കോട്ടയത്ത് പോലീസുകാരുടെ തമ്മിൽ തല്ല്; തലപൊട്ടിയ പോലീസുകാരൻ ഇറങ്ങിയോടി | Kerala Police
Вставка
- Опубліковано 12 гру 2024
- കോട്ടയം പോലീസ് സ്റ്റേഷനിൽ പോലീസുകാരുടെ തമ്മിൽ തല്ല്; തലപൊട്ടിയ പോലീസുകാരൻ ഇറങ്ങിയോടി
#Kottayam #KeralaPolice #Attack #Crimenews
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi...
Find Mathrubhumi News on Facebook: www. mbn...
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
Wake Up Kerala, the Best Morning Show in Malayalam television.
Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
Super Prime Time, the most discussed debate show during prime time in Kerala.
Vakradrishti and Dhim Tharikida Thom, unmatchable satire shows.
Spark@3, the show on issues that light up the day.
World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.
തികച്ചും മാതൃകാപരം... പൊതുജനം പോലീസിനെ കണ്ടു പഠിക്കട്ടെ....
😂😂😂
🤣
😂😂😂
😂🤣👍🙏
നീന്നെ പോലെയുള്ള വർ നന്നായാൽ പിന്നെ പോലീസ് ന്റെ ആവിശ്യം വരില്ല
മാതൃക പോലീസുകാർക്ക് അവാർഡ് നൽകണം
😮😮😮
പോലിസ് കാര് തലട്ടാ എന്നാൽ നാട്ടിലും ഉണ്ടാകും കള്ളന്റെ കൈയിൽ ചാവി കൊടുക്കരുത്
മാതൃഭൂമിക്ക് തെറ്റുപറ്റി അത് രക്ഷാപ്രവർത്തനം ആയിരുന്നു, മുഖ്യമന്ത്രി തന്നെ അത് പറഞ്ഞിട്ടുണ്ട്
😂
😂😂🎉
😂
😅😅😅
🤣🤣
ഒന്നിൻറെയെങ്കിലും തല പൊട്ടിയല്ലോ? ദൈവത്തിന് നന്ദി! സാധാരണക്കാരുടെ മേൽ കുതിര കയറുന്ന 'സാറ'ന്മാർക്കും ചെറിയ 'രക്ഷാപ്രവർത്തനം' വേണ്ടേ?
തല്ല് എന്ന് പറയരുത്
രക്ഷാപ്രവർത്തനം നടത്തിയതാണ് 😢
😂😂😂
😂😂😂
😅😅
😂😂😂
😄😄
ബൈക്ക് വെക്കുന്നതിലുള്ള തർക്കമല്ല, കൈക്കൂലി വീതം വെക്കുന്നതിലുള്ള തർക്കം മൂത്തതാണ് 😂😂😂
😂😂😂
🤣🤣
😂😂😂😜👍
😂😂
😂😂😂
സംശയം വേണ്ട, ബൈക്ക് വയ്ക്കുന്ന കാര്യമായിരിക്കില്ല, കൈക്കൂലി വീതം വയ്ക്കുന്ന വിഷയമായിരിക്കും.
ഇവരൊക്കെ നിയമം പാലിച്ചാൽ എന്താണ് നാടിന്റെ അവസ്ഥ 🤣
ഇവന്മാർ തമ്മിൽ തമ്മിൽ തല്ല് മരിക്കട്ട് 😂😢
വീഴ്ച പറ്റിയിട്ടില്ല ജാഗ്രത കുറവ് മാത്രം 😂
പോലീസിലും ഡിഫിയും sfi യും ഉണ്ടെന്ന സത്യം ബോധ്യപ്പെട്ടില്ലേ മുഖ്യമന്ത്രിക്ക് അഭിമാനിക്കാം
പച്ച വെളിച്ചവുമുണ്ട്, ഷഹോദരാ...!
ആഭ്യന്തര ഭരണം ബ ഹു ജോർ😂 കാരണഭൂതൻഭരണം പൊടി പൊടിക്കുന്നു😂 കേരളീയരുടെ ഭാഗ്യം😂
ഇതിപ്പോ ചങ്ങലക്ക് ഭ്രാന്ത് പിടിച്ചാൽ എന്താ ചെയ്യാ
@@vspolpayilvariyath4573yes
നിങ്ങൾ അങ്ങ് ഉറപ്പിച്ചോ അവര് dyfi ഉം sfi ഉം ഒക്കെ ആണെന്ന്
അടികൊണ്ടവന് സ്റ്റേഷനിൽ നീതി കിട്ടിയില്ല എന്ന് അവന് ആദ്യമേ അറിയാം അത് കൊണ്ടാണ് പുറത്തേക്ക് ഓടി രക്ഷപ്പെട്ടത്.😂😂😂😂
Best comment
😀😀😀
😂😂😂😂
ആഭ്യന്തരം വളരെ മികച്ചത് ❤️
😂
😮😮😮😮
കോട്ടയക്കാർക്ക് അഭിമാന നിമിശം😂
പോലീസ് സേനയെ ഇത്രേം കോമഡി സേന ആക്കിയതിൽ കാരണ ഭൂതത്തിന്റെ പങ്ക് വളരെ വലുതാണ്
100%
Correct 💯
👌😂💯
Home മിനിസ്റ്റർ പോരാ....
ഒരിക്കലും അല്ല
ആത്മവീര്യം തകർന്ന പോലീസുകാരനാണോ ഇറങ്ങി ഓടിയത് 😂
😂😂
😂😂😂
🤣🤣
😂😂😂
Vedanaku...enthalthmadhyryam?????
അയ്യേ... കേരളത്തിലെ പോലീസ് ഇത്ര അതം പതിച്ചോ..... അതെങ്ങനാ വിജയന്റെ പോലീസ് അല്ലെ അപ്പൊ ഇതല്ല ഇതിന് അപ്പുറം സംഭവിക്കും.... 😆😆😆😆
❌❌❌❌❌❌❌
ഉച്ചയായില്ലേ? വിശപ്പിൻ്റെ വിളിയിലുണ്ടായ ഒരു ഒറ്റപ്പെട്ട സംഭവമായി കണ്ടാൽ മതി.😂😂
പൊതിച്ചോറില്ലായിരുന്നോ
😄😄😄😄
പാവങ്ങളെ ക്രൂരമായി മർദ്ദിച്ചും അവരെ ഇലാസ്റ്റിക്കില്‍ തൂക്കിക്കൊന്നും ഉരുട്ടിക്കൊന്നും കളിക്കുന്നവരല്ലേ ഇനി പോലീസ് പരസ്പരം ആകട്ടെ പരാക്രമം
മാനസിക സമ്മർദ്ദം at it's peak 🥲
ഒരു പ്രത്യേകതരം രക്ഷാപ്രവർത്തനം
🙏ഇത് ഒറ്റപെട്ട സംഭവം അല്ലെ
മറ്റാരെയും കിട്ടാത്തതിനാൽ മുന്നിൽ നിന്ന പോലീസ്‌കാരനിൽ കൈത്തരിപ് തീർത്ത മറ്റൊരു പോലീസ് .നൂറു പുതിയ പരിഷ്‌കാരങളിലൊന്നു നടന്നു കഴിഞ്ഞു 😅😅😅
😂😂😂😂😅
കള്ളമ്മാരെ കിട്ടിയില്ല കൈ തരപ്പ് കാരണം ഒന്ന് നോക്കിയതാ..😀😀
തികച്ചും ഒറ്റപ്പെട്ട സംഭവം, എന്ന അറിയിപ്പ് വന്നോ 😂?
വളരെ നല്ല കാര്യം മാതൃക ആകേണ്ട അവർ ആണ് ഇങ്ങനെ
ഇങ്ങനെ ഉള്ള പോലീസുകാരെ ജോലിയിൽ നിന്ന് പുറത്താക്കി മാതൃക കാട്ടുക അതാണ് ഗവൺമെൻ്റും കോടതിയും ചെയ്യേണ്ടത്
രക്ഷപ്രവർത്തനത്തിന്റെ വേറെ മോഡൽ
തല പൊട്ടിയവന് പൊതിച്ചോറ് കൊടുത്തുവിട്ടോ 😂😂
ശരിക്കും അടിപൊളി ആണ്.. നമ്മുടെ പിണുവിന്റെ ആഭ്യന്തര ഭരണം 😂😂😂.. Love you❤️ പിണുകുട്ടാ 😂😂
ഇവർ ഒക്കെ പിൻവാതിൽ നിയമനം വഴി ജോലി കിട്ടിയവർ ആണ്, സംരക്ഷിക്കാൻ രാഷ്ട്രീയ യജമാനന്മാർ ഇപ്പോൾ എത്തും.
എല്ലാം ഒതുക്കി തീർക്കുന്ന മെനകെട്ട മുഖ്യന്റെ ആഭ്യന്തരം
💯👌👍🙏🙏
😢😢😢😅
ഇത് രക്ഷാ പ്രവർത്തനമാണ് നമുക്ക് അഭിമാനിക്കാം.
മാതൃകാപൊലീസ് സ്റ്റേഷനുള്ള അവാർഡിന് അർഹതയുണ്ടന്നത് മറക്കല്ലേ😂😂😂😂😂
ഇപ്പോഴത്തെ ആഭ്യന്തര വകുപ്പിന്റെ കീഴിൽ ഇവരൊക്കെ അടി കൂടിയില്ലെങ്കിലെ അൽഭുതമുള്ളു
സർക്കാരും, പാർട്ടിയും ഉദ്യോഗസ്ഥറും എല്ലാം തമ്മിൽ തല്ലി ചാവണം. ഇവരുടെയൊക്കെ യുഗം അവസാനിച്ചു.
അച്ഛൻ ചത്തപ്പോൾ കിട്ടിയ പോസ്റ്റായിരിക്കും... ഇല്ലങ്കിൽ വിൻ വാതിൽ😂😂😂😂😂😂😂
ഇവിടെ ഒരു ആഭ്യന്തര മന്ത്രി ഉണ്ടോ ആവോ 🙄
ആ കള്ള കെളവന് ബിരിയാണി വെക്കാൻ മാത്രമേ അറിയത്തൊള്ളു. എന്നാലല്ലേ ചെമ്പിൽ കടത്താൻ പറ്റൂ😂😂
ഒറ്റപെട്ട സംഭവം മാതൃക പരമായ നിയമ സംരക്ഷണം
ജനമൈത്രീ പോലീസ് ഇങ്ങനെ ആയില്ലെങ്കിലേ അത്ഭുത മുള്ള പച്ചയും മഞ്ഞയുമുള്ള പോലീസ് സംഘടന
3 no need , only janamai....
ചില ആളുകൾ അങ്ങനെ ആണ് നിസ്സാര കാര്യങ്ങൾ പെരുപ്പിച്ചു കാണിക്കുകയും പറയുകയും ഒക്കെ ചെയ്യുകയും എന്നിട്ട് അതിന്റെ പേരിൽ മറ്റുള്ളവരെ കുറ്റം പറയുകയും ചൊറിയുകയും ഒക്കെ ചെയ്യും മറ്റേ ആൾ ഒരു കുഴപ്പം വേണ്ടല്ലോ എന്ന് കരുതി കുറെ ക്ഷമിക്കുകയും കുറെ ദേഷ്യം പിടിച്ച ആളുടെ ഇങ്ങിത്തതിന് വയങ്ങുകയും ചെയ്യും എന്നാലും ഇത്തരക്കാർക്ക് കയപ്പ് തീരില്ല അവസാനം ഗതി കെട്ട് രണ്ടെണ്ണം വാങ്ങിയാൽ അയാളുടെ എല്ലാ പ്രോബ്ളവും അതോട് കൂടി തീരുകയും ചെയ്യും ഇങ്ങനെത്തെ കുറെ കഥാപാത്രങ്ങൾ ഉണ്ട്
പോലീസ് സ്റ്റേഷനിൽ രക്ഷാപ്രവർത്തനം നടന്നതിനെ മാധ്യമങ്ങൾ വളച്ചൊടിക്കല്ലേ...
പോലീസ് ഹെൽമറ്റ് ധരിക്കണമായിരുന്നു എന്നാൽ തല പൊട്ടില്ല അടുത്ത പ്രാവശ്യം കരുതണം
ഇവരുടെയൊക്കെ കയ്യിലാണ് ക്രമസമാധാനം
കണ്ട് കൊണ്ട് ഇരിക്കുകയല്ലേ. അത് .ക്ഷാപ്രവർത്തനം ആണ് 😂😂😂.
താങ്കൾ വ്യാജവാർത്ത പടച്ച് വിടരുത്! അവർ പരസ്പരം ഒരു ഗുസ്തി മത്സരം നടത്തിയതാണ് അതിൽ ആര് വിജയിക്കും എന്ന് അറിയാൻ വേണ്ടി ' ഇറങ്ങി ' ഓടി ശക്തി തെളിയിച്ചതാണ്! ചുമ്മാതെ ഇരുന്ന് തള്ളുകയാണ്!😁
ഗവണ്മെന്റ് happy ജനമൈത്രി പോലീസ് സൂപ്പർ 👍
തൊണ്ടിമുതലായി കിട്ടുന്ന ലഹരി വസ്തുക്കൾ കുറച്ചെങ്കിലും ഇവമ്മാർ അടിച്ച് മാറ്റും അതടിച്ചാണ് തോന്നിയ വാസം കാണിക്കുന്നത്
ആരും ആശങ്കപ്പെടേണ്ട കാര്യം ഇല്ല. ഇവരെ രണ്ടുപേരെയും വീടിനടുത്തുള്ള പോലീസ് സ്റ്റേഷനിലേക്ക് സ്ഥലം മാറ്റുന്നതായിരിക്കും
😂😂😂 After 3 months rest (suspension) with pay 😂😂😂
പാർട്ടിപ്പൊലീസ് കേസ്സെടുക്കും.
പ്രതികളെ പാർട്ടിക്കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.
നല്ല ഭരണം നല്ലവകുപ്പ് അതിനെക്കാൾ നല്ല വകുപ്പ് മധ്രി
മന്ത്രിഇങ്ങനെയാണ് എഴുതേണ്ടത്
ബൈക്ക് പാർക്കിനെ പറ്റി അല്ല കൈക്കൂലി ഷെയർ ചെയ്യുന്നതിൽ ഉണ്ടായതോ പ്രശ്നമാണ് എന്നാണ് കിംവദന്തി
നിയമം നടപ്പില്ലാക്കേണ്ടവർ ഇങ്ങനെ..
സന്തോഷം 😂
സർവീസിൽനിന്നും പിരിച്ചുവിടണം. ഭരണപക്ഷമായിരിക്കും 😡
Adichukerivaaa😂😂😂
Wonderful. അയോധന മികവ് ഇത് പോലെ ഇടയ്ക്കിടെ പരിശോധിച്ച് കാലാനുസൃതമായി പരിഷ്ക്കരിക്കാം.
നിയമപാലകൻ മാർ ഇങ്ങനെ ആയാൽ സാധാരണക്കാർ എന്ത് ചെയ്യും
രക്ഷാപ്രവർത്തനം
നമ്മുടെ പോലീസിന്റെ കാര്യം മഹാ മോശമാണ് ഒന്നാമത് ഇവരുടെ ജനങ്ങളോടുള്ള പെരുമാറ്റം തീരെ സംസ്കാരമില്ലാതെ പെരുമാറുന്നു
ബിജ്യോന്റെ പോലീസല്ലേ 😂😂
രക്ഷാ പ്രവർത്തനം സൂപ്പർ 😀
ഒന്നും കേൾക്കുന്നില്ല 🙆
എങ്ങോട്ടാണ് കേരളത്തിന്റെ പോക്ക് , എത്രയും വേഗം ഇ സർക്കാരിനെ പ്രസിഡന്റ് പിരിച്ചു വിടണം .
അടിപൊളി ഫ്രഷ് ഫ്രഷ്. ഇതുവരെ കാണാത്ത ഒരു ഐറ്റം ആണ് എല്ലാരും കാണുക 😂😂😂
ചെടിച്ചട്ടി കൊണ്ടാണ് തലക്ക് അടിച്ചതെങ്കിൽ അത് രക്ഷാപ്രവർത്തനത്തിലെ പെടുത്തു😂😂😂
ഇപ്പോൾ എന്ത് അച്ചടക്കം 😂😂😂ആ പോലീസ് ഹെൽമറ്റ് വച്ചു കാണില്ല അതായിരിക്കും
വേദന ഉണ്ടോ എന്ന് നോക്കിയതാ....😊😊
കിട്ടിയത് പങ്കിട്ടടുക്കുന്നതിനിടയിലെ പരാക്രമമാവും.........
കേരളത്തിലെ എല്ലാ സർക്കാർ സ്ഥാപനങ്ങലും പൊതു ജനങ്ങൾ ക്കു നിൽക്കാനും മഴ വെയിലും ഏൽക്കാതിരിക്കനും നിർമ്മിച്ച ഷെട്ടുകളിൽ ജീവനക്കാർ അവരുടെ വാഹനങ്ങൾ സൂക്ഷിക്കുന്നത്.
ഇതിന് നമ്മുടെ മുകേനെ സെലൂട്ട് നൽകി
ഒരു ബിഗ് സെലോട്ട്
CCTV?
പിൻവാതിൽ വഴി വന്നവരാണോ.... എന്തായാലും മാതൃകാപരം.... 🙊🙊🙊
സാധാരണ സംഭവം
മാതൃകാ പോലീസ് സ്റ്റേഷൻ..😂😂😂
രക്ഷാപ്രവർത്തനംആടോ അതിനെയാണ് നിങ്ങൾ ഇങ്ങനെയൊക്കെ പറയുന്നത്
സാദാരണക്കാരെ കിട്ടാത്തത് കൊണ്ടായിരിക്കും, തമ്മിൽ ഒരു കൈ നോക്കിയത്
തികച്ചും മാതൃകാപരം ജന മൈത്രി പോലീസ് 😄
ടാ മോനെ ഇതാണ് കേരള പോലീസ് 👏🏽
ഒരു പാട് നിരപരാധികളെ ലോക്ക് അപ്പിൽ കുനിച്ചു നിർത്തി ഇടിച്ചതല്ലേ , ഇനിയവര് തമ്മിലാകട്ടെ .
ഇതു UP..ലായിരിക്കും ..😂😂😂
നാളെ പിണറായി ന്യൂസിൽ: അവർ രക്ഷാപ്രവർത്തനം പരീശീലിക്കുകയാണ്😂
ചിലപ്പോൾ psc എഴുതി ജോലി😂 കിട്ടാതെ വന്നപ്പോൾ😂😂 യൂണിഫോമിട്ട്😢 വന്നവനേ😅 '😅😅 ഇവനൊക്കെ തോക്കും കുടി കയ്യിൽ ഉണ്ടെങ്കിൽ 'സിഐ😂😂😂 ഓടി രക്ഷപ്പെട്ടേനേ
തല ഒക്കെ ശ്രെദ്ധികണ്ടേ അമ്പാനെ 😂
ആഭ്യന്തരത്തിൻ്റെ പേര് മാറ്റി
ഏഭ്യന്തരം എന്നാക്കണം
പോലീസായാൽ ഇങ്ങനെയാവണം... 💪
തികച്ചും ഒറ്റപ്പെട്ട സംഭവം....😂😂😂😂😂😂😂
ആരോട് പറയാൻ. പോലീസിൽ ഒരുവിധം എല്ലാം ക്രിമിനലുകൾ ആണ് 🙏🙏
വേലി തന്നെ വിളവ് തിന്നുന്നു 🙄
രക്ഷാ പ്രവർത്തനം ആരംഭിച്ചു... തോക്ക് ഇവർക്ക് എങ്ങനെ കൊടുക്കും... ദൈവമേ.....😮
ക്ഷമ ഇല്ല
പോലീസ് ആയാലും ക്ഷമ വേണം
മാതൃക രക്ഷാപ്രവർത്തനം
😂😂😂😂😂😂😂😂കമ്മ്യൂണിസ്റ്റ് 😂😂ഭരണം സൂപ്പർ 😂😂😂😂😂
ജന മൈത്രി പോലീസ് നേ കണ്ട് പഠിക്കണം.. ഇതൊരു മാതൃക ആക്കുക 😂😂
കേരളം എങ്ങോട്ടാ 😂😂😂
ആഭ്യന്തര മാക്രി പൊളിയാണ് ഇതും ഇതിനപ്പുറവും നടക്കും 😂എന്തൊരു അവസ്ഥ
തമ്മിൽ തല്ലല്ല , ജീവൻ രക്ഷാ പ്രവർത്തനം
അടുത്തതു മന്ത്രിമാർ തമ്മിൽ തല്ലുന്നതും ഉടനെ കാണാം😢
ഇതിലും ഭേദം കത്തി കുത്തു നടത്തിയാൽ മതിയായിരുന്നു
ഇൻഡ്യയിലെ പോലീസ് സേനയ്ക്ക് ആകമാനം മാതൃകയാക്കാവുന്ന, അച്ചടക്കമുള്ള നമ്മുടെ "നമ്പർ വൺ പോലീസ്"😢
പിണുവിന്റെ നവകേരളം. 😍😊🤣😂
പോലീസ് തമ്മിൽ തല്ല്.... നല്ല കാര്യം 😮😮😮