രോമാഞ്ചമുണർത്തുന്ന ഒരു കിടിലൻ സീൻ |

Поділитися
Вставка
  • Опубліковано 4 лют 2025

КОМЕНТАРІ • 310

  • @vishnu66655
    @vishnu66655 Рік тому +464

    ഈ സിനിമയുടെ ക്ലൈമാക്സ് ഭയങ്കര ഇഷ്ടമാണ് ❤️

  • @saleemkkv2771
    @saleemkkv2771 Рік тому +327

    എത്ര കണ്ടാലും മതിവരാത്ത സീൻ 🥰

  • @AniKichu
    @AniKichu 5 місяців тому +63

    എത്ര തവണ കണ്ടാലും മടുക്കുന്നില്ല അത് ഈസിനിമയുടെ വലിയ പ്രത്യേകതായാണ്. ♥️♥️♥️♥️

  • @hodophile504
    @hodophile504 9 місяців тому +114

    Meet your new ACP.. Adithyan IPS🔥

  • @pslv330
    @pslv330 9 місяців тому +393

    എന്നെ ഇതുപോലെ കുറേ പേര് കളിയാക്കി ഇപ്പോ ഞാൻ ഒരു സർക്കർ ഉദ്യോഗസ്ഥൻ ആണ് . വയസ്സ് 23❤

  • @adeebmuqthar8528
    @adeebmuqthar8528 Рік тому +69

    സാദിഖ് The most underrated actor 🤔

  • @Lilpoppe
    @Lilpoppe 11 днів тому +3

    നമുക്കിടയിലും ഇതുപോലെ കളിയാക്കലുകൾ കേട്ട് വിജയിച്ചവർക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ 🤌🙌 real life Aadithyanmar ഉണ്ടോ ഇവിടെ 🙌

  • @mrm3434
    @mrm3434 8 місяців тому +150

    ഞാൻ എൻ്റെ ലക്ഷ്യത്തിലേക്കുള്ള ഓട്ടത്തിലാണ്.......

  • @omanakuttan1183
    @omanakuttan1183 11 днів тому +1

    അനിയത്തിപ്രാവിനുശേഷം ഒരു സിനിമയുടെ ക്ലൈമാക്സ് കണ്ട് കണ്ണുനിറഞ്ഞിട്ടുണ്ടെങ്കിൽ അത് ഈ സിനിമയാണ്.

  • @Ajmalyo
    @Ajmalyo 9 місяців тому +1793

    5 varsham ഈ സീൻ കണ്ട് SI ആയ ഞാൻ 😁

    • @ShabnaFariza
      @ShabnaFariza 9 місяців тому +117

      നിങ്ങൾക്ക് തന്നെ എന്റെ സല്യൂട്ട് 👍👍👍

    • @Daemonsalvatore123
      @Daemonsalvatore123 9 місяців тому +46

      Congrats man 👍🏻

    • @GreatIndianwon
      @GreatIndianwon 9 місяців тому +115

      ഞാൻ ips ഉം ആയി.... 😂

    • @riyas2728
      @riyas2728 9 місяців тому +20

      Ano super ✌✌
      Enkil civil sarvice noku nigale kond pattum

    • @shereefshaz9010
      @shereefshaz9010 9 місяців тому +30

      Ennittano ivde video kanddirikkunne poyi pani edkkadooo

  • @Smth26
    @Smth26 2 місяці тому +8

    പോസിറ്റീവ് എനർജി കിട്ടുന്ന നല്ലൊരു ക്ലൈമാക്സ് അല്ലേ എത്ര കണ്ടാലും മതിയാവില്ല

  • @amjithjs6134
    @amjithjs6134 5 місяців тому +23

    കുറച്ചു വർഷം കഴിയുമ്പോ നിങ്ങൾ എല്ലാം ഈ കമന്റിന് വന്നു ലൈക്ക് ചെയ്യും ❤️❤️🥹🥹😎😎

  • @aboobakersidhic7639
    @aboobakersidhic7639 9 місяців тому +16

    സാദിഖിൻ്റെ സല്യൂട്ട് സൂപ്പർ❤❤❤

  • @jingalalamoviesworld7714
    @jingalalamoviesworld7714 3 місяці тому +19

    ഈ seen കണ്ടു motivation ഉൾക്കൊണ്ടു ഇപ്പൊ luver musium Abudabi security officer

  • @Ramsanpkd
    @Ramsanpkd 12 днів тому +2

    നല്ല ഒരു motivate ആയ ഫ്രണ്ട് ഇല്ലക്കിൽ ഒരു ഭാര്യ ഉണ്ടെകിൽ നമുക്ക് എവിടെ വേണമെങ്കിലും എത്താം 🎉

  • @tonyjosephjoseph3612
    @tonyjosephjoseph3612 3 місяці тому +22

    ക്ലൈമാക്സ് പൊളിച്ചു. അടുത്ത ഇതിൻ്റെ രണ്ടാം ഭാഗവും പൊളിക്കും. ഉണ്ടായാൽ മതിയായിരുന്നു; (രണ്ടാം ഭാഗവും കൂടി).

    • @dom4068
      @dom4068 4 дні тому +1

      ആദിത്യന്റെ മുകളിൽ വരണം എങ്കിൽ IAS ആകണം, ആ quality വിക്രം ന് ഇല്ല.

  • @dom4068
    @dom4068 4 дні тому

    You are my buddy.
    മത്സരത്തിൽ ഒപ്പം ഓടിയിരുന്ന ഓട്ടക്കാരൻ.....
    നീ ഇല്ലെങ്കിൽ ഞാൻ ഇല്ല, ഞാൻ ഇല്ലെങ്കിൽ നീ ഇല്ല.
    എന്റെ ആദ്യ ജോലിയിൽ ഒരു പുതിയ കൂടുതൽ experience ഉള്ള ഒരാളെ എനിക്ക് മുകളിൽ കൊണ്ടുവന്നിട്ട് എം ഡി എന്നോട് പറഞു, എനിക്ക് ധാരാളം അവനിൽ നിന്നും പഠിക്കുവാൻ ഉണ്ടാകും എന്ന്.
    അന്ന് മുതൽ അവനെക്കാൾ നന്നായി എല്ലാം ചെയ്യുവാൻ ഞാൻ ശ്രമിച്ചു തുടങ്ങി. 6 മാസത്തിനുള്ളിൽ എനിക്കത് തെളിയിക്കുവാനും പറ്റി.
    ആൾ നല്ല പുലി ആയിരുന്നു - തള്ളിന്റെ കാര്യത്തിൽ മാത്രം.😂
    അവനിൽ നിന്നും ഒന്നും പഠിക്കുവാൻ പറ്റിയില്ല എങ്കിലും....
    I loved that competition, helping me to fix my target.
    It helped me to become better...

  • @farisap1639
    @farisap1639 10 місяців тому +159

    2024 കാണുന്നവർ ഉണ്ടോ

  • @hafeedavv5336
    @hafeedavv5336 Рік тому +75

    Ee seen ethra time kandu ennu parayan pattilla athrayum kanditund

    • @anandhuvadakkan1591
      @anandhuvadakkan1591 11 місяців тому

      ഈ സീൻ തരുന്ന ഫീൽ ഒന്നു വേറെ തന്നെ ആണ്

    • @riyasnvl
      @riyasnvl 6 місяців тому

      Enna film ninakk ang eduthudayirunno

    • @abdulvaheeda5440
      @abdulvaheeda5440 3 місяці тому

      Yes

  • @marsupilami1104
    @marsupilami1104 Рік тому +24

    Theater experience 🔥

  • @syam1988ac
    @syam1988ac Рік тому +55

    ഇതുപോലെ എനിക്കും ഉണ്ടാരുന്നു ഒരു കൂട്ടുകാരൻ😊

  • @ashwi.online
    @ashwi.online Рік тому +109

    Namitha: ACP aano SI aano valuth!
    ACP
    Yes. Ennaa ACP de koode pokaam😂

    • @brtlMJ
      @brtlMJ Рік тому +1

      😂

    • @sarath1363
      @sarath1363 Рік тому +1

      😂

    • @Ackermann786
      @Ackermann786 11 місяців тому +12

      Openly showed the true nature of “women🤑☕️” not “women👑”

    • @saumyajoy8135
      @saumyajoy8135 8 місяців тому

      😂😂😂😂

  • @PreethiManoj-tv5tf
    @PreethiManoj-tv5tf 7 місяців тому +24

    ഉണ്ണി മുകുന്ദന്റെ സല്യൂട്ട് ശരിക്കും ഒരു IPS കാരന്റെ സല്യൂട്ട്.

    • @dom4068
      @dom4068 4 дні тому

      ഓവർ ആക്ടിങ് വേണ്ട എന്ന് പറഞ്ഞേക്കൂ...
      SI ലെവൽ salute മതി,"ഓവർ ആക്കി ചളം ആക്കാതെ പുല്ലേ..."

  • @ShameerPa-f8b
    @ShameerPa-f8b 9 місяців тому +10

    എത്ര കണ്ടാലും മതി വരാത്ത സിനിമ

  • @dinamanikesavan8756
    @dinamanikesavan8756 7 місяців тому +8

    ഒരുപാട് തവണ ഈ സീൻ കണ്ടു❤❤❤

    • @SaifudheenHumaidi
      @SaifudheenHumaidi 7 місяців тому

      എന്നിട്ട് നിങ്ങൾക് Si ആയോ

  • @rakeshkv6007
    @rakeshkv6007 Рік тому +13

    സൂപ്പർ 👍👍👍👍👍

  • @Hyzaaahh
    @Hyzaaahh 3 місяці тому +12

    Ente ithatha..relative okke mudakkam ninnittum uppande ummante and brothers nte sammatha prakaram ..avaition padich ippo..air arabia yile assistand piolet aanuu...

  • @AjithChakkara-p6e
    @AjithChakkara-p6e 6 днів тому

    ഉണ്ണിമുകുന്ദൻ പറഞ്ഞിട്ട് സല്യൂട്ട് അടിപ്പിക്കുന്നു എന്നാൽ ദഖ്‌ പറയാതെ സല്യൂട്ട് അടിപ്പിക്കുന്ന സീൻ ❤️❤️❤️

  • @Shaluuuuus
    @Shaluuuuus 7 місяців тому +7

    എനിക്കും ഇഷ്ടമാണ് ഈ സിനിമയുടെ ക്ലൈമാക്സ്

  • @Arun-bf3ou
    @Arun-bf3ou 9 місяців тому +8

    കണ്ടാലും കണ്ടാലും മതിയാവാത്ത seen

  • @abhishekvr8549
    @abhishekvr8549 17 днів тому +1

    Aa pazhaya nivin pauly❤❤❤

  • @jumailathu1236
    @jumailathu1236 2 місяці тому +6

    Very good""" wow really me congratulations ,,,💪👌✌💯

  • @jumailathu1236
    @jumailathu1236 2 місяці тому +4

    thank you so much ,,,,💪✌

  • @adithyanaadhi004
    @adithyanaadhi004 7 місяців тому +39

    5:23 after cleared all my supply exams

  • @mansoormattil1264
    @mansoormattil1264 5 місяців тому +6

    Very motivating climax scene 👏 👌 😀 👍
    Where there is a will, there is a way 😊
    IF YOU WORK HARD, YOU WILL DEFINITELY WIN 🏆 🙌 💪 😉 😊

  • @nahaasworld1281
    @nahaasworld1281 3 місяці тому +8

    കുറേ പ്രാവശ്യം കണ്ടു ക്ലൈമാക്സ് പൊളിച്ചു 👍. എന്നാലും ഉത്തരം കിട്ടാത്ത സംശയം ഇപ്പോഴും ബാക്കിനിൽക്കാ . ഇത്ര വലിയ ips അയിട്ടും last second hand എടുക്കാൻ കാരണം 😅

  • @leorazz2882
    @leorazz2882 9 місяців тому +17

    സർ സാറിൻ്റെ മേൽ ഉദ്യോഗസ്ഥന ഇന്ന് കൂടെ സല്യൂട്ട് കൊടുക്കാൻ ഉള്ള ചാൻസ് ഉള്ളൂ ഒരു നല്ല സല്യൂട്ട് കൊടുക്ക്❤❤❤❤❤❤

  • @MoviesTalks-wf5di
    @MoviesTalks-wf5di 6 місяців тому +8

    Son of കുഞ്ഞുണ്ണി കൂടി ഉൾപെടുത്താമായിരുന്നു രോമാഞ്ഞിഫിക്കേഷൻ ആയേനെ

  • @rajanpk9595
    @rajanpk9595 10 місяців тому +5

    സൂപ്പർ ക്ലൈമാക്സ്‌ 👌

  • @madathiparambilsanthoshkum3850
    @madathiparambilsanthoshkum3850 Місяць тому

    ഇതിന്റെ രണ്ടാമത്തെ സിനിമ വരുമോ. വരും പുതിയ തലമുറ കാണുന്ന സിനിമ ഞാൻ എപ്പോഴും കാണും

  • @travelglobe764
    @travelglobe764 6 місяців тому +28

    ഞാൻ ഇതു കണ്ടിട്ട് IAS ൻ്റെ main exam ezhuthi

  • @jumailathu1236
    @jumailathu1236 2 місяці тому +3

    wow very perfect police officer ,,,💪👍💯

  • @ProfessorJack_IIM
    @ProfessorJack_IIM 4 місяці тому +11

    Pandu 11th standard il English Exam nu 17 out of 80 Vangiyappo puthutayi vanna English sir kaliyakiyathu orkkunnu. Ippo IIT-IIM degree kazhinju. Salary 1.5 lac per month. 😊

  • @pranavsasi9251
    @pranavsasi9251 2 місяці тому +1

    മഴനിലാ കുളിരുമായി 🥺💎🥹

  • @praveenprakash7920
    @praveenprakash7920 Місяць тому +1

    The best climax ever ❤

  • @Salu181
    @Salu181 Рік тому +19

    Motivation on its peak 🫡

  • @Jzla4521
    @Jzla4521 9 місяців тому +5

    May 10/2024 5:10pm
    ഇപ്പോൾ ഈ സിനിമ ടീവിയിൽ ഉണ്ട് 😀😀

  • @jumailathu1236
    @jumailathu1236 2 місяці тому +3

    Yes,,,,❤❤❤❤

  • @jumailathu1236
    @jumailathu1236 2 місяці тому +2

    Yes,,,,,very good ❤❤❤

  • @kavumpuramshabeer
    @kavumpuramshabeer 16 днів тому

    എന്റെ അമ്മ ❤❤❤

  • @abdulmanaf3870
    @abdulmanaf3870 8 місяців тому +2

    ഞാൻ എന്നും കാണും വല്ലാത്ത മോട്ടിവേഷ്യൻ

  • @Salini-o5z
    @Salini-o5z Місяць тому

    Unni mukundan❤

  • @BharanidharanBharani-g9m
    @BharanidharanBharani-g9m 5 місяців тому +1

    Mass❤❤ DQs fan for Tn❤

  • @MN-xx6fv
    @MN-xx6fv 9 місяців тому +7

    6:08 il oru squirrel varunnund dq nte right side😂

  • @jumailathu1236
    @jumailathu1236 2 місяці тому +2

    Persiayam adipoli """@👍

  • @abdulkalam9331
    @abdulkalam9331 20 днів тому +3

    2025 l kaanunnavar undo

  • @ജെറമിയ
    @ജെറമിയ 9 місяців тому +87

    ഞാൻ ഇത് കണ്ടു IG ആയി

    • @timepass8468
      @timepass8468 8 місяців тому +47

      നീട്ടി 2എണ്ണം കൂടെ വലിക്കു.... ആഭ്യന്തരം കിട്ടും

    • @AbhilashCK-ho6kc
      @AbhilashCK-ho6kc 7 місяців тому

      😂😂😂😂😂😂​@@timepass8468

    • @faheemmaliyekkal7898
      @faheemmaliyekkal7898 7 місяців тому +2

      😅😂

    • @SaifudheenHumaidi
      @SaifudheenHumaidi 7 місяців тому

      😂😂​@@timepass8468

    • @sunithaanil1770
      @sunithaanil1770 6 місяців тому +2

      😂

  • @jaslammanayath483
    @jaslammanayath483 6 місяців тому +2

    Ann ee scene kandappo vijaarichilla njanum oru Ips officer aaavoonn😍😍

  • @MohammedAsif-lz3yn
    @MohammedAsif-lz3yn 5 місяців тому +1

    ഇത് കണ്ട് ഒരു actor ആവാന്‍ ആഗ്രഹിക്കുന്ന ഞാന്‍ 😁

  • @pinku4613
    @pinku4613 12 днів тому

    Psc kittiya njan ithu veendum kaanunnu 😎🔥

  • @lijuakumar6168
    @lijuakumar6168 6 місяців тому +4

    Last aa muthaline koode koottendaayirunnu....athu veendaayirunnu...athu ozhivaakkaamaayirunnu

  • @mujeebrahman4279
    @mujeebrahman4279 5 місяців тому

    Eee scene eppakandaaalumm oru romanjamm aaaan🔥

  • @Annmariyaaaa
    @Annmariyaaaa 4 місяці тому +1

    Loved it❤

  • @atozvlogs.5709
    @atozvlogs.5709 7 місяців тому +1

    Seen🔥🔥🔥🔥🔥🔥

  • @jumailathu1236
    @jumailathu1236 2 місяці тому +1

    superhit cinema """#@$💪

  • @aslahproductions1621
    @aslahproductions1621 6 місяців тому +3

    Bgm 🔥🙌
    ആരാണ് music director? 🤌🔥

  • @atozvlogs.5709
    @atozvlogs.5709 7 місяців тому +1

    Njn dubailane anne onum koodi njn varum nta chance nokaan guys ..I love Kerala police

  • @BTSARMYGIRL-hl7rp
    @BTSARMYGIRL-hl7rp 10 місяців тому +2

    ❤️🔥

  • @sarathchandran5688
    @sarathchandran5688 6 місяців тому

    Adithyan I P S ❤❤❤

  • @ANANDKUMARANANDKUMAR-dx8nf
    @ANANDKUMARANANDKUMAR-dx8nf 6 місяців тому +1

    SUPER FILM AP GUNTUR ❤

  • @itsmejk912
    @itsmejk912 Місяць тому

    IPS 🔥...

  • @aleenagaming3464
    @aleenagaming3464 9 місяців тому +2

    This movie❤️‍🔥

  • @akhilbaiju647
    @akhilbaiju647 Місяць тому

    Marco 🔥

  • @MuhammadAlthaf-wq5zn
    @MuhammadAlthaf-wq5zn 8 місяців тому +4

    Ente. Gevetham. Life

  • @RasheedRasheed-dd6ls
    @RasheedRasheed-dd6ls 11 місяців тому +3

    കെട്ട സാറിന്റെ കിളിപോയി

  • @unknownartist9747
    @unknownartist9747 7 місяців тому +2

    BGM🥹❤️‍🔥

  • @rajagopalannambiar6113
    @rajagopalannambiar6113 10 місяців тому +2

    Yes

  • @Shamilshalu-u9t
    @Shamilshalu-u9t 7 місяців тому +4

    2025 il kanunnavar indo

  • @Shincy-91
    @Shincy-91 6 місяців тому

    ലക്ഷ്യം പാതിവഴിയിൽ ഉപേക്ഷിച്ചു.....😢

  • @AshinShabu-rz2yb
    @AshinShabu-rz2yb 10 місяців тому +1

    Super

  • @Aizhaa__.
    @Aizhaa__. 3 місяці тому +3

    Namithane kondookanda🧐🧐

  • @ananthuanchal2580
    @ananthuanchal2580 10 місяців тому +1

    Dream🔥

  • @jafersainudheen2197
    @jafersainudheen2197 10 місяців тому +1

    Undallo

  • @sasikumar-sm5ts
    @sasikumar-sm5ts 4 місяці тому

    I like this climax

  • @AmalOliverOlivet
    @AmalOliverOlivet 27 днів тому

    ഈ സീൻ കണ്ട് ഐഎഎസ് കിട്ടിയ ഞൻ

  • @IbrahimBathisha-t2o
    @IbrahimBathisha-t2o 9 місяців тому +6

    Njan ith kand mandhri ayi 😊

  • @purushothamankp4207
    @purushothamankp4207 2 місяці тому

    Back ground music adipoli

  • @mohamedsafuvan3614
    @mohamedsafuvan3614 7 місяців тому +4

    2025 le kanunavare nd

  • @jagannathanandan1492
    @jagannathanandan1492 3 місяці тому

    Very nice movie

  • @healingwithphytonutriensab1033
    @healingwithphytonutriensab1033 10 місяців тому +1

    Telugu version plz

  • @SHAHEENBASHEER-pw4co
    @SHAHEENBASHEER-pw4co 6 місяців тому

    Wow 🎉❤

  • @moideenptm9541
    @moideenptm9541 5 місяців тому

    Super ❤

  • @madathiparambilsanthoshkum3850
    @madathiparambilsanthoshkum3850 Місяць тому

    ഇത് കഥ അല്ല ഒരു.. ശെരിക്കും റിയൽ ലൈഫ്

  • @richdad6332
    @richdad6332 9 місяців тому +4

    ഉണ്ണിയണ്ണൻ പട്ടാളത്തിൽ ആയിരുന്നോ ഇത്ര കനത്തിൽ സല്യൂട്ട് അടിക്കാൻ

  • @BenjaminN-on4kl
    @BenjaminN-on4kl 8 місяців тому +2

    Movie name

  • @ajaykbaby3414
    @ajaykbaby3414 5 місяців тому

    Meet your new acp adiyan ips ❤

  • @niyaz02
    @niyaz02 Місяць тому

    When is Part 2?

  • @seethamahalakshmi143
    @seethamahalakshmi143 6 місяців тому

    8:32 🎉🎉🎉🎉🎉

  • @mohanfna
    @mohanfna 5 місяців тому

    I thought you saluted a uniform...& that a salute has to be returned

  • @AjmalA-y3g
    @AjmalA-y3g 5 місяців тому

    ഞാനും