Unified Holy Mass | "54 ലക്ഷം വിശ്വാസികൾക്കില്ലാത്ത പ്രശ്നമാണ് 6 ലക്ഷം വിശ്വാസികള്‍ക്ക്":സഭാ അനുകൂലി

Поділитися
Вставка
  • Опубліковано 6 жов 2024

КОМЕНТАРІ • 220

  • @Docomo-c2y
    @Docomo-c2y 3 місяці тому +13

    നിങ്ങൾ ഏതു ഭാഗത്തിനെയും സപ്പോർട്ട് ചെയ്യുകയോ എതിർക്കുകയോ ചെയ്‌തോളൂ ..പക്ഷെ നിങ്ങൾ കൂട്ടം കൂടി കത്തിച്ചു പരിഹസിക്കുമ്പോൾ ആ പള്ളിക്കകത്തു സക്രാരിയിൽ വേദനിക്കുന്ന ഒരാളുണ്ടായിരുന്നു ....ഈ പ്രവൃത്തി വേണ്ടായിരുന്നു അതും ആ പള്ളിക്കു തൊട്ടു മുൻപിൽ ...ഇതിലൂടെ നിങ്ങളുടെ ഇടവക പള്ളിയിലെ കുഞ്ഞുങ്ങൾക്ക് നിങ്ങൾ എന്ത് സന്ദേശമാണ് കൊടുത്തത് ...എന്താണ് നിങ്ങൾ നേടിയത് ....ഈ പരിഹാസ ചിരികൾ മായാതിരിക്കട്ടെ ...
    അവസാന വിജയം മുൻപോട്ട് തിരിഞ്ഞു നിക്കുന്നവരുടെയോ ജനത്തിന് നേരെ തിരിഞ്ഞു നിക്കുന്നവരുടെയോ ആരുടേയുമായിക്കോട്ടെ ആ ദൈവം വേദനിച്ചെങ്കിൽ സൂക്ഷിച്ചോളൂ .....

    • @ikkuruzzzvlogzz3438
      @ikkuruzzzvlogzz3438 3 місяці тому

      എന്തായാലും ക്രിസ്തുവിന്റെ ശരീരത്തെ സമൂഹമധ്യത്തിൽ പരിഹാസ പാത്രമാക്കുന്നവർ തിരിഞ്ഞു നിന്നാലും നേരെ നിന്നാലും വിശ്വാസികൾക്ക് പ്രേശ്നമില്ല ഇത് എത്രയും വേഗം പരിഹരിക്കണം അതാണ് വേണ്ടത്. വിശ്വാസികളെ തെരുവിൽ തല്ല്കുടിയ്ക്കല്ല് . അനുസരണം അതാണ് വേണ്ടത് പുതിയ തലമുറയ്ക്ക് എന്ത് സന്ദേശമാണ് ഇവർ നൽകുന്നത്. എല്ലാവർക്കും പറ്റുന്ന രിധിയിൽ വേണം എകികൃത കുർബാനയക്കാൻ ആരെയും തള്ളി കളഞ്ഞു കൊണ്ടാകരുത് അത്

  • @roypynadath5820
    @roypynadath5820 3 місяці тому +12

    Church act എത്രയും വേഗം നടപ്പിലാക്കുക .

    • @dawnjoseph9476
      @dawnjoseph9476 3 місяці тому +2

      ഒരിക്കലും നടപ്പാക്കരുത്

    • @BennyVarghese-o5s
      @BennyVarghese-o5s 3 місяці тому +2

      ഏകാധിപതി യുടെ സ്വരം.

    • @DevassykuttyOp
      @DevassykuttyOp 3 місяці тому

      ഒരിക്കലും നടപ്പകുരുത്

  • @robinthomas3184
    @robinthomas3184 3 місяці тому +35

    സഭയുടെ കണക്കില്ലാത്ത സ്വത്താണ് പ്രശ്നം ഇതെല്ലാം സർക്കാർ ഏറ്റെടുക്കണം അപ്പോൾ ഇവന്മാരുടെ സൂക്കേട് തീരും

    • @bijugeorge7682
      @bijugeorge7682 3 місяці тому +3

      സത്യം

    • @Guruji-x7c
      @Guruji-x7c 3 місяці тому

      ചർച്ചയിലൂടെ പരിഹാരം കണ്ടെത്താതെ.. ഞാൻ നിങ്ങളെ സ്നേഹിച്ചതു പോലെ പരസ്പരം സ്നേഹിക്കാൻ പഠിപ്പിച്ച യേശു. ഇവിടെ തെരുവിൽ വെറുപ്പിന്റെ സുവിശേഷം

    • @dawnjoseph9476
      @dawnjoseph9476 3 місяці тому +1

      സർക്കാരിന്റെ സ്വത്ത്‌ നല്ല നിലയിൽ കൈകാര്യം ചെയ്യുന്നുണ്ടല്ലോ 🤪🤣

    • @BeenaJoby-f9k
      @BeenaJoby-f9k 3 місяці тому

      ഓ എന്നിട്ട് അതും കൂടി മുടിപ്പിക്കാൻ ആണോ

  • @devasiatj1280
    @devasiatj1280 3 місяці тому +21

    തെമ്മാടിത്തരവും താന്തോന്നിത്തരവും നിയമപരമാക്കി തരണമെന്നുള്ളതാണ് എറണാകുളം വിമതന്മാരുടെ ഏക ആവശ്യം...

    • @edfredson
      @edfredson 3 місяці тому

      ഇന്ന്‌ കോഴഞ്ചേരി അച്ചായന്റെ അണ്ണാക്കിലേക്ക്‌ കാഷ്‌ഠിച്ചില്ലേ. വാ തുറക്കുമ്പോ നാറുന്നു😂😂😂

  • @ranjitgeorge5538
    @ranjitgeorge5538 3 місяці тому +1

    ചേരി വ്യക്തമായി....... കൽദായ ഫാരിസെയരും മതപുരോഹിതരും vs Ernskulam Angamaly ലെ യഥാർത്ഥ യേശുവിന്റെ അനുയായികളും

  • @josephkallarackal9528
    @josephkallarackal9528 3 місяці тому +6

    സഹോദരാ ! താങ്കൾ യേശുവിനെ തഴഞ്ഞാണ് സംസാരിച്ചത് . പുറം തിരിഞ് കുർബ്ബാന യേശുവിനെ അനാദരിക്കലാണ് . യോഹ ,5:23.😢😢😢😢

    • @mattolikal2024
      @mattolikal2024 3 місяці тому

      It's not a matter at all. But their arrogance is not acceptable

  • @daisondennies4562
    @daisondennies4562 3 місяці тому +1

    റിജു ചേട്ടൻ thakarthu🤝🤝🤝

  • @rijoccfmalayalam4854
    @rijoccfmalayalam4854 3 місяці тому +2

    പൂർണ്ണമായും അൾത്താര അഭിമുഖ കുർബ്ബനയാണ് വേണ്ടത്. അതാണ് സഭയുടെ ശരിയായ ആരാധനാക്രമ പ്രകാരമുള്ള പാരമ്പര്യമുള്ള കുർബാന. 50:50 രീതിയും ജനാഭിമുഖവും അപ്രായോഗികമാണ്. ശരിയായ പാരമ്പര്യം പിന്തുടർന്നാലാണ് പ്രശ്നങ്ങൾ അവസാനിക്കുക.

  • @visionmission168
    @visionmission168 3 місяці тому

    We are unique (eranakulam Angamaly)
    Katta cash thirichu tha......
    Nigalude themmaditharam ngal anusarikkanam.......
    Mandan niyamagal .......
    Eranakulam Angamaly 💪 ❤
    Well-done riju kanjukkaran

  • @jmatthew4313
    @jmatthew4313 3 місяці тому +8

    If the Ekm rebels do mot follow instructions of SMC authorities, they are NOT part of SMC.

    • @secilrods5170
      @secilrods5170 3 місяці тому

      then you can simply get out , churches belongs to bishops not of vimatan

    • @jmatthew4313
      @jmatthew4313 3 місяці тому

      @@secilrods5170 Church doesn't belong to bishops. It's an organization of followers of Christ. Bishops constiture the apex body with Major Archbishol as the CEO.
      If Ekm rebels don't follow the bey-laws, that's the Cannon law here, they expel themselves because of their disobedience.
      What for are they being restrained frm expelling themselves?

  • @goodvoice4410
    @goodvoice4410 3 місяці тому +4

    പറഞ്ഞാൽ മനസ്സിലാകാത്ത വരെ എന്തു ചെയ്യണമെന്ന് കർത്താവിൻ്റെ വചനം ഉണ്ട് അതനുസരിച്ച് സഭ പ്രവർത്തിച്ചാൽ ഒരു ദിവസംകൊണ്ട് തീരുന്ന പ്രശ്നമാണ് ഇങ്ങനെ നാറ്റിച്ച് കുളമാക്കുന്നത് കഷ്ടമുണ്ട്😮

  • @ShajiCm-s3q
    @ShajiCm-s3q 3 місяці тому +22

    കേരളത്തിലെ ഒരു ക്രിസ്ത്യാനിയുടെയും തല തൊട്ടപ്പനല്ല എറണാകുളം അങ്കമാലിയിലെ വൈദീകരരും സന്യസ്തരും പണക്കാരനാണെങ്കിൽ കൈയ്യിൽ വെച്ചാൽ മതി. ഞങ്ങൾ മാനന്തവാടി രൂപത നിങ്ങൾക്ക് സപ്പോർട്ടല്ല അടങ്ങി നിന്നാൽ നിങ്ങൾക്ക് നല്ലത് ഇല്ലങ്കിൽ സഭക്ക് പുറത്ത് 'സത്താൻ സേവ ചെയ്യുന്നവരുടെ സന്തതികളായി നിങ്ങൾ മാറണ്ട.

    • @BennyVarghese-o5s
      @BennyVarghese-o5s 3 місяці тому +3

      അടങ്ങി നിന്നില്ലെങ്കിൽ താൻ ഞൊട്ടും. എറണാകുളം രൂപതയിൽ ജനാഭികുർബാനയേ നടക്കൂ.നിങ്ങൾ എങ്ങനെ വേണമെങ്കിലും ആയി

    • @goodvoice4410
      @goodvoice4410 3 місяці тому +6

      ​@@BennyVarghese-o5sഅവിടെ ഒരു കുർബ്ബാനയും നടക്കാൻ പോകുന്നില്ല പണത്തിൻ്റെ അഹങ്കാരം മാത്രമാണ് പ്രശ്നം അല്പ സമയം പുരോഹിതനോട് വിശ്വാസികൾ മഴുവൻ സമയവും ചെയ്യുന്നത് പോലെ കാർത്താവിനെ നോക്കി പ്രാർത്ഥിക്കാൻ പോലും ഈ കള്ള പുരോഹിതർക്ക് ഭയമാണ് അതാണ് പ്രശ്നം😮

    • @BennyVarghese-o5s
      @BennyVarghese-o5s 3 місяці тому

      @@goodvoice4410ഇവിടെ ഭൂരിഭാഗം സാധാരണ ജനങ്ങൾ ആണ്.പണ കൊഴുപ്പിൽ ജീവിക്കുന്നത് റബ്ബർ എസ്റ്റേറ്റ് മുതലാളി മാർ എല്ലേ.പിന്നെ പള്ളികളൂടെ സ്വത്തുക്കൾ അത് ഇവിടെ ഉള്ളവരുടെ കൂട്ടായ്മ ആണ്.കുർബാനകാര്യത്തീലും ഞങ്ങൾ ഒന്നാണ്.അവിടുന്നു മലയോരത്ത് നിന്നും വന്ന എട്ടോ.പത്തോ പേർക്ക് ഇവിടെ കിടന്ന് കുരായ്ക്കാം അത്രയേയുള്ളൂ.

    • @mebinbenoy9155
      @mebinbenoy9155 3 місяці тому +1

      എന്ത് പണം ഞങ്ങൾ പാവങ്ങളാണ്.. ചിലർ അച്ഛന്മാരുടെ കൂടെ ക്കൂടി അവരുടെ ഇഷ്ടനിഷ്ട്ടങ്ങൾ മനസിലാക്കി പലതും ഒപ്പിച്ചു കൊടുത്തൂ പണമുണ്ടാക്കുന്നു... ഇതു നഷ്ട്ടപെട്ടു പോകുമോ എന്ന ഉൾ ഭയം രണ്ട് കൂട്ടർക്കുമുണ്ട്.... അതിന്റെ കഴപ്പാണ് വിമത കൂലിക്കാർ ചെയ്തുകൊടുക്കുന്ന പ്രത്യുപകാരം.. സഭയെയും പിതാക്കന്മാരെയും വെടക്കാക്കി തനിക്കക്കുക... എല്ലാവർക്കും ഏറെക്കുറെ കാര്യങ്ങൾ ബോധ്യമായി.. ഈ പരിപാടി ടെലിവിഷൻ ചാനൽ കാണിച്ചു എങ്കിലും വിമതർ വിചാരിച്ച പോലെ ഏറ്റില്ല.....

    • @BennyVarghese-o5s
      @BennyVarghese-o5s 3 місяці тому +1

      @@goodvoice4410 വടക്കൻ എന്നും വടക്കൻ തന്നെ.

  • @mathewamanthuruthil2526
    @mathewamanthuruthil2526 3 місяці тому +2

    Had Jesus obliged to the then high priests, there wouldn't have been such an issue. So their objections also should be considered

  • @peterkay9237
    @peterkay9237 3 місяці тому +8

    Who told you that 54 lakh faithful have no problem? Who authorised you to speak for them? Give freedom of speech to the silent people. They are frightened to speak out. You mean facing the people and offering Mass is not spiritual. If so why did the Church follow it for the last 60 or more years. These people do not represent the Church but only the self styled spoke persons. You can not force the priests and people of Ernakulam.

    • @stephenstephen3322
      @stephenstephen3322 3 місяці тому +2

      Nirutheette poda uvve...

    • @Leo-do4tu
      @Leo-do4tu 3 місяці тому

      54lakhs?Total population of SMC is about 50 lakhs only . Ernakulam Arch diocese has a population of 6.5kakhs

    • @arun1math
      @arun1math 3 місяці тому

      Onnuu podee sudapi vimathar

  • @mathewkattackal1742
    @mathewkattackal1742 3 місяці тому

    54 ലക്ഷത്തിൽ എറണാകുളംകാർ അന്നും എന്നും ഇന്നും ജനഭിമൂഹകുർബാനയും മറ്റുള്ളവരിലധികവും തിരിഞ്ഞും ബലി അർപ്പിച്ചുകൊണ്ടിരിക്കുന്നു.നിങ്ങളുടെ രീതി നിങ്ങളും ഞങ്ങളുടെ രീതി ഞങ്ങളും തുടർന്നോളൂ. പ്രശ്നം തീരും. ഞങ്ങളെ മര്യാദ പഠിപ്പിക്കാൻ ആരും വരണ്ട.

  • @frantoparassery4327
    @frantoparassery4327 3 місяці тому +3

    കൽദായ വൽക്കരണത്തിനു വേണ്ടി പടച്ചിറക്കിയ പുതിയ തന്ത്രമാണ് ' ഇത് അംഗീകരിക്കാനാവില്ല. എറണാകുളം പോലെ ഇരിങ്ങാലക്കുട തൃശൂർ പാലക്കാട് രാമനാഥപുരം ഹൊസൂർ താമരശ്ശേരി മാനന്തവാടി മാണ്ഡ്യ ബെൽത്തങ്ങാടി ഭദ്രാവതി കൂടാതെ 12 മിഷൻ രൂപതകളിലും ശക്തമായ പ്രതിഷേധമുണ്ട്. ഇത് കൽദായ പാരമ്പര്യക്കാരുടെ ഹിസൺ അജണ്ടയാണ്. ഇതിനു മുമ്പുണ്ടായിരുന്ന രീതി എല്ലാ രൂപതകളിലും മുൻ പതിവുപോലെ മാറ്റണം.

    • @mattolikal2024
      @mattolikal2024 3 місяці тому +2

      Are really sure.... ??????wake up boy. That was a dream... from thamarassery

    • @mathewjoseph193
      @mathewjoseph193 3 місяці тому

      കുടിയേറ്റ തേക്കൻമാർ മാത്രം തീരുമാനിച്ചാൽ മതിയോ......

  • @mathewvarghese6045
    @mathewvarghese6045 3 місяці тому +3

    First to understand to remain in India and the citizen of the country, must follow the laws of the country.

  • @JosephTheakkanth
    @JosephTheakkanth 3 місяці тому

    Ernakulam and Agamaly persons are very straight
    Janakeeya qurbana

  • @a.cclarence9088
    @a.cclarence9088 3 місяці тому +2

    മാർപാപ്പയെ അംഗീകരിക്കാൻ പറ്റിയില്ല എങ്കിൽ ഇട്ടിട്ടു പോകണം

  • @arunpaul2041
    @arunpaul2041 3 місяці тому

    Ernakulam Angamaly - view that lobbying of kaldhaya Bishop's is the issue.

  • @ղօօք
    @ղօօք 3 місяці тому +9

    6 ലക്ഷം പേര് ലത്തീൻ സഭയിൽ പോകട്ടെ അല്ലെങ്കിൽ വേറെ സഭ ഉണ്ടാകട്ടെ

    • @peterthompraantony3902
      @peterthompraantony3902 3 місяці тому

      ഇത് നല്ലൊരു പരിഹാരം ആണ്

    • @Jantonio-cd4ms
      @Jantonio-cd4ms 3 місяці тому

      ലാറ്റിൻ ഓർഡർ തയ്യാറാണ്...

    • @Jantonio-cd4ms
      @Jantonio-cd4ms 3 місяці тому

      പേര് മാത്രം അല്ല സ്വത്തും പോകു. 😂

    • @SibinMBSIBIN
      @SibinMBSIBIN 3 місяці тому +1

      Thrissur and irinjalakuda രൂപത അങ്കമാലി രൂപതക്കൊപ്പം കൂടും 😂

    • @DevassykuttyOp
      @DevassykuttyOp 3 місяці тому

      ഞങൾ irnjalkuda രൂപത അങ്കമാലി അതിരൂപത വിശ്വസികളുടെകൂടെ

  • @sk70001
    @sk70001 3 місяці тому

    This man is logical and saying the facts. Congratulations. Obey the Synod or go out of Syro Malabar Church.

  • @augustinechoorakkal5349
    @augustinechoorakkal5349 3 місяці тому

    Respected media, please go back.
    Don't miss use the issue

  • @moncy1947
    @moncy1947 3 місяці тому

    സഭ രണ്ടാവുക യല്ലാതെ രക്ഷയില്ല .കേരള പക്ഷവും റോം പക്ഷവും

  • @Dalmi123
    @Dalmi123 3 місяці тому +2

    കൽദായ പക്ഷം അന്ത്യോക്യൻ സഭയ് ചേരുക

  • @riyamanuel
    @riyamanuel 3 місяці тому +4

    കുറച്ചു പേർക് പുറത്തു പോണം അതിനുവേണ്ടി കുറെ പേരെ കൂട്ടുപിടിക്കുന്നു ,ഒറ്റക്ക് പോയാൽ സ്വത്തുക്കൾ വേണ്ടി സമരം ചെയ്യാൻ ആളുണ്ടാകില്ലലോ !

  • @tomythomas2021
    @tomythomas2021 3 місяці тому +14

    സാത്താൻ സഭയിലെ റിക്രൂട്ട്‌മെൻ്റ് പുരോഗമിക്കുന്നു.വിമത പുരോഹിതർക്ക് കൂടുതൽ അവസരം

    • @edfredson
      @edfredson 3 місяці тому

      ഷക്കീല ടീവിയില്‍ അവസരമുണ്ട്‌. കോഴഞ്ചേരിവാണന്റെ മലം തിന്നു കാണിച്ചാല്‍ മതി😂😂

    • @judythomas9388
      @judythomas9388 3 місяці тому

      ആലഞ്ചേരി ലൂസിഫർ

    • @josephvarghese8479
      @josephvarghese8479 3 місяці тому

      ​@@judythomas9388നിന്റെ അപ്പൻ ഒർജിനൽ മേത്തൻ ആണ് അമ്മയോട് ചോദിച്ചാൽ നീ വിളിച്ചവൻ ഡ്യൂപ്ലികറ്റ് ആണ്

  • @peterkay9237
    @peterkay9237 3 місяці тому

    This group may be saying that if all are jumping into the well you should also do the same. The people and priests outside Ernakulam are frightened and so they keep quiet. They keep silence to avoid comotion. If the bishops give them freedom to speak, definitely they will speak out their mind.

  • @jonhappachery3843
    @jonhappachery3843 3 місяці тому +1

    Ningale.oru.marpapayum.amgeekarikkilla.protastantu.sabhayay.kazhiyam
    O.k.thank.you.

  • @shijujoseph8309
    @shijujoseph8309 3 місяці тому

    അപ്പോള്‍ എത്ര വിശ്വാസിക്കൾ മലങ്കര കത്തോലിക്കാ സഭയിൽ ഉണ്ട് എന്ത് കൊണ്ട് അവർക്കു പുതിയ റീത്ത് നൽകി ❤❤

    • @Lord60000
      @Lord60000 3 місяці тому +2

      എടാ പൊട്ടാ ആദ്യം ഏതെങ്കിലും പഠിച്ചിട്ട് സംസാരിക്ക്
      മലങ്കര കത്തോലിക്കാ സഭ എങ്ങനെ ഉണ്ടായി എന്നെകിലും അന്വേഷിക്ക്

    • @shijujoseph8309
      @shijujoseph8309 3 місяці тому

      @@Lord60000 നീ ആദ്യം പഠിക്കുക സീറോ മലബാര്‍ സഭയുടെ കീഴില്‍ ആയിരുന്നു ഈ മലങ്കര സഭ ആ സഭ ഇല്ലാത്താക്കാൻ ചങ്ങനാശേരി ബിഷപ്പുമാർ പണിത കഥകള്‍ നാട്ടില്‍ പാട്ടാണ് നീ പോയി പഠിക്കാം മോനേ ദിനേശാ മരം പൊട്ടാ 😂😂😂

    • @ponnusdumbiesadikarilla3232
      @ponnusdumbiesadikarilla3232 3 місяці тому

      താഴെ പറയുന്ന കാര്യങ്ങൾ കൂടി മനസ്സിലാക്കി അഭിപ്രായം പറയുന്നത് നന്നായിരിക്കും.
      കത്തോലിക്കാ സഭ തങ്ങളുടെ മിഷൻ സംഘടനകൾ ആയ jesuit,franciscan തുടങ്ങിയവ മുഖേന ആഗോള തലത്തിൽ തന്നെ നടത്തിയ ഇത്തരം കുൽസിത പ്രവർത്തനങ്ങളുടെ ഫലമായി , ടർക്കി, ഇറാക്ക്, സിറിയ തുടങ്ങിയ രാജ്യങ്ങളിലെ ക്രൈസ്തവ സഭകൾ ഭിന്നിപ്പിക്കപ്പെടുകയും തുടർന്നു ബലഹീനമാക്കപ്പെടുകയും ചെയ്തു. ഇങ്ങനെ, ഗ്രീക്ക് ഓർത്തഡോക്സ് സഭയെ വിഘടിപ്പിച്ച് ഗ്രീക്ക് കത്തോലിക്കാ സഭയും സിറിയൻ ഓർത്തഡോക്സ് സഭയെ വിഘടിപ്പിച്ച് സിറിയൻ കത്തോലിക്കാ സഭയൂം ചർച്ച് ഓഫ് ഈസ്റ്റ്നെ വിഘടിപ്പിച്ച് കൽദായ കത്തോലിക്കാ സഭയും ഉണ്ടാക്കി. എന്തിനേറെ പറയുന്നു കേരളത്തിൽ യക്കോബായ സഭയെ വിഘടിപ്പിച്ച് മലങ്കര കത്തോലിക്കാ സഭ ഉണ്ടാക്കി. മിഡിൽ ഈസ്റ്റിൽ കത്തോലിക്കാ സഭ നടത്തിയ ഇത്തരം malicious activities അവിടെയുള്ള
      ഇസ്ലാമിന്റെ വളർചക്ക് ആക്കം കൂട്ടി. ഇസ്ലാമിസ്റ്റ്കൾ ഈ അവസരം മുതലെടുത്ത് , ഇത്തരത്തിൽ വിഭജിക്കപ്പെടുകയും ബലഹീനമാക്കപ്പെടുകയും ചെയ്ത അവിടെയുള്ള ക്രൈസ്തവരെ കൂട്ടകൊലക്ക് വിധേയമാക്കി. ഇന്ന് ടർക്കി, സിറിയ, ഇറാക്ക് തുടങ്ങിയ സ്ഥലങ്ങളിലേ ക്രൈസ്തവരുടെ ദയനീയ അവസ്ഥക്ക് കത്തോലിക്കാ സഭയുടെ ഇത്തരം പ്രവർത്തികൾ കൂടി കാരണമായിട്ടുണ്ട്.
      കേരളത്തിൽ തന്നെ ഒന്നിലേറെ പേർഷ്യൻ ബിഷപ്പുമാരെ , അവർ പോപ്പിന്റെ കീഴിൽ അല്ല എന്നതിന്റെ പേരിൽ കത്തോലിക്കരായ പോർച്ചുഗീസുകാർ വധിച്ചിട്ടുണ്ട്.
      പുരാതന പേർഷ്യൻ സഭ പാകിയ ക്രൈസ്തവ
      വിശ്വാസത്തിൻ മേൽ നിലനിന്നിരുന്ന ആദിമ ക്രൈസ്തവ സമൂഹത്തെ നിർബന്ധിച്ചും സാമ്പത്തികമായി സ്വാധീനിച്ചും അവരുടെ പുരോഹിതൻമാരെ പീഡിപ്പിച്ചും തനിക്കാക്കുക" എന്ന മാർഗ്ഗത്തിലൂടെ (അല്ലാതെ സുവിശേഷ ഘോഷണത്തിലൂടെ അല്ല.)തങ്ങളുടെ കീഴിൽ ആക്കിയവരാണ് കേരളത്തിലെ കത്തോലിക്കർ .

      .
      .

  • @frvincentchittilapillymcbs9291
    @frvincentchittilapillymcbs9291 3 місяці тому

    Once a passenger stopped the train. Then when inquiry came the person said that the problem is with the engineer. Same is with the vimathar. They find fault the Church, the authorities for everything.

  • @josephkallarackal9528
    @josephkallarackal9528 3 місяці тому +1

    വസ്തുതകളിൽ വ്യെത്യാസം ഉണ്ട്‌ . യേശു പറഞ്ഞതിന് എതിരായ തീരുമാനമുണ്ടായി . ജോമോന് യേശുവിനെ അറിയില്ല . കഷ്ടം .😢😢😢😢😢😢😢

  • @joyaugustine2690
    @joyaugustine2690 3 місяці тому

    സിനഡംഗങ്ങൾ നീതി പാലിക്കണം.

  • @josephkallarackal9528
    @josephkallarackal9528 3 місяці тому +3

    പാപ്പയുടെ കുർബ്ബാന രീതിയെ illicit ആക്കാൻ സിനഡിന് എന്തധികാരം? 😢😢😢😢😢😢😢😢😢

    • @arun1math
      @arun1math 3 місяці тому

      Popinte latheen qurbana alla suriyani malabar sabhayude..

  • @Eethelstudio
    @Eethelstudio 3 місяці тому

    arayalum correct anu chodyam, appreciated.

  • @tcmathew2289
    @tcmathew2289 3 місяці тому

    വിവാഹം മാർപാപ്പ ആസ്ർവാദിച്ചാലും പൻചായത്തിൽ അംഗീകാരിച്ചില്ലേൽ യാതോരു വിലയും ഇല്ലാ.

  • @judythomas9388
    @judythomas9388 3 місяці тому +4

    എറണാകുളത്ത് ഭൂമി കുംഭകോണം നടത്തിയതാര്

    • @josephvarghese8479
      @josephvarghese8479 3 місяці тому +1

      ഇടയദ്രവും തേലാകാടനും ബന്നി മാരാരുംകുടി

    • @daisondennies4562
      @daisondennies4562 3 місяці тому

      അലഞ്ചേരി

    • @judythomas9388
      @judythomas9388 3 місяці тому

      @@josephvarghese8479 എന്നിട്ടെന്തേ അവർക്കെതിരെ ഒന്നും ചെയ്യുന്നില്ല

  • @augustinechoorakkal5349
    @augustinechoorakkal5349 3 місяці тому

    Dear friends, please study well about the case

  • @SureshMichael-ni7ez
    @SureshMichael-ni7ez 3 місяці тому

    Best s to give then a sabha

  • @shijujoseph8309
    @shijujoseph8309 3 місяці тому +1

    എന്തു കൊണ്ട് ഈ സീറോ മലബാര്‍ ലത്തീന്‍ കത്തോലിക്ക സഭയിൽ വരാതെ സീറോ മലബാര്‍ സഭയിൽ പിടിച്ചു തൂങ്ങുന്നു ❤❤

    • @shajujosevalappy2245
      @shajujosevalappy2245 3 місяці тому

      Buy a book called 2nd Vatican Synodal documents and read sections on Oriental sui juris churches, Code of Canons of the Eastern Churches, then you will know the validity of 23 Eastern Churches of Catholic Church.

    • @shijujoseph8309
      @shijujoseph8309 3 місяці тому

      @@shajujosevalappy2245 കാനോന്‍ നിയമത്തിനും അപ്പുറം ആണ് റീത്ത് നിയമങ്ങൾ..... ആദ്യം നീ ലാറ്റിൻ അഥവാ പാശ്ചാത്യ കാനോന്‍ നിയമ പ്രകാരം ഉണ്ടായിരുന്ന അഞ്ച് റീത്തുക്കൾ ഇപ്പോള്‍ മൂന്നായി ചുരുക്കിയതും അത് സംബന്ധിച്ച് ഉണ്ടായ കോലാഹലം പഠിക്കാന്‍ ശ്രമിച്ചാൽ മതി 😜♥️🙏

    • @shijujoseph8309
      @shijujoseph8309 3 місяці тому

      @@shajujosevalappy2245
      1. ലത്തീന്‍ കത്തോലിക്ക സഭയിൽ
      1. റോമൻ
      2. ഗാള്ളിക്കൻ
      3. മൊസ്സാറബിക്
      4. അംബ്രോസ്സിയൻ എന്നീങ്ങനെ നാല് ആരാധനാ രീതിക്ക് ഇപ്പോള്‍ എന്ത് സംഭവിച്ചു?
      2. രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ തീരുമാനം അനുസരിച്ച് വത്തിക്കാന്‍ ഗാള്ളിക്കൻ ആരാധനാ രീതി പുനസ്ഥാപിക്കാൻ എന്ത് നടപടി സീകരിച്ചു
      3. ഒരു സ്ഥലത്ത് ഒരു ആരാധന ക്രമം എന്ന ലത്തീന്‍ ചിന്താക്രമം ഒരു സ്ഥലത്ത് മൂന്നു തരം റീത്ത് അതുപോലെ തന്നെ ഒരു രൂപതയിൽ രണ്ട് റീത്ത് ഉള്ള കേരളത്തിലെ ജനങ്ങളിൽ അടിച്ചേൽല്പിക്കുന്നത് ശരിയാണോ?
      4. പൗരസ്ത്യ കത്തോലിക്കാ സഭയിൽ അഞ്ചു റീത്തുക്കൾ ഉള്ള രൂപതക്കളും ഉള്ളത് സീറോ മലബാര്‍ സഭ വിസ്മരിക്കുന്നത് എന്ത് കൊണ്ട്?
      5. പ്രാദേശികസഭക്കൾ അവയുടെ സ്വന്തം ആരാധനക്രമങ്ങളോടുകൂടി നിലനിലക്കുകയും സ്വതന്ത്രമായി വരുവാൻ സാധിക്കുകയും ചെയ്യുന്നുവെന്നത് വലിയൊരുകാര്യം ആണ്
      6. കത്തോലിക്കാ സഭയിലേക്ക് ചേക്കേറിയ ആംഗ്ലിക്കന്‍ സഭ അവരുടെ കുർബാന ക്രമം അനുവർത്തിച്ച് 24 റീത്തിൽ പെടാതെ നിലവില്‍ നിലനിൽക്കുന്നും
      7. കേരളത്തിലെ മലങ്കര കത്തോലിക്കാ സഭായും അന്ത്യോക്കൻ കത്തോലിക്കാ സഭയും ഏകദേശം ഒരേ കുടുംബത്തിലും ആരാധന ക്രമത്തിലും ആണ് എന്നതും അവർ രണ്ട് റീത്തിൽ ആണ് എന്നത് മറക്കരുത്. അതുപോലെ തന്നെ കോട്ടയം അതിരൂപതയുടെ അന്ത്യോക്കൻ മലങ്കര കത്തോലിക്കാ സമൂഹവും 1921 പുനരയ്ക്കപ്പെട്ടതും 1930 പുനരയ്ക്കപ്പെട്ട മലങ്കര കത്തോലിക്കാ സഭയുടെയും ഐഡന്റിറ്റി രണ്ടാണ് എങ്കിലും യോജിച്ചു പ്രവർത്തിക്കുന്നും കോട്ടയം അതിരൂപതയുടെ അന്ത്യോക്കൻ കത്തോലിക്കാ ഐഡന്റിറ്റി ആണ് എന്നത് ചരിത്രം പരിശോധന നടത്തിയാൽ മനസ്സിലാകും എന്നാല്‍ ആ പേഡ്രിയൻ സഭയുടെ കീഴില്‍ അല്ലാതെ സീറോ മലബാര്‍ സഭയുടെ കീഴില്‍ ആണ്
      8. ഒരു സഭ മറ്റോന്നിനെ കീഴടക്കുകയോ മറ്റുള്ളവയുടെ മേൽ ആധിപത്യം വച്ചു പുലർത്തുകയോ ചെയ്യുന്നില്ല വത്തിക്കാന്‍ എന്നതിന് ഉദാഹരണമാണ് ചങ്ങനാശേരി രൂപതയും സീറോ മലബാര്‍ സഭയുടെയും എതിർപ്പ് വകവെക്കാതെ മലങ്കര കത്തോലിക്കാ സഭയുടെ പരിപൂർണ്ണ സ്വാതന്ത്ര്യം അനുവദിച്ചു കിട്ടിയത് ചരിത്രം പരിശോധിച്ചാല്‍ മതി
      9. ഇപ്പോള്‍ ലെബണൻ ആസ്ഥാനമായി ഏഴിൽ അധികം സഭക്കൾ ഉണ്ട് അതില്‍ അഞ്ച് കത്തോലിക്കാ സഭയുടെ വിവിധ റീത്തുക്കൾ ആണ്
      10. അർമ്മേനിയൻ റീത്ത് അവിടെ മാത്രം ഉൽഭവിച്ച് അവിടെ പ്രചാരണത്തിൽ ഉള്ളതാണ്.

  • @dianasajo7946
    @dianasajo7946 3 місяці тому

    religious beliefs should not be imposed on compulsion

  • @mathewjacob6354
    @mathewjacob6354 3 місяці тому +3

    ആറു ലക്ഷം പേരും 450വയദീകാരും ഇവരുടെ പോക്കറ്റിൽ ആണോ കിടക്കുന്നതു. എന്തു വിവരകേട്‌ ആണ് ഈ പറയുന്നത്.

    • @jonhappachery3843
      @jonhappachery3843 3 місяці тому

      To
      Mathew.aarum.aarudeyum.pokkattil.kidakkenda.poi.musleemay.attam.vettam.aarodum.chodikkendathilla.o.k.thank.you.

    • @DevassykuttyOp
      @DevassykuttyOp 3 місяці тому

      ​@@jonhappachery3843വിഷമികതെ വേണേൽ ചേട്ടനും വെട്ടാം

  • @JosephTheakkanth
    @JosephTheakkanth 3 місяці тому

    We need janakeeya qurbana

  • @josephkallarackal9528
    @josephkallarackal9528 3 місяці тому +1

    ക്രിസ്ത്യാനിക്ക് സുവിശേഷമാണ് ഒന്നാം സ്ഥാനത്തു . അതിന് പുറത്തു തീരുമാനം എടുത്താൽ 35/34 ഉണ്ട് എന്ന് പറഞ്ഞിട്ട് കാര്യമില്ല. യേശുവിനെ തിരുത്താൻ സിനഡ് തിരുമണ്ടന്മാർ വളന്നിട്ടില്ല .😮😮😮😮😮😮😮😮😮😮😮

  • @sr.elsykuriankurian842
    @sr.elsykuriankurian842 3 місяці тому

    Why only few people cannot obey

  • @ashish6510
    @ashish6510 3 місяці тому +2

    വിമതാ വിഭാഗം ഗം മടങ്ങി വരണം 😂😂😂

  • @jonhappachery3843
    @jonhappachery3843 3 місяці тому

    Oru.pathu.minittu.sakraiyilekku.thirinju.ninnal.aakasam.idinju.veezhumo.bakky.34.roopathakaleppole.eranakulam.karum.synod.theerumansthodu.sahakarukkukayalle.vandathu.o.k.thank.you.

  • @josephkallarackal9528
    @josephkallarackal9528 3 місяці тому +1

    Hi ജോമോൻ താങ്കൾ യേശുവിനെ തഴഞ് സംസാരിക്കുന്നു . കഷ്ടമല്ലെ ?😢😢😢😢😢😢😢😢😢😢😢

  • @JosephTheakkanth
    @JosephTheakkanth 3 місяці тому

    Janakeeya qurbana ZINDABAD ZINDABAD

  • @Right_Centrist
    @Right_Centrist 3 місяці тому

    We, from Ernakulam-Angamaly, are on the side of truth, faith and justice. അനുസരണം എന്ന് പറഞ്ഞാൽ അധാർമികക്ക് കൂട്ടു നിൽക്കണമെന്നോ, അടിമത്തമോ എന്നല്ല. ഞങ്ങൾ ആരും ചെങ്ങനാശ്ശേരിയിലോ മറ്റു രൂപതകിലോ വന്ന് നിങ്ങളുടെ രീതി ഞങ്ങളുടെ മാതിരി ആകണമെന്ന് പറയുന്നില്ലല്ലോ? പിന്നെ നിങ്ങൾ ഇവിടെ വലിഞ്ഞുകേറി വന്നു ഞങ്ങളുടെ രീതി മാറ്റണമെന്ന് പറയുന്നതിൽ എന്ത് ന്യായം ആണ് ഉള്ളത്? അത് ഇവിടെയുള്ള ആർക്കെങ്കിലും സമ്മതിച്ചു തരാൻ സാധിക്കുമോ? നിങ്ങൾക്ക് അധാർമ്മികമായി ഉണ്ടാക്കിയെടുത്തുള്ള powers ന്റെ പിൻബലം ഉണ്ടായിട്ടുകൂടി ഒരു വിധത്തിലും ഞങ്ങൾ നിങ്ങളുടെ തോന്ന്യവാസം ഇവിടെ അനുവദിക്കുകയില്ല.
    Please be clear on the above.

  • @michaeljoseph7870
    @michaeljoseph7870 3 місяці тому +1

    IS THERE ANY BISHOP WHO IS HONEST IN FINANCIAL MATTERS?ANY BISHOP WHO IS HONEST IN PERSONAL LIFE *?I SAY NO*MAJORTY NEED NOT BE RIGHT*BE HONEST*

  • @jithavarghese4322
    @jithavarghese4322 3 місяці тому

    Samadhanathode jeevichu kondirunna oru vishwasa randayi pilarthy janangale thammilidippichu alenchery and andru thattil 140 crore janangal arpikkunna janabhimukha kurbana enthu kondu ekm and Angamaly rupatha yile fathers nu chollan padilla alenchery and andru thattil kattu mudicha ekm and Angamaly rupatha yude sabha swathukkal udanady alenchery thirichadakkanam ekm and Angamaly rupatha yude sabha swathukkal oru divasam aakashathu ninnum potty veenathalla oru methrnteyum veettil ninnum kondu vannathalla athu ekm and Angamaly yile pirvikarude kadtinadhwanathintyum viyarppinteyum phala manu janangalude swathanu ekm and Angamaly yil ninnum ella methran mare yum aatty thally odikkanam adichodikkendathu athyavashya manu thattil andru alenchery vyabhicharam Franko mulakkal lineyum kolapathakam and bhoomy kattu vikkal cheyyunna vareyum ketty pidichu nadakkatte vyabhicharam Franko mulakkal sisters ne yanu vyabhicharam cheythathu athinellam full support anu thattil andru and alenchery

  • @amalcjose4002
    @amalcjose4002 3 місяці тому

    Bring church bill

  • @arunjacob8350
    @arunjacob8350 3 місяці тому

    Church bill ഉടനെ പാസ്സ് ആക്കുക പെട്ടെനുതന്നെ ഇവർ ഒന്നിക്കുന്നത് കാണാം

  • @emmanuelthomas2186
    @emmanuelthomas2186 3 місяці тому

    Jomon is still a mon to understand the Canon law. He only says that another 34 diacoses n isolate the Ernakulam.

  • @ChackoChetta
    @ChackoChetta 3 місяці тому

    Anusaranavum elimayum......Athillatha vimathakoottangal

  • @georgejoseph2754
    @georgejoseph2754 3 місяці тому

    Why only Ernakulam and Angamali have not obey the order .

  • @joshymathew2253
    @joshymathew2253 3 місяці тому

    Christ was strongly against the Fraud religious leaders of that time. We can follow Christ.

  • @mathewvarghese6045
    @mathewvarghese6045 3 місяці тому +1

    India govt has abrogated 370, please rememer Kanjukarian

  • @shajikattakayam6605
    @shajikattakayam6605 3 місяці тому

    Kanjookkaranpottan😊😮😮

  • @frvincentchittilapillymcbs9291
    @frvincentchittilapillymcbs9291 3 місяці тому

    The accusation that it is to get property of the EKM Arch Diocese is a foolish accusation to the fools.

  • @mercymercy9160
    @mercymercy9160 3 місяці тому

    I am belong to Thrissur diocese I not happy with the new model worship or Holy Mass .like me many are there. Because we are slaves under the administration of Thrissur diocese

  • @swapna5165
    @swapna5165 3 місяці тому

    Ernakulam kaarku kombundo

  • @Dalmi123
    @Dalmi123 3 місяці тому +1

    Thattil രാജി വെക്കുക

  • @augustinechoorakkal5349
    @augustinechoorakkal5349 3 місяці тому

    This is not a new case

  • @jijostephen664
    @jijostephen664 3 місяці тому

    God like all prayer man don't

  • @sunnypaulson4292
    @sunnypaulson4292 3 місяці тому

    സിനഡ് നിർബന്ധം നടപ്പിൽകാക്കുന്നു

  • @Guruji-x7c
    @Guruji-x7c 3 місяці тому

    സഭയെ തകർക്കാനുള്ള ചിലരുടെ നിഗൂഡ പദ്ധതിയാണിത് ഇവർ. ദൈവത്തെ വെല്ലുവിളിക്കുന്നു. ചിലരുടെ ആളാകാനുള്ള പരിപാടി. ചിലർക്ക് ആലഞ്ചേരി പിതാവായിരുന്നു വിഷമം. തട്ടിൽ പിതാവു വന്നു. വിഷയം തീരുന്നില്ല. സഭയെ തകർക്കുക എന്ന ലക്ഷ്യം മാത്രം.

  • @reethaanto3707
    @reethaanto3707 3 місяці тому +1

    അവരുടെ രീതിയിൽ നില്കുന്നത് ശരിയാണെന്ഗിൽ ഒരു ഭരണാഘടന ഒരിടത്തും അവസ്‌യമില്ലെന്നാണോ?

  • @Jantonio-cd4ms
    @Jantonio-cd4ms 3 місяці тому

    ക്നായ ഓർഡർ എങ്ങിനെ വന്നേ ബ്രോ... മലങ്കര ഓർഡർ എങ്ങിനെ വന്നു....

  • @antonyjoseph4897
    @antonyjoseph4897 3 місяці тому +1

    ജോമോൻ ജോക്കർ mtns കൂലിതൊഴിലാളി.

  • @baijujohn7613
    @baijujohn7613 3 місяці тому +3

    കുർബാന പ്രശ്നത്തെ നോട്ട് നിരോധനവുമായി ബന്ധപ്പെടുത്തിയ ജോമോന് അഞ്ചുപൈസയുടെ വിവരമില്ലെന്ന് ഇതിലൂടെ മനസ്സിലായി🤭🤭🤭

    • @josephvarghese8479
      @josephvarghese8479 3 місяці тому

      നിരോധിച്ച നോട്ടു എടുക്കാ ചരക്കാണ് കടലാസിനു പോലും വിലയില്ല തിരുസഭ നിരോധിച്ച ജനാഭിമുഖം ഇല്ലിസീറ്റ് ആണ് അതും എടുക്കാ ചരക്കു തന്നെ ഇപ്പോ മനസിലായോ

  • @vava10-zs2nm
    @vava10-zs2nm 3 місяці тому +1

    ഷൈജു പോപ്പ്, കഞ്ഞു കാരാണ് assitant pope മുണ്ട് ആടാൻ മെത്രാൻ പ്രശ്നം തീർന്നു

  • @simithomasakkanath1020
    @simithomasakkanath1020 3 місяці тому

    ടോം കുറിയാപ്പി എറണാകുളം വിരുദ്ധൻ ആണ് അവന്റെ റിപ്പോർട്ട്‌ എന്നും ഇങ്ങനെ ആണ്

  • @AjayanEdward
    @AjayanEdward 3 місяці тому

    ടupression of majority over minority

  • @johnsontk4761
    @johnsontk4761 3 місяці тому

    ആരു പറഞ്ഞു 34 രൂപതകളിൽ പ്രതിസന്ധിയില്ലെന്ന്? നിങ്ങളാരെങ്കിലും അവിടത്തെ ജനങ്ങളോട് ചോദിച്ചോ ഏതു കുർബാന ആണ് അവർക്കിഷ്ടം എന്ന്? പിന്നെ ജനങ്ങൾ എന്തുകൊണ്ട് ഇതിനോട് ചേർന്ന് പോകുന്നു എന്ന് ചോദിച്ചാൽ അത് ക്ഷമിക്കുന്ന സ്നേഹം ഉള്ളതുകൊണ്ട് മാത്രമാണ്.
    എറണാകുളത്തുള്ള ആളുകൾ ആണുങ്ങളാണ്, മറ്റുള്ളവരെല്ലാം (നിങ്ങൾ അടക്കം) പൊങ്ങൻ മാരും ആണ്. മെത്രാൻ കൊട്ടുന്ന താളത്തിന് തുള്ളാൻ തയ്യാറായ കുറെ കിഴങ്ങന്മാർ.

  • @PAULVINSUBASH
    @PAULVINSUBASH 3 місяці тому

    Enni വൈദികർ പുറത്തെ വിമത vishavsikkall ജയിലിൽലും 😂

  • @augustinechoorakkal5349
    @augustinechoorakkal5349 3 місяці тому

    This is not the part of low

  • @bennyjoseph6901
    @bennyjoseph6901 3 місяці тому

    കാഞ്ഞൂക്കാരനെയൊക്കെ പുറത്താക്കാൻ സമയം അതിക്രമിച്ചതാണ്.

  • @lvl3172
    @lvl3172 3 місяці тому

    ഈ വിമത വൈദികർ ഇങ്ങനെ പോവാനാണെങ്കിൽ വിശ്വാസികളുടെ അടുത് ഇവർക്ക് എന്ത് വിലയുണ്ട്... വിശ്വാസികളെ പ്രസംഗങ്ങളിൽ ഉപദേശിക്കാൻ എന്ത് യോഗ്യതയുണ്ട്.. ദൈവിക പുണ്യങ്ങൾ എന്ന് പറഞ്ഞു അതൊക്കെ ഞങ്ങളെ പഠിപ്പിക്കാൻ എന്ത് അർഹതയുണ്ട്..??
    .തിരുപ്പട്ടം ഇവർക്കൊക്കെ ഒരു ബിസ്നസ് ആണെന്ന് തോന്നുന്നു....

  • @thomasedappilly9796
    @thomasedappilly9796 3 місяці тому +1

    Shyju is a lier

  • @avirachacko8181
    @avirachacko8181 3 місяці тому

    Kp yohannante sabhayilekku chernnolu.

  • @shijujoseph8309
    @shijujoseph8309 3 місяці тому

    കത്തോലിക്കാ സഭയുടെ കീഴില്‍ ആയിരുന്നു ത്യശൂർ കൽദായ സുറിയാനി സഭയും എന്തുകൊണ്ട് അവര്‍ പ്രത്യേകം രൂപത ആയിട്ട് മാറിനിൽക്കുന്നും

    • @ponnusdumbiesadikarilla3232
      @ponnusdumbiesadikarilla3232 3 місяці тому

      താഴെ പറയുന്ന കാര്യങ്ങൾ കൂടി മനസ്സിലാക്കി അഭിപ്രായം പറയുന്നത് നന്നായിരിക്കും.
      കത്തോലിക്കാ സഭ തങ്ങളുടെ മിഷൻ സംഘടനകൾ ആയ jesuit,franciscan തുടങ്ങിയവ മുഖേന ആഗോള തലത്തിൽ തന്നെ നടത്തിയ ഇത്തരം കുൽസിത പ്രവർത്തനങ്ങളുടെ ഫലമായി , ടർക്കി, ഇറാക്ക്, സിറിയ തുടങ്ങിയ രാജ്യങ്ങളിലെ ക്രൈസ്തവ സഭകൾ ഭിന്നിപ്പിക്കപ്പെടുകയും തുടർന്നു ബലഹീനമാക്കപ്പെടുകയും ചെയ്തു. ഇങ്ങനെ, ഗ്രീക്ക് ഓർത്തഡോക്സ് സഭയെ വിഘടിപ്പിച്ച് ഗ്രീക്ക് കത്തോലിക്കാ സഭയും സിറിയൻ ഓർത്തഡോക്സ് സഭയെ വിഘടിപ്പിച്ച് സിറിയൻ കത്തോലിക്കാ സഭയൂം ചർച്ച് ഓഫ് ഈസ്റ്റ്നെ വിഘടിപ്പിച്ച് കൽദായ കത്തോലിക്കാ സഭയും ഉണ്ടാക്കി. എന്തിനേറെ പറയുന്നു കേരളത്തിൽ യക്കോബായ സഭയെ വിഘടിപ്പിച്ച് മലങ്കര കത്തോലിക്കാ സഭ ഉണ്ടാക്കി. മിഡിൽ ഈസ്റ്റിൽ കത്തോലിക്കാ സഭ നടത്തിയ ഇത്തരം malicious activities അവിടെയുള്ള
      ഇസ്ലാമിന്റെ വളർചക്ക് ആക്കം കൂട്ടി. ഇസ്ലാമിസ്റ്റ്കൾ ഈ അവസരം മുതലെടുത്ത് , ഇത്തരത്തിൽ വിഭജിക്കപ്പെടുകയും ബലഹീനമാക്കപ്പെടുകയും ചെയ്ത അവിടെയുള്ള ക്രൈസ്തവരെ കൂട്ടകൊലക്ക് വിധേയമാക്കി. ഇന്ന് ടർക്കി, സിറിയ, ഇറാക്ക് തുടങ്ങിയ സ്ഥലങ്ങളിലേ ക്രൈസ്തവരുടെ ദയനീയ അവസ്ഥക്ക് കത്തോലിക്കാ സഭയുടെ ഇത്തരം പ്രവർത്തികൾ കൂടി കാരണമായിട്ടുണ്ട്.
      കേരളത്തിൽ തന്നെ ഒന്നിലേറെ പേർഷ്യൻ ബിഷപ്പുമാരെ , അവർ പോപ്പിന്റെ കീഴിൽ അല്ല എന്നതിന്റെ പേരിൽ കത്തോലിക്കരായ പോർച്ചുഗീസുകാർ വധിച്ചിട്ടുണ്ട്.
      പുരാതന പേർഷ്യൻ സഭ പാകിയ ക്രൈസ്തവ
      വിശ്വാസത്തിൻ മേൽ നിലനിന്നിരുന്ന ആദിമ ക്രൈസ്തവ സമൂഹത്തെ നിർബന്ധിച്ചും സാമ്പത്തികമായി സ്വാധീനിച്ചും അവരുടെ പുരോഹിതൻമാരെ പീഡിപ്പിച്ചും തനിക്കാക്കുക" എന്ന മാർഗ്ഗത്തിലൂടെ (അല്ലാതെ സുവിശേഷ ഘോഷണത്തിലൂടെ അല്ല.)തങ്ങളുടെ കീഴിൽ ആക്കിയവരാണ് കേരളത്തിലെ കത്തോലിക്കർ .

      .
      .

    • @josephvarghese8479
      @josephvarghese8479 3 місяці тому

      എടാ മദ്രസ പൊട്ടാ...നിരോധിച്ച നോട്ട് എടുക്കാ ചരക്കാ...ഇല്ലിസിറ്റ് ആയ കുര്ബാനയും എടുക്കാ ചരക്കാണ് തിരുസഭ അങ്ങികരിച്ചത് മാത്രമാണ് വല്യമുള്ളത്....രണ്ടും ഒന്നാണെന്നു മനസിലായോ.

  • @edisonedward1773
    @edisonedward1773 3 місяці тому

    Kisan bill pinvallichittudu maharaj

  • @jameskthomas6739
    @jameskthomas6739 3 місяці тому

    Church is not democratic but synodal. Understand why the first Jerusalem council took place...was it democratic or synodal

    • @joshymathew2253
      @joshymathew2253 3 місяці тому

      Church must be changed to democratic. Currently no democracy in catholic church.

  • @JosephMani-e3z
    @JosephMani-e3z 3 місяці тому

    സിനഡു കുർബാന അംഗീകരിച്ചാൽ എറണാകുളം അങ്കമാലി രൂപതയുടെ സ്വത്തുകൾ അവരുടെ അടുത്തു നിന്ന് ആരാ കൊണ്ടുപോവുക?ഇവിടെ വിമതരുടെ പ്രശ്നം എങ്ങോട്ടു തിരിഞ്ഞു കുർബാന അർപ്പിക്കണമെന്നല്ല. അതിരൂപതയുടെ ധാരാളമായ സമ്പത്ത് അടിച്ചു പൊളിക്കാൻ ഒരു സ്വതന്ത്ര സഭയാകണമെന്നതാണ്. 'കുശാഗ്രബുദ്ധികളായ കുറേ വൈദികരും കുറേ അൽ മായ വി.ഐ.പികളും ചേർന്ന് കുറേ പാവപ്പെട്ട ആളുകളെ വഴിതെറ്റിക്കുകയാണ്. മാർപ്പാപ്പായുടെ നിർദ്ദേശം അംഗീകരിക്കാത്തവർ മാർപാപ്പായുടെ കീഴിൽ സ്വതന്ത്ര സഭയായിക്കൊള്ളാമെന്നു പറഞ്ഞാൽ ആരാ വിശ്വസിക്കുക? വിമതൻമാരായ വൈദികരോട് ഒന്നേ ഓർമ്മപ്പെടുത്താനുള്ളു...മറ്റുള്ളവർക്ക് ഉതപ്പുണ്ടാക്കുന്നതിൽഭേദം കഴുത്തിൽ തിരികല്ലുകെട്ടി കടലിൽ ചാടുന്നതാണ് ....എന്നാണ് തിരുവചനം പറയുന്നത്.

    • @mathewjoseph193
      @mathewjoseph193 3 місяці тому

      ഒരു തെക്കൻ വന്ന് രൂപതയുടെ മെത്രാനായി സ്വത്ത് അടിച്ചുമാറ്റൻ നോക്കി താണ്.....ഇപ്പൊ പുറത്തിരുന്നു,തേക്കൻമാരെ മൂപ്പിക്കുന്ന്.....😅

  • @sunnytharaputhotty4094
    @sunnytharaputhotty4094 3 місяці тому

    Mr.Jomon,the non Christians do not the tradition, culture, theology and the the way of administration...it is a waste to explain to them

  • @DevassykuttyOp
    @DevassykuttyOp 3 місяці тому

    മാനന്തവാടി രൂപതയുടെ എല്ലാവരുടെയും കാര്യം പറയാൻ ചേട്ടൻ ആരാണാവോ സ്വന്തം അഭിപ്രായം പറഞ്ഞാല് മതി

  • @josethomas365
    @josethomas365 3 місяці тому

    നുമ്മ,നുമ്മ എന്ന് പറഞ്ഞുകോണ്ട് നടന്നോ. അവസാനം കാൽ പിടുത്തവും കൂട്ട കരച്ചിലും ആയിരിക്കും. അവസ്ഥ.😂😂😂

  • @mebinbenoy9155
    @mebinbenoy9155 3 місяці тому

    ഇന്ന് ഏതായാലും ഇതു വരെ വിമതപ്രമാണി അച്ഛന്മാരെ കണ്ടില്ല.. പത്ര സമ്മേളനം ഇതു വരെ ഇല്ല.. അണയാൻ പോകുന്ന തീ ആളി കത്തും ഇന്ന് ekam വല്യപ്പൻ പറഞ്ഞതോർക്കുന്നു... പേപ്പർ കത്തിക്കുന്നതും.. തിരുസഭയുടെ നിയമവും നടപടികളുമായി ഒരു ബന്ധവും ഇല്ല... അവർ കത്തിച്ചിട്ടോ.. കീറിക്കളഞ്ഞിട്ടോ പോകട്ടെ...

  • @varghesecj4398
    @varghesecj4398 3 місяці тому +1

    Froad Jomon

  • @ashwinkumar.s5993
    @ashwinkumar.s5993 3 місяці тому

    54 lakhs? 😂 Keralthile Christians motham eduthaal thanne 16 percentage kaanu ippo

  • @oshkosh8619
    @oshkosh8619 3 місяці тому

    40 ലക്ഷം സീറോ മലബാറികൾ എപ്പോഴാണ് 60 ലക്ഷം ആയി മാറിയത്. അതോ കേരളത്തിലെ ലത്തീൻ മലങ്കര സഭകളെ കൂടെ കൂട്ടിച്ചേർത്തുവോ.

  • @Lord60000
    @Lord60000 3 місяці тому +1

    ഈ വിമതർ ലത്തീൻ സഭയിൽ നിന്ന് ഇടക്കാലത്തു സിറോ മലബാർ സഭയിൽ വിവാഹം പോലുള്ള ബന്ധങ്ങളിലൂടെ വന്നവർ ആണ് അവർക്ക് സുറിയാനി പാരമ്പര്യം വേണ്ട സുറിയാനി കൃമം വേണ്ട
    പിതാക്കന്മരെ അനുസരണയില്ല
    കൽദായ സഭാ കുടുംബത്തിൽ പെട്ട സിറോ മലബാർ സഭയെ കൽദായ വാദികൾ എന്ന് വിളിച്ച് അവഹേളിക്കുകയും ആണ്

    • @DevassykuttyOp
      @DevassykuttyOp 3 місяці тому

      അയ്യോ... അയോ യോ

    • @DevassykuttyOp
      @DevassykuttyOp 3 місяці тому

      മാർപ്പാപ്പ ലത്തീൻ അണ്

    • @Lord60000
      @Lord60000 3 місяці тому

      @@DevassykuttyOp
      അയിന്
      അല്ലന്ന് പറഞ്ഞോ

  • @user-bq8si6gr8h
    @user-bq8si6gr8h 3 місяці тому

    All these problems are created by those Bishops and priests.
    Because more than 60 years those priests practicing their Holy Mass. Where were those Bishops and priests.
    Always Syro Malabar changing their prayers and action.. it's not at all acceptable.. there is no stability in Syro Malabar church.

  • @philipmathew3016
    @philipmathew3016 3 місяці тому

    സീറോ മലബാർ സഭയിൽ 60 ലക്ഷം വിശ്വാസികൾ ഉണ്ട്😂😂😂 അപ്പോൾ കേരള സമൂഹത്തിൽ 3.5 കോടി ഇനങ്ങൾ വസിക്കുന്ന വരിൽ 60 ലക്ഷം സീറോ മലമ്പാൾ കാർ😂 ക്രിസ്സാനികൾ മാത്രം കോടി .

  • @roxenvarghese9975
    @roxenvarghese9975 3 місяці тому

    മാർപാപനെ എടുത്ത് കളയുക.

  • @malabaricarlift5014
    @malabaricarlift5014 3 місяці тому

    നിങ്ങൾ കണ്ണ് അടച്ച് ഇരുട്ടാക്കാൻ നോക്കല്ലേ? മറ്റുള്ളവർക്ക് ഇരുട്ടാകില്ല എന്ന സത്യം ആദ്യം നിങ്ങൾ മനസ്സിലാക്കണം. ആലഞ്ചേരി പിതാവ്, താഴത്ത് പിതാവ്, ഇപ്പോൾ പൂതവേലിയച്ചനും തൽസ്ഥിയിൽ നിന്നും മാറിയത് അല്ല മാറ്റിയത് എന്തിനാണ് ? വെറുതെ മലന്ന് കിടന്ന് തുപ്പരുത്. അറിയാത്തവരെ കൂടി അറിയിച്ച് അവരെ കൂടുതൽ നശിപ്പിക്കരുത്. മാർപാപ്പയെ കർദ്ദിനാളും സിന്നഡും തെറ്റിദ്ധരിപ്പിച്ചെന്നും മറ്റുള്ളവരുടെ മുമ്പിൽ നാണം കെടുത്തിയെന്നുമുള്ള പാപ്പയുടെ കത്ത് അദ്ദേഹത്തിന്റെ പ്രതിനിധി കഴിഞ്ഞ സിന്നഡിൽ വന്ന് നേരിട്ട് വായിച്ച് കേൾപിച്ചത് അറിയാത്ത ആളാണോ നിങ്ങൾ? ആദ്യം കാര്യങ്ങൾ ശരിക്കും പഠിക്കണം. മാർപാപ്പ അംഗീകരിച്ച വിശുദ്ധ കുർബ്ബാന തക്സാ അനുസരിച്ചാണ് എറണാകുളത്ത് ബലിയർപ്പിക്കുന്നത്. പുറകിലോട്ട് തിരിയണം എന്നത് പിന്നീട് എഴുതി ചേർത്തതാണെന്ന് മാർപാപ്പമാർക്കും ഇപ്പോൾ ബോദ്ധ്യപ്പെട്ടു. *35 രൂപതകളിൽ തെക്ക് മുന്ന് രൂപതകളിൽ മാത്രം വിശ്വാസ പ്രമാണത്തിൽ വ്യത്യാസം. അവിടെതന്നെ വിശുദ്ധ കുർബാന ആരംഭത്തിൽ പിതാവിന്റേയും പുത്രന്റേയും പരിശുദ്ധാത്മാവിന്റേയും നാമത്തിൽ എന്നത് ഇല്ല. കുറച്ച് രൂപതകളിൽ മാത്രം കർട്ടൺ. എന്താ ഐക്യരുപം എല്ലാത്തിലും വേണ്ടേ ? എറണാകുളത്തിനെ പുറകിലോട്ട് തിരിക്കാൻ നിങ്ങൾ തെക്കൻമാരുടെ കയ്യിൽ നിന്നും അച്ചാരം വല്ലതും വാങ്ങിയിട്ടുണ്ടോ?* ഇത് അവസാനം ദീർഘ വീക്ഷണം ഉണ്ടായിരുന്ന വർക്കി പിതാവിന്റേയും തൂങ്കുഴി പിതാവിന്റേയുമൊക്കെ dispensation നിൽ കലാശിച്ച തീർപ്പ് പോലെ ആകുമെന്ന് അറിയാത്തവർ മഠയൻമാർ എന്ന് ഭാവിയിൽ പറയപ്പടും. സ്വതന്ത്ര അധികാരമുള്ള സഭ ഈ കാര്യത്തിൽ വെറുതെ മാർപാപ്പയെ വലിച്ചിഴക്കേണ്ടതുണ്ടോ ? സിന്നഡ് തെറ്റ് ചെയ്തു എന്ന ബോധ്യം സിന്നഡിനുള്ളതുകൊണ്ടാണ് മാർപാപ്പയെ ഇടപെടുത്തുന്നത് എന്ന് ആർക്കാണ് അറിയാത്തത്. ഇനി ഈ സ്വതന്ത്ര അധികാരം മാർപാപ്പ വേണ്ടി വന്നാൽ പിൻവലിക്കും എന്ന ധ്വനിയും സിന്നഡിൽ വായിച്ച പാപ്പയുടെ കത്തിൽ ഉണ്ട്. എല്ലാം ആദ്യം ശരിക്ക് പഠിക്കണം. പഴയ കാലങ്ങളിൽ നടന്നതടക്കം. അപ്പോൾ ശരിയേത് തെറ്റേത് എന്ന് തിരിച്ചറിയാം.OK.

  • @joshyjose1625
    @joshyjose1625 3 місяці тому

    ഞങ്ങളൊക്കെ അപ്പൻ പറഞ്ഞതു കേൾക്കും അപ്പനെ ബഹുമാനിക്കും ഇതിന്ഘടകവിരുദ്ധമായാണ് ഒരു പെട്ടി ഓട്ടോർഷയിൽ കൊള്ളുന്ന വിമതർ ചെയ്യുന്നത് അനീതിക്ക് വഴിക്കാട്ടുന്ന മുണ്ടാടൻ കാഞ്ഞുക്കാരൻ ഷൈജു നിങ്ങൾ എന്ത് വിവരക്കേടാണ് പറയുന്നത് ഇത് തന്നി തിണ്ണമിടുക്ക് തന്നെ നിങ്ങളുടെ കീരുമാനം കാഞ്ഞൂരേ പച്ചകള്ളം പറയരുതേ

  • @josephkallarackal9528
    @josephkallarackal9528 3 місяці тому +1

    ജോമോൻ ആരക്കുഴ ക്രിസ്തുവിനെ അറിയുന്നില്ല . കഷ്ടം 😢😢😢😢😢😢😢😢😢