അല്ലാഹുവിൻറെ കണ്ണും റഫയിലാണ്...! ഹാജിമാർ ക്ഷമിക്കുക... |

Поділитися
Вставка
  • Опубліковано 20 чер 2024
  • ഇസ്ലാമിക ലോകത്ത് നടന്ന ചില ദാരുണ സംഭവങ്ങൾ....
    മക്കയിൽ ഹജ്ജിനിടെ ആയിരം പേര് മരിച്ചു...
    മതനിന്ദ ആരോപിച്ച് പാകിസ്ഥാനിൽ ഒരാളെ ചുട്ടുകൊന്നു...
    SUPPORT PLEASE:
    -------------------------
    മുന്നോട്ടുള്ള യാത്രയിൽ നിങ്ങളുടെ പങ്കാളിത്തം ആഗ്രഹിക്കുന്നു...
    -------------------------
    PLEASE SUPPORT OUR ACTIVITIES:
    BY CHANNEL SUBSCRIPTION, DONATIONS, MEMBERSHIPS & SUPERCHAT ❤
    -------------------------
    ORDER MY TSHIRTS: teeshopper.in/store/EMU-The-E...
    -------------------------
    CONTACT/FOLLOW : arifhussaintheruvath.bio.link
    -------------------------
    JOIN THIS CHANNEL: / @arifhussaintheruvath
    -------------------------
    SUPPORT VIA PATREON: www.patreon.com/arifhussaintheruvath
    -------------------------
    DONATE via BUY-ME-A-COFFEE: www.buymeacoffee.com/arifhussain
    -------------------------
    DONATE via PAYPAL: paypal.me/ArifHussainTheruvath
    -------------------------
    DONATE via GPAY : arifhussaintm-1@oksbi
    -------------------------
    TELEGRAM GROUP: t.me/HelloFreethinker

КОМЕНТАРІ • 609

  • @YoYo-sd7sk
    @YoYo-sd7sk 8 днів тому +95

    എന്റെ വുശ്വാസിയായ മൂത്തുമ്മനെ ഹജ്ജിന് പറഞ്ചായക്കാൻ നോക്കിയപ്പോ വിസമ്മതിച്ചു മൂത്തുമ്മ പറഞ്ചത് ഞ്ചാൻ പോവൂല അവിടെ തിക്കിനും തിരക്കിന്റെ ഇടയിൽ ചവിട്ടു കൊണ്ട് മരിക്കാൻ എന്ന് എത്രെ നല്ല theerumanamayirunnu

    • @user-ir3vb7wj7r
      @user-ir3vb7wj7r 7 днів тому +25

      മൂത്തുമ്മയിലെ യുക്തിവാദി മൂത്തുമ്മയെ രക്ഷിച്ചു

    • @Whos_real_god
      @Whos_real_god 7 днів тому +16

      Muthumma yukthi upayogichu.

    • @VinuNe
      @VinuNe 7 днів тому

      പോയിരുന്നെകിൽ മൂത്തുമ്മ ഇപ്പൊ ചോർഗ്ഗത്തിലെ ഹൂറി ആയി വിലസിയേനെ 😁😁

    • @babyemmanuel853
      @babyemmanuel853 7 днів тому +5

      ജാമിതാ ടീച്ചർ പറയുന്നത്. അനാശാസമാണ്, വൃത്തികേടാണ് മുഖ്യമായി നടക്കുന്നതെന്നാണ്...
      ( നാടൻ ഭാഷയിൽ പറഞ്ഞാൽ പെണ്ണിനെ പിടുത്തം)
      അവിശ്വസനീയമാണങ്കിലും പോയിട്ട് വന്ന പലരും പറഞ്ഞിരുന്നു...

    • @VinuNe
      @VinuNe 7 днів тому +7

      മൂത്തുമ്മായിക്ക് ഹൂറിയാകാനുള്ള അവസരം just miss 😁

  • @sebastianaj728
    @sebastianaj728 8 днів тому +196

    താങ്കൾ ഈ മലയാള ദേശത്തിന് ചെയ്യുന്ന വലിയ സേവനമാണ്

    • @ബോണ്ട്
      @ബോണ്ട് 7 днів тому +1

      🤑👹😁😭 ഹയ്യോ പൊക്രി
      പെന്തോയുടെ സന്തോഷം

  • @sukumarannair4833
    @sukumarannair4833 8 днів тому +161

    മനുഷ്യകുലത്തിന് ശാപമായി ഒരു മതം 😍😍

    • @razavlogs1322
      @razavlogs1322 8 днів тому +4

      എല്ലാ മതങ്ങളും മനുഷ്യകുലത്തിനു ശാപമാണ് ചേട്ടാ... ചിലത് നല്ലത് ചിലത് ചീത്ത എന്നൊന്നുമില്ല... എല്ലാം ഒരു അച്ചിൽ വാർത്ത വാണങ്ങൾ ആണ്💯🤝🏼

    • @ibrahimkuttychoorapulakal2125
      @ibrahimkuttychoorapulakal2125 7 днів тому

      Aa madha iajingaleneka pokan yedhina sagikale ningal visak vendi kathu nilkunnadh.
      Evide chanakavum go moothravum ille jeevikan ??
      Yethrayo sangikal avide sygamayi jeevikunnu
      Yennitt aa nadine parihasikunnu..nanni illatha vargangal !!!!

    • @Nallavanaaya-unni
      @Nallavanaaya-unni 7 днів тому

      @@razavlogs1322Alla..islam is a dangerous cult…other religions are not dangerous as islam…

    • @peterk9926
      @peterk9926 5 днів тому

      @@razavlogs1322 - "എല്ലാ മതങ്ങളും മനുഷ്യകുലത്തിനു ശാപമാണ് ചേട്ടാ"... No, you are wrong... Islam is pure evil.

    • @shambhootransport6743
      @shambhootransport6743 5 днів тому

      ​@@razavlogs1322സ്വത്ത്വബോധം അതിൽ നിന്ന് എപ്പോൾ മോചിതനാവും

  • @arunantony8453
    @arunantony8453 8 днів тому +181

    മുസ്ലിം ഒട്ടും ഇല്ലാത്ത അപൂർവം പഞ്ചായത്തിൽ ഒന്നാണ് എന്റേത് ☺️

    • @amk874
      @amk874 8 днів тому +70

      ശരിക്കും ഭാഗ്യവാൻ

    • @benbenxavier8575
      @benbenxavier8575 8 днів тому +29

      തെക്കുംഭാഗം ആണോ

    • @KPJOS1
      @KPJOS1 8 днів тому +23

      Where is that Panchayth ..let me know ..I would like to live there ....thanks

    • @Skyline2006
      @Skyline2006 8 днів тому +14

      @@KPJOS1 Palayilekku poru

    • @devdev4742
      @devdev4742 8 днів тому +31

      ശരിക്കും ഭാഗ്യവാൻ 😁

  • @rmk5717
    @rmk5717 8 днів тому +218

    MediaOne channel.
    ക്യാമറക്കു മുൻപിൽ: ജനാതിപത്യം, മതേതരത്വം, ബഹുസ്വരത, ഭരണഘടന.
    ക്യാമറക്കു പിറകിൽ: മതാധിപത്യം, ശരീഅത്, കാഫിർ, ഗുറാൻ !!

    • @ManHunter350
      @ManHunter350 8 днів тому +2

      വിസർജനം tv പോലും റിപ്പോർട്ട്‌ ചെയ്തില്ല 😄

    • @rmk5717
      @rmk5717 8 днів тому +25

      @@ManHunter350 അത് വേറെ കാര്യം. മൗദൂദി MediaOne ജനാധിപത്യ മൂല്യങ്ങളെ വാഴ്ത്തുന്നത്, ചെകുത്താൻ വേദം ഓതുന്നതുപോലെ !

    • @skn1727
      @skn1727 8 днів тому

      അപ്പൊ നിനക്ക് ഗുദം ആണിഷ്ടം ല്ലേ നീ എപ്പോഴും വിസർജനത്തേയും അമേദ്ധ്യത്തെയും ഇഷ്ടപ്പെടുന്നു ല്ലേ 😂​@@ManHunter350

    • @shaing7532
      @shaing7532 8 днів тому +3

      100%

    • @User123zfeugjwyAbcd
      @User123zfeugjwyAbcd 7 днів тому

      Kamerakuu munnilum verum vaakkumaathram. Motthathil vargeeyathayaanu.

  • @user-gr8gm2tj7e
    @user-gr8gm2tj7e 8 днів тому +106

    ആരിഫ് പറയുന്നത് കറക്റ്റ് പോയിൻ്റുകളാണ്❤❤

  • @Anilkumar-cf9qe
    @Anilkumar-cf9qe 8 днів тому +58

    ഇങ്ങനെയുള്ള ഏത് മതങ്ങളാണെങ്കിലും ഈ ലോകത്തിന് ഭീഷണിയാണ്

    • @Simbathelionking-so1xp
      @Simbathelionking-so1xp 7 днів тому +2

      ലോകത്തിന് ഭീഷണിയായി ഒരു മതം മാത്രം..

    • @GEMINI-ii1qk
      @GEMINI-ii1qk 2 дні тому +1

      Nothing to compare

  • @james-bu2ky
    @james-bu2ky 8 днів тому +88

    എല്ലാം അള്ളാഹുവിനെ സന്തോഷിപ്പിക്കാൻ വേണ്ടി 😀. ഈ ഒരു ചെകുത്താന്റെ കിതാബു കാരണം ലോകത്തിന്നു സമാധാനമില്ല.

    • @Toms.George
      @Toms.George 7 днів тому +1

      ഏത് ഊച്ചാളിദൈവങ്ങളെക്കാൾ ലക്ഷം ഭേദം ആണ് ചെകുത്താൻ.

    • @HariPriya-rc4li
      @HariPriya-rc4li 2 дні тому

      സത്യം

    • @user-zt9bc9ig1v
      @user-zt9bc9ig1v День тому

      E chekuthante matathileku etra pramukaranu varunnat et polate national vest mattu madastare sugippikkukaya vere matathi ne patti entu kondu parayunnilla evan parayunnat verum pulambyam , sherikkum onnu qrhan padikku . quran ne vazi matti parayukaya e brandhen

  • @3112raj
    @3112raj 8 днів тому +70

    Dr. Arif ❤, താങ്കൾ ചെയ്യുന്ന പ്രവർത്തനം ലോകം കണ്ടതിൽ ഏറ്റവും വലിയ ഒരു സോഷ്യൽ സർവീസ് / പുണ്യ പ്രവൃത്തി യാണെന്ന് തോന്നുന്നു. ആകെയുള്ള ചെറിയ ഒരായുസ്സിൽ മതവും തലയ്ക്കു കയറ്റി unproductive ആയും അന്യമതസ്തരെ ബുദ്ധിമുട്ടിച്ചും ജീവിച്ചു തീരുന്ന ജന്മങ്ങൾക്ക് വെളിച്ചം പകർന്നുകൊടുക്കാനുള്ള മനസ്സ് / ശ്രമം.. 👍🏻 😮. Great effort❤.
    ഹിന്ദു സംസ്കാരം ല് ജനിച്ച ഒരാൾ എന്ന നിലയിൽ എനിയ്ക്ക് തോന്നുന്നു രാമൻ, സുഗ്രീവൻ, കൃഷ്ണൻ ഇത്യാദി ദൈവം ടീംസ് നെ എന്തേലും കളിയാക്കി യാലും മറ്റും ഞങ്ങൾ ഭൂരിപക്ഷം പേർക്കും ഒരു തൈരും ഇല്ല. പക്ഷെ എനിയ്ക്ക് തോന്നുന്നു മറ്റേ സമാധാനമതം ന്റെ ഒരു ഉള്ളടക്കം പ്രശ്നം ആയതിനാൽ ഇവ്ടെ ഹിന്ദുസംസ്കാരം മുന്നിട്ട് നിന്നെ മതിയാകൂ..., until സമാധാനമതം perishes. So, many of us are സംഖി now a days.. As long as സമാധാനമതം prevails in world, we got to procure n protect our വിഷ്ണു, ശിവൻ, രാമൻ, ലക്ഷ്മണൻ, ഘഡോൽകജൻ, അർനോൾഡ് ഷോട്സ്നെഗർ and the whole team. എന്താ ചെയ്ക..
    മനുഷ്യന്റെ real challenge കാണണം എങ്കിൽ കാൻസർ വാർഡ് ൽ പോയാൽ മതി.. ഈ സമാധാനമതം നും, സമാധാനം ഇല്ലാത്ത മതത്തിനും പിന്നാലെയൊക്കെ എങ്ങിനെ നടക്കാൻ സാധിക്കും 🤦🏻‍♂️. God is helpless... ഇത് വേറെ എന്തോ ഒരു കണ്ട്രോൾ ലാണ് ലോകം നടക്കുന്നത് എന്ന് മനസ്സിലാക്കാൻ എന്താണ് ഇത്ര ബുദ്ധിമുട്ട് 🙄? Sometimes i think like, world is under the control of സാത്താൻ majorly😄.. and the so-called ഡൈബം fights wit him and succeed *only at times.. so is wat we see as blessings or miracles in our lives at times.. ബല്ലാത്ത അവസ്ഥ ഓഫ് ഗോഡ്. ഓഹ് മൈ ഗോഡ് 😎.

    • @raafik8041
      @raafik8041 8 днів тому

      Sabarimalayil marikunathine patiparanha thalapokum😅😅😅😅😅

    • @mercydrops-sr.marylit9181
      @mercydrops-sr.marylit9181 8 днів тому

      Common sense lacking☹️☹️☹️☹️☹️☹️☹️☹️☹️☹️😩😩😩😩😩😩😩🌹

    • @3112raj
      @3112raj 8 днів тому +3

      @raafik8041 -😄 അയ് ശെരി.. അപ്പോൾ വായിച്ചിട്ട് കൃത്യമായി മനസിലാക്കാൻ ബുദ്ധിമുട്ട് ആ അല്ലെ. ഒന്നുകൂടി വ്യക്തമാക്കാം.. ശബരിമല ഉൾപ്പെടെ എല്ലാ മലകളും ഭക്തി ബിസിനസ്‌ ആണെന്ന് ഈ സംസ്‍കാരം ല് നിൽക്കുന്ന ഭൂരിപക്ഷം പേർക്കും അറിയാം.. പക്ഷെ ഈ സംസ്‍കാരം നിലനിൽക്കേണ്ടത് ഇപ്പോഴുള്ള സാഹചര്യം ല് അനിവാര്യം ആണ് എന്നതിനാൽ ശബരിമല യില് അനാവശ്യ ഇടപെടൽ ഉണ്ടാകുമ്പോൾ ഞങ്ങൾ ഹോയ് ഹോയ് വിളിയ്ക്കും. അല്ലാണ്ട് ഇമ്മാതിരി മല യൊക്കെ വർഷം ല് ഒരിയ്ക്കൽ മാത്രം കയറി ഇറങ്ങിയാൽ വെല്ല്യ excercise ഒന്നും ഇല്ലാത്ത മലയാളി മുട്ട് (knee) ന് ഡാമേജ് ഉണ്ടാകും ന്ന് ഉള്ളതല്ലാതെ മറ്റൊന്നുമില്ല *അത് നുമ്മടെ ഭക്തി ക്കാർ പോലും അറിയുന്നില്ല എന്നതും ഒരു രഹസ്യം 😎.

    • @hamzausman2133
      @hamzausman2133 8 днів тому +2

      Yes ✌️✌️👍

    • @User123zfeugjwyAbcd
      @User123zfeugjwyAbcd 7 днів тому +1

      ​@@raafik8041athinu kuree aalukal und..... Ithinaanu aalillaathathu.

  • @vasanthahemanth3910
    @vasanthahemanth3910 7 днів тому +7

    സത്യം തിരിച്ചറിഞ്ഞു മനുഷ്യന് വില നൽകി സമൂഹത്തോട് വിളിച്ചു പറയുന്ന താങ്കൾക്ക് നന്ദി 🙏

  • @Kalidas.671
    @Kalidas.671 8 днів тому +64

    എല്ലാവരും സ്വർഗം കിട്ടാൻ അല്ലെങ്കിൽ സ്വർഗത്തിൽ പോകാൻ ഹജ്ജിനു പോയി.. നല്ല ചിട്ടയിൽ ചെന്നവരെ അള്ളാഹു അങ്ങ് സ്വർഗത്തിൽ പെട്ടെന്ന് എത്തിച്ചു.. നല്ല കാര്യം അല്ലെ?❤
    അള്ളാഹു എത്ര കാരുണ്യവാൻ 🤲🏼

    • @unbreakablehost
      @unbreakablehost 8 днів тому

      അള്ളഹു 72 ഹൂറികളെ കൊടുത്തു

    • @mercydrops-sr.marylit9181
      @mercydrops-sr.marylit9181 8 днів тому +3

      Mental change,,, not possible,, for tribals👹👹👹👹👹

    • @mathewjohn4431
      @mathewjohn4431 7 днів тому +1

      72 pooricalude aduthu vittu

    • @Agnion
      @Agnion 7 днів тому +1

      🤣🤣🤣..

  • @Somu-ev3wy
    @Somu-ev3wy 8 днів тому +45

    അതി ക്രൂരനായ ഒരു ഗോത്ര തലവന്റെ ഭാവനയിൽ ഉണ്ടായ ഈ മതം ഈ 21 ആം നൂറ്റാണ്ടിലും അതേ പവറോടെ നിലനിൽക്കുന്നു അത്രയും ഇല്ലെങ്കിലും മറ്റൊരു മതം ഉണ്ടെങ്കിലും അവർ മാറ്റത്തിന് വിധേയരായി എന്നത് നല്ല കാര്യം തന്നെ

    • @nirmalakc8425
      @nirmalakc8425 8 днів тому

      No changes occurred in christianity from the initial stages. Only we can say that some groups took some unethical practices from other religions

  • @sunnyjacob6500
    @sunnyjacob6500 8 днів тому +31

    News paper, t v. മുതലായ മാധ്യമങ്ങൾ ഒന്നും ഹജ്ജ് ദുരന്തം റിപ്പോർട്ട് ചെയ്തു കണ്ടില്ല. ഇത് പൂത്തി വെക്കണ്ട കാര്യം മനസ്സിലായില്ല. ഇത് വേലിയിൽ (വെളിയിൽ) വന്നത് u. ട്യൂബ് വഴി മാത്രം. A big salute U Tube.

  • @sunishkumar5497
    @sunishkumar5497 8 днів тому +48

    സർവ്വശക്തൻ പദവി നൽകിയിട്ടും ഗാസ - റഫ - മക്ക വരെ ചാകുന്നത്ത് കാണുന്നില്ലേ ❤

    • @ibrahimkuttychoorapulakal2125
      @ibrahimkuttychoorapulakal2125 8 днів тому

      Emu adakam yellavarum 6 adillek pokum emu shu naki
      Evide northi indiayil yethra per chood karanam marikunnu.
      Aa lukal apakadthil marikunnu. Youdhangalil marappedunnu
      Hajil mathramw aalukal maranappedunnullu
      Emu yendhinun yedhinum islamine parihasikunna joliyanu
      .adh avente jeevidha maragam.aanu ll

    • @user-sz2us4ys2u
      @user-sz2us4ys2u 8 днів тому

      ഉത്തരാഖണ്ഡിൽ മേഘവിസ്ഫോടനം ആയിരക്കണക്കിന് ആളുകൾ ഒലിച്ച് പോയി ഇത് ഏത് വകുപ്പിൽ പെടുത്തും സംഘി😂😂😂😂😂😂😂

    • @Simbathelionking-so1xp
      @Simbathelionking-so1xp 7 днів тому +1

      സർവശക്തൻ പദവി കൊടുത്തിട്ടുള്ള കാര്യം അള്ളാ അറിഞ്ഞിട്ടില്ല 😂

    • @MoosakuttyThandthulan
      @MoosakuttyThandthulan 7 днів тому

      ​@@ibrahimkuttychoorapulakal2125കള്ളാഹു അവരെ രക്ഷിക്കേണ്ടേ മദ്രസ്സ പൊട്ടൻ കൂപമണ്ഡൂകമേ!?

  • @ArjunAJ-nw7rl
    @ArjunAJ-nw7rl 8 днів тому +58

    ഇത്രയ്ക്കും cruel ആകാൻ എങ്ങനെയാണ് ഒരു കൂട്ടം മനുഷ്യർക്ക് പറ്റുന്നത്? Only one answer: Religion 😢🤬

    • @RafiAhamed-fr1oo
      @RafiAhamed-fr1oo 8 днів тому

      ഗൾഫിലേക്ക് ഓടരുത്

    • @djj075
      @djj075 8 днів тому +16

      @@RafiAhamed-fr1oogulf ninte vappante aano 😂😂😂 pinne gulfil technology ellaam christanis nte aanu. Avaru tech kondupoyaal ninte Muslim vanagalkku ottakam mechu nadakkam angu gulfil. 😂😂😂

    • @RafiAhamed-fr1oo
      @RafiAhamed-fr1oo 8 днів тому +1

      @@djj075 അല്ല നീനയെ അപ്പന് സ്ത്രീധനം കിട്ടിയത് അല്ലേ ഓട്രാ

    • @skn1727
      @skn1727 8 днів тому

      ​@@RafiAhamed-fr1ooഈ ഗൾഫിലുള്ളവർ 1950 നു മുന്ന് ഈ ഇന്ത്യ കൊടുക്കുന്ന ഭക്ഷണം കഴിച്ചാണ് ജീവിച്ചിരുന്നത് പിന്നെ നീ പറയുന്ന ഗൾഫിലേക്ക് നീ പോകണമെങ്കിൽ ഇന്ത്യൻ പാസ്പോർട്ട്‌ വേണം കോയ ഈന്തപ്പഴം ഒറ്റകപ്പാലും കുടിച്ചു ജീവിച്ച ബുദ്ധിയില്ലാത്തവർക്ക് ഇന്ത്യ മസ്ത്രമായിരുന്നെടോ സപ്പോർട്ട് ചരിത്രം അറിയില്ല ല്ലേ

    • @Binoymathew86
      @Binoymathew86 8 днів тому +1

      ​@@RafiAhamed-fr1ooനീയൊക്കെ യൂറോപ്പിലേക്ക് വലിഞ്ഞു കേറി പോകുന്നുണ്ടല്ലോ 😁

  • @jojichacko10
    @jojichacko10 8 днів тому +51

    Al Jazeera (Hamas TV) and Media One are not even aware of this news

    • @kandass1980
      @kandass1980 8 днів тому +2

      😂😂

    • @ManHunter350
      @ManHunter350 8 днів тому +1

      Even വിസർജനം TV.

    • @AppukuttanNair-cd6ws
      @AppukuttanNair-cd6ws 8 днів тому

      എന്നു വിസർജ്യം തിന്നുന്ന പന്നി. സെപ്റ്റിക് ടാങ്ക് ക്ലീനിങ് മുഴുവൻ ചെയ്യുന്നത് മേത്ത കഴുവേറികൾ.​@@ManHunter350

    • @Binoymathew86
      @Binoymathew86 8 днів тому +1

      Yes എല്ലാം തീവ്രവാദി ചാനലുകളാണ് 👍

  • @davis.k.jdavis.k.j9801
    @davis.k.jdavis.k.j9801 8 днів тому +29

    അവ൪ വഞ്ചിച്ചു അൽലാഹ്ഉ൦ വഞ്ചിച്ചു വഞ്ചകരിൽ ഉത്തമ൯ ആയ അൽലാഹ് പിശാചാകുന്നു,,

    • @Toms.George
      @Toms.George 7 днів тому

      അപ്പോൾ ഇബ്‌ലീസ് ആരാണ്.

    • @Dong_Hwa23
      @Dong_Hwa23 7 днів тому

      ​@@Toms.Georgeഇബ്‌ലീസ് അല്ലാഹ് എന്ന പിശാചിന്റെ സഹോദര പിശാച്.

  • @sukumarankn947
    @sukumarankn947 8 днів тому +12

    മതനിന്ദ ആർട്ടിക്കിൾ റദ്ദാക്കണമെന്ന്
    TG മോഹൻദാസ് സാർ എത്രയോ മുൻപ് പറഞ്ഞു വെച്ചതാണ്..

  • @solomonphilip8559
    @solomonphilip8559 8 днів тому +9

    അല്പകാലം ജീവിക്കുന്ന ഈ ലോകത്ത് കള്ളനെ കണ്ടുകഴിഞ്ഞാൽ കള്ളനെന്നും നല്ലവനെ കണ്ടുകഴിഞ്ഞാൽ നല്ലവൻ എന്നും പറയുന്നവനാണ് യഥാർത്ഥ മനുഷ്യൻ

  • @masala7893
    @masala7893 8 днів тому +49

    അവർക്ക് സ്വർഗവും ഹ്യൂറികളെയും കിട്ടാൻ നമുക്ക് ദുവാ ചെയ്യാം 😢😢

  • @mercyantony3322
    @mercyantony3322 День тому +1

    Dr Arif Hussain 👍👍👍

  • @bp4888
    @bp4888 8 днів тому +21

    പിശാചിനെ കല്ലെറിഞ്ഞപ്പോഴേ തോന്നി, തിരിച്ചടി ഉടനെ കാണുമെന്ന്.

    • @Toms.George
      @Toms.George 7 днів тому

      ഏത് ഊച്ചാളി ദൈവങ്ങളെക്കാൾ ലക്ഷം ഭേദം ആണ് പിശാച്.

    • @edwingomes301
      @edwingomes301 7 днів тому

      😅😅😅😅😅😅😅

  • @valsalapanicker8436
    @valsalapanicker8436 22 години тому

    ആരിഫ്‌ സാർ ജയ്‌ ശ്രീരാം,കുറച്ചു ദിവസത്തിനു ശേഷമാണ് സാറിന്റെ പ്രോഗ്രാം കാണാൻ ഇടയായത്,ഒരു ബിഗ് സല്യൂട്,ഇപ്പോഴാണ് കുറച്ചെങ്കിലും ഖുറാനെ കുറിച് മനസിലായി തുടങ്ങിയത്,ജമിത ടീച്ചറിന്റെയും ചർച്ച കാണാറുണ്ട്.❤

  • @chefprathap1498
    @chefprathap1498 8 днів тому +6

    Tittle വളരെ ഇഷ്ടമായി.. കൊല്ലുന്നതും ചാവുന്നതും എല്ലാം ദൈവങ്ങൾക്കു വേണ്ടി...

  • @QuantumCosmos2.0
    @QuantumCosmos2.0 8 днів тому +20

    ലെ ഹൂറിക്കൊപ്പം കോയാ: ഞമ്മൾ ഹാപ്പി ആണ് നിങ്ങളോ?

    • @nirmalakc8425
      @nirmalakc8425 8 днів тому +1

      അവിടെ ഹൂറികൾ ഒന്നുമില്ല എന്നും ഈ ക്രൂരൻമാർക്ക് ദൈവം ഒരുക്കി വച്ചിരിക്കുന്നത് നിത്യനരകമാണ് എന്നും ആരാണിവരെ ഒന്ന് പറഞ്ഞു മനസിലാക്കുക

  • @midunsree3111
    @midunsree3111 8 днів тому +31

    താങ്കൾ എല്ലാ മതത്തിനെയും ഒരുപോലെ വിമർശിക്കുന്നുണ്ട് അതാതു മതക്കാർ അത് കണ്ണുതുറന്ന് കാണണം താങ്കൾ ഇസ്ലാമിനെ വിമർശിക്കുന്നത് ഞാൻ ഒരു ഹിന്ദുവായതുകൊണ്ട് ഞാൻ അത് ഹിന്ദുമതത്തിൽ ഇട്ടാണ് മനസ്സിലാക്കുന്നത് അപ്പോൾ ഹിന്ദുമതത്തിൽ എന്തുമാത്രം അനാചാരങ്ങൾ ഉണ്ട് എന്ന് എനിക്ക് മനസ്സിലാകുന്നു അങ്ങനെ ക്രിസ്ത്യാനിക്കും ചെയ്യാം❤❤❤

    • @prasadlp9192
      @prasadlp9192 8 днів тому +11

      ശരിയാണ് ഹിന്ദു വിലും ധാരാളം അനാചാരങ്ങളും ദുരചാരങ്ങളും ഉണ്ട്. പക്ഷെ അത്‌ അനുഷ്ഠിക്കുന്നവർ വെറും അന്ധന്മാരാണ് എങ്കിലും അത്‌ മറ്റുള്ളവരെ സ്വാധീനിക്കുകയോ അനുകരിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ഇല്ല. അവിടെയാണ് ഇസ്ലാം വ്യത്യാസപ്പെട്ടിട്ടിക്കുന്നത്. അതാണ്‌ ഹമാസിന്റെ പ്രവർത്തികൾ ഇവിടെ കോഴിക്കോട്ടും സപ്പോർട്ട് ചെയുന്നത്. ഹാജിജു പോയി തിരക്കിൽ പെട്ട് ചത്താൽ അത്‌ സ്വർഗത്തിൽ പോകാൻ ആണ് എന്ന് വിശ്വസിക്കുന്ന അന്ധന്മാരാണ്.

    • @ambareeshkrishna1328
      @ambareeshkrishna1328 8 днів тому +3

      നിലവിൽ ഉള്ള ഹിന്ദു മതത്തിൽ ഉള്ള 4അന -ആചാരം പറയു കേൾക്കട്ടെ 😮

    • @Creater547
      @Creater547 8 днів тому +2

      Oru karyam parayaa bibil ithupolee onnumalaaa hindu bookil egane aanu enu enikariyilaaa bibile vayichaaal orikyalum vazhi pizhachu pokilaaaa

    • @brintobenny8702
      @brintobenny8702 8 днів тому +1

      ​@@ambareeshkrishna1328 garudan thookam, shoolam kayattal, onattukarayil kuttigaude dhehahu soojiyum noolum vachu naaranga korthu idunna oru paripaadi indu.

    • @panchami289
      @panchami289 8 днів тому +1

      ഹിന്ദു മതത്തിൽ അനാചാരങ്ങൾ ഉണ്ട് പക്ഷെ അത് ലോകാവസാനം വരെ വള്ളിപുള്ളി വ്യത്യാസം ഇല്ലാതെ പാലിക്കാൻ ആരെയും നിർബന്ധിക്കുന്നില്ല. മാത്രമല്ല സ്വർഗത്തിൽ പോകാൻ വേണ്ടി അന്യമതക്കാരായ നിരപരാധികളെ കൊല്ലാനും പറയുന്നില്ല

  • @GeorgeAL-vy3ry
    @GeorgeAL-vy3ry 8 днів тому +31

    ഒരു കാര്യത്തിൽ ചൈനയെ salute അടിക്കണം

  • @georgemathew4436
    @georgemathew4436 7 днів тому +2

    Mr. Arif Hussain you’re doing wonderful job for our community ❤❤❤❤

  • @sivakumarprabakaran961
    @sivakumarprabakaran961 7 днів тому +3

    ആരിഫ് ഹുസൈൻ സാർ താങ്കൾ ഒരു പാട് അറിവുള്ള വെക്തിയാണ് നിങ്ങളുടെ ഓരോ വാക്കുകളും ഏതോരു വിശ്വാസിയും കെട്ടിരുന്നു പോകും ഞാൻ ഒരു ഹിന്ദു വാണ് ഹിന്ദു വിൻ്റെ ആചാരങ്ങളും അനുഷ്ട്ടാനങ്ങളും മനസിലാക്കി ജീവിക്കുന്ന മനുഷ്യൻ ഹിന്ദുവിൻ്റെ അനാചാരങ്ങളെ കുറിച്ച് അങ്ങനെയുണ്ടങ്കിൽ ദയവായി പറഞ്ഞു തരണം സത്യം പറഞ്ഞാൽ എനിക്കി എൻ്റെ മതത്തെ കുറിച്ച് ഒന്നും എനിക്കറിയില്ല
    അതായത് ഒഴിവ് കിട്ടുന്ന സമയത്ത് രാവിലെ അമ്പലത്തിൽ പോകും പിന്നെ എല്ലാവരും വന്നു ഭഗവാനോട് ഓരേ കാര്യങ്ങൾ പറഞ്ഞു ബുദ്ധിമുട്ടിക്കുമ്പോൾ എൻ്റെ പ്രയാസങ്ങൾ ഞാൻ ആരോടും പറഞ്ഞു സങ്കടപെടുത്താറില്ല ഒരു മനുഷ്യൻ്റെ സങ്കടങ്ങളും പ്രയാസങ്ങളും മനസിലാക്കാൻ വിശ്വാസിയാകണമെന്നില്ലാല്ലോ നല്ലോരു മനുഷ്യനായാൽ മതി

    • @sinilkumman561
      @sinilkumman561 7 днів тому

      താങ്കൾ ഇപ്പോൾ ചെയ്യുന്ന കാര്യം കൊണ്ട് ഈ സമൂഹത്തിനു ഒരു ദോഷവും ഇല്ലെങ്കിൽ അത് തുടരുന്നോളു.
      മതം എന്നത് ഒരു തൂത്തു ബ്രെഷ് ആയി കാണുക. മതമെന്ന ആ ബ്രെഷ് കൊണ്ട് നിങ്ങൾ മാത്രം പല്ല് തേക്കുക. ആ ബ്രെഷ് കൊണ്ട് മറ്റുള്ളവനെ പല്ല് തേപ്പിക്കാൻ ശ്രെമിക്കാതിരിക്കുക. അത്രയേ ഉള്ളു

  • @varghesevarghese964
    @varghesevarghese964 8 днів тому +10

    Great arif bro 👍

  • @user-pq2tn9ll6x
    @user-pq2tn9ll6x 8 днів тому +7

    താങ്ക ൾ എത്രമാത്രം ശരിയാണ് എന്ന് ഈ വീഡിയോ വ്യക്തമാക്കുന്നു ...

  • @IND17548
    @IND17548 8 днів тому +20

    കുക്കുമ്പർ busy ആണ് 😂😂😂

  • @joseypc2830
    @joseypc2830 8 днів тому +59

    💚ഹൂറി,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
    പടച്ചവൻവളർത്തുന്ന നല്ല ഹൂറി 💜മെരുക്കിയാൽ മെരുങ്ങാത്ത ജന്നത്തിൻ ഹൂറി 💚
    മുത്തു നബികാട്ടിത്തന്ന സ്വർഗിയ ഹൂറി 💚
    ചിപ്പിക്കുള്ളിൽ നാഥൻ നന്നായ് സൂക്ഷിക്കും ഹൂറി 💜അള്ളാന്റെ നാട്ടിലെ സ്വർഗിയ വീട്ടിലെ ❤
    ഹൂറി പറമ്പിൽനിന്നോടി വന്നെത്തിയ ഹൂറി 💚
    കൊതിച്ചു പോയി കണ്ടു കണ്ടു കൊതിച്ചു പോയി 💜
    മലപോലെ മുലയുള്ള ഹൂറിയെ കണ്ടു ഞാൻ 💚
    ബോംബ് പൊട്ടി ചത്തലുമേ നിന്നെ വേണം എന്റെ ഹൂറി 💜ആ,,, ആ,,, ആ,,,,,,,, (2)
    ❤നോക്കി നിൽക്കാൻ എന്ത് രസം നിന്നഴക് 💜
    ഹൂറി, ഹൂറി ഹൂറി ഹൂ,,,, റി,,,,, പടച്ചവൻ വളർത്തുന്ന നല്ല ഹൂറി 💚🍬

    • @RafiAhamed-li5ru
      @RafiAhamed-li5ru 8 днів тому +3

      ഉത്തമ ഗീതങ്ങൾ 👌👌😂😂

    • @RafiAhamed-li5ru
      @RafiAhamed-li5ru 8 днів тому +2

      ലോത്തും മക്കളും 👌👌👌

    • @RafiAhamed-li5ru
      @RafiAhamed-li5ru 8 днів тому +1

      നല്ല പണി വീട്ടിൽ എല്ലാവർക്കും വായിച്ച പ്രാക്ടീസ് ചെയ്ത് പോയ്‌ കുമ്പസാരിയഴിക്കാം 😂

    • @GeorgeAL-vy3ry
      @GeorgeAL-vy3ry 8 днів тому +11

      ​@@RafiAhamed-li5rueda kattarabi makane nee പറഞ്ഞവരെ നിൻ്റെ നബിമാർ ആയി എടുത്തിട്ട് ഇപ്പൊൾ പുറം thallunno

    • @user-uz8yr5dy8h
      @user-uz8yr5dy8h 8 днів тому +10

      ഉസ്താദേ എനിക്ക് ഒരു സംശയം സ്വർഗത്തിൽ തുറലും മുള്ളലും ഒന്നും ഇല്ലല്ലോ അപ്പോൾ. പിന്നെ ഹോൾ ഇല്ലാത്ത ഹൂറിയെ കിട്ടിട്ട് എന്ത് കാര്യം.

  • @peterjohn8259
    @peterjohn8259 8 днів тому +3

    Keep on exposing the evil cult. You are doing a great great service to humanity. You are great ! ❤❤❤❤❤

  • @chackopm5355
    @chackopm5355 8 днів тому +6

    മനുഷ്യൻ്റെ തലച്ചോറിൽ കടുത്ത വിശ്വാസം കയറിയാൽ എന്തും ചെയ്യാൻ തയ്യാറാകും പറഞ്ഞിട്ടു കാര്യമില്ല.

  • @radhadevi9103
    @radhadevi9103 8 днів тому +4

    It is enlightening to listen to you sir. Very bold message.

  • @manuthann
    @manuthann 8 днів тому +8

    All eyes on Rafa ...
    റഫയിലും രക്ഷയില്ല സൗദിയിലും രക്ഷ ഇല്ല😂

  • @utggt6176
    @utggt6176 8 днів тому

    Vereygood Thinking Dr.ArifHu Sir Exactly

  • @HariPriya-rc4li
    @HariPriya-rc4li 2 дні тому

    താങ്കൾ പറഞ്ഞത് സത്യം 🙏

  • @jibujohn786d
    @jibujohn786d 8 днів тому +7

    മുനാഫിക്കുകൾ മാത്രമേ മരിച്ചിട്ടുള്ള എന്നൊരു അടക്കം പറച്ചിൽ ഉണ്ട്.

  • @asv477
    @asv477 7 днів тому +6

    12 വർഷത്തിൽ ഒരിക്കൽ 😊നടക്കുന്ന കുംഭ മേളയിൽ തിരക്കിൽ പെട്ടു ആരെങ്കിലും മരിച്ചാൽ ഇവിടെ എല്ലാ മാപ്രകളും സുഡാപ്പികളും കിടന്നു ഉറഞ്ഞു തള്ളുന്നത് കാണാം. ഇത് ഒരു വിഷയമേ അല്ല.

  • @raheemkpk6100
    @raheemkpk6100 8 днів тому +3

    Well Said

  • @joannevardakis873
    @joannevardakis873 8 днів тому +2

    Thank u sir for adding subtitles.❤️❤️❤️🙏🙏🙏

  • @haridasv9041
    @haridasv9041 8 днів тому +1

    Well said Arif.

  • @sujathasuja1611
    @sujathasuja1611 7 днів тому +6

    തലതിരിഞ്ഞ കോയമാര് ഒന്നെങ്കിലും തിരുത്താൽ നേരെയാവാൻ ഇടയായാൽ ആരിഫ് സാർ അത് തന്നെയാണഅംഗീകാരം

  • @kaimalvijayan6854
    @kaimalvijayan6854 7 днів тому +1

    നന്നായി വരുന്നുണ്ട് മക്കളെ . സധൈര്യം മുന്നോട്ടു പോകാൻ തുടങ്ങി.

  • @VinuNe
    @VinuNe 8 днів тому +67

    ലെ കോയ : ഇനി അകെ ആശ്വാസം കുറേ ഹൂറികളും മദ്യപുഴയും മാത്രം..😂

    • @cmlibin
      @cmlibin 8 днів тому +2

      Athu pore

    • @VinuNe
      @VinuNe 8 днів тому +2

      @@cmlibin അത് മതിയോ 😁

    • @RafiAhamed-fr1oo
      @RafiAhamed-fr1oo 8 днів тому

      അങ്ങോട്ട് മാറി നിന്ന് കരയെടാ ഗൾഫിലേക്ക് ഓടരുത്

    • @unbreakablehost
      @unbreakablehost 8 днів тому +13

      ​@@RafiAhamed-fr1oo ഗൾഫിൽ ഓൻ്റെ മൂത്താപ്പയാണോ ഉള്ളത്

    • @Adonis766
      @Adonis766 8 днів тому +6

      ​@@RafiAhamed-fr1ooninte Gulf thane quran thaliparayane thondangi eppalm nabinte mude thangi nadano sudapi😂

  • @sanatani8275
    @sanatani8275 7 днів тому

    Thank you for the subtitles 🙏🏼

  • @adamprince6296
    @adamprince6296 8 днів тому +3

    Good information 👍

  • @janakkumar9248
    @janakkumar9248 8 днів тому

    Great and very good information for public👍🌹👌❤

  • @SureshKumar-qx1xr
    @SureshKumar-qx1xr 6 днів тому

    Thanks sir.

  • @user-jt2yr9qq9w
    @user-jt2yr9qq9w 7 днів тому

    Dear Atif I am watching I give up religious activities since 1982 when I was a PDC student Thanks to this presentations. PKB

  • @kurienthomas6124
    @kurienthomas6124 8 днів тому

    So true and precice Arif bro

  • @padmavinayachandran338
    @padmavinayachandran338 6 днів тому +1

    Well said and well done Dr Arif ji 🙏🙏🙏

  • @james-bu2ky
    @james-bu2ky 8 днів тому +4

    Good morning Dr.🙏❤🌹

  • @mmathew4519
    @mmathew4519 8 днів тому +5

    Register ചെയ്യാതെ അല്ലെങ്കിൽ നുഴഞ്ഞു കയറി ആളുകള്‍ തിങ്ങി തിരക്കി ചെല്ലുമ്പോള്‍ register ചെയ്തിട്ട് ചെന്നവര്‍ക്കു കിട്ടേണ്ട സൗകര്യങ്ങള്‍ കിട്ടില്ലാരിക്കും.

  • @sudarsananvk5491
    @sudarsananvk5491 6 днів тому +2

    അളളാഹു മാത്രമാണ് ഏകദൈവമെന്നു പറയുന്ന ഖുറാനിലെ ആഹ്വാനങ്ങൾ അതേപടി ജീവിതത്തിൽ പകർത്തുന്ന പാകിസ്ഥാനിനിൽ നടക്കുന്ന കാരൃങ്ങൾ പരിശോധിച്ചാൽ ഖുറാനിലെ വിശ്വാസങ്ങൾ മനുഷൃകുലത്തിനു ഗുണം ചെയ്യുന്നതല്ല എന്ന് മനസ്സിലാക്കാൻ സാധിക്കും. ഇതു മനസ്സിലാക്കിയ ഗൾഫ് രാജൃങ്ങൾ ഇതിനെല്ലാം മാററങ്ങൾ വരുത്തികൊണ്ടിരിക്കുന്നത്.പുരോഗമനപരമായ ഒരു കാരൃവും ഖുറാനിൽ പറയുന്നില്ല.കാലം മാറുന്നതിനനുസരിച്ച് വളരാനുളള എല്ലാ കാരൃങ്ങൾക്കും ഖുറാൻ തടസ്സമാണന്നുളള തിരിച്ചറിവ് മുസ്ളീസമൂഹത്തിന് ഉണ്ടാകാത്തിടത്തോളം കാലം ഇവർ രക്ഷപെടുകയില്ല.ഇതെല്ലാം സ്വയം ചിന്തിച്ച് തീരുമാനം എടുക്കേണ്ടതാണ്.

  • @sivadas6992
    @sivadas6992 8 днів тому

    Very good updates

  • @33sivaraman1
    @33sivaraman1 7 днів тому

    Well said

  • @mohananak8856
    @mohananak8856 8 днів тому +21

    UNO ഭഗവത് ഗീതയെ ലോക പൈതൃക പട്ടികയിൽ ഉൾപെടുത്തിയിട്ടുണ്ട്. ബൈബിളോ ഖുർആനൊ അങ്ങിനെ ചെയ്തിട്ടില്ല എന്നാണ് എന്റെ അറിവ്.

    • @raynabharath
      @raynabharath 7 днів тому

      😂😂😂 നല്ല കഥ ആയത് കൊണ്ടാ ചേട്ടാ... അല്ലാതെ ഹിന്ദു ദൈവങ്ങൾ ജീവിച്ച് ഇരിക്കുന്നു എന്നതിന് തെളിവ് ഉണ്ടോ??

    • @mohananak8856
      @mohananak8856 7 днів тому +2

      @@raynabharath ദൈവങ്ങൾ ജീവിച്ചൊരുന്നോ, നല്ല കഥ ആയതു കൊണ്ടോ, അല്ല ഉൾപെടുത്തിയത്. അതിന്റെ ദാർശ്നിക നിലവാരം നോക്കിയാണ്.

  • @user-hf2ui9hg8q
    @user-hf2ui9hg8q 6 днів тому +1

    ലോകത്ത് എവിടെ ആൾകൂട്ടം ഉണ്ടായാലും മാള് ആകട്ടെ റയിൽവേ സ്റ്റേഷൻ ആകട്ടെ ഇവൻ മാർ ബോംബ് പൊട്ടിക്കും എന്ന് പേടിച്ചാണ് ലോകം മുന്നോട്ട് പോകുന്നത്... ഒരു ദുഃഖവും തോന്നുന്നില്ല.. ആശ്വാസ നെടുവീർപ്പു മാത്രം..

  • @sukumundinnan463
    @sukumundinnan463 8 днів тому +6

    Arif bai 😂😂😂 presentation is good

  • @baijusivamnandini372
    @baijusivamnandini372 7 днів тому

    Great news

  • @pvvarghese-po5hi
    @pvvarghese-po5hi 7 днів тому

    Allahu " So kind and and benevolent " Parama karune 3:38 ekan
    .

  • @fantasylandramper4800
    @fantasylandramper4800 8 днів тому +2

    🎉🎉🎉

  • @unbreakablehost
    @unbreakablehost 8 днів тому +12

    ആരിഫിന് തെറ്റിപ്പോയി അള്ളാഹു ഒരു പള്ളിയും അണയ്ക്കാൻ മെനക്കെടില്ല പകരം ഡിങ്ക ഭഗവാനോട് മഴ പെയ്യാൻ പ്രാർത്ഥിക്കും.

    • @manuthann
      @manuthann 8 днів тому +1

      അല്ലേലും മഴ പെയ്യിക്കുന്നത് അള്ളാഹു അല്ല ! തെളിവ് ഖുറാനിലുണ്ട്😂

  • @user-nq4he7ez3h
    @user-nq4he7ez3h 5 днів тому

    മരണം എപ്പോഴും സംഭവിക്കും ,,, ആരോഗ്യമുളവനും ഇല്ലാത്തവനും വിശ്വാസം ഉളളവനും ഇല്ലാത്തവനും അങ്ങനെ എപ്പോഴും !
    ഞാൻ നിങ്ങളെ മരിപ്പിക്കില്ല എന്ന് അള്ളാഹു പറഞ്ഞിട്ടില്ല
    ബുദ്ധിയുള്ളവർക്ക് കാര്യം മനസ്സിലാകും

  • @user-adiaboo_2268
    @user-adiaboo_2268 7 днів тому +1

    No Pain NO hoori

  • @priyankadhoni4131
    @priyankadhoni4131 7 днів тому

    I am amazed to see how healthy comments have been going on and Sir is very vocal and open with his identity and the topic, for which the same in North youtubers have to hide their identity.

  • @GKiri644
    @GKiri644 7 днів тому

    👍👍👍

  • @indian-bz5xs
    @indian-bz5xs 8 днів тому +8

    വെളിച്ചെണ്ണ വാങ്ങാൻ പോയപ്പോൾ class അറ്റൻഡ് ചെയ്തില്ല 😂

  • @praveenkenadath1271
    @praveenkenadath1271 7 днів тому +1

    Aa Allahuvinu strothram..

  • @shyla2690
    @shyla2690 7 днів тому

    Fine

  • @GeorgeAL-vy3ry
    @GeorgeAL-vy3ry 8 днів тому +6

    അല്ലാഹു സർവ ശക്തൻ സർവ്വ ഞാനീ അവനു ഉറക്കമില്ല അവൻ മയങ്ങുന്നവനുമല്ല.പിന്നെ ഹൂറിഗലും വിസ്ക്കിയ്യും പിന്നെ എന്തിനു പിന്തിരിയാൻ നോക്കണം

  • @abrahamsamuel7417
    @abrahamsamuel7417 7 днів тому +1

    Keep it up you will find out the truth.

  • @blessonjoseph4949
    @blessonjoseph4949 8 днів тому +2

    ❤❤❤❤❤❤

  • @gangadharankappatkappat3097
    @gangadharankappatkappat3097 8 днів тому

    In the name of alla..............

  • @satheesansekharan3101
    @satheesansekharan3101 4 дні тому

    ❤❤❤

  • @sindhudilip174
    @sindhudilip174 8 днів тому +2

    👌🏻👌🏻👌🏻👍🏻👍🏻👍🏻♥️♥️♥️

  • @PradeepSK1978K
    @PradeepSK1978K 8 днів тому +6

    Scary 😮😮😮madham pidicha matham 😮😮😮

  • @vijayank9320
    @vijayank9320 8 днів тому

    👏

  • @frvkannan
    @frvkannan 8 днів тому +7

    ക്രിസ്ത്യാനികൾക്കെതിരെനൈജീരിയായിൽ നടക്കുന്ന ക്രൂരകൃത്യത്തെ ക്കുറിച്ച് സംസാരിക്കാവോ?

  • @jackmj4596
    @jackmj4596 7 днів тому

    Wish all the best brilliant man

  • @girijams3308
    @girijams3308 4 дні тому

    🙏

  • @charvakam2024
    @charvakam2024 8 днів тому

  • @muhammadbidarsha3796
    @muhammadbidarsha3796 8 днів тому +6

    അപ്പോൾ കാക്കാ മാർ പറയും എല്ലാ സാദ്ധ്യതകളും ഉണ്ടായിട്ടു കാര്യമില്ല "ഇബ്രാഹിം "നബിയുടെ വിളിയാളം വരാത്തതുകൊണ്ടാണ് എന്ന് ???

  • @abdurahimanrahiman6867
    @abdurahimanrahiman6867 8 днів тому +6

    മഹാളി പിടിച്ച വാഴ നശിപ്പിക്കണം

  • @user-hc8nt1vx8v
    @user-hc8nt1vx8v 8 днів тому

    ❤❤❤❤❤❤❤

  • @Savi3_1
    @Savi3_1 8 днів тому +2

    Balance K Nair - The guest we need.

  • @cyriacpadinjath3832
    @cyriacpadinjath3832 6 днів тому

    ❤❤❤❤❤

  • @reghunadh.583
    @reghunadh.583 2 дні тому

    🔯 ദൈവത്തിന്റെ ശിക്ഷ എപ്പോഴുംനീതിയുക്തമാണ് അധർമ്മികളെ...വകവരുത്തേണ്ടത്ധർമ്മംപുലർത്തി ജീവിക്കുന്നവന്റെ )രക്ഷയ്ക്ക് വേണ്ടിയായിരിക്കും...!!!🔯 ഒരുദൈവവിശ്വാസിക്കും ദൈവംസൃഷ്ടിച്ചഒരുജീവിയെയും..ശിക്ഷിക്കാൻഅധികാരമില്ല... കഴുത്തുവെട്ടണം എന്നു പറയുന്നഒരുപ്രവാചകൻ ഒരിക്കലുംഈശ്വരവിശ്വാസിയല്ല..രക്ഷയുംശിക്ഷയും വിധിക്കുക...എന്നത്.. സാ ക്ഷാൽഈശ്വരനുമാത്രംഅവകാശപ്പെട്ടതാണ്.!!! രക്ഷിക്കാൻകഴിയാത്തവനു..ശിക്ഷിക്കാൻയാതൊരു അവകാശവുമില്ല.. ഈ... നിയമം..പ്രാകൃതവുംദൈവനിഷേധവും ആണ്.!!!

  • @tkchandrasekaranofficial8671
    @tkchandrasekaranofficial8671 8 днів тому

    You arw a sambavam 👌🏻👌🏻👌🏻

  • @razavlogs1322
    @razavlogs1322 8 днів тому +1

    ☪️ A N ☪️ E R" of the World💯

  • @v2697
    @v2697 8 днів тому +8

    മലയാളം ചാനലിൽ ഇതൊന്നും കാണുന്നില്ലല്ലോ?

    • @ManHunter350
      @ManHunter350 8 днів тому

      വിസർജനം tv യിലും ഇല്ല

  • @spkneera369
    @spkneera369 8 днів тому +4

    October 7 inte പ്റതികാര० അള്ളാഹുവു० ചെയ്യുന്നു.

  • @user-ed3ot1td2x
    @user-ed3ot1td2x День тому

    അല്ലാഹു രക്ഷിക്കില്ല കൊല്ലില്ല..അത് ഒരു വിശ്വാസം🎉

  • @lovelysimon6990
    @lovelysimon6990 7 днів тому +1

    സ്വയം രക്ഷിക്കാൻ കഴിവില്ലാത്ത ദൈവങ്ങൾക്കല്ലേ ആയുധമേന്തുന്ന മനുഷ്യന്റെ സഹായം വേണ്ടിവരുന്നത്‌ 🤔

  • @Manavalan.009
    @Manavalan.009 8 днів тому +1

    5:17 🔥🔥🔥🔥🔥

  • @balagangadharan3691
    @balagangadharan3691 8 днів тому

    🇮🇳🙏

  • @SelinRaju-qt2fb
    @SelinRaju-qt2fb 5 днів тому

    😭😭