ഇതുപോലെ സഭയെ കുറിച്ച് പഠിപ്പിക്കാനും മനസിലാക്കിക്കാനും സഭയിലെ കുപ്പായം ധരിച്ചു നടക്കുന്ന ഒരു വൈദികന് കഴിയുന്നില്ല. ഷിബു സാറിന് ഒരായിരം നന്ദി അതോടൊപ്പം ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ഇനിയും ഇതുപോലെയുള്ള അറിവുകൾ ഞങ്ങൾക്ക് നൽക്കുക ❤❤
Dear Bro.Shibu, You are exceptionally well in bringing out the true spirit of Syrian Orthodox tradition and history in a very lucid way. Your search for understanding and propogate the truth is a perennial inspiration. Love and happy to hear from you the truth. Continue your research and spiritual journey which will be a boon and blessing for thousands ❤
Vested interest made the Sabha a Coperate house with enactment of constitution and bylaws. Christ and his doctrines are being driven away to install satan and his accomplice.
Yes, there is only one Throne. The thone of Jesus Christ . Jesus said to them, “Truly, I say to you, in the new world, when the Son of Man will sit on his glorious throne, you who have followed me will also sit on twelve thrones, judging the twelve tribes of Israel.( Matt 19: 28 ) Then he divided his authority to the 12 equally. Nobody is great or less. All twelve are equal .
ഒരു വെളിപാടനുസരിച്ചാണ് ഞാന്‍ പോയത്. അവിടത്തെ പ്രധാനികളുടെ മുമ്പില്‍, ഞാന്‍ വിജാതീയരുടെയിടയില്‍ പ്രസംഗിക്കുന്ന സുവിശേഷം സ്വകാര്യമായി അവതരിപ്പിച്ചു. ഇത്, ഞാന്‍ ഓടുന്നതും ഓടിയതും വ്യര്‍ഥമാകാതിരിക്കാന്‍ വേണ്ടിയായിരുന്നു. ഗലാത്തിയാ 2 : 2❤ പൗലോസിന് ഉണ്ടായ ബോധം നിങ്ങൾക്കും ഉണ്ടാകട്ടെ.🙏
You are absolutely right father. They always says Peter, Peter Peter. Then where St.Thomas and other disciples of Jesus Christ go ? Am an India, first St.Thomas came in India and spread Christianity, except Jesus,mother mary and St.Thomas,all others are secondary for us.
Jacobites did a big mistake as they send Ignorent lawyers to the Supreme Court. They should have send Shibu Pastor instand of them to the court. bad luck 😢
നല്ല മികച്ച ദുർവ്യാഖ്യാനം!!! ശിഷ്യന്മാർ സിംഹാസനങ്ങളിൽ ഇരുന്ന് ഇസ്രയേൽ ഗോത്രങ്ങളെ ന്യായം വിധിക്കും എന്ന് പറയുന്നിടത്ത് ഓരോ ശിഷ്യർക്കും ഓരോ സിംഹാസനം ഉണ്ട്. പക്ഷെ ഉദ്ദേശിച്ച വ്യാഖ്യാനത്തിലേക്ക് എത്തുന്നതിന് അത് സൗകര്യപൂർവ്വം മറച്ചു വെച്ചു!!! ആദ്യ സഭയായ യേരുശലേം സഭയുടെ കാര്യവും മറച്ച് പത്രോസിന്റെ മാത്രം ത്രിത്വ സഭാ (അന്ത്യോക്യാ, റോമ, അലക്സാന്ട്രിയ) സമവാക്യം പൂർത്തിയാക്കി.
John 20 :22 And with that he breathed on them and said, “Receive the Holy Spirit. 23 If you forgive anyone's sins, their sins are forgiven; if you do not forgive them, they are not forgiven.”. Breathed on " them". Not on "him "
So ur saying any preist or Bhishop down the line can create their own Sabha just like India Orthodox church argues about their existence ?..so pathetic
It is sad people say that only Peter has given the throne. In bible it is clearly stated that all 12 disciples will be sitting on 12 thrones and judge all 12 Israelis tribes. Peter had not been given authority on other disciples.
Peter is rarely singled out, but never placed above the apostolic college. His title risho daslihe (chief of the apostles) is to be understood not in terms of primacy whatsoever, but rather as the chief among the apostles. It implies a ‘place of honour’ which is not defined by the New Testament or by the early Christian fathers. Apparently, early Eastern Christian liturgical tradition did not attribute a privileged position to St Peter, similar to that of Theotokos, St John the Baptist and even St Stephen. Thus no separate feast of St Peter is attested in the Eastern liturgical calendars. In the Byzantine tradition, the icons of Theotokos and John the Baptist (‘the friend of the bridegroom’) occupy a special place on the iconostasis, a place never attributed to St Peter. Likewise the Syrian Orthodox Preanaphora (‘Public celebration’) begins with the acclamation: “ Mary who brought Thee forth, and John who baptized Thee shall be suppliants unto Thee in our behalf. Have mercy upon us”. Even in the fourth diptych, the saints are enumerated in the following order, “Mother of God, prophets, apostles, preachers, Evangelists, martyrs, confessors, John the Baptist, St Stephen and the “exalted chiefs of the apostles St Peter and St Paul”. Thus the anaphora, the prayer par excellence of the Church completely ignores the doctrine of Petrine primacy
Jesus founded ONE Church - The Catholic Church. The Church is built on the person Peter. The key is given ONLY to Peter ( Mathew 16:18). Jesus' words are UNDENIABLE !!
@@into-christ Lord Jesus said to Peter..Ninte vishwasam paarapole urachathakunnu...Ee paaramel njan ente sabhaye paniyum.. That means sabha paniyapeettirikkunnath vishwasam enna paaramel aanu...Allathe ethenkilum oru vyakthiyude chumalil alla..Athukondu Peter moshakkarananu ennarthamilla.Ella christushyshyarum sreshtar thanneyaanu.Njan ente abhipraayam paranjuvenneyulloo..Sabhayude thalavan christu thanne...Allathe pathrosinte sabhayo thomayude sabhayo onnumilla..Athe samayam avarokke namukku vendi praarthikkunna varanu...
അന്ത്യോക്യൻ സഭയ്ക്ക് ഇന്ന് എന്ന് പറഞ്ഞാൽ ആറാം നൂറ്റാണ്ട് മുതൽ പത്രോസിന്റെ സ്ലൈഹിക പിന്തുടർച്ചയോ ആരാധന ക്രമമോ ഇല്ല എന്ന സത്യം യാക്കോബായക്കാർ മറച്ചു വച്ചിരിക്കുകയാണ്. അന്ത്യോഖ്യാ സഭ അലക്സിന്ദ്രിയൻ സഭയിൽ നിന്ന് മാർ യാക്കോബ് ബുർദാന വഴി സ്വീകരിച്ച കൈവെപ്പും അവിടെ നിന്നുള്ള ആരാധന ക്രമവും ആണ് പിന്തുടരുന്നത്. അന്ത്യോഖ്യാ സഭയിൽനിന്ന് മലങ്കര സ്വീകരിച്ചത് അവർക്ക് അലക്സാദ്റയിൽ നിന്ന് ലഭിച്ചത് മാത്രമാണ്. അങ്ങനെയെങ്കിൽ സഭ അലക്സാന്ദ്രിയൻ സഭയുടെ കീഴിലാകണ്ടേ?
Alexandrians dont acknowledge Peter as their Head. They venerate St Mark as their founder. We cannot see even a single church in Egypt in the name of Peter.
If this is the case, why did the Antochean Patriarch accepted and approved the Catholicos in 1958 ? . If this theological stand is held high, HH Yacob iii did a big blunter in 1958.
🙏സാർ പറയുന്ന സുവിശേഷങ്ങളും,ഉപദേശങ്ങളും എല്ലാം വളരെ വളരെ നല്ലതാണ്. എന്നാൽ ഇതൊന്നും സർവ്വത്ര മൂല്യ ചുതി വന്ന ഈ കാലഘട്ടത്തിൽ മനുഷ്യർ പ്രത്യേകിച്ച് കപട വിശ്വാസികളും, പള്ളി പിടുത്ത സഭകളും ഇത് എത്രത്തോളം ഉൾകൊള്ളുമെന്നുള്ളതാണ് പ്രശ്നം.
Sir Coptic Orthodox sabha sthabichathu St. Mark ahnennu ahnu avarude history il parayunnathu, apol St. Mark egypt il simhasanam sthabichitudennu parayan pattumo? , like IOC Claims that their church was established by St. Thomas and he established simhasanam in India?
മലങ്കര സഭ പിതാക്കന്മാർ കാലാ കാലങ്ങളിൽ അന്ത്യാഖ്യ പാത്രിയർകീസിനോട് മലങ്കരയിൽ ഒരു കാതോ ലിക്കയെ വാഴിച്ചു തരണം ഏന്നപേക്ഷിച്ചു. കാരണം മലങ്കരയിൽ ഇംഗ്ളീഷ് മിഷനറിമാർ ഇവിടെ മലങ്കരയിൽ പ്രൊട്ടസ്റ്റൻഡ് മിഷനറിമാർ മലങ്കരയിൽ പ്രെട്ടസ്റ്റൻഡ് ആശയം പരത്തി സഭയെ നശിപ്പിക്കാൻ ശ്രമിക്കുന്നു അതുകൊണ്ട് ഇവിടെ കാതോലിക്കയെ വാഴിച്ചു തന്നാൽ മെത്രാൻ മാരെ ഇവിടെ വാഴിക്കാം. ബാവ മലങ്കര സന്ദർശിക്കുന്നത് വർഷങ്ങൾ കഴിഞ്ഞാണ്. അതുകൊണ്ട മെതാൻ മാർ ഇല്ല. ഇത് പാത്രിയർക്കിസ് ബാവമാർ നിഷേധിക്കും. അതുകൊണ്ട് ഭരണത്തിൽ നിന്ന് മാറ്റി നിർത്തിയ ഒരു പാത്രിയർക്കീസിനെ മലങ്കരയിൽ വരുത്തി കാതോലിക്കയെ വാഴിച്ചു. ഇത് നിലവിൽ ഭരണത്തിൽ ഇരിക്കുന്ന അബ്ദുള്ള പാത്രിയർക്കിസ് അറിയാതെയാണ്. ഇതിനെ അദ്ദേഹം ഏതിർത്തു. ഏതിർത്തവർ ബാവ കക്ഷിയും സമതിച്ചവരെ മെത്രാൻ കക്ഷി അല്ലെങ്കിൽ കാതോലിക്ക പക്ഷം എന്നു വിളിച്ചു വന്നു. രണ്ടു പക്ഷത്തും പണക്കാരും പിടി പാടുള്ളവരും ഉണ്ടായിരുന്നു. അവർ പ്രമാണിമാരാകാൻ രണ്ടു പക്ഷം ചേർന്നു തർക്കത്തിനു വീര്യം കുട്ടി ചൂടുപിടിപ്പിച്ചു. അവർക്ക് അധികാരം കളിക്കാൻ അവസരം കിട്ടി. അവർ കളിച്ചു. . നമ്മളെ വഴിയാധാരമാക്കി.
Ente oru cheriya abhirayam achanmareyum thirumeni mareyum palli pidithavum income generation um padikunnathunn pakaram real Syrian orthodox faith enthanenn padichirunnenki
Dear brother! Kipho in Syriac means Rock is correct. But It’s a name. In Syriac Bible especially in Gospels the word Kipho is used instead of Peter. Check Mark 3:16 He gave Simon the name Cephas. (Syriac translation). So it’s a name. The true stone is Christ only.
@@arungeorgeymathew3845 Christ is true Rock. No denying. That doesn't mean that Peter was not the Rock in Mathew 16:18. In Mathew 16:18, Jesus calls Peter THE ROCK and Jesus gave the KEYS to Peter ALONE. Jesus built the church on Peter the Rock. This church is the ONE HOLY CATHOLIC AND APOSTOLIC CHURCH. All other groups are offshoots or broken branches gone out of the Catholic Church for various reasons. This is a BIBLICAL & HISTORICAL fact.
My brother, The word Peter came from Greek work Petra in Syriac Kipho. Khipho means Peter. It’s a name. Please check Syriac Bible Mark 3:16. Jesus gave name Kipho(Peter) for the faith of his confession (St. John Chrisostom).
വട്ടശ്ശേരിയിൽ തിരുമേനിയുടെ കാലത്ത് പ്രാദേശിക അധികാരത്തിലും സ്വത്തിലും അവകാശം സ്ഥാപിക്കാൻ വന്നപ്പോൾ മുതലല്ലേ പ്രശ്നമുണ്ടായത്? അതിനെക്കുറിച്ച് കൂടെ ഒന്ന് പറയണം
God came down to earth as a human and Established His Church on the Apostolic Community, not an individual. St. Peter was the leader of that team. He was like that captain of a soccer team. He was the chief justice of the 9 member Supreme Court. That does not mean that the church was built upon him. Peter was not an incarnation of Jesus. Peter was only an Apostle. All Apostles were sent to all parts of the word and instructed to baptize all. Peter was repeatedly asked 3 times whether he loved Jesus because he denied vehemently 3 times. Partial knowledge is much more dangerous than ignorance.
Peter lost his discipleship when he denied Jesus Christ three times -Matthew 10:33 മനുഷ്യരുടെ മുമ്പിൽ എന്നെ തള്ളിപ്പറയുന്നവനെയോ എന്റെ പിതാവിൻ മുമ്പിൽ ഞാനും തള്ളിപ്പറയും. - Peter had to repent three times to get his discipleship reinstated - John 21:15-18 = ഈ സമയത്താണ് പത്രോസ് തിരിഞ്ഞുവന്നാൽ - Luke 22:32 ഞാനോ നിന്റെ വിശ്വാസം പൊയ്പോകാതിരിപ്പാൻ നിനക്കു വേണ്ടി അപേക്ഷിച്ചു; എന്നാൽ നീ ഒരു സമയം തിരിഞ്ഞു വന്നശേഷം നിന്റെ സഹോദരന്മാരെ ഉറപ്പിച്ചുകൊൾക.
In fact, even though Jesus Christ has called *Simon, (the young brother of Andrew) was brought before Christ, he was called 'Keepo' (the 'rock' / Peter) at the first sight of him itself) --- 🎇The 'Syrian (Jacobite) Church' believes, the *'ROCK' / *''KEEPO OF FAITH', which is: the 🎇FAITH ( the 'Son of Living God) AS 'RETOLD BY 🌞SIMON, AS (*exclusively) ENLIGHTENED *HIM BY THE 🌞🌞HOLY SPIRIT, *BEFORE ALL HIS OTHER FELLOW APOSTLES *including St. Thomas). - This is the belief of the 'Syriac Orthodox Church'--- *Not on the 'person' Simon, the "rock" - which is the preaching of the *'Roman Catholic Church.' ***Because, the ((other his fellow apostles said: like you're John, the baptist, you're Elijah etc etc to ***whom everything has been revealed, and taught to them, as written vide *Mark 4:34)) - Infact it is on the 🎇 rock/keepo of FAITH, (exclusively) Enlightened to HIS Apostle Peter by the HOLY SPIRIT, that: JESUS CHRIST HAS ESTABLISHED HIS 'CHURCH' (the New Testament, Christian Church): as written vide, 🎇John 21:13-19, and accordingly, St. Peter laid it's foundation at Antioch - ((vide, ⚡Acts of apostles 14:24-26 - for 🌞Antioch being the place where, 🌞🌞🌞...the followers of Jesus Christ were called, 'CHRISTIANS' first.))
സഹോദര.. ദൈവത്തെ മാത്രമേ.. പാറ.. എന്ന അർത്ഥത്തിൽ ബൈബിൾ പഠിപ്പിക്കുന്നുള്ളൂ. St പീറ്റർ, പറഞ്ഞ.. പറഞ്ഞ. ഉറച്ച വിശ്വാസം.. ശിമോൻ എന്നത് മാറ്റി.. പാറ എന്നർത്ഥമുള്ള പീറ്റർ എന്നാക്കി.. ഇനി യേശു ക്രിസ്തു സ്വർഗാ രോഹണം നടത്തി.. എന്നേക്കും ജീവിക്കുന്നു.. St പീറ്റർ.. എന്നേക്കും ജീവിക്കുന്നുണ്ടോ? അതോ പുന രുദ്ധാ നത്തിന് കാത്തിരിക്കുന്നുവോ? എങ്കിൽ ക്രിസ്തു എന്ന പാറ യിലാണ് ദൈവ സഭ പണിതത്. യാക്കോബായ.. ഓർത്തഡോൿസ് കടി പിടി ഈ ജന്മം തീരില്ല.. കാരണം ദൈവ ത്തിന്റെ സ്ഥാനത്തു. അല്പം സ്ഥാനം കൂട്ടി .. മഹാ പരിശുദ്ധർ എന്നു മനുഷ്യരെ വിളിപ്പിച്ചു മനുഷ്യരെ വഴി തെറ്റിച്ചു കൊണ്ട് മുന്നേറുന്നു. ക്രിസ്തുവോ അങ്ങനെ ഒരു hierarchy സ്ഥാപിച്ചില്ല.. മറിച്ചു.. ക്രിസ്തു വിനെ പോലെ രൂപാന്തര പെടുത്തുന്ന വലിയ അവസ്ഥ യാണ് എല്ലാവർക്കും നൽകിയത്.. താങ്കൾ ഇനി എന്തൊക്കെ പറഞ്ഞാൽ brain ഫ്രീസറിൽ നിന്നു എടുത്താൽ ആർക്കും ഇതൊക്കെ മനസ്സിലാക്കാം.. 27:38
You always support throne of St. Peter. St.Mathew 26- 19 Jesus told Peter you are rock and I will the key of heaven. If you read 16- 23 Jesus called him Satan and go away from me. You are talking about the oetr in verse 19 or 23. So the real meaning is the faith that you said.
Orthodox people making throne for St. Thomas. This church has no contact with universal church. But when praying the creed they say we believe in universal, apostolic, holy church. This is a contradiction bcs how indian Orthodox church can say it is universal. So first read the holyBible, study church history, understand sacred traditions, then say which is the real church. Br. Shibu is right. Throne is of st. Peter
സഭയുടെ 4 ലക്ഷണങ്ങൾ കാതൊലികം, ശ്ളിഹീകം, ഏകം, വിശുദ്ധം. കാതൊലികം എന്നാൽ ഇംഗ്ലീഷിൽ യൂണിവേഴ്സൽ എന്നാണ്. ഓർത്തഡോൿസ് വിശ്വാസികൾ ഇത് ചൊല്ലുന്നത് contradiction എന്നാണ് ഞാൻ എഴുതിയത്.കാലഹിക്കാനില്ല 🙏
പത്രോസ് പ്രായം കൂടിയ മനുഷ്യൻ, എടുത്തുചാട്ടക്കാരൻ,ഭീരു,അദ്ദേഹത്തെ കൂടുതൽ കരുതൽ കൊടുത്തു, ശാസിച്ചു, അവസാനം പറഞ്ഞതെന്താ സാത്താനെ നീ പോ. അപ്പോൾ പത്രോസിനെ ബലപ്പെടുത്താനാണ് കർത്താവ് ചോദിച്ചത് പത്രോംസെ നീ എന്നെ സ്നേഹിക്കുന്നുവോ? മൂന്നു പ്രാവശ്യം തള്ളിപ്പറഞ്ഞതിന് മൂന്നു ചോദ്യങ്ങളിലൂടെയും മൂന്നു കല്പനകളിലൂടെയും ശിഷ്യന്മാരുടെ ധർമം പത്രോസിനെ പഠിപ്പിച്ചു അതെല്ലാം ശിഷ്യന്മാർക്കും ബാധകമാണ്. "നിങ്ങൾ ഇസ്രായേലിന്റെ പന്ത്രണ്ട് സിംഹസനങ്ങലിരുന്ന് ഇസ്രാഈലിന്റെ പന്ത്രണ്ട് ഗോത്രങ്ങളെയും ന്യായം വിധിക്കും."പത്രോസിനു മാത്രമല്ല അധികാരം. പത്രോംസിന്റ യാതൊരു ഗുണവും മണവുമില്ലാത്ത ഇന്നത്തെ പാത്രികിസിനെ പൂജിക്കാൻ മലങ്കര മക്കളെ കിട്ടില്ല.സാത്താൻ വചനമായ ഖുർആൻ ചുംബിച്ച പാത്രികിസ് ചെയ്തത് ക്രിസ്തുവിനെ ഉപേക്ഷിക്കയല്ലേ ചെയ്തത്? ഇനി ഒരു ചോദ്യം കൂടി, ആരാണ് ഒറിജിനൽ പിൻഗാമി, റൊമായിലെ പാപ്പയോ, അന്തിയോക്കിയ യിലെ പാത്രികിസോ?
ശിഷ്യന്മാരുടെ പട്ടത്വത്തിൽ വ്യതാസമില്ല, പത്രോസ് സമന്മാരിൽ മുമ്പനാണെന്നേയുള്ളു. മോശ, അഹറോൻ, ക്രിസ്തു പത്രോസ് തമ്മിലുള്ള സാമ്യം അത്ര ഉചിതമാണെന്ന് ചേരുമോ?
1 Corinthians 3:11 കൊരിന്ത്യർ 1 3:11 യേശുക്രിസ്തു എന്ന ഇട്ടിരിക്കുന്ന അടിസ്ഥാനമല്ലാതെ മറ്റൊന്നു ഇടുവാൻ ആർക്കും കഴികയില്ല. Ephesians 2:20 ക്രിസ്തുയേശു തന്നേ മൂലക്കല്ലായിരിക്കെ നിങ്ങളെ അപ്പൊസ്തലന്മാരും പ്രവാചകന്മാരും എന്ന അടിസ്ഥാനത്തിന്മേൽ പണിതിരിക്കുന്നു. ഈ രണ്ടു വാക്യങ്ങളും വ്യക്തമായി പറയുന്നു യേശുവാണ് സഭയുടെ അടിസ്താനമെന്ന്.
Big Salute ഇത്രയും അറിവ് പറഞ്ഞ് തന്നതിന് നന്ദി
ഇതുപോലെ സഭയെ കുറിച്ച് പഠിപ്പിക്കാനും മനസിലാക്കിക്കാനും സഭയിലെ കുപ്പായം ധരിച്ചു നടക്കുന്ന ഒരു വൈദികന് കഴിയുന്നില്ല. ഷിബു സാറിന് ഒരായിരം നന്ദി അതോടൊപ്പം ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ഇനിയും ഇതുപോലെയുള്ള അറിവുകൾ ഞങ്ങൾക്ക് നൽക്കുക ❤❤
ഈ ആർജവത്തത്തിന് മുൻപിൽ ഞാൻ തല കുനിക്കുന്നൂ👃👃👃God bless you& your family!!!!
Thank you Shibu pastor, for making perfect sense.(Cristal clear. )
I'm a Jacobite Syrian.I ve learned lots of things from ur talk.Thanks a lot🙏
സത്യം സത്യമാണെന്ന് ശരിയായി ഗ്രഹിച്ച പഠിച്ച് പറയുന്ന ഷിബുവിനെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ
Dear Bro.Shibu,
You are exceptionally well in bringing out the true spirit of Syrian Orthodox tradition and history in a very lucid way. Your search for understanding and propogate the truth is a perennial inspiration. Love and happy to hear from you the truth. Continue your research and spiritual journey which will be a boon and blessing for thousands ❤
🙌for you pastor, almighty continue to bless you, with wisdom above.
Unbiased aya truth ❤..Indeed u R on a Mission..May the Good God Bless you always
You are a true preacher if sabha what it is no doubt we love this preaching and you are guiding with real truth of Trinity
Vested interest made the Sabha a Coperate house with enactment of constitution and bylaws. Christ and his doctrines are being driven away to install satan and his accomplice.
Love this hymn. So beautiful. 🌹🌹🌹
Which hymn is this?
super pastor , i have never heard such a message in my life
സാധാരണ ജനങ്ങൾക്ക് മനസ്സിലാകുന്ന ഭാഷയിൽ ആണ് താങ്കളുടെ അവതരണം. 👍👍👍
Yes, there is only one Throne. The thone of Jesus Christ .
Jesus said to them, “Truly, I say to you, in the new world, when the Son of Man will sit on his glorious throne, you who have followed me will also sit on twelve thrones, judging the twelve tribes of Israel.( Matt 19: 28 )
Then he divided his authority to the 12 equally. Nobody is great or less. All twelve are equal .
ഒരു വെളിപാടനുസരിച്ചാണ് ഞാന്‍ പോയത്. അവിടത്തെ പ്രധാനികളുടെ മുമ്പില്‍, ഞാന്‍ വിജാതീയരുടെയിടയില്‍ പ്രസംഗിക്കുന്ന സുവിശേഷം സ്വകാര്യമായി അവതരിപ്പിച്ചു. ഇത്, ഞാന്‍ ഓടുന്നതും ഓടിയതും വ്യര്‍ഥമാകാതിരിക്കാന്‍ വേണ്ടിയായിരുന്നു.
ഗലാത്തിയാ 2 : 2❤
പൗലോസിന് ഉണ്ടായ ബോധം നിങ്ങൾക്കും ഉണ്ടാകട്ടെ.🙏
താങ്കൾ online ൽ വന്ന് ഒരു സംവാദം നടത്തൂ അപ്പോൾ ഏതാണ് സത്യം എന്ന് സാധാരണക്കാർക്ക് മനസിലാക്കാൻ പറ്റു
You are absolutely right father. They always says Peter, Peter Peter. Then where St.Thomas and other disciples of Jesus Christ go ? Am an India, first St.Thomas came in India and spread Christianity, except Jesus,mother mary and St.Thomas,all others are secondary for us.
Then why shibu jacobites created 2002 constitution...? 🤔
You misguiding peoples...
Jacobites did a big mistake as they send Ignorent lawyers to the Supreme Court. They should have send Shibu Pastor instand of them to the court. bad luck 😢
Thank you Shibu paster God bless you
Thanks for your efforts
Shibu great message.
🙏🏽🙏🏽🙏🏽
This makes sense. If it were not true then each of the 12 apostles should have a throne.
ഒരു സുറിയാനി ക്രിസ്ത്യാനിക്കു വേണ്ട സുപ്രധാന അറിവുകൾ മനസിലാക്കിത്തന്ന താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ.
❤❤
👌
God bless you, teaching us the truth.
Wonderful message ❤❤❤
Thank you so much for nice presentation.Very interested in knowing the unknown or mysterious
Excellent message
🙌 for you and your family.
Amazing!!!
thank you very much Pastar.
Amen, Amen, Amen, only one throne it’s St. Peter ❤
Then St.Thomas will go where ?
Amen
Good information
The crux of the talk is not the unity between Jacobite and Orthodox but reconciliation between church and true faith. This is the need of the hour
❤❤
Praying for the unity soon😢😢 between Jacobite and orthodox
Good facts and findings. Really nice to hear and grasp
Thank u jesus
Excellent Achaya… ❤ give more revealing truth and let the world know what is Christian faith
Good information God bless you 👍🙏
Really greatest value for the truth
നല്ല മികച്ച ദുർവ്യാഖ്യാനം!!! ശിഷ്യന്മാർ സിംഹാസനങ്ങളിൽ ഇരുന്ന് ഇസ്രയേൽ ഗോത്രങ്ങളെ ന്യായം വിധിക്കും എന്ന് പറയുന്നിടത്ത് ഓരോ ശിഷ്യർക്കും ഓരോ സിംഹാസനം ഉണ്ട്. പക്ഷെ ഉദ്ദേശിച്ച വ്യാഖ്യാനത്തിലേക്ക് എത്തുന്നതിന് അത് സൗകര്യപൂർവ്വം മറച്ചു വെച്ചു!!!
ആദ്യ സഭയായ യേരുശലേം സഭയുടെ കാര്യവും മറച്ച് പത്രോസിന്റെ മാത്രം ത്രിത്വ സഭാ (അന്ത്യോക്യാ, റോമ, അലക്സാന്ട്രിയ) സമവാക്യം പൂർത്തിയാക്കി.
Thanks for the information given. May God b
They are keep on changing their name
First malankara Orthodox Church
Then
Indian Orthodox Church
Now I think
Malankara Orthodox Syrian church
John 20 :22 And with that he breathed on them and said, “Receive the Holy Spirit. 23 If you forgive anyone's sins, their sins are forgiven; if you do not forgive them, they are not forgiven.”. Breathed on " them". Not on "him "
Your effort to nullify Christ's word is not going to be successful. The Key is given ONLY to Peter. Do you know it?
So ur saying any preist or Bhishop down the line can create their own Sabha just like India Orthodox church argues about their existence ?..so pathetic
Apostle saint Thomas was not present with them at that time
It is sad people say that only Peter has given the throne. In bible it is clearly stated that all 12 disciples will be sitting on 12 thrones and judge all 12 Israelis tribes. Peter had not been given authority on other disciples.
@@sosammathomas1915 What did Jesus say in Mathew 16:19? "I will give YOU the keys of the kingdom of heaven". Who is "YOU" here ? PETER.
👏👏👏 "Church is a single living organism💖, not several organizations!" but sadly today... 😥
Peter is rarely singled out, but never placed above the apostolic college. His title risho
daslihe (chief of the apostles) is to be understood not in terms of primacy whatsoever, but
rather as the chief among the apostles. It implies a ‘place of honour’ which is not defined
by the New Testament or by the early Christian fathers. Apparently, early Eastern
Christian liturgical tradition did not attribute a privileged position to St Peter, similar to
that of Theotokos, St John the Baptist and even St Stephen. Thus no separate feast of St
Peter is attested in the Eastern liturgical calendars. In the Byzantine tradition, the icons
of Theotokos and John the Baptist (‘the friend of the bridegroom’) occupy a special place
on the iconostasis, a place never attributed to St Peter. Likewise the Syrian Orthodox Preanaphora (‘Public celebration’) begins with the acclamation: “ Mary who brought Thee
forth, and John who baptized Thee shall be suppliants unto Thee in our behalf. Have
mercy upon us”. Even in the fourth diptych, the saints are enumerated in the following
order, “Mother of God, prophets, apostles, preachers, Evangelists, martyrs, confessors,
John the Baptist, St Stephen and the “exalted chiefs of the apostles St Peter and St Paul”.
Thus the anaphora, the prayer par excellence of the Church completely ignores the
doctrine of Petrine primacy
Read Bible. You dont need to search any other sources. Church is built on the person PETER, the ROCK.
God bless brother 🙏
God bless brother
Good .message
Thanks for the information given. May God bless you....mathew7
Jesus founded ONE Church - The Catholic Church. The Church is built on the person Peter. The key is given ONLY to Peter ( Mathew 16:18). Jesus' words are UNDENIABLE !!
Jesus has never found any church especially the catholic Church. Don't spread lies.
@@johnsaley5087 Do you mean to say Mathew 16:18 is a lie?
Vivarakkedinu nandi..
@@manuabraham2135 Why do you think so? You dont have faith in Jesus?
@@into-christ Lord Jesus said to Peter..Ninte vishwasam paarapole urachathakunnu...Ee paaramel njan ente sabhaye paniyum..
That means sabha paniyapeettirikkunnath vishwasam enna paaramel aanu...Allathe ethenkilum oru vyakthiyude chumalil alla..Athukondu Peter moshakkarananu ennarthamilla.Ella christushyshyarum sreshtar thanneyaanu.Njan ente abhipraayam paranjuvenneyulloo..Sabhayude thalavan christu thanne...Allathe pathrosinte sabhayo thomayude sabhayo onnumilla..Athe samayam avarokke namukku vendi praarthikkunna varanu...
അന്ത്യോക്യൻ സഭയ്ക്ക് ഇന്ന് എന്ന് പറഞ്ഞാൽ ആറാം നൂറ്റാണ്ട് മുതൽ പത്രോസിന്റെ
സ്ലൈഹിക പിന്തുടർച്ചയോ ആരാധന ക്രമമോ ഇല്ല എന്ന സത്യം യാക്കോബായക്കാർ മറച്ചു വച്ചിരിക്കുകയാണ്. അന്ത്യോഖ്യാ സഭ അലക്സിന്ദ്രിയൻ സഭയിൽ നിന്ന് മാർ യാക്കോബ് ബുർദാന വഴി സ്വീകരിച്ച കൈവെപ്പും അവിടെ നിന്നുള്ള ആരാധന ക്രമവും ആണ് പിന്തുടരുന്നത്. അന്ത്യോഖ്യാ സഭയിൽനിന്ന് മലങ്കര സ്വീകരിച്ചത് അവർക്ക് അലക്സാദ്റയിൽ നിന്ന് ലഭിച്ചത് മാത്രമാണ്. അങ്ങനെയെങ്കിൽ സഭ അലക്സാന്ദ്രിയൻ സഭയുടെ കീഴിലാകണ്ടേ?
Valare sathyam aanu
Really this is great speech, wisdom of Ocean 🙏❤
so clear 🙏🏼
Salute to you brother
Good messege
Please check and reply for comments St.Mathews 19- 28
Alexandrians dont acknowledge Peter as their Head. They venerate St Mark as their founder. We cannot see even a single church in Egypt in the name of Peter.
In syrian church also seldom we have churches innthe name of st Peter
If this is the case, why did the Antochean Patriarch accepted and approved the Catholicos in 1958 ? . If this theological stand is held high, HH Yacob iii did a big blunter in 1958.
Amin🎉🎉🎉🎉🎉
സുറിയാനി പിതാക്കന്മാരുടെ സ്വഭാവ പാരമ്പര്യം നമ്മുടെ ജീവിതത്തിൽ ഇല്ലാതെ പോയതാണ് വളരെ കഷ്ടമായത്
Peter called Jesus " the Son of the living God " Matt 16:18. Thomas called Jesus ". God ". John 20 : 28
🙏സാർ പറയുന്ന സുവിശേഷങ്ങളും,ഉപദേശങ്ങളും എല്ലാം വളരെ വളരെ നല്ലതാണ്. എന്നാൽ ഇതൊന്നും സർവ്വത്ര മൂല്യ ചുതി വന്ന ഈ കാലഘട്ടത്തിൽ മനുഷ്യർ പ്രത്യേകിച്ച് കപട വിശ്വാസികളും, പള്ളി പിടുത്ത സഭകളും ഇത് എത്രത്തോളം ഉൾകൊള്ളുമെന്നുള്ളതാണ് പ്രശ്നം.
Super
Nanni❤
Big salute
Sir Coptic Orthodox sabha sthabichathu St. Mark ahnennu ahnu avarude history il parayunnathu, apol St. Mark egypt il simhasanam sthabichitudennu parayan pattumo? , like IOC Claims that their church was established by St. Thomas and he established simhasanam in India?
ആർമിനിയൻ സഭ യുടെ ബെർതാലോമിയ ആണ്
മലങ്കര സഭ പിതാക്കന്മാർ കാലാ കാലങ്ങളിൽ അന്ത്യാഖ്യ പാത്രിയർകീസിനോട് മലങ്കരയിൽ ഒരു കാതോ ലിക്കയെ വാഴിച്ചു തരണം ഏന്നപേക്ഷിച്ചു. കാരണം മലങ്കരയിൽ ഇംഗ്ളീഷ് മിഷനറിമാർ ഇവിടെ മലങ്കരയിൽ പ്രൊട്ടസ്റ്റൻഡ് മിഷനറിമാർ മലങ്കരയിൽ പ്രെട്ടസ്റ്റൻഡ് ആശയം പരത്തി സഭയെ നശിപ്പിക്കാൻ ശ്രമിക്കുന്നു അതുകൊണ്ട് ഇവിടെ കാതോലിക്കയെ വാഴിച്ചു തന്നാൽ മെത്രാൻ മാരെ ഇവിടെ വാഴിക്കാം. ബാവ മലങ്കര സന്ദർശിക്കുന്നത് വർഷങ്ങൾ കഴിഞ്ഞാണ്. അതുകൊണ്ട മെതാൻ മാർ ഇല്ല. ഇത് പാത്രിയർക്കിസ് ബാവമാർ നിഷേധിക്കും. അതുകൊണ്ട് ഭരണത്തിൽ നിന്ന് മാറ്റി നിർത്തിയ ഒരു പാത്രിയർക്കീസിനെ മലങ്കരയിൽ വരുത്തി കാതോലിക്കയെ വാഴിച്ചു. ഇത് നിലവിൽ ഭരണത്തിൽ ഇരിക്കുന്ന അബ്ദുള്ള പാത്രിയർക്കിസ് അറിയാതെയാണ്. ഇതിനെ അദ്ദേഹം ഏതിർത്തു. ഏതിർത്തവർ ബാവ കക്ഷിയും സമതിച്ചവരെ മെത്രാൻ കക്ഷി അല്ലെങ്കിൽ കാതോലിക്ക പക്ഷം എന്നു വിളിച്ചു വന്നു. രണ്ടു പക്ഷത്തും പണക്കാരും പിടി പാടുള്ളവരും ഉണ്ടായിരുന്നു. അവർ പ്രമാണിമാരാകാൻ രണ്ടു പക്ഷം ചേർന്നു തർക്കത്തിനു വീര്യം കുട്ടി ചൂടുപിടിപ്പിച്ചു. അവർക്ക് അധികാരം കളിക്കാൻ അവസരം കിട്ടി. അവർ കളിച്ചു. . നമ്മളെ വഴിയാധാരമാക്കി.
How did the Alexandrian See originate ? Is it from Peter ?
❤❤❤🙏🙏🙏
❤❤ ❤️
Ente oru cheriya abhirayam achanmareyum thirumeni mareyum palli pidithavum income generation um padikunnathunn pakaram real Syrian orthodox faith enthanenn
padichirunnenki
🙏❤
The true Rock is Christ Himself (1Cor. 10:4).
And also read 1 Peter 2:4-8.
Very important Ephesians2: 20-22 and last
1 Corinthians 3: 6-9
But that doesn't mean that the Rock in Mathew 16:18 is not Peter.
Dear brother!
Kipho in Syriac means Rock is correct. But It’s a name. In Syriac Bible especially in Gospels the word Kipho is used instead of Peter. Check Mark 3:16 He gave Simon the name Cephas. (Syriac translation). So it’s a name. The true stone is Christ only.
@@arungeorgeymathew3845 Christ is true Rock. No denying. That doesn't mean that Peter was not the Rock in Mathew 16:18. In Mathew 16:18, Jesus calls Peter THE ROCK and Jesus gave the KEYS to Peter ALONE. Jesus built the church on Peter the Rock. This church is the ONE HOLY CATHOLIC AND APOSTOLIC CHURCH. All other groups are offshoots or broken branches gone out of the Catholic Church for various reasons. This is a BIBLICAL & HISTORICAL fact.
My brother,
The word Peter came from Greek work Petra in Syriac Kipho. Khipho means Peter. It’s a name. Please check Syriac Bible Mark 3:16.
Jesus gave name Kipho(Peter) for the faith of his confession (St. John Chrisostom).
Jesus built the church on Peter the Rock. This teaching is from Catholic theologian. It’s not true. Please read 2 Peter 2
❤❤❤❤❤❤❤
വട്ടശ്ശേരിയിൽ തിരുമേനിയുടെ കാലത്ത് പ്രാദേശിക അധികാരത്തിലും സ്വത്തിലും അവകാശം സ്ഥാപിക്കാൻ വന്നപ്പോൾ മുതലല്ലേ പ്രശ്നമുണ്ടായത്? അതിനെക്കുറിച്ച് കൂടെ ഒന്ന് പറയണം
God came down to earth as a human and Established His Church on the Apostolic Community, not an individual. St. Peter was the leader of that team. He was like that captain of a soccer team. He was the chief justice of the 9 member Supreme Court. That does not mean that the church was built upon him. Peter was not an incarnation of Jesus. Peter was only an Apostle. All Apostles were sent to all parts of the word and instructed to baptize all. Peter was repeatedly asked 3 times whether he loved Jesus because he denied vehemently 3 times. Partial knowledge is much more dangerous than ignorance.
Peter lost his discipleship when he denied Jesus Christ three times -Matthew 10:33 മനുഷ്യരുടെ മുമ്പിൽ എന്നെ തള്ളിപ്പറയുന്നവനെയോ എന്റെ പിതാവിൻ മുമ്പിൽ ഞാനും തള്ളിപ്പറയും. - Peter had to repent three times to get his discipleship reinstated - John 21:15-18 = ഈ സമയത്താണ് പത്രോസ് തിരിഞ്ഞുവന്നാൽ - Luke 22:32 ഞാനോ നിന്റെ വിശ്വാസം പൊയ്പോകാതിരിപ്പാൻ നിനക്കു വേണ്ടി അപേക്ഷിച്ചു; എന്നാൽ നീ ഒരു സമയം തിരിഞ്ഞു വന്നശേഷം നിന്റെ സഹോദരന്മാരെ ഉറപ്പിച്ചുകൊൾക.
Thanks indeed.@@thomvar1
ക്രിസ്ത്യാനിയെ ക്രിസ്ത്യാനി ആക്കാൻ പാടുപെടാതെ വിജാതി യരുടെ ഇടയിൽ ഒന്ന് സുവിശേഷം ചെയ്യുക.. അതായിരിക്കും ക്രിസ്തു സുവിശേഷം
പത്രോസിൻ്റെ ഗുരുവായിരിക്കുന്നവന്,
തോമാസിൻ്റെ കർത്താവായിരിക്കുന്നവന്, സാക്ഷാൽ കർത്താവീശോമിശിഹാക്ക് ഈ ഐഹീകലോകത്തിൽ ഉണ്ടായിരുന്നിട്ടില്ലാത്തതായ ഒരു (സാങ്കൽപ്പിക) സിംഹാസനത്തിനു വേണ്ടിയാണോ ഇക്കണ്ട പുകിലെല്ലാം ?
In fact, even though Jesus Christ has called *Simon, (the young brother of Andrew) was brought before Christ, he was called 'Keepo' (the 'rock' / Peter) at the first sight of him itself) --- 🎇The 'Syrian (Jacobite) Church' believes, the *'ROCK' / *''KEEPO OF FAITH', which is:
the 🎇FAITH ( the 'Son of Living God) AS 'RETOLD BY 🌞SIMON, AS (*exclusively) ENLIGHTENED *HIM BY THE 🌞🌞HOLY SPIRIT, *BEFORE ALL HIS OTHER FELLOW APOSTLES *including St. Thomas). - This is the belief of the 'Syriac Orthodox Church'--- *Not on the 'person' Simon, the "rock" - which is the preaching of the *'Roman Catholic Church.'
***Because, the ((other his fellow apostles said: like you're John, the baptist, you're Elijah etc etc to ***whom everything has been revealed, and taught to them, as written vide *Mark 4:34)) -
Infact it is on the 🎇 rock/keepo of FAITH, (exclusively) Enlightened to HIS Apostle Peter by the HOLY SPIRIT, that: JESUS CHRIST HAS ESTABLISHED HIS 'CHURCH' (the New Testament, Christian Church): as written vide,
🎇John 21:13-19, and accordingly, St. Peter laid it's foundation at Antioch - ((vide, ⚡Acts of apostles 14:24-26 - for 🌞Antioch being the place where, 🌞🌞🌞...the followers of Jesus Christ were called, 'CHRISTIANS' first.))
Ee penthacosthukaranu enthada nanjgalude karyathil edapedanulla avakasam evanare
Shibu should partner with Sunil of i2i. Both have one target ie the one and only Malankara Orthodox Church. They deserve each other.
Matthew.. 7 നിങ്ങൾക്കുള്ള മറുപടി
😄❤️❤️❤️❤️🌹🌹🌹🌹🌹🙏🙏🙏👌👌👌
സഹോദര.. ദൈവത്തെ മാത്രമേ.. പാറ.. എന്ന അർത്ഥത്തിൽ ബൈബിൾ പഠിപ്പിക്കുന്നുള്ളൂ. St പീറ്റർ, പറഞ്ഞ.. പറഞ്ഞ. ഉറച്ച വിശ്വാസം.. ശിമോൻ എന്നത് മാറ്റി.. പാറ എന്നർത്ഥമുള്ള പീറ്റർ എന്നാക്കി.. ഇനി യേശു ക്രിസ്തു സ്വർഗാ രോഹണം നടത്തി.. എന്നേക്കും ജീവിക്കുന്നു.. St പീറ്റർ.. എന്നേക്കും ജീവിക്കുന്നുണ്ടോ? അതോ പുന രുദ്ധാ നത്തിന് കാത്തിരിക്കുന്നുവോ? എങ്കിൽ ക്രിസ്തു എന്ന പാറ യിലാണ് ദൈവ സഭ പണിതത്. യാക്കോബായ.. ഓർത്തഡോൿസ് കടി പിടി ഈ ജന്മം തീരില്ല.. കാരണം ദൈവ ത്തിന്റെ സ്ഥാനത്തു. അല്പം സ്ഥാനം കൂട്ടി .. മഹാ പരിശുദ്ധർ എന്നു മനുഷ്യരെ വിളിപ്പിച്ചു മനുഷ്യരെ വഴി തെറ്റിച്ചു കൊണ്ട് മുന്നേറുന്നു. ക്രിസ്തുവോ അങ്ങനെ ഒരു hierarchy സ്ഥാപിച്ചില്ല.. മറിച്ചു.. ക്രിസ്തു വിനെ പോലെ രൂപാന്തര പെടുത്തുന്ന വലിയ അവസ്ഥ യാണ് എല്ലാവർക്കും നൽകിയത്.. താങ്കൾ ഇനി എന്തൊക്കെ പറഞ്ഞാൽ brain ഫ്രീസറിൽ നിന്നു എടുത്താൽ ആർക്കും ഇതൊക്കെ മനസ്സിലാക്കാം.. 27:38
Peter was fisherman, but Thoma was a Carpenter. who can make a throne a carpenter or fisherman😎😝
As per N.T, Jesus Christ built the Church upon Peter - is it not ?? ... What you trying to establish thru' your comment ...
പ.സഭാചരിത്രത്തിൽ അറിവിൻ്റെ കാര്യത്തിൽ അന്ധരായ സഭാതലവന്മാർ സത്യവിശ്വാസത്തിൽ അന്ധരായ "വിശ്വസി സമൂഹത്തെ " ഭരിക്കുന്നു...😊
🌹🌹
സഭ ട്രസ്റ്റ് ആണെന്ന് പറയുന്നത്, അങ്ങിനെ കോടതിയിൽ പറഞ്ഞത് കൊണ്ടാണ്. മാറ്റി പറഞ്ഞാല് അത് പ്രശ്നം ആകും.
ബൈബിൾ ക്രോടികരിച്ച സുനാഹാദോസ് ഏതാണ് എത്രാം നൂറ്റാണ്ടിൽ ആണ്
I think St.Peter may be rebirth of Adam......🤔
റോമിലേത് ലിയോൺസ് അല്ല, ലീനസ്( Linus) ആണ്.
Only one question if not accepting the power of bava in Antioch why Orthodox church in Kerala following the litregy of Antioch?
You always support throne of St. Peter. St.Mathew 26- 19 Jesus told Peter you are rock and I will the key of heaven. If you read 16- 23 Jesus called him Satan and go away from me. You are talking about the oetr in verse 19 or 23. So the real meaning is the faith that you said.
This a wrong teaching. Jesus gave priesthood to all Apostles equally. This is clear in the hymn " adyacharyatham...... "
You know the hymn, but dont know the bible. Read Mathew 16:18
Orthodox people making throne for St. Thomas. This church has no contact with universal church. But when praying the creed they say we believe in universal, apostolic, holy church. This is a contradiction bcs how indian Orthodox church can say it is universal. So first read the holyBible, study church history, understand sacred traditions, then say which is the real church. Br. Shibu is right. Throne is of st. Peter
What do you understand in telling church is universal? Pls read any Sunday school text book for explanation
സഭയുടെ 4 ലക്ഷണങ്ങൾ കാതൊലികം, ശ്ളിഹീകം, ഏകം, വിശുദ്ധം. കാതൊലികം എന്നാൽ ഇംഗ്ലീഷിൽ യൂണിവേഴ്സൽ എന്നാണ്. ഓർത്തഡോൿസ് വിശ്വാസികൾ ഇത് ചൊല്ലുന്നത് contradiction എന്നാണ് ഞാൻ എഴുതിയത്.കാലഹിക്കാനില്ല 🙏
പത്രോസ് പ്രായം കൂടിയ മനുഷ്യൻ, എടുത്തുചാട്ടക്കാരൻ,ഭീരു,അദ്ദേഹത്തെ കൂടുതൽ കരുതൽ കൊടുത്തു, ശാസിച്ചു, അവസാനം പറഞ്ഞതെന്താ സാത്താനെ നീ പോ. അപ്പോൾ പത്രോസിനെ ബലപ്പെടുത്താനാണ് കർത്താവ് ചോദിച്ചത് പത്രോംസെ നീ എന്നെ സ്നേഹിക്കുന്നുവോ? മൂന്നു പ്രാവശ്യം തള്ളിപ്പറഞ്ഞതിന് മൂന്നു ചോദ്യങ്ങളിലൂടെയും മൂന്നു കല്പനകളിലൂടെയും ശിഷ്യന്മാരുടെ ധർമം പത്രോസിനെ പഠിപ്പിച്ചു അതെല്ലാം ശിഷ്യന്മാർക്കും ബാധകമാണ്. "നിങ്ങൾ ഇസ്രായേലിന്റെ പന്ത്രണ്ട് സിംഹസനങ്ങലിരുന്ന് ഇസ്രാഈലിന്റെ പന്ത്രണ്ട് ഗോത്രങ്ങളെയും ന്യായം വിധിക്കും."പത്രോസിനു മാത്രമല്ല അധികാരം.
പത്രോംസിന്റ യാതൊരു ഗുണവും മണവുമില്ലാത്ത ഇന്നത്തെ പാത്രികിസിനെ
പൂജിക്കാൻ മലങ്കര മക്കളെ കിട്ടില്ല.സാത്താൻ വചനമായ ഖുർആൻ ചുംബിച്ച പാത്രികിസ് ചെയ്തത് ക്രിസ്തുവിനെ ഉപേക്ഷിക്കയല്ലേ ചെയ്തത്? ഇനി ഒരു ചോദ്യം കൂടി, ആരാണ് ഒറിജിനൽ പിൻഗാമി, റൊമായിലെ പാപ്പയോ, അന്തിയോക്കിയ യിലെ പാത്രികിസോ?
അനീഷ് കാവാലം പറയുന്നത് കേട്ട് സിംഹാസനം പോയിട്ട് കൊരണ്ടി പലക പോലും ഇല്ലന്നാണ്
One side speeh not blive
ശിഷ്യന്മാരുടെ പട്ടത്വത്തിൽ വ്യതാസമില്ല, പത്രോസ് സമന്മാരിൽ മുമ്പനാണെന്നേയുള്ളു. മോശ, അഹറോൻ, ക്രിസ്തു പത്രോസ് തമ്മിലുള്ള സാമ്യം അത്ര ഉചിതമാണെന്ന് ചേരുമോ?
മോശ വിക്കൻ ആയത് കൊണ്ട് ആണ് അഹരോന് നൽകിയത്. യേശു ചിലപ്പോൾ മുടന്തൻ ആയിരിക്കും അതുകൊണ്ട് ആയിരിക്കും എടുത്ത് ചാട്ടക്കാരൻ പത്രോസിന് share ചെയ്തത് 😂😂
1 Corinthians 3:11 കൊരിന്ത്യർ 1 3:11 യേശുക്രിസ്തു എന്ന ഇട്ടിരിക്കുന്ന അടിസ്ഥാനമല്ലാതെ മറ്റൊന്നു ഇടുവാൻ ആർക്കും കഴികയില്ല.
Ephesians 2:20 ക്രിസ്തുയേശു തന്നേ മൂലക്കല്ലായിരിക്കെ നിങ്ങളെ അപ്പൊസ്തലന്മാരും പ്രവാചകന്മാരും എന്ന അടിസ്ഥാനത്തിന്മേൽ പണിതിരിക്കുന്നു.
ഈ രണ്ടു വാക്യങ്ങളും വ്യക്തമായി പറയുന്നു യേശുവാണ് സഭയുടെ അടിസ്താനമെന്ന്.
ഇതൊക്കെ ഏതെങ്കിലും കുപ്പായധാരിയോട് ചോദിച്ചാൽ ബാ....ബാ.....ബാ...
കുഭം -8-വ ട ക ര പള്ളിയിൽ -കു ത്ത ട്ടു കു ള്ത്
ഷിബു പാഷാണം !! 😢😂