Spot Live|ഓൺലൈൻ തട്ടിപ്പ് വ്യാപകം, ആലപ്പുഴയിൽ പണം പോയത് നിരവധി പേർക്ക് ; പിന്നിൽ ഉത്തരേന്ത്യൻ മാഫിയ

Поділитися
Вставка
  • Опубліковано 10 вер 2024
  • Online Fraud Case : ആലപ്പുഴയിൽ ഓൺലൈൻ തട്ടിപ്പിന് ഇരയാകുന്നവരുടെ എണ്ണം വർധിക്കുന്നു. ചേർത്തല സ്വദേശിയായ ഡോക്ടറുടെ പക്കൽ നിന്നും 7 കോടി രൂപയാണ് സൈബർ തട്ടിപ്പിലൂടെ നഷ്ടമായത്. വ്യാപാരിയുടെ കൈയിൽ നിന്നും ടെലികോം അതോറിറ്റി ഓഫ് ഇന്ത്യയുടെ ഉദ്യോഗസ്ഥർ എന്നപേരിൽ 61 ലക്ഷമാണ്‌ തട്ടിയെടുത്തത്. വടക്കൻ കേരളം കേന്ദ്രീകരിച്ചുള്ള കണ്ണികൾ തട്ടിപ്പുമായി ബന്ധപ്പെട്ട് ഉണ്ടെന്ന് പൊലീസ് ഇതിനോടകം കണ്ടെത്തി കഴിഞ്ഞു.
    The number of victims of online fraud is increasing in Alappuzha. A doctor from Cherthala lost Rs 7 crore through cyber fraud. 61 lakhs were stolen from the hands of the trader by the officials of Telecom Authority of India. The police have already found out that the links centered in North Kerala are related to the fraud.
    #onlinefraudcase #alapuzha #onlinefrauds #keralapolice #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

КОМЕНТАРІ • 283

  • @maryvarghese4798
    @maryvarghese4798 2 місяці тому +99

    ഈ കോടികൾ ഉള്ള ആളുകൾ ഇനിയും എന്തിനാണ് കോടികളുടെ
    പുറകെ ഇനിയും അത്യാഗ്രഹം പിടിച്ചു
    പോകുന്നതെന്തിനാണ്.

    • @tastytips-binduthomas1080
      @tastytips-binduthomas1080 2 місяці тому +15

      പെട്ടെന്ന് ബിപി കൂടി അറ്റാക്ക് വന്നു ഒരു കോടി പുതക്കാനുള്ള തിടുക്കം😂😂😂

    • @user-ud5xb8qi3h
      @user-ud5xb8qi3h 2 місяці тому +1

      ഈ ചിന്താഗതി തന്നെയാണ് അവരുടെ ശക്തി...

    • @santhoshkumarks7137
      @santhoshkumarks7137 2 місяці тому +2

      കൈയ്യിൽ ഒരു രൂപ ഇല്ലാത്ത ഞാൻ വീട്ടിൽ വെറുതേ ഇരിക്കുന്നു പതിനായിരം രൂപ കൈയ്യിലുണ്ടായിട്ടും അത്യഗ്രഹം മൂത്ത് അവൻ ഇന്നും ജോലിക്ക് പോയി

    • @MadhuVN-yg1dj
      @MadhuVN-yg1dj 2 місяці тому +2

      ഡോക്ടറും ഭാര്യയും സാധാരണക്കാരെ പറ്റിച്ചുണ്ടാക്കിയ കാശാഗ്രഹം കൊണ്ട് അത് അവരെക്കാളും വലിയ പറ്റിക്കൽ ആര് കൊണ്ടുപോയി. അത്രയേ ഉള്ളൂ ഇത് എല്ലാവർക്കും ഒരു പാഠമാണ്

    • @shajiantony2820
      @shajiantony2820 2 місяці тому

      ലോകത്തിൽ ഏറ്റവും കൂടുതൽ തട്ടിപ്പിനെ ഇരകൾ ആകുന്നതേ മലയാളികൾ മാത്രം... അത്യാഗ്രഹം ആണേ ഇതിന്റെ എല്ലാകാരണം... ഗൾഫ് തട്ടിപ്പേ ഇന്റർവ്യൂ തട്ടിപ്പേ നഴ്സിംഗ് തട്ടിപ്പേ... ബാങ്ക് തട്ടിപ്പേ സോളാർ തട്ടിപ്പേ... B4u തട്ടിപ്പേ.. എല്ലാത്തിന്റെയും ഉറവിടം കേരളം ആണേ എന്നുള്ളതാണ് ഏറ്റവും വലിയ അതീശ്യയാകാര്യം ആണേ... ജിഹാദിനെ പറ്റിയടവും ക്രിമിനൽകളുടെ സിരകേന്ദ്രവും ഈ നടേ എന്നുള്ളതാണ് സവിശേഷത... ഇവരുടെ വീടുകളും പ്രോപ്പർട്ടികളും പിടിച്ചെടുക്കുക. അതെ അല്ലാതെ വേറെ മാർഗ്ഗം ഇല്ല..

  • @maheshtd2122
    @maheshtd2122 2 місяці тому +47

    ✋🏻😇 പുസ്തകത്തിലുള്ളത് മാത്രം പഠിച്ചു ജോലി മേടിച്ചാൽ ഇങ്ങനെയൊക്കെ പണം പോകും,🙏🏻റിപ്പോർട്ടർ ചേച്ചി കൊള്ളാം🙏🏻

    • @babythomas2902
      @babythomas2902 2 місяці тому +2

      കുറെയൊക്കെ പ്രാഥമിക അറിവു നേടണം' പഠിച്ചപ്പോൾ പുസ്തകത്തിൽ മാത്രം കണ്ണ്. മറ്റൊന്നും കാണുന്നില്ല കേൾക്കുന്നില്ല. പാസ്സായി കഴിഞ്ഞാൽ ജോലി. ഒരുപക്ഷേ കാശ് മുടക്കിയാ പഠിച്ചതും ജോലി നേടിയതും അതു തിരിച്ചു പിടിക്കാൻ എന്തും ചെയ്യും രോഗികളെ പിഴിയും അതിൽ മാത്രം ശ്രദ്ധ. പ്രപഞ്ച എന്തെന്നു ചോദിച്ചാൽ , ഭൂമി എന്തുകൊണ്ട് കറങ്ങുന്നു എന്നു ചോദിച്ചാൽ B complex ൻ്റെ കുറവാണെന്ന് പറയും '' പണം എങ്ങനെ ഉണ്ടാക്കാം എന്നു ചോദിച്ചാൽ പല വഴി പറയും ' ഇക്കൂട്ടർ പത്രം വായിക്കുന്നില്ല. ദിവസം മുഴുവൻ രോഗികൾ ' എവിടെ നേരം! ഇതല്ല ഇതിനപ്പുറം വരും.

    • @koyakuttyk5840
      @koyakuttyk5840 2 місяці тому

      സാമൂഹികമായഅറിവ് നേടാനിവർ തുനിയുന്നില്ല

  • @user-hq7yu5ue6y
    @user-hq7yu5ue6y 2 місяці тому +75

    ഡോക്ടർ പാവങ്ങളെ പിഴിഞ്ഞ് ഉണ്ടാക്കുന്ന പണം .

    • @panyalmeer5047
      @panyalmeer5047 2 місяці тому +5

      100%👍

    • @user-ud5xb8qi3h
      @user-ud5xb8qi3h 2 місяці тому +4

      എല്ലാ വിഭാഗത്തിലുള്ള ആൾക്കാരും അവരവരുടെ ലാഭത്തിനുവേണ്ടി തന്നെയാണ് പ്രവർത്തിക്കുന്നത്... ഒരു വിഭാഗം മാത്രം അവരുടെ മതത്തിനു വേണ്ടി മാത്രമാണ് പ്രവർത്തിക്കുന്നത്....

    • @sainabmuvattupuzha9879
      @sainabmuvattupuzha9879 2 місяці тому

      Good 😮

  • @DM-vw9lo
    @DM-vw9lo 2 місяці тому +42

    😮ദിവസവും 3 കാൾ എങ്കിലും ഹിന്ദിയിൽ വരും..നമസ്തേ ഷർജി “ഷിർ” മാർക്കറ്റ് ഷെയർ ട്രേഡിങ്ങ് , ക്രിപ്റ്റോ .. അപ്പോൾ തന്നെ കട്ട് ചെയ്ത് നമ്പർബ്ലോക്ക് ചെയ്യും…

    • @user-ir7ob6pq3r
      @user-ir7ob6pq3r 2 місяці тому +3

      എനിക്കും വരാറുണ്ട്

    • @rathishtnair2494
      @rathishtnair2494 2 місяці тому +2

      Daily 5 calls

    • @georgejohn2959
      @georgejohn2959 2 місяці тому

      👍

    • @mathaichacko5864
      @mathaichacko5864 2 місяці тому

      Police, cyber cell ൽ റിപ്പോർട്ട്‌ ചെയ്യുക. ഇങ്ങനെ പലതും വിവരങ്ങൾ സഹിതം ഞാൻ വാട്സാപ്പ് വഴി അയച്ചതിന് നടപടി ഉണ്ടായിട്ടുണ്ട്

  • @manojkuttan5244
    @manojkuttan5244 2 місяці тому +67

    ഡോക്ടർ മാരും തട്ടിപ്പിലൂടെ ഉണ്ടാക്കിയതല്ലേ

    • @kidshisua3269
      @kidshisua3269 2 місяці тому +5

      ഹഹഹ 😆😆😆

    • @joyaugustine2690
      @joyaugustine2690 2 місяці тому +7

      തട്ടിപ്പിച്ചാൽ പൊട്ടിത്തെറിക്കും.😂

  • @jossy8966
    @jossy8966 2 місяці тому +34

    ബാങ്ക് കാർ ഇത്ര യും ട്രാൻസഷൻ നടക്കുമ്പോൾ എന്തു കൊണ്ട് അന്വ ഷി ക്കു ന്നില്ല ബാങ്കും കുറ്റക്കാർ ആണ്

    • @renjanpai4256
      @renjanpai4256 2 місяці тому +2

      പിന്നേ, bank staff ഏത് നേരവും നമ്മുടെ account നോക്കലല്ലേ പണി. വിവരദോഷം പറയല്ലേ

    • @vysakhr5888
      @vysakhr5888 2 місяці тому

      ​@@renjanpai4256 njan nerit kandit und oru SBI bank manager oru account holder ne vilich kooduthal transaction nadakkunnallo entha ennu anneshikunnath .. cheyunna joli yod kooru venam adyam

  • @bindumartin142
    @bindumartin142 2 місяці тому +21

    മാട്രിമോണികളും ഇത് പോലെ തട്ടിപ്പ് കാണിക്കുന്നുണ്ട്.തൃപ്പൂണിത്തുറയിൽ ഉള്ള യൂണിറ്റി മാട്രിമോണി ഇത് പോലെ രജിസ്റ്റർ ചെയ്ത് കല്ലാണം കഴിഞ്ഞ കുട്ടികളുടെ വിവരങ്ങൾ ആണ് തരുന്നത് അതിന്റെ സർ ന്റെ നമ്പർ തരില്ല.പൈസയും തിരിച്ചു തരില്ല കേസ് കൊടുത്താൽ നമ്മൾ പ്രൊഫൈലിലെ ഡീറ്റൽസ് കൊണ്ട് അവർ എന്തെങ്കിലും ചെയ്യും. ഇതിനെ പറ്റി ഒരു വ്ളോഗ് ചെയ്യണേ.മലയാള മനോരമയുടെ മാട്രിമോണിയൽ വഴിആണ് ഇവരെ വിളിച്ചത്.

    • @tomshaji
      @tomshaji 2 місяці тому +5

      Christian Matrimony il register chyte pine ente phone number leak ayi , ipo pala number inum call verum. Avr data vittu cash ondakunund

  • @shylasuresh3679
    @shylasuresh3679 2 місяці тому +16

    ആർത്തി കൂടിപ്പോയാൽ ഇങ്ങനെ ഇരിക്കും സാരമില്ലാ

  • @truespotofworld5637
    @truespotofworld5637 2 місяці тому +34

    തിവ്രവാത്തതിന് ഉപയോഗിക്കുന്നുണ്ടാവും 😊

  • @shayjuantony1524
    @shayjuantony1524 2 місяці тому +20

    മരപ്പട്ടിയുടെ കീഴിൽ ഈ അന്വേഷണം നടത്തിയാൽ യഥാർത്ഥ പ്രതികൾ രക്ഷപ്പെടും😡😡

    • @user-lx9ko6wi9n
      @user-lx9ko6wi9n 2 місяці тому +1

      😂😂😂😂

    • @nandanraja
      @nandanraja 2 місяці тому +1

      എന്താ സംശയം... മരപ്പട്ടിക്കുപോലും വംശമാനഹാനി വരുത്തന്നവൻ

    • @shayjuantony1524
      @shayjuantony1524 2 місяці тому

      @@nandanraja 😄🤭

  • @babythomas942
    @babythomas942 2 місяці тому +25

    ഉള്ളവരുടെ അവരുടെ വിവരകേട്‌ കൊണ്ടല്ലേ കാശ് പോകുന്നുന്നത്, സൂക്ഷിക്കുക 🙏

    • @tanmayjampala9178
      @tanmayjampala9178 2 місяці тому +2

      Etra kandalum kondalum padikkilla

    • @kochubaby2005
      @kochubaby2005 2 місяці тому

      വിവരക്കേട് തന്നെ

  • @gopalakrishnan9763
    @gopalakrishnan9763 2 місяці тому +29

    സാധാരണക്കാർ ഒരു ₹10000/=ബാങ്കിൽ ഡെപ്പോഡിറ്റ് ചെയ്യാൻ പോയാൽ pancard ആധാർ നമ്പർ തുടങ്ങിയ നിരവധി ഡോക്യുമെന്റ്കൾ ബാങ്ക് ആവശ്യപ്പെടും...
    ബാങ്കും ഇതിൽ ഒരു പ്രതിയാണ്..

    • @mysticaljugnu
      @mysticaljugnu 2 місяці тому +1

      ബാങ്ക് ലെ സ്റ്റാഫ് നു നല്ല hand ഉണ്ട് തട്ടിപ്പ് ചെയ്യുന്നതിന്.. അവർക്കും അന്യാത്തിന് പങ്കുണ്ട്.. 😮

  • @mymedia3900
    @mymedia3900 2 місяці тому +20

    പ്രബുദ്ധരെ വിവരം ഇല്ലാത്ത നോർത്ത് ഇന്ത്യക്കാർ പറ്റിക്കുന്നോ അസംഭവ്യം 😂😂😂

    • @ammusvlogg1247
      @ammusvlogg1247 2 місяці тому +1

      Technical skills മലയാളികളെ ക്കാളും അവർക്കുണ്ട്.

  • @ajithkumarks2380
    @ajithkumarks2380 2 місяці тому +7

    ഇത് ഭീകരപ്രവൃത്തകരാകും ISI യുംSDPI ആകും പിന്നിൽ ബാങ്കിനും ഈ തട്ടിപ്പിൽ പങ്കുണ്ടാകും. NIA അന്വോഷിക്കണം. രാഷ്ട്രീയ പാർട്ടികൾക്കും പങ്ക് ഉണ്ടാകും.

  • @musthaniqbal8943
    @musthaniqbal8943 2 місяці тому +5

    ഈ ഇതുപോലുള്ള വിഷയങ്ങളൊക്കെ വേരോടെ പിഴുതെറിയണമെന്നുണ്ടെങ്കിൽ, പുതിയ തലമുറയെ സ്കൂൾ മുതൽ തന്നെ മാനവിക മൂല്യത്തെ മുൻതൂക്കം നൽകിക്കൊണ്ടുള്ള പാഠ്യപദ്ധതികൾ മുന്നോട്ടുവരണം, അതുപോലെ ഈ കുറ്റവാളികളായി ഇരിക്കുന്ന ആൾക്കാരെ എത്രയും പെട്ടെന്ന് പിടിച്ച് മാതൃകാപരമായി ശിക്ഷിക്കുകയും വേണം,
    സമൂഹത്തിൽ നടക്കുന്ന ഒരുപാട് ആത്മഹത്യകളുടെ പിമ്പിലും ഈ ഇതുപോലുള്ള ധനനഷ്ടം കാരണമല്ലേ,
    ആരെ കൊന്നിട്ടായാലും എനിക്ക് പൈസ കിട്ടിയാൽ മതി എന്നുള്ള ചിന്ത മാറണമെന്നുണ്ടെങ്കിൽ പുതിയൊരു തലമുറയെ വാർത്തെടുക്കണം,

  • @babythomas2902
    @babythomas2902 2 місяці тому +13

    ഇതൊക്കെ അറിഞ്ഞാലും നാളെയും ഇക്കൂട്ടർ ആർത്തി മൂത്ത് വലയിൽ വീണ്ടും വീഴും.

  • @ehan2022
    @ehan2022 2 місяці тому +15

    Boyecoute FEDRAL BANK . irresponsible persons

    • @abhijithks463
      @abhijithks463 2 місяці тому +3

      Yes. I had done it 2 years back

    • @rosyjohn1611
      @rosyjohn1611 2 місяці тому +1

      Bank should have some accountability too

    • @godblessyou8015
      @godblessyou8015 2 місяці тому +1

      Yes, hate federal bank

  • @crsprakash1962
    @crsprakash1962 2 місяці тому +7

    അത്യാർത്തിയും വിവര ശൂന്യതയും ഒന്നിച്ച് വരുമ്പോൾ ഇതുപോലുള്ള ഇരകൾക്ക് ക്ഷാമ മുണ്ടാവില്ല . അതുകൊണ്ട് ജാഗ്രത .

  • @meeras.g8087
    @meeras.g8087 2 місяці тому +8

    One month back, I got a call from apparantly non malayalee people. They told me my son is in police custody. But at that time my son was at home and he is in work from home. I was at office. Without hesitation i asked them to send their identity details, I will check with police as the DSP office is just opposite to my office . Abruptly the phone got disconnected.

    • @rosyjohn1611
      @rosyjohn1611 2 місяці тому

      Even my husband got a same call and since my son is in mumbai we called him and he said he is doing work from home today.

  • @jamsheersanuJamsheer.p
    @jamsheersanuJamsheer.p 2 місяці тому +8

    ഈ വാർത്ത കേൾക്കുന്ന ഞാൻ 500 രൂപ എൻറെ അക്കൗണ്ടിൽ ഇല്ല
    അപ്പോൾ ഈ കോടികൾ ഒന്നും എനിക്ക് ഒരു പ്രശ്നമല്ല

  • @user-lc6pq9hy8k
    @user-lc6pq9hy8k 2 місяці тому +13

    ചെന്ന് ചാടുന്നവരെ പറഞ്ഞാൽ മതിയല്ലോ.
    അന്യന്റെ cash ആഗ്രഹിച്ചു ചേർന്നാൽ ഇതൊക്കെയാ.
    അധിക പലിശ മോഹം. ആർത്തി മൂ ത്ത് ചെന്ന് കേറിക്കോടുക്കും. അനുഭവിച്ചോ.

  • @johnsondaniel8366
    @johnsondaniel8366 2 місяці тому +28

    ചറിയ തുക ആണല്ലോ ഇയാൾ എങ്ങനെ ഇത്രയും എങ്ങനെ ഉണ്ടാക്കി

    • @MadhuVN-yg1dj
      @MadhuVN-yg1dj 2 місяці тому

      അയാളുടെ ഭാര്യ ഒരു സ്കിൻ സ്പെഷ്യലിസ്റ്റ് ആണ്. ഒന്ന് അവരുടെ അടുത്ത് ചെന്ന് നോക്കണം പറയണ കാശു കൊടുക്കണം 500

  • @Pkd.99
    @Pkd.99 2 місяці тому +13

    7 crore 😢😢😢😢😢 verum 13 lack ndarunnenkil nte monum eanikum veed japthi avaathe jeevikaarunnu😢😢😢😢😢

  • @jossy8966
    @jossy8966 2 місяці тому +4

    ഇനിയും പറയാത്ത ധാരാളം പേര് ഉണ്ട് എനിക്ക് അറിയാവുന്ന ഒരാൾ ക്കും ഇത് തന്നെ സംഭവിച്ചു

  • @thomassimon6975
    @thomassimon6975 2 місяці тому +5

    Never answer unknown numbers.
    Mever touch any known / unknown links.
    Use a Windows / Mac PC for online transactions.
    Android is Data mining.

  • @gamingpop555
    @gamingpop555 2 місяці тому +3

    In fact the news reporter is a classical police 🚨🚓 officer hatts of for his work

  • @rishagopi8185
    @rishagopi8185 2 місяці тому +5

    Manjeri Nilambur wandoor have became hub for all illegal activities nowadays

    • @marco-453
      @marco-453 2 місяці тому

      ഇതൊക്കെ മലയാളത്തിൽ എഴുതണം. എന്നാലേ എല്ലാവരും വായിക്കു

  • @MadhuVN-yg1dj
    @MadhuVN-yg1dj 2 місяці тому +2

    ഈ ഡോക്ടറിനും ഭാര്യയ്ക്കും ഇത്രയും മാത്രം പണം എങ്ങനെ ആദ്യം പോലീസ് അന്വേഷിക്കണം

  • @qwqw5060
    @qwqw5060 2 місяці тому +2

    കേരളത്തിൽ അല്ലെ അത്ഭുത പെടാൻ ഒന്നുമില്ല 🙏

  • @thomassimon6975
    @thomassimon6975 2 місяці тому +12

    ഒരു phone call നു നിങ്ങൾ ഉത്തരം പറയുവാൻ ബാധ്യസ്ഥരല്ല.
    Bank loan, Insurance, Courier, Government ....
    മൊത്തം തട്ടിപ്പാണ്.

  • @sherif.T
    @sherif.T 2 місяці тому +2

    ഇവിടത്തെ സൈബർ പോലീസ് എന്തു ചെയ്യുന്നു വേറെ സ്റ്റേറ്റിൽ ഇത്തരത്തിൽ കേസുകൾ കുറവാണ് ഇവിടെ പോലീസിൽ തന്നെ ഇതിൻ്റെ കണ്ണികൾ ഉണ്ട് എന്ന് വേണം കരുതാൻ

  • @thomassimon6975
    @thomassimon6975 2 місяці тому +6

    Cyber illiteracy.

  • @Jayavinod687
    @Jayavinod687 2 місяці тому +3

    A/C വാടകക്കോ ഇതു വരെ കെട്ടിടം വാഹനം ഒക്കെ വാടകക്ക് എടുക്കാൻ കൊടുക്കാൻ എന്നതിനൊപ്പം ഇനി A/C വാടകക്കും

  • @beatricebeatrice7083
    @beatricebeatrice7083 2 місяці тому +1

    വലിയ തുകകൾ ബാങ്കിൽ നിന്നും transaction ചെയ്യുമ്പോൾ bank ഉടമസ്താനെ ആദ്യം അറിയിച്ച ശേഷമല്ലേ transaction നടത്തുകയുള്ളു. ചില ബാങ്കുകൾ അങ്ങനെയാണ്. ഇത് എല്ലാ ബാങ്കും follow ചെയ്യണം. വലിയ amount അല്ലെങ്കിലും A/ ഉടമയെ അറിയിക്കാതെ transaction നടത്തരുതെന്ന നിയമം ബാങ്കുകളിൽ ആക്കണം.

  • @Pai597
    @Pai597 2 місяці тому +3

    അറസ്റ്റിൽ ആയവർ എല്ലാം കോയ ആണല്ലോ 😬😬😊

  • @abbasabbas4257
    @abbasabbas4257 2 місяці тому +2

    ആർത്തി മൂത്തവർ വേറെ ആർത്തി മൂത്തവർക്ക് പണം കൊടുക്കുന്നു 😄😄😄

  • @sherif.T
    @sherif.T 2 місяці тому +2

    ഇവർക്ക് ടെററിസ്റ്റ് ബന്ധങ്ങൾ ഉണ്ടൊ എന്ന് പരിശോധിക്കുക

  • @SK-iv5jw
    @SK-iv5jw 2 місяці тому +12

    Halal business anallo...😂

    • @frqblues
      @frqblues 2 місяці тому +1

      Ahaa anthass. Nanma niranja matheethara daivathinte swantham keralam😂😂😂😂😂😂

  • @Money-l5n
    @Money-l5n 2 місяці тому +4

    ഇവർക്ക് ഇതൊന്നും ഹറാം അല്ലെ

  • @CID-Moosa-1
    @CID-Moosa-1 2 місяці тому +2

    ചുക്കില്ലാതെ കഷായം ഇല്ല എന്നപോലെയാണ് ഉമർ അലി, അക്ബർ, മുഹമ്മദ്‌ ഷഹീർ തുടങ്ങിയവർ എല്ലാ പ്രശ്നങ്ങളിലും കൊള്ളകളിലും സ്വർണക്കടത്തും മാമാ പണിയും എല്ലാം ഇവരുടെ നേതൃത്വത്തിൽ നടക്കുന്നു. സൂക്ഷിച്ചാൽ ദുഖിക്കേണ്ട. ജാഗ്രതൈ

    • @mathaichacko5864
      @mathaichacko5864 2 місяці тому

      അഞ്ചു നേരം നിസ്കരിക്കുന്നവരാണ്. അല്ല, റസൂൽ 😄

    • @nandanraja
      @nandanraja 2 місяці тому

      😎👌

  • @renjithharidas2988
    @renjithharidas2988 2 місяці тому +2

    Please investigate terrorist connections.

  • @funwaymalayalam5600
    @funwaymalayalam5600 2 місяці тому +5

    Dr. വർഷങ്ങളായി പാവങ്ങളെ പറ്റിച്ച പൈസ ഒരു നിമിഷം കൊണ്ട് പോയി 😂🙏

  • @sajankiran2984
    @sajankiran2984 2 місяці тому +6

    മലയാളികളുടെ പ്രബുദ്ധരെന്ന തെറ്റിദ്ധാരണയാണ് ഇതിന് കാരണം.

  • @Newhopes123
    @Newhopes123 2 місяці тому +2

    ചമാധാന മതക്കാർ ആണല്ലോ !!

  • @sivadasanmarar7935
    @sivadasanmarar7935 2 місяці тому +1

    ട്രേഡിംഗ് ചെയ്യുവാൻ jiogit, angel dbfs,hdfc,icici,കൂടാതെ,ഒരുപാട് onlie palatufom,ഉണ്ട്,കേന്ദ്ര ഗവർമെൻ്റ് അഗികരം(sebi)ഉള്ള യിടത് പോകൂ

  • @danish9313
    @danish9313 2 місяці тому +2

    നോർത്തിന്ത്യൻ ബേസ്ഡ് ടീം ആണ് ഇതിനു പുറകിൽ.
    കേരളത്തിൽ നിന്നുള്ളവർ കുറെ പേർ ബാങ്ക് അക്കൗണ്ട് വാടകക്ക് നൽകിയവർ ഉണ്ട്.

  • @madhukumark3570
    @madhukumark3570 2 місяці тому +6

    പാവങ്ങള് വന്ന് പത്ത് രൂപാ ഇരന്നാൽ പോലും കൊടുക്കാത്തവൻമാരല്ലെ കോയ മാർക്ക് കൊണ്ട് കൊടുത്തത് ലക്ഷങ്ങളും കോടികളും കൊടുത്തത് അങ്ങനെ തന്നെ വരട്ടെ

  • @thampikumarvt4302
    @thampikumarvt4302 2 місяці тому

    അത്യാഗ്രിഹകൾ കുഴിയിൽ ചാടുന്നു !

  • @mysticaljugnu
    @mysticaljugnu 2 місяці тому +1

    ബാങ്കിൽ നിന്ന് അക്കൗണ്ട് ഹോൾഡർ അറിയാതെ ആണ് ക്യാഷ് അക്കൗണ്ടിൽ നിന്നു പോകുന്നത്..

  • @user-mi5iy4jo9w
    @user-mi5iy4jo9w 2 місяці тому +3

    Another Jihad

  • @danish9313
    @danish9313 2 місяці тому +2

    ഈ നമ്പർ ആലപ്പുഴ ജില്ലക്ക് തുടങ്ങിയതൊന്നും അല്ല എന്നോ ഉണ്ട് താനൊക്കെ എന്ത് അവതാരകയാണ്

  • @JBElectroMedia
    @JBElectroMedia 2 місяці тому +1

    കയ്യിൽ പണം കൂടുതലുള്ളവർക്ക് വീണ്ടും വീണ്ടും പണത്തോടുള്ള ആർത്തിയായിരിക്കും. അതാണ് അവരെ പോലുള്ളവർക്ക് ഇങ്ങനെ സംഭവിക്കുന്നത്. ഒരു കാര്യം കാര്യം എല്ലാവരും മനസിലാക്കിയാൽ നല്ലത്. കാരണം പണമുണ്ടാക്കാൻ ഒരു എളുപ്പവഴിയും ഇന്നേവരെ ലോകത്തില്ല. പണമുണ്ടാവണമെങ്കിൽ കഠിനാ ദ്ധ്വാനവും ബുദ്ധിയും വേണം. ഇതെല്ലാം ഓൺലൈൻ സ്കാ മിംഗാണ്. കുറെ പണം പോകട്ടെ. എന്നാലും മലയാളി പഠിക്കില്ല.

  • @user-kq7vv5cn3b
    @user-kq7vv5cn3b 2 місяці тому +2

    തട്ടിയെടുത്ത പണം തീവ്രവാദപ്രവർത്തനത്തിന് ഉപയോഗിക്കുന്നുണ്ടോ എന്ന് ആദ്യം N I A പരിശോധിക്കണം 🙏🙏

  • @SS-bu5ys
    @SS-bu5ys 2 місяці тому +2

    എല്ലാവരും കാക്കാമാർ ആണല്ലോ. കാശ് വച്ചു ആരും കളിക്കാതിരിക്കുക 🙏🙏

  • @vlogplusuk20
    @vlogplusuk20 2 місяці тому +1

    പേര് വെളിപ്പെടുത്തു ന്നില്ലങ്കിൽ ഇത് ഒരു സങ്കല്പിക കഥ യാണോ,??

  • @Beechapm
    @Beechapm 2 місяці тому +5

    ഏത് ഡോക്ടർ ആണ്

    • @ammusvlogg1247
      @ammusvlogg1247 2 місяці тому

      കേട്ടിട്ട് ഗൈനക്കോളജിസ്റ്റ് ആകാനാണ് ചാൻസ് കൂടുതൽ. സാസ്സേറിയനിലൂടെഉണ്ടാക്കിയ പണം 🤣🤣🤣.

  • @panyalmeer5047
    @panyalmeer5047 2 місяці тому +8

    എന്റെ ലോട്ടറി അടിച്ച പണം ബാങ്കിൽ നിന്നും തട്ടി എടുക്കാൻ നോർത്ത് ഇന്ത്യൻ സംസഥാനത്തു നിന്നും ഇത് പോലെ ഒരു കോൾ വന്നു പിന്നെ ഓൺലൈൻ വഴി അറെസ്റ്റ്‌ വാറണ്ട് വന്ന് പിന്നെ ചോദ്യം ചെയ്യാൻ യുണിഫോമിൽ ഉദ്യോഗസ്ഥർ.വീഡിയോ യിൽ ഞാൻ എന്റെ തുണി അഴിച്ചു സാമാനം കാണിച്ചു കൊടുത്തു. വീഡിയോ ഓഫ്‌ ചെയ്തു അവൻമ്മാർ മുങ്ങി കളഞ്ഞു 👈എങ്ങനെ ഉണ്ട്?🤣

    • @satheeshpai6295
      @satheeshpai6295 2 місяці тому

      SUPER.KOLLAM😜😋☺️🤭😂

    • @averagestudent4358
      @averagestudent4358 2 місяці тому +1

      കുട്ടിമാമ ഞാൻ ഞെട്ടി മാമാ
      😂😂😂

    • @nandanraja
      @nandanraja 2 місяці тому

      🤨😳🥹🤷🤦... 😎👌🕺💃🕺💃🕺

  • @radhikaraghavan4030
    @radhikaraghavan4030 2 місяці тому +1

    യൂട്യൂബിൽ ഇഷ്ടം പോലെ പരസ്യം,വീട്ടിൽ ഇരുന്ന് പണം സമ്പാദിക്കാം ഒരു പേജ് എഴുതികൊടുത്താൽ 500രൂപാ
    ദാരിദ്യവും, പട്ടിണിയും ഉണ്ടെങ്കിലും ഇങ്ങനെയുള്ള പരസ്യങ്ങളിലൊന്നും വീഴരുതെന്നുള്ള ബോധം ഉണ്ട്

  • @raq4u701
    @raq4u701 2 місяці тому +4

    ചേച്ചിയുടെ ആ കണ്ണട

    • @georgejohn2959
      @georgejohn2959 2 місяці тому

      Ithilum valiyathu kadayil illayirunnu.😅

  • @jijymjohn
    @jijymjohn 2 місяці тому

    പോയത് പോയി. ഇനി അതിനെക്കുറിച്ച് ചിന്തിക്കേണ്ട കാര്യമില്ല. കേരളത്തിലെ ജനങ്ങൾ അടുത്ത തട്ടിപ്പിൽ ചെന്ന് പെടുവാൻ ശ്രമിക്കുക.

  • @shyamasunder63
    @shyamasunder63 2 місяці тому +3

    Videsha bandhanulla ( ? For terrorists) panamidapaadu .
    Ee case KP maathram anweshichaal shariyaakumo ??
    Rented Accounts ? 😮 Bank nte arive illaathe nadakkumo ??
    Ithil central agencies nte anweshanam athyaavshyam.

  • @thomassimon6975
    @thomassimon6975 2 місяці тому +5

    Federal Bank is a foreign owned bank.

  • @KrishnadevM
    @KrishnadevM 2 місяці тому +1

    Nothing comes free. Greed will lead to lose your money.

  • @travelstoryfood
    @travelstoryfood 2 місяці тому

    കോഡിജിയെ കോടതിയൊന്ന് കൊടഞ്ഞാൽ ഈ പണം എവിടെയെത്തുന്നു എന്ന് മനസിലാക്കാം

  • @user-ki5ki7jw4i
    @user-ki5ki7jw4i 2 місяці тому +1

    NIA and ED should investigate for links with terror outfits.
    Such well coordinated efforts with gulf background and mallapuram background casts serious doubts.
    Targeting Kafirs money..
    For whom...
    Investigate.

  • @paulosept6823
    @paulosept6823 2 місяці тому +1

    എന്ത് തട്ടിപ്പ് എവിടെ നടന്നാലും എല്ലാം കാക്കാന്മാർ,!!!!!

  • @graceammaphilip209
    @graceammaphilip209 2 місяці тому +3

    Be careful 😮

  • @rathakrishnan2444
    @rathakrishnan2444 2 місяці тому

    ആർത്തി..... പണം പോകണം... 👍👍👍😊😊😊

  • @AK-qx7yd
    @AK-qx7yd 2 місяці тому +1

    ഇതിന്റെ മുഖ്യ പ്രശനം നിയമം ശക്ത മല്ല......

  • @moniebaby5944
    @moniebaby5944 2 місяці тому +1

    Ammu talks okke kanunnunto

  • @thomassimon6975
    @thomassimon6975 2 місяці тому +1

    Please do not open account with new generation banks who does everything through mobile phones.
    E.x. IndusInd bank. Hinduja.

  • @kumarvasudevan3831
    @kumarvasudevan3831 2 місяці тому +1

    ആർത്തിമാൻമാരുടെ സ്വന്തം ജില്ല.

  • @rajeshthampi1370
    @rajeshthampi1370 2 місяці тому

    I received automated call saying that this is the telecom department and all the numbers registered in your name will be blocked in 2 hours.. for more details press 9

  • @Ardramdevotionals
    @Ardramdevotionals 2 місяці тому

    enikkum kitti 150rs ...pinne avar angotu roopa kodukkan avasyapettu... athode njan stop cheythu..

  • @acupuncture-simplehealthti1469
    @acupuncture-simplehealthti1469 2 місяці тому

    Avare onnum cheyyilla partikkar sahayathinundakum

  • @v4vlog912
    @v4vlog912 2 місяці тому +3

    എനിക് 28000 rs പോയി kakkanad സൈബർ പോലീസിൽ complaint കൊടുക്കാൻ പോയപ്പോൾ... അവിടുത്തെ ഒരു പോലീസ് staff എന്നോട് പറഞ്ഞു.. ഇത് northindian ലോബി ആണ് ഇവിടെ നിന്നും അവിടെ പോയി അനൗക്ഷിക്കാൻ cash ഒന്നും സർക്കാർ മുടക്കില്ല paisa പോയി എന്നു കരുതി പൊക്കോ എന്നു പറഞ്ഞു ഒരുപക്ഷെ അന്ന് ഇതു പിടിച്ചിരുന്നേ വീണ്ടും അവർ പറ്റികില്ലാരുന്നു...

  • @truelincy
    @truelincy 2 місяці тому +1

    Mee too

  • @vijayan8746
    @vijayan8746 2 місяці тому +1

    തീവ്രവാദത്തിനായിരിക്കും😮

  • @petzandfishing
    @petzandfishing 2 місяці тому +2

    ഈ dr എങ്ങനെ 7കോടി രൂപ വന്നു അതും അന്വഷണം നടത്തണം

    • @tittycherian4738
      @tittycherian4738 2 місяці тому

      Doctor Bank കൊള്ള അടിച്ചൊന്നു അല്ലേ 😂

  • @abhitexas4765
    @abhitexas4765 2 місяці тому

    Ellam njammante alkkar

  • @ajjoseph8084
    @ajjoseph8084 2 місяці тому

    അത്യാഗ്രഹി ആപത്തിൽ ചാടും.😂😂😂

  • @pnskurup9471
    @pnskurup9471 2 місяці тому

    My daughter also lost Rs.45000 in Chennai for online job platform.

  • @minimolsajan8564
    @minimolsajan8564 2 місяці тому

    പിൻവലിച്ചപണം എവിടെപ്പോയി എന്ന് നമ്മുടെയൊക്കെ നെറുകം തലയിൽ ബോംബ് വീഴുമ്പോൾ മനസ്സിലാക്കിക്കൊള്ളും

  • @mahendranks92
    @mahendranks92 2 місяці тому

    Enikum vannirunnu

  • @achammathomas7319
    @achammathomas7319 2 місяці тому +1

    Manjeri best,illegal activities capital of India.

  • @lovelyplathottathil9701
    @lovelyplathottathil9701 2 місяці тому

    Question paper kodukkan padillatha great name. 👌🏼 Ella themmaditharathilum kanunna namam.

  • @SaliniAjeesh4
    @SaliniAjeesh4 2 місяці тому

    കേരളം എന്ന് ആക്കണം

  • @user-ki5ki7jw4i
    @user-ki5ki7jw4i 2 місяці тому +2

    Money Jihad

  • @malimali20
    @malimali20 2 місяці тому

    *എത്ര കൊണ്ടാലും കിട്ടിയാലും പഠിക്കാത്ത മരവാഴകൾ.*

  • @MiniJoseph-yk7ye
    @MiniJoseph-yk7ye 2 місяці тому

    അത് എന്ത് പറഞ്ഞിട്ടു ആയിരുന്നു വന്നത് 😮

  • @amazinglife5236
    @amazinglife5236 2 місяці тому

    even i lost about 25 lakhs same way in Instagram and in telegram task. but how to complain no idea and also about getting back the money

    • @shibins1254
      @shibins1254 2 місяці тому

      Don’t believe social media messages

    • @amazinglife5236
      @amazinglife5236 2 місяці тому

      @@shibins1254 these people will fool you in such a way that we become so helpless and get fooled. I lost all my savings and I curse them every day 😭

  • @shibillalcp8333
    @shibillalcp8333 2 місяці тому

    Federal bank കാർ കുറ്റക്കാരാണ്

  • @geetapishardy2810
    @geetapishardy2810 2 місяці тому +1

    Literate Keralites....!😂 Commonsense has become Uncommon these days among professionals in the run for fast money ....earning...

  • @Be9ww
    @Be9ww 2 місяці тому

    വളരെ വൈകി ആണല്ലോ പിടിക്കുന്നത്.... കഴിഞ്ഞ വർഷം msg വന്നായിരുന്നു എനിക്ക്... അപ്പൊതന്നെ ഉടായിപ്പ് ആണ് മനസിലായി.

  • @VijayKumar-od3ih
    @VijayKumar-od3ih 2 місяці тому

    Thattippu enganeanu nadathunnathu ennu simple ayi parayuka

  • @suluc2913
    @suluc2913 2 місяці тому

    Sir, Alapuzhayo?

  • @jacksonthomas7947
    @jacksonthomas7947 2 місяці тому

    Media one ithonnum kanunnillallo alle.

  • @user-nu9jf2gx5f
    @user-nu9jf2gx5f 2 місяці тому +1

    PI trading ഉള്ളതാണോ

  • @YTDUDE88
    @YTDUDE88 2 місяці тому +1

    പത്താം ക്ലാസ്സ്‌ മാത്രം വരെ പോയവരുടെ വിവരം ഇല്ലാത്ത ഡോക്ടർ, ബിസ്സിനെസ്സ്ക്കാർ ഇതൊക്കെ തട്ടിപ്പാണ് എന്നറിയാൻ വിദ്യാഭ്യാസം വേണ്ട വിവരം മതി

  • @nirmalathampan6885
    @nirmalathampan6885 2 місяці тому

    കയ്യിൽ ആശ്വശ്യത്തിൽ കൂടുതൽ കാശു ഉള്ളത് കൊണ്ടാണ് ഇങ്ങിനെ സംഭവിക്കുന്നത്. ഈ സംഘ്യ ഏതെങ്കിലും പാവങ്ങൾക്കുവേണ്ടി കൊടുത്താൽ പുണ്യം കിട്ടും.