ഞാനേ പോളിടെക്നിക് പഠിച്ചതാ യന്ത്രങ്ങളുടെ പ്രവർത്തനം Mamukoya Sreenivasan Comedy Scene തലയണമന്ത്രം

Поділитися
Вставка
  • Опубліковано 4 вер 2024
  • Watch ഞാനേ പോളിടെക്നിക് പഠിച്ചതാ... യന്ത്രങ്ങളുടെ പ്രവർത്തനം.. 🤣 | Mamukoya & Sreenivasan Comedy Scene ? Mamukoya & Sreenivasan Comedy Hit Comedys
    Movie Name Thalayana Manthram
    Directed by Sathyan Anthikkad
    Written by Sreenivasan
    Starring Sreenivasan , Urvashi , Jayaram , Parvathy , K. P. A. C. Lalitha
    Cinematography Vipin Mohan
    Edited by K. Rajagopal
    Music by Johnson
    Release date 1990
    Sukumaran (Sreenivasan), his brother Mohanan (Jayaram) and their mother belong to a middle-class family and live happily. Sukumaran is a supervisor in a construction company named JK Constructions and Mohanan is a shopkeeper. Mohanan has recently married Shailaja (Parvathy Jayaram) who is a bank employee and is from a rich family unlike Sukumaran's wife Kanchana. Shylaja's fortunate life with money and job makes Kanchana envious of her and Kanchana slowly starts causing problems in the family by finding unnecessary issues which affects the smooth running of a peaceful family life. Finally Sukumaran leaves their family house and starts living in a rented house with Kanchana by Kanchana's request. The rented house is located in a posh colony wherein the residents are very rich.
    Soon Kanchana finds that living in luxury is not conducive with the economic situation of Sukumaran who is just a supervisor in a company. To match their social status Kanchana lies to her new neighbours that her husband is an engineer in a construction company. Soon Sukumaran pushes for demands like buying expensive home appliances, arranging a dance master for their daughter and sending her to an English medium school, buying an old car (in which Sukumaran would meet with an accident thereby increasing their medical expenses and car repair charges) etc. The huge economical demands slowly crush Sukumaran and it finally affects him in the manner of creditors demanding their money back.
    In order to meet their financial requirements Sukumaran finally decides to cheat his employer by forgery. The authorities soon come to know about the truth and one day, when Sukumaran is already under heavy economical pressures, the police arrive and arrest him. The next day, because of the ill reputation caused by the family the house owner drives Sukumaran's family out of their rented house. At this point Mohanan comes to their rescue knowing about the situations where his brother has been led by the ill advice of his wife Kanchana. Mohanan arranges money by selling his wife's gold ornaments and repays the creditors. Sukumaran is finally released from jail. In the end the family is re-united when Kanchana understands her mistakes.
    ☟REACH US ON
    Web : www.millennium...
    Facebook : / millenniumau. .
    Twitter : / millenniumaudio
    Blog : www.millenniuma...

КОМЕНТАРІ • 1,3 тис.

  • @mzrpzr
    @mzrpzr 4 роки тому +2133

    ശ്രീനിവാസൻ ചേട്ടൻ ഞങ്ങൾ പോളിടെക്നിക്ക് കാരുടെ Brand Ambassador

  • @midhunsebastian682
    @midhunsebastian682 2 роки тому +373

    ഇതൊക്കെ ആണ് പടം നാച്ചുറൽ അഭിനയം ........ ശങ്കരാടി.. ഇന്നസെന്റ്.... മാമുക്കോയ ശ്രീവനിവാസൻ.. ഉർവശി.... എല്ലാരു പൊളിച്ചു 😂🤣😂🤣😂😍😂

  • @sincheshmangalasseri
    @sincheshmangalasseri 4 роки тому +750

    വണ്ടി ഓടിക്കുമ്പോൾ ശ്രീനി ഏട്ടന്റെ expression അടിപൊളി ആണ്.

    • @jeeveshakjeeveshak5171
      @jeeveshakjeeveshak5171 2 роки тому +14

      ശരിക്കും ഡ്രൈവിംഗ് അറിയാത്ത ഒരാളെ പോലെ തന്നെ 😀👍

    • @achuachur3604
      @achuachur3604 2 роки тому +1

      @@jeeveshakjeeveshak5171 👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏🤗👏👏👏👏👏

    • @MixerMedia637
      @MixerMedia637 2 роки тому

      ua-cam.com/video/lTK8cWkL2Fc/v-deo.html

    • @midhunmidhin-p9607
      @midhunmidhin-p9607 Рік тому

      😂

    • @user-bm4jw8xt6v
      @user-bm4jw8xt6v Рік тому +1

      😂😂😂😂

  • @manimadhavmnair4083
    @manimadhavmnair4083 2 роки тому +229

    ഇ സീൻ ഒക്കെ എത്ര പ്രാവശ്യം reewaind ചെയ്തു കണ്ടിരിക്കുന്നു 🤣. ചിരിച്ചു ശ്വാസം മുട്ടുമ്പോൾ നിർത്തും 😁

  • @sebaansebi7819
    @sebaansebi7819 7 років тому +2065

    ക്ലച്ച് കുഴിച്ചു ഇടുമ്പോ ഗിയര് വലിച്ചൂരി എടുക്കണം ...........ബ്രേക്ക് ഇതെല്ലം കൂടി പണ്ടാരം അടഗിയ ശേഷം ............

  • @Mr.Penguin2000
    @Mr.Penguin2000 7 років тому +784

    കിട്ടേണ്ടത് കിട്ടി കഴിയുമ്പോൾ തോന്നേണ്ടത് തോന്നാൻ ഇത്തിരി സമയം നല്ലതാ😂😂😂😂😂

  • @dinosaursroarsandchirps
    @dinosaursroarsandchirps 6 років тому +536

    ഒരു ചെറിയ കുഴി കണ്ട്‌ പേടിച്ചാ, വലിയ കുഴി കണ്ടാലോ ... motivation level 👌👍😃

  • @krishnadaths503
    @krishnadaths503 3 роки тому +330

    ഞാനീ polytechnic ൽ ഒന്നും പഠിച്ചിട്ടില്ലല്ലോ... അതുകൊണ്ട് യന്ത്രത്തിന്റെ പ്രവർത്തനോന്നും എനിക്ക് നിശ്ചയില്ലാ.. അങ്ങനെ സംഭവിച്ചതാ..😂😂😂😂

    • @rohith7075
      @rohith7075 3 роки тому +13

      Mammokoya thug😆😆😆😆

  • @skullmode319
    @skullmode319 5 років тому +587

    ഇതൊന്നു നേരെ പിടിക്കാൻ ആർക്കെങ്കിലും വല്ലതും കൊടുക്കണോ... ഈ ഡയലോഗ് ഞാൻ ഒരാളെ വണ്ടി പഠിപ്പിക്കുമ്പോൾ ഞാൻ ഉപയോഗിച്ചിട്ടുണ്ട്

  • @thecompleteactor1333
    @thecompleteactor1333 6 років тому +395

    മാമുകോയ സൂപ്പർ ഒന്നും പറയാനില്ല കേട്ടോ ഇക്കാ പൊളിച്ചു

    • @user-ik1rd7ef7q
      @user-ik1rd7ef7q 2 роки тому +10

      😂😂😂😂 എത്ര മനോഹരമായ നടക്കാത്ത സ്വപ്നം. ഇത് മാമുക്കോയയുടെ ഡയലോഗൊന്നുമല്ല നിന്റെ പ്രൊഫൈലിന്റെ കാര്യമാ 😁😁😁😁😁😁😁😁😁😁😁

    • @superman-pr4uu
      @superman-pr4uu 2 роки тому +5

      ഇന്ത്യ കമ്മ്യൂണിസ്റ്റ് പാർട്ടി
      പോടാ ഊളെ

  • @jeriljose2353
    @jeriljose2353 2 роки тому +340

    ഡ്രൈവിംഗ് പഠിക്കുന്ന നാളുകൾ എല്ലാരും ഓർക്കുന്ന കോമഡി 😄

  • @user-manjerikkaran
    @user-manjerikkaran 3 роки тому +691

    2021 ല് കണ്ട് പൊട്ടിച്ചിരി ക്കുന്നവർ ഇവിടെ camon 😎😛

  • @sheenacheruvath2900
    @sheenacheruvath2900 Рік тому +152

    മാമുക്കോയയുടെ മരണശേഷം ഇത് കാണുന്നവരുണ്ടോ 😭

  • @muhammedalishajahan9188
    @muhammedalishajahan9188 Рік тому +256

    മമ്മുക്കാടെ മരണ വാർത്ത കേട്ട് ഇത് കാണാൻ വന്ന ആരേലും ഉണ്ടോ 😢💔

    • @demon4086
      @demon4086 Рік тому +5

      💔

    • @statusvideos8500
      @statusvideos8500 Рік тому +2

      🥺💔

    • @arshadbaz5201
      @arshadbaz5201 Рік тому

      🥲

    • @anujashajikumar1510
      @anujashajikumar1510 Рік тому +2

      ഉണ്ട് എന്നും പറയുന്ന ഏറ്റവും ഇഷ്ടമുള്ള ഡയലോഗ്

    • @AliasKp-mh1zv
      @AliasKp-mh1zv 11 місяців тому

      ​@@statusvideos8500😊😮😮😢😂❤
      😡😞r🤩💞🎉♥️
      😂❤🎉😢😮😅😊
      😊😊

  • @akshayns4977
    @akshayns4977 5 років тому +195

    ഈ ബ്ലഡി ഫുൾ ആയിട്ടുള കൂട്ടുകെട്ട് നിങ്ങൾകത്ര നല്ലതല്ല ❤️❤️❤️❤️

  • @shahabaz506
    @shahabaz506 Рік тому +20

    കറുത്ത തുണി മേടിക്കാൻ പോയതാ സുലോചന അതിപ്പോ വേസ്റ്റ് ആയി ശങ്കരാടി ചേട്ടൻ തഗ്ഗ് 🥰

  • @sheebap.r170
    @sheebap.r170 5 років тому +78

    ഇങ്ങനെ ഒരു അടിപൊളി കോമഡി എത്ര കണ്ടാലും മതി വരില്ല.

  • @Diru92
    @Diru92 6 років тому +297

    Natural and realistic comedy...really missing those nowadays

  • @rafeequekuwait3035
    @rafeequekuwait3035 5 років тому +321

    ശ്രീനി സാറിന്റെ അതുല്യ കഴിവ് ഒർജിനൽ നെ വെല്ലും കഥയും തിരക്കഥ യും ആകുന്നു

    • @bindhujamalppan9476
      @bindhujamalppan9476 5 років тому +5

      Athe

    • @opinion...7713
      @opinion...7713 4 роки тому +4

      Sathyam

    • @jayadevmenon7086
      @jayadevmenon7086 2 роки тому +4

      Actually പുള്ളിക്ക് ഡ്രൈവിംഗ് വല്യ പിടിയില്ല അതാണ് ഇതിൻ്റെ പിറകിലെ idea

  • @joyaljoseph3640
    @joyaljoseph3640 2 роки тому +83

    മാമുക്കോയ എന്റെ പൊന്നോ🙏🙏🤣🤣🤣😍

  • @sanushpk3357
    @sanushpk3357 7 років тому +614

    മാമുക്കോയ പൊളിച്ചു

  • @shinsmedia
    @shinsmedia 6 років тому +306

    തോട്ട വിഴുങ്ങിയ പന്നിയുടെ തല... ഹ ഹ😂😅😊 ശങ്കരാടി ചേട്ടൻ പൊരിച്ചു.. very great acter.. Miss u.😍😍🙏🙏

  • @muhammedshaheenp8560
    @muhammedshaheenp8560 6 років тому +55

    "മണ്ണാങ്കട്ട ക്ലച്ച് കുയ്ച്ചിടുമ്പോ ഗീറ് വെൽച്ചൂരിട്ക്കണം"😂😂😂🤣🤣🤣

  • @sonacs1360
    @sonacs1360 2 роки тому +20

    മമ്മുക്കോയ കണ്ണിൽമേൽ കെട്ട് കെട്ടി വരുന്നത് ശ്രദ്ധിച്ചു നോക്കിയാൽ തന്നെ ചിരിച്ചു ചാവും. 😂😂😂 നിങ്ങളുടെ ബെഡ് അത്. സന്തോഷം 🤣🤣🤣🤣🤣

    • @samshupmable
      @samshupmable 11 місяців тому

      ഇവിടെ ഫുഡ്‌ ഒക്കെ എങ്ങനെയാ. മീൽസ് മീൽസ് 😂😂

  • @muhammedbasheer6479
    @muhammedbasheer6479 Рік тому +62

    മലയാള സിനിമയുടെ സുവർണ്ണ കാലഘട്ടത്തിലെ ഒരു വലിയ കലാകാരൻ കൂടി വിട പറഞ്ഞു.കണ്ണീർ പ്രണാമം

  • @MrNirenjan
    @MrNirenjan 2 роки тому +79

    കിട്ടേണ്ടത് കിട്ടി കഴിഞ്ഞാൽ തോന്നേണ്ടത് തോന്നാൻ ഇത്തിരി സമയം നല്ലതാ......!!
    മമ്മുക്കോയ thug 😎😎

  • @baijujohny2415
    @baijujohny2415 4 роки тому +763

    2020 ൽ കാണുന്നവർ ഉണ്ടോ 😁😁

  • @82easyrider
    @82easyrider 2 роки тому +131

    Its been 30 years. My stomach still hurts watching Sreeni & Mamukkoya in that car scene, The body language is off the charts. So authentic. You cant write these into scripts.

  • @harisksd294
    @harisksd294 2 роки тому +30

    കണ്ണും കൈയും കെട്ടി ആ മമ്മുന്റെ ആ വരവ്..... 😂

  • @Jehoshua4u
    @Jehoshua4u 6 років тому +776

    എത്ര കണ്ടാലും ചിരി അടക്കാൻ കഴിയില്ല

    • @aswanimurali8788
      @aswanimurali8788 6 років тому +7

      Jehoshua Ganapathyplackel Thomas
      sathym🤣🤣🤣🤣🤣🤣🤣🤣🤣🤣🤣 break evide breakevideeee🤣🤣🤣

    • @Dhanya_1992
      @Dhanya_1992 5 років тому +8

      His driving effort expression♥♥♥

    • @anilkumarwayanad1467
      @anilkumarwayanad1467 5 років тому +1

      Ministerial...

    • @ansu5962
      @ansu5962 Рік тому

      അത് എല്ലും കൂടി പണ്ടാരം അടങ്ങി എണ്ടി ശേഷം

  • @muhamednoufalpulikkal5625
    @muhamednoufalpulikkal5625 7 років тому +833

    ഒരുത്തനു അപകടം പറ്റി ആസ്പത്രി കേടാക്കുമ്പളല്ല ചെറ്റ വർത്താനം പറേൽ....

  • @sarathspallickal2931
    @sarathspallickal2931 3 роки тому +22

    അപ്പം ക്ലച്ച് ഇടുമ്പം ഗിയർ അമർത്തനമല്ലേ😄
    👏🏻👏🏻👏🏻👍🏻

  • @MM-kn2er
    @MM-kn2er Рік тому +38

    RIP mamukoya ikka .
    Still brings laughter after so many years . Legends .

  • @romantic2872
    @romantic2872 5 років тому +597

    2019 ൽ ആരേലും ഉണ്ടോ

  • @akashnkmnkm5764
    @akashnkmnkm5764 5 років тому +165

    Mamukkoya fans undo ivide

  • @shinsmedia
    @shinsmedia 6 років тому +115

    തോട്ട വിഴുങ്ങിയ പന്നിയുടെ തല... ഹ ഹ😂😅😊 ശങ്കരാടി ചേട്ടൻ പൊരിച്ചു.. very great acter.. Miss ui..😍😍🙏🙏

  • @nirmalvs1184
    @nirmalvs1184 4 роки тому +48

    മാമുക്കോയ കടൽ കൊള്ളക്കാരുടെ പോലെ ഉണ്ടല്ലോ ഹോസ്പിറ്റലില്‍ 😁

  • @wayoflife2197
    @wayoflife2197 Рік тому +24

    വണ്ടി start ആവുമ്പോൾ ശ്രീനിവാസൻ ചേട്ടന്റെ മുഖഭാവം 🤣🤣🤣

  • @snphotography3180
    @snphotography3180 2 роки тому +25

    ബ്രേക് എവിടെ ബ്രേക് എവിടെ 😂😂😂😂

  • @sajith5829
    @sajith5829 6 років тому +792

    ഇതിനൊക്കെ ഡിസ്‌ലൈക്ക് അടിച്ചവന്മാർക് ഇതിലും നല്ല കോമഡി ഒക്കെ എവിടുന്നു കാണാനാ

    • @sudheeshpm9554
      @sudheeshpm9554 5 років тому +1

      Sajith o.c Z !

    • @Monster-uh4xc
      @Monster-uh4xc 5 років тому +22

      Sajith o.c
      Avarkku vendathu double meaning comedy aaa.

    • @sreedharankailas
      @sreedharankailas 5 років тому +3

      Psychopaths

    • @avoiydeth4841
      @avoiydeth4841 5 років тому +8

      Correct bro
      ...pottanmar aavum atha dislike cheyythe

    • @Brightee00
      @Brightee00 5 років тому +9

      അതൊരു രോഗമാണ് എന്തിനെയും

  • @geetharavikumar5549
    @geetharavikumar5549 2 роки тому +29

    First time car driving പഠിക്കുന്ന ഒരു beginners സും ഈ സീൻ മറക്കില്ല 😴... 😆

  • @sidheekmayinveetil3833
    @sidheekmayinveetil3833 5 років тому +39

    അപ്പോ ബ്രേക്കോ
    ബ്രേക്ക് ഇതെല്ലാം കൂടി പണ്ടാരം അടങ്ങിയ ശേഷം..... ever greencomedy movie

  • @josephvarghese5619
    @josephvarghese5619 6 років тому +86

    What a combination..Srini-Mamukoya-Innocent-Shankaradi...wow. We can never c such comedy movies..

  • @shajahantk827
    @shajahantk827 5 років тому +116

    അല്ല മീൽസൊക്കെ ഇവിടെ സപ്ലൈ ചെയ്യില്ലേ. അല്ല ooney

  • @justinjoseph6700
    @justinjoseph6700 7 років тому +91

    Both Innocent and Mamukkoya have the ability to earn points in the minds of the watchers. .

  • @azad738
    @azad738 4 роки тому +56

    Polytechnic പഠിച്ചാൽ ഇങ്ങനെ ഇരിക്കും...😂👌💯

  • @IMettymetty
    @IMettymetty 3 роки тому +31

    *ക്ലച്ച് കുഴിച്ചിടുമ്പോൾ ഗിയർ വലിച്ചൂരി എടുക്കണം* 😂😂

  • @jomon1955
    @jomon1955 7 років тому +212

    this kind of real movies will never come in the future

    • @commonmanv.3257
      @commonmanv.3257 6 років тому +2

      Joseph James pha... "chunkss"inte athra comedy onnum illa ee padathil. Also "adaar love" is a great movie.

    • @ardentpictures8503
      @ardentpictures8503 6 років тому

      Common Man V.3 😍😘

    • @commonmanv.3257
      @commonmanv.3257 6 років тому +11

      Mahesh Krishnan oru sarcasm polum manasilakkan pattana budhi machanu illathayi poyallo. Shokam.😂

    • @arjunvarma9
      @arjunvarma9 5 років тому +10

      @Mahesh Krishnan ഇത്ര ബുദ്ധി ഇല്ലാത്ത മനുഷ്യനെ എങ്ങനെ പറഞ്ഞു മനസിലാക്കാനാ... 😜

    • @deekshithm7754
      @deekshithm7754 5 років тому

      Which movie is these

  • @itsnavikumar1
    @itsnavikumar1 2 роки тому +43

    Watched this scene more than 100 times, but every time it is as fresh as a new comedy scene. 🤣😂😅

  • @muhammedswalihv1330
    @muhammedswalihv1330 5 років тому +13

    *1.20* എജ്ജാതി expression ശ്രീനിവാസൻ... Such a great actor..

  • @shereefdmm1185
    @shereefdmm1185 6 років тому +221

    എത്ര പ്രാവശ്യം പറഞ്ഞിട്ടുണ്ട് ഞാൻ തയോട്ട് നോക്കരുത് തയോട്ട് നോക്കരുത് ന്ന് അതിന് ബ്രെയ്ക് എവിടെയാണെന്ന് കാണണ്ടെ😁😀😂

  • @VINODKUMAR-jt2gc
    @VINODKUMAR-jt2gc 4 роки тому +63

    4:55 മുതൽ ഇന്നസെന്റിന്റെ എക്സ്പ്രെഷൻ. അതൊന്നും ഇന്നത്തെ ഒരു നടനും പറ്റില്ല

    • @aruns.s4750
      @aruns.s4750 3 роки тому

      Yes

    • @thealchemist9504
      @thealchemist9504 3 роки тому +1

      ഈ സിനിമയിൽ അത് പോലെ ഒടുവിൽ ഉണ്ണികൃഷ്ണന്റെ ഒരു expression ഉണ്ട്.

  • @violinsampratha9686
    @violinsampratha9686 Рік тому +20

    "Old is gold!!!"
    And these old malayalam movies are the right meaning of the quote, missing all the natural actors... 🥺 As these films not only uphold the flag of malayalis, but also hold a special place in all out hearts!!!🥺😩😫

  • @anooppaulson6902
    @anooppaulson6902 3 роки тому +58

    Legendary actors.. never remake this scenes..

  • @niteshr8790
    @niteshr8790 5 років тому +31

    എങ്ങനെ വേണേലും നിങ്ങള് ...അല്ല സാറ് തന്നെ അങ്ങോട്ട് ഓടിച്ചോ.. ഹല്ലാ പിന്നെ.. മാമുക്കോയ ഫുൾ കലിപ്പ്

  • @snehas4881
    @snehas4881 6 років тому +99

    Missing sreeniyettan's scripts a lot...😢

  • @haridasa8765
    @haridasa8765 3 роки тому +13

    ശ്രീനിവാസൻ പോളി ടെക്നിക് പഠിച്ചു ഇടിച്ച ശേഷം എല്ലാം പെട്ടെന്ന് ആയിരുന്നു.😁😁😁😁😁😁😁😂😂😂

  • @sreejithmlsree8187
    @sreejithmlsree8187 6 років тому +164

    കറുത്ത തുണി waste ആയി😂😂😂

  • @user-ir6br6jb2j
    @user-ir6br6jb2j Рік тому +16

    മാമുക്കോയ ഒക്കെ ഇതിഹാസം തന്നെ

  • @babuitdo
    @babuitdo 3 роки тому +20

    ഇന്നത്തെ 100 കോമഡിഷോ ക്കും പുതുസിനിമയിലെ നാലാംതരം അലന്ന തമാശക്കുo കൂടി ഈ ഒരൊറ്റ വീഡിയോ മതിയാകും. വക്കിലന്മാരെയടക്കം മറ്റ് പലരെയും ഈ 5 മിനുട്ടിൽ ട്രോളിയിട്ടുണ്ട്.

  • @abdulrazak-go6rr
    @abdulrazak-go6rr 6 років тому +11

    ഇതിലെ ഒാരോ സംഭാഷണവും ചിരിക്കാനും ചിന്തിക്കാനും വക നൽകുന്നു

  • @shahirshahir8088
    @shahirshahir8088 7 років тому +350

    mamukoya polichu

  • @noufalkt844
    @noufalkt844 7 років тому +331

    Brake evide....Brake evide

  • @sscreations8047
    @sscreations8047 2 роки тому +17

    കിട്ടേണ്ടത് കിട്ടിക്കഴിഞ്ഞാൽ തോന്നേണ്ടത് തോന്നാൻ ഇത്തിരി സമയം നല്ലതാ 😂

  • @khaleelnakhaleelna5436
    @khaleelnakhaleelna5436 6 років тому +27

    ഞാനീ പോളീ ടെക്നിക്കൊന്നും പിടിച്ചിട്ടില്ല്ല്ലോ അത് കൊണ്ട് യന്ത്രങ്ങളുടെ പ്രവർത്തനമൊന്നും എനി നിശ്ചയല്ല...ഹഹഹഹഹ

  • @rrautocraft6308
    @rrautocraft6308 Рік тому +4

    ഇതൊക്കേ അഭിനയം ആണ് എന്ന് പറയില്ല.. പക്കാ realistic പോലെ തന്നെ

  • @filmdiary7784
    @filmdiary7784 29 днів тому

    ഞാനേ പോളിടെക്നിക് പഠിച്ചതാ... യന്ത്രങ്ങളുടെ പ്രവർത്തനം.. 🤣 | Mamukoya & Sreenivasan Comedy Scene
    ua-cam.com/video/GB_loqY0oPM/v-deo.html

  • @usmanbappu7292
    @usmanbappu7292 4 роки тому +15

    മലയാള സിനിമയിൽ ഇത്തരം റോളുകൾ ഇനിയും കാണാൻ കഴിയുമോ

  • @nazarudheenhussain219
    @nazarudheenhussain219 7 років тому +46

    ക്ലച്ച് ഇടുമ്പോ ഗിയർ അമർത്തണം 😂😂😂

  • @arunks8281
    @arunks8281 3 роки тому +3

    ഇതൊന്ന് നേരേക്ക് പിടിക്കാൻ ആർക്കും വല്ലതും കൊടുക്കണോ 😂😂👌👌
    അപ്പൊ ക്ലച്ച് ഇടുമ്പോ ഗിയർ അമർത്തണം ലേ 😂😂

  • @girishgiri8276
    @girishgiri8276 Рік тому +9

    Car driving padikkubol ee comedy orma varum 😂😂😂😂

  • @unaisunais8860
    @unaisunais8860 6 років тому +55

    ഞാനീ പൊളി ടെക്നിക്കിൽ ഒന്ന്ഉം പടിച്ചിട്ടില്ലല്ലോ അതോണ്ട് യെന്ദ്രങ്ങളെ പ്രവർത്തനത്തെ കുറിച്ച് അത്ര വിവരല്ല അങ്ങനെ സംഭവിച്ചതാ

  • @arunkumar.m6089
    @arunkumar.m6089 3 роки тому +4

    ഇതൊക്കെ ആണ് സിനിമ. ഇപ്പോളും ഈ സിനിമ വരുമ്പോൾ അറ്റ്ലീസ്റ്റ് ഏതെങ്കിലും ഒരു സീൻ ഇരുന്നു കാണാത്തവർ ഉണ്ടാവില്ല.... 😍😍😍😍....!!! കുടുംബ ബന്ധങ്ങളുടെ കഥ നർമത്തിൽ ചാലിച്ചുകൊണ്ട് പറഞ്ഞ ഒരു സിനിമ 😃😃😃😃....!!!! ഇന്നുള്ള തലമുറ ന്യൂക്ലിയർ ഫാമിലി നല്ലത് എന്ന് കരുതുന്നവർ കണ്ടിരിക്കേണ്ട സിനിമ.....!!!

  • @touchmenot8777
    @touchmenot8777 5 років тому +48

    ജീവിതാവബോധമുള്ള തിരക്കഥാകൃത്തും നർമ്മത്തിന്റെ മർമ്മം അറിയാവുന്ന സംവിധായകനും .
    കുലപതികൾ അരങ്ങു വാണിരുന്ന ആ കാലഘട്ടം ഒരിക്കലും തിരിച്ചു വരില്ല.
    ജീവിതാവസാനം വരെ ആവർത്തിച്ചു കാണാൻ ഇത്തരം സിനിമകൾ പോരേ?

  • @dart476
    @dart476 6 років тому +90

    കിട്ടേണ്ടത് കിട്ടി കഴിഞ്ഞാല്‍ തോന്നേണ്ടത് തോന്നാന്‍ ഇത്തിരി സമയം നല്ലതാ

  • @tkabraham8018
    @tkabraham8018 5 років тому +17

    Ithinu engane commentidanam ennariyilla.laughter makes me run out of words.Best comedy scene I have ever seen. Laughed my eyes out

  • @hari6085
    @hari6085 2 роки тому +17

    1:46 മാമുക്കോയ😂🤣🤣🤕

  • @dinesh2676
    @dinesh2676 3 роки тому +50

    I don't have enough energy left to laugh, such is the scene.🤣🤣🤣

  • @Maderboy2
    @Maderboy2 5 років тому +50

    പോളിടെക്‌ ഇഷ്ടം 😂

  • @manulal9322
    @manulal9322 4 роки тому +26

    Mamukoya 😘😘
    Poli poliii....

  • @abhijitkk3631
    @abhijitkk3631 Рік тому +11

    2:07 സന്തോഷം 😆😆😆

  • @Haishaaaaam
    @Haishaaaaam 5 років тому +124

    പോളിടെക്‌നിക്‌ ഒക്കെ പഠിക്കുന്നത് വെറുതെയാണെന്ന് ഇപ്പൊ എല്ലാർക്കും മനസ്സിലായിട്ടുണ്ടാവുമല്ലോ

  • @arununni9597
    @arununni9597 4 роки тому +17

    നല്ല സിനിമ,, എത്രയോ തവണ കണ്ടിട്ടുണ്ട്,, z😍😍😍

  • @amritha1412
    @amritha1412 2 роки тому +7

    ശ്രീനിവാസൻ ചേട്ടൻ . എക്സ്പ്രഷൻ ചിരി വന്നു 😂😂

  • @sulaimahmad6685
    @sulaimahmad6685 Рік тому +4

    അങ്ങനെ മാമുക്കോയയും പോയി.... ഒരു കാലഘട്ടത്തെ വർണ്ണാഭമാക്കിയ കലാകാരന്മാർ ഓരോന്നായി കൂടോഴിയുന്നു...

  • @ansaraliansar3566
    @ansaraliansar3566 5 років тому +14

    ആ സ്വകാര്യംപറച്ചില്. കലക്കി.പറഞ്ഞു കഴിഞ്ഞുള്ള വരവ്.

  • @tomprasad8254
    @tomprasad8254 3 роки тому +22

    ഡ്രൈവിംഗ് പഠിക്കുന്ന ആരെങ്കിലും കാണുന്നുണ്ടോ?

  • @DRISYABKUMAR-mh6dh
    @DRISYABKUMAR-mh6dh 4 роки тому +8

    2:51ഞാനീ പോളിടെക്‌നിക്കിൽ ഒന്നും പഠിച്ചിട്ടു ഇല്ലല്ലോ അതുകൊണ്ട് യന്ത്രത്തിന്റെ പ്രവർത്തനം ഒന്നും എനിക്ക് നിശ്ചയമില്ല അങ്ങനെ സംഭവിച്ചതാ 😁🤭😁🤭

  • @thonnikkadan
    @thonnikkadan 2 роки тому +5

    00:52 ശ്രീനിവാസൻ ബ്രേക്ക്‌ ഇടുന്നുണ്ട്,, രണ്ടാമത് ഓടിച്ചപ്പോ ബ്രേക്ക്‌ എവിടെ ബ്രേക്ക്‌ എവിടെ ന്ന് ചോദിക്കുന്നു 🤣

  • @user-qp5fx1ds8k
    @user-qp5fx1ds8k 7 років тому +164

    ഇത്തറ ബുദ്ധിയില്ലാത്ത മനുഷ്യനെ എങ്ങനെ പഠിപ്പിച്ചെടുക്കാന

    • @adamjohn2535
      @adamjohn2535 7 років тому +1

      Lal Mcken ethoke kanumbol eppol maduppu varunnu karanam onnam classile piller vare eppol car drive cheyunnu

    • @user-qp5fx1ds8k
      @user-qp5fx1ds8k 7 років тому +14

      sreejith payyannur അങ്ങനെ പറയരുത് സുഹൃത്തേ കാരണം ഈ കോമഡി കണ്ടപ്പോൾ താങ്കൾ മനസിലെങ്കിലും ഒന്നു ചിരിച്ചു☺ കാണത്തില്ലേ?എങ്കിൽ അതാണ് ഈ പടത്തിന്റെ വിജയം.

    • @ammedia5613
      @ammedia5613 7 років тому

      Lal Mcken ..yes

    • @user-qp5fx1ds8k
      @user-qp5fx1ds8k 7 років тому

      Akbar . Akku ...... ha ha ha

    • @mujeebmujabi8763
      @mujeebmujabi8763 5 років тому

      hu

  • @focus___v_4923
    @focus___v_4923 2 роки тому +4

    കിട്ടേണ്ടത് കിട്ടിക്കഴിഞ്ഞാൽ തോനേണ്ടത് തോന്നാൻ ഇത്തിരി സമയം നല്ലതാ 🤣🤣🤣🤣🤣🤣

  • @rageshsurendran891
    @rageshsurendran891 4 роки тому +5

    യന്ത്രങ്ങളുടെ പ്രവർത്തനരീതി ഒന്നും താൻ എന്നെ പഠിപ്പിക്കണ്ട 🤙🤙🔥 ശ്രീനിയേട്ടൻ

  • @lightoflifebydarshan1699
    @lightoflifebydarshan1699 5 років тому +28

    അപ്പൊ ക്ലച്ച് ഇടുമ്പോ ഗിയർ അമർത്തണം ലെ😂😂

  • @mehbi4349
    @mehbi4349 2 роки тому +11

    ഡ്രൈവിംഗ് പടിച്ചതിന് ശേഷം ഇ സീൻ കാണുന്ന ഞാൻ 😂

  • @Badusha-f3r
    @Badusha-f3r 2 роки тому +11

    ബ്രേക്ക്‌ എവിടെ, ബ്രേക്ക്‌ എവിടെ 🤣🤣🤣🤣

  • @sakeerhussain650
    @sakeerhussain650 Рік тому +9

    ആ കോമഡികാരനും മണ്മറഞ്ഞു...😢

  • @saleenarasheed8327
    @saleenarasheed8327 5 років тому +78

    2019 ആരേലും ഉണ്ടോ

  • @rajeshpannicode6978
    @rajeshpannicode6978 6 років тому +42

    ഇപ്പോൾ കണ്ടപ്പോൾ ഞാൻ കരഞ്ഞു പോയി. കാരണം ഡ്രൈവിങ്ങ് പഠിക്കാൻ പോയി എനിക്ക് സാറിന്റെ തെറി ഒരുപാട് കേട്ട ന്നല്ലാതെ ഒന്നും പഠിക്കാൻ കഴിഞ്ഞില്ല. ഏഴായിരത്തിലധികം രൂപ വെള്ളത്തിലായത് മിച്ചം'

    • @haseeb_
      @haseeb_ 5 років тому +3

      പേടിക്കേണ്ട ബ്രോ. വേറെ ഒരു ഗുരുവിന്റെ കീഴിൽ ഒന്നൂടെ പഠിച്ചു നോക്ക്. എല്ലാവർക്കും ഒരു പോലെ പഠിപ്പിക്കാൻ കഴിഞ്ഞെന്ന് വരില്ല.

    • @elathodivelayudhan7651
      @elathodivelayudhan7651 5 років тому

      Enne ente achan aan padippichath

    • @mrznk8452
      @mrznk8452 5 років тому +10

      എന്നെ driving sir പഠിപ്പിച്ചു എനിക്ക് ഒന്നും മനസ്സിലാവില്ലാർന്നു ആയാൽ ചുടാവാൻ തുടങ്ങി.. ഒടുവിൽ ഞാൻ ക്ലാസ് നിർത്തി പിന്നെ kurachu വർഷങ്ങൾക് ശേഷം വീട്ടിൽ ഒരു മാരുതി വാങ്ങി.. ഞാൻ അതിൽനിന്നും സ്വയം പഠിച്ചു ഒരുപാട് പേരെ പഠിപ്പിക്കും ചെയ്തു... ചിലത് അങേനെയാണ് ഒരാൾ പരങ്ങുതന്നാൽ മനസ്സിലാവില്ല നമ്മൾ സ്വയം പഠിക്കുവാണേൽ മനസ്സിലാവും

    • @Jathinr
      @Jathinr 4 роки тому +5

      ചീത്ത പറച്ചിലൊക്കെ അവരുടെ സ്ഥിരം പരിപാടിയാണ് , മര്യാദയ്ക്ക് പഠിപ്പിക്കുന്നവരൊക്കെ വളരെ അപൂർവമാണ്

    • @gibinsebastian9351
      @gibinsebastian9351 4 роки тому +1

      Anagne Dehsyam pidich padipichal shariyavila Ente mash... Oru vak a kond polum.. Vedabipichitila test akarayai.. Full comedya... Enth kanichalum tamshaya akum.... Vazhakum Paraanju. Talli... Padipichal... Nere Padikan patula.....

  • @Worldofdances
    @Worldofdances 7 років тому +27

    oruthan apakadam patti ashupathriyil kidakkumbol alla chetta varthanam parayendathu..... 😊😊😊😉

  • @passwordc17
    @passwordc17 7 років тому +86

    njan yee polytechnicil onnum padichitilla athaa

    • @user-qp5fx1ds8k
      @user-qp5fx1ds8k 7 років тому +3

      jerin chacko ഈ യന്ത്രത്തിന്റെ പ്രവർത്തനമൊന്നും എനിക്ക് നിശ്ചയമില്ല. അതു കൊണ്ട് സംഭവിച്ചതാണ്