പരിശുദ്ധ ദൈവമാതാവിന്റെ വണക്കമാസം | Mathavinte vanakkamasam | Mother Mary | May 15

Поділитися
Вставка
  • Опубліковано 13 тра 2024
  • പരിശുദ്ധ ദൈവമാതാവിന്റെ വണക്കമാസം
    മെയ്‌ 15
    #holymary #prarthana #trend #mothermary #mothermary #vanakkamasam #trending #devotional #christianprayer #malayalamprayer #christian #christianprayermalayalam #may15

КОМЕНТАРІ • 61

  • @Hencycicilyjoy
    @Hencycicilyjoy 26 днів тому +1

    എന്റെ വിവാഹo നടക്കുന്നതിന് വേണ്ടി അമ്മയെ എനിക്ക് വേണ്ടി അപേക്ഷിക്കണമേ🙏🙏🙏🙏

  • @sinireji4070
    @sinireji4070 26 днів тому +4

    അമ്മേ . മക്കൾക്ക് ഗൾഫിൽ അവർക്ക് ഇഷ്ടമുള്ള നല്ല ഒരു ജോലി തിരത്തെടുക്കാൻ അവർക്ക് പറ്റണമെ ഇന്നത്തെ ദിവസം അവരെ അനുഗ്രഹിക്കണമെ

  • @_Be_ll_a_trix_
    @_Be_ll_a_trix_ 26 днів тому

    അമ്മേ മാതാവേ എന്റെ മോൾക്ക്‌ നീറ്റ് പരിഷയ്ക്കു നല്ല മാർക്ക്‌ നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏🙏

  • @rajeshwarivijayan4486
    @rajeshwarivijayan4486 26 днів тому +1

    Amma mathave ente kochu makkalkk aayusum aaroagyavum padikkanulla kazhivum prarthana yilum elimayilum visudhiyilum jeavikkanulla krupa thannu anugrahikkaname ente kudumbath santhoashavum samadhanavum thannu anugrahikkaname ente moalkk oru veed koduth anugrahikkaname veed paniyanulla thadasangal matti koduth anugrahikkaname amme mathave amen 🙏 😢

  • @anniegeorge1845
    @anniegeorge1845 26 днів тому +1

    Mathave njangalude Makale manasantharapeduthaname thinmayil ninnum rakshikkaname 🙏

  • @parvathysubha4353
    @parvathysubha4353 26 днів тому

    അമ്മേ മാതാവേ എൻെറ മകൾക്ക് ഒരുരോഗവുംവരാതെകാത്തോണെ

  • @rosyajayakumar9827
    @rosyajayakumar9827 26 днів тому +1

    Amme mathave ente magalku oru kunjine nalghi anugrahikaname💚🙏

  • @parvathysubha4353
    @parvathysubha4353 26 днів тому

    അമ്മേ മാതാവേ എൻെറ മകൾക്ക് ഒരുടീച്ചർജോലിലഭിക്കാൻവഴിക്കാട്ടേണമേഅവൾക്ക്ആയുസുംആരോഗൃവുംനൽകേണമേആമേൻ അവൾക്ക് ക്യാൻസർ എന്നമഹാരോഗംആകരുതേആമേൻആ..രോഗംആർക്കുംകൊടുക്കരുതേആമേൻ

  • @suseelababu3817
    @suseelababu3817 26 днів тому +2

    എന്റെ അമ്മേ എന്റെ നല്ല അമ്മേ ഞാൻ തളർന്നു പോകുന്നു നാഥാ 🙏🏽❤അമ്മേ കൈപിടിച്ച് നടത്തണേ 🙏🏽❤🌹അമ്മേ ഈ പ്രസ്ഥാനത്തിൽ ജോലി ചെയ്യുന്ന പ്രേമ എന്ന സഹോദരിയെ നിന്റെ പരിശുദ്ധാമാവു കൊണ്ട് നിറക്കേണമേ ❤🌹ഇവിടെ താമസിക്കുന്ന മക്കളെയും, വരാൻ ആഗ്രഹിക്കുന്ന മക്കളെയും നിന്റെ പരിശുദ്ധാൽമാവ് കൊണ്ട് നിറക്കേണമേ 🙏🏽❤ആമേൻ

    • @georgiajosephjoseph6070
      @georgiajosephjoseph6070 26 днів тому

      എന്റെ അമ്മേ എന്റെ ആശ്രയമേ എന്റെ ഈ നിയോഗങ്ങൾ അമ്മേ മാതാവേ എനിക്ക് സാധിച്ചു തരണമേ ആമ്മേൻ !!!!.

  • @philominamathew9045
    @philominamathew9045 26 днів тому

    എൻ്റെ മകന് നല്ല ഒരു ജോലി എത്രയും പെട്ടെന്ന് കണ്ടെത്താൻ സാധിക്കണേ മാതാവേ

  • @user-dz6tc5bk6p
    @user-dz6tc5bk6p 26 днів тому +2

    ആമേൻ ദൈവമാതാവേ ഈ മാസം എന്നെയും കുടുംബത്തെയും അനുഗ്രഹിക്കണമേ❤❤❤

  • @elcil.1484
    @elcil.1484 26 днів тому +2

    പരിശുദ്ധ മറിയമേ, ഈശോയുടെ അമ്മേ, ഞങ്ങൾക്കു വേണ്ടി പ്രാർഥിക്കണമേ. ഞങ്ങളെ ഈശോയ്ക്കു സമർപ്പിക്കണേ അമ്മേ. ആമ്മേൻ
    🙏🌹🙏🌹🙏

  • @bhananjaya6638
    @bhananjaya6638 26 днів тому

    Mathave amalitte kallukudiyum pukavaliyum maran krepa nalkanname amen amen 🙏

  • @MonikuttyJohn
    @MonikuttyJohn 26 днів тому +2

    മാതാവേ ഞങ്ങളുടെ മകളെയേ അനുഗ്രഖിക്കേണ്ണമാ

  • @anniegeorge1845
    @anniegeorge1845 26 днів тому

    Ente Mathave njangalude prarthana kelkkane anugrahikkaname njangalude kudumbathe kathukollane 🙏

  • @pradeeshalbert6245
    @pradeeshalbert6245 26 днів тому

    Mother Mary pray for me, my family and parents 🙏

  • @bhananjaya6638
    @bhananjaya6638 26 днів тому +1

    Arun Motte vivaham nadakkan krepa nalkanname nallagivitha pakkalikale nalkanne amen 🙏 ❤

  • @jayasreek8203
    @jayasreek8203 26 днів тому

    Amen mathavee karthave nanthi 🙏 sthuthi 🙏 aaraadhana 🌹🌹🌹❤️🙏

  • @user-hm3fh7yq7x
    @user-hm3fh7yq7x 26 днів тому

    Ente mathave ente makkale sahayikkaname

  • @ReenaJoy-ef3hp
    @ReenaJoy-ef3hp 26 днів тому

    Mathave makalea anugrahikaname

  • @sidhusumeesh3112
    @sidhusumeesh3112 27 днів тому +1

    Amen🙏🏻

  • @JyothyMol-zf8oz
    @JyothyMol-zf8oz 26 днів тому

    ആമേൻ 🙏🙏🙏🙏♥️♥️♥️♥️

  • @annammakurian-lf6hl
    @annammakurian-lf6hl 26 днів тому

    Amme ente makkale anugrahikkanamey.

  • @VenomGamingFF99
    @VenomGamingFF99 26 днів тому

    Amme ente makkale anugrehikaname

  • @user-xc4ey9qp7p
    @user-xc4ey9qp7p 26 днів тому +1

    ❤❤❤ആമേൻ ❤️❤️❤️❤️ അമ്മേ മാതാവ് ❤️അനുഗ്രഹിക്കണേ 🌹🌹🌹🌹🙏🙏🙏q

  • @aneylincyjose2860
    @aneylincyjose2860 26 днів тому

    ആമേൻ

  • @vkwilson802
    @vkwilson802 26 днів тому

    Amme Mathave bless to complete renovation work of our home

  • @VenomGamingFF99
    @VenomGamingFF99 26 днів тому

    Ente kudubathe reshikaname

  • @shandhakumari128
    @shandhakumari128 26 днів тому

    Please pray for Dinesh, vasantha Dinesh, santhakumari and sheela.

  • @valsammajothish3328
    @valsammajothish3328 26 днів тому

    🥀🙏🙏Amen Amen 🙏🙏🥀

  • @ValsammaGeorge-pc6sr
    @ValsammaGeorge-pc6sr 26 днів тому

    Amme Mathave Jerome nu vendy prathikkaname 🙏🙏🙏

  • @ReenaJoy-ef3hp
    @ReenaJoy-ef3hp 26 днів тому

    Mathave makalude thadasangal Matti tharaname

  • @VenomGamingFF99
    @VenomGamingFF99 26 днів тому

    Amme kakkaname

  • @VenomGamingFF99
    @VenomGamingFF99 26 днів тому

    Ente ella aagrahagalum sadichu tharaname

  • @user-ek9vs8jy6j
    @user-ek9vs8jy6j 26 днів тому

    Pray for me Ave mariya thank God ❤❤❤

  • @alphonsageorge2464
    @alphonsageorge2464 26 днів тому

    Ammae Mathave please bless John to study well and pass his engineering exam with good Mark's

  • @pradeeshalbert6245
    @pradeeshalbert6245 26 днів тому

    Mother of all Nations pray for my nation and the strong stable government headed by Shri Narendra Modified🙏

  • @user-gg9kc4qj2k
    @user-gg9kc4qj2k 26 днів тому

    അമ്മേ മാതാവേ ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻എന്റെ മോൾ സോനാ bsc നഴ്സിംഗ് padikkuvanu ഉഡുപ്പിയിൽ അവൾക്ക് ഫീസ് അടക്കാൻ ഒരു വഴി കാട്ടിത്തരേണമേ അമ്മേ 1ലക്ഷം അടക്കാൻ ആണ് പറഞ്ഞിരിക്കുന്നത് എന്ത് ചെയ്യും എന്ന് എനിക്കറിയില്ല ഞങ്ങൾക്ക് സ്വന്തം വീടോ സ്ഥലമോ ഒന്നും ഇല്ല പള്ളിയിലെ വികാരി അച്ഛൻ ആണ് ഇത്രയും വരെ അവൾക്കു ഫീസ് തന്നു അനുഗ്രഹിച്ചത് അച്ഛൻ സ്ഥലം മാറി പോയി ഇനി എന്തു ചെയ്യും എന്ന് ഓർത്തു വിഷമം ആണ് അമ്മേ കാത്തുകൊള്ളണമേ കൈവെടിയരുതേ 🙏🏻🙏🏻🙏🏻🙏🏻🙏🏻 ഞാൻ ഹോം നേഴ്സ് ആയി ജോലി cheyyuvanu എനിക്ക് 3പെൺ മക്കൾ ആണ് ഭർത്താവ് ഇല്ല പുള്ളിക്കാരൻ ഇവിടെ ആണോ എന്ന് ഒന്നും എനിക്കറിയില്ല കാത്തുകൊള്ളണമേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @mercyjose470
    @mercyjose470 26 днів тому

    Mathave makkale senehathil onneeppeekkane

  • @aniammamathew1444
    @aniammamathew1444 26 днів тому

    Amen. June 6🙏🙏🙏

  • @maryjacob5673
    @maryjacob5673 26 днів тому

    Mathavenjangalude molku vegathi Joly kittaname

  • @VenomGamingFF99
    @VenomGamingFF99 26 днів тому

    Amme njagalude bisinus nannavaname

  • @josnajomon5158
    @josnajomon5158 26 днів тому

    Amma mathave sownthamaee Oro house thann anugarhikkanmee 🙏❤️

    • @linjubaby9
      @linjubaby9  26 днів тому

      യേശു അവരുടെ നേരേ നോക്കി പറഞ്ഞു: മനുഷ്യന് ഇത് അസാധ്യമാണ്; ദൈവത്തിന് അങ്ങനെയല്ല. അവിടുത്തേക്ക് എല്ലാം സാധിക്കും.
      മര്‍ക്കോസ്‌ 10 : 27

  • @user-nw9po8ux6t
    @user-nw9po8ux6t 26 днів тому

    Rijone sandraye care cheyyanulla anugraham nalkename amme

  • @MonikuttyJohn
    @MonikuttyJohn 26 днів тому

    മാതാവേ എനിക്ക് ഒരു വീട് കിട്ടാൻ പാർഥികന്മ

  • @annammakurian-lf6hl
    @annammakurian-lf6hl 26 днів тому

    Amme Mathave ente Makalude husbandinu depend Visa yude thadasangal mattitharanamae.

  • @suryasujith1232
    @suryasujith1232 26 днів тому

    🙏❤️😭❤️🙏

  • @laisabiju611
    @laisabiju611 26 днів тому +1

    Amme ente amme ente kudumbajeevitham പരാജയം ആണ് njan അറിഞ്ഞില്ല etryum പരാജയ ആകുമെന്ന് enne ശാപം കൊണ്ട് മൂടിവരെ അങ്ങേ സമർപ്പിക്കുന്നു njan oru തെറ്റും ചെയ്യാതെ shappicjttundu അവരെ kakkaname 🙏🏻

    • @linjubaby9
      @linjubaby9  26 днів тому

      അടിയന്‍റെ കുടുംബം അങ്ങയുടെ മുന്‍പില്‍നിന്ന് ഒരിക്കലും മാറിപ്പോകാതിരിക്കേണ്ടതിന് അതിനെ അനുഗ്രഹിക്കാന്‍ തിരുവുള്ളമാകണമേ! ദൈവമായ കര്‍ത്താവേ, അങ്ങു വാഗ്ദാനം ചെയ്തിരിക്കുന്നു; അവിടുത്തെ അനുഗ്രഹത്താല്‍ അടിയന്‍റെ കുടുംബം എന്നേക്കും അനുഗൃഹീതമാകും.
      2 സാമുവല്‍ 7 : 29

    • @linjubaby9
      @linjubaby9  26 днів тому

      അടിയന്‍റെ കുടുംബം അങ്ങയുടെ മുന്‍പില്‍നിന്ന് ഒരിക്കലും മാറിപ്പോകാതിരിക്കേണ്ടതിന് അതിനെ അനുഗ്രഹിക്കാന്‍ തിരുവുള്ളമാകണമേ! ദൈവമായ കര്‍ത്താവേ, അങ്ങു വാഗ്ദാനം ചെയ്തിരിക്കുന്നു; അവിടുത്തെ അനുഗ്രഹത്താല്‍ അടിയന്‍റെ കുടുംബം എന്നേക്കും അനുഗൃഹീതമാകും.
      2 സാമുവല്‍ 7 : 29

  • @treasa6230
    @treasa6230 26 днів тому

    Ente amme mathave ente Annamolkku medicine admission kittane

  • @lijisam5044
    @lijisam5044 26 днів тому +2

    Ente mathave, mokku homeopathy final year exam unnatha Vijay am kittannum prathikkanne mon bcom University exam first semester exam il unntha vijayam kittannum prathikkanne,ente mokku valiya beauty alla colour illa vannam und,e karannathAl elllavarum kaliyakkkukayam, chynnnu adhikarikal karuna thonnnane a college il ninnu top marks kudi viyayikkkanne,ennnyum kunjukalyum parihasikkkunavarde munbil uyarthanne

  • @saleenamadathil3083
    @saleenamadathil3083 26 днів тому

    Inn birthday aya Jokuttene nanmayil valaran sahayikkanee kuserthy kurach tharene amen

    • @linjubaby9
      @linjubaby9  26 днів тому

      Happy Birthday Mone 🥳May God bless you🙏

  • @laisabiju611
    @laisabiju611 26 днів тому

    Ente amme ഭൂമിക്ക് ഭാരം ആയ enikku nalla oru മരണം തന്നു anugrghikaname enyum areyum veruppikkathe e lokathil ninnum pokan സാധിക്കണമേ ammen🙏🏻😊

    • @linjubaby9
      @linjubaby9  26 днів тому

      അടിയന്‍റെ കുടുംബം അങ്ങയുടെ മുന്‍പില്‍നിന്ന് ഒരിക്കലും മാറിപ്പോകാതിരിക്കേണ്ടതിന് അതിനെ അനുഗ്രഹിക്കാന്‍ തിരുവുള്ളമാകണമേ! ദൈവമായ കര്‍ത്താവേ, അങ്ങു വാഗ്ദാനം ചെയ്തിരിക്കുന്നു; അവിടുത്തെ അനുഗ്രഹത്താല്‍ അടിയന്‍റെ കുടുംബം എന്നേക്കും അനുഗൃഹീതമാകും.
      2 സാമുവല്‍ 7 : 29

  • @REGEENAJE
    @REGEENAJE 26 днів тому

    Ente mol RN Pareeksha pass akaname

  • @REGEENAJE
    @REGEENAJE 26 днів тому

    Amme ente mol LP UP pareeksha pass akanome