Arjun ആരാധകരെ കണ്ട് ഞെട്ടി | "എനിക്ക് വട്ടായതാണോ അതോ നാട്ടുകാര്‍ക്ക് വട്ടായതാണോ"🤣| Fans Meet PART 01

Поділитися
Вставка
  • Опубліковано 17 січ 2025

КОМЕНТАРІ • 2,2 тис.

  • @BehindwoodsIce
    @BehindwoodsIce  7 місяців тому +586

    Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
    ARJUN FANS FESTIVAL - PART 01/06

  • @leena2654
    @leena2654 7 місяців тому +5000

    അർജുന്റെ attitude അടിപൊളി ആണ് . Kind ആണ് Cool ആണ് calm and composed ആണ് .. നല്ല personality and quality ഉണ്ട് .. Fun ആണ് entertainment ഉണ്ട് . ഇത്പോലെ തന്നെ മുന്നോട്ട് പോവു Arjunneyyy😍

    • @Dq238
      @Dq238 7 місяців тому

      മൈര് aan😂.. കലിപ്പന്റെ കാന്ദരികളുടെ ഒരു കാര്യം

    • @Dq238
      @Dq238 7 місяців тому

      മൈര് ആണ്..😂..

    • @Dq238
      @Dq238 7 місяців тому

      എന്റെ മെസ്സേജ് ഡിലീറ്റ് ചെയ്യുന്നവന്റെ തള്ള വെടി.. ഈ വാഴയപറ്റി പറയുമ്പോൾ മെസ്സേജ് ഡിലീറ്റ് ചെയ്യുന്നു താളുകൾ

    • @iashi5749
      @iashi5749 7 місяців тому +18

      ❤💎

    • @leena2654
      @leena2654 7 місяців тому

      ​@@iashi5749Heyy😍

  • @renjithnr9437
    @renjithnr9437 7 місяців тому +2686

    everyone is waiting for Arjun sreethu interview. Sreejun😍

    • @PushpavallyM
      @PushpavallyM 7 місяців тому +15

      ശ്രീതു എവിടെ arjun

    • @YABOYDRIFT7
      @YABOYDRIFT7 7 місяців тому +13

      Nooo… get away from Sreethu 🤮. He has long way to go .. and will get a better one ❤

    • @Richu180
      @Richu180 7 місяців тому +8

      ​@@YABOYDRIFT7Wtf😂they are good frnds.. Don't hate

    • @Alisworld-mv3qe
      @Alisworld-mv3qe 7 місяців тому +4

      Sreethu will get a better one. Don't disturb her❤.

    • @muthumoluus8871
      @muthumoluus8871 7 місяців тому +5

      ​@@Alisworld-mv3qe
      By sreekhil fan😂😂😂😂

  • @SandhyaManoj-u1v
    @SandhyaManoj-u1v 7 місяців тому +1383

    അർജ്ജുൻ്റെ ഈ ചിരി മായാതിരിക്കട്ടെ❤❤ ഉയരങ്ങൾ കീഴടക്കട്ടെ❤ നന്മ വരട്ടെ❤❤

  • @shamseenat6988
    @shamseenat6988 7 місяців тому +294

    അർജുനെ സന്തോഷം കാണുമ്പോൾ നങ്ങൾക്കും ഒരുപാട് സന്തോഷം തോന്നുന്നു. അർജുൻ ഇതൊക്കെ ഒരുപാട് ആഗ്രഹിച്ച ഒരു വ്യക്തി ആയിരുന്നു. അർജുൻ ഒരുപാട് ഫാൻസിന്റെ ഇടയിൽ എപ്പോളും twinkle star aayi ഇരിക്കട്ടെ

  • @remyakannan5514
    @remyakannan5514 7 місяців тому +421

    ഇതിപ്പോ പല്ലാഴ്‌ദേവൻ രാജാവ് ആയപ്പോഴും കയ്യടി മൊത്തം ബാഹുബലിയ്ക്ക് കിട്ടിയത് പോലെ ഉണ്ടല്ലോ...😊❤

    • @YES.NO-qr9vs
      @YES.NO-qr9vs 7 місяців тому +4

      വാഴബലി 🌴🌴🌴

    • @remyakannan5514
      @remyakannan5514 7 місяців тому +29

      @@YES.NO-qr9vs Aaru aareya vaazha vilikkune... Onoolelum avane epo 4ആൾക്കാർക്ക് അറിയ... ഇഷ്ടപ്പെടുന്നവർ ഒരുപാട് ഉണ്ട്....

    • @AiswaryaAishoozz-nc4yz
      @AiswaryaAishoozz-nc4yz 6 місяців тому

      Exactly 😂😂

  • @Bh4geera_2.0
    @Bh4geera_2.0 7 місяців тому +565

    ഇതാണ് പറയുന്നത് ആരുമില്ലാത്തവർക്ക് ദൈവം കൂടെയുണ്ടെന്ന് 💯🫂 𝗧𝗵𝗮𝗻𝗸 𝗬𝗼𝘂 𝗚𝗢𝗗🥺🙏🤍🤍 ചെക്കൻ Speech തുടങ്ങിയപ്പോ ഉള്ള Cheering🥵❤️‍🔥 അർജുന്റെ Voice എന്ത് അടിപൊളിയാണ്🤌💥എന്റെ പൊന്നോ ചെക്കന്റെ Screen Prescense ഒക്കെ കിടിലം 🔥❤💪💥എന്റെ പൊന്നോ Goosebumps ആയിരുന്നു 💥🗿കപ്പ് കിട്ടിയില്ലെങ്കിലെന്താ..കപ്പ് കിട്ടിയവർക്ക് കിട്ടാത്ത പലതും ARJUN നേടിതുടങ്ങി..ഇനിയങ്ങോട്ട് Game Changer അവനാണ് 💯🔥 ദൈവം എന്നും കൂടെയുണ്ടാകും...ഒരുപാട് ഉയരങ്ങളിലെത്തട്ടെ🙏 അർജുവിനെ❤ സ്നേഹിക്കുന്ന എന്നെപ്പോലെയുള്ള ലക്ഷക്കണക്കിന് ആളുകളുടെ പ്രാർത്ഥയും സ്നേഹവും എന്നും കൂടെകാണും 💯🥰
    ശരിക്കും ആ അമ്മയുടെയും അച്ഛന്റെയും കണ്ണീരിന്റെയും അവന്റെ അടങ്ങാത്ത പോരാട്ട വീര്യത്തിന്റെയും ഉത്തരങ്ങൾ അവന് കിട്ടിത്തുടങ്ങി.... ഇനിയും ഉയരങ്ങളിലേക്ക് പറക്കാൻ അതെല്ലാം നിനക്ക് വഴി കാട്ടും 💯🏮 എത്ര ഉയരങ്ങളിലെത്തിയാലും വന്ന വഴി മറക്കാതെ ഈ ചിരിയും സ്നേഹവും നിറഞ്ഞ ഞങ്ങളുടെ സ്വന്തം അപ്പു മോനായി എന്നും കൂടെ വേണം 🥺🫂
    I am Very Very Proud To be a PART OF ARJUN Family 💪🔥 ജീവിതത്തിന്റെ ഓരോ വഴികളിലും കരുത്തുറ്റ Support മായി എന്നെപ്പോലെ ലക്ഷങ്ങൾ കൂടെയുണ്ടാകും..ഉറപ്പ് 💯
    𝗔𝗥𝗝𝗨𝗨𝗨🔥🫂 നമ്മൾ ജയിച്ചിട്ടേ മാരാ....🥺🔥🫂🫂
    𝗠𝗜𝗟𝗘𝗦 𝗧𝗢 𝗚𝗢... 𝗪𝗘 𝗦𝗧𝗔𝗥𝗧𝗘𝗗 𝗧𝗛𝗘 𝗕𝗜𝗚 𝗝𝗢𝗨𝗥𝗡𝗘𝗬 𝗧𝗢 𝗕𝗘𝗖𝗢𝗠𝗘 𝗔 𝗛𝗢𝗞𝗔𝗚𝗘🥋🎯🔥🗿
    𝗟𝗲𝘁𝘀 𝗚𝗼 𝗠𝗮𝗮𝗮𝗮𝗻👏👏👏🔥........

  • @Crazyy__Girl
    @Crazyy__Girl 7 місяців тому +798

    Runner Uppers of Season 5&6 😁❤
    Reneesha and Arjun

    • @princy9961
      @princy9961 7 місяців тому +1

      2 perum pr runner

    • @venuchandran5894
      @venuchandran5894 7 місяців тому +20

      @@princy9961 woow PR rajavu veetil irupundu Cup kaiyil vechu

    • @panicker1128
      @panicker1128 7 місяців тому +4

      @@princy9961 bro do you know what is mean by Pr ?

  • @Ammu__530
    @Ammu__530 7 місяців тому +571

    വേറെന്തു വേണം 🥹ലെ അവനെ inspire ആയി കുറച്ച് പേർ depression il നിന്ന് പുറത്ത് വന്നിട്ടുണ്ടെങ്കിൽ..... You are the real hero man🔥🔥🔥💎💎💎with Golden heart

    • @Maria-gd3ye
      @Maria-gd3ye 7 місяців тому +9

      Avru Drs atrem nalu padichit joli onum ayila avru avrde lifeil avru failed ayi evnum mba vare padich evnum onum aakn pattiyila avn hardwork cheyth bb vane athoke life stry parnj ath inspired ayena ah pillaru parnje

    • @Ammu-n1d
      @Ammu-n1d 7 місяців тому +14

      ​@Vrinda.-bz5heeinspired avan und I'm also inspired from him😊 and pullide ideologies oke orupade inspiring ane

    • @nostalgia4543
      @nostalgia4543 7 місяців тому +7

      @Vrinda.-bz5heeyes njanum inspired aanu

    • @sarigajl6287
      @sarigajl6287 7 місяців тому +12

      ​@Vrinda.-bz5hee avr depression stagil koode kadannu poyond alle angane paranje...veruthe vann aarenkilum engane parayuvo...and aa stage overcome cheyyan avrk arjun te story inspire aayi enna paranje

    • @Richu180
      @Richu180 7 місяців тому +1

      ​@@Ammu-n1dAthe.. I am also inspired by him❤

  • @actiyaracemosa6288
    @actiyaracemosa6288 7 місяців тому +312

    എന്ത് രസം ആണ് അര്‍ജുന്റെ സംസാരം കേട്ടുകൊണ്ടിരിക്കാൻ❤️ ഈ അർജുൻ ഒറ്റ ഒരാൾ കാരണമാണ് സീസൺ 6ബിഗ് ബോസ് ലൈവ് ഫുൾ കുത്തി ഇരുന്നു കണ്ടതും🥰 ഈ ഇന്റർവ്യൂ തീർന്നു പോകരുതേ എന്നാഗ്രഹിച്ചു ❤️ അർജുനു ലൈഫിൽ നന്മകളും സന്തോഷവും മാത്രം ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു🙌

    • @dilnasaji2003
      @dilnasaji2003 7 місяців тому +5

      Njanum athe...allengil Bigboss UA-cam il mathram varunna bitukal kandodirunnatha...eppol Arjun Karanam live um kanum hotstar download akki episodes um kanum...ijjathi muthal..❤❤❤

    • @muhsinmas8800
      @muhsinmas8800 7 місяців тому +2

      Evan yanthu cheythu biggboosil 😂😂😂😂😂😂😂

    • @ashifsaif2151
      @ashifsaif2151 7 місяців тому

      Enthon kanichitan 😂 sreethum aiy rahsayam paranjatharikum alle

    • @neerajaanilkumar2883
      @neerajaanilkumar2883 7 місяців тому

      ​@@muhsinmas8800 He is an inspiration for many, his transformation, his motivation, performed well in all tasks. Never tried to spoil anything. Finds opportunites everywhere.

  • @theunseen1523
    @theunseen1523 7 місяців тому +91

    Sreethu said he will get the role in the movie... And he got
    She said people will come after him once the show is over when he felt evryone avoided him .. and now look at him.....
    Sreeethu manifesting the best foh him 🤍
    One of the purest bond 🤍🌸

    • @Neeeenaa
      @Neeeenaa 7 місяців тому +8

      Ya she also manifested him,look at her old drawing.....avalde manifestation power❤

  • @krishnapriya5180
    @krishnapriya5180 7 місяців тому +1111

    Arjuneyy❤🔥
    Biggboss kazhinjappol sreejune orupaad miss cheyyunnund😢Sreejun orimichulla interview cheyyamo. Waiting🔥💯

  • @sreerekha3088
    @sreerekha3088 7 місяців тому +689

    പാവം... അർജുൻ വിചാരിച്ചതു പോലെ നല്ല ഉയർച്ച ഉണ്ടാവട്ടെ... 🙏🏽🙏🏽🙏🏽... ഞങ്ങളുടെ ഫുൾ വോട്ടും അർജുൻ ആണ് കൊടുത്തത്..

  • @thedramarians6276
    @thedramarians6276 7 місяців тому +567

    അവിടെ വന്നിരിക്കുന്ന ആൾക്കാരോട് കൂടുതൽ സ്നേഹം തോന്നുന്നു, പോസിറ്റിവിറ്റി ഇഷ്ടപ്പെടുന്ന മനുഷ്യർ ഒരുപാട് ഉണ്ടല്ലോ എന്ന സന്തോഷം 🙏🙏🙏💝💝💝💝💝

    • @lettuce722
      @lettuce722 7 місяців тому +2

      Adutha season yellaarum positivity nokki poyaaal, BBMS7 vaazhakale kond nirayum.

    • @panicker1128
      @panicker1128 7 місяців тому +9

      @@lettuce722 bro do you what is biggboss ? go and find the answerer then talk

  • @Thereca-l1b
    @Thereca-l1b 7 місяців тому +73

    He is a true gentleman 💎🫂💗
    A gem of person 🫀
    We loves you Arjuneeee 🥹
    Take care of your health 🤎

  • @anikaaanil
    @anikaaanil 7 місяців тому +82

    Arjun❤🔥!!
    വളരെ genuine ആയ bb സീസൺ 6ലേ oru pure soul.. 💗🥺 ലാലേട്ടന് oru പൃതേക ഇഷ്ടം അർജ്ജുനോട് undenn മനസ്സിലാക്കാൻ സാധിച്ചു !! ഞങ്ങളുടെ ഹൃദയങ്ങളിൽ അർജുനേ.... നീ യാണ് യഥാർത്ഥ വിജയി❤❤🏆!!!!
    and... Sreejun The most celebrated combo in bb 6!! We are really missed that combo...🥺💗 forever and ever!! Bb 6 ൽ നിങ്ങൾ 2പേരും ഉണ്ടാക്കിയ ഓളം ചെറുതല്ല💗!!
    ഏറെ ഇഷ്ടത്തോടു കൂടി ജനഹൃദയങ്ങളിൽ ഇടം നേടിയ oru pure and very genuine combo... 💗🥺!! We will miss that beautiful bond🥺💗!! ഏറെ സ്നേഹത്തോടെ... ❤🔥🔥🔥
    ARJUN THE REAL WINNER IN OUR HEART 🎉🎉🎉🎉❤!!

  • @jafnajafu7051
    @jafnajafu7051 7 місяців тому +1907

    Arjun sreethu ormich interview venamnn ullavar like cheyyu guys
    Plz behindwood avare randpereyum ormich kond varoooooooooooooo

  • @Avanthika-e8m
    @Avanthika-e8m 7 місяців тому +301

    Enikk vattayathano atho nattukarkk vattayathanonn😂😂😂 arjuneeeee😌🥰❤️

  • @sahanamusthafa8169
    @sahanamusthafa8169 7 місяців тому +893

    എന്ത് Cool & Calm ആയിട്ടുള്ള person ആണ് Arjun... എല്ലാവരും look എന്ന് പറയുന്നു... Bt എനിക്ക് Arjun - ന്റെ ഈ personality ആണ് ഏറെ ഇഷ്ടപ്പെട്ടത്.... ഒരു ചെറുപുഞ്ചിരിയിലൂടെ നമ്മുടെ ജനഹൃദയങ്ങൾ കവർന്ന green forest..lam proud of you Bro... what an Inspiration person..Miles to go Bro.. God Bless you...

    • @__DEATH_00
      @__DEATH_00 7 місяців тому

      Look onnum ila e myrenu. Personality scene illa

    • @__DEATH_00
      @__DEATH_00 7 місяців тому +1

      Look onnum ila e myrenu. Personality scene illa

    • @Humanbeing-bb7of
      @Humanbeing-bb7of 7 місяців тому +2

      ​@@__DEATH_00
      Theere asooya illalooo..

    • @aka2302
      @aka2302 7 місяців тому +3

      💯💎

    • @sarigajl6287
      @sarigajl6287 7 місяців тому +2

      Yes❤

  • @Shabin54
    @Shabin54 7 місяців тому +159

    അർജുന്റെ fan പവർ കാണണമെങ്കിൽ just ഈ ഒരു ഇന്റർവ്യൂന്റെ വ്യൂവെർസ്നേ നോക്കിയാമതി.....6hrs ൽ more than 3.5lakhs.... 🔥🔥🔥🔥
    ഇതാണ് നമ്മുടെ അർജുൻ ❤❤❤❤❤

    • @ajlaly1
      @ajlaly1 7 місяців тому +9

      1 M views soonn

  • @harinam928
    @harinam928 7 місяців тому +943

    ഇതുവരെയുള്ള ഇല്ല സീസണിലും വച്ച് ആദ്യായിട്ടായിരിക്കും runner up ന് ഇത്രയും സപ്പോർട്ട് കിട്ടുന്നത്.. സാധാരണ വിന്നറിനെ മാത്രമേ ആളുകൾ ഓർക്കാറുള്ളു

  • @nijeeshnijeesh9459
    @nijeeshnijeesh9459 7 місяців тому +335

    ഇങ്ങനെ ഒരു മകനെയും ബ്രദർനെയും കിട്ടാൻ ഭാഗ്യം ചെയ്യണം. Luck ആയിട്ടുള്ള ഫാമിലി. Arjun❤❤❤❤❤❤❤

  • @Fjdkskskh
    @Fjdkskskh 7 місяців тому +1404

    Guys Enik ipo sreethu paranja oru kariyam Anu orma varunnath re entry time il arjune allrum aviod akkiyapo he feel so bad apo sreethu paranju final kaziyumbo allrum ninte aduth varum enn ❤
    Real winner of hearts ❤
    (Nb:sreejun fan alla only arjun I didn't find any quality in sreethu character) 💕

    • @csivaranjani9609
      @csivaranjani9609 7 місяців тому +90

      S she know him value . Sreeethu prediction always right,true .

    • @anumolanu2306
      @anumolanu2306 7 місяців тому +43

      Janmoni vanna episodinil again parayunnund nee winner aavunnuu

    • @sreelekhams995
      @sreelekhams995 7 місяців тому +51

      Athepole parakayaprevesham taskinu munp jintoyude dress anu ente ellam vadaka anenu paranjapol sreethu paranjarunu purathirangumbol ellam ninte sonthamakumenu. Ninak ellam kitumenu❤

    • @renjithnr9437
      @renjithnr9437 7 місяців тому +35

      Sreethu is his blessing nd luck for sure..they are really Destined to be together hope arjun understands that.

    • @gokulr2394
      @gokulr2394 7 місяців тому +3

      ​@@csivaranjani9609she also said he was fake😅😂

  • @soumyamnair4921
    @soumyamnair4921 7 місяців тому +105

    I liked sreejun ....first...both of them are pure souls...what a bond ❤.......keep going....both......lots of love......and prayers 🫂🫂

  • @JayanthiAlbert
    @JayanthiAlbert 7 місяців тому +143

    Arjun interview adipoliyayirunnu🥰🥰🥰👌🏻 sreejunte interview wait ചെയ്യുന്നവർ indo 😊😊😊😍😍😍

  • @reenasaji7893
    @reenasaji7893 7 місяців тому +56

    Arjun ഉയരങ്ങളിൽ എത്തട്ടെ god bless you. ❤

  • @sarathm005
    @sarathm005 7 місяців тому +214

    Rinku My Favourite Bigg Boss Malayalam Season 5 Contestant ❤❤
    Arjun Handsome 🤍

  • @chitchatcafe2373
    @chitchatcafe2373 7 місяців тому +722

    Most waiting video ❤❤❤എത്ര വട്ടം യുട്യൂബിൽ search ചെയ്ത് നോക്കി. ഇതെന്താ വരാതെന്നു. Miss u Arjun..... Now waiting for ur day to day updates❤❤❤

  • @Jiji-pv1gz
    @Jiji-pv1gz 7 місяців тому +159

    ARJUN:- No words to explain.. such a kind hearted, polite most genuine person ever seen. He is the winner of BB6 in our hearts.. Really missing sreejun combo. Not only Arjun but also his family, what a positive vibe..!!
    All the best for your future. May god bless you...

  • @InspirationalGoldfish-rb7no
    @InspirationalGoldfish-rb7no 7 місяців тому +351

    അർജുൻ വരുമ്പോൾ ചിരികണ്ടിട്ട് തമിഴ് നടൻ മാധവിനെ പോലെ ആർക്കെങ്കിലും തോന്നിയോ? 💕

    • @sowmiyah5362
      @sowmiyah5362 7 місяців тому +7

      True

    • @Ammu__530
      @Ammu__530 7 місяців тому +5

      Yes❤❤

    • @Parthu-lf3ct
      @Parthu-lf3ct 7 місяців тому +15

      Look like Jishnu

    • @food.in.
      @food.in. 7 місяців тому +10

      Jishnu+madhavan

    • @LunaLain-v3o
      @LunaLain-v3o 7 місяців тому

      എൻറെ മിധവാആആ..🙄🧐🤑🤑🤌

  • @Baziyyyyyy
    @Baziyyyyyy 7 місяців тому +112

    അർജുൻ വാഴയാണ് എന്ന് പറഞ്ഞു നടന്ന കുറെ pr teams ഉണ്ടല്ലോ ഇതൊക്കെ കണ്ടോ..❤😌

    • @Ali__0418
      @Ali__0418 7 місяців тому +10

      കണ്ടം വഴി ഓടി കാണും 🚀-ngal😂

    • @aynaayna2163
      @aynaayna2163 7 місяців тому +7

      2 imitations alllathe oru thengayum avide cheyyatha vazha indeed 🤣🤣🤣🤣

    • @ajaykrishnank8897
      @ajaykrishnank8897 7 місяців тому +4

      yes, still same opinion

    • @madhavamm471
      @madhavamm471 7 місяців тому +3

      Chila mandanmar und 2cheethaviliyum vazhakkadikkukayum cheyyumbol support kodukkunnath. Nalka personality kandal ayooya aaya aayitta vazha nn vilikkunnath.arjun nte performance kandillann pryunnacarod. Onnukil live kaanarilla, alenkil avar sarikk mamdanmaar🤣🤣

    • @phoenix_where-dreams-rise
      @phoenix_where-dreams-rise 6 місяців тому +1

      Avaripozhum annante soorya namaskaram, chandra namaskaram, vadamvali, %&*#@ okke kand aarmadhikkukayaanu soorthukkale😂

  • @tibyjose9368
    @tibyjose9368 7 місяців тому +143

    Arjun with good personality , calm and talk only when necessary in a good manner way. He respects others. That is the only reason I started supporting Arjun from the beginning

  • @RisvanaNasrincv-bh5lv
    @RisvanaNasrincv-bh5lv 7 місяців тому +560

    Always arjun❤❤❤❤ ithuvare Vanna bigboss contestants in illnum arjun characters different ann calm and cool person❤

    • @__DEATH_00
      @__DEATH_00 7 місяців тому +1

      Women💩

    • @Richu180
      @Richu180 7 місяців тому +1

      ​@@__DEATH_00Ninne Janippichayaal Women💩 alle???

    • @VismayaPA
      @VismayaPA 7 місяців тому +6

      Yess ❤arjun❤❤❤

  • @anshif_5416
    @anshif_5416 7 місяців тому +29

    The true love starts with friendship❤ waiting sreethu😘

  • @anakhav7215
    @anakhav7215 7 місяців тому +17

    അര്‍ജുന്‍ ❤❤❤❤ ആത്മാര്‍ത്ഥമായി ആരെയും പറ്റിക്കാതെ നേടിയെടുത്ത വിജയം ...❤❤

  • @nasinass7288
    @nasinass7288 7 місяців тому +78

    അർജുൻ ഒരുപാട് ഇഷ്ട്ടം നല്ല മനസ്സുള്ള ആളായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത് എന്നും ഇതേ പോലെ മുന്നോട്ട് പോവാൻ കഴിയട്ടെ

  • @vishnuvijay2556
    @vishnuvijay2556 7 місяців тому +242

    റെനീഷയുടെ first ഇന്റർവ്യു ആണ് ith. Keep support friends ❤️❤️❤️

  • @itsmegokuhere
    @itsmegokuhere 7 місяців тому +734

    Reneesha as anchor🎉. far bettee than veena and pooja 😌

    • @shreya-hb1me
      @shreya-hb1me 7 місяців тому +50

      Better than veena but not pooja i think...She have more preffessionalism in the way of asking questions.. My opinion ❤️

    • @MeghaKR-on5ye
      @MeghaKR-on5ye 7 місяців тому +20

      Remeesha kurach over Aya pole thonni

    • @ShamlaZain
      @ShamlaZain 7 місяців тому +18

      റെനീഷ Arjun fan ആണെന്ന് തോന്നുന്നു.. Before finale അവൾ Arjun support ചെയ്യുന്നതായി തോന്നി..

    • @Nandhanananduzz
      @Nandhanananduzz 7 місяців тому +2

      Atin entha,​@@ShamlaZain

    • @ShamlaZain
      @ShamlaZain 7 місяців тому +2

      അയിന് ഒന്നുല്ല.. Im happy അത്രേയുള്ളൂ.. Im Arjun supporter😛

  • @sajna1952
    @sajna1952 7 місяців тому +504

    Arjun muthaanu❤❤

    • @cr8114
      @cr8114 7 місяців тому +2

      no....jasmin muth aanu

    • @sarigajl6287
      @sarigajl6287 7 місяців тому +8

      Arjun❤

  • @kalippathikunjol
    @kalippathikunjol 7 місяців тому +1219

    ഇങ്ങേരെ ചിരി ഒരു രക്ഷയുല്ലാ.. 😁😁എന്താ ലുക്ക്‌..... ♥️🥰ന്റെ vote വേസ്റ്റായില്ല.... 😌🔥

    • @abureyyan6377
      @abureyyan6377 7 місяців тому +28

      ലൂക്കിനാണോ vote കൊടുത്തേ 🤭

    • @__DEATH_00
      @__DEATH_00 7 місяців тому +13

      Ithano look kaatu poori vaanam 😂

    • @kalippathikunjol
      @kalippathikunjol 7 місяців тому

      @@abureyyan6377 ലുക്ക്‌ കണ്ടപ്പോ പറഞ്ഞതാണ്... 😌vote കൊടുത്തത് ബിഗ് ബോസ് ഫുൾ എപ്പിസോഡ് കണ്ടിട്ടാണ്.... 🥰♥️

    • @mayareji913
      @mayareji913 7 місяців тому +30

      @@__DEATH_00 അടുത്ത മാരണം.. പേര് പോലെ തന്നെ aanalloda

    • @aayshaaaysha3069
      @aayshaaaysha3069 7 місяців тому +24

      ​@@__DEATH_00 avan look thanne an in and out❤

  • @vishnuvijay2556
    @vishnuvijay2556 7 місяців тому +212

    റെനീഷയുടെ anchor ആയുള്ള അരങ്ങേറ്റം പൊളിച്ചു 😂😂unnexpected 😍😍

  • @sudhab4606
    @sudhab4606 7 місяців тому +10

    ലാൽ സാർ അപ്പു എന്ന് വിളിച്ചപ്പോൾ കണ്ണ് നിറഞ്ഞു പോയി സന്തോഷം കൊണ്ട് മോനെ ആരാ ഇഷ്ടപ്പെടാത്തത് എല്ലാവർക്കും ഇഷ്ടമാണ്

    • @User9_294
      @User9_294 7 місяців тому +2

      Pranav Mohanlal de Nick name appu alle

  • @Shabin54
    @Shabin54 7 місяців тому +25

    Ayyo.. Ithoru comedy peace thanne...... Arjuneyyy.... Nee iniyum orupaad uyarangalil eathatte❤🥰❤🥰❤

  • @Fjdkskskh
    @Fjdkskskh 7 місяців тому +228

    Arjun syam gopan real life Survivor 💯 wishing best wishes for upcoming rising star in Malayalam
    Journey to become hokage ❤

  • @saranyababu81
    @saranyababu81 7 місяців тому +131

    Arjun.... ❤️❤️❤️❤️waiting for sreejun interview 🤍❤️❤️❤️

  • @SreelakshmiKl-r8c
    @SreelakshmiKl-r8c 7 місяців тому +76

    Reneesha this is starting... ഇനിയും പൊളി imterviews പ്രതീക്ഷിക്കുന്നു 😍😍😍waiting

  • @harinam928
    @harinam928 7 місяців тому +74

    അർജുൻ പോലെ kind,cool, handsome,personality എന്നാൽ ententainer and funny കൂടിയായ മറ്റൊരു വ്യക്തിയെ ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല

  • @Kingini-id3iq
    @Kingini-id3iq 7 місяців тому +14

    ചെറുക്കന്റെ ചിരി സൂപ്പറാ ❤❤miss u sreejun ❤❤

  • @SethuLakshmi-dx9fm
    @SethuLakshmi-dx9fm 7 місяців тому +268

    വീണ പോയ ശേഷം ഇപ്പോൾ റിനീഷ ആണോ ഇന്റർവ്യൂ എടുക്കുന്നത്?? ആദ്യ ആയി ആണ് റിനീഷ്‌യുടെ ഇന്റർവ്യൂ കാണുന്നത് 👌👌👌👌

    • @vaahi....-ip5lw
      @vaahi....-ip5lw 7 місяців тому +12

      ithu fast aan .

    • @opacarophile3479
      @opacarophile3479 7 місяців тому +49

      It's her first interview.... Raneesha ayath kond aan ith ithreem adipoli ayath enn thonnunnu🙂

  • @SajithaSajitha-so9me
    @SajithaSajitha-so9me 7 місяців тому +94

    Enikku Arjun ne kaanumpol enta monayaa njan kaanunnathu...vallaathoru feel aanu..enta mone pole thonnum...love you Arjun...nallathu varaan praarthikkunnu

    • @Shobha-sq7qe
      @Shobha-sq7qe 7 місяців тому +3

      Enikkum same feel aanu. Ente mone pole thonnum. Same character same features

  • @RenjiniReji-id5ky
    @RenjiniReji-id5ky 7 місяців тому +156

    Arjun poliiii
    Love you chetaaa
    Sreethu arjun interview waiting❤❤❤

  • @murshidamurshi1592
    @murshidamurshi1592 7 місяців тому +28

    BB 5&6 runnerups ❤
    Reneesha 🥰🫂💝🫶🤩love u❤️
    Arjun ❤️🫶🫣🤩💝love u ❤️
    I big fan of both 😁

  • @reenal3067
    @reenal3067 7 місяців тому +23

    നല്ല മനസിന്‌ ഉടമ..... നല്ല വ്യക്തി..... അർജുൻ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @SpongebobYesTeenTitansNo
    @SpongebobYesTeenTitansNo 7 місяців тому +68

    Reneesha👍super dear.. Finale yil njn vote chytha 2per🤍orumich😍
    Arjun vote chythu for sijo🥹💔
    Reneesha fangirl aayirunnu🥰

  • @itsmegokuhere
    @itsmegokuhere 7 місяців тому +669

    Arjun as Janmoni 😂
    Arjun as Norah 😂
    and now into Jeethus movie.. 🤍
    worth all the effort 🤍

    • @OptimusGrand
      @OptimusGrand 7 місяців тому +25

      He even nailed as Pongacham husband...

    • @m.j4entertainment706
      @m.j4entertainment706 7 місяців тому +15

      ​@@OptimusGrandYes also poovalan task

  • @Simbaboss-jz1dk
    @Simbaboss-jz1dk 7 місяців тому +503

    അർജ്ജുന്നെയും ശ്രീതുനെയും കൂട്ടി ഒരു interview വേണം ❤

    • @RajendranKr-j4d
      @RajendranKr-j4d 7 місяців тому +39

      അങ്ങനെ ഒന്ന് വന്നാൽ എന്റെ അമ്മോ ഓർക്കുമ്പോൾ തന്നെ ഒരു രോമാഞ്ചം ശ്രീജുൻ

    • @Simbaboss-jz1dk
      @Simbaboss-jz1dk 7 місяців тому +13

      @@RajendranKr-j4d ath varum comming soon

    • @SreeHari-u6j
      @SreeHari-u6j 7 місяців тому +2

      ningalk oke eghne ithrak cheap and local mind set avunnu
      ithoke anu gloosebms varune

    • @Richu180
      @Richu180 7 місяців тому +9

      ​@@SreeHari-u6jNingade body ano avarude body? Allallo palarkkum pala nature aanu.. Emotions aanu..😊respect cheythillelum insult cheyyathirikku... Plss rqst aan🙏🏻

    • @Simbaboss-jz1dk
      @Simbaboss-jz1dk 7 місяців тому +2

      @@Richu180 ccorect

  • @Starview658
    @Starview658 7 місяців тому +24

    Sreejun fans ❤💙 Miss them badly ❤

  • @Noname-l1z9t
    @Noname-l1z9t 7 місяців тому +7

    Uhff arjun chettante entry😍
    Enthaaa look🙈❤️
    Chettante chirii... Oru rakshem lla😁❤️🙈❤️❤️❤️❤️❤️❤️❤️
    ❤️❤️❤️❤️❤️❤️❤️

  • @Sara85941
    @Sara85941 7 місяців тому +553

    Nda vote pazhayilla😂❤
    Arjun❤🔥

  • @Dayswith_avani
    @Dayswith_avani 7 місяців тому +123

    Our Super Hero❤❤❤❤

  • @priyankasreeroop
    @priyankasreeroop 7 місяців тому +92

    Arjun So Cool and Calm....❤️❤️❤️Eagerly Waiting to Arjun & Sreethu interview

  • @me-ry2nm
    @me-ry2nm 7 місяців тому +7

    1M views & its trending ❤ Power of Arjun 😍😍😍...... Always & forever an Arjun fan.. Keep rocking manh..... God bless you🙏. Always & forever ARJUN 🔥🔥🔥

  • @greeshmaboban4975
    @greeshmaboban4975 7 місяців тому +6

    Thanku most awaited 😍😍❤️❤️❤️Bigggg Arjun fan ❤️💕❤️❤️❤️

  • @Thebetter_Version
    @Thebetter_Version 7 місяців тому +109

    A quality person.Good hearted and a gentleman.He is an Inspiration for many❤❤❤We love you ARJUN❤‍🔥

  • @athira243
    @athira243 7 місяців тому +81

    That entry mahn🔥. Interview waiting aayirnnu. But itrayum expect cheythila❤. Hero material ❤

  • @RajendranKr-j4d
    @RajendranKr-j4d 7 місяців тому +64

    എന്റെ ഉറക്കം കളഞ്ഞ പണ്ടാരങ്ങൾ ആണ് sreejun ❤️❤️❤️

  • @sothumenon
    @sothumenon 7 місяців тому +57

    Arjun after completing 100 days of stay in Big Boss is tired and satiated ,yet being a gentleman keeping a beautiful smile all through..Reneesha made him comfortable and was fun ..Arjun s sister and hubby love him so much,.they are proud of him...God bless you Arjun stay the same always ❤❤

  • @dynasusanthomas5270
    @dynasusanthomas5270 7 місяців тому +32

    Btw, reneesha is soo gud at anchoring 🤌🏻❤️. Keep going girl. Better than many cringe and cuteness overload ones !

  • @Letmegrow9999
    @Letmegrow9999 7 місяців тому +35

    മോനെ അർജുൻ love da muthe❤️❤️

  • @AishaMusi-zc7im
    @AishaMusi-zc7im 7 місяців тому +123

    Arjun 😊😊😊❤❤you win our hearts

  • @SinushehzinSinu
    @SinushehzinSinu 7 місяців тому +148

    Sreethu arjun waiting ❤❤❤

  • @gopika_go
    @gopika_go 7 місяців тому +113

    Arjun um sreethum koodi ulla interview venam 🥰

  • @Mejo791
    @Mejo791 7 місяців тому +2

    അർജുൻ എന്താ ചെയ്തത് എന്ന് ചോദിച്ച പലർക്കും ഉള്ള മറുപടി ആണ് ഇത്....ഈ സ്നേഹ സ്വീകരണം 😍😍😍😍♥️♥️♥️

  • @preet_kallu
    @preet_kallu 7 місяців тому +10

    Started watching BB only for seeing Arjun.. inspired by watching the reels about him. Then on.. I became a fan along with my mother. We both haven't been BB fans from the start. But we both watched it this season only for him. The way he handled every situation with calm and composure is really inspiring and how we should deal with real life situations. We need not shout at people 24*7 to be honest. His life is also an inspiration for many others. He is the winner in our point of view. The moment when he was standing at the last stage and the moment he got the trophy.. it still feels as our victory. I have never ever voted for any BB contestants in any season. But for the first time, just for him, I have been a constant voter along with my mom. As we knew that he deserves to be the winner at all costs as he was the most genuine, calm and natural player. His love for his passion and the efforts he makes is an inspiration for everybody. The way in which he narrated his life story is the best example for that. There were no add ons.. no exaggeration.. just what was needed.. but in an easygoing narration and that made it the most heart touching one. May he achieve greater heights and let's watch him on big screens soon..❤✌🏼

  • @shinyjoseph1343
    @shinyjoseph1343 7 місяців тому +83

    Arjun....... Ningal poliyanu 🔥🔥🔥

  • @Thereca-l1b
    @Thereca-l1b 7 місяців тому +276

    The only quality contestant in bb6 😌💗

  • @jincyjacob8871
    @jincyjacob8871 7 місяців тому +133

    നമ്മളെ പോലെ എതൊരു സാധാരണക്കാരുടെയും inspiration ആണ് Arjun 💎....such an awesome guy....may God bless to achieve your dreams 🙏🏻❤

  • @VidhyaVidhya-e8l
    @VidhyaVidhya-e8l 7 місяців тому +6

    അർജുൻ ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️ ചിരി മായാതിരിക്കട്ടെ 🙏🙏🙏

  • @aydin12368
    @aydin12368 7 місяців тому +15

    ലാലേട്ടന് പ്രണവ് നെ ഓർത്തു കാണും പ്രണവും അപ്പു അല്ലെ ❤️🥰അർജുനോടും ലാലേട്ടന് പ്രത്യക സ്നേഹം ഉണ്ട് എന്ന് എപ്പഴും തോന്നിയിട്ടുണ്ട് 🥰😘❤️🥰

    • @phoenix_where-dreams-rise
      @phoenix_where-dreams-rise 6 місяців тому +1

      Sathyam.. Enikkum thonni.. Lalettanu avide ettom ishtam Arjune aayirunnenn thonni, then Rishi

  • @shijinapk1387
    @shijinapk1387 7 місяців тому +66

    അർജുൻ ആദ്യം വണ്ടിയിൽ വന്നു ഇറങ്ങിയ ലുക്ക്‌ ( ഹെയർ സ്റ്റൈൽ )ആയിരുന്നു നല്ലത്... 😍പിന്നീട് ഉള്ള make over അത്ര പോരാ...എന്ന് തോന്നുന്നു 🙌🏻

  • @MeeanjStyles
    @MeeanjStyles 7 місяців тому +89

    2 runner ups in one frame⭐

  • @JayaTheertha-ke9co
    @JayaTheertha-ke9co 7 місяців тому +1344

    Arjun kettan pokuna Kutty lucky aayirikum ennullavar like plz❤..

    • @naturelove1279-j8g
      @naturelove1279-j8g 7 місяців тому +30

      അയ്യോ അപ്പോ ശ്രീതൂ😮😮..നിങൾ വോട്ട് കൊടുത്തത് angnem പറഞ്ഞല്ലേ

    • @abvvc574
      @abvvc574 7 місяців тому

      ​@@naturelove1279-j8gsthym😢

    • @JayaTheertha-ke9co
      @JayaTheertha-ke9co 7 місяців тому +67

      Actually sreejun orumikkanam ennu enik nalla agraham unde ellare poleyum..(pearly sreenish )😊😍❤but avare thanne parajallo..avare good friends aan..😊

    • @vichuz1065
      @vichuz1065 7 місяців тому +42

      ​@@naturelove1279-j8gAth thannod aara paranj avare kalyanam kaippikkana njngal vote koduthennu😂😹dilrob alla sreejun. Njngalk avarde bondum avar edukkunna decisionum respect cheyyan ariyam❤

    • @sujeshshare7057
      @sujeshshare7057 7 місяців тому +38

      Nalla friendsinu marriage cheyyam wait and see.... first carier build cheyyatte..enough time❤❤❤❤

  • @ShaboutiqueAlpySha_boutique_Al
    @ShaboutiqueAlpySha_boutique_Al 7 місяців тому +5

    അർജുന്റെ ചിരി എന്നും നിലനിൽക്കട്ടെ❤. ജീവിതത്തിൽ സർവ്വ ഐശ്വര്യങ്ങളും ഈശ്വരൻ തരട്ടെ .ഒത്തിരി ഇഷ്ടം ആണ് ഞങ്ങൾക്.. ശ്രീജുൻ ❤❤

  • @divyamolmv246
    @divyamolmv246 7 місяців тому +20

    Arjun nod respect thonnunnd.He is such a good human being❤❤

  • @minirasak103
    @minirasak103 7 місяців тому +80

    ഒരുപാട് proud തോന്നിയ time
    Arjun ഇങ്ങനേ ഒരു വേദിയിൽ കാണാൻ പറ്റിയല്ലോ....❤🔥💖
    My brother ❤

    • @akku8671
      @akku8671 7 місяців тому

      kona

    • @minirasak103
      @minirasak103 7 місяців тому

      എൻ്റെ അഭിപ്രായം ആണ് ഞാൻ comment ചെയ്തത് അതിൽ വേറേ ആരും irritated ആകണ്ട കാര്യം ഇല്ല ok
      Arjun എൻ്റെ brother ആണ് അത് എവിടേ എത്ര time പറയാനും ഞാൻ proud ആണ്...😊

  • @MuzammilMuzu-hc4bp
    @MuzammilMuzu-hc4bp 7 місяців тому +122

    Arjun❤

  • @reshmajay4713
    @reshmajay4713 7 місяців тому +8

    So cool understanding poliet and very down to earth guy let god bless u with lot of success to you Arjun❤️💯🔥💪🏻💪🏻

  • @swathisha9803
    @swathisha9803 7 місяців тому +13

    Entry time il pandathe Jishnu vine pole thonni ( nammal film ) , Nalla nadanayi uyarangalil ethatte ❤😍

  • @gtr_sport007
    @gtr_sport007 7 місяців тому +30

    Arjun, your sincerity and genuine nature shine through in every moment on Bigg Boss

  • @Mejo791
    @Mejo791 7 місяців тому +21

    വിന്നറിനെ മറന്ന് പോയ സീസൺ.... Only Arjun and Jasmine ❤❤ Pure hearted people will always win....🤍🤍

    • @priyaanilkumar7866
      @priyaanilkumar7866 6 місяців тому

      Arjun pr workers evide vannirikkunnu Athraye ullu
      Theri parayunna Jasmino Kashtam

  • @Frozen_Fairy_
    @Frozen_Fairy_ 7 місяців тому +19

    Santhoshamayirukku Arjun... Ee vinayavum snehavum ennm kathu sukshikknm.. Vijayangal mathrm undakatte😊❤ Aarogyam sredhikanam.. Best of Luck ASG 💎💞❤

  • @jjo4730
    @jjo4730 7 місяців тому +261

    Arjun you are the real winner of genuine bigboss fans

  • @DevilSanju666
    @DevilSanju666 7 місяців тому +13

    Reneesha is really good at anchoring she is such a entertainer 🥰🥰👌

  • @riyak5143
    @riyak5143 7 місяців тому +4

    #12🎉🎉1M 🎉🎉🥰🥰🥰Arjun💎💎💎 miles to go👍👍 God bless you🙏🙏

  • @shahanasrasheed7375
    @shahanasrasheed7375 7 місяців тому +103

    Nalla Oru Manushyan Aaanu Arjun ❤

  • @ShefiMuzammilMarakkadkhasim
    @ShefiMuzammilMarakkadkhasim 7 місяців тому +93

    Arjun is such a great gentleman ❤. How his family brought him well ❤❤

  • @nish650
    @nish650 7 місяців тому +22

    Arjun ninne ishtpedunna orupad perk varan pattaatha sahajarayam aaanu but ninte interview naayi wait cheyyuarnnu... 🥰 kurachu shy und aalk pradheekshichilla avan 😂 ..u are the best Good personality, entertainer , calm and cool, loving person of the bb6 .. Love you dear...

  • @NathiyaNassar-je7vb
    @NathiyaNassar-je7vb 7 місяців тому +5

    Season 6 വരെ ഉള്ള bigboss show il ഇത് ആദ്യമായിട്ടാണ് ഞാൻ ഒരാളുടെ fan ആകുന്നത്, only because of his way of talk, smile, style, look,walk, game spirit and his story.......❤😚
    എന്റെ പൊന്നോ ജാൻമോണിയെയും നോറയെയും imitate ചെയ്തത് കണ്ട് ചിരിച്ചു ചത്തു😅.. പിന്നെ ആരു വീണാലും എടുത്തുകൊണ്ട് പോകാൻ ചേട്ടൻ ഉണ്ട്...😊 ഇടക്ക് പോയ്‌ food കട്ട് തിന്നുന്നതും ചില timile manarism ഓക്കെ cute ആണ്..☺️
    Arjun- sreedhu combo ഒരുപാട് enjoy ചെയ്തിട്ടുണ്ട് ❤
    On the spot comedy okke വേറെ level 💃
    Happy to see you as the 1st runner-up of the show ( കുറച്ചു വിഷമം തോന്നി എങ്കിലും സാരമില്ല) and yess you are entering to film field 🎉

  • @priyankaabi1296
    @priyankaabi1296 7 місяців тому +17

    Katta waiting aayirun... Ella partz um idu... ❤❤❤ini wait cheyyan vayya... Sreejunehhh🎉🎉🎉❤

  • @bluegalleryBB
    @bluegalleryBB 7 місяців тому +77

    Reneesha anchoring adi😍😍poli