അൻവർ MLA യെ കുറിച്ച് എടുത്ത തീരുമാനങ്ങളെ കുറിച്ച് വോട്ടർമാരുടെ അഭിപ്രായം ഇതാ ഇതൊക്കെയാണ്|PV ANVAR

Поділитися
Вставка
  • Опубліковано 15 лис 2024
  • PUBLIC OPINION.
    Here's what voters think about the decisions made about Anwar MLA.

КОМЕНТАРІ • 238

  • @NEWSTHREAD24
    @NEWSTHREAD24  Місяць тому +8

    കൂടുതൽ വാർത്തകൾ അറിയുവാൻ
    Join : chat.whatsapp.com/LGFcDq3DwHuEfd1ZImZ6ax

    • @Abraham50012
      @Abraham50012 Місяць тому +1

      Ithu polula video in chandakkunnu cheyyu

    • @Abraham50012
      @Abraham50012 Місяць тому

      Ith pollula video innu chandakkunnu cheyyu

  • @SreekumarS-v1x
    @SreekumarS-v1x Місяць тому +288

    ഞാൻഒരു CPM ചിന്താഗതി കാരൻ ആണ് സത്യസന്ധത പറഞ്ഞ അൻവർ MALA യുടെ പൂർണ സപ്പോർട്ട്❤

  • @Shiji-r1v
    @Shiji-r1v Місяць тому +199

    അൻവറിക്ക ജനങ്ങൾക്ക് വേണ്ടിയാണ് ജനം ഉണ്ട് കൂടെ❤❤❤

    • @Aysha_s_Home
      @Aysha_s_Home Місяць тому +2

      അതെ

    • @shamima2946
      @shamima2946 Місяць тому +2

      *PV അൻവർ യഥാർത്ഥ ഇരട്ടച്ചങ്കൻ ❤❤.*

    • @rashidrashi0028
      @rashidrashi0028 Місяць тому +1

      അൻവർ 🚩

  • @AyyoobPulikkal-ym7eg
    @AyyoobPulikkal-ym7eg Місяць тому +100

    സത്യം പറയുന്നത് എങ്ങനെ പാർട്ടി വിരുദ്ധമാവും സത്യം വിളിച്ചുപറഞ്ഞു അൻവറിന്ന് കേരളജനതയുടെ പിന്തുണയുണ്ട് ❤❤❤

  • @baijushiji7208
    @baijushiji7208 Місяць тому +86

    അൻവറിന് സപ്പോർട് ❤❤

  • @fathah238
    @fathah238 Місяць тому +95

    അൻവർ MLA ഉയർത്തിയ വിഷയങ്ങൾക്ക് മറുപടി നൽകുന്നതാണ് ശരിയായ നടപടി

  • @Mujeeb735
    @Mujeeb735 Місяць тому +49

    ഫുൾ സപ്പോർട്ട് pv അൻവർ ❤️❤️

  • @waatch_dog
    @waatch_dog Місяць тому +64

    ആരൊക്കെ എന്തൊക്കെ പറഞ്ഞാലും സത്യം മാത്രം ജയിക്കും

  • @hamidhami9775
    @hamidhami9775 Місяць тому +52

    അൻവർ പറഞ്ഞദ് ശരിയാണ്

  • @kammukammupandikasala2419
    @kammukammupandikasala2419 Місяць тому +49

    ഇരട്ടച്ചങ്കൻ അൻവർ ✌🏻🔥🔥🔥🔥🔥🔥🔥

  • @aneesbabu9792
    @aneesbabu9792 Місяць тому +31

    നിലമ്പൂരിലെ ജനങ്ങൾ പിവി അൻവറിന്റെ കൂടെ ഉണ്ട്

  • @peoplesservice...lifemissi2660
    @peoplesservice...lifemissi2660 Місяць тому +36

    സിപിഐഎമ്മും ഇടത്പക്ഷവും നശിക്കരുതെന്ന് ആഗ്രഹിക്കുന്നവര് Anver ന് സപ്പോർട്ട് ചെയ്യണം...

    • @hameedbeeran7024
      @hameedbeeran7024 Місяць тому

      അത് ബല്ലാത്ത കണ്ടുപിടുത്തം ആണല്ലോ കോയ മൂരികൾ പല വേഷത്തിലും വരും

  • @kuriakosejoseph8298
    @kuriakosejoseph8298 Місяць тому +23

    ദൈവാനുഗ്രഹം, പുതിയ തലമുറ കാര്യങ്ങൾ മനസ്സിലാക്കുന്നു, അഴിമതിക്കാർ പുറത്ത് ചാടണം

  • @afsalm4528
    @afsalm4528 Місяць тому +8

    ഉയരാൻ മടിക്കുന്ന കൈകളും
    പറയാൻ മടിക്കുന്ന നാവുകളും
    അടിമത്യത്തിന്റേതാണ് (സഖാവ് ചെഗുവേര)
    ജനങ്ങൾക്ക് വേണ്ടി ശബ്‌ദിക്കാൻ നിങ്ങൾ എടുത്ത തീരുമാനം തന്നെ വലുതാണ് സഖാവെ..
    പോരാട്ടം തുടരുക..
    PV ANVAR❤️

  • @Fasil-qy3od
    @Fasil-qy3od Місяць тому +9

    ചുരുക്കിപ്പറഞ്ഞ എല്ലാവരും അൻവറിന്റെ കൂടെ ആണ് എന്ന് അർത്ഥം

  • @SanojMuthu-v4q
    @SanojMuthu-v4q Місяць тому +30

    ANVER❤❤❤❤❤❤❤❤

  • @noufalvaliyakath646
    @noufalvaliyakath646 Місяць тому +5

    അൻവറിനെ പിന്തുണക്കു.... 😍
    കേരളത്തെ രക്ഷിക്കൂ ❤ Now or never

  • @niyasnice2569
    @niyasnice2569 Місяць тому +3

    "അനീതി കണ്ടാൽ എതിർക്കാൻ ഒരു പ്രത്യയശാസ്ത്ര പുസ്തകവും മറിച്ചു നോക്കേണ്ടതില്ല "🔥
    🚩ചെഗുവേര 🚩
    ഈ വിഷയത്തിൽ അൻവറിൻ്റെ കൂടെ നിൽക്കും ✌️💪 കാരണം ഈ പാർട്ടി ഇവിടെ നിലനിൽക്കണം .. രക്ത സാക്ഷികൾക്ക് മുകളിലല്ല ഇന്നുള്ള ഒരു നേതാവും ഞങ്ങൾക്ക് ..
    അടിമയായി ജീവിക്കുന്നതിലും നല്ലത് അൻവറായി ജീവിക്കലാണ്
    #PVAnvarMLa
    ലാൽ സലാം സഖാക്കളേ 💪

  • @MohammedShafi-dl6kw
    @MohammedShafi-dl6kw Місяць тому +42

    സംഘി മനസ്സുള്ളവർ മാത്രമേ അൻവറിനെ കുറ്റം പറയുകയുള്ളൂ

  • @muhammadshareef3223
    @muhammadshareef3223 Місяць тому +28

    അൻവർ ചോദിച്ച ചോദ്യത്തിന് മറുപടി പറയാൻ പിണറായി സർക്കാരിനെ കഴിഞ്ഞിട്ടില്ല അപ്പോൾ പിണറായി അൻവറിനെ അങ്ങ് തള്ളിക്കളയുക.... അപ്പോൾ പിണറായി സേഫ് ആകും അതാണ് ലക്ഷ്യം

  • @k.jjoseph89
    @k.jjoseph89 Місяць тому +22

    Nilambur janatha Anvarinte koode , full support 🎉

  • @nasernellichode3832
    @nasernellichode3832 Місяць тому +18

    അൻവർ 💪

  • @Sree-q5e
    @Sree-q5e Місяць тому +31

    സത്യങ്ങൾ പറയുന്നത് പാർട്ടി ധിക്കാരം ആവുമോ. ഏതാ ഓട്ടോ കാരൻ.

  • @sajeerkassim8571
    @sajeerkassim8571 Місяць тому +4

    യഥാർത്ഥത്തിൽ പാർട്ടിയെ നെഞ്ചിലെറ്റി നടന്നവരാണ് അൻവറിനോപ്പം..

  • @kamarukamaru5587
    @kamarukamaru5587 Місяць тому +23

    Anwarin nte കൂടെ 🫀🌹

  • @shamisana8717
    @shamisana8717 Місяць тому +43

    P V യുടെ കൂടെ❤❤❤

  • @hamthekk
    @hamthekk Місяць тому +17

    അൻവർ 👍👍👍👍

  • @Shamsu6460
    @Shamsu6460 Місяць тому +16

    സർക്കാരിന് എതിരെ അല്ല, വസ്തുതകൾ നിരത്തി നിർത്തി വെച്ചതാണ്, ആരോപണങ്ങൾ തെളിയിക്കണം സർക്കാർ

  • @abdulrasheed.p.s.6389
    @abdulrasheed.p.s.6389 Місяць тому

    ഒരു മാറ്റത്തിന് തുടക്കമാവട്ടെ👍 viva revolution. വിപ്ലവം വിജയിക്കട്ടെ 👍

  • @AbdulSathar-m3l
    @AbdulSathar-m3l Місяць тому +1

    സത്യം പുറത്ത് വരണം

  • @Happy-kr7yn
    @Happy-kr7yn Місяць тому +12

    Pv anwer ❤❤❤

  • @shamima2946
    @shamima2946 Місяць тому +10

    *മുഖ്യതന്ത്രി BJP യിൽ ചേരുകയോ CPM നെ BJP യിൽ ലയിപ്പിക്കുകയോ ചെയ്യുക 😅😅.*

  • @NazarAli-tq6mo
    @NazarAli-tq6mo Місяць тому +35

    ഓട്ടോക്കാരൻ സ്വന്തം ആട്ടോ ആണോഓടിക്കുന്നത് അതോ സിപിഎം കൊടുത്ത ആട്ടോ ആണോ ഓടിക്കുന്നത്

    • @Aysha_s_Home
      @Aysha_s_Home Місяць тому

      അയാൾ എന്റെ അയൽവാസി യൊ? അതൊ നിന്റെ അയൽവാസി യൊ?😂😂😂

    • @kuttipan
      @kuttipan Місяць тому

      😂

  • @Abraham50012
    @Abraham50012 Місяць тому +1

    നിലമ്പൂരിൻ്റെ വിവിധ ഭാഗങ ളിൽ ഇതുപോലുള്ള അഭിപ്രായ വീഡിയോ ചെയ്യുമോ

  • @KabeerVKD
    @KabeerVKD Місяць тому +5

    അൻവർ പാർട്ടിക്കെതിരെ പറഞ്ഞു പാർട്ടിക്കെതിരെ പറഞ്ഞു എന്ന് പാർട്ടി പറയുന്നുണ്ടല്ലോ. എന്നാൽ എന്താണ് പാർട്ടിക്കെതിരെ പറഞ്ഞത് എന്ന് തെളിച്ചു പറയാൻ നട്ടെല്ലുള്ള ഒരാളും ആ പാർട്ടിയിലില്ല

  • @mujeebmujeeb1366
    @mujeebmujeeb1366 Місяць тому +1

    സപ്പോർട്ട് PV അൻവർ mla♥️🔥

  • @artstarrippon5729
    @artstarrippon5729 Місяць тому +2

    ❤ Anvar❤ from Wayanad





  • @alfalkhan4743
    @alfalkhan4743 Місяць тому +6

    അൻവർനൊപ്പം

  • @SidheequePgdi
    @SidheequePgdi Місяць тому +2

    30 വർഷത്തിലേറെയായി ഇടതു പക്ഷത്തിന് പരമാവധി വോട്ട് പിടിച്ചു കൊടുക്കുന്ന പണിയായിരുന്ന എനിക്ക് ഇപ്പോൾ അൻവർ പറഞ്ഞ കാര്യത്തിനോട് പൂർണ്ണ സപ്പോർട്ട്... 👍

  • @ShabeerShabeer-i1g
    @ShabeerShabeer-i1g Місяць тому +1

    ഞാനും ഒരു ഇടതു പക്ഷമായിരുന്നു പക്ഷേ ഇനി അൻവറിനോപം 🔥🔥

  • @Arun_suresh
    @Arun_suresh Місяць тому +4

    PV 🔥❤️

  • @harisharis1349
    @harisharis1349 Місяць тому +1

    Anwar sir big salute🎉🎉🎉

  • @muhammedshafi4814
    @muhammedshafi4814 Місяць тому +1

    അൻവർ സൂപ്പർ നേതാവ് 👍

  • @lijuthomas153
    @lijuthomas153 Місяць тому +10

    അൻവർ അടിമ അല്ല 👍

  • @Shalima-k4k
    @Shalima-k4k Місяць тому +2

    എല്ലാവരും ഒന്നിച്ചു അൻവറിന്റെ കൂടെ നിൽക്കണം അൻവർ പറയുന്നത് നൂറു ശതമാനം ശരിയാണ് നമ്മുടെ മലപ്പുറം ജില്ലയെ കുറിച് പറയുന്നത് കേട്ടില്ലേ കള്ള കടത്തു കേന്ദ്രം ആണെന്ന് അതിന് ഭരിക്കുന്ന പാർട്ടിക്കും പങ്കുണ്ട് കേരളം കണ്ടതിൽ വെച്ച് ഏറ്റവും നശിച്ച ഒരു ഭരണം ആണ് ഇന്ന് നടക്കുന്നത് ഒരു സാദാരണ കാരന് ഇന്ന് കേരളത്തിൽ ജീവിക്കാൻ പറ്റാത്ത അവസ്ഥ ആയി ഈ എട്ടു കൊല്ലത്തെ ഭരണം കൊണ്ട് ഒന്നും ഇല്ലാതെ ഒരാൾ അങ്ങനെ പറയില്ല എന്ന് ചിന്തിച്ചു കൂടെ അതും ഭരണ പാർട്ടിയുടെ എം ൽ എ ഇനിയെങ്കിലും ഒന്ന് മാറി ചിന്തിച്ചു കൂടെ പഴയ ക്യാമ്യൂണിസ്റ്റ് പാർട്ടി അല്ല ഇന്ന് ഏകാധി പത്യം ആണ് ഇന്ന് നടക്കുന്നത് ഇനിയെങ്കിലും നിങ്ങൾ പിണറായി വിജയനെ തങ്ങരുത്

  • @alivk181
    @alivk181 Місяць тому +3

    ❤❤❤ അൻവറിനെ കൂടെ❤❤❤❤❤❤❤❤

  • @hrhr-o6t
    @hrhr-o6t Місяць тому +1

    അൻവറാണ് ശരി ❤❤❤

  • @MuhammadHaneefa-wh5cx
    @MuhammadHaneefa-wh5cx Місяць тому +4

    PV❤❤❤

  • @HamzaKP-l9n
    @HamzaKP-l9n Місяць тому +1

    അൻവർ പറഞ്ഞതിൽ 99% ശരിയാണ്

  • @MADHURAM...
    @MADHURAM... Місяць тому

    അൻവർ ഉയർത്തിയ ശക്തമായ ആരോപണങ്ങൾക്ക് വ്യക്തമായ മറുപടി കൊടുത്തിരുന്നു എങ്കിൽ പാർട്ടിക്ക് ജനപിന്തുണ കൂടിയേനെ.. അടുത്ത പഞ്ചായത്ത്‌, നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം അറബിക്കടലിൽ

  • @noushadkp6971
    @noushadkp6971 Місяць тому +7

    അൻവർ MLA ഐക്യദാർഢ്യം

  • @NaushadNaushad-m8k
    @NaushadNaushad-m8k Місяць тому +1

    Anwar. Sir. ❤❤❤❤❤❤❤❤❤❤❤❤

  • @josephzacharias8122
    @josephzacharias8122 Місяць тому +2

    We are with you

  • @ubaidkokuthubaidkokuth1461
    @ubaidkokuthubaidkokuth1461 Місяць тому +1

    അൻവർ 👍👍👍👌👌👌

  • @subisubi4078
    @subisubi4078 Місяць тому +7

    മക്കളെ കയ്യും കാലും നോക്കിക്കോ "സിപിഎം"ഉണ്ട് സൂക്ഷിക്കുക

  • @MohammedhadnanroshanAdnanrosha
    @MohammedhadnanroshanAdnanrosha Місяць тому +4

    Anvar ❤❤❤❤

  • @Abduljabbar-e9l
    @Abduljabbar-e9l Місяць тому +3

    ❤️❤️❤️❤️❤️❤️❤️❤️അൻവർ ❤️❤️❤️❤️❤️❤️

  • @fathimathasneem2375
    @fathimathasneem2375 Місяць тому +2

    അൻവർ സപ്പോർട്ട് ❤❤❤

  • @abdullatheef9405
    @abdullatheef9405 Місяць тому +5

    നീതിക്ക് വേണ്ടി പോരാടുക
    അൻവറിൻ . പിന്തുണ
    നല ക്കു ക

  • @noufalk7306
    @noufalk7306 Місяць тому +7

    Anver🎉

  • @Sajithanisar12
    @Sajithanisar12 Місяць тому +6

    Anver👍👍👍👍👍👍👍

  • @HamzaKP-l9n
    @HamzaKP-l9n Місяць тому

    കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തോട് ഓരോ നിലയും വിലയും ഉണ്ടായിരുന്നു ഒരു കാലത്ത് ഇപ്പോൾ ജനങ്ങളുടെ ഇടയിൽ നിന്ന് അത് മാഞ്ഞു പോയി

  • @asal9483
    @asal9483 Місяць тому +4

    കാര്യം പറഞ്ഞാൽ കഞ്ഞി പോവും.... കാലഘട്ടം അങ്ങനെ ആണ്..

  • @muhsinmoosamikandy477
    @muhsinmoosamikandy477 Місяць тому +9

    Pv anwar ka❤❤❤

  • @ziyaskurukoli
    @ziyaskurukoli Місяць тому +4

    PV ❤❤💪🏻💪🏻

  • @shoukathalitpshoukathalitp
    @shoukathalitpshoukathalitp Місяць тому +3

    P. V. ❤❤❤❤ full. Support

  • @shameermh6733
    @shameermh6733 Місяць тому +3

    MLA Saport❤❤❤

  • @AzeemshaShaAzeem
    @AzeemshaShaAzeem Місяць тому +1

    ❤❤❤ yes 💯

  • @JafarJafar-b4p
    @JafarJafar-b4p Місяць тому

    അൻവറിന് പൂർണ സപ്പോർട്ട്

  • @DifferentTake-mi4bv
    @DifferentTake-mi4bv Місяць тому

    Anvar ningal ottaikalla lakshangal ningalkoppam❤❤❤❤❤❤❤

  • @askmajeed
    @askmajeed Місяць тому +1

    Anvar is correct. Answer the questions of anvar rised.

  • @shereefparammal9401
    @shereefparammal9401 Місяць тому

    പാർട്ടിയേക്കാൾ വലുതാണ് ജനം

  • @RasheedRashi-ub3hv
    @RasheedRashi-ub3hv Місяць тому

    അൻവർ ചോദിച്ച ചോദ്യങ്ങൾക്ക് മറുപടി പറയാൻ ഇവിടെ ആരുമില്ലേ

  • @basheermarva8828
    @basheermarva8828 Місяць тому +1

    അൻവറിനെ വർഗീയ വാദിയാക്കിയാൽ പാർട്ടി ഉത്തരവാദിത്തം തീർന്നു

  • @SheerefK
    @SheerefK Місяць тому +1

    അൻവർ ക്ക 👍👍👍

  • @riyasnarappulan9451
    @riyasnarappulan9451 Місяць тому +1

    P.v Anvar❤❤❤❤❤❤❤

  • @Hariskurikkal
    @Hariskurikkal Місяць тому

    MALA❤❤❤❤❤❤

  • @kamarkamarudheen4997
    @kamarkamarudheen4997 Місяць тому +2

    ഞാൻ mla ഒപ്പം

  • @AbdulNazar-z3m
    @AbdulNazar-z3m Місяць тому +1

    Yes സത്യം പുറത്ത് വന്നാൽ എന്താ കുഴപ്പം ?

  • @Ali_Dubaix
    @Ali_Dubaix Місяць тому +1

    അൻവർ തന്നെയാണ് ശരി ❤

  • @jabirjb1570
    @jabirjb1570 Місяць тому +3

    PV anwar❤❤❤

  • @SalamM-gg1nd
    @SalamM-gg1nd Місяць тому +3

    Anwar💯💯💯💯💯💯💯💯💯💯👍👍👍

  • @Rahmat-l9l
    @Rahmat-l9l Місяць тому +5

    Pv❤❤❤

  • @Mallucinema-b2i
    @Mallucinema-b2i Місяць тому +1

    Pv anver ❤

  • @RiyasRiyasthadathiluniversity
    @RiyasRiyasthadathiluniversity Місяць тому +3

    P. V.... 👍👍👍

  • @noblephilip1617
    @noblephilip1617 Місяць тому +6

    👍👍👍👍

  • @shanuacm5958
    @shanuacm5958 Місяць тому

    സപ്പോർട്ട്‌ അൻവർ

  • @SaifullaAshmitha
    @SaifullaAshmitha Місяць тому +1

    Anwer ❤❤❤❤

  • @ashrafnunu994
    @ashrafnunu994 Місяць тому

    ടിപി കേസ് ഓർമയില്ലേ തെറ്റ് തിരുത്തി പിണറായി വിജയൻ മുന്നോട്ട് പോവുക അതാവും പാർട്ടിക്കും നേതാക്കൾക്കും നല്ലത്

  • @abulrahman2020
    @abulrahman2020 Місяць тому +1

    Anwar ❤

  • @Akshay-f1j
    @Akshay-f1j Місяць тому +1

    Pv anvar❤

  • @kunhumohammedragalayam4790
    @kunhumohammedragalayam4790 Місяць тому

    ഞാൻ CPM കാരനാണ്
    പക്ഷെ ഈ കാര്യത്തിൽ ഞാൻ 100 % അൻവറിനൊപ്പം

  • @chandraseknar3714
    @chandraseknar3714 Місяць тому +1

    Anwar sir big salute

  • @mo_sabz7118
    @mo_sabz7118 Місяць тому +1

    ❤pv

  • @studioprofessional5636
    @studioprofessional5636 Місяць тому +4

    pv good

  • @muhammedneerangadan
    @muhammedneerangadan Місяць тому

    അൻവർ പറയുന്നത് സത്യമാണ്

  • @ShihabmpEdachalam
    @ShihabmpEdachalam Місяць тому +1

    Anwor

  • @mohammedparambil3797
    @mohammedparambil3797 Місяць тому

    അദ്ദേഹം പാർട്ടിയിൽ ഉന്നയിച്ച ആരോപണങ്ങൾക്ക് കൃത്യമായ മറുപടി നൽകാത്തത് കൊണ്ടാണ് അദ്ദേഹം പത്രസമ്മേളനം നടത്തിയത്. ആ പത്രസമ്മേളനത്തിൽ അദ്ദേഹം ഉന്നയിക്കുന്ന പല കാര്യങ്ങൾക്കും മുഴുവനായിട്ടില്ലെങ്കിലും അതുമായി ബന്ധപ്പെടുത്തിയ ചില തെളിവുകൾ അദ്ദേഹത്തിന് പുറത്ത് വിടാൻ കഴിഞ്ഞിട്ടുണ്ട്. ആരോപിച്ച പല ആരോപണങ്ങൾക്കും പ്രഥമ ദൃഷ്ടിയാൽ തെളിവുകൾ ഉള്ളതാണ്. സാധാരണക്കാർക്ക് മനസ്സിലാകുന്ന വിധം വളരെ ലളിതമായി അദ്ദേഹം അത് അവതരിപ്പിച്ചിട്ടുണ്ട്. പക്ഷേ ഈ ഗൗരവമേറിയ കാര്യങ്ങളിൽ ഗവൺമെന്റിന്റെയും മുഖ്യമന്ത്രിയുടെയും ഭാഗമുണ്ടായ സമീപനം അങ്ങേയറ്റം നിരാശജനകമാണ്, അതിലുപരി അദ്ദേഹത്തെ കുറ്റാരോപിതനാക്കി പാർട്ടിയുടെ മുഖം രക്ഷിക്കാൻ ആണ് പാർട്ടിയും മുഖ്യനും ശ്രമിച്ചിട്ടുള്ളത് അല്ലെങ്കിൽ ചിത്രീകരിക്കപ്പെട്ടിട്ടുള്ളത്. സ്വാഭാവികമായും അൻവർ അതിനെതിരെ അദ്ദേഹത്തിൻ്റെ സ്വന്തം ശൈലിയിൽ പ്രതികരിക്കുകയുണ്ടായി. അൻവർ ഉയർത്തിയ വിഷയങ്ങൾക്ക് ഗവൺമെന്റിന് വ്യക്തമായ ഒരു മറുപടി നൽകാൻ ഇതുവരെയും കഴിഞ്ഞിട്ടില്ല. ഏതൊരു സാധാരണക്കാരനും മനസ്സിലാക്കാവുന്നതാണ് അന്വേഷണം വേണ്ട രീതിയിലല്ല മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്. ആരോപണ വിധേയനായ എഡിജിപിയെ ആസ്ഥാനത്തും മാറ്റിനിർത്താത്തിടത്തോളം കാലം സത്യസന്ധമായ റിപ്പോർട്ട് പുറത്തു വരിക യില്ല ഉണ്ടെങ്കിൽ തന്നെ അതിൽ പലതും വളച്ചൊടിക്കപ്പെടും. ഇതിനെപ്പറ്റി തന്നെയാണ് അൻവർ പല തവണ ചൂണ്ടി കാണിച്ചിട്ടളളത്. അദ്ദേഹം ഒരു പാർട്ടി പ്രവർത്തകൻ അല്ല ഒരു സഹയാത്രികൻ മാത്രമാണ്, പാർട്ടിക്ക് അതീതമാണ്. അദ്ദേഹം ഉന്നയിക്കുന്ന ഒരു മുഖ്യമായ ചോദ്യം എഡിജിപിയെ എന്തുകൊണ്ട് ആസ്ഥാനത്ത് നിന്നും മാറ്റുന്നില്ല എന്നതാണ്. ഗവൺമെൻറ് ആരെയാണ് ഭയക്കുന്നത്? അൻവർ ഉന്നയിച്ചുള്ള വിഷയങ്ങൾ ഗൗരമേറിയതാണ് അതിൽ കഴമ്പുണ്ട്. ഗവൺമെൻറ് അതിനു മറുപടി പറയേണ്ടിയിരിക്കുന്നു തീർച്ചയായും.

  • @MusthafaKutty-l8k
    @MusthafaKutty-l8k Місяць тому

    അൻവർ ഉയർത്തിയ ചോദ്യങ്ങൾക്ക് ക്രിത്യമായ മറുപടി നൽകാൻ സാധിക്കാതെ വന്നപ്പോൾ അൻവറിനെ കൊള്ളക്കാരനും മതരാഷ്ട്ര വാതിയുമാക്കി ചിത്രീകരിക്കുകയാണ്.
    ഭൂരിഭാഗം ജനങ്ങളും അൻവറിന്റെ കൂടെയാണ്,
    കാരണം അയാളിൽ സത്യമുണ്ട്.

  • @radharaghu5238
    @radharaghu5238 Місяць тому +13

    poda വിവരക്കോടുകാണിക്കതെ MLA ശരി