കാൻസർ തിരിച്ചറിയാൻ സഹായിക്കുന്ന ചില ലക്ഷണങ്ങൾ

Поділитися
Вставка
  • Опубліковано 20 сер 2024
  • കാൻസർ തിരിച്ചറിയാൻ സഹായിക്കുന്ന ചില ലക്ഷണങ്ങൾ

КОМЕНТАРІ • 819

  • @ismailfiyas197
    @ismailfiyas197 5 років тому +813

    അല്ലാഹുവേ ഇതൊന്നും വരുത്തല്ലേ പടച്ചവനെ

  • @arathyslal8986
    @arathyslal8986 3 роки тому +105

    ആർക്കും വരല്ലേ ഭഗവാനെ 🙏🙏🙏🙏🙏🙏🙏🙏🙏

  • @abidindus2618
    @abidindus2618 6 років тому +424

    ഡോകടർ പോല്ലെ ഉള്ളവരാണ് ജനങ്ങൾക്ക് സേവനം ചെയ്യുന്നത് ദൈവം താങ്ങൾക്ക് നന്മ തരട്ടെ

  • @babithakjohn7222
    @babithakjohn7222 5 років тому +10

    Dr വളരെ നന്ദി വിലയേറിയ അറിവുകൾ സമൂഹത്തിന് പകർന്നു നല്കുന്നതിന് ഈശ്വരൻ താങ്കൾക്ക് ആയുസ്സും ആരോഗ്യവും നല്കട്ടെ

  • @pulikkalsundaran4848
    @pulikkalsundaran4848 6 років тому +108

    ഒരുപാട് ഉപകാരപ്രദമായ അറിവുകൾ പകർന്നു തരുന്ന തകൾക്കും കുടുമ്പത്തിനും ഒരുപാട് ഒരുപാട് നന്മ്മകൾ നേരുന്നു

    • @binduvp191
      @binduvp191 4 роки тому +1

      Thank you sir god bless you

  • @aradhyat1750
    @aradhyat1750 3 роки тому +60

    ഈ അസുഖം ആർക്കും വരുത്തല്ലേ ദൈവമേ

  • @sivadasank8672
    @sivadasank8672 3 роки тому +26

    ദൈവമേ.., ആർക്കും ആരെയും ഈ രോഗം വരാതിരിക്കട്ടെ.

  • @nhtrollhub8242
    @nhtrollhub8242 2 роки тому +26

    ഒരു പനി പോലും തന്ന് പരിശീക ലെ അള്ളാഹു 😔😔😔😔😔😔😪😪

  • @jibinthomas9981
    @jibinthomas9981 2 роки тому +28

    മനുഷ്യൻമ്മാർ പണത്തിന്റെ പുറകെ പോകാതെ ഇങ്ങനെത്തെ അസുഖം ആർക്കും വരാതെ പ്രാർത്ഥിക്കുക 🙏

  • @kprajeshaluva
    @kprajeshaluva 6 років тому +133

    Thanks ഡോക്ടർ ..
    ഇതിൽ അതികം ആളുകളും ആദ്യം പോകുന്നത് ഏതെങ്കിലും ചെറിയ ക്ലിനിക്കിലോ സമീപ പ്രേദേശത്തുള്ള ചെറിയ ഹോസ്പിറ്റലിലോ ആയിരിക്കും , അവിടെ ചെന്നാൽ അവർ ഒന്നും ടെസ്റ്റ് ചെയ്യാതെ തന്നെ ടാബ്ലറ്റ് കൊടുത്തു വിടും, കുറവില്ല വീണ്ടും അവിടെ തന്നെ പോകും വേറെ ടാബ്ലറ്റ് മാറ്റി കൊടുത്തുവിടും അങ്ങനെ ദിവസങ്ങൾ മാസങ്ങൾ പോയിക്കൊണ്ടിരിക്കും അപ്പോഴേക്കും അസുഖം കൂടിയിരിക്കും ...അതാണ് ഒരു മിക്കവർക്കും സംഭവിക്കുന്നത് ...

    • @sukumarankattungal2658
      @sukumarankattungal2658 6 років тому +1

      Rajesh Rajesh
      .

    • @vijeshp6501
      @vijeshp6501 5 років тому +1

      Thanks

    • @muhsinmunna
      @muhsinmunna 5 років тому +2

      Very true

    • @sajeeshaponnu877
      @sajeeshaponnu877 5 років тому +2

      correct

    • @user-mn8we8tt4z
      @user-mn8we8tt4z 4 роки тому +2

      യെസ്.... എന്റെ അമ്മയ്ക്ക് 4th സ്റ്റേജ് ക്യാൻസർ ആയതു അങ്ങേനെയാണ്

  • @alibaibai7319
    @alibaibai7319 5 років тому +25

    തെങ്ക്‌സ് ഡോക്ടർ 👍👍👍👍സമൂഹത്തിനു ഇതുപോലുള്ള അറിവുനൽകുന്ന അങ്ങയെ അഭിനധിക്കുന്നു 👍👍👍👍👍👍

  • @Thalapathy2710
    @Thalapathy2710 4 роки тому +35

    എൻറ്റ പിതാവേ ആർക്കും ഈ രോഗം വരല്ലേ ഗോഡ് ബ്ലെസ് യു ഓൾ

  • @vinodmuraleedharan1448
    @vinodmuraleedharan1448 6 років тому +118

    വിലയേറിയ നിർദേശം, വളരെ നന്ദി..

  • @nowshadtasrn7182
    @nowshadtasrn7182 5 років тому +35

    പ്രവർത്തിക്കുന്നവർക്ക് പ്രതിഫലമുണ്ട് !. അവർക്ക് മാത്രമേ പ്രതിഫലമുള്ളൂ !!. തരികിട സിദ്ധന്മാരുടെ ചൂഷണത്തിനു നിന്ന്കൊടുക്കുന്നവന്മാർക്ക് സാറുടെ 'ക്ലിപ്പു' കൾ "ബോധ"മുണ്ടാക്കുമെന്നത് ഉറപ്പ്‌ ✌ താങ്കളുടെ ഈ കർമ്മം ദൈവത്തിന്റെ ദൃഷ്ടിയിൽ "സ്വാലിഹായ അമലാണ്" ❤

  • @vinithanithin6835
    @vinithanithin6835 6 років тому +15

    your all videos are highly valuable thank u doctor ,,

  • @chathankoya
    @chathankoya 5 років тому +10

    Human body is horrible but we are thinking we are great
    Thanks Dr.Sir

  • @diyadiya7675
    @diyadiya7675 6 років тому +9

    ningal oru angel aanu.. thankale pole ullavar ippozhum ee lokhath und enn arinjathil sandhosham.. nalla dr upari nalla oru manushyan... orupaadu snehavum bahumaanavum thonunnu...

  • @navaswatch5303
    @navaswatch5303 6 років тому +1

    Thank you so much dr.padachavan ningalkum kudumbattinum arogyattodeyulla deergaayissum.i niyum janangalkuvendi upagarappedunna nanmakal cheyyanumulla soubhagyam tannu anugrahikkette aameen

  • @Vagabond12344
    @Vagabond12344 4 роки тому +24

    ഈ കാൻസർ രോഗം വരാതിരിക്കാൻ ഉള്ള വാക്സിൻ ഒന്നും ഇത് വരെ കണ്ടെത്താൻ മെഡിക്കൽ മേഖലക്ക് കഴിയുന്നില്ലേ,

    • @farhanaahmed4700
      @farhanaahmed4700 3 роки тому +1

      Crct😣

    • @Guest-uo3rp
      @Guest-uo3rp 3 роки тому +2

      failure of modern medicine

    • @saraths1126
      @saraths1126 2 роки тому +4

      കഴിയുമായിരിക്കും.. പക്ഷേ കോടികണക്കിന് രൂപയുടെ ബിസിനസ്‌ ആണു ഇതിന്റെ പുറകിൽ.. അതൊക്കു ആലോചിച്ചാൽ ഒരു പിടിയും കിട്ടില്ല.. ചെയ്യാൻ പറ്റുന്നത് നല്ല ആരോഗ്യത്തോടെ ജീവിക്കുക..

  • @nahaznhz11
    @nahaznhz11 4 роки тому +11

    ഉപകാരപ്പെടുന്ന അറിവുകൾ നൽകുന്ന സാറിന് ഒരുപാട് നന്നിയുണ്ട്.... 🙏

  • @razakkarivellur6756
    @razakkarivellur6756 5 років тому +19

    വിലയേറിയ സന്ദേശം.... thank u Sir, God blues u.

  • @elizabethmathewgodbless4519
    @elizabethmathewgodbless4519 6 років тому +8

    rheumatic arthraites enthukondanu undaunnathu, Dr. OK. explain

  • @lopezmunambath658
    @lopezmunambath658 6 років тому +2

    Thank you doctor for your valuable videos. Will you please explain what is auto immune disease. I have some white patches in my head. A skin specialist told it is auto immune disease. Pl explain. What is to be done.

  • @suryananda1520
    @suryananda1520 2 роки тому +5

    ധാരാളം അറിവുകൾ ജനങ്ങളിലേക്ക് എത്തിക്കുന്ന ഡോക്ടർക്കു നല്ലത് മാത്രം വരട്ടെ 🌹🌹🌹🙏🏻

  • @subirazak1660
    @subirazak1660 6 років тому +17

    Thank you Rajesh doctor for your advice

  • @kunhibirasheed6318
    @kunhibirasheed6318 7 місяців тому

    ഞാൻ ഡോക്ടറുടെ വീഡിയോ എല്ലാം കാണാറുണ്ട്.നല്ല അറിവ് കിട്ടും Thank you ദൃ.

  • @aleyammajoy231
    @aleyammajoy231 5 років тому +1

    Thanku Dr Rajesh!!

  • @shaheenmist8421
    @shaheenmist8421 5 років тому +11

    Dr,vedanayillatha shareerathile Ella muzhakalum cancer aavan sadyatha undo?pls reply..

  • @siddiqsiddi8876
    @siddiqsiddi8876 5 років тому +11

    Sir വെളുതുള്ളി യെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ

  • @parvathy2840
    @parvathy2840 4 роки тому +7

    Doctor lymph node swellingne kurichuuu parayamo.

  • @jayasreem.s.3994
    @jayasreem.s.3994 7 місяців тому

    Thank you doctor
    Please send a video on uterus cancer

  • @marytx1934
    @marytx1934 2 роки тому +6

    ആർക്കും വരുത്തരുതേയെന്നു പ്രാർത്ഥിക്കുന്നു

  • @valsanpalakkal6488
    @valsanpalakkal6488 5 років тому +12

    god bless u doctor

  • @salimaliparamba4689
    @salimaliparamba4689 6 років тому +8

    Very worthily information thank you sir

  • @ramyamolu6263
    @ramyamolu6263 5 років тому +5

    വിലയേറിയ ഉപദേശത്തിന് നന്ദി.

  • @georgelouis427
    @georgelouis427 4 роки тому +4

    God bless you doctor

  • @shinythomas1113
    @shinythomas1113 5 років тому +2

    Very good information . Thanks so much. All of your videos are good . God bless you!

  • @sreekanths651
    @sreekanths651 4 роки тому

    gud information.
    thnkz Dr.rajesh

  • @shefeershafeer4251
    @shefeershafeer4251 6 років тому +5

    nalloru dr aan nigal nigale pole ulla nalloru dr iniyum undakkatte ameen god bless you

  • @robinsonmv205
    @robinsonmv205 4 роки тому +2

    Explain about early identification of AML and ALL.

  • @jacobperoor1664
    @jacobperoor1664 4 роки тому +2

    Good information Sir. God bless.........

  • @johnyvalakkattu333
    @johnyvalakkattu333 4 роки тому +2

    Thanks you for ur great information. ! God bless u.

  • @kochumolthomas9727
    @kochumolthomas9727 4 роки тому +1

    God bless you.dr,,

  • @lalisaji6746
    @lalisaji6746 6 років тому +10

    Sir
    കഫക്കെട്ട് മാറ്റാനുള്ള മരുന്ന് ഈ വിഷയം ഓ മയി ഹെൽത്തിൽ ഇടണേ.താങ്കളുടെ വിലപ്പെട്ട വിവരങ്ങൾക്ക് നന്ദി.

  • @mehaboobsadhik6231
    @mehaboobsadhik6231 4 роки тому +9

    സർ ശരീരത്തിൽ ഏതെങ്കിലും ഭാഗത്ത് ക്യാൻസർ ഉണ്ടങ്കിൽ ഇ.എസ്.ആർ കൂടുതൽ ആയി കാണിക്കുമോ ? ആതോ നോർമൽ ആയിട്ടാണോ കാണിക്കുക പ്ലീസ് സാർ

  • @jeffyfrancis1878
    @jeffyfrancis1878 5 років тому +11

    May God bless everyone.

  • @biju8713
    @biju8713 6 років тому +5

    Thanks Doctor

  • @parvathymenon5560
    @parvathymenon5560 4 роки тому +2

    Thank u Dr. for your useful information.

  • @shajithshameed5577
    @shajithshameed5577 5 років тому

    Dr.can u tell us about the useful workout s

  • @leenajohn8651
    @leenajohn8651 Рік тому +1

    the measurements of immunoglobulin E in the serum is widely used in the diagnosis of allergic reaction and paracetic infections significant elevation may be allso seen in case of myeloma and pulmonary aspergillus
    Eth enthanu mean cheyyunnne , please rpy

  • @heyhey4092
    @heyhey4092 3 роки тому +2

    ഒരാഴ്ച മുൻപ് എന്റെ കഴുത്തു ഉളുക്കി, ഉളിക്കിയതോണോ എന്ന് അറിയില്ല മുകളിലോട്ടു നോക്കുബോൾ ചെറിയ വേദന, ഇപ്പോൾ ചെറുതായിട്ട് കുറവുണ്ട്. എന്തകിലും പ്രശനം ഉണ്ടോ സാർ?

  • @shyamprakash3675
    @shyamprakash3675 Рік тому +4

    Health is wealth 🙌

  • @sudeeshsoman6419
    @sudeeshsoman6419 2 роки тому +2

    Hii.. All.. ആകെ ഉള്ള ആശ്വാസം നമ്മുടെ ഈ ഡോക്ടർ ആണ്... 👌

  • @rasal187
    @rasal187 4 роки тому +1

    Well said Dr

  • @jaseelkv5219
    @jaseelkv5219 5 років тому +1

    Doctor sir you are great I like you

  • @keepsmiling8044
    @keepsmiling8044 6 років тому +6

    Thanks for the information Doctor

  • @pratheeshvs565
    @pratheeshvs565 3 роки тому +4

    അപ്പോ നല്ല ഡോ. ചീത്ത ഡോ. ഉം ഉണ്ടല്ലേ ...😆😆😆

  • @geethusanthu3939
    @geethusanthu3939 5 років тому +1

    thanks Dr.

  • @tpjtspsa2723
    @tpjtspsa2723 5 років тому +3

    Dr pls reply ct scan for abdomen is dangerous?

  • @mujeebek7800
    @mujeebek7800 6 років тому

    Verry verry thanks docter........

  • @jaimonms4647
    @jaimonms4647 2 роки тому +3

    Dr. കുടലിലെ Cancer തിരിച്ചറിയാൻ ഉള്ള test എന്താണ് ഒന്നു പറയാമോPlz

  • @AjithAjith-ys2so
    @AjithAjith-ys2so 3 роки тому +4

    സാർ എന്റെ ദേഹത്ത് തൊലിയുടെ ഓൾവശത്തു മുഴകൾ കമപ്പെടുന്നു അതെന്താണ്. ക്യാൻസറാണോ. ഞൻ പൊരിച്ച സാധനഗങ്ങൾ കഴിക്കാറുണ്ട് അതെന്താണ്

  • @sindhusindhu1458
    @sindhusindhu1458 6 років тому +4

    doctorude vilayeriya ithupolulla arivukal iniyum orupadu pretheekshikkunnu

  • @lissyvarghese5599
    @lissyvarghese5599 6 років тому

    Thank you doctor good message

  • @shammaspanoor733
    @shammaspanoor733 6 років тому

    thank you docter ithrem nalla information thannathinu😊👌👌👍

  • @heartofbansuri1083
    @heartofbansuri1083 3 роки тому +8

    Sir ഹോമിയോപതിയിൽ കാൻസർ നുള്ള ചികിത്സ ഉണ്ടൊ
    ഉണ്ടെങ്കിൽ ഒരു റിപ്ലേ തരാമോ..

    • @ayyappadasksdas7315
      @ayyappadasksdas7315 3 роки тому

      ഉണ്ട്. എറണാകുളം ഹോമിയോ ക്ലിനിക് ലു

  • @thaslimarafeeque6733
    @thaslimarafeeque6733 4 роки тому +2

    Dr njan ariyunna oru girl hair thinnunnu.,athinekurich oru video idumo?

  • @dreamzz2009
    @dreamzz2009 2 роки тому

    idiopathic intracranial hypertension
    Oru video cheyyam Dr... Plz

  • @vijithaathul2485
    @vijithaathul2485 6 років тому +2

    Pls give a vedio related to Canser test and its cost

  • @saranyasubhash1673
    @saranyasubhash1673 4 роки тому +4

    Sir... Ente Achanu prostate removal Paranjirikuka aanu. Eakadesham ethra roopa surgery kku vendi varum

  • @abhiachu7695
    @abhiachu7695 4 роки тому +19

    Arkkum onnum varuthalle daivame

  • @abdullatefabdullatef5579
    @abdullatefabdullatef5579 6 років тому +1

    Very good Thanks Doctor

  • @malabarvlogs7642
    @malabarvlogs7642 3 роки тому +1

    Good information tks doctor

  • @jpbabuvaikom8223
    @jpbabuvaikom8223 2 роки тому +1

    വിട്ടുമാറാത്ത പനിയും ജലദോഷവും അതോടൊപ്പം ഇടയ്ക്ക് ചുമയും ചുമച്ചു കഴിഞ്ഞാൽ ഉടനെ നെഞ്ചിന്റെ ഉള്ളിലും വശങ്ങളിലും (ഉള്ളിൽ ) തൊണ്ടയിലും ചൊറിച്ചിൽ വരുന്നു തൊട്ടു പുറകെ ശ്വാസം മുട്ടൽ
    ഏത് തരം അസുഖത്തിന്റെ ലക്ഷണങ്ങളാണ് സാർ

  • @bindhukwt8957
    @bindhukwt8957 5 років тому +2

    താങ്ക്സ് ഡോക്ടർ god bless u

  • @aboobackerthalangara4953
    @aboobackerthalangara4953 4 роки тому +1

    Doctor...Amway Nutrilite food supplements nallatano please

  • @RIYASRIYAS-io7sr
    @RIYASRIYAS-io7sr 2 роки тому +4

    ALLAHU SIFA NALKATTE AMEEN

  • @prakashb6555
    @prakashb6555 4 роки тому +2

    Dr. Goiter muzha eduthu kalanju eppol veedum vannu maran valla prathividhi operationillathe

  • @prasanthbaburaj07
    @prasanthbaburaj07 5 років тому +1

    Sir, saadharanakkarkku vilayeriya arivukal paranjju tharunnathil hridayam niranja Nanni ariyikkunnu.May the God bless U.

  • @Stivloge
    @Stivloge 5 років тому +8

    Doctor ഈ വീഡിയോ കാണുന്ന മിക്ക ആളുകൾക്കും സംശയങ്ങളുണ്ട് .
    താങ്കളുടെ നമ്പർ ഈ വീഡിയോ കൂടെ വയ്ക്കാനോ അല്ലെങ്കിൽ കമന്റിൽ വരുന്ന വ്യക്തികൾക്ക് ഒരു മറുപടി കൊടുക്കാൻ ശ്രമിക്കുക

    • @shihabsiya101siya2
      @shihabsiya101siya2 5 років тому +2

      Dr chilappol bhayangara busy aairikkum

    • @naliniananthan1702
      @naliniananthan1702 4 роки тому

      സർ താങ്കളുടെ ഫോൺ നമ്പർ ദയവായി തരിക

  • @saeedvdm6168
    @saeedvdm6168 3 роки тому

    Good message thank you doctor

  • @sijopj5132
    @sijopj5132 5 років тому +5

    വളരെ നല്ല ഒരു അറിവ്

  • @hibamanu8130
    @hibamanu8130 5 років тому

    Thanks Docter

  • @hafeeza3388
    @hafeeza3388 4 роки тому +1

    Sir body l diffrent part l
    Nammude hand muscles lokke muzha kalundavunnathenthu kondanu???

  • @rockbeatbr
    @rockbeatbr 5 років тому +1

    Vittu Maratha acidity und . Enth cheyyum .. choodulla kalavasthayilanu work.

  • @JOSERAJESHFRANCIS
    @JOSERAJESHFRANCIS 3 роки тому +1

    My dad had liver cancer I don't think that I have liver cancer but I do all the tests to identify whether I have liver cancer

  • @Sajeev..
    @Sajeev.. 6 років тому

    വളരെ നന്ദി സാർ ...!

  • @vsshaji123456789a
    @vsshaji123456789a 6 років тому +101

    മാങ്ങയുള്ള മാവിൽ മാത്രമേ കിളികൾ വന്നിരിക്കാറുള്ളു.
    ആ മാവിൽ മാത്രമേ ആളുകൾ
    കല്ലെറിയുകയുമുള്ളൂ എന്ന സത്യം
    ഡോക്ടർക്കറിയാമല്ലോ .
    താങ്കൾ താങ്കളുടെ വിലപ്പെട്ട സമയം
    സൊസൈറ്റിക്കുപകാരപ്രദമായ
    കാര്യങ്ങൾ ചെയ്യുന്നതിനായിക്കൂടി
    വിനിയോഗിക്കുന്നു.
    അതിന് കഴിവില്ലാത്തവർ താങ്കളുടെ അക്കൗണ്ട് ഡിലീറ്റു ചെയ്യാനോ ഹാക്ക് ചെയ്യാനോ ശ്രമിക്കുമെന്നത് അറിയുക
    ഈ വിവരം Facebook ,UA-cam അതോറിറ്റീസിനെ Message ലൂടെ
    അറിയിക്കുക. ഒപ്പം പോലീസ് സൈബർ വിഭാഗത്തെയും.
    'പിണ്ണാക്ക് കിട്ടാത്തവർ ചക്കിൽ
    തൂറും' - അതൊരു പക്ഷേ താങ്കളുടെ ബന്ധുക്കളോ സുഹൃത്തുക്കളോ ആകാം.
    ഒരു കാര്യം കൂടി - താങ്കളുടെ
    യൂട്യൂബിലെ ചില വീഡിയോകൾ
    ഞാൻ കണ്ടിരുന്നു.
    കൊള്ളാം പ്രതിപാദനരീതിയുൾപ്പെടെ എല്ലാം .
    സകല പിന്തുണയും - ഒപ്പം നന്ദിയും
    🍎🔴💟. 🆚

  • @bijoshibu123
    @bijoshibu123 5 років тому +1

    Hai Dr, bone cancer kurichu detail ayi oru video idane. Specially kuttikalile bone cancer. Thank you

  • @shemeemkamarudheen3654
    @shemeemkamarudheen3654 4 роки тому +1

    Ullil urunda polulla kuru endhide lekshanamanennu onnu parannu tharo

  • @dhakshabaiju1904
    @dhakshabaiju1904 5 років тому

    Thank you dr....

  • @sumesh.psubrahmaniansumesh2890
    @sumesh.psubrahmaniansumesh2890 4 роки тому +1

    Dr എല്ലാ തല വേദനയും കാൻസറിന്റെ ലക്ഷണമാണോ??? വേറെ ഏതെങ്കിലും കാരണത്താൽ തല വേദന വരുമോ??? മറുപടി പ്രതീക്ഷിക്കുന്നു !!!

  • @sheelasheela7017
    @sheelasheela7017 4 роки тому +2

    Thanks for information sir,God bless you.

  • @rinuar941
    @rinuar941 5 років тому +10

    നല്ല അറിവുകൾ

  • @salimaliparamba4689
    @salimaliparamba4689 4 роки тому +2

    Very informative

  • @ananthakrishnan3633
    @ananthakrishnan3633 5 років тому +1

    Sir... Plz lymph node swelling kurich oru vdo idaneeeeeee

  • @jinicromatin5094
    @jinicromatin5094 5 років тому +4

    ഡോക്ടർ എനിക്ക് ഇടത് സൈഡിൽ നട്ടലിന്റെ ഉള്ളിൽ സൂചി കൊണ്ട് കുത്തുന്ന വല്ലാത്ത വേദനയാണ് ഇടത് കയും കാലും വേദനയാണ് ഇതെന്താണ് ഡോക്ടർ കാണിക്കുമ്പോൾ മൂത്രത്തിൽ പഴുപ്പാണെന്ന് പറയുന്നു pls reply ഡോക്ടർ

  • @naashimilu7013
    @naashimilu7013 5 років тому +1

    Thank u ,good information

  • @xyzzcbdd8352
    @xyzzcbdd8352 5 років тому

    Valare upakarapradhamaya vdeo sir.tnks

  • @ARUN-pl3qu
    @ARUN-pl3qu 4 роки тому +40

    ഇത് എന്തിനാ dislike അടിച്ചത് എന്ന് അറിയാത്തത് ഞാൻ മാത്രമാണോ

    • @swapnasuresh8515
      @swapnasuresh8515 4 роки тому +3

      അതു മനസിലായില്ലേ... നല്ല വീഡിയോ കണ്ടപ്പോൾ സഹിച്ചില്ല 😁

    • @ARUN-pl3qu
      @ARUN-pl3qu 4 роки тому +1

      @@swapnasuresh8515
      😁

    • @sheelasheela7017
      @sheelasheela7017 4 роки тому +2

      Adh mandanmar Anne