പാമ്പ് മനുഷ്യൻ ആന കാക്ക -ഇതിനൊക്കെ ആയുസ് കൂടുതൽ ഉള്ളവ ആണ് -അതിനൊക്കെ മനുഷ്യനേക്കാൾ ഓർമ ശക്തി ഉണ്ട് -ദ്രോഹിച്ചാലും തിന്നാൻ ഒക്കെ കൊടുത്താലും ആന 10-15കൊല്ലം കഴിഞ്ഞു സ്ഥിരം ഹലുവ കഷ്ണം കൊടുത്തിരുന്ന പീടികക്കാരനെ വാട കൊണ്ട് തിരിച്ചറിഞ്ഞു സ്നേഹം കാണിച്ച സംഭവംഉണ്ടായിട്ടുണ്ട് -പാമ്പിന് പക ഉണ്ട് എത്ര കൊല്ലം കഴിഞ്ഞാലും തിരിച്ചു പണി തരും-നല്ല memmory power ഉണ്ട് -പാലക്കാട് ഭാഗത്ത് ഒരാള് പാടത്തു കിളക്കുമ്പോ ഒരു പാമ്പിന്റെ വാല് ചെത്തി പ്പോയി -അയാൾ ആ പണി ഒക്കെ വിട്ടു ബോംബെ ക്ക് പോയി ജോലി കിട്ടി -കൊറേകൊല്ലം കഴിഞ്ഞു നാട്ടിൽ വരുമ്പോ ആ പാട വരമ്പത് കൂടി നടക്കുമ്പോ പാമ്പ് കടിച്ചു -ആൾകാരൊക്കെ മിനക്കെട് ആ ഒളിച്ച പൊത്തിൽ നിന്ന് അതിനെ പുറത്തേക് വരുത്തിച്ചപ്പോ അത് ആ വാല് പോയ പാമ്പ് ആയിരുന്നു -അവര്ക് ആളെ മാറില്ല -എന്തോ വാട (smell )or വേറെ എന്തോ ആളെ തിരിച്ചു അറിയാനുള്ള സിദ്ധി ഉണ്ട് -മനുഷ്യനെ പ്പോലെ memmory power ഉം -Gevn
@@abilashgsp നമുക്ക് അറിയാത്തൊത്തൊക്കെ പൊട്ടത്തം ന്ന് വിചാരിക്കുന്ന കൊറേ മനുഷ്യർ ഈ ലോകത്ത് ഉണ്ട് -അവരെ ഒക്കെ എന്തുപറയാൻ? അങ്ങനേം ഒരു വർഗം -കണ്മുന്നിൽ ജീവിതത്തിൽ പലതും അനുഭവിച്ചു കണ്ടാലേ ഇവരുടെ തലേല് വെളിച്ചം കേറൂ -
@@mvishnunamboothiri7388 എടാ മണ്ടാ. പാമ്പിന് അങ്ങനെ ഓർത്ത് വെച്ച് പ്രതികാരം ചെയ്യാനുള്ള കഴിവ് ഒന്നും ഇല്ല. പാമ്പുകളെ കുറിച്ച് ശാസ്ത്രീയമായി പഠിച്ച് ഉണ്ടാക്കിയ അറിവുകൾ ധാരാളമായി ഉണ്ട്. മലയാളത്തിൽ തന്നെ അത്യാവശ്യം വീഡിയോകൾ ഉണ്ട്. ഒന്ന് തിരഞ്ഞ് കണ്ട് നോക്കൂ.
Don't talk about things you have no clue about...live in your limited world with your limited senses...this information is not for the likes of you....
എന്ത് വലിയ നുണയാണ് ചേട്ടാ ഈ തട്ടി വിടുന്നത്. പാമ്പിന് ഇങ്ങനെ ഓർത്തു വെയ്ക്കാൻ ഉള്ള കഴിവ് ഒന്നും ഇല്ല. സ്കൂളിൽ ഒന്നും പോയിട്ടില്ല അല്ലേൽ. അന്ധവിശ്വാസം എന്നൊന്നും പറഞ്ഞു ചെറുതായി കാണാൻ പറ്റില്ല. നല്ല മുഴുത്ത പ്രാന്ത് തന്നെ ആണ് ഇത്.
എരമല്ലൂർ ഷൺമുഖദാസ് , ചേർത്തല ' പാരമ്പര്യ സർപ്പംപാട്ട് ആചാര്യനാണ്. അഭിമുഖം നടത്തുന്നത് നല്ലതാണ്.
അഭിനന്ദനങ്ങൾ ❤👍
പാമ്പ് മനുഷ്യൻ ആന കാക്ക -ഇതിനൊക്കെ ആയുസ് കൂടുതൽ ഉള്ളവ ആണ് -അതിനൊക്കെ മനുഷ്യനേക്കാൾ ഓർമ ശക്തി ഉണ്ട് -ദ്രോഹിച്ചാലും തിന്നാൻ ഒക്കെ കൊടുത്താലും ആന 10-15കൊല്ലം കഴിഞ്ഞു സ്ഥിരം ഹലുവ കഷ്ണം കൊടുത്തിരുന്ന പീടികക്കാരനെ വാട കൊണ്ട് തിരിച്ചറിഞ്ഞു സ്നേഹം കാണിച്ച സംഭവംഉണ്ടായിട്ടുണ്ട് -പാമ്പിന് പക ഉണ്ട് എത്ര കൊല്ലം കഴിഞ്ഞാലും തിരിച്ചു പണി തരും-നല്ല memmory power ഉണ്ട് -പാലക്കാട് ഭാഗത്ത് ഒരാള് പാടത്തു കിളക്കുമ്പോ ഒരു പാമ്പിന്റെ വാല് ചെത്തി പ്പോയി -അയാൾ ആ പണി ഒക്കെ വിട്ടു ബോംബെ ക്ക് പോയി ജോലി കിട്ടി -കൊറേകൊല്ലം കഴിഞ്ഞു നാട്ടിൽ വരുമ്പോ ആ പാട വരമ്പത് കൂടി നടക്കുമ്പോ പാമ്പ് കടിച്ചു -ആൾകാരൊക്കെ മിനക്കെട് ആ ഒളിച്ച പൊത്തിൽ നിന്ന് അതിനെ പുറത്തേക് വരുത്തിച്ചപ്പോ അത് ആ വാല് പോയ പാമ്പ് ആയിരുന്നു -അവര്ക് ആളെ മാറില്ല -എന്തോ വാട (smell )or വേറെ എന്തോ ആളെ തിരിച്ചു അറിയാനുള്ള സിദ്ധി ഉണ്ട് -മനുഷ്യനെ പ്പോലെ memmory power ഉം -Gevn
ഭ്രാന്തിന്റെ ഓരോ അവസ്ഥാന്തരങ്ങൾ 😂😂😂😂
@@abilashgsp നമുക്ക് അറിയാത്തൊത്തൊക്കെ പൊട്ടത്തം ന്ന് വിചാരിക്കുന്ന കൊറേ മനുഷ്യർ ഈ ലോകത്ത് ഉണ്ട് -അവരെ ഒക്കെ എന്തുപറയാൻ? അങ്ങനേം ഒരു വർഗം -കണ്മുന്നിൽ ജീവിതത്തിൽ പലതും അനുഭവിച്ചു കണ്ടാലേ ഇവരുടെ തലേല് വെളിച്ചം കേറൂ -
@@mvishnunamboothiri7388 എടാ മണ്ടാ. പാമ്പിന് അങ്ങനെ ഓർത്ത് വെച്ച് പ്രതികാരം ചെയ്യാനുള്ള കഴിവ് ഒന്നും ഇല്ല. പാമ്പുകളെ കുറിച്ച് ശാസ്ത്രീയമായി പഠിച്ച് ഉണ്ടാക്കിയ അറിവുകൾ ധാരാളമായി ഉണ്ട്. മലയാളത്തിൽ തന്നെ അത്യാവശ്യം വീഡിയോകൾ ഉണ്ട്. ഒന്ന് തിരഞ്ഞ് കണ്ട് നോക്കൂ.
Alla bro. Ithokke oru englishukaran paranjal ath sasthram aavum. Nammal paranjal ath bhranth. Entha lle.😢@@mvishnunamboothiri7388
❤️❤️🙏🙏🌼🌼
You well said sir ...all words are true
🙏
👍🏼♥️
ഇയാൾക്ക് നല്ല ഒരു ഡോക്ടറെ കാണാമായിരുന്നില്ലേ. 😢
Doctor daibam ano😂
നീ ആദ്യം പോയി ഡോക്ടറിനെ കാണു
@@Rajeshrful അതിന് ഞാൻ ഇല്ലാത്ത കാര്യങ്ങൾ ഉണ്ടെന്ന് പറഞ്ഞോ. 😂😂 എന്ത് ചേട്ടാ ഇത്
@@kavirajan3735 ഡൈബം ഡോക്ടർ ആണോ. 🤔
Don't talk about things you have no clue about...live in your limited world with your limited senses...this information is not for the likes of you....
എന്ത് വലിയ നുണയാണ് ചേട്ടാ ഈ തട്ടി വിടുന്നത്. പാമ്പിന് ഇങ്ങനെ ഓർത്തു വെയ്ക്കാൻ ഉള്ള കഴിവ് ഒന്നും ഇല്ല.
സ്കൂളിൽ ഒന്നും പോയിട്ടില്ല അല്ലേൽ. അന്ധവിശ്വാസം എന്നൊന്നും പറഞ്ഞു ചെറുതായി കാണാൻ പറ്റില്ല. നല്ല മുഴുത്ത പ്രാന്ത് തന്നെ ആണ് ഇത്.
🙏🙏🙏
❤️❤️❤️