നൈസ് കോളേജ് വിഡിയോ... എനിക്കൊന്നും സ്വപ്നം പോലും കാണാൻ ഒത്ത് കിട്ടാത്ത ഒരു സീൻ.. but ഞാൻ നോക്കിയത് വേറെയാ.. ചാനൽ ഞാൻ കേറി കണ്ടു.. മറ്റ് വിഡിയോസ് അപെക്ഷിച്ച് ഇതിനു 2 lacs views ആയി അല്ലെ.. ഇത് ഒരു youtuber എന്ന നിലയിൽ ഒരു mileage ആണ്.ഇനിയും നല്ല contents ഉണ്ടാക്കി ഇട്ടാൽ settle ആവാൻ ഇത് മതി. keep going bro. .best wishes 🎉🎉💐💐
എന്റെ മോനൊക്കെ ഇതുപോലെ വല്ല്യ കുട്ടിയായി കോളേജ് ലൊക്കെ എത്തുമ്പോ ഇതുപോലെ ഒക്കെ കളിക്കുന്നത് ഓർത്തു പോയി ഞാൻ 😁🥰 ഒരു സ്പെഷ്യൽ ചൈൽഡ് ആണ് എന്റെ മോൻ, അവനും ഭാഗ്യം ഉണ്ടാവട്ടെ ഇങ്ങനെ അടിച്ചു പൊളിക്കാൻ. 🥰.. ഇതൊക്കെ അല്ലെ ഉണ്ടാവൂ ജീവിതത്തിൽ ഓർത്തിരിക്കാൻ..
എല്ലാരും കോളേജ് life അങ്ങ് ആസ്വദിക്കുവാണല്ലോ. സൂപ്പർ. ഇവിടത്തെ അധ്യാപകർ ഇതിനൊക്കെ അവര്ക് കൊടുക്കുന്ന ഫ്രീഡം മാസ്. 👍 അടിപൊളി. ഞാനും എന്റെ കോളേജ് life miss ചെയ്യുന്നു. Varkala SN college🥰
Fun ഇല്ലാത്ത കോളേജ് എന്തിനാ? ഇങ്ങനെ അലമ്പിലൂടെ മറ്റുള്ളവരെ ഹാപ്പി ആക്കുന്നവരാണ്. നാളത്തെ മിടുക്കന്മാരും മിടുക്കികളും. ഇതായിരിക്കട്ടെ 👍 നിങ്ങളുടെയും, എല്ലാ മക്കളുടെയും ലഹരി 🙏. Love Parents, love teachers, love yourself 🥰 avoid drugs🙏. Becouse world needs each & everyone🙏
Wow beautiful 👌 even though I don't understand what you guys are said, from the comments I understand you are conveying a strong message. That's amazing 👏 and you guys rock in dancing. Be happy always. God bless.
Very funny and energetic. Religion, politics, drugs and liquor തുടങ്ങിയവ ഒന്നും നിങ്ങളുടെ positive attitudes ന് മങ്ങലേൽപ്പിക്കാതെ ഇരിക്കട്ടെ .All the best.
Though this was only for a performace, i am happy that this was the outfit of choice. i hope through these platforms at least, people stop stereotyping men who wear skirts or anything feminine as "gay" and as an insult. Thank you for showing that toxic masculinity should not be a norm in this society, atleast starting from our generation.Good job
white rays മുത്തുകൾവാരിവിതറി പാറിവരുന്നൊരു പറവകൾ കണക്കെ male/fem doubt വന്താച്ച് !!! പാടൽ അതിശയം വന്താനെ !!! ആടൽ രോമാഞ്ചം വന്താനെ !!! എല്ലാ കലാപ്രതിഭകൾക്കും ഊഷ്മളമായ വിജയാശംസകൾ💥💥💥💥💥 Thanks - all the best - vlog team, you tube, google etc
നൈസ് കോളേജ് വിഡിയോ... എനിക്കൊന്നും സ്വപ്നം പോലും കാണാൻ ഒത്ത് കിട്ടാത്ത ഒരു സീൻ.. but ഞാൻ നോക്കിയത് വേറെയാ.. ചാനൽ ഞാൻ കേറി കണ്ടു.. മറ്റ് വിഡിയോസ് അപെക്ഷിച്ച് ഇതിനു 2 lacs views ആയി അല്ലെ.. ഇത് ഒരു youtuber എന്ന നിലയിൽ ഒരു mileage ആണ്.ഇനിയും നല്ല contents ഉണ്ടാക്കി ഇട്ടാൽ settle ആവാൻ ഇത് മതി.
keep going bro. .best wishes 🎉🎉💐💐
thank you bro 😄💕💕
Ok
Adipoli 🥰🥰
Co operative 😼🤘🏻
@@storiesofakku bro ee songs oke avuduna aduthee
എന്റെ മോനൊക്കെ ഇതുപോലെ വല്ല്യ കുട്ടിയായി കോളേജ് ലൊക്കെ എത്തുമ്പോ ഇതുപോലെ ഒക്കെ കളിക്കുന്നത് ഓർത്തു പോയി ഞാൻ 😁🥰 ഒരു സ്പെഷ്യൽ ചൈൽഡ് ആണ് എന്റെ മോൻ, അവനും ഭാഗ്യം ഉണ്ടാവട്ടെ ഇങ്ങനെ അടിച്ചു പൊളിക്കാൻ. 🥰.. ഇതൊക്കെ അല്ലെ ഉണ്ടാവൂ ജീവിതത്തിൽ ഓർത്തിരിക്കാൻ..
🤗
കിടു അമ്മ
😍
Urappayaum bagym indvm ammaa.😍
Godbless 🥰💖😍
ഒരിക്കലും തിരിച്ചു കിട്ടാത്ത ഒരു കാലം.....കലാലയ ജീവിതകാലം........
ഷരിയാ
ഈ ഉത്സാഹം എന്നും ഈ തലമുറയിൽ നില നിൽക്കട്ടെ. ആരോഗ്യ കരമായ എന്തും അവർ ചെയ്യട്ടെ നമ്മുടെ മക്കൾ അല്ലേ. ലഹരി ഉപയോഗിക്കാതിരുന്നാൽ മാത്രം മതി
🥰
സത്യം
ഇതിലും നല്ല ഫ്രഷേസ്ഡേ സ്വപ്നങളിൽ മാത്രം ....പൊളിച്ചു മക്കളേ😜😜😜
Nee
@@lillychandy5359 ഇതെന്താ കുഡി ഡാൻസ് അന്നോ 🤓🤓🤓
Ithilum valuth phonum u tubum mattumokke illatha kalathundayirunnu machaaane.
ഡ്രസ്സ് സൂപ്പർ.ഡാൻസും. രാജുവിനെ കടത്തിവെട്ടി. കലക്കി കേട്ടോ.
Yes, angotum juice kodukathirikuka Oro jeevanum vilapetathanu nasipikathirikuka, nasikathirikuka God bless to all 😍
🤣🤣🤣🤣🤣🤣🤣
Vallorudeyum petticoat ayirikkum
ഇതൊക്കെയാ ജീവിതത്തിൽ ഓർത്തിരിക്കാനുണ്ടാകൂ... Enjoy
എന്റെ കുഞ്ഞനിയന്മാരെ നിങ്ങൾ എല്ലാവരും പൊളിച്ചടുക്കി❤❤❤❤❤❤
ഇതിലും നല്ല ഫ്രഷേഴ്‌സ് ഡേയ് സ്വപ്നത്തിൽ മാത്രം 😌😌😂😂
This dance changed my dull mood to energetic....
Thank You 😌🤍
🥳🥳🥳👏👏👏👏
Chettan mare polichu 🤩🤩🥳🥳🥳🥳🥳🥳🥳🥳
പൊളിച്ചു സഹോദരങ്ങളെ ഈ team ഇത് പോലെ മുന്നോട്ട് പോവുക പുതിയ ആശയങ്ങളും ആയി
എനിക്ക് കിട്ടാത്ത സൗഭ്യാഗ്യം ഇത് കണ്ടു സന്തോഷിക്കുന്നു
ഓ കോളേജ് life അത് വേറെ തന്നെ ലെവൽ ആണ് ❤️❤️❤️❤️
എല്ലാരും കോളേജ് life അങ്ങ് ആസ്വദിക്കുവാണല്ലോ. സൂപ്പർ. ഇവിടത്തെ അധ്യാപകർ ഇതിനൊക്കെ അവര്ക് കൊടുക്കുന്ന ഫ്രീഡം മാസ്. 👍 അടിപൊളി. ഞാനും എന്റെ കോളേജ് life miss ചെയ്യുന്നു. Varkala SN college🥰
Adipoli...Dance..Makkale....College day Memories..Ningalkk ennum marakkan patrathathavum..Eee Dance performance..Polichu...Makkale...👌👌👌🌹👍👍👍🌹🌟🌟🌟🌟
ഇതൊക്കെയാണ് ഇതിന്റെ ഒരു ഇത്... പൊളി.... 🥳🥳🥳👍👍👍
Really nostalgic.... Enjoy your golden days like this......
Kidukkaachi performance 👌👌 congrats to all participants 💐⭐🤗💚🎉🏅✌️
Chekkanmare nigal poliyada umma 😘🥰🥰🥰😘😘😘
E college life kittanamenkil ivdathe nalla collegil padikanam athonnun vere evdeyum kittilla i miss u my sree sankara college
👏👏👏👌👌👌 കോളേജ് ലൈഫ് ഇത് പോലെ ആലോഷിക്കാൻ കൂടിയുള്ളതാണ 👏👏👏
Athe…athinidayil politics idichu ketti nammude makkale nashippikkunnu 🥵🥵
Fun ഇല്ലാത്ത കോളേജ് എന്തിനാ? ഇങ്ങനെ അലമ്പിലൂടെ മറ്റുള്ളവരെ ഹാപ്പി ആക്കുന്നവരാണ്. നാളത്തെ മിടുക്കന്മാരും മിടുക്കികളും. ഇതായിരിക്കട്ടെ 👍 നിങ്ങളുടെയും, എല്ലാ മക്കളുടെയും ലഹരി 🙏. Love Parents, love teachers, love yourself 🥰 avoid drugs🙏. Becouse world needs each & everyone🙏
Anna thenks❤️
Ra ra rakkamma പൊളിച്ചു 👍🏻🤣🤣🤣തലേം കുത്തി നിന്ന് ചിരിക്കാൻ ഇഷ്ടംപോലെ ണ്ട്. Mind റീലാക്‌സാവാൻ idhonn kanda madhi... Must share👍🏻All the best👍🏻
thank you 💕
കൊച്ചുമക്കളെ പൊളിച്ചു.🧚🏻♂️🧚🏻♀️💃👨🏭 👏👏👏👌👍 ഒരു മുത്തച്ഛസമാനൻ ❤ 🙏
ശെരിക്കും കോളേജ് ലൈഫ് miss ചെയ്യുന്നു 🥰🥰💃💃💃
സൂപ്പർ പെർഫോമൻസ്.....ആരും ജ്യൂസ് തന്നാൽ വാങ്ങി കുടിക്കാതിരിക്കുക..😂😂😂
😀😀😀😀
Very excellent comment 👌
🤣🤣🤣
Super makkale....college days miss cheyanu....enjoy every moment drs
Such college days and life events are commemorable to life long.
Only fortunate souls will get such chances in life.
God bless all.
ഡാൻസ് പൊളിച്ചു തോപ്പി വെച്ച bro cute ❤
പൊളി വേറെ ലെവൽ 😁❤️🔥
അല്ല മക്കളെ ഈ ഷിമ്മീസ് എവിടുന്നാ കിട്ടിയെ🤩.... ഞാൻ ഇതുപോലെ ഒരെണ്ണം എത്ര ആയി നോക്കി നടക്കുന്നു 😂👍👍👍👍👍👍👍👍👍👍👍👍👍👍💐💐💐💐suprrrrrrrrr
😂
@@storiesofakku 😊🤩
Arkaaaanu😂
@@ashiqvm1522 എനിക്ക് തന്നെ 🤩
Shimmy idaruth😃
പൊളിച്ചു മക്കളെ അടിപൊളി 👍🏻👍🏻👍🏻👍🏻👍🏻
Superrrrrr......makkale....enikoru nalla nostalgia thannathinu ...thanks.....
മനുഷ്യനും മൃഗവും തമ്മിലുള്ള ഒരേയൊരു വ്യത്യാസം അറിവിൻ്റെ കാര്യത്തിലാണ്. ഇപ്പോൾ മൃഗങ്ങളെത്രയോ മെച്ചമെന്ന് തോന്നുന്നു.
Oombra
ath e comment ittappa manasilayn🥱
Ethelum oru side ninn oompikood
Nadukkann maarikk😅
Uff 90 vasantham ,poy veetiliri
Ok
നിങ്ങ പൊളിയാണ് മക്കളെ🙏🙏🙏 നമിച്ച് 👌👌👌
എന്നെ തുണി കഴിച്ചിട്ട്
ഡാൻസും സൂപ്പർ ഡ്രസ്സ് പൊളിച്ചു
എല്ലാവരും അടിപൊളിയായി കളിച്ചു
ചോക്ലേറ്റ് സിനിമയിൽ രാജു ചേട്ടനെ കടത്തി വെട്ടി 🥰🥰😍😍🙏 കലക്കി
All boys are cute ❤
പൊളിച്ചടുക്കി 🥰ഡ്രസ്സ് സൂപ്പർ
ശ്രദ്ധിച്ചോളി മക്കളെ ആരെങ്കിലും കഷായം കുടിക്കാൻ വിളിച്ചാൽ പോവണ്ടാട്ടോ 😂
😀😀😀😀😀
Powlichu Ettean marareee ningale dance very nice👍👍👍👍👍👍
Missing ma clg days...and performance super🥰
Ente ponnidavwe theer saanm 🔥😹
Ayoo😂😂😂missing college days...oru rakshayilla..hehe ningalu polichu Bros❤️
Thank you 💕
കോളജ് layif suppar. ഇലയിഫ് പിന്ന കിട്ടില്ല അടിപൊളി സൂപ്പർ
പൊളിച്ചു 😂 🙌 ഇത് ഒക്കെ കാണുമ്പോ ആണ് കോളേജ് ലൈഫ് മിസ്സ് ആയതിന്റെ വിഷമം അറിയുന്നേ
ഇത് കാണുമ്പോ ഞാൻ പണ്ട് കണ്ട സ്വപ്നം പോലെ തോന്നുന്നു... Petticoat ഇട്ട് സ്കൂളിൽ പോകുന്നത് 😂😂
എല്ലാം സഹിക്കേണ്ടി വരുന്ന കാണികൾ
Thannea sahikkunna vittukar 🙌
Poli😍😍 ithoke kanumbo onnude collegil padikkan thonunu😭😭🥰🥰
Ith oru onnonnara freshers day thanne ... 🔥🔥🔥no doubt 🔥🔥🔥masssss
🎉🎉🎉❤ ഇതിലും വലുത് സ്വപ്നങ്ങളിൽ😂😂😂🎉🎉❤
ആ ഇരിപ്പ് എനിക്കിഷ്ടപ്പെട്ടു. പെറ്റിക്കോട്ട് താഴ്ത്തിയിടാതെ 😂😂
Nte Ponnoo...Adipwoli aahnttoo❤️ith poolthe Parupadi njn ithu vare kandittillaa...Nalla Clg paripadi...✨️Nthayalum Pwoli Makkale Pwoli🥰❤️😍
വന്നു വന്നു മനുഷ്യൻ മൃഗങ്ങളെക്കാൾ അധഃപധിച്ചു..!! അവസ്ഥ!!
നിനക്ക് one time
നമുക്ക് two time
Wow beautiful 👌 even though I don't understand what you guys are said, from the comments I understand you are conveying a strong message. That's amazing 👏 and you guys rock in dancing. Be happy always. God bless.
Mayak marunnum kanjavum kuthum kolayum onnum illadhe idhupole adich polich nadakkunna kalam super akum
Polichu makkale 👍👍 Congratulations 🎊
അടിച്ചു പൊളിക്കെടാ മക്കളെ 🕺🕺🕺🕺
Chekkanmar poliyanalo polichu thakarkkuva 😘😘😘😘
Ntha ponno oru rakshayilla polich onnum parayan illa 💥💥😻🤗💗
Supper makale polichu👍👍🥰🥰❤️❤️❤️❤️q🙏🙏🙏🙏
Love from West Bengal ♥️♥️♥️
Dream come true for those boys😅
Very funny and energetic. Religion, politics, drugs and liquor തുടങ്ങിയവ ഒന്നും നിങ്ങളുടെ positive attitudes ന് മങ്ങലേൽപ്പിക്കാതെ ഇരിക്കട്ടെ .All the best.
മിടുക്കന്മാര് ഇങ്ങനെ വേണം ബോയ്സ്
കുട്ടികൾ പൊളിച്ചല്ലോ
Avar,sadooshikkatta, suuuuper ,makkals
Though this was only for a performace, i am happy that this was the outfit of choice. i hope through these platforms at least, people stop stereotyping men who wear skirts or anything feminine as "gay" and as an insult. Thank you for showing that toxic masculinity should not be a norm in this society, atleast starting from our generation.Good job
എന്റെ മോനെ 🔥🔥🔥
കോളേജിൽ പോവാത്തതു കൊണ്ട് ബാത്ത്റൂം കോളേജാക്കുന്ന ഞാൻ
കലലായ ജീവിതം അത് ഒരു മറക്കാൻ പറ്റത്ത ഒരു ഓർമ്മയാണ് .പക്ഷെ ആൺക്കുട്ടികൾ ഈ വേഷം ദരിച്ച് ഇത്രയും അധം പതിക്കാൻ പാടില്ല .
Enthaa kuzapam?maanyamaaitalle kutygal kanikkunne😮avar adichu polikkate...namukku rasikkaanulla manasu venam.thats all😊
ഈ വേഷം ധരിച്ചാൽ എങ്ങനെയാണ് അധഃപതിക്കുന്നത് എന്ന് കൂടെ പറയണം 🥴
@@anamikam2545 a whisperoli things 🤣
എന്താണ് കുഴപ്പം. പെൺകുട്ടികൾ ലുങ്കിയുടുത്തും ജീൻസ് ഇട്ടും കളിക്കുന്നതിലും വളരെ നന്നായിട്ടുണ്ട്... Let them enjoy
@@dhanyatigi5830 വേഷംങ്ങൾ വേഷങ്ങൾ വേഷം മാറൻ നിമിഷിങ്ങൾ .രസികൻ
College life okke kadannu poyi.. I miss those days 😢
സൂപ്പർ മക്കളെ പൊളിച്ചെടുക്കിട്ടോ
white rays മുത്തുകൾവാരിവിതറി
പാറിവരുന്നൊരു പറവകൾ കണക്കെ
male/fem doubt വന്താച്ച് !!! പാടൽ അതിശയം വന്താനെ !!! ആടൽ രോമാഞ്ചം വന്താനെ !!! എല്ലാ കലാപ്രതിഭകൾക്കും ഊഷ്മളമായ
വിജയാശംസകൾ💥💥💥💥💥
Thanks - all the best - vlog team, you tube, google etc
മുന്നിലെ തടിയൻ ആരെയോ നോക്കി നല്ലോണം പൊകുന്നു 😂
പൊളിച്ചു മക്കളെ 👍🏻👍🏻
Onnum parayaan ellaa polichuu🔥🔥🔥⚡
😃😃😃😃😃😃🥰🥰🥰🥰🥰🥰🥰🥰❤❤❤❤❤❤❤❤❤❤❤❤👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻സൂപ്പർ മക്കളെ. കിടുക്കി തിമിർത്തു. പൊളിച്ചു
2 kombu kettiya chekkan super
Tnku
Hai bro it's unforgettable memories for all who ever see this, thanks for all the participants congratulations to all
അടിപൊളി, പൊളിച്ചു മക്കളെ ❤❤❤❤❤❤🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘
Ya mwone vibe✨️🙌💥
പൊളി 🙏🏻🙏🏻👌🏻👌🏻👌🏻👌🏻👏🏻👏🏻👏🏻
Uff 🔥vere level 🤣
Ettanmar polichuuu❤️💥
❤❤🎉🎉😂😂😂😂😂 my college hood
അടിപൊളി 👌👌👌❤️🥰
I am laughing 😂 my heart out here...funny dance
എ നിക്ക് ഇത് കണ്ടപ്പൊ സത്യമായി പറയുന്നു എനിക്ക് അസൂയയായി .. എനിക്ക് കിട്ടാത്ത മുന്തിരി പുളിച്ചു ..
Miss my life
Polichu nalla kidukan dance
Ee song kittaan valla vayiyum ndo 😁
🤣🤣🤣🤣🤣 പൊളിച്ചു 👌🏻👌🏻
മായമ്മേ
@@ചിന്നുബാലൻ ചിന്നമ്മൂ🤩
Njngalde dance batch pole thanne vibe ullavar❤️❤️❤️❤️
Hey machanzzz pwolichuuu💥💥💥💥💥😍❣️❣️❣️❤️❤️
Machanmareeee polichuuuuuu❤❤❤❤❤❤❤❤❤
So Cute 🤣
വരും കാലം പെണ്ണുങ്ങളുടേതാകും. അന്ന് ആണുങ്ങൾ lipstic ഇട്ടു തെരുവിൽ ഇറങ്ങും. (ആണുങ്ങൾ ഇപ്പൊ പെണ്ണുങ്ങളുടെ perfume തിരക്കി നടക്കുവാണ് 🙄)
paranj vannath ingal angne ulle oralan enn elle 🤗🤌🏻🤌🏻
stage ilk last keriya mol edan😀
Athe oru onnonnara itemane moole
നിക്കർ ഇട്ടത് കാര്യം ആയി 😂😂😂😂😂😂
❤️ ishttayi 👍