പെണ്ണുങ്ങളെ ചാക്കിൽ കയറ്റുന്ന മതവ്യാപാരം!| MEDIA MALAYALAM | MM TALKS | VADAYAR SUNIL | A P AHAMMED

Поділитися
Вставка
  • Опубліковано 26 чер 2024
  • സ്ത്രീകളെ പർദ്ദയിൽ കയറ്റുന്നത് ആർക്കു വേണ്ടി ? #mediamalayalam #mediamalayalamnews #abcmalayalam #abctv #studentsonlygovindankutty #govindankutty #keralanews #viral #trending #exclusive #politicalview #politicalnews #political #nationalnews #subscribe #mmtalks #vadayarsunil #apahammed
    SUBSCRIBE our channel for more trending News & Movie Updates : / @mediamalayalamofficial
    Website : abcmalayalamonline.com/
    Facebook : profile.php?...
    Media Malayalam online channel is a news-based infotainment channel, the channel for videos on regional and national politics, news-based exclusive programs including talks, debates, news lives, stories, etc.

КОМЕНТАРІ • 135

  • @MediaMalayalamOfficial
    @MediaMalayalamOfficial  2 дні тому +1

    ഇനി വീഡിയോകൾ വാട്ട്സപ്പിൽ ലഭിക്കുവാൻ കമ്മ്യൂണിറ്റിയിൽ ഭാഗമാവൂ
    MEDIA MALAYALAM : whatsapp.com/channel/0029VadhSTWCcW4yLO21Jk2P
    ABC MALAYALAM NEWS : whatsapp.com/channel/0029VaZOgxaKQuJKPkHbox0M
    ABC MALAYALAM ORGINALS : whatsapp.com/channel/0029VaiNipaLtOj4yKQqgB3L
    ABC MALAYALAM MUSIC : whatsapp.com/channel/0029VaiOFtVGJP8NeJuSMv1L
    ABC MALAYALAM TV : whatsapp.com/channel/0029VaeOPg7HgZWZSFwxFa1i
    ABC MALAYALAM JYOTHISHAM : whatsapp.com/channel/0029VaiFVbJFCCoamE6XRZ2Q

  • @krishnadasck1050
    @krishnadasck1050 2 дні тому +50

    എൻ്റെ ചെറിയ പ്രായത്തിൽ എനിക്ക് ഏറ്റവും ഇഷ്ടമായിരുന്നു മുസ്ലിം സമുദായത്തിലെ ഉമ്മമാരുടെ വസ്ത്രധാരണവും, ആഭരണവും. ഇന്നും അത് കാണാൻ എനിക്ക് കൊതിയാണ്. എന്നാൽ അത് എവിടേയും കാണാനില്ല. കാച്ചി മുണ്ടും, തൊങ്കലുകൾ തുന്നി ച്ചേർത്ത അരക്കൈ കുപ്പായവും, പകുതി മുടി മറച്ച് കൊണ്ടുള്ള തട്ടവും, കാതിൽ പല പേരുകളുള്ള ഒരു പാട് ആഭരണങ്ങളും, മുണ്ടിന് മുകളിൽ അരയിൽ വീതിയുള്ള അരഞ്ഞാണവും, മുറുക്കിച്ചുവപ്പിച്ച വായിൽ നിന്നും വരുന്ന പഴയ കഥകളും പൊട്ടിച്ചിരിയും മറക്കാൻ കഴിയില്ല. ഒരിക്കലും അങ്ങനെയുള്ള ഉമ്മമാരെ എനിക്കിനി കാണാൻ കഴിയില്ല. അവിടെ ജാതിയും മതവുമില്ലായിരുന്നു. സ്നേഹം.... സ്നേഹം..... സ്നേഹം മാത്രമുള്ള ഒരു തലമുറ. ഒരു ചക്ക കിട്ടിയാൽ ചുറ്റുപാടുമുള്ളഎല്ലാ വീടുകളിലും അതിൻ്റെ പങ്ക് എത്തിക്കുന്ന എൻ്റെ പഴയ തലമുറ എനിക്ക് നഷ്ടമായി

    • @IKEA16
      @IKEA16 2 дні тому +17

      ഇപ്പോഴത്തെപലരുടെയും വേഷം കാണുമ്പോൾ പേടി തോന്നും

    • @babup.r5224
      @babup.r5224 2 дні тому +12

      😄😄😄
      സ്കൂളിൽ
      പോകുന്നതിനു
      എതിർപ്പ് ഇല്ലായിരുന്നു 😔
      ഇപ്പോൾ
      സ്കൂളിൽ
      പോകുന്നതിനും
      പഠിക്കുന്നതിനും
      വരെ 😎😎
      നിയന്ത്രണം
      ഏർപ്പെടുത്തി
      തുടങ്ങി 😎😎
      സമസ്ത
      തുടങ്ങി വച്ചിട്ടുണ്ട് 😎

    • @girija-2283
      @girija-2283 2 дні тому +5

      സത്യം 👍🏻🙏🏻
      പണ്ട് കോളേജ് ഇൽ പഠിക്കുമ്പോൾ തലയിൽ തട്ടം ഇട്ട കൂട്ടുകാരികൾ ഉണ്ടായിരുന്നു.. അത് കാണാൻ തന്നെ ഒരു പ്രത്യേക സൗന്ദര്യം ആയിരുന്നു.. ഇന്ന് ഒരു കുഞ്ഞ് കുട്ടിയെ പോലും തലയിൽ ഒരു ചെറിയ pc. തുണി കൊണ്ട് തട്ടം ഇട്ട് കാണാൻ ഇല്ല...
      പണ്ട് എന്റെ കൂട്ടുകാരികളുടെ അമ്മമാരുടെ വേഷവും കാതിൽ നിറയെ കമ്മലുകളും ഒക്കെ ഇട്ട് തലയിൽ തട്ടം ഇട്ട്, കാണാൻ എന്തൊരു ഭംഗി ആയിരുന്നു...
      ഇന്ന് മുഖം പോലും കാണാനും അടുത്ത് നിൽക്കുന്ന ആളെ തിരിച്ചറിയാനും പറ്റുന്നില്ല...

    • @blueberry7985
      @blueberry7985 День тому +1

      Currect innu ummayano ummummayano makalano ennariyan patttilla

    • @stylesofindia5859
      @stylesofindia5859 День тому +1

      പള്ളിക്കൂടത്തിന്റെ തിണ്ണ കണ്ടിട്ടില്ലാത്ത ഉസ്താദ്😂😂😂😂😂

  • @karthikgmenon6851
    @karthikgmenon6851 2 дні тому +27

    മുസ്ലിം സ്ത്രീകൾ അടിച്ച് അമർത്തുന്ന ആളുകൾക്ക് എതിരെ കൂട്ടത്തോടെ ശബ്ദം ഉയർത്തിയില്ല എങ്കിൽ പൊതകതിൽ പറഞ്ഞ പോലെ വെറും കൃഷി ഇടം ആകും...

  • @krishnadasck1050
    @krishnadasck1050 2 дні тому +16

    മാഷ് പറഞ്ഞത് ശരിയാണ്. മലബാറിലെ പുതു തലമുറയിലെ മുസ്ലിം പെൺകുട്ടികളും അവരുടെ രക്ഷിതാക്കളും വിദ്യാഭ്യാസത്തിന് വളരെ പ്രാധാന്യം നൽകുന്നുണ്ട്. പുരോഹിതവർഗ്ഗത്തിൻ്റെ ഫത്വക്ക് ഇനി അധിക കാലം ആയുസ്സില്ല

  • @kumarvasudevan3831
    @kumarvasudevan3831 2 дні тому +11

    കൊല്ലം ജില്ലക്കാരനായ ഞാൻ 1989 ൽ UAE യിൽ എത്തിയപ്പോൾ ആണ് പർദ്ദയിട്ട സ്ത്രികളെ ആദ്യമായി കണ്ടത്.ഇപ്പോൾ ഇവിടുത്തെക്കാൾ കൂടുതൽ ഖേരളത്തിൽ ആണ്.

  • @shavam007
    @shavam007 2 дні тому +15

    പ്രശ്നം അവന്മാർ പെൺകുട്ടികളുടെ എഡ്യൂക്കേഷൻ കൂട്ടത്തോടെ നിർത്തിക്കളയും... അതും ഒരു പ്രശ്നം ആണ്

  • @aloshbenny1889
    @aloshbenny1889 2 дні тому +12

    അഹമ്മദ് മാഷ് പർദ്ദയുടെ കാര്യം വരുമ്പോൾ ഇസ്ലാമിൻ്റെ കാടത്തം അംഗീകരിക്കുന്നു

  • @subhadrakt8478
    @subhadrakt8478 2 дні тому +11

    MBBS പഠിച്ച കുട്ടി അന്യ പുരുഷന്മാരെ കാണില്ലേ. ചികിൽസിക്കില്ലേ. പിന്നെ ആ ഡിഗ്രി എടുക്കുന്നതെന്തിനു

    • @Indian-od4zf
      @Indian-od4zf 2 дні тому +2

      ഭാവിയിൽ ഉണ്ടാകില്ല. ഞാൻ ഒരു ഗൾഫ് രാജ്യത്തു ജോലി ചെയ്തു. ഹെൽത്ത്‌ card കൊണ്ടു ഒരു ഗവണ്മെന്റ് ക്ലിനിക്കിൽ പോയി ലേഡി ഡോക്ടർ egyptian ആണ് എന്നെ തൊട്ടില്ല എന്ന് മാത്രം അല്ല ഒരു " അപ്പി " കണ്ട മനോഭാവം 😄

  • @gerardjoseph4777
    @gerardjoseph4777 2 дні тому +6

    മലധ്വാർ ഗോൾഡും, കഞ്ചാവും മയക്കുമരുന്നും, ഹവാലാവും വഴി കിട്ടുന്ന കാശും അല്ലെ ഇവന്മാരുടെ മുഖ്യ സോഴ്സ്.

  • @sreenandans3539
    @sreenandans3539 2 дні тому +17

    സാർ ഞാൻ 57 വയസുള്ള സംഖിയാണ് എന്റെ കൗമാരത്തിൽ മുസ്ലീംങ്ങൾ കൂട്ടത്തോടെ താമസിക്കുന്ന ഏരിയായിൽ ആയിരുന്നു ജോലി അന്ന് രാഖി കെട്ടിക്കൊണ്ട് ചെന്നാൽപോലും വിഷയമല്ല ഉമ്മമാരുടെയും സഹോദരിമാരുടെയും സ്നേഹവും ആദിത്യമര്യാതയും ആദരണീയമാണ് ഇപ്പോൾ അവിടെ ചെല്ലാൻപോലും പേടിയാണ് കാലത്തിന്റെ മാറ്റം,

    • @safwansafu880
      @safwansafu880 2 дні тому

      Sanghiyaaya thanney snehikkunna muslimo? Athenth muslim avark ariyillayirikkum thaan sanghiyaanenuu

    • @deebee80
      @deebee80 2 дні тому +2

      @@safwansafu880ഷുദുക്കളുടെ കാര്യം അല്ല പറഞ്ഞത് . മുസ്ലിങ്ങളുടെ കാര്യം ആണ് പറഞ്ഞത് .

    • @sathyavrathannair8898
      @sathyavrathannair8898 2 дні тому

      നിന്റെ കാര്യം ആരും ചോദിച്ചില്ല.​@@safwansafu880

    • @safwansafu880
      @safwansafu880 2 дні тому

      @@deebee80 pallipolikkanum muslimkaley kollanum nadakkunna orey oru varghamey indiayil ollu ath sanghikalaanennu muslimkalkariyaam . Sudaapiyudey tholil chaaranda

    • @babup.r5224
      @babup.r5224 День тому +1

      @@safwansafu880 😄😄😄
      നിന്നെ
      അറബി വന്ന്
      ഉണ്ടാക്കിയതാണോ 😄😄😄
      രണ്ടുമൂന്നു
      തലമുറ
      പിന്നോട്ട് പോയാൽ
      ചോദിക്കാൻ
      ആരെങ്കിലും ഉണ്ടോ 😄😄

  • @parameswaranvr3884
    @parameswaranvr3884 2 дні тому +3

    അഹമ്മദ്‌ കുറെ ഉരുണ്ട് കളിക്കുന്നുണ്ട്,പർദ്ദ അടിച്ചേൽപ്പിക്കുന്നത് വലിയൊരു പരിധി വരെ സ്വന്തം വീട്ടുകാർ തന്നെയാണ്

  • @samgeorge2335
    @samgeorge2335 2 дні тому +5

    മാഷ് ഇസ്ലാമിനെ ശരിക്കും മനസിലാക്കിയില്ല എന്ന് തോന്നുന്നു, അല്ലെങ്കിൽ മാഷ് നിഷ്കളങ്കൻ ആണ്

  • @isacsam933
    @isacsam933 День тому +1

    സൗഹൃദം, സൗമ്യത, സമാധാനം എന്നിവ ഉണ്ടായിരുന്ന നാട്ടിൽ ഇന്ന് വല്ലാതെ ഭയം ജനിപ്പിക്കുന്ന അവസ്ഥകൾ.. മതേതരത്വം അഭിനയിക്കുന്ന വിദ്യാഭ്യാസം ഉള്ള ആളുകളാണ് ഏറ്റവും അപകടകാരികൾ.. അവർ തെറ്റുകൾക്ക് സുന്ദരമായ ന്യായീകരണ അലങ്കാരങ്ങൾ നല്കുന്നു.. അത് കൊണ്ട് തെറ്റുകൾക്കും തെറ്റുകാർക്കും അതിന്റെ ഏറ്റവും മനുഷ്യത്വ വിരുദ്ധവും ബീഭത്സവുമായ, രൂപത്തിൽ പ്രവർത്തിക്കാൻ കഴിയുന്നു..

  • @avinash33892
    @avinash33892 2 дні тому +3

    ലോകം മൊത്തം ഈ ഡ്രസ്സ് നിരോധിക്കുന്ന കാലം വരും

  • @sumathikutty9906
    @sumathikutty9906 2 дні тому +5

    മദനിയുടെ വരവോടെയാണ് വേഷത്തിൽ പെണ്ണങ്ങൾക്കു പർദ്ദ വന്നുചേർന്നത് എന്ന കാര്യം എന്തിനു പറയാൻ മടിക്കുന്നു

  • @vsprince8309
    @vsprince8309 2 дні тому +12

    അഹമ്മദ്മാഷ് പലതുംമൂടിവെക്കുന്നുണ്ട് ഭയമായിട്ടാവും എന്ന് വിചാരിക്കുന്നു

    • @babup.r5224
      @babup.r5224 2 дні тому +1

      😄😄😄
      പേടി
      ഇല്ലാത്തതു
      ആർക്കാണ് 😄😄

    • @partyblackberry
      @partyblackberry 2 дні тому

      He is also obliged to Islam

    • @partyblackberry
      @partyblackberry 2 дні тому

      He is obliged to whitewash islam

    • @maxhydra4183
      @maxhydra4183 День тому

      ഞാൻ ഉൾപ്പടെ നിരവധി പേർക്ക് ഇത് തുറന്ന് പറയാൻ പേടിയാണ്.......
      ഒപ്പമുള്ളവർവർ എന്ത് ചെയ്യുമെന്ന് വിചാരിച്ചിട്ട്......

  • @v.m.abdulsalam6861
    @v.m.abdulsalam6861 2 дні тому +7

    മലബാറിലെ ഒരു സർക്കാർ, എയ്ഡഡ് സ്കൂളിലും കോളേജിലും കറുത്ത പർദ്ദ യൂണിഫോം ഇല്ല.

    • @Alaisanthanam-
      @Alaisanthanam- День тому

      ഇതൊക്കെ അതി വേഗം വലിച്ചെറിയും.. കാത്തിരിക്കുന്നു

  • @AnilJoseaniljose2
    @AnilJoseaniljose2 2 дні тому +5

    സുനിലേ ഇയാള് ഇസ്ളാമിനെ പെയിൻ്റടി ആണ് കേട്ടോ!😅

  • @iwindias152
    @iwindias152 2 дні тому +2

    പണ്ട് ഞാൻ കണ്ട ഒരു മുസ്ലിം അമ്മൂമ്മക്ക് കാതിൽ 4 കമ്മൽ ഉണ്ടയിരുന്നു ആന സിനിമയിലെ സുകുമാരിയെ പോലെ നല്ല ഭംഗി ഉണ്ടായിരുന്നു ആ അമ്മൂമ്മയെ കാണാൻ കൈയിൽ 7 വളയും ഒക്കെ ഇട്ട് സൂപ്പർ ആയിരുന്നു

  • @anilmadhu8904
    @anilmadhu8904 2 дні тому +4

    What a beautiful explanation of Ahammad sir, Namaste Gi.

  • @surendransurendran1863
    @surendransurendran1863 День тому

    കേൾക്കുന്നതിൽ വെച്ച് ഏറ്റവും നല്ലവീക്ഷണം അഹമ്മദ് ജ7 താങ്കൾക്ക് നമ: സ്കാ രം:

  • @vijayakumardnair6299
    @vijayakumardnair6299 2 дні тому +3

    സുനിൽ ഒന്ന് പറയട്ടെ ഏതാനും വർഷങ്ങൾക്കു മുന്നേ ഇതൊന്നും ഇല്ലായിരുന്നു. പിന്നെ ഇപ്പോൾ ഇതെങ്ങനെ ഇവിടെ വന്നു.

  • @suneerbabusuneer1885
    @suneerbabusuneer1885 2 дні тому +6

    താമസിക്കാതെ അറ്റം ചെത്തലും നിരോധിക്കും 😅😅😅

    • @suneerbabusuneer1885
      @suneerbabusuneer1885 2 дні тому

      ഹൃദയത്തിൽ വർഗീയ യും 0:56 വിഷവും കുത്തി നിറച്ച നിന്നോട് പറഞ്ഞിട്ട് കാര്യം ഇല്ല.. ശബരിമല മല സമയത്ത് മതചാര പ്രകാരം ഉള്ള വസ്ത്രം ധരിച്ചു കുട്ടികൾ വരാറുണ്ട്... പൊട്ട് തൊട്ടു വരാറുണ്ട്... കന്യാസ്ത്രീകൾ അവരുടെ വസ്ത്രം ധരിച്ചാണ് കോളേജ് ഇൽ പോകുന്നത്.. അതിന് ഒന്നും ഇവടെ എതിർപ്പില്ല... ഗാൻഡ്ജി യെ കൊന്ന ഭീകര വാതി യെ ആരാധിക്കുന്ന RSS ഭീകര സംഘന യുടെ അനുയായികൾ ആയ നിങ്ങൾ ആണോ ദേശ സ്നേഹം പഠിപ്പിക്കുന്നെ.... ഇന്ത്യൻ ഭരണ ഘടന അംഗീകരിക്കാൻ പറ്റില്ലെങ്കിൽ താൻ ആദ്യം നേപ്പാൾ ഇൽ പൊയ്ക്കോ

    • @suneerbabusuneer1885
      @suneerbabusuneer1885 2 дні тому

      ഓരോ ഇന്ത്യക്കാരൻ്റെയും അഭിമാനമായ
      ചെങ്കോട്ടയിൽ ഉയർന്നു പൊങ്ങുന്ന ദേശീയ പതഓരോ ഇന്ത്യക്കാരൻ്റെയും അഭിമാനമായ
      ചെങ്കോട്ടയിൽ ഉയർന്നു പൊങ്ങുന്ന ദേശീയ പതാക വലിച്ചു താഴ്ത്തി കാവിക്കൊടി കയറ്റും എന്ന് പറഞ്ഞത്
      BJP നേതാവായ കർണാടക മന്ത്രി.
      ആർക്കും ഒരു പ്രശ്നവും ഇല്ല.പ്രഖ്യാപിത ദേശസ്നേഹികളെ ഈ വഴി ആരും കണ്ടില്ല. അയാൾക്ക് ആരും രാജ്യദ്രോഹി
      പട്ടം ചാർത്തി കൊടുക്കുന്നില്ല.
      കാരണം അയാൾ RSS കാരനാണ്.
      ശബരിമലയിൽ 0:56 സ്ത്രീകൾ കയറരുത് എന്ന് ഒരു ഗ്രന്ഥത്തിലും എഴുതി വെച്ചില്ല.
      പക്ഷേ അതൊരു ആചാരമാണ്. അത് വിശ്വാസത്തിൻ്റെ ഭാഗമാണ്. അവിടെ ആചാരലംഘനം നടന്നപ്പോൾ രാഷ്ട്രീലാഭം ആഗ്രഹിക്കാത്ത സംഘികൾ അല്ലാത്ത യഥാർത്ഥ വിശ്വാസികൾ തെരുവിൽ ഇറങ്ങി. ഇവിടുത്തെ മുസ്ലീം സഹോദരങ്ങളും
      ക്രിസ്തീയ സഹോദരങ്ങളും ശബരിമലവിശ്വാസി സമൂഹത്തിൻ്റെകൂടെ നിന്നത് കേരളം കണ്ടതാണ്.
      മുസ്ലിം മത വിശ്വാസികളുടെ വിശ്വാസത്തിൻ്റെ ഭാഗമാണ് ഹിജാബ്. വിശ്വാസത്തെ തകർക്കാൻ സംഘപരിവാർ ഭരണകൂടത്തിന് ആരാണ് അവകാശം കൊടുത്ത്.
      ഇത് ചോദ്യം ചെയ്താൽ അയാൾ തീവ്രവാദി, പാക്കിസ്ഥാൻ വാദി. സുഡാപ്പി എന്ന് പറഞ്ഞ് ചാപ്പ കുത്തുന്നു.
      മുസ്ലീം അപരവൽക്കരണമാണ് RSS ഇവിടെ കൃത്യമായി നടത്തുന്നത്.
      ഇതാണ് സംഘികളുടെ കുടില ബുദ്ധി.
      എന്തിനാണ് ഓരോ മത വിശ്വാസികളുടെ
      അവകാശത്തിന് നേരെ കടന്നാക്രമണം നടത്തുന്നത്. ജയ് ശ്രീറാം വിളിച്ചാൽ അത് രാജ്യസ്നേഹം. അള്ളാഹു അക്ബർ എന്ന് വിളിച്ചാൽ രാജ്യദ്രോഹം.
      രാജ്യത്തിൻ്റെ ദേശീയപതാകയെ അപമാനിച്ചാൽ അവൻ രാജ്യ സ്നേഹി.
      ഇതാണ് രാജ്യത്ത് സംഘപരിവാർ സൃഷ്ടിക്കുന്ന പൊതുബോധം.
      ഇതൊക്കെ തുറന്ന് പറയുമ്പോൾ കുറേ
      സൈബർ സംഘികളുടെ വെട്ടുകിളിക്കൂട്ടം തെറിയുമായി വരാറുണ്ട്. ഹിന്ദു ദേവൻമാരുടെ ഫോട്ടോ പതിച്ച ജോസഫും ജോർജും ഒക്കെ ഉൾപ്പെടുന്ന വ്യാജ്യ സംഘികളും ഉണ്ട്.
      അതോടൊപ്പം തന്നെ ക്രിസ്ത്യൻ മുസ്ലീം മത വിശ്വാസികളെ അകറ്റുന്നതിനു വേണ്ടി കേരളത്തിൽ സംഘികളുടെ സൈബർ ഗ്രൂപ്പിൽ വ്യാജ്യ പ്രാഫയിലുകളിലൂടെ വലിയ രൂപത്തിൽ
      വിദ്വേഷ പ്രചരണം നടത്തുന്നുണ്ട്.
      അതിൻ്റെ ലാഭം സംഘപരിവാർ കൊയ്യുന്നുണ്ട്. ഇത് തിരിച്ചറിഞ്ഞില്ലെങ്കിൽ വലിയ അപകടത്തിലേക്ക് കേരളം പോകും.
      ❤️❤️വലിച്ചു താഴ്ത്തി കാവിക്കൊടി കയറ്റും എന്ന് പറഞ്ഞത്
      BJP നേതാവായ കർണാടക മന്ത്രി.
      ആർക്കും ഒരു പ്രശ്നവും ഇല്ല.പ്രഖ്യാപിത ദേശസ്നേഹികളെ ഈ വഴി ആരും കണ്ടില്ല. അയാൾക്ക് ആരും രാജ്യദ്രോഹി
      പട്ടം ചാർത്തി കൊടുക്കുന്നില്ല.
      കാരണം അയാൾ RSS കാരനാണ്.
      ശബരിമലയിൽ സ്ത്രീകൾ കയറരുത് എന്ന് ഒരു ഗ്രന്ഥത്തിലും എഴുതി വെച്ചില്ല.
      പക്ഷേ അതൊരു ആചാരമാണ്. അത് വിശ്വാസത്തിൻ്റെ ഭാഗമാണ്. അവിടെ ആചാരലംഘനം നടന്നപ്പോൾ രാഷ്ട്രീലാഭം ആഗ്രഹിക്കാത്ത സംഘികൾ അല്ലാത്ത യഥാർത്ഥ വിശ്വാസികൾ തെരുവിൽ ഇറങ്ങി. ഇവിടുത്തെ മുസ്ലീം സഹോദരങ്ങളും
      ക്രിസ്തീയ സഹോദരങ്ങളും ശബരിമലവിശ്വാസി സമൂഹത്തിൻ്റെകൂടെ നിന്നത് കേരളം കണ്ടതാണ്.
      മുസ്ലിം മത വിശ്വാസികളുടെ വിശ്വാസത്തിൻ്റെ ഭാഗമാണ് ഹിജാബ്. വിശ്വാസത്തെ തകർക്കാൻ സംഘപരിവാർ ഭരണകൂടത്തിന് ആരാണ് അവകാശം കൊടുത്ത്.
      ഇത് ചോദ്യം ചെയ്താൽ അയാൾ തീവ്രവാദി, പാക്കിസ്ഥാൻ വാദി. സുഡാപ്പി എന്ന് പറഞ്ഞ് ചാപ്പ കുത്തുന്നു.
      മുസ്ലീം അപരവൽക്കരണമാണ് RSS ഇവിടെ കൃത്യമായി നടത്തുന്നത്.
      ഇതാണ് സംഘികളുടെ കുടില ബുദ്ധി.
      എന്തിനാണ് ഓരോ മത വിശ്വാസികളുടെ
      അവകാശത്തിന് നേരെ കടന്നാക്രമണം നടത്തുന്നത്. ജയ് ശ്രീറാം വിളിച്ചാൽ അത് രാജ്യസ്നേഹം. അള്ളാഹു അക്ബർ എന്ന് വിളിച്ചാൽ രാജ്യദ്രോഹം.
      രാജ്യത്തിൻ്റെ ദേശീയപതാകയെ അപമാനിച്ചാൽ അവൻ രാജ്യ സ്നേഹി.
      ഇതാണ് രാജ്യത്ത് സംഘപരിവാർ സൃഷ്ടിക്കുന്ന പൊതുബോധം.
      ഇതൊക്കെ തുറന്ന് പറയുമ്പോൾ കുറേ
      സൈബർ സംഘികളുടെ വെട്ടുകിളിക്കൂട്ടം തെറിയുമായി വരാറുണ്ട്. ഹിന്ദു ദേവൻമാരുടെ ഫോട്ടോ പതിച്ച ജോസഫും ജോർജും ഒക്കെ ഉൾപ്പെടുന്ന വ്യാജ്യ സംഘികളും ഉണ്ട്.
      അതോടൊപ്പം തന്നെ ക്രിസ്ത്യൻ മുസ്ലീം മത വിശ്വാസികളെ അകറ്റുന്നതിനു വേണ്ടി കേരളത്തിൽ സംഘികളുടെ സൈബർ ഗ്രൂപ്പിൽ വ്യാജ്യ പ്രാഫയിലുകളിലൂടെ വലിയ രൂപത്തിൽ
      വിദ്വേഷ പ്രചരണം നടത്തുന്നുണ്ട്.
      അതിൻ്റെ ലാഭം സംഘപരിവാർ കൊയ്യുന്നുണ്ട്. ഇത് തിരിച്ചറിഞ്ഞില്ലെങ്കിൽ വലിയ അപകടത്തിലേക്ക് കേരളം പോകും.
      റിജിൽ മാക്കുറ്റി... ❤️❤️

  • @rejvs
    @rejvs День тому +1

    ആദ്യകാലത്ത് പരുത്തിയില്‍ നിന്നു പഞ്ഞി ശേഖരിച്ചു നൂലുകളാക്കി തറികളില്‍ നെയ്തെടുത്താണല്ലോ തുണി നിര്‍മിച്ചിരുന്നത്. പരുത്തിമരങ്ങളില്‍
    നിന്നു പ്രസരിച്ച പഞ്ഞിത്തുണ്ടുകള്‍ പരിശോധിച്ച ഏതോ വിദ്വാന് അതു നൂലുകളാക്കി മാറ്റാനുള്ള കൌതുകം ഉടലെടുത്തതിനാല്‍ നൂല്‍ നൂല്‍പ്പു ചക്രം രൂപപ്പെടുത്തുകയും പിന്നാലെ ആ നൂലുകള്‍ കൊണ്ട് തുണി നെയ്യുന്ന സജ്ജീകരണം ഉണ്ടാക്കിയെടുകയും ചെയ്തു.സ്വാഭാവികമായി ഇതിനൊക്കെ
    വര്‍ഷങ്ങള്‍ എടുത്തിട്ടുണ്ടാവും. അറേബ്യയുടെ ഭൂമി ശാസ്ത്രപരമായ പ്രത്യേകതകള്‍ മാത്രം നോക്കിയാല്‍ പോലും നൂലുണ്ടാക്കാനോ അതുപയോഗിച്ചു
    തുണി നെയ്യാനോ ഉള്ള വിദ്യയോ വൈഭവമോ ലഭ്യമല്ലായിരുന്നു. അപ്പോള്‍ വിദൂര സ്ഥലങ്ങളില്‍ നിര്‍മിച്ചിരുന്ന തുണികള്‍ വാങ്ങി ഉപയോഗിക്കുക യായിരുന്നിരിക്കണമല്ലോ. ചുരുക്കത്തില്‍ തുണിയുടെയും സൂചിയുടെയും ഒക്കെ നിര്‍മാണം അവിശ്വാസികളില്‍ ആരൊക്കെയോ തുടങ്ങിയ ശേഷം
    മാത്രമാണ് വസ്ത്രം മതവിശ്വാസത്തിന്‍റെ ഭാഗമായത്. അതായത് മതം നിഷ്കര്‍ഷിച്ച വസ്ത്രം ധരിക്കണമെങ്കില്‍ പോലും കാഫിര്‍ നെയ്ത്തുയന്ത്രം
    നിര്‍മ്മിച്ചു തുണി നെയ്തു വില്‍പനക്ക് വെക്കണം!!! “സത്യവിശ്വാസികളേ, ബഹുദൈവവിശ്വാസികള്‍ അശുദ്ധര്‍ തന്നെയാകുന്നു. (അവരുടെ അഭാവത്താല്‍) ദാരിദ്ര്യം നേരിടുമെന്ന്‌ നിങ്ങള്‍ ഭയപ്പെടുകയാണെങ്കില്‍ അല്ലാഹു അവന്‍റെ അനുഗ്രഹത്താല്‍ അവന്‍ ഉദ്ദേശിക്കുന്ന പക്ഷം നിങ്ങള്‍ക്ക്‌ ഐശ്വര്യം വരുത്തുന്നതാണ്‌." (ഖുര്‍ ആന്‍ 9:28). ഈ ആയത്തു പ്രകാരം കാഫിര്‍ നിര്‍മിച്ചതൊക്കെ ബഹിഷ്കരിക്കാന്‍ പോയാല്‍ ഇസ്ളാമിക രാജ്യങ്ങള്‍ പകരം
    ഉണ്ടാക്കിക്കൊടുക്കുമോ?

  • @CellarDoor0007
    @CellarDoor0007 День тому +1

    ഒരുപാട് പ്രായം ഉള്ള അമ്മച്ചിമാരും ഈ കറുത്ത അപരിഷകൃത വസ്ത്രം ധരിച്ചു നടക്കുന്നത് കാണാം,എന്തൊരു കഷ്ടം ആണ് 🙏

  • @vijayasankaranvijuviju2444
    @vijayasankaranvijuviju2444 2 дні тому

    അഹമ്മദ് സാർ പറഞ്ഞത് ശരിയാണ് ആ സമുദായത്തിലെ മുസ്ലിം പഠിച്ച പെൺകുട്ടികൾ തന്നെ ആ സമുദായത്തെ നേരെയാക്കാൻ മുന്നോട്ട് വരണം അത് നടക്കും ഭാവിയിലെങ്കിലും ഇപ്പോഴേ മാറ്റം കണ്ടുതുടങ്ങി

  • @abdulrafeeque9517
    @abdulrafeeque9517 2 дні тому +1

    ഇന്ത്യ ഉയരണമെങ്കിൽ സ്ത്രീകളുടെ വിവാഹപ്രായം 22 വയസാക്കുക

  • @vrmohanan2532
    @vrmohanan2532 2 дні тому

    Very very true discussion 👍

  • @Alaisanthanam-
    @Alaisanthanam- День тому

    കണ്ണൂരൊക്കെ ഇപ്പോ കണ്ണ് പോലും പുറത്തു കാട്ടില്ല.. കറുത്ത ചാക്കാണ് 🤌🏻

  • @kkn696
    @kkn696 День тому

    ഞാൻ കോഴിക്കോട് പഠിക്കുമ്പോൾ80-85 കാലത്ത് ഒരാളെ പോലും കണ്ടില്ല പർദ്ദ ഇട്ടിട്ട് 'പിന്നിട് അത് മത ഛിന്നമായി കൊണ്ടുനടക്കാൻ തുടങ്ങി.

  • @aloshy4818
    @aloshy4818 2 дні тому +1

    Ahmed sir vadayar Sunilg well explained ❤

  • @syamkrishna6632
    @syamkrishna6632 2 дні тому +1

    കഴിഞ്ഞ ദിവസം കാഞ്ഞിരപ്പള്ളി വഴി കടന്നുപോയപ്പോൾ രണ്ട് ഭൂതങ്ങൾ വെയിറ്റിംഗ് ഷെഡിൽ 😀

  • @SugandhiMadhavan-jl7eo
    @SugandhiMadhavan-jl7eo 2 дні тому

    Thank u very much

  • @drsameershereef1
    @drsameershereef1 2 дні тому +3

    മദ്രസ പഠനം നിരോധിക്കാൻ വല്ല മാർഗ്ഗവും ഉണ്ടോ ?
    At least primary ക്ലാസ് സ്കൂൾ വിദ്യാഭ്യാസം കഴിയുന്നത് വരെ എങ്കിലും ....
    അങ്ങനെ ഒരു നിയമം ഉണ്ടായില്ല എങ്കിൽ മുസ്ലിം സമൂഹം ഒരിക്കലും രക്ഷപ്പെടില്ല

    • @sureshchithaly
      @sureshchithaly День тому +1

      ബിജെപി ക്ക് മാത്രം ചെയ്യാൻ കഴിയുന്ന കാര്യം..കോൺഗ്രസ്‌ പാർട്ടിയും /കമ്മ്യൂണിസ്റ്റ്‌ പാർട്ടിയിൽ നിന്നും ഒന്നും പ്രതീക്ഷിക്കണ്ട

  • @babuvasudevan9538
    @babuvasudevan9538 День тому

    Good one ❤

  • @mohandaskizhakke300
    @mohandaskizhakke300 2 дні тому

    Ahmed Sir, thank you for clarifying such a sensitive topic. When Gulf started funding construction of mosques, they had a condition to spread Wahabi, Safist varieties of Islam as per which was burqa came to be widespread.
    ...

  • @abdusalamoravungal1564
    @abdusalamoravungal1564 2 дні тому

    സ്ത്രീ നഗ്നത മറയ്ക്കുന്നതിൽ ആശങ്കപ്പെടുന്നവർ സ്ത്രീ നഗനത പ്രദർശനത്തിൽ ആശങ്കപ്പെടാത്തെത് എന്ത് കൊണ്ട്?

  • @ordinarygod2938
    @ordinarygod2938 2 дні тому +2

    Islamic republic of Pakistan has taught France a lesson when they banned Hijab. Now it looks like Indian and Tajikistan need to learn a valuable lesson

  • @krishnadasambat-ps9yl
    @krishnadasambat-ps9yl День тому

    വസ്ത്രം കണ്ടുപിടിക്കാത്ത കാലത്ത് ഇവർ എങ്ങനെ സഹിച്ചു 😄

  • @RanjanMathew
    @RanjanMathew 2 дні тому

    👏👏👏

  • @rajajjchiramel7565
    @rajajjchiramel7565 2 дні тому

    Good evening Sirs

  • @user-nk8gw6le5z
    @user-nk8gw6le5z 2 дні тому +1

    മുസ്ലിം അവര് തന്നെ ഒരു കുഴി തോണ്ടി അതിൽ കിടന്നിട്ട് തന്നെ മണ്ണ് നീക്കിയിട്ട് കുഴിമൂടുന്നു 😂😂😂😂😂അവർ വേറിട്ട്‌ നിൽക്കട്ടെ മാഷേ മനുഷ്യർക്ക് ഇവറ്റകളെ തിരിച്ചറിയാമല്ലോ

  • @sreejithg4830
    @sreejithg4830 2 дні тому +1

    നല്ല പെയിന്റടിയാണല്ലോ അഹമ്മദ്, ഇയാളുടെ സംസാരത്തിൽ നിന്ന് ഇയാൾ പർദ്ദ സപ്പോർട്ട് ചെയ്യുന്ന ആളാണെന്ന് വ്യക്‌തം.

  • @a.kkumar260
    @a.kkumar260 2 дні тому +1

    തഴമ്പ് നോക്കി കഴിവ് അളക്കണ കാലം കഴിഞ്ഞു എന്ന് അറിയാത്ത കുറച്ചു കോൽക്കാരാണ് നേരം പോക്കിന് പറ്റിയ ഏറ്റവും നല്ല എവരി-ഡേ-ഫ്രൈ.....
    ദിവസം മൂന്ന് നേരം ഫ്രൈ ചെയ്താൽ, ഉടൻ ഫലം കാണാം..
    ഏത് തരം തഴമ്പും ആവാം കെട്ടോ

  • @ullasm1342
    @ullasm1342 2 дні тому

    Ahammad sir ❤

  • @shaanthy
    @shaanthy День тому

    പർദ്ദ അല്ലെങ്കിൽ തലയിലൂടെ ഒരു ദുപ്പട്ട. അവരവരുടെ ആഗ്രഹം വിശ്വാസം പോലെ ഒക്കെ വേഷം ധരിയ്ക്കട്ടെ . ചിലയിടത്ത് സെക്യൂരിറ്റി റീസംസ് പർദ്ദ വേണ്ട എന്ന് വെക്കേണ്ടി വന്നാൽ അത് അനുസരിച്ചാൽ പോരെ. തെറ്റൊന്നുമില്ല വിശ്വാസം മുറുകെ പിടിച്ചു ജീവിക്കുന്നത് അവർക്കൊരു സന്തോഷവും സമാധാനവും ആത്മ വിശ്വാസവും ഒരു കംപ്ലീറ്റ് ഫീലിംഗ് കൊടുക്കുമെങ്കി അത് നല്ലതാണ്. പക്ഷേ ഇവിടുത്തെ അടിസ്ഥാന സംസ്കാരവും
    ആചരണങ്ങളും ചോദ്യം ചെയ്യുകയോ അതിനെതിരെ പ്രോപഗണ്ട നടത്തുകയോ ചെയ്യുന്നതും മറ്റും ആണ് താരം താഴ്ന്ന ഏർപാടാകുന്നത് .

  • @MrPattambi
    @MrPattambi День тому

    ആ കാഷ് തന്നെയാണ് ഇങ്ങിനെ ഇരുന്ന് തല്ലിക്കാൻ നിങ്ങൾക്കും കഴിയുന്നത്

  • @premkumarb8421
    @premkumarb8421 2 дні тому

    നമ്മുടെ ചെറുപ്പത്തിൽ മുസ്‌ലിം കറുത്ത ചാക്കിൽ ആരും ഇല്ല.ഈ അടുത്ത കാലത്തായി കാണുന്നു. പിന്നെ അറേബ്യൻ കുഴി മന്തി. ഹോട്ടൽ പേരുകൾ വണ്ടിയുടെ പേരുകൾ അറബി യിൽ എഴുതുന്നത് പോലെ..അറബി സംസ്കാരം ഇവിടെ കൊണ്ടുവരുന്ന ശ്രമം നടത്തുന്നത്.

  • @sureshtp7004
    @sureshtp7004 День тому

    മുക്രികൾ നിർബന്തിക്കുന്നതാണ് ചാക്ക് കുപ്പായം പെണ്ണുങ്ങൾ ഇടാൻ കാരണം. പിന്നെ വിവരമില്ലാത്ത ആണുങ്ങളുടെ ഒത്താശയും 🙄🙄🙄🙄

  • @deebee80
    @deebee80 2 дні тому

    അഹമ്മദ് മാഷ് ❤

  • @vijayana43
    @vijayana43 2 дні тому

    🎉🎉🎉🎉🎉

  • @krishnakumar.kkumar5351
    @krishnakumar.kkumar5351 День тому

    എന്റെ വീട്ടിലെ സെർവന്റ്റും ഫാമിലിയും മൊത്തമായി ബെൻഡിക്കോസ്ടിലേക്കു മാറീ.... കാശു കൊടുത്താൽ ആരാണ് മതം മാറാത്തത് ..... പിന്നെ ഹിന്ദുക്കൾ ഇരുന്നു മോങ്ങിയിട്ട് ഒരു കാര്യവുമില്ല 😆

  • @muralikrishnan8944
    @muralikrishnan8944 2 дні тому

    എനിക്ക് തോന്നുന്നത് ഇതൊരു അന്തർദേശീയ അജണ്ടയുടെ ഭാഗമാണെന്നാണ്, ലോകം മുഴുവൻ ഇസ്ലാം വൽക്കരിക്കുന്നതിന്റെ ഒരു ചുവടു വപ്പ് ആയെ ഈ പർദ്ദ ധാരണത്തെ കാണാൻ പറ്റു... ഞങ്ങൾ മുസ്ലിങ്ങളാണ്, മറ്റു മതസ്ഥരിൽ നിന്നും വേറിട്ടു നിൽക്കുന്നവരാണ് എന്നറിയിക്കാൻ വേണ്ടിയുള്ള ഒരടയാളം, മീശയില്ലാത്ത താടിയും, ഞെരിയാണി കാണുന്ന പാന്റ്സും എല്ലാം എല്ലാം..

  • @vkxvibe
    @vkxvibe 2 дні тому

    I think after container note..

  • @SunnyVS-i5t
    @SunnyVS-i5t 2 дні тому +1

    Then who. Imposing on female

  • @AR05431
    @AR05431 День тому

    കുട്ടികളെ spirituality force ചെയ്തത് പഠിപികത്തിരികൂ.. spirituali മനുഷ്യന്റെ വസയും അനുഭവങ്ങളും കൊണ്ട് അർഗികുന്ന ഒരു മനോഭാവം ആണ്. അത് ക്ലാസ്സിൽ പഠിപ്പിക്കുന്നത് പഴങ്ങളെ മരുന്ന് വച്ച് പഴിപികുനത് പോലെ ആണ്. ദോഷം ചെയ്യും. കോലം മൊത്തം അത് കാണാൻ പറ്റും ഇപ്പൊൾ..

  • @abdulrafeeque9517
    @abdulrafeeque9517 2 дні тому

    അപ്പോൾ പല വിശ്വസങ്ങളും പോക്കും

  • @SibiKunjikittan-hp8li
    @SibiKunjikittan-hp8li 2 дні тому +1

    Those who are working in fanatic Qatar they force women to wear 🤑🤑. Please note certain PURDHA companies are freely give them 🤑🤑

  • @ANTONY........
    @ANTONY........ 2 дні тому

    കറുപ്പ് സാത്താൻ (അള്ളാ., ചന്ദ്ര ദേവൻ )ന്റെ നിറം

  • @fm5162
    @fm5162 2 дні тому

    Vada Suni Saaar😂 Chakkappan🤪 Moonji yappo moonji appi montha kanan nalla rasam😍😍😍

  • @surendransurendran1863
    @surendransurendran1863 День тому

    അഹമ്മദ് സാറെ ചോദ്യപേപ്പർ പരീക്ഷക്ക് മുൻപ് കിട്ടിയ കാര്യം ഒന്ന് പരാമേർശിക്കാ മൊ:

  • @mymoviechoices
    @mymoviechoices 2 дні тому +1

    Ahmed maashe sookshicho

  • @jyothilakshmipiravom4549
    @jyothilakshmipiravom4549 2 дні тому

    Evaru purathupokumbol maathramaanu motham moodunnath, veettil trouser vare edunna ladies undu, avaru vegetables, cheera ethellam vaangaan erangum. Appol thalayum marakkanda, onnum venda. Aduthulla gents kandaal kuzhappavumilla.

  • @suneeshkuttan
    @suneeshkuttan 2 дні тому +1

    സ്ത്രീ ധനം മലബാറിൽ ഇപ്പോഴും ഉണ്ട് പക്ഷെ വൻ തോതിൽ സ്വർണം ആക്കി കൊടുക്കുന്നു എന്ന് മാത്രം. എന്റെ സുഹൃത്ത് 150 പവൻ ആണ് ഉണ്ടാക്കി വച്ചിരിക്കുന്നത്.

  • @user-ie7mz9wc4g
    @user-ie7mz9wc4g День тому +1

    Matham Ninta veetil mathethra rajam India Manushna manushara nai madaku

  • @user-lb7xw8sp4z
    @user-lb7xw8sp4z День тому

    Sawndariathinnu. Vendi.. Pen. Kuttikal. Ishtamullathu. Darikkatte.. Enthinu. Ethirkkanaam.

  • @Asheaf-yn8bw
    @Asheaf-yn8bw 2 дні тому

    Tande baryaye toliyoorivecho, tande moleyano chakkilidunne?

  • @user-wx3bc8py3j
    @user-wx3bc8py3j 2 дні тому

    Ahamad mashe mashkk veetti ponde

  • @Asheaf-yn8bw
    @Asheaf-yn8bw 2 дні тому

    Nattukark tandeyokko baryamare pradarsippikk

  • @peacekeeperpig
    @peacekeeperpig 2 дні тому

    Hijab = appi edan pokumbol sauda ettirunna dress .... athika decoration venda

  • @anirudhkmenon5557
    @anirudhkmenon5557 2 дні тому

    Until and unless they stop madrasa education, these problems will remain unchanged. There is no patriotism for sudapis. They are only bothored about islam.

  • @ST-qz8sj
    @ST-qz8sj 2 дні тому

    I think they are coming to propagate their religion

  • @user-er8ic2si1j
    @user-er8ic2si1j День тому

    മുഹമ്മദ് മാഷ് ആണ് ഇസ്ലാമിന്റെ ഖുർആൻ

  • @sabah1752
    @sabah1752 2 дні тому

    Aranu ninake ahammed Anne parettad

  • @lphilip49
    @lphilip49 День тому

    Ahmad sir ഇതും ഒരു വിധം വെളുപ്പിച്ചു.

  • @partyblackberry
    @partyblackberry 2 дні тому

    Beautiful attempt to whitewash Islam

  • @aboobackerpathoor3752
    @aboobackerpathoor3752 2 дні тому +1

    തനി വിവരകേട് വിളമ്പുന്നു

  • @mohammedsaidu6422
    @mohammedsaidu6422 День тому

    നീ ആരാണെടോ അത് പറയാൻ. ഈ രാജ്യം നിന്റെ........ യുടേതാണോ. ഇസ്ലാമിന്റെ ആചാരമല്ലെങ്കിൽ നീ അത് തടയുമോ

  • @narayananan2588
    @narayananan2588 2 дні тому

    എന്നാലും ക്രിസ്ത്യാനികളെക്കാൾ ഭേദം, മനുഷ്യനും, മൃഗങ്ങൾക്കും കാടിനും നാടിനും ദോഷം

    • @user-yh1co3gc4h
      @user-yh1co3gc4h 2 дні тому +1

      നിന്നെ എവിടേയും കാണാമല്ലോ. ഇതുവരെയും ഡോക്ടറുടെ അടുത്തു പോയില്ലേ?

    • @suneeshkuttan
      @suneeshkuttan 2 дні тому

      ​@user-yh1co3gc4h 😂😂😂💐

    • @baburajan7349
      @baburajan7349 День тому

      Nakki. Nari. Perukki Chetta
      Narayana

  • @muhammedbasheer8311
    @muhammedbasheer8311 2 дні тому

    മേൽ കോടതി വേറെ ഉണ്ട്‌, അതു കോടതി അല്ലല്ലോ തീരുമാനിക്കുന്നത് 🤩😊😀

  • @syamkrishna6632
    @syamkrishna6632 2 дні тому

    അതിപ്പോ നരകത്തിലേക്ക് പോകുന്ന എൈറ്റങ്ങളല്ലേ...

  • @xenawarrior847
    @xenawarrior847 2 дні тому

    Ee pariyanod aano ith chodhikkunne vere aale nokke

  • @mrmm9582
    @mrmm9582 2 дні тому

    ഇയാൾ ഒറിജിനൽ ജിഹാദിയാണ് ഇതിനുമുമ്പുള്ള പല വീഡിയോകളിലും ഇയാൾ പല കാര്യങ്ങളും മറച്ച് പൊതിഞ്ഞാണ് സംസാരിക്കുക…

  • @user-po5fv6dy9p
    @user-po5fv6dy9p 2 дні тому

    Ninte ammayude pooru nakkan tarumo

  • @surendransurendran1863
    @surendransurendran1863 День тому

    കേൾക്കുന്നതിൽ വെച്ച് ഏറ്റവും നല്ലവീക്ഷണം അഹമ്മദ് ജ7 താങ്കൾക്ക് നമ: സ്കാ രം: