ആ ദിവസം പാതിരാത്രിക്ക് ദിലീപ് എന്നോട് ഫോണിൽ പറഞ്ഞു "എനിക്ക് ഉറങ്ങാൻ കഴിയുന്നില്ല ചേട്ടാ!Dileep Ep101

Поділитися
Вставка
  • Опубліковано 26 сер 2024
  • Team Mukesh Speaking:
    Jathin S Raj
    Divyadarshan
    Technical:
    Anas Majeed - designs
    Basil Sunny Padavettil - Camera and edit
    spotify: open.spotify.c...
    Tonocast : listen.tonocas...

КОМЕНТАРІ • 180

  • @milu9654
    @milu9654 Рік тому +26

    താങ്കളെ പോലെ ഇത്രയും മനോഹരമായി ഓരോ കഥകളും പറയുന്ന ഒരു actor വേറെ ഇല്ല sir 👍👍

  • @MYDREAM-xf8dz
    @MYDREAM-xf8dz Рік тому +99

    മുകേഷ് ഏട്ടാ ഇ പ്രോഗ്രാമിൽ side angle view വരുന്ന ഷോട്ട് അത്ര രസമായി തോന്നുന്നില്ല .frond angle view ആണ് നല്ലത്.മുകേഷ് ഏട്ടന്റെ കഥകൾ കേൾക്കുമ്പോൾ നമ്മുടെ മുൻപിൽ ഇരുന്നു പറയുംപോലെ ആണ് തോന്നുന്നതു എന്നാൽ ക്യാമറ angile മാറുമ്പോൾ ആ രസചരട് brake ആകുന്ന feel ആണ്.

    • @RaviPuthooraan
      @RaviPuthooraan Рік тому

      Totally agree 👍

    • @itstvm3264
      @itstvm3264 Рік тому

      Pl

    • @lazeberg5913
      @lazeberg5913 Рік тому +1

      Agree 👍

    • @vinodnair1116
      @vinodnair1116 Рік тому +7

      Phone മാറ്റി വച്ച് audio മാത്രം കേൾക്കുന്ന ഞാൻ...😮😮😮

    • @RaviPuthooraan
      @RaviPuthooraan Рік тому +6

      @@vinodnair1116 ചില കാര്യങ്ങൾ പറയുമ്പോൾ മുകേഷേട്ടൻ അത് അഭിനയിച്ച് കാണിക്കാറുണ്ട്... അത് പോലെ ചില Expressions ഒക്കെ ഇടും... അതൊക്കെ കണ്ടാൽ നമുക്ക് കൂടുതൽ ചിരി വരും 😅 അത്കൊണ്ട് ഫോൺ മാറ്റി വയ്ക്കാതെ വീഡിയോ കണ്ടുകൊണ്ട് കേട്ടാൽ കുറച്ച് കൂടെ നന്നായി ആസ്വദിക്കാൻ പറ്റും 😬🙏

  • @induprakash01
    @induprakash01 Рік тому +28

    ഓർമ്മകൾ ഇത്രയും മനോഹരമായി മിനുക്കി മിനുക്കി സൂക്ഷിക്കുന്ന ആളുകൾ അപൂർവ്വമാണ്. ഏതു സാഹചര്യത്തിൽ എത്തിപ്പെട്ടാലും ഏതു സഭയിൽ എത്തിപ്പെട്ടാലും കഥകൾ (ഓർമ്മകൾ ) റെഡി 🙏🙏👍👍🌹 കേൾക്കാനും അത്ര ഇഷ്ടം 🙏

    • @CacharLevy
      @CacharLevy Рік тому

      Because he is a man not like you ☕

  • @MeesakaranMees-rs6gu
    @MeesakaranMees-rs6gu Рік тому +39

    മുകേഷേട്ടൻ ഒരു സിനിമയിൽ നായകനായിട്ട് വരണം പഴയപോലെ സാർ എന്ന് ഞാൻ വിളിക്കില്ല നിങ്ങളൊക്കെ എന്റെ കൂടപ്പിറപ്പിനെപ്പോലാണ് എത്ര ഇഷ്ടമാണ് എല്ലാവരെയും

  • @AnilKumar-pf5uv
    @AnilKumar-pf5uv 5 місяців тому +1

    ഇത് കേട്ട് ഞങ്ങൾ ചിരിക്കണമായിരിക്കും

  • @ajishnair1971
    @ajishnair1971 Рік тому +13

    എവിടെയോ കഥ പറച്ചിലിൽ ആത്മാർത്ഥത നഷ്ടപ്പെട്ടതു പോലെ തോന്നി.. അവസാനമായപ്പോഴേക്കും പഴയ ഫോമിലായി...
    ഹ..ഹ..ഹ.. സൂപ്പർ..😂😂

  • @Thetimingwizard
    @Thetimingwizard Рік тому +45

    My question is. How can mukesh sir remember all these stories. 😅😅superb superb. I don't remember what I did 30 minutes ago 😂

    • @m0t0rbreathing
      @m0t0rbreathing Рік тому

      adikkumbo randu peg korachu adichal aa prashnam ondavilla

    • @jacobthampivaidyan8151
      @jacobthampivaidyan8151 Рік тому +8

      അങ്ങനെ ആണേൽ നിനക്ക് എന്തോ കാര്യമായ കുഴപ്പമുണ്ട്. എത്രയും പെട്ടന്ന് ഡോക്ടറിനെ കാണുക.😊
      30 min മുൻപുള്ള കാര്യങ്ങൾ മറന്ന് പോകുന്നുണ്ടേൽ അത് ഗുരുതരമാണ് അവഗണിക്കരുത്

    • @Ami7166
      @Ami7166 Рік тому +3

      He is very focused in every aspect. Unfortunately you are not. 😂

    • @Thetimingwizard
      @Thetimingwizard Рік тому

      @@Ami7166 🤣🤣that I already know

    • @godofsmallthings4289
      @godofsmallthings4289 8 місяців тому

      ​@@jacobthampivaidyan8151അത് അവൻ ഒരു അതിശയോക്തി പറഞ്ഞത് ആണെന്ന് മനസ്സിലാക്കാൻ ഉള്ള വിവരം ഇല്ലാത്ത ഇയാള് അല്ലെ ഡോക്ടറെ കാണേണ്ടത് 🫵😂

  • @AngelVisionKerala
    @AngelVisionKerala Рік тому +11

    VoiceOfSathyanathan ❤️❤️❤️

  • @raagilraj.5576
    @raagilraj.5576 Рік тому +25

    Dileep🧡 18:50

  • @josetitus3120
    @josetitus3120 Рік тому +5

    വളരെ വിചിത്രവും അതോടൊപ്പം മനോഹരവുമായ കഥകൾ. ആഖ്യാനശൈലിയുടെ സൗന്ദര്യം കഥ കേൾക്കാൻ മനസ്സിനെ ഓരോ തവണയും പ്രേരിപ്പിച്ചു കൊണ്ടേയിരിക്കുന്നു.

  • @offscreenmedia9991
    @offscreenmedia9991 Рік тому +15

    നുണ പറയാൻ PHD എടുത്തത് പോലുണ്ട് : .. പല നുണകളും ഇനിയും പുറത്ത് വരാനും ഉണ്ട് :

    • @thomasshajan86
      @thomasshajan86 10 місяців тому

      This is only his experience being in the movie industry for many decades. He doesn’t have to say the perspectives of other people, the law, rules, or not even the perspective of commenters like yourself.
      If you think he is lying, then either it’s your fault or that’s his brilliance to make commenters like you look like jackass.

  • @gokulgopi9095
    @gokulgopi9095 Рік тому +23

    മുകേഷേട്ടൻ ദിലീപേട്ടൻ നല്ല കോമ്പോ ആണ് രാമലീല ടു കൺട്രീസ്. കല്യാണ പിറ്റേന്ന് ചന്ദ്രേട്ടൻ എവിടെയാ. സൗണ്ട് തോമ.......തെക്കേക്കര സൂപ്പർഫാസ്റ്റ്.....

    • @DJK1616
      @DJK1616 Рік тому +2

      Vinodayathra

  • @ashiqmy4920
    @ashiqmy4920 Рік тому +5

    വെളച്ചിലെടുക്കരുത് കേട്ടോ 😊

  • @muralikrishna5030
    @muralikrishna5030 6 місяців тому +1

    കഥകൾ കേൾക്കാൻ രസം നുണകഥകൾ, നുണ ആണെങ്കിലും കേൾക്കാൻ രസം ഉണ്ട്, പിന്നെ ആക്ടർ അല്ലേ പെർഫെക്ട് continue 😂❤😊

  • @nijinpkr8185
    @nijinpkr8185 Рік тому +7

    അവസാനത്തെ കഥ സൂപ്പർ 😂😂😂😂😂

  • @user-gn1sy5dk7s
    @user-gn1sy5dk7s Рік тому +4

    എന്റെമുകേഷേട്ട നിങ്ങളുടെ90ളിലെ
    സിനിമകള് ഞാന്അതിൽ അലിഞ്‌ചേരും❤ ഒറ്റപെടല് ഞാന് ഇങ്ങന ആസ്രതിക്കും❤

  • @vishnujr1369
    @vishnujr1369 Рік тому +5

    മനസ് നിറച്ച എപ്പിസോട് ❤

  • @zap_hub_official
    @zap_hub_official Рік тому +10

    Dileepettan ❤❤❤

  • @bismilbizmil2572
    @bismilbizmil2572 Рік тому +21

    Dileep ♥️

  • @habbyaravind3571
    @habbyaravind3571 3 місяці тому +1

    ഹിലരിയസ്, ജോവിയൽ,
    ക്യൂട്ട്, ഗ്രേസ്ഫുൾ,
    ഫണ്ണി, പ്ലീസിങ്
    മെഗാ സ്റ്റാർ മുകേഷ്
    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @renuph2745
    @renuph2745 Рік тому +1

    Mukeshtante stories kekkan bayagra resa ignate story kekkn vndi njn badai banglaw te end portion kanum eplum

  • @vinodnair1116
    @vinodnair1116 Рік тому +1

    ഇതുപോലുള്ള എവിടെയും കേൾക്കാത്ത കഥകൾ ആവണം മുകേഷ് സ്പീക്കിംഗ് ഇൻ്റെ trademark. സാധാരണ negative comments മാത്രം ഇടുന്ന എനിക്ക് തിരുതേണ്ടിവന്ന്.. congratulations Mukeshetta...

  • @MeesakaranMees-rs6gu
    @MeesakaranMees-rs6gu Рік тому +4

    കലാഭവൻ മണിയുടെ ഒരു കഥ പറയണം

  • @thahayasin6816
    @thahayasin6816 Рік тому +3

    Badhran ennudhesichadh Rama badhrane aayirikkum.

  • @ashrafmry1971
    @ashrafmry1971 Рік тому +2

    കഥ പറച്ചിലിൽ മുകേഷിനെ വെല്ലാൻ ആരുമില്ല 😄😄👍👍👍

  • @pradeepkrishnan176
    @pradeepkrishnan176 Рік тому +19

    ദിലീപേട്ടൻ❤

  • @oneman-bm8ps
    @oneman-bm8ps Рік тому +1

    രണ്ട് ആയ്ച കൊണ്ട് 102 episodum കണ്ടുതീർത്തു.

  • @iammuhammedasifali
    @iammuhammedasifali Рік тому +2

    സത്യന്റെ കഥ സൂപ്പർ 😅..എല്ലാ കഥയും ഇഷ്ടപെട്ടു

  • @sudhi319
    @sudhi319 Рік тому +2

    Front camera only enough mukeshetta

  • @HariSankar-fi3gp
    @HariSankar-fi3gp Рік тому +19

    വെയ്റ്റിംഗ് 😍മുകേഷ് കഥകൾ ഫാൻ ❤😊

    • @MYDREAM-xf8dz
      @MYDREAM-xf8dz Рік тому

      മുകേഷ് ഏട്ടൻ 🥰🥰🥰🥰

  • @wazeem9916
    @wazeem9916 Рік тому +10

    Dileep ettan❤🔥

  • @shankarjayakrishnan1558
    @shankarjayakrishnan1558 Рік тому +1

    Mukesh cheta, Good watch.. Njan aa watch noki irikarnu..ente bday gift tharo a watch..eniku arenkilum oke gift thanitu Kure nalayi..atha oru nanavum ilathe chodikune..😊😊😊 Good episode 😊😊😊

  • @hasnafabi1804
    @hasnafabi1804 Рік тому +2

    എന്തോരം രസമുള്ള അനുഭവങ്ങളാണ്
    നമ്മക്കും കിട്ടി പാറ്റ നക്കിയ പോലെ ഒരു സംഭവങ്ങളും ഇല്ലാത്ത വെറും ഒഴുക്ക് വെള്ള ലൈഫ്

  • @muhammadmammu369
    @muhammadmammu369 Рік тому +2

    15:54 😂😂😂😂 sathyam inghana vilich parayano😂

  • @prasad_82
    @prasad_82 Рік тому +5

    Mukesh sir, am ur fan from Chennai. During today's episode there was a small reference to Kalabhavan Mani. Could u pls post an episode about him. Thank you

  • @gautamdevaraj3362
    @gautamdevaraj3362 Рік тому +2

    Can you share a memory with actor Vivek?

  • @leelaunni7123
    @leelaunni7123 Рік тому

    ഇന്നത്തെ കഥകൾ വളരെ രസകരമാണ്. അവസാനം പറഞ്ഞ തമിഴ് നാട്ടിലെ പോസ്റ്റർ കഥകേട്ട് പൊട്ടിച്ചിരിച്ചു പോയി.

  • @ml7687
    @ml7687 Рік тому

    എന്റെ പൊന്നോ ഇത്രയും രസകരമാക്കണ്ട ചിരിച്ച് ഒരു വഴിക്കായി

  • @ebinantonyjose7911
    @ebinantonyjose7911 Рік тому +2

    Super story

  • @danieljaingeorge
    @danieljaingeorge 9 місяців тому +1

    ശരിക്കും ഉള്ള ആ ഭദ്രൻ ഞാൻ ആയിരുന്നു.. അന്ന് നിങ്ങൾ ട്രെയിനിൽ കണ്ട സുമ ഇന്ന് എൻ്റെ ഭാര്യ ആണ്.. 😌

    • @godofsmallthings4289
      @godofsmallthings4289 8 місяців тому +1

      അപ്പൊൾ ഡാനിയേൽ നിൻ്റെ അപ്പൂപ്പൻ ആണോ 🫵🤔😂
      തള്ളാതെ പൊടെ.....

    • @danieljaingeorge
      @danieljaingeorge 8 місяців тому

      @@godofsmallthings4289 അത് വിശ്വസിച്ച നീ ഒരു പൊട്ടൻ തന്നെ

  • @Jishnuooooooo
    @Jishnuooooooo Рік тому +3

    എന്റെ അച്ചാച്ചന്റെയും അച്ഛമ്മയുടെയും പേര് മാധവൻ മാധവി എന്നാ 😂😂

  • @arjunkr7523
    @arjunkr7523 11 місяців тому +1

    Rathri 11 manik shesham Mukeshine vilicha Dileep anu sherikkum iratta changan. 😁

  • @Aesthetik_007
    @Aesthetik_007 Рік тому +5

    Back then mukesh chetan was a kaat kozhi 😂

  • @anilkrishnanr7104
    @anilkrishnanr7104 Рік тому +1

    രാത്രി 2 മണിക്ക് മുകേഷ് നെ വിളിക്കാൻ കാണിച്ച ധൈര്യം സമ്മതിക്കുന്നു

  • @akhileshbalakrishnan5637
    @akhileshbalakrishnan5637 Рік тому +1

    Oru 10 mnt munne ittalum njangal kaanum kto😊

  • @kmonkmon7531
    @kmonkmon7531 Рік тому +1

    സൗണ്ട് കുറവാണ് ശ്രദ്ധിക്കുക🥰🥰🥰

  • @user-bh7rs9nt8c
    @user-bh7rs9nt8c 10 місяців тому

    ❤❤❤❤❤❤

  • @aswinnarayanan1
    @aswinnarayanan1 Рік тому +1

    Bathran ne vachh enthoru Thalu....
    Mukesh ettaaa😂😂😂😅

  • @SanalTS.
    @SanalTS. Рік тому +8

    രാത്രി രണ്ടര മണിക്ക് ഫോൺ എടുത്ത മുകേഷ് : അന്തസ് വേണമടെ അന്തസ് നീയെനിക്ക് ##** etc😂

  • @sreejisreenivasan8041
    @sreejisreenivasan8041 Рік тому

    Mukesh kadhakal cinema aakkanam...❤

  • @jumjumwala3740
    @jumjumwala3740 Рік тому +1

    11 കഴിഞ്ഞിട്ട് mukeshettane വിളിക്കാൻ Dileep കാട്ടിയ ധയ്ര്യം ആരും കാണാതെ പോകരുത്

  • @unnipilaunnipila6622
    @unnipilaunnipila6622 Рік тому +2

    മു കേഷ് ഇത് വർഷം 2023 അത് മറക്കണ്ട കള്ള കഥകൾ പറഞ്ഞ് മരിക്കാൻ കുറെ ജൻമ്മങ്ങൾ

  • @samabraham3533
    @samabraham3533 Рік тому +1

    Any story with OC without politics.

  • @iilillg3527
    @iilillg3527 11 місяців тому +2

    അന്തസ്സ് വേണം ദിലീപേ.... പാതി രാത്രി ആണോടാ വിളിക്കുന്നത്.... bloody rascal

  • @cinemakaraneditz7647
    @cinemakaraneditz7647 Рік тому

    Last story twist😂😂😂😂

  • @sreejithv1990
    @sreejithv1990 Рік тому +1

    ചുനക്കര എന്റെ നാട് ❤️

  • @Jv_vlogs_
    @Jv_vlogs_ 11 місяців тому +1

    ചാനൽഓൺ ആക്കി വെച്ചു കണ്ണ് അടച്ചു ഒറ്റ കിടപ്പ് പരസ്യം വരുമ്പോൾ മാത്രം സ്കൈപ് ചെയ്യും ഇല്ലങ്കിൽ 2-3പ്രോഗ്രാം ഒറ്റ കിടപ്പിൽ കേൾക്കും

  • @ranjininair3894
    @ranjininair3894 Рік тому +1

    ❤❤❤❤❤

  • @ashcrash143
    @ashcrash143 Рік тому +1

    NEED REAL HORROR STORIES

  • @vyasagopakumar1215
    @vyasagopakumar1215 Рік тому +2

    Thumbnail aale pathikyan😂

  • @mjsmehfil3773
    @mjsmehfil3773 Рік тому +2

    Dear Mukeshji
    Superb.. Stories..
    Listening to your narration is very interesting..
    Congratulations..
    God bless you...
    With regards prayers..
    Sunny Sebastian
    Ghazal singer
    Kochi.
    🙏🌹❤🙏

  • @REJIN675
    @REJIN675 Рік тому

    Mukesh uyyiiirrrrrr da

  • @akhileshbalakrishnan5637
    @akhileshbalakrishnan5637 Рік тому

    Athum ishtayinu from kannur❤

  • @sayana5595
    @sayana5595 Рік тому

    Jayaram ayittu 2..3 episode cheyuo

  • @seizethemovement9288
    @seizethemovement9288 11 місяців тому

    My father knows mukesh, he is well known for poovalan

  • @64906
    @64906 Рік тому

    very good presentation

  • @joseyjohn8776
    @joseyjohn8776 Рік тому +6

    ദിലീപ് നൊപ്പം... എന്നും കൂടെ നിന്ന സുഹൃത്ത്.... അമ്മ.. മീറ്റിംഗിൽ...ദിലീപ്... വിഷയം... മാധ്യമ പ്രവർത്തകർ ചോദിച്ചപ്പോൾ.. പൊട്ടിതെറിച്ച..... സുഹൃത്ത്... വേട്ടക്കാരനോടോപ്പമോ.... ഇരയ്ക്കോപ്പമോ... എന്ന് ഇന്നും... സംശയം...😢😢😂😅

    • @BGn882
      @BGn882 Рік тому

      ninte ammede nayarodoppam ....

  • @booyakasha5432
    @booyakasha5432 Рік тому

    Today in things that never happened...

  • @shinumoljoseph2015
    @shinumoljoseph2015 Рік тому

    Adipolii

  • @mahesh1mm
    @mahesh1mm Рік тому

    Superb😁😍😍

  • @arunkumarumanikandan3467
    @arunkumarumanikandan3467 Рік тому

    പേട്ടൻ പാവാട

  • @ashiquema7372
    @ashiquema7372 Рік тому

    മുകേഷേട്ടാ.... ആ അക്കര നിന്നൊരു മരനിലെ അറബി translate scenne കുറിച് ഒരു എപ്പിസോഡ് ചെയ്യാമോ.. Request ane..

  • @Jesuschriiiiist
    @Jesuschriiiiist Рік тому +7

    ദിലീപ് 11 മണിക്കാണോ വിളിച്ചത്😂

  • @ml7687
    @ml7687 Рік тому

    ചേട്ടാ ഞാനും ആ ബോഗിയിൽ ഉണ്ടായിരുന്നു

  • @senatorofutah
    @senatorofutah Рік тому +9

    Dileep chapter is closed he will get 30 years of jail for sure. He spent almost 200 cr from past 7 years rest is history. And Supreme court of India knows about this in and out. This case will return in law books for reference dileep act 2017

    • @thankgodsecret4973
      @thankgodsecret4973 Рік тому +10

      Case ന്റെ details അറിയാതെ അങ്ങേരെ ഇഷ്ടമില്ലാത്തവരുടെ രോദനം 😄

    • @inertiarealm
      @inertiarealm Рік тому +5

      Judge 🙏🏻

    • @sanilkumarms007
      @sanilkumarms007 Рік тому +2

      Dileepettan ❤sathyam jayikum❤❤

  • @VijayammaSasidharannair-mr9yn

    Mookesh.sir.edu.valarea.correct

  • @Tomjerry-vq2tv
    @Tomjerry-vq2tv 11 місяців тому

    18.35, diliip story started

  • @muhammadshifan7335
    @muhammadshifan7335 Рік тому +1

    👍👍👍

  • @viral_works_
    @viral_works_ Рік тому

    18:50

  • @faris8351
    @faris8351 Рік тому

    Super❤

  • @ajoymonjoseph1056
    @ajoymonjoseph1056 Рік тому +3

    Ethayallum oru karyam orappa... ee dialog Chettanoddu dileep case undakunathinu munne paranjathaa... mukeshetta... ningalude kadhakalkku quality ondu... click baitinu vendi ethu cheyaruthu

  • @vivekpillai6389
    @vivekpillai6389 11 місяців тому

    11:06 Mankamkuzhy story

  • @vgoaltec840
    @vgoaltec840 Рік тому

    ഇടക്ക് ഇടക്കുള്ള ആ side view കൊള്ളത്തില്ല ചേട്ടാ

  • @ml7687
    @ml7687 Рік тому

    ചേട്ടാ സഹോദരി ജയശ്രീ മാധവൻ അല്ലേ 8:32

  • @Poothangottil
    @Poothangottil Рік тому +1

    ഇടക്ക് സൈഡ് ഷോട്ട് കാണിച്ചത് വേണ്ടായിരുന്നു. എന്തോ ഒരു ചേർച്ചയില്ലായ്മ.

  • @peeloo2248
    @peeloo2248 Рік тому

    Shibu shibuuu

  • @prasannas6026
    @prasannas6026 Рік тому

    👌🙋🤩🤩

  • @Jasil1122
    @Jasil1122 Рік тому

    Nyc❤

  • @worldwidefacts6193
    @worldwidefacts6193 Рік тому

    sound kuravannn😮‍💨

  • @sabunishad
    @sabunishad Рік тому

    ❤❤❤

  • @dileepanvm2599
    @dileepanvm2599 Рік тому

    Mukeshinte chaya ulla oru malayalam nadan undayirunnu. Rajeev enno matto anu peru. Serial cinema okke abhinayichittundu.

  • @Afsal-Nawab
    @Afsal-Nawab Рік тому

    അത് സ്റ്റാലിൻ ആണ് 😂

  • @nimmyvipin7309
    @nimmyvipin7309 Рік тому

    ❤❤❤❤❤🎉🎉🎉🎉🎉

  • @shithrinu1730
    @shithrinu1730 Рік тому +1

    Hiiiii

    • @SURESHBABU-gk7bk
      @SURESHBABU-gk7bk Рік тому

      പോടാ :അവസരവാദം പറയാതെ.

    • @reflexon5760
      @reflexon5760 Рік тому

      @@SURESHBABU-gk7bk nee po mone suresha. kali ivide erakanda

  • @kuriang1802
    @kuriang1802 7 місяців тому

    O Madhavan nalla prayathil enganum tamil nattil poyo eenu samsayichu. Mukesh tanne ennu paranjathu entayalum nannayi😂

  • @sajeevsoman7813
    @sajeevsoman7813 Рік тому

    ആരാണ് ഹേ..''ഈ വീഡിയോ എഡിറ്റ് ചെയ്യുന്നത്😂😂😂😂😂

  • @europeanmallus964
    @europeanmallus964 Рік тому +5

    Le വര്‍ഷങ്ങള്‍ ku മുന്‍പ് trissur il വിനീത് ശ്രീനിവാസന്‍ ആയി നടന്ന ഞാന്‍ 😂😂😂

  • @kavya_kalidaz2748
    @kavya_kalidaz2748 Рік тому

    💎

  • @bibinbabu1958
    @bibinbabu1958 Рік тому +1

    ഹെഡിങ് കണ്ട് ശരിക്കും ദിലീപിന്റെ ഉറക്കം പോയി കാണും......

  • @Poothangottil
    @Poothangottil Рік тому

    മുകേഷിനെപ്പോലെ രൂപസാദൃശ്യം തോന്നിയ മൂന്നുപേർ അഭിനയ മേഖലയിൽത്തന്നെ ഉണ്ട് ഒന്ന് തെലുഗു സൂപ്പർതാരം ചിരഞ്ജീവി,രണ്ട് കൂട്ടിക്കൽ ജയചന്ദ്രൻ,മൂന്ന് മനോജ്(നടി ബീന ആന്‍റണിയുടെ ഹസ്ബന്‍റ്) 20:52

    • @maxpluto3674
      @maxpluto3674 Рік тому

      Tom Jacob from pakida pakida pambaram