ഉരുൾപൊട്ടലിൻ്റെ ഇപ്പോഴത്തെ യഥാർത്ഥ ചിത്രം പ്രഭവ കേന്ദ്രമായ വെള്ളൊലിപ്പാറക്ക് സമീപത്തുനിന്നുംmundakai

Поділитися
Вставка
  • Опубліковано 20 жов 2024

КОМЕНТАРІ • 61

  • @asvlogalwayssmilebyanasvar6030
    @asvlogalwayssmilebyanasvar6030 2 місяці тому +5

    നമ്മൾ മനുഷ്യർ എത്ര നിസാരരാണെന്ന് പ്രകൃതി വീണ്ടും വീണ്ടും ഓർമിപ്പിക്കുന്നു 😪

  • @Itsmeblover
    @Itsmeblover 2 місяці тому +56

    കണ്ട് കണ്ണ് നിറയ്ക്കാം എന്നല്ലാതെ എന്ത് ചെയ്യാൻ പറ്റും. പ്രകൃതി തരുന്നത് നമ്മൾക്ക് മിണ്ടാതെ നിന്ന് സ്വീകരിക്കാനേ പറ്റു...ഇനിയെങ്കിലും ഇങ്ങനെ ഉള്ള പരീക്ഷങ്ങൾ തരല്ലേ എന്ന് പ്രാർഥിക്കാം

    • @ajaywayanad7919
      @ajaywayanad7919  2 місяці тому

      @@Itsmeblover അതേ

    • @ajaywayanad7919
      @ajaywayanad7919  2 місяці тому +1

      😭

    • @3lxirespanol
      @3lxirespanol 2 місяці тому

      അതെ. അതിലപ്പുറം ഒന്നും പറയാനില്ല. മനുഷ്യനെ വെറും കാഴ്ചക്കരാനാക്കി കടന്നു പോയ മഹാദുരന്തം...

    • @user-un1eq9wi2tRose
      @user-un1eq9wi2tRose 2 місяці тому

      😔😔

  • @ayshaup8554
    @ayshaup8554 2 місяці тому +3

    യാ അല്ലാഹ്.... കാണുബോൾ സഹിക്കാൻ
    കഴിയുന്നില്ല. അപകടം മുന്നിൽ കണ്ടെപ്പോൾ അവർ
    എത്ര പേടിച്ചിട്ടുണ്ടാകും.
    നാഥാ മരണപ്പെട്ടവർക്ക്
    നിന്റെ സർഗ്ഗത്തിൽ ഇടം
    നൽകണേ 🤲🏻😢
    ബാക്കിയുള്ളവർക്ക് സഹിക്കാനള്ള മനസ്സ് നൽകണേ 🤲🏻😢നിന്റെ
    തീരുമാനം അതെന്താണെങ്കിലും
    സഹിച്ചല്ലേ പറ്റൂ. നിന്റെ
    കാരുണ്യം ഞങ്ങളിൽ ചൊരിയണേ 🤲🏻😢ആമീൻ
    ആമീൻ യാ റബിൽ ആലമീൻ

  • @Thanu_muthalib
    @Thanu_muthalib 2 місяці тому +6

    ഇത് പോലെ ഒരു നാടിനും വരുത്തരുറുതെ... എല്ലാവരും പ്രാർത്ഥിക്ക്

  • @Adi2747-p1u
    @Adi2747-p1u 2 місяці тому +26

    പൊട്ടിയ ബാഗം കാണുമ്പോൾ ചെറിയതനല്ലോ എന്ന് തോന്നും...പക്ഷെ വന്ന വഴിയൊക്കെ ആഴത്തിൽ മണ്ണ് പൊന്നിട്ടുണ്ട്

  • @NunuMehrin
    @NunuMehrin 2 місяці тому +33

    എന്തോ മനസ്സിൽ ഒരു വിങ്ങൽ. നമ്മൾ ഈ ലോകത്തിൽ എത്ര ചെറുതാണെന്ന് തോന്നുന്ന നിമിഷo മണ്മറഞ്ഞു പോയവരെ ഓർക്കുമ്പോൾ വല്ലാത്ത നൊമ്പരമാണ് 😭🤲.

    • @ajaywayanad7919
      @ajaywayanad7919  2 місяці тому

      @@NunuMehrin തീർച്ചയായും

    • @mastersviewpoint
      @mastersviewpoint 2 місяці тому +1

      മഴ പെയ്താൽ ഒലിച്ചു പോകുന്ന ഉറുമ്പ് പോലെയേ മനുഷ്യൻ ഉള്ളൂ...😊

  • @pmtenson7155
    @pmtenson7155 2 місяці тому +3

    ഉരുൾ പൊട്ടിയതു പുഴയിൽ കൂടി തന്നെയാണല്ലോ.പാഞ്ഞു പോയേക്കുന്നതു അതാണു പറയുന്നതു പുഴയിൽ നിന്നു ഇത്ര ദൂരം മാരി വീടും മറ്റും പണിയണമെന്നു.......

  • @babyantubaby3705
    @babyantubaby3705 2 місяці тому +3

    കുറെ u ട്യൂബർ മാർ ഇറങ്ങിയിട്ടുണ്ട് വയനാട് ഉരുൾ പൊട്ടൽ ലൂടെ.

  • @remadevi9586
    @remadevi9586 Місяць тому

    Eswara ethra nal kashttapettarikkum e veedukal vechathu. Ellam nalla veedukalayirunnu. Kandittu sahikan pattunnilla. Ithil kanikunnathonnum oru chanalilum kandilla. Ini ithoke ennu nereyakum.

  • @RajeeshP-f1r
    @RajeeshP-f1r 2 місяці тому +4

    ഇത് ശരിക്കും മനസ്സിൻ്റെ ഉള്ളിൽ ഒരു നീററലായി അങ്ങനെ കിടക്കും.😢😢

  • @anascheriyodath276
    @anascheriyodath276 2 місяці тому +24

    AFTER LANDSLIDE ഇത്ര വ്യക്തം വേറ വീഡിയോ ഇതുവരെ കണ്ടില്ല.....😮*AFTER LANDSLIDE ഇത്ര വ്യക്തം വേറ വീഡിയോ ഇതുവരെ കണ്ടില്ല.....😮*

  • @JOSH1964-v6i
    @JOSH1964-v6i 2 місяці тому +2

    3.30 - തകർന്നു കിടക്കുന്ന ഒരു കുടുംബം,😢😢. താഴേക്ക് പോകുന്തോറും ശക്തി കൂടിക്കൂടി മുന്നിൽ വന്നതെല്ലാം തകർത്തെറിഞ്ഞു മുന്നോട്ടു പോയി

  • @samservice3377
    @samservice3377 Місяць тому

    All friecking n terrifying views''😮
    aftr all ths see th micro river flowing smoothly as if nothing ws happened..it is nt just a landslide'n i hv not seen r heard a such type of disaster befor...tkcare

  • @Pachakkarimachanപച്ചക്കറിമച്ചാ

    ഞാൻ കൊല്ലം ജില്ലയിലെ ഒരാളാണ് ഇത് ഏതൊക്കെയാണ് സ്ഥലങ്ങൾ എന്നൊക്കെ പറഞ്ഞു വേണം വീഡിയോ എടുക്കാൻ എങ്കിൽ മാത്രമേ ഒരാൾക്ക് അവിടുത്തെ ചിത്രം കാണാൻ സാധിക്കും
    വീഡിയോ പിടിച്ച് ഇങ്ങനെ കാണിച്ചുകൊണ്ടിരുന്ന ഒരു സ്ഥലത്ത് തന്നെ നിങ്ങൾ കാണിക്കും പോലെ തന്നെയാണ് ഇരിക്കുന്നത് സ്ഥലമാണെന്ന്

  • @Jinnie.97
    @Jinnie.97 2 місяці тому +1

    Geomorphology il padicha miyka karyamgalum ivide related cheyan okkum.
    Valley enlargement
    Lateral erosion.
    Fluvial Development theory.
    Ee landslide okke prakrithiyude parinamathinte bhagam aan.

  • @Jishnu320
    @Jishnu320 2 місяці тому +2

    നിങ്ങൾ അന്നെന്നെ നികത്തി നിങ്ങളുടെ സന്തോഷം കണ്ടു... ഇന്ന് ഞാൻ നിങ്ങളെ മാറ്റി എന്റെ ഇഷ്ടം പോലെ കുത്തി ഒലിച്ചു ഓടുന്നു .. ആ പുഴ പറയുന്ന ഇതാവും... നമുക്ക് ആരെ കുറ്റം പറയാൻ പറ്റും... ഈ ഇല്ലാതായ നമ്മുടെ കൂടപ്പിറപ്പുകൾക് വേണ്ടി പ്രാർത്ഥിക്കാം... ജീവനോടെ ഉള്ളവരെ ചേർത്ത് നിർത്താം... നമ്മൾ ആരോട് എന്ത് സങ്കടം പറയും... നെഞ്ചിൽ ഒരു നീറ്റൽ ആയി മാറി വയനാട് 😔😔😔

  • @abhilashpeniel
    @abhilashpeniel 2 місяці тому +4

    Kuttakar nammal thanne..
    Puzha ozhukendunna vazhiyillellam nammal ketidam vachu....

  • @djmixedathanattukara1804
    @djmixedathanattukara1804 2 місяці тому +1

    എല്ലാ ചലിപ്പിക്കുന്ന ഒരു ശക്തി ഉണ്ട്. അത് ആണ് ദൈവം. ജീവിച്ചിരിക്കുന്നവർക്ക് ഒരു പാട് പഠിക്കാൻ ഉള്ള ദുരന്തം ആണ്.

  • @SureshKumar-xd6fj
    @SureshKumar-xd6fj 2 місяці тому

    🥺

  • @naseefmundakkal7742
    @naseefmundakkal7742 Місяць тому

    ഈ പുഞ്ചിരി മറ്റത്തേക്കുള്ള റോഡ് എങ്ങനെയാണ്..മുണ്ടക്കൈ ന്ന് മുകളിലോട്ട് ഉള്ളതാണോ ?

  • @sajeeshk5607
    @sajeeshk5607 2 місяці тому +1

    മുണ്ടകൈയിലെ the priserve എന്ന റിസോർടിൻറെ ഗേറ്റിൻ്റെ മുൻവശത്തുള്ള വീടുകൾ ഇപ്പോഴുണ്ടോ ചേട്ടാ?അവിടുത്തെ വീട്ടുകാർ സുരക്ഷിതരാണോ? ഒന്ന് മറുപടി തരണേ🙏🙏🙏

  • @kaladharansaanvi8071
    @kaladharansaanvi8071 2 місяці тому

    😢😢😢😢

  • @sheejak1513
    @sheejak1513 2 місяці тому +6

    ഇന്ന് ആ പുഴകളെല്ലാ൦ എത്ര ശാന്തമായ് ഒഴുകുന്നു...

    • @muhammedsakkir7692
      @muhammedsakkir7692 2 місяці тому +4

      Satyam.annu avarude samhara thandavam😮

    • @SureshKumar-xd6fj
      @SureshKumar-xd6fj 2 місяці тому

      പ്രകൃതി എത്ര മനോഹരമാണ്
      അതുപോലെ വികൃതവും.😢

  • @lazybun_india5134
    @lazybun_india5134 2 місяці тому

    ..... the width & depth of that river shows the devestating force water & stone that washed away 🙏🙏🙏

  • @mohdmustafa9521
    @mohdmustafa9521 2 місяці тому +7

    അത്രമാത്രം ഭയാനകം തന്നെ 😢🤲 കാണുമ്പോൾ തന്നെ പേടിയാ

  • @__unknown__user___
    @__unknown__user___ 2 місяці тому +2

    ഉത്ഭവ സ്ഥലത്തേക്ക് എന്താ പോകാത്തത് എന്തേലും പ്രശ്നം ഉണ്ടോ 🤔

  • @GauriP-di3yk
    @GauriP-di3yk 2 місяці тому

    ദൈവമേ എന്തൊരു വിധിയാണ് 🤦😭

  • @nirmaladas4371
    @nirmaladas4371 2 місяці тому

    ഇനിയെങ്കിലും കാടു കയ്യേറാതിരുന്നാൽ നല്ലത്,അനുഭവങ്ങളിൽ നിന്നു പാഠം പഠിക്കണം മനുഷ്യർ..

  • @pushpalathacp6487
    @pushpalathacp6487 2 місяці тому

    🙏🙏🙏🙏🙏

  • @mass_media5835
    @mass_media5835 2 місяці тому +1

    വലിയൊരു പാറ ഉണ്ടായിരുന്നില്ലേ, അത് അവിടെത്തന്നെയുണ്ടോ? അതോ ഉരുണ്ട് താഴേക്കു വന്നിരുന്നോ?

  • @ohmN2023
    @ohmN2023 2 місяці тому

    Hi
    What happened the tourists stayed in a resort? All safe or dead? 😢

  • @remyasp576
    @remyasp576 2 місяці тому +3

    Oru naadum Kure aalkarum poyi . Ithoke anubavicha aa nattukarude avastha avarke ariyuu.

  • @jameelamoosa9639
    @jameelamoosa9639 2 місяці тому

    Kaun boll.saikan.patunila

  • @BindhuT-e9l
    @BindhuT-e9l 2 місяці тому

    എത്ര ഭയാനകമാണ്

  • @haseenahaseena9677
    @haseenahaseena9677 2 місяці тому +1

    ഈയിടെയാണ് നിങ്ങളുടെ വീഡിയോ കണ്ട് തുടങ്ങിയത്.. safe ആണല്ലോ.. ലേ..

  • @shamsheerkpt8957
    @shamsheerkpt8957 2 місяці тому

    Avde ipol publicnu permission undo.

  • @muhammedazgar274
    @muhammedazgar274 2 місяці тому +1

    ഗുഡ്.
    നിങ്ങളെ കാണിക്കുന്ന വീഡിയോയിൽ ഉള്ള സ്ഥലങ്ങൾക്കും വീടുകൾക്കും എന്താണ് സംഭവിച്ചത് എന്ന് വിശദീകരിച്ചിരുന്നെങ്കിൽ ആളുകൾക്ക് കൂടുതൽ കാര്യങ്ങൾ മനസ്സിലാകുമായിരുന്നു.
    വെള്ളം കയറിയിരുന്നു, ചളി കയറിയിരുന്നു, കല്ലുകൾ ഓടി കയറിയിരുന്നോ എന്നൊക്കെ വിശദീകരിക്കൂ...

  • @-munnas6uj
    @-munnas6uj 2 місяці тому

    ഇതെന്താ vidio മാത്രം ഉള്ളോ ഒന്നും പറയുന്നില്ലല്ലോ

    • @jijipraj2618
      @jijipraj2618 2 місяці тому +3

      എന്താണ് പറയേണ്ടത്? എല്ലാം കാഴ്ചകളിൽ വ്യക്തമല്ലേ? ചിലത് വാക്കുകൾക്ക് അതീതമാണ്.

  • @ranjithmp2257
    @ranjithmp2257 2 місяці тому

    കൈയേറ്റം പുതിയ വീടുകൾ

  • @User67578
    @User67578 2 місяці тому +2

    മുണ്ടക്കൈയിൽ മലമുകളിൽ ഒരു അമ്പലം ഉണ്ടായിരുന്നല്ലോ ? അത് ഇപ്പോളും ഉണ്ടോ? പിന്നെ നദിയുടെ അടുത്തായിട്ടും സെൻ്റിനൽ റോക്ക് ഒന്നും സംഭവിച്ചില്ലല്ലോ

  • @anjuannmathew
    @anjuannmathew 2 місяці тому

    😢

  • @ElakkiyaP1991
    @ElakkiyaP1991 2 місяці тому +1

    😢😢😢😢

  • @ragamsatheesh1824
    @ragamsatheesh1824 2 місяці тому +1

    😭😭