കളി പാളി: കെജ്രി ക്കു ജാമ്യമില്ല ! | MEDIA MALAYALAM | MM TALKS | VADYAR SUNIL | RAMACHANDRAN

Поділитися
Вставка
  • Опубліковано 20 чер 2024
  • കെജ്രിക്കു ജാമ്യം നൽകിയ ജില്ലാ ജഡ്ജിക്ക് തിരിച്ചടി
    #Kegriwal #mediamalayalam #mediamalayalamnews #abcmalayalam #abctv #studentsonlygovindankutty #govindankutty #keralanews #viral #trending #exclusive #politicalview #politicalnews #political #nationalnews #subscribe
    SUBSCRIBE our channel for more trending News & Movie Updates : / @mediamalayalamofficial
    Website : abcmalayalamonline.com/
    Facebook : profile.php?...
    Media Malayalam online channel is a news-based infotainment channel, the channel for videos on regional and national politics, news-based exclusive programs including talks, debates, news lives, stories, etc.
  • Розваги

КОМЕНТАРІ • 112

  • @revathienterprises2538
    @revathienterprises2538 6 днів тому +36

    ഞങ്ങളെ പോലുള്ള സാധാരണകാർക്ക് അറിയാം ഈ കോടതിയുടെ എന്ത് ഒക്കെയോ സ്വാകാര്യo കേജിറുവാലിന്റ കയ്യിൽ ഉണ്ട്

  • @dkn99100
    @dkn99100 6 днів тому +37

    ജഡ്ജിക്ക് നേരത്തേ തന്നെ ലഡു കിട്ടി കാണും😂

    • @satheesankrishnan4831
      @satheesankrishnan4831 6 днів тому

      ഇദ്ദേഹം ലഡ്ഡു കൊടുക്കുന്നത് കോവിലിൽ ആണ്. എരുമ കടിച്ചിയെ നീന്താൻ പഠിപ്പിക്കേണ്ട കാര്യമില്ലല്ലോ?? പഠിച്ച കള്ളനാണ് കേസരി

    • @pradeepk9394
      @pradeepk9394 5 днів тому

      Undoubtedly

  • @ravindranp7478
    @ravindranp7478 6 днів тому +17

    സുപ്രീം കോടതി താങ്ങിയിട്ടുംകെജ്‌രിലെ ജനം ചവറ്റു കോട്ടയിൽ ഇട്ടല്ലോ

  • @RajuAnandhan-qm1jb
    @RajuAnandhan-qm1jb 6 днів тому +24

    സർക്കാരിന് എന്നപോലെ കോടതിക്ക് എതിരെയും ജനം സമരം ചെയേണ്ടിവരുമോ ?

    • @radhakrishnanvalliyil2155
      @radhakrishnanvalliyil2155 5 днів тому +1

      ചില ജഡ്ജിമാർക്ക് പണംകിട്ടിയാൽ എന്തും ചെയ്യും. ഇങ്ങനുള്ളവന് നല്ല ഇരുട്ടടി കൊടുക്കുമ്പോൾ മര്യാദപഠിക്കും.

  • @vijayanpn8481
    @vijayanpn8481 5 днів тому +6

    നീതി പീഠം വരേ corrupted ആയി മാറി.. ഭാരതത്തിൽ...😢

  • @user-zq8ii4ng7z
    @user-zq8ii4ng7z 6 днів тому +39

    ചീഫ് ജസ്റ്റിസിന്റെ പ്രസംഗം....മണ്ണാങ്കട്ട..... ആ ജഡ്ജിയെ ഉടൻ തന്നെ പിരിച്ചു വിടണം. യാതൊരു ധാര്മികത്വമോ നിയമ വശങ്ങളുടെ പിന് ബലമില്ലാതെ ..സ്വയം വെറും അടിത്തറയില്ലാത്ത സ്വന്തം ന്യായീകരണം നടത്തി ഇതുപോലെ ഉള്ള ഒരു ഗജ ഫ്രാ ടിനു..ജാമ്യം കൊടുക്കുക എന്നത് ഇത്രയും സമയ ചിലവഴിച്ചു അന്വേഷണം നടത്തി തെളിവുകൾ കയ്യിലുള്ള ed യെ പോലുള്ള ഒരു ഭരണഘടന സ്ഥാപനത്തെ വെറും നോക്കുകുത്തിയാക്കി മാറ്റുന്ന സംബ്രദായമല്ലേ ഈ ജഡ്ജി കാ ണിച്ചിരിക്കുന്നതു. ലോ മിനിസ്ട്രി യും സിബിഎ യും ഹോം മിനിസ്ട്രയും ചേർന്ന് ഈ ജഡ്ജിയുടെ പിൻകാല മറ്റുള്ളവരുമായുള്ള ഇടപെടലുകൾ വളരെ സമഗ്ര മായി അന്വേഷിച്ചാൽ പല തുറക്കാത്ത കള്ളങ്ങളും വെളിയിൽ വരും.

    • @satishnarekkat613
      @satishnarekkat613 6 днів тому +2

      Exactly !!!

    • @nairsadasivan
      @nairsadasivan 5 днів тому +1

      ജഡ്ജി ഖാലിസ്ഥാൻ ബന്ധം അന്വേഷിക്കണം

    • @sukumarannair9110
      @sukumarannair9110 5 днів тому +1

      Exactly to be checked.

  • @krishnadasck1050
    @krishnadasck1050 6 днів тому +28

    സുപ്രീം കോടതിയും സംശയത്തിൻ്റെ നിഴലിലാണെന്ന് തോന്നുന്നു. തങ്ങൾ നിയമ പാലകരാണെന്നും തങ്ങൾക്കും നിയമം ബാധകമാണെന്നും സുപ്രീം കോടതി ജഡ്ജിമാരും മനസ്സിലാക്കണ്ടേ?

    • @satheesankrishnan4831
      @satheesankrishnan4831 6 днів тому +9

      ജഡ്ജിമാർക്ക് അത് സുപ്രീംകോടതി ആയാലും അവരുടെ കാര്യങ്ങൾ സ്ക്രീൻ ചെയ്യാൻ പ്രസിഡണ്ടിനൻറെ കീഴിൽ റിട്ടയർ ആയ നല്ല ട്രാക്കർ കൊണ്ടുള്ള ജഡ്ജിമാരുടെ ഒരു സ്ക്രീനിംഗ് കമ്മിറ്റി വേണം... അവരും തെറ്റ് ചെയ്താൽ ശിക്ഷിക്കാൻ ...

  • @Raghavan.A-tf1ex
    @Raghavan.A-tf1ex 6 днів тому +28

    തീർച്ചയായും.... ഒരു ആസ്വഭാവികത തോന്നുന്നുണ്ട് 👍👍👍

  • @sajeevank7203
    @sajeevank7203 5 днів тому +7

    ചുരുക്കി പറഞ്ഞാൽ സൊറോസിന്റെ പണം ജഡ്ജിയിൽ വരെ എത്തി . പണ്ട് നമ്മുടെ ജയരാജൻ പറഞ്ഞ വിശേഷണം ഈ ജഡ്ജിക്ക് വളരെ അധികം യോജിച്ചതാണ് .

  • @prabhavathim1074
    @prabhavathim1074 6 днів тому +21

    കോടതിയിലുംസോറസിന്റെഭൂതംകയറിയിട്ടുണ്ടാവാം

    • @narayananvn3406
      @narayananvn3406 6 днів тому +1

      Verycorrect.Samsayaspadapanu Soryyasis kalikkunnundallo.

  • @babuperinchery8160
    @babuperinchery8160 6 днів тому +9

    ED നല്‍കിയ 1000 page documents വായിക്കുവാന്‍ സമയം ഇല്ല എന്ന് പറഞ്ഞ് justice mrs.niya bindu kejriwal ന് ജാമ്യം കൊടുത്തത്

  • @rekhavenu2159
    @rekhavenu2159 6 днів тому +12

    'സത്യമേവ ജയതേ' യിൽ വിശ്വാസം അർപ്പിക്കാം. ഈശ്വരനിലും!

  • @vsomarajanpillai6261
    @vsomarajanpillai6261 6 днів тому +9

    നിയമജ്ഞന്മാർക്കും ജഡ്ജിമാരും ഒക്കെ മനുഷ്യരല്ലേ അവരിൽ ചിലർക്കെങ്കിലും സ്വാർത്ഥ താല്പര്യം ഉണ്ടാകും

  • @mohan.g
    @mohan.g 6 днів тому +13

    മലയാള മാമാ മാധൃമങ്ങളെല്ലാം പറയുന്നതും കേജ്രിവാൾ നിരപരാധിയാണെന്നാണല്ലോ?😂

    • @syamkrishna6632
      @syamkrishna6632 6 днів тому +4

      ആ താ.. ളികളേ ശ്രവിക്കുന്നുണ്ടോ🙏

    • @mohan.g
      @mohan.g 6 днів тому +2

      @@syamkrishna6632 ജിഹാദി-സോറോസ് പണത്തിന്റെ സ്വാധീനം എത്രമാത്രം ഉണ്ടെന്നറിയണമല്ലോ?

  • @sreerajsukumarannair2772
    @sreerajsukumarannair2772 6 днів тому +11

    Vacation ജഡ്ജി nice ആയി ചീഫ് ജസ്റ്റിസിന് ഒരു പണി കൊടുത്തത് ആണെന്നാണ് എനിക്ക് തോന്നുന്നത്. ഈ ജഡ്ജി കാരണം ചീഫ് ജസ്റ്റിസ്‌ ഇന്റെ കാര്യത്തിൽ തീരുമാനം ആവും എന്ന് തോന്നുന്നു 🙏🏻🇮🇳

  • @Baiju1975
    @Baiju1975 6 днів тому +6

    കോടതി കൾ നിഷ്പക്ഷം അല്ലാതായി

  • @chandranpillai2940
    @chandranpillai2940 6 днів тому +3

    പണത്തിനു മീതേ പരുന്തും പറക്കില്ല എന്നല്ലേ പണ്ടുള്ളവർ പറഞ്ഞത് ' .

  • @somannair3280
    @somannair3280 5 днів тому +3

    നമ്മുടെ സിംഗ്വിയണ്ണൻ കുറേ വക്കീലന്മാരെ പ്രമോട്ടു 😜 ചെയ്തെന്ന് കേട്ടിരുന്നു ജഡ്ജിയാക്കൽ.

  • @EdathadanAyyappakuttyCha-sj6if
    @EdathadanAyyappakuttyCha-sj6if 6 днів тому +5

    Honb. High Courtinu. Orayiram Big Salute Murugaaaa.....

  • @muraleedharanmm2966
    @muraleedharanmm2966 5 днів тому +3

    ഭരണചക്രം തിരിക്കുന്നവർ ഒത്തിരി പ്രതികൾ ഉണ്ടല്ലേ? സാധാരണക്കാരന് ഒരു പേറ്റി കേസ് മതി , PP കിട്ടാൻ പാർട്ടി തിണ്ണ നിരങ്ങൽ ശരണം😂😂

  • @sajeevck5539
    @sajeevck5539 5 днів тому +2

    ഞാൻ മുമ്പ് പറഞ്ഞിരുന്നു കേജ്രിവാൾ നീങ്ങുന്നത് മുഴുവൻ ജെഡ്ജി യുടെ നിർദേശംങ്ങൾക് അനുസരിച്ചാണ് എന്ന് അടുത്തദിവസം ഹൈ കോടതിയും ജാമ്യം കൊടുക്കും ഹൈ കോടതി ജെഡ്ജിക്കുള്ളത് ഇപ്പോൾ കിട്ടി കാണും

  • @ShyamVS-kh3eq
    @ShyamVS-kh3eq 6 днів тому +3

    ഉറപ്പിച്ചു പറ ഉണ്ട്

  • @rajanellathuparambil9325
    @rajanellathuparambil9325 5 днів тому +2

    ആരേയും സ്വാധീനിക്കാനുള്ള കോപ്പ് കൊജ്ജുവിൻ്റെ കയ്യിൽ ഉണ്ടെന്നർത്ഥം😂

  • @RadhaKrishnan-jo2fv
    @RadhaKrishnan-jo2fv 5 днів тому +1

    സോറോസ് കോടതിയിലും സ്വാധീനം ചെലുത്തിയോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു

  • @muraleedharanmm2966
    @muraleedharanmm2966 5 днів тому +2

    താൽകാലിക ആശ്വാസത്തിൽ വിശ്വാസമല്ല ശാശ്വത പരിഹരമാണ്,
    അത് തേടിയാണ് കോടതിയുടെ കാൽകീഴിൽ പോവുന്നത്!

  • @lakshminarayananrajagopala6043
    @lakshminarayananrajagopala6043 6 днів тому +6

    ഇവൾ എങ്ങനെ judge ആയി പരിശോധന ചെയ്യണം

  • @jayakumarm4085
    @jayakumarm4085 5 днів тому +2

    ജഡ്ജിമാര് നിയമം വ്യാഖ്യാനിച്ച് വിധി പറയുന്ന കാലം കഴിഞ്ഞോ....!?
    അങ്ങ് ടാപ്പ് മോല് ഇങ്ങ് ബാട്ടം വരെ ഒരുമാതിരി സായ്‌വൂൻ്റെ വിവേകോല്ലാത്ത വിവേചന ദുർബുദ്ധി പ്രയോഗങ്ങളല്ലേ കാണാൻ കഴിയുന്നത്...
    മ്മട ലാവലിൻ തന്നെ നോക്കാ..

  • @chandrammakg-sv2cq
    @chandrammakg-sv2cq 6 днів тому +3

    Need to have auditing of wealth of judges in and outside India

  • @satheesankrishnan4831
    @satheesankrishnan4831 6 днів тому +3

    കഴുത്ത് അച്ഛനും അമ്മയ്ക്കും വയസ്സായ അതുകൊണ്ട് അവർക്ക് സുഖമില്ല മകനായി ഞാൻ ഉണ്ടായേ പറ്റൂ എന്ന് പറഞ്ഞു ജാമ്യം ചോദിക്കും അല്ലെങ്കിൽ കൊടുക്കും ചോദിക്കാതെ തന്നെ😂😂

  • @babyampatt468
    @babyampatt468 5 днів тому +1

    കോടതികൾ ശരിയായി പ്രവർത്തിക്കുന്നു എന്ന്...ഇന്ത്യൻ പ്രസിഡൻ്റ് ഉറപ്പാക്കണം🇭🇺

  • @vjsarma
    @vjsarma 5 днів тому +3

    Such judges are a shame on the judiciary who should be booted out. We cannot expect better judges when we have such CJI heading our apex court. Our courts have become a laughing stock among public for such special judgements, special advocates, special courts, special benches and special collegeum.😜😂🤣😭

  • @p.knarayanakurup8453
    @p.knarayanakurup8453 5 днів тому +1

    ജോർജ് സോറെനം കൂട്ടരും ഇന്ത്യൻ കോടതികളെയും വിളക്കെ എടുക്കും

  • @rajeev_shanthi
    @rajeev_shanthi 5 днів тому +1

    ഇന്ത്യ മുന്നണി കെജ്രി യെ കുറിച്ച് ഒന്നും പറയുന്നില്ലല്ലോ😊

  • @rajajjchiramel7565
    @rajajjchiramel7565 6 днів тому +3

    Good evening Sirs

  • @muraleedharanmm2966
    @muraleedharanmm2966 5 днів тому +2

    നീതിന്യായ വ്യവസ്ഥയിൽ പൊളിച്ചെഴുത്ത് അനിവാര്യമാണ്!
    കോടതി വ്യവഹാരങ്ങൾ സമയനിഷ്ഠ കാലാവധിയിൽ തീർക്കണം, അനുഭവിക്കാൻ ക്ഷിയും വേണ്ടേ??
    നന്ദി

  • @V-pr9jy
    @V-pr9jy 6 днів тому +2

    Foolish Judge 😂😂😂

  • @thombabu3914
    @thombabu3914 6 днів тому +1

    Not Possible to gothrough 1000 of paper Good , Same as NOT possible to award a judgement With out Going through the Full Paper , Whats the Reason For a Judge to feel this way towards a Criminal in Jail . Warrente IMPEACHMENT ,

  • @harikumarvs2821
    @harikumarvs2821 5 днів тому

    കോടതി ഒന്ന് ശുദ്ധീകരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.അല്ലെങ്കിൽ ഒടുവിൽ ജനങ്ങൾ പ്രതികരിക്കാൻ തുടങ്ങും,അതിന് മുമ്പ് കേന്ദ്രം ഇത്തരം പുഴുകുത്തുകളെ പുകച്ച് പുറത്ത് ചാടിക്കണം

  • @robyjohn2798
    @robyjohn2798 5 днів тому +1

    ജോർജ് സോറിസ് ജഡ്ജ് മാരെ സ്വാദീനിക്കുന്ന

  • @babyampatt468
    @babyampatt468 5 днів тому +1

    പണം....പണം...പണം...മാത്രം...റൂട്ട്...... ജോർജ് സറോസ് എന്ന സോറിയാസിസ്😂😂😂

  • @unnikrishnanb1237
    @unnikrishnanb1237 5 днів тому +1

    കേജ്ജ്റീ...വാളിന്... കൊമ്പുണ്ട്; 1സോറിയാസിസ് കൊമ്പ്;2 ബുഢാപ്പെസ്റ്റ് മുത്തശ്ശിക്കൊമ്പ്; 3. ഹുമയൂൺ കൊമ്പ്;(ആണ്ടു തോറും ഉറൂസിന് പോകാറില്ലേ?)😅😂 ന്ന്വച്ചാൽ മൂന്ന് കൊമ്പ് ണ്ട് ന്നർഥം.?😢😢

  • @radhakrishnanvalliyil2155
    @radhakrishnanvalliyil2155 5 днів тому +2

    😂'ജഡ്ജിക്ക് പണം കൈക്കുമോ സാറേ? ഉദാഹരണം നമ്മുടെ മുൻ SC . ജഡ്ജി KG ബാലകൃഷ്ണൻ. ശതകോടിശ്വരനായില്ലെ? ശ്രീനിജൻ ഇന്ന് CPM MLA യായി വിലസുന്നു.😂

  • @gopinadhankj9906
    @gopinadhankj9906 5 днів тому +1

    Courts in India even the supreme court are under suspicion.

  • @satheesankrishnan4831
    @satheesankrishnan4831 6 днів тому +2

    Crypto ... bitcoin കിട്ടിയിട്ടുണ്ടാകും ...

  • @mohanannairv402
    @mohanannairv402 5 днів тому

    ലഡ്ഡു കിട്ടിക്കാണും

  • @nandkumarallathadi6495
    @nandkumarallathadi6495 6 днів тому

    Justice in india is a foregone thing .

  • @balagangadharan3691
    @balagangadharan3691 5 днів тому

    IF A JUSTICE SYSTEM IS CORRUPT IN A COUNTRY THE PEOPLE OF THE NATION WILL SUFFER.

  • @sreesasi21
    @sreesasi21 5 днів тому +1

    ആദ്യം കോളേജിയം സിസ്റ്റം നിർത്തലാക്കുക.
    IPS, IAS മാതിരി ജുഡീഷ്യറിയിലും അല്ല ഇന്ത്യ സർവീസ് പരീക്ഷ നടത്തി വേണം ജഡ്ജിമാരുടെ നിയമനം.

  • @raghuramkalady8361
    @raghuramkalady8361 5 днів тому +1

    😂 Money can do any wonder sir...

  • @omanakuttanpillaig1959
    @omanakuttanpillaig1959 5 днів тому

    റിട്ടയേഡ് ആയി കഴിയുമ്പോൾ എന്തോ നല്ല പോസ്റ്റ് കൊടുക്കാമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്അല്ലെങ്കിൽ മക്കൾക്കോ ബന്ധുക്കൾക്കോ😊

  • @madhugovindarampunnamadhug6857
    @madhugovindarampunnamadhug6857 6 днів тому +1

    If the courts are not able to see all the documents the verdict will become doubt full if those people who are blindly give s order means they're not eligible for the seat

  • @user-bu6hi5xm9p
    @user-bu6hi5xm9p 5 днів тому

    IAS, IPS,IRS പോലെ ഉള്ള ഉയർന്ന സർക്കാർ ജോലിക്ക് തിരഞ്ഞെടുക്കുന്നവരെ അത്പോലെ ഉള്ള കോളേജ്കൾ വഴി നിയമിക്കണം.കുരുക്കുകൾ നീക്കി Indian Judicial Service (IJS) എന്ന ഒരു കോളേജ് ഭാവിയിൽ രൂപപ്പെടുത്തണം അത് വഴി കൂടുതൽ ബുദ്ധിമാരായ വിദ്യാർത്ഥികൾ കടന്നു വരുന്നത് വഴി ഇത് പോലെയുള്ള ബുദ്ധി മോശം നടക്കാതെ ഇന്ത്യൻ നിയമം വിദേശ രാജ്യങ്ങളിലും ഇന്ത്യയുടെ യശസ്സ് വർദ്ധിക്കും.

  • @radhakrishnanok106
    @radhakrishnanok106 5 днів тому

    She’s shame Indian judiciary

  • @lakshminarayananrajagopala6043
    @lakshminarayananrajagopala6043 6 днів тому

    More care must given at the time of Judge selection and appointment

  • @mohankumar-ce3nl
    @mohankumar-ce3nl 5 днів тому

    SOME THING GOING WRONG IN JUDICIAL SYSTWM .DANGEROUS SITUATION IN INDIA

  • @pradeepk9394
    @pradeepk9394 5 днів тому

    Sold out ayi

  • @mohennarayen7158
    @mohennarayen7158 6 днів тому

    Certainly something lopsided feels particular junction in this regard..

  • @mansvlog9497
    @mansvlog9497 6 днів тому

    അയ്യപ്പദാസ് എവിടെ

  • @premkumar-ln4ws
    @premkumar-ln4ws 5 днів тому

    Very much suspect the action of this lady judge. The central Government will find very difficult to administrate this nation if this type of judge work in judiciary

  • @anishkrishnan2277
    @anishkrishnan2277 5 днів тому

    In physics this phenomenon is normally called Soros judicial effect.😂

  • @satheeshchandran3905
    @satheeshchandran3905 6 днів тому

    Money is more important than all. I also want…😮

  • @edamullasudhakaran7876
    @edamullasudhakaran7876 4 дні тому

    Since The great judicial Lord Chadrachood became CJ they started ruling the country

  • @nairsadasivan
    @nairsadasivan 5 днів тому

    ജഡ്ജി ആപ്പിന്റെ ആളാ

  • @999kpr
    @999kpr 5 днів тому

    Money power.

  • @satishnarekkat613
    @satishnarekkat613 6 днів тому

    Ishtam mathiry paisa medichu kanum.
    Government should change the entire system.

  • @renjinirjn
    @renjinirjn 5 днів тому

    Definitely she has got fund from illegal ways

  • @user-vj2em2uq1b
    @user-vj2em2uq1b 6 днів тому

    Supreme Court aap kku delhiyil mp yee undakkan nookki janagal athu reject cheythu

  • @harinarayananns8573
    @harinarayananns8573 6 днів тому +2

    All are equal, but some are more equal

  • @muraleedharanmm2966
    @muraleedharanmm2966 5 днів тому

    തെറ്റ് പറയാൻ പറ്റില്ല..... ഇദ്ദേഹം IAS പഠിച്ചവനാണ്, പഠിച്ച കള്ളൻ എന്ന് പറയാം! വർഗ്ഗസ്നേഹം ഉണ്ടാവാം CM കൂടെയാണ് !🙏

    • @unnikrishnanb1237
      @unnikrishnanb1237 5 днів тому

      I RS.ആണ്(IAS)അല്ലാ; അതും തരാക്കീന്നർഥം.??!😅

  • @user-cz1bh8lz8g
    @user-cz1bh8lz8g 5 днів тому

    Panathinnu meals parumthum parakkilla

  • @rameshramachandran6807
    @rameshramachandran6807 6 днів тому

    Why are you repeating?

  • @josekuttyjoseph4216
    @josekuttyjoseph4216 5 днів тому +1

    പ്രഥമദൃഷ്ട്യാ തന്നെ ദുരുപാദിഷ്ടമെന്നും പൊട്ടത്തരം എന്നും മനസിലാകാതെ അല്ല, പോരട്ടെ പോരട്ടെ എന്ന രീതിയിൽ SC രജിസ്ട്രിയിൽ കേസുകൾ ചേർത്ത് പ്രമാദമായി വാദങ്ങൾ കേട്ട് അവസാനം ഉള്ളിതൊലിച്ചപ്പോലത്തെ പരിണാമം ഉണ്ടാകുന്നത്.
    റോസ് വിഹാർ കോടതിയിലെ വേക്കേഷൻ ജഡ്ജ് ഉളള സത്യം പറഞ്ഞു. രേഖകൾ വായിക്കാനോ കേസ് പഠിക്കാനോ താൽപര്യമില്ല. സെൻസേഷനൽ ആയ കേസുകളിൽ വിവാദ വിധി പ്രസ്ഥാവിച്ചാൽ കിട്ടുന്ന പോപുലാരിറ്റി ഒന്നു വേറെ തന്നെ. ദ്രവ്യം ഒരു ഘടകം ആണോ എന്നറിയാൻ മാർഗവും ഇല്ല. ആർക്കു കടന്നുചെന്ന് മനസിലാക്കാൻ പറ്റാത്തവിധം ആ ദുർഗം സുശക്തമാക്കി കഴിയുകയാണല്ലോ?
    വിഘടനവാദികൾ തെരഞ്ഞെടുപ്പിൽ വിജയിക്കുമ്പോൾ, ഇന്ത്യയുടെ ജനാധിപത്യത്തിൻ്റെ സൗന്ദര്യം ഒരുകൂട്ടർ കാണുന്നതുപോലെ ഇവിടെയും അങ്ങനെ ചിന്തിച്ച് പൊതുജനത്തിന് നിർവൃതി അടയാം !

  • @Drek-yb8hu
    @Drek-yb8hu 3 дні тому

    kg 3g

  • @krishnakumar-wn1xf
    @krishnakumar-wn1xf 6 днів тому

    Kejriwal tiharil kidakkenda aanakallan.

  • @ajayraj-qz7tt
    @ajayraj-qz7tt 5 днів тому

    Khalistani fund varunundu

  • @lakshminarayananrajagopala6043
    @lakshminarayananrajagopala6043 6 днів тому +1

    Cbi enquiry വേണം

  • @lakshminarayananrajagopala6043
    @lakshminarayananrajagopala6043 6 днів тому +1

    മോദി team must be more vijilant

  • @lakshminarayananrajagopala6043
    @lakshminarayananrajagopala6043 6 днів тому +1

    Ed laws strict ആകുക. അജ്നാതൻ റോൾ പെട്ടന് വേണം

  • @rajendrannair6804
    @rajendrannair6804 5 днів тому

    ഇൻജസ്റ്റിസ് എത്ര കോടി വാങ്ങിക്കാണും.