Unified Holy Mass | കുർബാന തർക്കം; പള്ളിമുറ്റത്ത് സംഘർഷം, ബിഷപ്പിൻ്റെ സർക്കുലർ കത്തിച്ചു

Поділитися
Вставка
  • Опубліковано 14 чер 2024
  • Unified Holy Mass : Syro Malabar Church കുർബാന തർക്കത്തിൽ വിമതവിഭാഗം പ്രതിഷേധിക്കുന്നു.ഏകീകൃത കുർബാന നിർബന്ധമക്കിയ സർക്കുലർ പിൻവലിക്കണമന്നാണ് ആവശ്യം.സർക്കുലർ കത്തിച്ചും ചവറ്റുകൊട്ടയിലിട്ടുമാണ് പ്രതിഷേധം.
    #unifiedholymass #syromalabararchdiocese #raphaelthattil #syromalabar #news18kerala #malayalamnews #keralanews #newsinmalayalam #latestnews #മലയാളംന്യൂസ്
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/desc-youtube

КОМЕНТАРІ • 22

  • @user-zz1xq5te4c
    @user-zz1xq5te4c Місяць тому +1

    യേശു ലോകത്തിന് പ്രകാശം, സത്യം, സേനഹം. സ്വയം പ്രവൃത്തിച്ച് കാണിച്ചും കൊടുത്തും. എന്നാൽ ഇന്ന് ക്രിസ്തുവിന്റെ പേര് പറഞ്ഞ് റിയൽ എസ്റ്ററ്റ്, കളവ്, പെണ്ണ് കേസ്, തർക്കം ഇതിനൊക്കെ പിൻ താങ്ങി കുറെ പിൻമ്പും കളും.

  • @joyaugustine2690
    @joyaugustine2690 Місяць тому +2

    സഭാ സിനഡംഗങ്ങളിൽ യേശുവിൻ്റെ ചൈതന്യം ഇല്ല.

  • @sankaranc4757
    @sankaranc4757 Місяць тому +2

    ളോഹക്കുള്ളിലെകള്ളൻമാർദൈവത്തിൻറെപേരൽജനത്തിനെകൊല്ലും

  • @sibichenthomas1824
    @sibichenthomas1824 Місяць тому +2

    അങ്ങനെ സഭ രണ്ടാകാൻ പോകുന്നു

  • @sebastianmani1699
    @sebastianmani1699 Місяць тому +1

    മേലധികാരികളിൽ ക്രിസ്തുവിനെ ദർശികുന്നവർ ഹ ഹ ഹ

  • @mathewgeorgea9889
    @mathewgeorgea9889 Місяць тому

    Kashtam Kashtam this is in the name of Jesus, Kashtam Kashtam

  • @georgejoseph2754
    @georgejoseph2754 Місяць тому

    Stop going to church.Let us see how the priest tell the mass .If you wish to see go to online .

  • @georgekuriankanatt4768
    @georgekuriankanatt4768 Місяць тому

    The outcome of the farsightedness of the single sided chaldaya leadership!!! Fooo!!

  • @aarshasaji1736
    @aarshasaji1736 Місяць тому +1

    തമ്മിലടിച്ചു ചാവിനടാ

  • @rifasworld9204
    @rifasworld9204 Місяць тому

    3oo

  • @sherlymathew9486
    @sherlymathew9486 Місяць тому

    Ithu pinney kandathu Nizamabad sabhayil aanu. Poy chacada vimatharkku catta supporymt

  • @sherlymathew9486
    @sherlymathew9486 Місяць тому

    Ithinu karanakuttykkattu kodukkandathe monnaxyaanicakey aanu. Evanmaarkku kandamaanam cash koduthu jallukudiambiskomaareum pennupidian achanmaareum undaakkaan sahaayichu. Ecanmaar pirivinu pidiyaalanmaarey vidumbol oru udavaxayile achanmaarkkullathu maathram kodukkuxa kaarunniya pravarthical nerittu ariyavunna arharkku kodukkuca. Ecanmaarey polullavarudey madhiyastham iny muthal vendet venda. Onnum koduthu valartharuthe ee thinmapettavarey