'ഇന്നലെ അന്‍വറിനെ ചാലിയാറില്‍ എറിയുമെന്ന് പറഞ്ഞ നേതാവ് മുന്‍പ് അന്‍വറിന് വേണ്ടി വാദിച്ചയാളാണ്‌'

Поділитися
Вставка
  • Опубліковано 28 вер 2024
  • ചന്തക്കുന്നിലെ വേദിയിൽ വൻ ജനാവലി. ഇഎ സുകു സ്വാഗതം പറയുന്നു |Nilambur | PV Anvar

КОМЕНТАРІ • 210

  • @rajendrannairs5646
    @rajendrannairs5646 2 години тому +120

    എന്തുണ്ട് പറയാൻ സഖാകളെ, ഇനിയും ചുമലിലേട്ടനോ പിണുവിനെ, കള്ളനെ, ലാൽ സലാം ❤🌹

  • @sinuninu777
    @sinuninu777 3 години тому +111

    TP യും എതിർ അഭിപ്രായം പറഞ്ഞത് ആയിരുന്നു 😢😢

    • @mallikamallika7505
      @mallikamallika7505 Годину тому +1

      അതിനാലല്ലേ ഭൂമിയിൽ നിന്ന് തന്നെ ഇല്ലാതാക്കിയത്😢

    • @toptech272
      @toptech272 42 хвилини тому

      ഭീരു, നീയാണ് മരിച്ചത്,

    • @d___bz8129
      @d___bz8129 29 хвилин тому +1

      Ith aa kaalam alla....

  • @MichiMallu
    @MichiMallu 3 години тому +268

    കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി യെയും പിണറായി വിജയനെയും ജനങ്ങൾ അത്രയ്ക്ക് വെറുക്കുന്നു, വേറെ എന്ത് ഉദാഹരണം വേണം!

  • @askaruvadan9160
    @askaruvadan9160 3 години тому +146

    മുഴുവൻ കേരളത്തിന്റെ യും വികാരം ആണ് ഈ കാണുന്നത്

  • @PhpneHi
    @PhpneHi 2 години тому +140

    നട്ടെല്ലുള്ള നേതാവ് പിവി അൻവർ mla ഫുൾ സപ്പോർട്ട് 🙏🙏👍👍👍👍🙏👍👍👍👍🙏🙏👍🙏👍🙏🙏🙏🙏👍👍🙏🙏🙏🙏

  • @bijumathew7933
    @bijumathew7933 3 години тому +116

    പിണറായിയെ പുറത്താക്കുക.

  • @Nation89902
    @Nation89902 2 години тому +65

    നശിച്ച ഭരണം.....ഇനി ഒരിക്കലും തിരിച്ചു വരാത്ത രീതിയിൽ നശിച്ചു പോയി.....😡😡

  • @nofalp1427
    @nofalp1427 2 години тому +67

    സിനിമ കഥ വെല്ലുന്ന കൊള്ള കേരള ഗവർമെന്റ് നടത്തുന്നു..
    ഇതൊരു സിനിമ ആക്കണം 👌👌👌 ഉശിരുള്ള ആണൊരുത്തൻ
    നായകൻ അൻവർ ❤❤❤

  • @visiondubai
    @visiondubai Годину тому +31

    നമുക്ക് പ്രതിപക്ഷ നേതാവ് വേണ്ട. എല്ലാ പാർട്ടി അനുഭാവികളുടെയും കേരള ജനതകളുടെയും ശബ്ദമായി P V Anwar ഉയർന്നു വരണം. ജനങ്ങളുടെ ശബ്ദമായി ഉയർന്നു വരണം. പ്രതിപക്ഷവും ഭരണപക്ഷവും വിയർക്കുന്ന ഒരു ജനതയുടെ പൊതു നേതാവായി ഉയർന്നു വരണം

  • @ansarini6420
    @ansarini6420 2 години тому +57

    സത്യം പറയുന്നവൻ കുറ്റവാളി തെറ്റ് ചെയ്യുന്നവർ മാന്യൻ പി. വി. അൻവർ ജനങ്ങളുടെ നേതാവ് ഇങ്ങനെ യായിരിക്കണം ജനപ്രതി നിധികൾ 🎉❤

  • @MuhammedAli-n8l
    @MuhammedAli-n8l Годину тому +29

    പാർട്ടിയല്ല നീതിയാണ് വേണ്ടത്

  • @jayan.smjayas1420
    @jayan.smjayas1420 2 години тому +24

    പ്രസിഡന്റ് സൂപ്പർ പ്രസംഗം 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻❤❤❤❤❤❤❤❤❤

  • @Nation89902
    @Nation89902 2 години тому +39

    നശിച്ച ഭരണം.....ഇനി ഒരിക്കലും തിരിച്ചു വരാത്ത രീതിയിൽ നശിച്ചു പോയി.....😡😡

  • @basheerbasheer3597
    @basheerbasheer3597 2 години тому +41

    ജയരാജൻ പറഞ്ഞു അൻവർ എന്ത് ഉത്താനാ അടുത്ത തെരഞ്ഞടുപ്പിൽ കാണാം ജയരാജാ

  • @PhpneHi
    @PhpneHi 2 години тому +63

    സുഗു സഖാവേ 🙏🙏👍👍👍🙏🙏👍👍🙏🙏👍🙏🙏🙏🙏

    • @mitch682
      @mitch682 5 хвилин тому

      പാർട്ടിയിൽ നിന്നും പുറത്താക്കിയവനെ സുകു അത് മതി 😂

  • @shahin7414
    @shahin7414 2 години тому +38

    Tp ക്കു ശേഷം ആൺകുട്ടി അൻവർ, pv അൻവർ

  • @Pramodh-rx7ui
    @Pramodh-rx7ui 2 години тому +35

    അൻവർ ഞാൻ കൂടെയുണ്ട് നിങ്ങാണ് ശരി

  • @PappuThekkedath
    @PappuThekkedath 2 години тому +10

    Sree Suku you are really man human beings Salute you 🙏 👏 ❤❤❤❤

  • @alimathary1304
    @alimathary1304 2 години тому +14

    P V A 👍🤳👑👑👑

  • @josevarghese2024
    @josevarghese2024 2 години тому +17

    PV അൻവർ..... 🌹🙏👍💕

  • @rajendrannairs5646
    @rajendrannairs5646 2 години тому +12

    അയ്യോ പിണു പോയെ,പോടാ, പോയികൊണ്ടുവാ എന്റെ പിണു അണ്ണനെ 😂😂😂😂

  • @narayanankp3265
    @narayanankp3265 Годину тому +13

    നീതി അൻവറിലൂടെയാണോ?

  • @shahimaziz5408
    @shahimaziz5408 3 години тому +13

    Pinarayi perum kallan ane

  • @jojimark9025
    @jojimark9025 Годину тому +10

    അൻവർ ശെരിയാണ് എന്ന് പറയുന്നില്ല... പക്ഷേ പണ്ടത്തെ കമ്മ്യൂണിസ്റ്റ്‌ പാർട്ടി അല്ല ഇപ്പോ.. കരിപുരണ്ട നേതാക്കൾ.. വിമർശനം ഇഷ്ട്ടം ഇല്ലാത്ത നേതാക്കൾ... ഇനിയും സഖാക്കൾ അടങ്ങി ഇരിക്കരുത്... ചോര കൊടുത്തു പടുത്തുയർത്തിയ പ്രസ്ഥാനം.. ഒരിക്കലും ഈ പാർട്ടി നശിപ്പുക്കരുത്... പിണറായി എന്ന നേതാവിനെ ഒഴിവാക്കി നല്ല കമ്മ്യൂണിസ്റ്റിനെ തിരഞ്ഞെടുക്കണം, പിണറായിക്ക് കുഴൽ ഊത്തുന്ന അടിയന്മാർ ആയ നട്ടെൽ ഇല്ലാത്ത കുറെ നേതാക്കന്മാരും, പാർട്ടി സെക്രട്ടറിയും...തിരിച്ചറിഞ്ഞു പുകച്ചു പുറത്ത് ചാടിച്ചു, പാർട്ടി ശുദ്ധീകരിക്കണം 🙏🏼

    • @kamalasanan7
      @kamalasanan7 47 хвилин тому

      You can not support anwar because his Name is anwar

  • @rajendrannairs5646
    @rajendrannairs5646 2 години тому +27

    ആണൊരുത്തൻ pvanvar എന്താ ശരിയല്ലേ vd s🥰🥰🥰

  • @kashahjan6689
    @kashahjan6689 2 години тому +16

    അൻവർ ആണൊരുത്തൻ

    • @mitch682
      @mitch682 3 хвилини тому

      ഫോൺ റെക്കോർഡ് ചയ്തു പ്രചരിപ്പിക്കുന്നത് ആണോ ആണത്തം 😂😂😂

  • @shahin7414
    @shahin7414 2 години тому +11

    Pv എന്നാ അൻവർ മാത്രം.

  • @dcruuzz1317
    @dcruuzz1317 Годину тому +7

    രാഷ്ട്രീയ പ്രതിയോഗികളെയും വിമതരെയും കൊല നടത്തി പ്രതികാരം തീർക്കുന്ന പഴയ രാഷ്ട്രീയ മുറ ഇനി വിലപ്പോകില്ല എന്ന് തോന്നുന്നു. രാജാവ് നക്നനാണ് എന്ന് വിളിച്ചു പറയാൻ ജനങ്ങൾ ധൈര്യം കാണിക്കാൻ തുടങ്ങി എന്നത് സ്വാഗതാർഹം തന്നെയാണ്. 🙏🙏

  • @muhemmadtk4436
    @muhemmadtk4436 Годину тому +23

    കൊല്ലാം പക്ഷേ തോൽപ്പിക്കാൻ കഴിയില്ല

  • @basheerbasheer3597
    @basheerbasheer3597 2 години тому +20

    നട്ടല്ല ള്ള നേതാവ് ധ്വീ രതയോടെ മുന്നേ ട്ട് ലാൽ സലാം

  • @viswanathmenon2297
    @viswanathmenon2297 2 години тому +18

    എന്നാണാവോ കയ്യും കാലും വെട്ടാൻ അടിമകൾ പോകുന്നത് 🙄😂😂

  • @സാക്ഷി-പ3ഫ
    @സാക്ഷി-പ3ഫ Годину тому +5

    ഞാൻ ലീഗുകാരനാണ്
    ഈ വിഷയത്തിൽ PV ക്ക് ഒപ്പം

  • @Freethinker0106
    @Freethinker0106 2 години тому +7

    PV Anwar zindabad🎉🎉❤

  • @ashrafali-or3ho
    @ashrafali-or3ho Годину тому +5

    . അൻവറിക്കാനിങ്ങളാണ് പുലി❤❤❤❤

  • @AsharafSaab
    @AsharafSaab Годину тому +5

    PV A ചങ്കൂറ്റമുള്ള നേതാവ് ❤

  • @PradeepKumar-fk1zb
    @PradeepKumar-fk1zb Годину тому +14

    ജനങ്ങളെ പറ്റിച്ച് ജീവിക്കുന്ന കമ്മ്യൂണിസം ഇനി കേരളത്തിൽ വേണ്ട.

    • @muzammi037
      @muzammi037 47 хвилин тому

      എല്ലാ പാർട്ടിയും പാർട്ടികൾ നിരോധിച്ചു സ്വാതന്ത്ര്യർ മാത്രം ഭരിക്കട്ടെ.

  • @PappuThekkedath
    @PappuThekkedath 2 години тому +3

    What a shame game of kammi leaders bring such news infront of Public
    Proud of you Sree Suku Big Salute you ❤❤❤❤

  • @ShafeekShafee-o4p
    @ShafeekShafee-o4p Годину тому +5

    അൻവർ സൂക്ഷിക്കണം ടി പി യുടെ അവസ്ഥ താങ്കൾക്ക് വരാതിരിക്കട്ടെ

    • @aboobackermm7470
      @aboobackermm7470 Годину тому +1

      Ade kannur ede Malappuram pv ke Malay oru parunthum particular lalsalm

  • @truthful3260
    @truthful3260 3 години тому +4

    Party enne paraunathe Vijayan mathrm alla

  • @Baleno2021
    @Baleno2021 4 години тому +6

    ❤❤❤❤

  • @Nation89902
    @Nation89902 2 години тому +4

    പി വി അൻവർ......♥️♥️♥️🔥🔥🔥

  • @SALIMMARJANRH-gd1yk
    @SALIMMARJANRH-gd1yk Годину тому +4

    P V A Sir 🔥

  • @renjithkumar2276
    @renjithkumar2276 Годину тому +2

    Anwar Rocks .. Start new party .pinaryee must go out

  • @malabaremirates3999
    @malabaremirates3999 2 години тому +2

    Vadakarayil sahaakkal adichu pirinju RMP aayi..eni ippol nilambooril ethaanu😂thammil thalli chaakunna chakaakkal

  • @avjamal71
    @avjamal71 Годину тому +2

    സിപിഎം തകർന്നു, ഇനി ബിജെപി യിൽ ലയിക്കുന്നതാണ് നല്ലത്

  • @vinuxavier1519
    @vinuxavier1519 3 години тому +4

    ❤❤

  • @ashrafav4248
    @ashrafav4248 2 години тому +11

    ആണ് കുട്ടികൾ അൻവർ ന്റെ കുട നില്കും

    • @RajanCN-kp3lk
      @RajanCN-kp3lk Годину тому

      കോലീബിയുടെ കുട്ടികൾ

    • @shihabpattuvathil6728
      @shihabpattuvathil6728 50 хвилин тому

      ​@@RajanCN-kp3lk
      കോലീബീ യിൽ ബീ നിങ്ങളുടെ കൂടെ അല്ലേ???

  • @DERBESH__KHAN
    @DERBESH__KHAN 39 хвилин тому +1

    ചാലിയാറിലല്ല_____നടുക്കടലിൽ കൊണ്ടിട്ടാലും_____അൻവറെന്ന പുലിക്കുട്ടി____ജീവനോടെ തിരിച്ച് കരയിലെത്തും____💪🏻

  • @PappuThekkedath
    @PappuThekkedath 2 години тому +2

    Proud of you Sree Suku ❤❤❤❤❤❤❤❤❤❤

  • @pushkarankattikada
    @pushkarankattikada Годину тому +2

    Anwar sar very.ry big salut

  • @stanlyJoy-u2h
    @stanlyJoy-u2h 8 хвилин тому +1

    സിപിഐഎംമിന്റെ അടക്ക് കൂടാൻ വന്നവർ 😂😂 pv❤️❤️❤️❤️🥰🥰🥰👌👌👌

  • @140nachu
    @140nachu 52 хвилини тому +2

    ഞാനും സഗാവ് pakshe.. അന്വറിന്റെ കൂടെ...ഇത് കത്തും ❤️‍🔥❤️‍🔥❤️‍🔥

    • @mitch682
      @mitch682 Хвилина тому

      ആദ്യം അൻവർ എന്ന് എഴുതാൻ പഠിക്കു

  • @rafeeqrafi1702
    @rafeeqrafi1702 2 години тому +3

    🔥🔥🔥🔥🔥

  • @NaseerAbdhulla
    @NaseerAbdhulla 3 години тому +3

    ❤❤❤❤❤❤❤❤❤

  • @mksshaji
    @mksshaji Годину тому +1

    PV ANVAR90 മിനുറ്റ് ഫുട്ബോൾ കളി കണ്ടതല്ലാതെ ആദ്യമായിട്ടാ ഇത്രയും നീണ്ട ഒരു ലൈവ് മുഴുവനും കാണുന്നേ 😁

  • @manaftrithala3609
    @manaftrithala3609 2 години тому +2

    S❤❤❤❤ksa❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😅

  • @anilakshay6895
    @anilakshay6895 Годину тому +1

    പിണറായിപാർട്ടി കാര് നുഴഞ്ഞു കയറി വയർ ഇളക്കി😊😊😊😊

  • @Shafeek-cz6fi
    @Shafeek-cz6fi Годину тому +1

    madiyil kanam teaaaangaaaa mangaaaaa😂😂😂😂 vargeeyam tupunnaaaa alakkaark aniyim poyi vote cheayyoo

  • @shoukathalitpshoukathalitp
    @shoukathalitpshoukathalitp 3 години тому +2

    P. V. ❤❤

  • @najeemsalahudeen7121
    @najeemsalahudeen7121 2 години тому +2

    PV, ANVAR 🔥🔥🔥🔥

  • @faisalporoor2215
    @faisalporoor2215 3 години тому +2

    P v❤❤❤

  • @sirajab6781
    @sirajab6781 2 години тому +1

    Ningal polichu anvarikkaa…ennu ithu vare tholkum ennarinjitum…ithavana shine teacherkkum palluruthiyil vote cheyyha njan

  • @MuhammadKutti-j6x
    @MuhammadKutti-j6x 2 години тому +1

    Sanki,kammikaley,ithu,kandu,kayyadycholoo,😂😂😂😂😂😂

  • @mirshadvt3263
    @mirshadvt3263 2 години тому +2

    Sagav 🔥

  • @FaisalS-r7g
    @FaisalS-r7g 34 хвилини тому +1

    നിലമ്പൂർ അടുത്ത വടകര

  • @qwerasdf-e1x
    @qwerasdf-e1x 2 години тому +2

  • @AmeerZalfa
    @AmeerZalfa 2 години тому +2

    👍

  • @sanobarpv8320
    @sanobarpv8320 3 години тому +2

  • @Warthofgod
    @Warthofgod Годину тому +6

    കേരളത്തിലെ എല്ലാ ജില്ലയിലും അൻവർ പൊതു പരിപാടി സഘടിപ്പിക്കണം അപ്പോൾ അറിയാം പരനാരിയുടെ മുട്ട് ഇടിക്കുന്നത്

    • @cidmoosa7682
      @cidmoosa7682 Годину тому

      പഴേ ലോകം അല്ല സഖാവേ പുതിയ ലോകമാണ് 😂😂പോയി വീട്ടിൽ ഇരിക്ക്

    • @RajanCN-kp3lk
      @RajanCN-kp3lk Годину тому

      കമ്യൂണിസ്റ്റ് പാർട്ടിയിൽ പിറന്നുവീണ എം.വി.രാഘവൻ എല്ലാ ജീല്ലയിലും മുഴവൻ പ്രദേശങ്ങളിലും വലിയ സമ്മേളനങ്ങൾ നടത്തി അദ്ദേഹത്തിന്റെ പേര് പോലും ജനങ്ങൾ മറന്നു. എന്നിട്ടാണ് ഇന്നലെ വന്ന ഡി.ഐ.സിക്കാരൻ അൻവർ . അൻവർ പാർട്ടി മെമ്പർ പോലുമല്ല.

  • @rithwicreationspresents1970
    @rithwicreationspresents1970 Годину тому +1

    🔥🔥🔥🔥🔥 full watched

  • @sathyamparanjalbyshameer7296
    @sathyamparanjalbyshameer7296 16 хвилин тому

    പിണറായി പാർട്ടിക്ക് അതീതൻ. അഴിമതിക്കാരുടെ പൊന്നോമന പിണറായി. Anvar the great.

  • @ashikovr
    @ashikovr Годину тому +1

    ലാൽസലാം

  • @lalyharvey2118
    @lalyharvey2118 57 хвилин тому +1

    True

  • @Foolboy10
    @Foolboy10 Годину тому +1

    Anvar❤

  • @kamalfahiz9902
    @kamalfahiz9902 2 години тому +1

    Anwar ❤

  • @MusicaspaceVevo
    @MusicaspaceVevo 27 хвилин тому

    പിവി അൻവർ സ്വന്തമായി എന്തെ കോൺഗ്രസിൽ നിന്നപ്പോൾ ജയിക്കാഞ്ഞത്..... ഇനി അൻവറിനെ ആരും വിശ്വസിക്കേണ്ട 😂😂😂😂😂

  • @akbarkp58
    @akbarkp58 2 години тому +25

    ആണൊരുത്തൻ PV 🔥🔥🔥

  • @ashrafav4248
    @ashrafav4248 2 години тому +1

    👍👍👍👍👍

  • @kaveed987
    @kaveed987 Годину тому

    അൻവർ കോൺഗ്രസ്‌ പാർട്ടിയിൽ ഉള്ളപ്പോൾ പാർട്ടിയെ വളർത്തിയിലെങ്കിലും... കമ്മ്യൂണിസ്റ് പാർട്ടിയിൽ പോയ ശേഷം ആ പാർട്ടിയെ വളർത്തി.... എന്നുവെണം മനസിലാക്കാൻ

  • @sajeev8400
    @sajeev8400 Годину тому +1

    🎉🎉🎉

  • @abdurahmanrahman4555
    @abdurahmanrahman4555 2 години тому +1

    👍👍👍

  • @ashrafav4248
    @ashrafav4248 2 години тому +1

    ❤❤❤❤❤

  • @senishjoseph7446
    @senishjoseph7446 2 години тому +1

    🚓🚗🚓

  • @Ansarap9048
    @Ansarap9048 2 години тому +1

    👍

  • @kesavank1280
    @kesavank1280 Годину тому

    പിണറായിസം ഇവിടെ എതിർകുന്ന ഏക വെക്തി. 🙏🙏🙏 മടുത്തു ജനങ്ങൾ ഈ കമ്മ്യൂണിസം. ഇത്‌ അല്ലാ യഥാർത്ഥ കമ്മ്യൂണിസം... മാർകിസ്റ്റ് കാരെ.... 🙏🙏

  • @hashim0202
    @hashim0202 36 хвилин тому

    ഇതാണ് വേണ്ടത്. തെറ്റ് ചെയ്യുന്നുണ്ടെകിൽ അത് ചോദിക്കാൻ കഴിയണം.. അത് ഏത് നീതാവാണെങ്കിലും നാറിയാണെങ്കിലും. ഐക്യദാർഢ്യം

  • @MuhammadKutti-j6x
    @MuhammadKutti-j6x 2 години тому

    Pinuvinum,gundakalkkum,😅😅sahikkaan,pattumo?😅😅😂pinuviney,pedychyttallathey,anubavam,kaanilla,sankikalley,ippol,nyayeekarikkan,munnil😅😅

  • @xtheticx-v6i
    @xtheticx-v6i 40 хвилин тому

    ദേശാബിമാനി വായിക്കാത്ത 1:41 നല്ല സ്വബോധം ഉള്ള സഖാവ്....

  • @mukundank4566
    @mukundank4566 36 хвилин тому

    ഈ എസുകുവിനെ 2020ൽ പാർട്ടിയിൽ നിന്ന് പുറത്താക്കിയവനാണ് 🤣🤣

  • @aboobackerpk8406
    @aboobackerpk8406 35 хвилин тому

    Shugu saghve.nigallum.anwarum
    Ourmich.nilkannam.out.ourmichal
    Malayoum.porum.nammude.keralam.rss.sage.prshngal.ellthe.bayam
    Elathe.jivikannam.theth.kadhl.porutanna.eeuzeir.nigalk.undayad
    Pahvapettavnthe.bagham.thaburahn.allah.rahthaki.tharatte.🤲🏼👌🏻👍💚💕💞🎉😢

  • @zain-lu1zb
    @zain-lu1zb 23 хвилини тому

    അൻവറിന്റെ ചോദ്യങ്ങൾക്ക് മറുപടിപറയട്ടെ....

  • @nahlanihal4975
    @nahlanihal4975 9 хвилин тому

    മലപ്പുറം ജില്ലയിൽ നിന്നും ഒരു സിപിഎം എംഎൽഎ ഉണ്ടാകാൻ ഇനി വളരെ സാധ്യത കുറവാണ്

  • @sallumon5740
    @sallumon5740 36 хвилин тому

    സിപിയേമ്മിന്റെ പോക്ക് ബംഗാൾ അവസ്ഥയിലേക്ക്..

  • @shamneerth7464
    @shamneerth7464 2 години тому +4

    അൻവർ കാ 🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @rajanpd6725
    @rajanpd6725 Годину тому

    പാർടി സ്ഥാനങ്ങൾ ഒന്നും ഇല്ല. അൻവറിൻ്റെ "കെട്ടുകൾ" കിട്ടി.

  • @edakkara2010
    @edakkara2010 25 хвилин тому

    സുകു അണ്ണൻ എന്ത് കൊണ്ടാണ് ഇപ്പോൾ മെമ്പർശിപ്പിൽ ഇല്ലാത്തത്? 😂.. മുൻ, എന്നല്ലാതെ നിലവിൽ അണ്ണൻ ഏത് പാർട്ടിയിൽ ആണ് അണ്ണോ ഉള്ളത്? ഏതായാലും അണ്ണൻ രക്ഷപെട്ടു.. കാശ് ഇഷ്ടം പോലെ കിട്ടും

  • @Saleem-z8h
    @Saleem-z8h 2 години тому +3

    എവിടെ തെളിവുകൾ എന്തിനാണ് സൈഡിൽ ടീവി വെച്ചിരിക്കുന്നത് പഴയ സിനിമയിലെ ഡയലോഗ്‌പോലെ മലപ്പുറം ക്കത്തി അമ്പും വില്ലും ഒലക്കേടെ മൂട് എന്ന ഗതി വരുത്തല്ലേ പലതും പ്രതീക്ഷിച്ച മാപ്രകളെ ശശി ആക്കല്ലേ

  • @Hope-zz5ms
    @Hope-zz5ms 27 хвилин тому

    Tp chandrakeran ❤ and next amwar ❤ power

  • @varghesepathrose9654
    @varghesepathrose9654 9 хвилин тому

    If this is the attitude of CPI(M), it will be wiped out in the future.

  • @rashidkuttan6626
    @rashidkuttan6626 Годину тому

    mukkiya mandri Raji vech pooooooooo