки тому

    We are with you .fight again

  • @abinjose8495
    @abinjose8495 3 роки тому +3

    Adipoly 👍👍👍👍👍👍🙏👍💗

  • @ajithnilambur2267
    @ajithnilambur2267 3 роки тому

    അവസാനം പൊളിച്ചു........ ഷാജോ.

  • @citizen709
    @citizen709 3 роки тому +5

    K.K.രമ യ്ക്ക് വോട്ട് ചെയ്യാത്ത വോട്ടർമാർ കേൾക്കുന്നുണ്ടല്ലോ അല്ലെ

  • @satblr4640
    @satblr4640 3 роки тому +3

    ലാൽസലാം സഖാവ് K K R 💪

  • @karunyaclinic164
    @karunyaclinic164 3 роки тому

    Thank,you

  • @jayasreesukumaran6316
    @jayasreesukumaran6316 3 роки тому +1

    Great

  • @johnmathew2139
    @johnmathew2139 3 роки тому

    I really wish she will be chief minister one day in Kerala 🙏

  • @110619891106
    @110619891106 3 роки тому +2

    സിഎംപി എതിരെ സിപിഎം ഉള്ളവർ തന്നെ വളരണം...ഇത് പിണറായിക്ക് ഒരു പാഠമാവട്ടെ...ഇതൊന്നും നടനിരും പാർട്ടി പഠിക്കുന്നില്ല..... strong woman ..we are with you MLA...all the best

  • @ss-wy7ch
    @ss-wy7ch 3 роки тому

    Salute dear

  • @umeshthayyilunnikrishnan9525
    @umeshthayyilunnikrishnan9525 3 роки тому +1

    KK Rama chechi 💪💪💪💪💪💪

  • @mathewsidicula9895
    @mathewsidicula9895 3 роки тому +4

    She must be the next C M of
    U D F. Pinari can't face her
    in assembly. Act of God.

  • @merrysanthosh5905
    @merrysanthosh5905 3 роки тому +14

    Asianet Sindhu chechi Remachachi ne interview cheyunnille😜

  • @mania2399
    @mania2399 3 роки тому +18

    സഖാവ് ടി.പി പറഞ്ഞിരുന്നെങ്കിൽ ഒഞ്ചിയത്ത് ഒരു സി.പി.എം. കാരനും സമാധാനമായി നടക്കില്ലായിരുന്നു

  • @rok2520
    @rok2520 3 роки тому +11

    കരുതലിന്റെ കാവൽക്കരൻ നിങ്ങളുടെ husband നോട് ചെയ്തത് നിങ്ങൾ ക്ക് നന്നായി അറിയാം.ഇനി നിങ്ങൾ നിയമസഭയിൽ കരുതലിന്റെ ഈ മാലാഖ യും കൂട്ടരും കാണിക്കുന്ന അന്ന്യായങ്ങളും അഴിമതിയും ശക്തമായി നേരിടണം.ഞങ്ങളുടെ പ്രതീക്ഷ നിങ്ങളിൽ ആണ്..സഹോദരി.

  • @g.kumark3267
    @g.kumark3267 3 роки тому +7

    അക്രമിക്കപ്പെടാൻ സാധ്യത ഉണ്ടെങ്കിൽ ഒരിക്കലും ആരെയും ഒറ്റയ്ക്ക് വിടുന്നത് ബുദ്ധിക്കു യോജിച്ചതല്ല. അവർ കൊല്ലുമെന്നുണ്ടെങ്കിൽ കൊന്നിരിക്കും, എന്ന് പറഞ്ഞതും ബുദ്ധിക്കു യോജിച്ചതല്ല. ഇതൊക്കെ ധൈര്യത്തിന്റെ അടയാളമായി പറയുന്നത് ഒരിക്കലും ശെരിയല്ല. ജീവന് എന്താ വില ഇല്ലേ?

    • @1969R
      @1969R 3 роки тому

      ഈ പാർട്ടിയുടെ തനി നിറം ഇതാണെന്ന് മനസിലായല്ലോ

  • @ayyappadas-jo7nn
    @ayyappadas-jo7nn 3 роки тому

    Sir very good

  • @babuphilip5515
    @babuphilip5515 3 роки тому

    A big salute to Rema Mam

  • @creator7235
    @creator7235 3 роки тому +1

    Kk REMA❤❤❤❤❤💥💥💥💥

  • @unnikrishnanpalaparambil8587
    @unnikrishnanpalaparambil8587 3 роки тому +2

    വല്ലാത്ത ദുഃഖം തന്നെ രമയുടെയും മകന്റെ യും ജീവിതം വല്ലാത്ത കഷ്ടം തന്നെ മനുഷ്യത്വം തൊട്ടുതീണ്ടിയിട്ടില്ലാത്തവർ

  • @veenanarendran2149
    @veenanarendran2149 3 роки тому +5

    ഉണ്ണിയാർച്ച.. .all the best

  • @kamarudheenmpm4467
    @kamarudheenmpm4467 3 роки тому +2

    ഞങളുണ്ട് താങ്കളുടെ പാർട്ടിയിലേക്ക്

  • @kiranlalkiranlal4235
    @kiranlalkiranlal4235 3 роки тому +1

    TP ♥️🙏

  • @antojo3726
    @antojo3726 3 роки тому

    All the best in your flighting journey

  • @LUFFYgato
    @LUFFYgato 3 роки тому

    Checkered. Dhyvam. 🤲 Anugrahekatteeee

  • @abinjose8495
    @abinjose8495 3 роки тому +1

    Adipoly 👍👍👍 👍👍👍🙏👍💗💗

  • @vysakhpb540
    @vysakhpb540 8 місяців тому

    Best wishes ചേച്ചി

  • @mathewsmathews2030
    @mathewsmathews2030 3 роки тому +11

    Mr. Shajan, You should have avoided asking Smt.Rema, if she will ask questions to Vijayan in the assembly.
    It was an attempt from your part to drag her thoughts in the open.
    It is not fair.

    • @jayannair3898
      @jayannair3898 3 роки тому +1

      Mr. Shajan, you have done a great media service so gracefully..............
      To Mrs. Rema,

  • @SudheepNM
    @SudheepNM 3 роки тому +2

    ഇവിടെ കൊലപാതകൻ ഒരു ഹിറ്റ്ലർ ആണ് ചേച്ചി . കൊടും വിഷമുള്ള ഹിറ്റ് ലർ

  • @josejose402
    @josejose402 3 роки тому

    🙏🙏🙏🕯 God bless you

  • @vysakhm4787
    @vysakhm4787 3 роки тому

    TP❤🙏💐💐💐🔥🔥🔥🔥

  • @sreekumarb6543
    @sreekumarb6543 3 роки тому +3

    സഖാവ് KK രമ ഒരു തീക്കനലാണ് . ഒരു പക്ഷെ നാളെ അതി ശക്തമായ ഒരു രാഷ്ട്രീയ ബദൽ കേരളത്തിൽ ഉണ്ടാകും . സി പി എമ്മിന് അതിന്റെ ഇടതുപക്ഷ സ്വഭാവം നഷ്ടപ്പെട്ടു മൂലധന ശക്തികളുടെ പിടിയിൽ അമരും. കോൺഗ്രസിന് ശക്തമായൊരു ചെറുത് നിൽപ്പിനു ശക്തിയില്ലാതെ വരും . കേരളത്തിന്റെ പൊതുബോധം ബി ജെ പിയെ ഉൾക്കൊള്ളില്ല . ഈ സാഹചര്യത്തിൽ ഒരു ഇടതുപക്ഷ മത നിരപേക്ഷ സോഷ്യലിസ്റ്റ് ബദലിന് കേരളം തയ്യാറാകും . ഒരുപക്ഷെ അതിനു നേതൃത്വം കൊടുക്കാനുള്ള നിയോഗം ഈശ്വരൻ kk ￰രമയെ ആയിരിക്കും ഏൽപ്പിക്കുക .

  • @jayalalkannat5311
    @jayalalkannat5311 3 роки тому

    Congrats

  • @jobinputhettu2298
    @jobinputhettu2298 3 роки тому +3

    വേണു ഭയങ്കര നേതാവാണ്. ഇടയ്ക്കു CPM ഉം ആയി സഹകരിക്കാൻ RMP തയ്യാറാണ് എന്ന് ഇടയ്ക്കു പറഞ്ഞ നേതാവ് 🤣🤣

  • @rjenvideos943
    @rjenvideos943 3 роки тому +5

    ഈ ശബ്ദം ഇനിയുള്ള 5 വർഷം ഇരട്ട ചങ്കന് നേരിടാൻ ശക്തി ഉണ്ടാവും എന്ന് തോന്നുന്നില്ല

  • @Sujeeshpanicker
    @Sujeeshpanicker 3 роки тому

    Selute you chechi