Mobily Pay|Add Money|Add Beneficiary|International Transfer|Cash back Offer|Malayalam.

Поділитися
Вставка
  • Опубліковано 5 жов 2024
  • Mobily Pay Mobile Wallet/Free International Money Transfer/Saudi Arabia/Malayalam.
    Mobily Pay is a digital wallet licensed by The Saudi Central Bank. Mobily Pay is your perfect choice for making daily financial transactions & purchases. Mobily Pay is the best choice for your local & international transfers. Through the app, you can pay your bills in one click.
    Mobily Pay is a digital wallet licensed by The Saudi Central Bank.
    Mobily Pay features:
    Visa card
    Wallet to wallet transfer
    Local bank transfer (SARIE - IPS)
    International transfer (to account - cash pickup - wallet)
    SADAD payments
    Mobily payments
    Send gifts
    Multi-languages
    Payments scheduling
    Mobily Pay Customer Support:-
    Mobily Pay Toll-free Number
    Phone: 800 1000 800
    Outside the Kingdom
    Phone: +966 11 512 8000
    Email: MobilyPayCare@Mobily.com.sa
    📍മൊബൈലി പേ ഉപയോഗിക്കുന്നവർക്ക് നാട്ടിലേക്ക് പണം അയക്കാൻ അറിയേണ്ട കാര്യങ്ങൾ ഈ വിഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നു .
    ഇപ്പോൾ Mobily pay വഴി ഇന്റർനാഷണൽ ട്രാൻസ്ഫർ നടത്തുമ്പോൾ
    20 റിയാൽ ക്യാഷ് ബാക്ക് കിട്ടുന്നതാണ്
    ഫ്രീ ട്രാൻസ്ഫർ
    മിനിമം ട്രാൻസ്ഫർ 600 റിയാൽ
    ക്യാഷ് ബാക്ക് 72 മണിക്കൂർഉള്ളിൽ
    *ലാസ്റ്റ് date 31-12-2022📍
    #mobilypay
    #saudiarabia
    #achayanzvlogs
    #digitalwallet
    #malayalam
    #addmoney
    Topic Covered:-
    mobily pay malayalam,mobily pay,mobily,mobily pay app,mobily pay registration,mobily ksa,mobily pay app mobily pay malayalam,mobily pay new app launch,how to apply mobily pay atm card,how to register on mobily pay app,how to registration mobily pay app,mobily pay international transfer,mobily pay international transfer,mobily pay,mobily pay app,mobily pay international money transfer,mobily pay international money transfer app,mobily pay ksa,mobily pay money transfer,mobily pay international transfer free,mobily pay international transfer cashback,mobily pay add beneficiary,mobily pay cashback offer, moneygram transfer mobily pay,beneficiary activation malayalam,mobily pay beneficiary activation,add money to mobily wallet,how to send money to india from mobily wallet,mobily pay international transfer,achayanz vlogs youtube channel,achyanz vlogs saudi tips malayalam,achayanz vlogs youtube video.
    Mobily Pay Mobile Wallet|Free International Money Transfer|Saudi Arabia.
    • Mobily Pay Mobile Wall...
    Mobily Pay|Offer|Free International Money Transfer|Saudi Arabia|Malayalam.
    • Mobily Pay|Offer|Free ...
    Al Rajhi Bank Account Open Online|Saudi Arabia|Malayalam.
    • Al Rajhi Bank Account ...
    Guyss...,Just watch my channel,if you feel its useful to you,
    Please Subscribe and share with your friends and family& keep watching.
    / achayanathirampuzha
    / @achayanzvlogs
    Like II Comment II Share
    --------------------------------------------------------------------------
    My Social Media Accounts:--
    Facebook:- / achayanzvlogs
    Instagram:- / cyrilmthw
    --------------------------------------------------------
    Feel free to Contact:--
    achayanathirampuzha@gmail.com
    ---------------------------------------------------------
    ⚠️DISCLAIMER⚠️
    This Channel Does not Promote or encourage Any illegal Activities,all the
    information provide on this channel and its videos for general & entertainment purpose only and should not be considered as Profesional advice.All the information are based My own experience.
    The content published on this channel is my own creative work protected under Copyright Law.
    Thank you for watching and supporting my channel 💕

КОМЕНТАРІ • 47

  • @ShaReeK_PeruvallooR
    @ShaReeK_PeruvallooR Рік тому +4

    ഞാൻ 2/12നു 600SR വീതം 5തവണ അയച്ചു.
    പിന്നീട് 5/12ന് 20SR വീതം 3തവണ മാത്രം cashback വന്നു
    ഒന്നുകിൽ 1 ദിവസത്തിൽ max 60SR മാത്രമേ ലഭിക്കൂ
    അല്ലെങ്കിൽ 1 മാസത്തിൽ max 60SR മാത്രമേ ലഭിക്കൂ
    അതുമല്ലെങ്കിൽ 1 Beneficiary account ന് 60SR മാത്രമേ ലഭിക്കൂ
    ഇതിൽ വ്യക്തത കൈവന്നിട്ടില്ല

  • @shamnaspp8829
    @shamnaspp8829 Рік тому +1

    1 year visit visayl vanne 3 months saudil ninne nattil poyathan 2023 may 2 visa thirum athin mump vindum varanpattumo athinenthan cheyyendath

    • @achayanzvlogs
      @achayanzvlogs  Рік тому

      പാസ്സ്പോർട്ടിൽ വിസാ അടിച്ച പേജിലെ expiry ഡേറ്റിനു മുമ്പ് തിരിച്ചു enter ആയാൽ മതി

  • @abdulrafeeqn4919
    @abdulrafeeqn4919 6 місяців тому

    Good

  • @hakkeemthazhathathil4998
    @hakkeemthazhathathil4998 Рік тому

    ഇഖാമ പുതുക്കിയാൽ ട്രാൻസ്ഫറിംഗ് ഒന്നും നടക്കില്ലേ ? ഇനി എന്ത് ചെയ്യണം.

  • @shanilshanilsha4924
    @shanilshanilsha4924 Рік тому

    Card number adikumbo 13 no adikumbokum next card namelk povum save cheyummbol show cheyyunna last 4digt number 13 number nte last 4 digit show cheyyunnu. Nik card upayogich money add aavunnilla. Nith cheydada add cheyyam pattum ini

  • @muhammedshareefp1938
    @muhammedshareefp1938 Рік тому +1

    Hello.. ഞാൻ എന്റെ അക്കൗണ്ടിൽ നിന്ന് മൊബൈലി pay യിലേക്ക് പൈസ add ചെയ്തു. പക്ഷെ അക്കൗണ്ടിൽ നിന്ന് ക്യാഷ് ട്രാൻസ്ഫർ ആയിട്ടുണ്ട്. മൊബൈലി pay യിലേക്ക് add ആയിട്ടില്ല. തിരിച്ചു കിട്ടാൻ എന്താ ചെയ്യേണ്ടത് please

    • @achayanzvlogs
      @achayanzvlogs  Рік тому

      Customer supportil Contact cheytho ?

    • @afsalt2660
      @afsalt2660 Рік тому

      Athil nammude payment number ulla page kittum transaction eduthal ath cancel cheythal mathi apo return varum enikum same anubavan undayitynd paisa return kitt

  • @inzamamulhaq4810
    @inzamamulhaq4810 Рік тому +1

    Send to bank payment cheidhalum cash back kittumo.

  • @muhammedsabithuruniyan4758
    @muhammedsabithuruniyan4758 Рік тому +1

    ഞാൻ മൊബൈലി പേ use ചെയ്യുന്ന ആളാണ്. ഇന്നലെ രാത്രി വരെ നാട്ടിലേക്ക് അതിലൂടെ ട്രാൻസ്ഫർ ചെയ്തതാണ്. എന്നാൽ ഇന്ന് രാവിലെ തൊട്ട് ട്രാൻസ്ഫർ ചെയ്യാൻ കഴിയുന്നില്ല. Your account is not in active state. Please call customer care for resolution. ഇങ്ങനെ ഒരു മെസ്സേജ് ആണ് കാണിക്കുന്നത്. കസ്റ്റമർ കെയർലേക്ക് രാവിലെ തൊട്ട് വിളിക്കുന്നതാണ്. കാൾ എടുക്കുന്നില്ല. വേറൊരു നമ്പറിൽ നിന്നും വിളിച്ചു നോക്കി.. Same. എടുക്കുന്നില്ല.. എന്തെങ്കിലും പരിഹാരം ഉണ്ടോ

    • @achayanzvlogs
      @achayanzvlogs  Рік тому +1

      Technical error arunnu,eppol app updation vannittund

    • @abyahammed7156
      @abyahammed7156 Рік тому

      Paisa ayacha etra time ullil naattilea account paisa etthum?

  • @shanshaan1020
    @shanshaan1020 Рік тому

    Refund engne cheyunna

  • @asifkaruthedath3344
    @asifkaruthedath3344 Рік тому

    എന്റെ അക്കൗണ്ട് block ആയി അതിൽ കുറച്ച് കാശ് ആഡ് ചെയ്യുകയും ചെയ്തു

  • @muhammedafsal3518
    @muhammedafsal3518 Рік тому +1

    അച്ചായാ ,ബൈ മിസ്റ്റാക്കിൽ കൂടുതൽ എമൗണ്ട് ആഡ് ചെയ്തു എങ്ങനെയാണ് എമൗണ്ട് friendypayil നിന്ന് withdraw ചെയ്യാൻ പറ്റുക . രണ്ടു ദിവസമായി കസ്റ്റമർ കയറുമായി contact ചെയ്യാൻ ശ്രമിക്കുന്നു always they are busy. so please help me.

    • @achayanzvlogs
      @achayanzvlogs  Рік тому

      ബ്രോ മെയിൽ ചെയ്ത് നോക്കു ask@friendipay.sa

  • @bincyc4370
    @bincyc4370 Рік тому

    ഇന്നലെ രാത്രി ഫെഡറൽ ബാങ്കിലേക്ക് ട്രാൻസ്ഫർ ചെയ്തതാ. അക്കൗണ്ട് ൽ ക്രെഡിറ്റ്‌ ആയിട്ടില്ല. മുമ്പ് അങ്ങനെ ഉണ്ടായിട്ടില്ല. ഇനിയും എന്താ ചെയ്യേണ്ടത് എന്നറിയില്ല. കസ്റ്റമർ കെയർ നമ്പർ ഇല്ല. എന്താ ചെയ്യേണ്ടത്

    • @achayanzvlogs
      @achayanzvlogs  Рік тому

      Mobily pay Toll free No-8001000800
      Email --MobilyPayCare@Mobily.com.sa

  • @ssmediaentetainments3971
    @ssmediaentetainments3971 Рік тому +1

    Bro innale nyt cash ayachatha ithuvare r keriyitilla ethra time avum keran ithinu munbe ayachapol 30mnt ullil keriyitunnu ee time ayachapozha problm vanne

    • @achayanzvlogs
      @achayanzvlogs  Рік тому

      ബ്രോ ഏത് ബാങ്ക് ആണ് ?

    • @ShaReeK_PeruvallooR
      @ShaReeK_PeruvallooR Рік тому +1

      South indian bank 1 day kku mukalil time edukkunnund receive aakan

    • @achayanzvlogs
      @achayanzvlogs  Рік тому

      നാട്ടിൽ Monegram ayitt tie up ഉള്ള ബാങ്ക്‌കളിൽ പെട്ടെന്ന് credit ആകുന്നുണ്ട്

  • @alavialavi123
    @alavialavi123 Рік тому

    NRI account ലേക്ക് പണം അയക്കാൻ പറ്റുമോ mobily pay യിൽ നിന്ന്

  • @flowersazhar8015
    @flowersazhar8015 Рік тому

    ഞാൻ അറിയാതെ ക്യാഷ് പിക്കപ്പ് എന്ന് ഉള്ളതിലേക്ക് അയച്ചു. ആ ക്യാഷ് എങ്ങനെ കിട്ടും

    • @achayanzvlogs
      @achayanzvlogs  Рік тому +1

      അവരുടെ collecting centrril പോയി collect ചെയ്യേണ്ടി വരും

  • @jabirp9532
    @jabirp9532 Рік тому

    Oru accoundikk tanna oru 10 vattam ayakkan kayiyumo

    • @achayanzvlogs
      @achayanzvlogs  Рік тому

      Nammude salry depend cheyth,limit undakum.

  • @afsalkolappuram1537
    @afsalkolappuram1537 Рік тому +1

    Send to bank വഴി cashback ലഭിക്കില്ലേ?

  • @abdullatheefmancheri4070
    @abdullatheefmancheri4070 Рік тому +1

    എന്താണ് MoneyGram Transfer ?

    • @achayanzvlogs
      @achayanzvlogs  Рік тому +1

      Moneygram leading money transfer company anu,saudiyile ella pramuka bankmayi evaru tie up und,Mobily pay ayum.

  • @imranaliimranali3652
    @imranaliimranali3652 Рік тому

    My money loss

  • @muneerashtamudy3434
    @muneerashtamudy3434 Рік тому +1

    Etra time edukkum cash delivery aakan?

  • @saleemp8448
    @saleemp8448 Рік тому

    ഞാൻ അൽ റാജി അകൗണ്ടിൽ നിന്ന് മൊബൈലി പേ വാലറ്റിലേക്ക് പൈസ ട്രാൻസ്ഫർ ചെയ്തു പക്ഷേ വാലറ്റിൽ പൈസ ആഡ് ആയില്ല. അകൗണ്ടിൽ നിന്നു പൈസ കട്ടാവുകയും ചെയ്തു പൈസ തിരിച്ച് കിട്ടുമോ?

  • @abdullatheefmancheri4070
    @abdullatheefmancheri4070 Рік тому +1

    Cash അയക്കുമ്പോൾ MoneyGram select ചെയ്യണോ അതോ bank transfer ആണോ Select ചെയ്യേണ്ടത്

    • @achayanzvlogs
      @achayanzvlogs  Рік тому

      Send to Bank koduthal mathi

    • @rezinibrahim7560
      @rezinibrahim7560 Рік тому

      @@achayanzvlogs send to bank koduthal cash back kittumo....?Cash back kittan vendi money gram vazhi thanne ayakkano...?
      Nattil money gram agency mathramano paisa edukkan sadhikkuka.....?

  • @nikhilarya7647
    @nikhilarya7647 Рік тому

    Hi. ഞാൻ എൻ സി ബിയുടെ Quick pay ആണ് ഉപയോഗിക്കുന്നത്. ഇതിനു പുറകിൽ നമ്പർ ഇല്ല.. പിന്നെങ്ങനെ പൈസ അതിലേക്ക് ആഡ് ചെയ്യും.. പ്ലീസ് റിപ്ലൈ 🙏🏻

    • @achayanzvlogs
      @achayanzvlogs  Рік тому

      Bro ,quick pay ബാങ്ക് അക്കൗണ്ട് അല്ലല്ലോ -ബാങ്ക് അക്കൗണ്ടിന്റെ atm card വേണം ,അതിൽ security നമ്പറും കാണാം .

    • @vishnup7218
      @vishnup7218 8 місяців тому

      ​@@achayanzvlogs atm card no kodukkumpol not valid ennu kaanikkunnu. Card active aanu?