അടുക്കളയിലെ സിംഗ് ചോർന്നൊലിക്കുന്ന ഉണ്ടോ good idea ₹.30. only How To Stop Singh Leak In The Kitchen

Поділитися
Вставка
  • Опубліковано 29 сер 2024
  • അടുക്കളയിലെ സിംഗ് ചോർച്ച എങ്ങിനെ നിർത്താം

КОМЕНТАРІ • 60

  • @maanuvalanchere9686
    @maanuvalanchere9686 Місяць тому +4

    ഇന്ന് മുഹറം പത്തിന്റെ അന്നാണ് ഞാൻ ഈ വീഡിയോ കാണുന്നത്. നാളെ എന്റെ വീട്ടിലെ സി ങ്ക് ഞാൻ ശരിയാക്കും ഉപകാരപ്പെട്ട ഈ അറിവ് നൽകിയ താങ്കൾക്ക് എല്ലാവിധ ആശംസകളും വളാഞ്ചേരിയിൽ നിന്നും മാനുക്ക

  • @sreejithappu4353
    @sreejithappu4353 Рік тому +6

    പശയാണെന്ന് തോന്നിയിരുന്നു പക്ഷെ എന്ത് പശയാണ് എങ്ങനെ ചെയ്യണം എന്നറിയില്ലായിരുന്നു വളരെ ഉപകാരം എന്റെ വീട്ടിൽ ഈ പ്രശ്നമുണ്ട്

  • @sajjeevrajk620
    @sajjeevrajk620 2 роки тому +6

    Very clear demonstration. I've watched a lot of videos for this problem including Hindi. Many were confusing. Thanks.

  • @sabiraashraf2563
    @sabiraashraf2563 2 роки тому +6

    Valare upakaramayi njan bucket vekkalayirunnu inn vediokandu sink readiyakki thanks

  • @kareemch1879
    @kareemch1879 Місяць тому +2

    എന്റെ വീട്ടിലെ സിങ്കിന്റെ നട്ട് മിസ്സാണ് നട്ട് ഇല്ലങ്കിൽ ശെരിയാകാൻ പറ്റില്ലേ pls rply

  • @sreekanthunni7137
    @sreekanthunni7137 3 роки тому +5

    വളരെ ഉപകാര പെടുന്ന ഒരു vedeo 👏👏👏👍

  • @nadankitchen1564
    @nadankitchen1564 Рік тому +3

    Good video very usefull thankyou 👍👍

  • @user-hi3xm1zg5f
    @user-hi3xm1zg5f 5 місяців тому

    Thanks bro ente valiya oru tension solve ayii

  • @harinarayananharinarayanan3637
    @harinarayananharinarayanan3637 8 місяців тому +1

    കൊട്ടത്തളത്തിന് ഹോൾ ഇട്ടു 2 ഇഞ്ച് പൈപ്പ് ഇട്ടു മുകളിൽ സ്റ്റീൽ നെറ്റ് ഇട്ടു, ഇപ്പോ അടി ഭാഗം പൈപ്പ് ന് ചുറ്റും ലീക്ക് വരുന്നുണ്ട് കോട്ടത്തള ത്തിൽ ടൈൽസ് ഇട്ടു എന്താണ് മാർഗം

  • @bijuvgopal
    @bijuvgopal 6 місяців тому

    Thank you

  • @mtloverblackpanther5946
    @mtloverblackpanther5946 Рік тому +2

    ബ്രോ കിച്ചൺ സിങ്കിന്റെ മുകൾ ബാഖത്തുള്ള നാലു മൂലയിൽ കൂടിയും വെള്ളം താഴേക്കിറങ്ങുന്നുണ്ട് അതിനെന്തേലും വഴിയുണ്ടോ...
    അതിനെന്താ ചെയ്യാൻ പറ്റുക

    • @kuttimanmanjeri3045
      @kuttimanmanjeri3045  Рік тому

      ടൈൽ ഒട്ടിച്ച ഭാഗത്തിലൂടെയാണ് ഇറങ്ങുന്നു എങ്കിൽ ഗ്രൗട്ട് അല്ലെങ്കിൽ സിലിക്കോൺ ഇട്ടു കൊടുത്താൽ മതി

  • @sajikb575
    @sajikb575 2 роки тому

    Thanks

  • @rafeekk6236
    @rafeekk6236 4 роки тому +2

    Good video very usefull

  • @cpamaljith007
    @cpamaljith007 4 роки тому +1

    Gd vdo very usefull for ordinary people

  • @lovelydreamsmalappuram5693
    @lovelydreamsmalappuram5693 4 роки тому +3

    very good veedio 👍👍.

  • @salevideokerala108
    @salevideokerala108 4 роки тому +4

    Good video bro

  • @soorajearatt7079
    @soorajearatt7079 2 місяці тому

    സിങ്കിന്റെയും ഗ്രാനൈറ്റിനും ഇടയിലുള്ള ലീക്ക് ഇതുപയോഗിച്ചാൽ മാറുമോ ?

  • @cricketworld-el3wd
    @cricketworld-el3wd 2 роки тому +2

    ഇങ്ങനെയുള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു

  • @FAZALOE
    @FAZALOE 4 роки тому +1

    Super

  • @anziyaanziya2610
    @anziyaanziya2610 2 роки тому +3

    M sealinta rate ethra?

  • @sainidhisatoz8107
    @sainidhisatoz8107 4 роки тому +1

    Its really useful

  • @adma957
    @adma957 11 місяців тому

    ഒക്കെ bro.. എന്റെ കിച്ചനിലും ഈ പ്രശ്നം ഉണ്ട്‌... ട്രൈ ചെയ്തു നോക്കട്ടെ...

  • @ummusalmaahammedtuttunichu9397
    @ummusalmaahammedtuttunichu9397 3 роки тому

    Tnks bro

  • @shahidn5650
    @shahidn5650 2 роки тому +3

    കുറെ ആയി ഈ പ്രശ്നവുമായി കഷ്ട്ടപെടുന്നു ഇത് കണ്ടപ്പോൾ പരിഹാരമായി ചുടുവെള്ളം ഒഴിക്കാൻ പറ്റോ

    • @kuttimanmanjeri3045
      @kuttimanmanjeri3045  Рік тому +2

      പൈപ്പ് ചുളിയൻ ചാൻസ് ഉണ്ടോ

  • @Entetrain
    @Entetrain 2 роки тому

    Stainer vaangaan i kittumo

  • @Phoenix-hw8yr
    @Phoenix-hw8yr 2 роки тому +1

    👍👍👍👍👍

  • @hmzk938
    @hmzk938 3 роки тому

    Thazhathe kappinn pasa thekande?

  • @saneeshmathew4395
    @saneeshmathew4395 8 місяців тому

    ഞാൻ മുന്നു കോപ്ലിംഗ് മാറി മാറി വാങ്ങി വെച്ചു ശെരിയായില്ല പശവെക്കുന്ന കാര്യം അറില്ലാരുന്നു താങ്ക്സ്

  • @balubalachandran2620
    @balubalachandran2620 11 місяців тому

    Pasa?

  • @kaleel553
    @kaleel553 3 роки тому

    good

  • @user-uh1ji3kq6q
    @user-uh1ji3kq6q 5 місяців тому

    Screw vangan kittumo?

  • @murunachannel9609
    @murunachannel9609 4 роки тому +2

    Hi

  • @muneernc4772
    @muneernc4772 3 роки тому

    Pasha nte Rs: ?

  • @shibinraj3319
    @shibinraj3319 4 роки тому

    Bro...njan whats app groupil ninne exit ayi...new phone vangi new WhatsApp instal chyathappom...onnudi add chyavo

  • @Srk7028
    @Srk7028 Рік тому

    aa fittings vere vaangan kittumo ?

  • @Rojusmathew
    @Rojusmathew 3 роки тому

    Coupling kidunu karangva azikam pattanilla

  • @veenashaji2473
    @veenashaji2473 2 роки тому

    Sink nut separate vangane kittumo?

  • @ashikashi3423
    @ashikashi3423 Рік тому +3

    Ningale number kitto

  • @vinodps3122
    @vinodps3122 3 роки тому +1

    Super

  • @aswinbk2201
    @aswinbk2201 Рік тому

    👍👍👍👍👍

  • @electricalwiringplumbingwo9616
    @electricalwiringplumbingwo9616 4 роки тому +2

    Super