👶കുട്ടികളിലെ 'അമിത വാശി' ഈ മാർഗ്ഗങ്ങളിലൂടെ മാറ്റാം | How to treat a stubborn child?

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 114

  • @sureshkumarbsivalaya7473
    @sureshkumarbsivalaya7473 2 місяці тому +14

    Super എല്ലാ മാതാപിതാക്കളും അറിഞ്ഞിരിക്കേണ്ടത് ഇപ്പോഴത്തെ മാതാപിതാക്കൾ കുട്ടികൾ എന്ത് പറഞ്ഞാലും അത് സാധിച്ചു കൊടുക്കും അതിന് വലിയ വില കൊടുക്കേണ്ടി വരും

    • @jayanath9121
      @jayanath9121 Місяць тому +1

      Thank you Docter🎉🎉🎉🎉🎉🎉

  • @k.pleelavathy7602
    @k.pleelavathy7602 2 місяці тому +4

    Dr. പറഞ്ഞത്, വളരെ ശരിയാണ്. അഭിനന്ദനങ്ങൾ സാർ.

  • @s.ratheeshrathee2588
    @s.ratheeshrathee2588 2 місяці тому +53

    എല്ലാ അറിവുകളും പകർന്നുതരുന്ന dr danish (bro)ക്ക് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 💐💐💐🥰🌹🙏🏻

    • @Dreams13936
      @Dreams13936 2 місяці тому +5

      Ente molk 15 vayas kazhinju.... Kunjile vashi atrak illaruunnu.... Ipozhanu kooduthal.... Enthelum paranjal pettennu kittanm..... Urake karachilum bahalam oke aanu... Ph vangi vachal koodunnu... Enthu cheyanm ennaryila... Ee ageil engane ano... Dr
      ... Pls rply

    • @keralite9580
      @keralite9580 2 місяці тому

      എന്റെ കുട്ടി കൂടുതൽ /അധികം വാശി പിടിക്കാറില്ല!

    • @marysebastin7360
      @marysebastin7360 Місяць тому

      😊😅​@@Dreams13936

  • @symolejohn8471
    @symolejohn8471 Місяць тому +1

    Thank you Dr. For your good advice.❤

  • @amko2010
    @amko2010 Місяць тому +2

    ഈ കാര്യങൾ എല്ലാം എന്റെ അച്ഛനും അമ്മയും എനിക്ക് പറഞ്ഞു തന്നതാണ്
    എന്റെ കുട്ടികൾ കരയുമ്പോൾ അവർ ശ്രദ്ധിക്കാറുണ്ട്

  • @habeebasalim
    @habeebasalim 2 місяці тому +4

    Hi.dear dr ella videos um very good healthy important very.use ful informations um aanu.dr congratulations thank you so.much dr masha allah aameen

  • @subhadrav4773
    @subhadrav4773 2 місяці тому +2

    Thank you very much for your valuable information.Best wishes and congratulations. God bless you and your family.

  • @minibenny768
    @minibenny768 2 місяці тому +2

    Valare nalla kariyam aan paranju thannath thanks Dr

  • @lathanathan8444
    @lathanathan8444 2 місяці тому +2

    Thanku Dr.Very good information.

  • @rukkyabicp240
    @rukkyabicp240 2 місяці тому +4

    Very good informations 🙏🏻

  • @AslamKA-k8r
    @AslamKA-k8r Місяць тому +1

    Thanks sir...

  • @aaru4921
    @aaru4921 2 місяці тому +4

    Thank you Dr for all your valuable information. Can you explain for the reason for fungal infection in mouth. Tried several treatments but all in vain😢.. very difficult to eat and nowadays spreading in other body parts (skin).

  • @s.ratheeshrathee2588
    @s.ratheeshrathee2588 2 місяці тому +14

    Dr പറഞ്ഞത് ഒരു 50% മാതാപിതാക്കൾ മാത്രമാണ് ചെയ്യുന്നത് തോന്നുന്നു. ശ്രേദ്ധ തിരിച്ചുവിടൽ.. ഞാൻ പലപ്പോഴും wife നോട് പറയാറുള്ള കാര്യവും ഇതുതന്നെയാണ്... 🌹. ഇനി കൂടുതൽ ശ്രെദ്ദിക്കാൻ പറയാം 🙏🏻💐

  • @shajivarghese6408
    @shajivarghese6408 2 місяці тому +5

    Very good vedio Dr. 👏🏻👏🏻👏🏻
    Is ADHD a disease? Pl do a vedio on ADHD.

    • @gracykurian6924
      @gracykurian6924 2 місяці тому

      Its a condition... By giving therapy ot of change

  • @fathimashoukathali5418
    @fathimashoukathali5418 2 місяці тому +1

    Happy ഇൻഡിപെൻഡൻസ് ഡേ ഡോക്ടർ 🥰🥰🥰🥰🥰

  • @mariyammasalim6063
    @mariyammasalim6063 2 місяці тому +1

    Very good information thanks sir 🙏🙏🇭🇺

  • @rosammajoseph8688
    @rosammajoseph8688 2 місяці тому +1

    Valuable talk sir❤❤

  • @bluebellsbyaswathyvishnu3922
    @bluebellsbyaswathyvishnu3922 2 місяці тому

    ഡോക്ടറെ എനിക്ക് ഭയങ്കര ഇഷ്ടം ആണ് 🥰🥰🥰🥰🥰🥰🥰

  • @shilajalakhshman8184
    @shilajalakhshman8184 2 місяці тому +2

    ❤👍thank you dr ente 2 kuttikalkkum oru vashium illarunnu but ഒന്നര വയസ്സ് ആയ പേരക്കുട്ടിക്ക് ദേക്ഷൃം ആണ്

  • @dhanyamanoj8153
    @dhanyamanoj8153 2 місяці тому +3

    Thank u dr... I hve 2.5 yr old son..Can u do a video on how to engage them.. I want to reduce his screen time...

    • @sruthysr5687
      @sruthysr5687 2 місяці тому

      Me too

    • @shahanasabdusamad7778
      @shahanasabdusamad7778 Місяць тому

      Pin rest app nokku pala ആക്റ്റിവിറ്റി kal അതിൽ und അധോക്കെ പ്രിന്റ് എടുത്തു കുട്ടിക്കളെ കൊണ്ട് ചെയ്യിപ്പിക്കുക.

  • @JessyYohanan
    @JessyYohanan 2 місяці тому +3

    13,14,... വയസുള്ള കുട്ടികളെ എങ്ങനെ control ചെയ്യണം

  • @muhsiyous1838
    @muhsiyous1838 2 місяці тому

    Thank you Dr .

  • @sajithasukumaran8094
    @sajithasukumaran8094 2 місяці тому +2

    🧚Happy independence day sir.
    Sir,laser treatment_നെ കുറിച്ച് പറയാമോ ?

  • @SujaTk-k2n
    @SujaTk-k2n Місяць тому

    ❤️❤️❤️ താങ്ക്യൂ ഡോക്ടർ

  • @indulekhac.s9562
    @indulekhac.s9562 2 місяці тому

    Thank you Sir🙏🏼

  • @PVnd-k3q
    @PVnd-k3q Місяць тому

    Dr 12 yr old kids game n phonr addiction maattan oru video cheyyamo?

  • @InnocentAnteater-un9ip
    @InnocentAnteater-un9ip 2 місяці тому

    The right message ❤❤❤❤❤❤

  • @gopimr2244
    @gopimr2244 2 місяці тому

    Very informative class, thank u Dr.❤❤❤

  • @AyrahRasheedAyrahRasheed
    @AyrahRasheedAyrahRasheed 2 місяці тому

    Thanks dr

  • @fathima1935
    @fathima1935 2 місяці тому +4

    ഹായ് ഡോക്ടർ, എനിക്ക് എന്ത് അറിയണമെങ്കിലും ഞാൻ ഡോക്ടറെ വീഡിയോ ആണ് സെർച്ച് ചെയ്യാറ്. അത് കണ്ട് കഴിഞ്ഞാ വേറെ സംശയങ്ങൾ ഉണ്ടാകലില്ല. ഞാൻ ഇത് വരെ സൺസ്ക്രീൻ ഉപയോഗിച്ചില്ല .എനിക്ക് അതിനെ കുറിച്ച് അറിയില്ലായിരുന്നു. അത് പഠിക്കാൻ വേണ്ടി ഡോക്ടറെ വീഡിയോ കണ്ടു. അതിൽ ഡോക്ടർ കാണിച്ച സൺസ്ക്രീൻ ഏതാണെന്ന് എനിക്ക് മനസിലായില്ല. ഏത് ബ്രാൻഡ് ആണ് നല്ലതെന്ന് പറഞ്ഞ് തരോ?

  • @annu6844
    @annu6844 Місяць тому +1

    13,14 age ഉള്ള കുട്ടികളുടെ വാശി, vedio ചെയ്യുമോ

  • @ann77
    @ann77 2 місяці тому +3

    "This is called Parenting"😐Innathe kalath ithinta arthavum vyapthiyum oro parents um padikkanom agane swanthom makkale valarthanom illengil pinna avarekkond samoohathinu velya bhudhimuttavum😐Pala kuttikalum avaru veettikkanikkunna athu thanna avaru pothu edathum kanikkunne athenth kond avare parents agane aayath kond ,For eg: oru kutti kunjarikkumbol cheetha paranjal ayine prolsahippikkuka alla vende ath etra thanne cute aayalum ath thiruthanom ille ath purath povumbozhum athakke thanne parayu athond parents thanneyanu pillare valarthumbo ee vaka karyangal sredhikkendath allathe frnds oo mattu samoohathile aalkkaro aa oru prayathil kuttikale atra eere swadeenikkuka illenn orthal nann😐

  • @dinnysusan1685
    @dinnysusan1685 2 місяці тому +1

    Hi doctor,just wondering does the mental status of the mother during pregnancy affect baby when they are born…thanks

  • @abhithampi6189
    @abhithampi6189 2 місяці тому +1

    Dr teen age kuttikale engane handle cheyanam... Plz oru vdo cheyumo

  • @Bindhuqueen
    @Bindhuqueen 2 місяці тому +1

    Thanku dr ❤️❤️❤️❤️

  • @nooruddeensaqafi85
    @nooruddeensaqafi85 2 місяці тому +8

    Kadayil Kittunna Chocos ille athine patti onn parayo

    • @DeviPriya-oq6pd
      @DeviPriya-oq6pd Місяць тому

      Njan kurachu nal munpu chocos vangi first 3 days eduthu. Kuzhappam undayilla. 2,3 days gapinu sesham kunjinu kodukkan milk il add chethu. Kurachu samayam kazhijappol puzhu iragunnu. Bhagyam kunjinu kodukkum munpu kandu. Pinne innuvare vangiyittilla

  • @fahakrm6047
    @fahakrm6047 2 місяці тому +11

    1.Phone ചോദിച്ചാണ് കുട്ടി കരയാറ്.
    2.നല്ല കുട്ടിയായി നിന്നാൽ / പഠിച്ചാൽ Phone തരണം എന്നാണ് കുട്ടിയുടെ condition. അതായത് Phone കിട്ടാൻ വേണ്ടി മാത്രം ഉള്ള പഠനം.
    3. ignore ചെയ്താൽ പിന്നാലെ വന്ന് disterb ചെയ്യുവാണ് കുട്ടി😢

    • @Chingusworld-b5y
      @Chingusworld-b5y 2 місяці тому

      Same😢

    • @safwansajnasafwansajna8165
      @safwansajnasafwansajna8165 2 місяці тому

      Sathyam

    • @sunnyv.d4403
      @sunnyv.d4403 Місяць тому

      Very good guidance to the budding parents & grandparents 🙏

    • @shahanasabdusamad7778
      @shahanasabdusamad7778 Місяць тому

      Time വെക്കുക
      Time മുന്നേ സമമായി എന്ന് munnariyipu കൊടുക്ക
      Time ആയാൽ വാങ്ങുക.
      ക്രെമേണ ടൈമിംഗ് കുറച്ചു വരുക
      Phone അടിക്ഷനിൽ നിന്നു pridhivare മാറ്റാൻ ഇങ്ങനെ pattum

  • @mansormohamed4808
    @mansormohamed4808 2 місяці тому +1

    Dr ഒരു ചോദ്യം
    ഇ വിഷയം അല്ല
    ഇപ്പോൾ കുട വയർ കുറക്കാൻ,
    തടി കുറക്കാൻ
    ഫാറ്റ് കുത്തി എടുക്കുന്ന ചികിത്സ ഉണ്ട്
    അത് എടുത്താൽ സൈഡ് എഫക്ട് ഉണ്ടോ

  • @aneetsebastian5706
    @aneetsebastian5706 2 місяці тому +1

    Hai sir, children നെ affect ചെയ്യുന്ന RSV virus നെ കുറിച്ച് ഒരു viedo ഇടമോ management in children & home care management

  • @AnnammaT-i3f
    @AnnammaT-i3f Місяць тому

    Supper ❤❤❤

  • @SaranyaSekharan-sm8fp
    @SaranyaSekharan-sm8fp 2 місяці тому +2

    Sir hair straightening ചെയ്താൽ മുടി കൊഴിയുമോ

  • @AJKING-p6m
    @AJKING-p6m 2 місяці тому

    എഡി എച്ച് ഡി യെ കുറിച്ച് എസ് ടി യെ കുറിച്ചും വിശദമായി പറഞ്ഞു തരാമോ

  • @Shaniamanullah-c8p
    @Shaniamanullah-c8p Місяць тому +1

    Dr. എന്റക്കുട്ടിക്ക് വോകൃത്തിയാണ്. എപ്പോഴും കളിയും ബഹളവുമാണ്. അനുസരണ തീരെയില്ല, എന്താണ് cheyendathu😢

  • @FrancisIsacs
    @FrancisIsacs 2 місяці тому

    Njanum kunju idaiku vaashi pidikumbol igane aanu cheyaru ... Appo shrada divert aagum appo thanne ....

  • @josephkoottala8741
    @josephkoottala8741 Місяць тому

    Dr konkannine patti vedio idumo

  • @muhammadshaheem6003
    @muhammadshaheem6003 2 місяці тому

    ❤❤HAPPY INDEPENDENTS DAY SIR❤❤

  • @sudhacharekal7213
    @sudhacharekal7213 2 місяці тому

    Very good message Dr

  • @adeebathahasi0076
    @adeebathahasi0076 2 місяці тому +5

    Dr enikku 2 yrs difference il 2 kittigal undu .... Njaan enda stress , depression kaaranam avarna njallonam thallunjundu ... Pinnidu vishmikunjundu ... Ennutum eniku avar na thaalinjadhu stop cheyyan kazhiunjilla .... Plzzzz help me. What can I do sir.....

    • @Shereenasheri243
      @Shereenasheri243 Місяць тому

      Enikum ithee prashnamaanu deshyam vannal control cheyyan pattunilla ippo kurach divasam kond.. Ath kond tension um koodunnu urakhavm illa😢

  • @geethuharshal4434
    @geethuharshal4434 2 місяці тому

    Anu kudumbam anu main problem...kuttikal pothuve vashi undakum...pandokke kootukudumbathil kuttikale maari maari edukkan othiri per undakum..so parents nu stress Kira akum kuttikalum nannayi valarum

    • @lekshmishimin501
      @lekshmishimin501 Місяць тому

      Koottukudumbathilum pillaru kuzhapm anu... Ente veetil grandparents ellam und bt molu bhayankara nirbandham und..

  • @asfkidilanvlogmalayalam1289
    @asfkidilanvlogmalayalam1289 2 місяці тому

    മൂത്രം ഒഴിക്കുമ്പോൾ പെട്ടന്ന് കണ്ണിൽ ഇരുട്ട് കയറി പിന്നെ നെഞ്ചിടിപ്പ് കൂടി പിന്നെ കുഴഞ്ഞു വീരുന്ന് pinne normal agum athe yenth konde avam

  • @Achuuzz9955
    @Achuuzz9955 Місяць тому

    Hi sir ❤❤❤ njan baby care work cheyyunnu kuwait. Eante anubhavathil ithrem sadyam ulla kuttiye kanditte illaa. Sareerikamayi eallarem upadravikkunnathum eanthu paranjalum kelkkatha swabhavam. Vaasi eangane ithu mattum

  • @remyasreejesh9507
    @remyasreejesh9507 2 місяці тому

    Dr can u please explain how to manage twins

  • @khadeejakp1244
    @khadeejakp1244 2 місяці тому

    Dr anal fissure ne kurich oru video cheyyo pregnency periodl ath engane maintain cheyya ennathine kurichum 😢

  • @MufeedhafathimaMufeedha
    @MufeedhafathimaMufeedha 2 місяці тому

    Chocos, cornflecs എന്നതിനെ പറ്റി പറയോ

  • @salmasalma3315
    @salmasalma3315 2 місяці тому

    Sugarinu pakaram stevia use cheyunath kondu side effects undo

  • @jaseelaek3913
    @jaseelaek3913 2 місяці тому +2

    3,4 tablet onnich vayilitt kayikkavo

  • @tgty395
    @tgty395 2 місяці тому +3

    ഞാൻ ഉച്ചക്ക് ഉറങ്ങിയാൽ വെറുതെ കരയുമായിയുന്നു 😂. കരഞ്ഞാൽ ഒരു സമാധാനം. പക്ഷെ അടി പുറത്തു വീഴും ചിലപ്പോ അന്നേരം സ്റ്റോപ്പ്‌ ആവും 😭

  • @LamiyaFarvin
    @LamiyaFarvin 2 місяці тому +1

    Dr abudhabi hospital undo

  • @NarayaniCp
    @NarayaniCp Місяць тому

    എവിടെയായിരുന്നു കുറെ കാലമായിട്ട് കാണുന്നുണ്ടായിരുന്നില്ലല്ലോ

  • @aseespa8568
    @aseespa8568 Місяць тому

  • @umairumairm6372
    @umairumairm6372 2 місяці тому

    Dr. Ente kutty karanjaal appo moothramozhikkum. 4 vayassayi. Vedhanich karanjaalum, vaashi pidich karanjaalum und. Reason onnu parayaamo?

    • @lekshmishimin501
      @lekshmishimin501 Місяць тому

      Ente molum engane anu... 3 year ayy.... Vaashi pidich karanjal moothramozhikkum

  • @flyhigh8222
    @flyhigh8222 2 місяці тому

    Hii Dr. 1 year old baby il ith apply cheyyan pattumo.
    For eg. Nte mon purath pokan bhlm aanu. Njn aadhyam purath kondoy kure nadannyt thirich kerumbol karayan thudangum. Appo nthanu chyndeth. Food kodukkan aanu thirike kerunneth

  • @ayshamisna343
    @ayshamisna343 2 місяці тому

    Oru cotching kittiyirunnenkil ...

  • @noorumpq
    @noorumpq 2 місяці тому

    🫶🏻🫶🏻ഇതെല്ലാം ഞാൻ ട്രായ്‌ചെയ്യാറുണ്ട് ഇപ്പൊ വാശിയില്ല ഞാനും നന്നായി

  • @ShiyakuttyVlogs-qg3tn
    @ShiyakuttyVlogs-qg3tn 2 місяці тому +2

    ഡോക്ടറെ എൻറെ കുട്ടി ADHD ആണ് ഭയങ്കര ഹൈപ്പർ ആണ്. എങ്ങനെ മാനേജ് ചെയ്യുന്നത് എന്ന് എനിക്ക് ചില സമയങ്ങളിൽ അറിയുകയില്ല.

    • @binomathewlovely9108
      @binomathewlovely9108 2 місяці тому +1

      തെറാപ്പി കൊടുക്കുക

    • @ShiyakuttyVlogs-qg3tn
      @ShiyakuttyVlogs-qg3tn 2 місяці тому

      തെറാപ്പി കൊടുക്കുന്നുണ്ട്

  • @jessychakkapan651
    @jessychakkapan651 Місяць тому

    💯

  • @sreekanthhariharan2600
    @sreekanthhariharan2600 2 місяці тому

    Correct time njan chodhikan poya karyam

  • @renukan9525
    @renukan9525 2 місяці тому

    🙏🙏❤

  • @swathiv3633
    @swathiv3633 2 місяці тому

    Ignore ആണ് ഇപ്പോ

  • @jamalsha3571
    @jamalsha3571 2 місяці тому

    Sir please help me
    Kohler’s disease (avascular necrosis of navicular bone plese explain sir ente mon aannu 6 year old

  • @hisanashereef
    @hisanashereef 2 місяці тому

    എന്റെ മോൻ വാശി പിടിക്കുമ്പോൾ ചുവരിൽ തല ഇടിക്കും നിലത്തു തല ഇടിക്കും 3 വയസ് അവറായി എന്താ ചെയ്യുക എന്നറിയില്ല

    • @fathimarinza8351
      @fathimarinza8351 2 місяці тому

      Ente 1 yr ulla moonum same aan thala idikkum appoo peedi aavum

    • @MeenuVimal
      @MeenuVimal Місяць тому

      Ente monum engane aa njn chilappo eth kanuboo adikkum 😢😢😢😢

    • @satheedevi5038
      @satheedevi5038 Місяць тому

      എന്റെ പേരക്കുട്ടിയും ഇങ്ങനെയാ. അവനു മൂന്നു വയസ്സ് കഴിഞ്ഞു

    • @shahanasabdusamad7778
      @shahanasabdusamad7778 Місяць тому

      എന്റെ അനിയന്റെ കുട്ടി ഇങ്ങനെ തല ഇടിക്കാറുണ്ട് 2 വയസുള്ളപ്പോൾ . ജനിച്ച മുതലേ നല്ല കരച്ചിലായിരുന്നു .ഉറക്ക എന്നാധേയില്ലായുന്നു. അവസാനം dr കാണിച്ചു. കുട്ടിയുടെ ഉമ്മ നോട്‌ കൂടുതൽ വ്വാശി കാണിച്ചിരുന്നത്. Kuttye de care ഇൽ ആക്കാനാണ് dr പറഞ്ഞത്. ഉമ്മനെയും കുട്ടിയെയും പിരിപ്പിക്കുക dr അതാണ് പറഞ്ഞതു. ഉറക്കാവും ശരിയാകുക

  • @SinduSajeev-oq7no
    @SinduSajeev-oq7no 2 місяці тому

    ♥️♥️♥️

  • @renjinimahendran6954
    @renjinimahendran6954 2 місяці тому

    😍❤️

  • @varshamoncy9427
    @varshamoncy9427 Місяць тому

    അച്ഛൻ ഒന്നും ചെയ്യില്ല പിന്നാണോ കുട്ടി 😂😂😂

  • @jishajish1695
    @jishajish1695 2 місяці тому

    Dr. എന്റെ മോൾക്ക് 2 വയസായി.... അവൾ health പരമായി ok ആണ്... But വീട്ടിൽ വന്നാലും കരച്ചിൽ ആണ്.. അവര് പോകും വരെ കരയും വരുന്നവർക്കും ബുദ്ധിമുട്ട് ആകുന്നു 😢... എന്തൊക്കെ കാണിച്ചിക്കും oruരക്ഷയുമില്ല.. എന്നാ ചിലവര് വന്നാൽ കുഴപ്പവുമില്ല.... മാറാൻ എന്ത് ചെയ്യും 😢

    • @powerfeed-S
      @powerfeed-S 2 місяці тому

      Ente monum same anu. Njan enum morning and evening walk nu kond pokum, to meet people, but mon doesn't like to interact or be around others. Njan play school vitu. Ipo nala matam und. But parichayam ilatha alukale kanumpo ente backil olikum. But its fine. Paye paye marum. Ipo nala improvement und.
      Mune nala karachil ayirunu. Vetil arkum keran patatha avasta😂 jeevanum kond odum. Also vere vetilum pokan patilayirunu.

  • @ThasniShafeeq-q7m
    @ThasniShafeeq-q7m 2 місяці тому

    Doctor number kitto

  • @younas6429
    @younas6429 2 місяці тому +1

    Sir plz number

  • @Tastytalesbyasma
    @Tastytalesbyasma 2 місяці тому +1

    Sr onn sb cheyyamo❤

  • @GreeshmaVijayanB
    @GreeshmaVijayanB 2 місяці тому

    Thankyou somuch Doctor

  • @AyrahRasheedAyrahRasheed
    @AyrahRasheedAyrahRasheed 2 місяці тому

    💯

  • @geegiantony7356
    @geegiantony7356 Місяць тому

    ❤❤❤❤

  • @shabanaali2951
    @shabanaali2951 2 місяці тому

    ❤️

  • @thomasjacob4146
    @thomasjacob4146 2 місяці тому

    ❤❤❤

  • @ashdvp
    @ashdvp 2 місяці тому

    ❤❤❤

  • @vijeeshvijeesh1269
    @vijeeshvijeesh1269 2 місяці тому

    ❤❤❤