ഫോണിനേക്കാളും വില കുറഞ്ഞ പ്രൊജക്റ്റര്‍ FULL HD / MOBILE MIRRORING

Поділитися
Вставка
  • Опубліковано 27 сер 2021
  • Buy Here : ban.ggood.vip/ZxSh
    DISCOUNT COUPON CODE:BGNGVP13
    Updated On 30/8/21
    With coupon :$149.99
    Without coupon: 189.99$
    FB Page: / banggoodindia
    BlitzWolf®BW-VP13 1080P WIFI Projector Full HD 2.4G/5G WIFI Cast Screen Mirroring 6000 Lumens Bluetooth 5.0 Manual Focus Keystone Correction 180-Inch Projector for Outdoor Movie Home - EU Plug
    The expected delivery time from Banggood is (20-30days),
    The Customs Duty : 【No Customs Duty just need to buy Tariff insurance】and they will provide a full refund and Banggood have a Good return policy (within 7 days, the product can be returned for a refund with no reasons, just need to pay the return shipment )
    #banggood #Global online shop
  • Наука та технологія

КОМЕНТАРІ • 848

  • @RatheeshrmenonOfficial
    @RatheeshrmenonOfficial  2 роки тому +51

    Buy Here : ban.ggood.vip/ZxSh
    DISCOUNT COUPON CODE:BGNGVP13

    • @Dileepdilu2255
      @Dileepdilu2255 2 роки тому +1

      💛♥️💚💜❤️👍😍

    • @THWAIBA
      @THWAIBA 2 роки тому

      ❤️❤️

    • @DreamAroundByDilith
      @DreamAroundByDilith 2 роки тому

      ഇത് ഞാൻ എടുക്കുവാ📷📷📷

    • @nithin1986
      @nithin1986 2 роки тому

      Flipkartil, amazonil available Ano?

    • @akhilm8141
      @akhilm8141 2 роки тому

      Eth polatha nalla badject projecter parijaya peduthappo

  • @vipinv8082
    @vipinv8082 2 роки тому +28

    ഒരു നാണയത്തിന്റെ ഇരുവശങ്ങളും വിവരിക്കുന്ന രതീഷേട്ടന് hatsoff

  • @sajips7270
    @sajips7270 2 роки тому +33

    അത്യാവശ്യം ക്വാളിറ്റി ഉണ്ട്‌ എങ്കിൽ, അധികം വില നൽകാൻ താല്പര്യം ഇല്ല പക്ഷേ ഒരു പ്രോജക്ടർ വേണം എന്നുള്ളവർക്ക് വാങ്ങാം 👍

  • @Akhil_Madathil
    @Akhil_Madathil 2 роки тому +7

    എല്ലാ പ്രൊഡക്ട്സിൻ്റെയും ഗുണങ്ങളും പോരായ്മകളും പറഞ്ഞുതരുന്ന രതീഷ് ഏട്ടൻ ഇരിക്കട്ടെ ഇന്നത്തെ സല്യൂട്ട്❤❤❤

  • @ShafeeqMukkood
    @ShafeeqMukkood 2 роки тому +80

    ഏതൊരു ഉൽപ്പന്നത്തെയും പരിചയപ്പെടുത്തുമ്പോൾ അതിൻറെ നല്ലവശവും മോശവും ഒരുപോലെ വിവരിച്ചു തരുന്ന രതീഷ് ആർ മേനോൻ മാസല്ല കൊലമാസ്സ്...😍😍

  • @abukhalifa6403
    @abukhalifa6403 2 роки тому +5

    എന്തൊക്കെ പറഞ്ഞാലും ഇരുട്ടിൽ പ്രൊജക്ടർ ഉപയോഗിച്ച സിനിമ കാണുന്ന feel വേറെ ഒന്നിനും കിട്ടില്ല 😍😍

  • @anandhu8844
    @anandhu8844 2 роки тому +1

    Technology ആയി ബന്ധപ്പെട്ട ഇൻഫർമേഷൻ, അപ്ഡേറ്റ്സ് വീഡിയോസ് ഏതൊരാൾക്കും മനസ്സിലാകുന്ന വിധത്തിൽ അപ് ലോഡ് ചെയ്യുന്ന രതീഷേട്ടനു നന്ദി...💜❤️💜❤️

  • @jobinkarett1438
    @jobinkarett1438 2 роки тому +1

    ഇങ്ങനെ ആയിരിക്കണം പറഞ്ഞു തരേണ്ടത്...
    ഒരുപാട് സന്തോഷം ഭായ് 💕

  • @foodientravel9667
    @foodientravel9667 2 роки тому

    Ratheeshetta adipoli ann ella videosm enik ishtannn ❤️❤️😘😘

  • @subhashmampuzha7862
    @subhashmampuzha7862 2 роки тому

    നല്ല ഒരു വീഡിയോ ഇത് അവതരിപ്പിച്ച താങ്കൾക്ക് അഭിനന്ദനങ്ങൾ

  • @jobindevassia4950
    @jobindevassia4950 2 роки тому

    എല്ലാ കാര്യങ്ങളും വിശദമായി പറഞ്ഞു തരുന്നതാണ് രതീഷേട്ടൻ്റെ ക്വാളിറ്റി,👏🏼👏🏼👏🏼

  • @alexvarghese260
    @alexvarghese260 2 роки тому

    വളരെ നല്ല പ്രൊജക്ടർ
    എല്ലാം ഉപകാരം ഉള്ള വീഡിയോസ് ❤ അത് ആണ് ഈ ചാനൽഇന്റെ ഹൈലൈറ്

  • @amalravi4862
    @amalravi4862 2 роки тому

    Hatsoff to you Ratheeshetta, for taking initiative to demonstrate the things like this and You presented it in a well manner.

  • @scorsesetommy2957
    @scorsesetommy2957 2 роки тому +20

    ഒരു ഹോം തീയേറ്റർ, ഏതു സിനിമ പ്രേമിയുടെയും സ്വപ്നം

    • @vishnumohandas7010
      @vishnumohandas7010 2 роки тому +2

      Sathiyam 💯💯 njn ethra agrahikkunund ariyoo cash anu problem 😭

    • @nihad4394
      @nihad4394 2 роки тому +1

      @@vishnumohandas7010 🤧

    • @vishnumohandas7010
      @vishnumohandas7010 2 роки тому +1

      @@nihad4394 😒😒

    • @theertharajtheerthu300
      @theertharajtheerthu300 2 роки тому

      @@vishnumohandas7010 5000 thinu pattum

    • @gauridas7838
      @gauridas7838 2 роки тому

      @@theertharajtheerthu300 12000/= പ്രൊജക്ടറിന് തന്നെ വരില്ലേ?

  • @FadilBrothers
    @FadilBrothers 2 роки тому +1

    രതീഷ് ആർ മേനോൻ 😍✌🏼️✌🏼️ രതീഷ് ഏട്ടാ.. All the best.. 😍✌🏼️😍✌🏼️

  • @lizlizbi2585
    @lizlizbi2585 2 роки тому

    Tnqqqq... Ratheeshetta....
    ഒരുപാട് agrahichittum ഇതുവരെ vaangaan പറ്റിയിട്ടില്ല

  • @Subhash-it1md
    @Subhash-it1md 2 роки тому +2

    32 inch tv de price nu oru adipoli projector...vere level🔥🔥.....

  • @buddy-sisters
    @buddy-sisters 2 роки тому +1

    രതീഷേട്ടന്റെ അവതരണം എന്നും മികച്ചതാണ്.

  • @vipinvp8653
    @vipinvp8653 2 роки тому

    Adipoli video ratheesh ettaa❤️😘

  • @shafitj3386
    @shafitj3386 2 роки тому

    Very helpful in choosing tech products ,do more videos regarding gadgets at minimal budget

  • @RatheeshrmenonOfficial
    @RatheeshrmenonOfficial  2 роки тому +2

    ഈ വീഡിയോയ്ക്ക് ഈ മാസം തന്നെ 25K ലൈക്ക് കിട്ടിയാൽ ഇവിടെ കമന്റ് ചെയ്തിരിക്കുന്ന ഒരാൾക്ക് ലൈവിൽ വന്നു കമന്റ് പിക്കർ ഉപയോഗിച്ച് സെലക്റ്റ് ചെയ്ത് ഈ പ്രൊജക്റ്റർ സമ്മാനമായ് നൽകുന്നതായിരിക്കും

    • @ijaaas
      @ijaaas 2 роки тому

      എനിക്ക് ഓൺലൈൻ ക്ലാസ്സ്‌ കാണാൻ തരാമോ പ്ലീസ് 10ആം ക്ലാസ്സ്‌ ആണ് ക്ലാസ്സ്‌ കഴിന്നാൽ ഞാൻ തിരിച്ചു തരും പ്ലീസ് please🙏🏻🙏🏻

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  2 роки тому +2

      @@ijaaas 25K ലൈക്ക് ആയാൽ കമന്റ് പിക്കർ വച്ചാണു വിജയിയെ സെലക്റ്റ് ചെയ്യുക.നീ സ്ഥിരമായ് എന്റെ വീഡിയോ ഒക്കെ കണ്ട് കമന്റ്സ് ഇടൂ.ഒരിക്കൽ നിനക്കും സമ്മാനം തരും

    • @ijaaas
      @ijaaas 2 роки тому +1

      Ratheesh r menon thankyou cheetta for this replay

  • @jojinajose4217
    @jojinajose4217 2 роки тому

    Ith enth kondum nalla oru projector aanu.. Enn thonunnu. Oru 2/3 families okke orumich weekend enjoy cheyyan ith dhaaralam. Vila kuravum aanu.. Athyavashyam adipoli clarity und.. Kollam 🔥

  • @sruthiprakash1359
    @sruthiprakash1359 2 роки тому +4

    പ്രൊജക്ടർ ഒരു സ്വപ്നമായി ഇന്നും അകന്നു നിൽക്കുന്നു.. ദൂരെ സിനിമ തിയേറ്റർ പോലെ ❤️

  • @m4tech177
    @m4tech177 2 роки тому

    നല്ല ഉപകാരപ്രദമായ ഒരു വീഡിയോ ആയിരുന്നു ഇത് ഒരുപാട് പേർക്ക് ഗുണം ചെയ്യുന്ന ഒരു വീഡിയോ ആണ്

  • @Abhishekangr
    @Abhishekangr 2 роки тому +4

    അടിപൊളി പ്രൊജെക്ടർ 😍😍👍

  • @Dileepdilu2255
    @Dileepdilu2255 2 роки тому +1

    Projector കൊള്ളാം 👌❤️💜💚💛💙 adipoli 😍

  • @eldhosejohny5777
    @eldhosejohny5777 2 роки тому

    രതീഷ്ട്ടന്റെ വീഡിയോസ് Techy കൾക്ക് വളരെ ഉപകരപർദ്ധം ആണ് 👍👍

  • @vasum.c.3059
    @vasum.c.3059 2 роки тому

    വാങ്ങാനായാലും,വാങ്ങാതിരിക്കാനായാലും ഈ പ്രോജെക്ടർ പരിചയപ്പെടുത്തിയത് ഇഷ്ടപ്പെട്ടു.👌.

  • @sibilimct6992
    @sibilimct6992 2 роки тому +1

    സംഭവം പൊളിയാണെല്ലോ ❣️

  • @sreelals1768
    @sreelals1768 2 роки тому

    Bro..... സമയം കിട്ടുമ്പോഴെല്ലാം കാണാറുണ്ട്... കുറച്ചു ദിവസങ്ങളായി ബ്രോ യുടെ വീഡിയോ കുറവാണെന്ന് തോന്നുന്നു.. പുതിയ പുതിയ സാധനങ്ങൾ പരിചയപ്പെടുത്തുന്നതിൽ ഒരുപാട് സന്തോഷം🥰🥰🙏

  • @Vishnums100
    @Vishnums100 2 роки тому

    ചേട്ടന്റെ എല്ലാം വീഡിയോസ് കാണാറുണ്ട്.

  • @OrottiFoodChannel
    @OrottiFoodChannel 2 роки тому

    Super Projector and affordable too. Nice video. Very clear information.👌

  • @RaamnadhsMedia
    @RaamnadhsMedia 2 роки тому +2

    Ee projector il PUBG Test cheyytha ratheesh uncle aanu ente hero....Pwoli...🥰🔥🥰💯

  • @elayur123456
    @elayur123456 2 роки тому

    നല്ല റിവ്യൂ . താങ്കളുടെ രൂപം നേരെ കാണിക്കുന്നതാണ് കാണാൻ സുഖം. ചരിഞ്ഞ് കാണുന്നത് ഒരല്പം പ്രയാസം ഉണ്ടാക്കുന്നു. പ്രത്യേകിച്ച് മുതിർന്ന ആളുകൾക്ക് അത് കൂടുതൽ തോന്നിയേക്കാം.
    അഭിനന്ദനങ്ങൾ

  • @arunk7038
    @arunk7038 2 роки тому

    കൊള്ളാം റിവ്യൂ ഡീറ്റെയിൽസ് നന്നായി പറഞ്ഞു, ബെസ്റ്റ് feature സ്ക്രീൻ മിറർ

  • @hamdan5055
    @hamdan5055 2 роки тому +1

    Ithupole ulla items introduce cheyth thanna ratheesh sir inn oru bug tnx

  • @sijukjose3722
    @sijukjose3722 2 роки тому

    Awesome information....Ratheesh chetta...

  • @ChummiManuVlogs
    @ChummiManuVlogs 2 роки тому

    Njn fb le vannath muthal kannunatha namudey ratheesh bro ne❤️❤️nigaley Pole vare arum avulaa 🥰 ithvare nigal parijiyapeduthiyath okey adipoli item's ane ath pole ithum poli ane keto👍🏻

  • @jery___john
    @jery___john 2 роки тому +1

    Sambo kidukki enth review cheyyumbo ayind3 bad side and good parayunna Ratheesh ettan kidu ahnu nice review always 🙌♥️

  • @SKTVLOGSentertainments
    @SKTVLOGSentertainments 2 роки тому

    കൊള്ളാം പൊളി സാധനം രതീഷ് ചേട്ടാ.....

  • @ASH03ASH
    @ASH03ASH 2 роки тому

    ഈ price rangil അത്യാവശ്യം നല്ല quality projector തന്നെ ഇത് 👌

  • @binabdullah.abdulrasheed1900
    @binabdullah.abdulrasheed1900 2 роки тому +1

    Projector എങ്ങനെ എന്നതിന് പുറമെ എന്താണ് എന്നു കൂടെ പറയുന്ന ratheesh anna poli

  • @mithunjs2533
    @mithunjs2533 2 роки тому +1

    വാങ്ങാൻ കാശ് ഇല്ലെങ്കിലും video കണ്ടു കൊതി വിടും 🥰🥰😀

  • @crazybgmmaster4675
    @crazybgmmaster4675 2 роки тому

    പണ്ട്‌ മുതലേ ഫുൾ സപ്പോര്‍ട്ട് ഇപ്പോഴും 💟💟💟💟

  • @fazp
    @fazp 2 роки тому +1

    Adypoli video ratheeshetta

  • @arsmedia3536
    @arsmedia3536 2 роки тому +1

    Chetta Nalloru budget home theatre speaker suggest cheyyamo

  • @deepdasmk2341
    @deepdasmk2341 2 роки тому +1

    ഒരു പ്രൊജക്ടർ വാങ്ങണം എന്ന് ഉദ്ദേശിച്ചിരുന്ന സമയത്ത വന്ന വീഡിയോ
    അതിന്റെ കാര്യങ്ങൾ എല്ലാം പറഞ്ഞു തന്നതിന് ഇരിക്കട്ടെ ഒരു ലൈക്ക്

    • @jagadeesh3626
      @jagadeesh3626 2 роки тому +1

      Chathan eduthu cash kalayanda....

  • @thenewworld4359
    @thenewworld4359 2 роки тому

    ആദ്യമായിട്ടാണ് ഈ ചാനലിലെ വീഡിയോയ്ക്ക് കമന്റ് ഇടുന്നത് 😊

  • @kakkadanrahim5958
    @kakkadanrahim5958 2 роки тому +1

    അടിപൊളി വിവരണം❤️❤️❤️

  • @hereisblesson
    @hereisblesson 2 роки тому

    Useful ❤️ thank you 🙏🏻

  • @bluesky1492
    @bluesky1492 2 роки тому +2

    എനിക്ക് വാങ്ങണം എന്നുണ്ട് കൊറേ നാളായിട്ടുള്ള ഒരു വലിയ ആഗ്രഹം ആണ് projecter😔 റിവ്യൂ നന്നായിട്ടുണ്ട് 💯

  • @abdurahman2237
    @abdurahman2237 2 роки тому +1

    ചില യൂട്യൂബർസ് ഉണ്ട് എന്ത് കിട്ടിയാലും ഗയ്സ് ഇത് മാരകമാണ് അന്യായമാണ് പൊളി ആണെന്നൊക്കെ തള്ളി മറിച്ച് പോസിറ്റീവ് സൈഡ് മാത്രം പറയുന്നവർ , തങ്ങളെ അതിൽ നിന്നും വ്യത്യസ്തമായി തോന്നുന്നു രതീഷേട്ടാ❤️❤️

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  2 роки тому

      തള്ളി മറിച്ചിട്ട് ഞാൻ പറഞ്ഞത് തെറ്റാണെങ്കിൽ എന്നെ വഴിയിൽ കാണുംബോ നിങ്ങൾ തെറി വിളിക്കില്ലേ

  • @yaduzzzz5696
    @yaduzzzz5696 2 роки тому

    Nalla video ayirunnu full kando ♥️🤗

  • @mithra1384
    @mithra1384 2 роки тому

    Detail review aanu bro.. 👌👌👌. Pinne jayaraj broyum👌👌👌

  • @jelvinkw5249
    @jelvinkw5249 2 роки тому +1

    ഒരു സാധാരണകാരന് വേണ്ട നല്ല projector 👍👍

  • @MuhammadSalman-of3wu
    @MuhammadSalman-of3wu 2 роки тому

    Adipwoli ratheesh ettaa

  • @akshaynandu4077
    @akshaynandu4077 2 роки тому +14

    One of my dreams.home theatre set up😍😍

  • @bettabrandhan
    @bettabrandhan 2 роки тому +1

    Poli ratheeshetta❤💖💖

  • @saruk4235
    @saruk4235 2 роки тому

    വളരെ വിശദമായി പറഞ്ഞു നന്ദി. കിട്ടും എന്ന പ്രതീക്ഷയോടെ എന്റെ ഒരു ലൈക്‌ ❤❤❤❤❤

  • @vishnuhs9592
    @vishnuhs9592 2 роки тому

    Ullathh ullath pole paranju Poli video i like it ❤️❤️

  • @bibscreations4976
    @bibscreations4976 2 роки тому +2

    Nice product 💯 help to enjoy football matches in big screen😍❤️💯⚽

  • @dosthi798
    @dosthi798 2 роки тому

    നല്ല വിവരണം.... 👍🏻🥰🙏🏻

  • @ramshadrem562
    @ramshadrem562 2 роки тому

    Very useful videos.... keep going🔥🔥🔥

  • @atnvlogs333
    @atnvlogs333 2 роки тому +3

    അടിപൊളി വീഡിയോ രതീഷേട്ടാ✌️🔥🔥👍

  • @mohammedrinshad5693
    @mohammedrinshad5693 2 роки тому +1

    Pullikaaan aall poly Ann tto😉
    Ellam paragh vivarich tharunund
    I am happy😍

  • @anandhu8844
    @anandhu8844 2 роки тому

    അത്യാവിശ്യം ക്വാളിറ്റിമതിയെങ്കിൽ കുറഞ്ഞ വിലയിൽ വാങ്ങാവുന്ന പ്രൊജക്റ്റർ...👍🏻👍🏻👍🏻

  • @jinup5466
    @jinup5466 2 роки тому

    Ariyaatha orupaadu kaaryangal paranju thanna rethishetta thanks

  • @Dileepdilu2255
    @Dileepdilu2255 2 роки тому +2

    കിടു adipoli product ✌️

  • @lightomatic6016
    @lightomatic6016 2 роки тому +1

    Appo ith vech home theatre setup undakalo poli ❤️

  • @sreeragp9440
    @sreeragp9440 2 роки тому

    കൊള്ളാം നല്ല projector❤️

  • @HeYLeL-JS
    @HeYLeL-JS 2 роки тому

    കൊള്ളാം രതീഷ് ചേട്ടാ

  • @rahulkrishnan9502
    @rahulkrishnan9502 2 роки тому

    2 vashangalum paranjathinu thanne valya Karym. Ratheeshetane mattulavar ninnum veythyasamakunnathum athu thanne. Njangale pole tutory adhyapakark affordable ayit ulla. Mobile cheyan patuna projector kal ethoke aanu. Affordable

  • @rekhaunnikumar1226
    @rekhaunnikumar1226 2 роки тому

    Superbbb chetta 🥰

  • @Dhana-Mobiletech
    @Dhana-Mobiletech 2 роки тому

    അടിപൊളി projector and review ❤

  • @jishalkm443
    @jishalkm443 2 роки тому

    Projector കൊള്ളാം 👍👍 നല്ല ഒരു ഫോൺ വാങ്ങണമെന്ന് ആണ് ഇപ്പോഴത്തെ ആഗ്രഹം 😭😁

  • @malabaarichangs8110
    @malabaarichangs8110 2 роки тому

    ഉപകാരപ്രദമായ വീഡിയോ 😍

  • @arjunk4858
    @arjunk4858 2 роки тому

    Alibabayil ninnu product vangikkunna video cheyyamo? Athil orupaad electric bikes und kuranja rateil

  • @febinalex
    @febinalex 2 роки тому

    Adipoli projector
    Nannayi vishdeekarichu

  • @shajumon8541
    @shajumon8541 2 роки тому

    Retheesh chetta, njan oru projector book chaithitundu,ipol shipped ennanu status.sadanam currect ayi veetil varumo

  • @hareeshlathika629
    @hareeshlathika629 2 роки тому

    കൊള്ളാം....ഈ BW ന്റെ earPad എന്റെ കൈയിൽ ഉണ്ട്.....

  • @shaheebuk
    @shaheebuk 2 роки тому

    Itharam cherinja frames ozhivakiyal nannayirikum. Ithu film il negative mood create cheyyan use cheyyunna technic aanu. Itharam frames ine Dutch angle ennu parayum. Browse cheythu nokku

  • @shakkushafu
    @shakkushafu 2 роки тому +1

    ഞാൻ യൂസ് ചെയ്യുന്നത് TONZO LS-525 MODEL ആണ്.
    അടിപൊളി PROJECTOR ആണ്.
    FULL HD

  • @TravelBuddyBySebeer
    @TravelBuddyBySebeer 2 роки тому +8

    Bangood poli site anu nammude evide kittunna pala sadanangalum 1to 4 k different rate il kittarund

    • @maskeddroid535
      @maskeddroid535 2 роки тому +1

      Chinese site alle avidunn varumbol mammal ivide tax kodukkande?

    • @TravelBuddyBySebeer
      @TravelBuddyBySebeer 2 роки тому

      @@maskeddroid535 bagyam pole anu cheriya item anenkil kittan high chance anu njan oru camera vagiyurunu dji osmo pocket tax kodukendi vannillla

    • @maskeddroid535
      @maskeddroid535 2 роки тому

      AliExpress l ninnum oru 5000 nte sadhanam eduthappo tax vannarnnu

    • @vishnuvenugopal5675
      @vishnuvenugopal5675 2 роки тому

      @@maskeddroid535 bro last ennanu ali express ninnu purchase chaithe ippol pattunundo. Njan munne chaithitund covid sesham pattunilla

    • @maskeddroid535
      @maskeddroid535 2 роки тому +2

      @@vishnuvenugopal5675 njan purchase cheythitt ippo 2 yr aayi bro Ann tax vannepinne nokkittilla

  • @mithunjs2533
    @mithunjs2533 2 роки тому

    കുറെ unboxing video പോരട്ടെ രതീഷ്ഏട്ടാ

  • @praveen8017
    @praveen8017 2 роки тому +1

    Uff കൊള്ളാം 👌
    ബട്ട്‌ ക്യാഷ് ഇല്ല വാങ്ങാൻ..🏃

  • @arunbabu1991
    @arunbabu1991 2 роки тому

    I think it is very useful for the homely use🙏

  • @BOT-sy8un
    @BOT-sy8un 2 роки тому

    എല്ലാ കാര്യങ്ങളും വിവരിച്ചു തന്ന രതീഷേട്ടൻ ആണന്റെ hero🔥🔥🔥

  • @saleeshmundakkal5343
    @saleeshmundakkal5343 2 роки тому

    രതീഷേട്ടാ ഇഗേറ്റിന്റെ ഒരു പ്രോജെക്ടർ ഉണ്ട്. സെബ്രോണിക്സ് dolby atmost sound bar ഉണ്ട്. പ്രൊജക്ടറില് HDMI ARC ഇല്ല. എങ്ങിനെ dolby atmos കിട്ടും. ഇപ്പോ sterio മാത്രേ ഉള്ളൂ. Mi box വെച്ചാല് കിട്ടുമോ Please Help me Cheta Please....

  • @johnevangelistalphonse2596
    @johnevangelistalphonse2596 2 роки тому

    നന്ദി രതീഷ് ഭായി.

  • @perakkamedia2876
    @perakkamedia2876 2 роки тому +1

    ഹഹ ബാക്കിൽ ചേച്ചി ഒന്നും നോക്കാതെ ഇരിക്കിന്... 😄😄 ബാക്ക്ഗ്രൗണ്ട് പൊളി

  • @Ajithkumar-qv1jc
    @Ajithkumar-qv1jc 2 роки тому

    2k quality yil nalla projectr suggest cheyamo???

  • @san__ith
    @san__ith 2 роки тому +1

    ആഹാ ഇത് ഉണ്ടെങ്കിൽ അപ്പൊ വീട് ഒരു mini theatre♥️

  • @mithunjs2533
    @mithunjs2533 2 роки тому

    കിടുക്കി സാനം കൊള്ളാം 🥰🥰🥰🥰

  • @mithunjs2533
    @mithunjs2533 2 роки тому

    കൊള്ളാം ചേട്ടാ 🥰🥰🥰🥰

  • @anuan1987
    @anuan1987 2 роки тому

    Can you suggest a best project which we can use netflix amazon prime and all

  • @shanavasshaji7377
    @shanavasshaji7377 2 роки тому

    എല്ലാം വളരെ കൃത്യമായി പറഞ്ഞു ❤️

  • @AliAkbar-en3ox
    @AliAkbar-en3ox 2 роки тому

    Adyam ayi youtubil kanda tech video varshangal kayinju koode und ratheesh R menon ❤️

  • @muhammeddhanishkp6465
    @muhammeddhanishkp6465 2 роки тому

    Kollaalo santathi....🔥💥♥️

  • @kgratheesherumely
    @kgratheesherumely 2 роки тому

    Njan oru mppt charge controller il banggood ninnum order cheythu 1year ayee ith vare vannilla..cash refund option um illallo 🙄

  • @sukumaranes1244
    @sukumaranes1244 2 роки тому

    Good presentation,nice,good morning