Support cheitha ellavarkkum thanks❤ Ellarum subscribe cheyyan marakkalle pinne video share koodi cheyyane.ithu enthe first video aanu ellarudem support kondanu itrem enkilum ethiyathu iniyum undakanam support keto🥰@💫chilchilmedia💫
ലാസ്റ്റ് കൈകൊടുത്ത് അഭിനന്ദിച്ച ചേട്ടനും മുത്താണ്. ഈ കൂട്ടത്തിൽ എത്രപേർ പറയുന്നുണ്ടാവും ഏതായിരിക്കും സാദനം ബീഡിയയിരിക്കും ഏതെല്ലാം തരത്തിൽ പക്ഷെ ലാസ്റ്റ് കൈകൊടുത്ത ചേട്ടൻ പോളിയാണ്
പൊളിച്ചു മച്ചാനെ ഒന്നു പറയുന്നില്ല അടി പൊളി ആണ്,,, എല്ലാവരും കൂടെ കുട്ടുകാർ ഉണ്ടേണ്ടിൽ dance കളിക്കും പക്ഷെ ആ മച്ചാൻ അങ്ങനെ അല്ല,, ഒന്നും പറയാൻ ഇല്ല മാസ്സ് ആണ്
Chekkan dance kallichathu 5minitues and 27 seconds, aathum non stop aayie, with different type of steps, mind blowing performance my boy, proud of you 🥰
പോളിച്ചു മൊനെ ഞാനും കളിക്കൽ ഉണ്ട് ഗാനമേളക്ക് ഇത് പോലെ നീ ജീവിതം അനുഭവിച്ച വൻ സൂപ്പർ❤❤❤ അവനെ കണ്ട് പടിക്കണം പാട്ടിന് അനുസരിച്ച് കളിക്കുന്നു അവസാനം വന്നയാൾ കൈകൊട്ത്ത് അയാളും സൂപ്പർ❤❤
സത്യം.... ഓരോ പാട്ടും കൃത്യം ആയിട്ട് നേരത്തെ തന്നെ പുള്ളി സ്റ്റെപ്പ് ഇടുന്നുണ്ട്... ആള് പുലി തന്നെ... ഇത്രയും ധൈര്യം എന്റെ ചാൾസ് രാജാവിനു മാത്രം ആണ് ഞാൻ കണ്ടിട്ടുള്ളു
Support cheitha ellavarkkum thanks❤
Ellarum subscribe cheyyan marakkalle pinne video share koodi cheyyane.ithu enthe first video aanu ellarudem support kondanu itrem enkilum ethiyathu iniyum undakanam support keto🥰@💫chilchilmedia💫
@__adhi__pk
@__adhi__pk
ua-cam.com/video/_7NzvUJGrpQ/v-deo.html
My channel link
ua-cam.com/channels/cNMpGHpJ2rE3fR_l-ivHWA.html
@@akashts7687 enikkonnu avane kanam ennund
ഈ ഡാൻസ് കളിച്ചെത് ഞാന് അണ് സപ്പോർട്ട് ചെയ്ത എല്ലാർക്കും നനദി🥰
🥰❤
Bro dance powliii😍
Congrtz
സൂപ്പർ Dear ❤️
👌
കൂട്ടത്തിൽ ആളുണ്ടങ്കിലേ ചിലർ dance കളിക്കു എന്നാൽ അതല്ല ഇതാണ് mass 🔥
🥰❤
നീയും അങ്ങനെ തന്നെ അല്ലെ😅
ലാസ്റ്റ് കൈകൊടുത്ത് അഭിനന്ദിച്ച ചേട്ടനും മുത്താണ്. ഈ കൂട്ടത്തിൽ എത്രപേർ പറയുന്നുണ്ടാവും ഏതായിരിക്കും സാദനം ബീഡിയയിരിക്കും ഏതെല്ലാം തരത്തിൽ പക്ഷെ ലാസ്റ്റ് കൈകൊടുത്ത ചേട്ടൻ പോളിയാണ്
Yess... Aaa chettan powliyaaa
Ntha ഡൌട്ട്.. കഞ്ചാവ് തന്നെ 😌😁
@@bilalbillu8440 kanjavu nee polm innu vare arinjittillatta ninte thantha
@@bilalbillu8440 ഓ........
Ellarum kaikodutharunnu 🤗
യഥാർത്ഥ ആഹ്ലാദം അനുഭവിച്ചത് അവൻ മാത്രം, amazing performance
L
P
അല്ല അവിടെ വേറെ രണ്ടു കുട്ടികൾ കൂടെ ഡാൻസ് കളിക്കുന്നുണ്ടാരുന്നു
@@niranjananeeraj5528 LPG
ചിരിക്കാതെ മറ്റുള്ളവരെ ഒട്ടും ആലോസര ഉണ്ടാക്കാതെ അടിപൊളി ഡാൻസ്.അതും ഒറ്റയ്ക്ക്.സൂപ്പർ.🌹🌹🌹🌹
മോനെ.. ഇത്. പകർത്തി യാ... ഫോട്ടോ ഗ്രാഫർ....... അവരെ. അഭിനന്ദനങ്ങൾ. നേരുന്നു.....
ആഗ്രഹങ്ങൾ അടക്കിവെയ്ക്കാനുള്ളതല്ല..... അനുഭവിച്ച തീർക്കാൻ ഉള്ളതാണ്., ജീവിതം ഒന്നേയുള്ളൂ ആസ്വദിച്ചു ജീവിക്കുക.... 👏👏👏👏
എന്റെ അളിയാ...ഇതാണ് ഡാൻസ്..അഡാർ ഫിനിഷിങ്😍😍😍😍😍😍😍😍😘😘
ഒരേ പൊളി... പൊളി ന്ന് പറഞ്ഞാൽ പ്പൊ.. പ്പൊളി....🌟👌🔥
അനിയാ അതിൽ രാജ്യ സ്നേഹം വന്നതോടെ നീ കലക്കി ബിഗ് സല്യൂട് 👍👌👏👏👏👏🙏🏻
ജീവിച്ചത് അവൻ മാത്രം 👌👌 കലക്കൻ ❤️👌👌
എന്തൊക്കെയായാലും ചെക്കന്റെ energy level ഒന്നും പറയാൻ ഇല്ല ❤️🔥
Sathyam
ഒരു ലൈക് അടിക്കാനെ പറ്റുന്നുള്ളു എന്ന ബേജാറ് മാത്രമെ ഉള്ളൂ മനസ്സിൽ... സൂപ്പർ പെർഫോർമൻസ് മച്ചാനെ...
സാരെ ജെഹാംസെ അച്ഛ
ഹിന്ദു സിത്ത ഹമാര ഹമാര
സാരെ ജെഹാംസെ അച്ഛ ... ആ മ്യൂസിക്കിനെ ബഹുമാനിച്ച കാണികളയ സുഹൃത്ത് എൻ്റെ ജയ്യ് ഹിന്ദ്
ഇത് മുഴുവൻ കാണുന്നവർ തീർച്ചയായും ആ കലാകാരന്റെ ഫാൻസ് ആയി മാറും
ഗംഭീര പെർഫോമൻസ് ✌✌✌
☝️👍🏻💯👈
ഇത് പോലത്തെ item ഒക്കെ rare ആണ് പൊളിച് മുത്തേ നീ പൊളിയാണ്
Channel subscribe cheyyane
സൂപ്പർ മോനെ സൂപ്പർ അവസാനം വരെ കളിച്ചു തിമിർത്തു
സെക്കന്റുകൾക്കുള്ളിൽ സ്റ്റെപ്പുകൾ മാറ്റുന്നു. പാട്ടുകൾക്കനുസരിച്ചു സ്റ്റെപ്പുകൾ വക്കുന്നു. തുടക്കം തൊട്ടു ഒടുക്കം വരെ👌👌👌
ശെരിക്കും ഇവരൊക്കെ ആണ് ഉത്സവംങ്ങൾ ഒക്കെ ശെരിക്കും എൻജോയ് ചെയ്യുന്നത് 😍
Channel subscribe cheyyane🥰😍
ഗാനമേള അവിടെ ആണെങ്കിലും ആളുകൾ മുഴുവൻ ഇവിടാ...🔥🔥🔥😂🔥🔥
Allenkilum stageil kanikale kettarilla ganamellaku
@@indiantrader5842 haha...5 mint chirichu 👏👏
Gang മായി വന്നവൻ ഗാങ്സ്റ്റർ. അവൻ ഒറ്റക്കാണ് വന്നത്. മോൺസ്റ്റർ 💥
Gangstar ❤️❤️❤️❤️
ഇതിനും വേണം ഒരു കഴിവ് 🙏... കാണുമ്പോൾ കൊതിയാവുന്നു 🥰സൂപ്പർ മച്ചാ 🙏
ഗാനമേളയിൽ ഡാൻസ് പലതും കണ്ടിട്ടുണ്ട്.. പക്ഷെ.. ഇത് പോലെ ഒരണ്ണം ആദ്യം ആയിട്ടാണ്... സൂപ്പർ 👌👌👌
പൊളിച്ചു.... ഇവരെ പോലുള്ളവരാണ് ഗാനമേളകളെ ഇത്ര ആസ്വാദ്യമാക്കി മാറ്റുന്നത് .. ചില uncles ന് ഇതൊന്നും പിടിക്കൂല്ല 😊😊😊😊
Chila kunnakalkk ennu para machane
മോനെ നന്നായി... അനുഗ്രഹങ്ങൾ ദൈവം തരുമാറാകട്ടെ!!!🙏🙏🙏🙏
ഇവൻ യഥാർത്ഥ പുലി 😘😘😘😘😘😘😘😘😘😘സിനിമ കാർ ചെക്കനെ കണ്ടു പഠിക്കണം എന്ത് റംസാൻ ഒരു ട്രയിനിങ്ങും ഇല്ലാണ്ട് കൂളായിട്
പൊളിച്ചു മച്ചാനെ ഒന്നു പറയുന്നില്ല അടി പൊളി ആണ്,,, എല്ലാവരും കൂടെ കുട്ടുകാർ ഉണ്ടേണ്ടിൽ dance കളിക്കും പക്ഷെ ആ മച്ചാൻ അങ്ങനെ അല്ല,, ഒന്നും പറയാൻ ഇല്ല മാസ്സ് ആണ്
അയ്യോ സമ്മതിച്ചു എന്റെ പൊന്നോ 🌹🌹🌹🙏🙏🙏🙏
തകർത്തു 👍👍👍... ജന ഗണ മന music കേൾക്കുമ്പോളുള്ള ഒരു ഫീൽ... പറഞ്ഞറിയിക്കാൻ ആവുന്നില്ല... Goosebumps 🔥❤
❤️❤️❤️പൊളിച്ചു മച്ചാനെ ❤️❤️🤣🤣🤣🤣സൂപ്പർ സൂപ്പർ സൂപ്പറോ സൂപ്പർ എന്റെ ജീവിതത്തിൽ ഇങ്ങനെ ഒരു ഡാൻസ് കണ്ടിട്ടില്ല 🤣🤣🤣🤩🙏🙏
👍👍😘😘😘😘
Njanum. Fully energetic 🙏🙏🙏❤️❤️❤️
പൊളിച്ചു മോനേ. ഇത്രയും നേരം ഒരേ Ampere ഇൽ ഡാൻസ് ചെയ്തു. Hats off 🌹💐👏.
കൈ കൊട്ത്ത ആൾ
ക്ക് അഭിനന്ദനം
ഒപ്പം നമുടെ കൂട്ട് കാരനും
ഒറ്റക്ക് കളിച്ചു നീ മുത്താണ്
ഞാനും നിന്നെ പോലെ കളിക്കൽ ഉണ്ട്
ഗാനമേളക്ക്❤❤
Chekkan dance kallichathu 5minitues and 27 seconds, aathum non stop aayie, with different type of steps, mind blowing performance my boy, proud of you 🥰
പോളിച്ചു മൊനെ
ഞാനും കളിക്കൽ ഉണ്ട്
ഗാനമേളക്ക് ഇത് പോലെ
നീ ജീവിതം അനുഭവിച്ച വൻ
സൂപ്പർ❤❤❤ അവനെ കണ്ട് പടിക്കണം
പാട്ടിന് അനുസരിച്ച് കളിക്കുന്നു
അവസാനം വന്നയാൾ
കൈകൊട്ത്ത്
അയാളും സൂപ്പർ❤❤
സമ്മതിച്ചു പൊന്നാ, അനക്കിരിക്കട്ടെ ഒരു കുതിരപ്പവൻ 👍🏻👍🏻👍🏻😍
നീ ആ നാട്ടിലെ മുത്താണ് നീ ഉള്ളപ്പോൾ എന്നും നിന്റെ കൂട്ടുകാരും ഹാപ്പി ആയിരിക്കും 💔❤️💗
❤
Bro നിങ്ങൾ വേറെ ലെവൽ ആട്ടോ.... പൊളി.... വീഡിയോ യിൽ കാണാൻ എങ്കിലും കാണാൻ സാധിച്ചതിൽ.. വളരെ സന്തോഷം ആയ്യി.. ❤️❤️❤️❤️
ഒന്നും പറയാനില്ല സാദനം കിടു.... 🥰
കളിക്കളത്തിലേക്കിറങ്ങാൻ ഇരുന്ന ചേട്ടനെ ചേച്ചി വിലങ്ങിട്ടു ഇല്ലെങ്കിൽ 😜ചേച്ചി നാണം കെട്ടേനെ 😜🤣🤣🤣🙆♂️👍🙏🏻
പൊളിച്ചു👍👍.. ഇവനെ നേരിൽ കണ്ടാൽ. ഞാൻ കാല് തൊട്ട് വണങ്ങും 🔥🔥
Channel subscribe cheyyane🥰
I appreciate the way people took it easy no one disturbed him..i see he 100% having fun
Oru രക്ഷയുമില്ല ഒന്നും പറയാൻ ഇല്ല... പൊളിച്ചു 👍👍
Channel subscribe cheyyane
പയ്യൻ പൊളിച്ചു 💥💥💥💥👌🏻👌🏻👌🏻
Cherukanea viralakki swonthamayi viralayi ammumolk abhinandhanagal😆🤣🥳🥳🥳
Thanku Thanku very much😝🤣🤣😘
ഏതെങ്കിലും 10 പേരുടെ മുന്നിൽ ഡാൻസ് കളിച്ചു ആളായവനല്ല ഞാൻ...🔥🔥🔥
Channel subscribe cheyyane
ഇത് കള്ളോ,കഞ്ചാവോ ഒന്നും അല്ല... ഇതാണ് എനർജി എന്റെ അളിയാ...ഇതാണ് ഡാൻസ്..അഡാർ ഫിനിഷിങ്ഇത് ആൻ
യെസ്......... കള്ളോ കഞ്ചാവോ ആയിരുന്നേൽ ദേശീയ ഗാനത്തിനും ഡാൻസ് കളിച്ചേനെ....... No ഡൌട്ട് its ഡാൻസ് with ബോട്ടം ഓഫ് the ഹാർട്ട്. ❤️❤️❤️❤️❤️
എങ്ങനെ ഡാൻസ് കളിക്കുന്നവർ കഞ്ചാവ് അന്നോ അങ്ങനെ കൊറേ വാണംങ്ങൾ 😐🥲
നല്ലൊരു ഡാൻസർ ആണ്...steps. Are perfect ❤️
Share cheyyane😝channel subscribe cheyyanetto🥰
കൊള്ളാം... one മാൻ ആർമി.. high range performance 👌👌👌
ശെരിക്കും ആ സഹോദരന്റെ ആവേശം സമ്മതിക്കണം
നന്നായി കളിച്ചു 😊😊😊
ചെക്കന്റെ ഡാൻസ് കണ്ടിട്ട് കളിക്കാൻ തോന്നുന്നുണ്ടോ. 😂എനിക്ക് തോന്നി 😁
Poli....♥️♥️ നാട്ടുകാരും സപ്പോർട്ട് ഉണ്ടാരുന്നു......♥️♥️♥️
ചെക്കൻ മാസ്സ് 😎🔥💥👌
പാട്ടിന്റെ citivation അനുസരിച്ചു ചുവട് വച്ചു good
അവൻ ഒറ്റക് ആണ് വന്നത്
മൂൺ സ്റ്റാർ 😍🌼
Channel subscribe cheyyane🥰
ഈ മോന്റെ വീടെവിടെയാ.. പേരെന്താ.. സൂപ്പർ ആയിട്ടുണ്ട്
His movements shows he is a good dancer.. kalakki bro..!!
അവൻ ഒറ്റക്കായിരുന്നു വന്നേ 🔥🔥❣️
എല്ലാർക്കും കാണും ഇതുപോലൊരു മാസ്സ് ചങ്ക് 😍❤
സ്പോട് choreography 😘😘😘😘
Chettanne minnal adichathanne enna thonnunne😂powliyeee♥️🔥thakarthu♥️🔥😘
😂ഒരേ പൊളി 💞
എങ്ങനെ സാധികുന്നു ഇജാതി സ്റ്റെപ്സ് മച്ചാ പൊളിച്ചു ഒരു രക്ഷയുമില്ല.💞💞💞💞🥳🥳🥳🥳🥳🥳
Channel subscribe cheyyane🥰
🥰😃😘ഇവൻ ഗാനമേളകാരുടെ ആളാണെന്നുതോന്നുന്നു🤔 ഓരോ പാട്ടിനും കറക്റ്റായിട്ടു സ്റ്റെപ്പുകൾ വച്ചുകളിച്ചു. നേരുത്തേ തന്നെ പ്രാക്ടീസ് ചെയ്തപോലുണ്ട്. എന്തായാലും പൊളിച്ചു മുത്തേ. 😘
സത്യം.... ഓരോ പാട്ടും കൃത്യം ആയിട്ട് നേരത്തെ തന്നെ പുള്ളി സ്റ്റെപ്പ് ഇടുന്നുണ്ട്... ആള് പുലി തന്നെ... ഇത്രയും ധൈര്യം എന്റെ ചാൾസ് രാജാവിനു മാത്രം ആണ് ഞാൻ കണ്ടിട്ടുള്ളു
ഗാനമേള കാണാറിയില്ല എന്ന് തോന്നൂ ചെയ്യിന്‍ സോങ് എല്ലാരുടെയും ഒരു പോലെയാണ്
Ottaku oru rekshayum illa athum nonstop aii ithre time.adipoli👍👍
കൈകൊട്ടി ഡാൻസ് കളിക്കാൻ തുടങ്ങിയ ചേട്ടനെ നൈസ് ആയിട്ട് ഒതുക്കി നിർത്തിയ ചേച്ചിയെ ആരേലും കണ്ടോ 😜😜😂😂😂 1:05
Mund murukki ketti aasan onn pushpich vannathaayirunnu....😂
ചേട്ടൻ എത്തിയതിലും വേഗത്തിൽ പുറകിൽ ചെന്നു 😂😂
S
ഒന്ന് മൂഡായി വന്നതായിരുന്നു 😂😂
ലെ ചേട്ടൻ ..എൻറ്റെ കളി നാട്ടുകാരു കൂടെ കാണട്ടെടി
ഇത്ര എനർജി... മുത്തേ.. നീ വേറെ ലെവൽ ആണ്..
അവൻ ഒറ്റക്കായിരുന്നു MONSTER
നീ മുത്താണ് പൊളിച്ചു സൂപ്പർ നീ ഇനിയും വരണം ❤❤❤❤❤
ആ മോൻ നന്നായി ആസ്വദിച്ചു. കണ്ടു നിന്നവരും ആസ്വദിച്ചു. പക്ഷെ ആത്മീയ അന്തരീക്ഷമായ ക്ഷേത്രത്തിൽ ഇത്തരം ഗാനമേള ദൂരെ മാറ്റി ചെയ്യാമായിരുന്നു.
Ethu kshetrathil ninnu 10 kilometre mariyanu nadathiyathu
Kure mariyayirunnu nadathiyathu🥰
Athenna daibem ketta scn aakumo
@@madhavan8394 channel subscribe cheyyane😝
കാര്യം അറിയാതെ 🤦♂️🤭
Ippo aanu kanunnath adipoli .oru rakshayum illa cherukan 👍👍👍
Kalakki
Adipoli... Machane...
പൊളിച്ചു മോനെ നീ വേറെ ലെവൽ ആണ് 👍
Awesome, his confidence level. ❤️🔥💯
Channel subscribe cheyyane🥰
Nannaitundu nallathu pravarthikkuka nallathu chindikkuka nammude
rajiyathe manichathinum thanks God bless you 🙏 ❤
Machane pwli,🥰🥰🥰🥰❤️❤️
എന്റെ മുത്തേ, നീ ആണ് ഹീറോ, റിയൽ ഹീറോ ♥♥♥
👍🎉💐❤ kidilam.....super.....
Ellavarkkum ea simplicity kittilla ... u r blessed
𝑪𝒉𝒆𝒌𝒌𝒂𝒏 𝒑𝒐𝒍𝒊...𝒆𝒏𝒏𝒂 𝒅𝒂𝒏𝒄𝒆⚡😍🤩
ഒരേ പൊളി. ആള് മികച്ചൊരു ഡാൻസർ ആണ്
Wow he is amazing🥰
Njnum eppo kandu😂
Channel subscribe cheyyane🥰
@@dudesir17 channel subscribe cheyyane🥰
നീയാണ് യഥാർത്ഥത്തിൽ കൊലമാസ്സ് ❤❤❤🥰🥰🥰😘😘😘
puthuppally
അടിപൊളി, കിടിലൻ performance ❤❤❤
Adhi ❤️❤️😎
ഈ ഡാൻസ് കളിച്ച പയ്യൻ ഈ കമന്റിൽ വന്നിരുന്നെങ്കിൽ ❤️. അടിപൊളി മച്ചാനെ. പറയാൻ വാക്കുകൾ ഇല്ല. ❤️❤️❤️❤️
പൊളിച്ചു
Kaikoduthattu Jana gana Mana ayathu konda alle
Super dancer 😍😍
Channel subscribe cheyyane🥰
@@Chil-Chil-Media2023 mm nokam 😜😜
@@adithyanath9549 😁
@@Chil-Chil-Media2023 subscribe cheythuketto 💕😀
ഇങ്ങനെ ആർക്കും ഒരു ശല്യമില്ലാത് ഡീസന്റ് ആയിട്ട് ഡാൻസ് കളിക്കാൻ വേണം ഒരു റേഞ്ച്..
Oru rekahayum illa song marunnathinu anusarichu step pwoli
Power dance 🔥😍
Da.....adiii moneeyyy........lub... youuuuuuu..❤️❤️..
Dance polich chakkare👍🥰🥰💥💥💥💥💥💥
Dance super
Chekkan pwoliyooo pwoli kidukki mutthee 👌🏻👌🏻👌🏻👌🏻🥳🥳🥳🥳🙏🏻🙏🏻🙏🏻🙏🏻💃🏻💃🏻💃🏻💃🏻💃🏻💃🏻🤸🤸🤸🤸🤸
A great person...👏🏻
Prabudeva വരേ തോറ്റു പോകും ഈ ഡാൻസിന് മുൻപിൽ
40000 watts സൗണ്ടിൽ പാട്ട് വന്നാൽ എല്ലാരും ഇതുപോല പക്ഷെ പലരെയും മനസ് അനുവദിക്കില്ല
എല്ലാ നന്മകളും ഉണ്ടാകട്ടെ നിന്റെ ജീവിതത്തിൽ. പൊളി bro
The Monster Aadhi PK🔥❤️
Channel subscribe cheyyane 🥰
Hlo daa
Machane ne verea level anu ketto nithea life eni pwoli akum