നാളത്തെ ദിവസം അത്ഭുതം കാണാൻ ഈ രാത്രി ഇത് പ്രാർത്ഥിക്കൂ

Поділитися
Вставка
  • Опубліковано 17 вер 2024
  • നാളത്തെ ദിവസം അത്ഭുതം കാണാൻ ഈ രാത്രി ഇത് പ്രാർത്ഥിക്കൂ
    NIGHT PRAYER SEPT 12
    കർത്താവ് നൽകിയ ഓരോ അനുഗ്രഹങ്ങൾക്കുവേണ്ടി നന്ദി പറയുന്നത്, അവിടുത്തെ അനുഗ്രഹങ്ങൾ വർദ്ധിക്കുന്നതിനു കാരണമാകും. ഇപ്പോഴത്തെ നമ്മുടെ സങ്കടങ്ങൾ മാറ്റാനുള്ള ഏക വഴി, ഇതുവരെ കർത്താവ് ചെയ്ത ചെറുതും വലുതുമായ നന്മകളെയും അനുഗ്രഹങ്ങളെയും പ്രതി കർത്താവിന് നന്ദി പറയുക. ഈ രാത്രി നിങ്ങളുടെ ഭാരങ്ങൾ ദൈവസന്നിധിയിൽ ഇറക്കി വച്ച്, ഇന്നോളം അവിടുന്ന് ചെയ്ത എല്ലാറ്റിനെയും ഓർത്തു ഈ രാത്രി ദൈവമായ കർത്താവിന് നന്ദി അർപ്പിക്കാൻ നമുക്ക് പരിശ്രമിക്കാം. തീർച്ചയായും നാളത്തെ ദിവസം നിങ്ങളുടെ അനുഗ്രഹങ്ങൾ ഇരട്ടിയായി വർദ്ധിക്കും.
    ഈ പ്രാർത്ഥന ഷെയർ ചെയ്തു കാണണെ. കർത്താവ് സമൃദ്ധമായി അനുഗ്രഹിക്കട്ടെ
    Teresa Salvadore

КОМЕНТАРІ • 121