പെരിയ കൊലക്കേസ് പ്രതികൾക്ക് അഭിവാദ്യങ്ങൾ അർപ്പിച്ച് പാർട്ടി പ്രവർത്തകർ കണ്ണൂർ ജയിലിനു മുന്നിൽ

Поділитися
Вставка
  • Опубліковано 6 січ 2025

КОМЕНТАРІ • 95

  • @Ameersappu
    @Ameersappu День тому +39

    ഇത്രയും വൃത്തികെട്ടവും നീചവുമായ പാർട്ടി കേരളത്തിൽ വേറെ ഉണ്ടാകില്ല ഞങ്ങൾ ഇരയോടൊപ്പം ആണെന്ന് പറയുന്ന പാർട്ടി തന്നെ. ഞങ്ങൾ കൊലയാളികളുടെ കൂടെയാണെന്ന് ഓരോ ദിവസവും തെളിയിച്ചു കൊണ്ടിരിക്കുകയാണ് കേരളത്തിലെ അവസാനത്തെ കമ്മ്യൂണിസ്റ്റ് ഭരണമാകണമെന്ന് ഞാൻ ആത്മാർത്ഥമായി ദൈവത്തോട് പ്രാർത്ഥിക്കുന്നു

  • @kmanojiriveri5991
    @kmanojiriveri5991 День тому +36

    മനസ്സാക്ഷിയുള്ളവർ വിലയിരുത്തട്ടെ.....

  • @SubramanianP-fg7ei
    @SubramanianP-fg7ei День тому +21

    എന്ത് സന്ദേശമാണ് ഇതിലുള്ളത്

  • @gokuldas1633
    @gokuldas1633 День тому +33

    ഇ പാർട്ടി എന്ത് തരം പാർട്ടിയാണിത്

  • @abdulgafoorv9522
    @abdulgafoorv9522 День тому +28

    ബല്ലാത്ത ജാതി പാർട്ടി

  • @veadhikaviju2114
    @veadhikaviju2114 День тому +24

    ഇത് എന്തു തരം പാർട്ടിയാണ് 😢

  • @sureshkalyany
    @sureshkalyany День тому +16

    ഒളിമ്പിക്സ് കഴിഞ്ഞു മെഡൽ നേടി വരുന്നവരെ കാണാൻ നിക്കുവാ 😂😂😂😂😂🙏

  • @sadanpathiyil4883
    @sadanpathiyil4883 День тому +14

    ചിക്കൻ ബിരിയാണി കൊടുക്കണേ എന്ന് ഉപദേശിക്കാൻ വന്നതാ

  • @hhddr4242
    @hhddr4242 День тому +21

    അയാൾക്ക് വരാതിരിക്കാൻ പറ്റില്ല ല്ലോ

  • @rejishkumarn962
    @rejishkumarn962 День тому +8

    വിവരം ബോധം ഒന്നും ഇല്ലാത്ത അടികൾ ആണല്ലോ... ജനങ്ങൾ കാണുന്നു എന്ന് ഓർക്കണം

  • @prajithchombala3598
    @prajithchombala3598 День тому +10

    എല്ലാർക്കും പാർട്ടി "ചുകപ്പ് "ബക്കറ്റും കൊടുത്തിട്ടുണ്ടല്ലോ. എല്ലാം ചുവപ്പ് മയം.

  • @NIHAL-TNR
    @NIHAL-TNR День тому +5

    ഈ മുദ്രാഗം വെളിയിലൂടെ ഇവർ എന്താണ് ഉദ്ദേശിക്കുന്നത്

  • @NoushadAbdulkhadar
    @NoushadAbdulkhadar День тому +2

    സ്ഥലമാറ്റം സ്വന്തം സ്ഥലത്തോട്ട് ആക്കിയത് കൊണ്ട് സൗകര്യം ആയി

  • @lakshmibhasakaran1463
    @lakshmibhasakaran1463 День тому +1

    ഇതിൽ എന്ത് സന്ദേശമാണ് പാർട്ടിക്ക് പൊതുജനങ്ങൾക്ക് കൊടുക്കാനുള്ളത്? ഇത്രയും തരം തണുപോയല്ലോ ഈ പാർട്ടി, കഷ്ടം

  • @ilyaschemban1525
    @ilyaschemban1525 День тому +7

    എത്ര കൊണ്ടാലും പഠിക്കാത്ത party. 😂

  • @arathysooraj683
    @arathysooraj683 День тому +1

    ഞങ്ങൾ വാടകവീട്ടിൽ നിന്നും ഞങ്ങളുടെ തറവാട്ടിലേക്ക് 😂😂😂

  • @sachinpn7174
    @sachinpn7174 День тому +12

    Pooriimakkall

  • @Vikram5371
    @Vikram5371 День тому +3

    കണ്ണൂർ ജയിൽ പാർട്ടിയുടെ സ്വന്തം വീട് പോലെയാ. ഇനി സഖാക്കൾ നോക്കിക്കോളും.

  • @Anil-gx6pq
    @Anil-gx6pq День тому +1

    🤔🤔🤔🤔 ഇവരുടെ കോടതിയിൽ പ്രതികൾ നിരപരാധികൾ മരിച്ചവർ വാളെടുത്ത് സ്വയം തല വെട്ടിപ്പൊളിച്ചാണ് മരിച്ചത് ശ്രീമതിടീച്ചർ വക്കീൽ ഗോവിന്ദൻ സഖാവ് ജഡ്ജി 😂😂😂😂

  • @meeraringgireesh3108
    @meeraringgireesh3108 День тому +7

    കോൺക്രസിൽ ആണുങ്ങൾ ഇല്ല സത്യം

    • @navazma7230
      @navazma7230 День тому

      oru adi kananan nalla rasamanu 😂

  • @KhalidTv-q7i
    @KhalidTv-q7i День тому

    പിജെ ❤❤

  • @baldisbold2482
    @baldisbold2482 День тому +4

    Jailil bucket pirivinu pokukayano????

  • @FASALUDEENSHAHULHAMEED
    @FASALUDEENSHAHULHAMEED День тому +3

    മെത്ത വിരിക്കാൻ വന്നതാ

  • @SureshbabuRSalesRepresentative
    @SureshbabuRSalesRepresentative День тому +1

  • @sobhanababu5297
    @sobhanababu5297 День тому +3

    Anthoru cruel mentality....kolayalikalku Abhivadyam....Eniyum kollan ..Nanamketta partikar

  • @JoshyJoshy-uz4ok
    @JoshyJoshy-uz4ok День тому

    Pj ❤❤

  • @MuhammedAli-pg3mj
    @MuhammedAli-pg3mj День тому

    നരാതരൻ മ്മാർ

  • @jitheshkm2676
    @jitheshkm2676 День тому +2

    Rss ഒക്കെ എത്രയോ ബെറ്റർ... രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തി കേരളത്തെ രക്ഷിക്കൂ

  • @mohanmohanancv666
    @mohanmohanancv666 День тому

    യമരാജൻ.....

  • @mixedfarming5766
    @mixedfarming5766 День тому +3

    Jayarajanu edilu pangund

  • @Panther9381
    @Panther9381 День тому

    😢😢

  • @Flower-ks7jw
    @Flower-ks7jw День тому +1

    Eththiyalle pattu🤔🤔🤔🤔

  • @Dhanya_Ajay
    @Dhanya_Ajay День тому

    Nanam ketta vargam

  • @sajiabraham1082
    @sajiabraham1082 День тому

    Shame,Shame.Why Kerala people support criminal party.

  • @Ishasana12
    @Ishasana12 День тому

    പി ജയരാജൻ സിന്ദാബാദ് ❤❤❤❤❤❤

  • @Dileepnalupurakkal
    @Dileepnalupurakkal День тому

    Comrade p j❤❤😂

  • @SajiBaby-n4j
    @SajiBaby-n4j День тому

    Partikku oru bandhavumilla

  • @surendransreedharannair3190
    @surendransreedharannair3190 День тому

    Who is that girl
    Nothing to say

  • @SulaimanSu_la_i_ma_n
    @SulaimanSu_la_i_ma_n День тому +1

    മാപ്ര കോടതിയിൽ എന്താണാവോ ജയരാജനുള്ള ശിക്ഷ. വേഗം ശിക്ഷ വിധിക്കു മാപ്രകളേ..

  • @Emick0_1
    @Emick0_1 День тому

    ഈ പാർട്ടിയെ കുറിച്ച് നിങ്ങൾക്ക് ഒരു ചുക്കുമറിയില്ല ..

  • @sobhanababu5297
    @sobhanababu5297 День тому

    Jail Resort Ayirikum... vacation chilavidan

  • @ravit4167
    @ravit4167 День тому

    സിപിഎം പാർട്ടിയാണോ അതോ പൂർ ടിയോ

  • @sobhanababu5297
    @sobhanababu5297 День тому

    Anthoru Happy anu kolayali parti Anikal

  • @Pradhoshsmitha-qm5xo
    @Pradhoshsmitha-qm5xo День тому

    Narrikall

  • @anjalisworld1113
    @anjalisworld1113 День тому

    😡😡😡😡😡😡😡

  • @prasadsreedharan1434
    @prasadsreedharan1434 День тому

    എല്ലാവർക്കും ചുവന്ന ബക്കറ്റ് കൊടുക്കാമായിരുന്നു 😅😅

  • @thulasinair9841
    @thulasinair9841 День тому

    Ivannonnum Uluppillallo

  • @arjum565
    @arjum565 День тому +1

    Avide poi oru chodyam chodichal podi polum kanilla enn urapulathanu ipozhathe ivduthe prathyeka tharam janadhipathyam😉

  • @sameerthalakuttiparambil1224
    @sameerthalakuttiparambil1224 День тому +1

    പാർട്ടി പ്രവർത്താക്കന്മാർക്കൊപ്പോം നിൽക്കുക കട്ടസപ്പോർട്ട് CPI(M)❤❤❤❤❤❤❤❤❤❤❤❤❤❤

    • @ckfrancis5267
      @ckfrancis5267 День тому

      പാർട്ടിക്ക് ബന്ധമില്ല എന്നാൽ കൊടും മലയാളികളെ സ്വീകരിച്ച് അഭിവാദ്യങ്ങൾ ചെയ്യും ഈ കുലം കുത്തി പാർട്ടിയെക്കുറിച്ച് നിങ്ങൾക്ക് ഒരു ചുക്കും അറിയില്ല 😂😂😂😂😂ഈ കൊലയാളി പാർട്ടിയെ നിരോധിക്കണം അല്ലെങ്കിൽ ജനം ചവുട്ടി പുറത്താക്കണം, കൊലയാളി ക്യാപ്റ്റൻ

  • @meharoofp9923
    @meharoofp9923 День тому +2

    Colabadagigalk.abivaddayam.aarppikunna.neriketta.partti😂

  • @sajeevankk101
    @sajeevankk101 День тому

    Gundakal nattil sallyakarayirunnu

  • @xitroxe
    @xitroxe День тому

    പാർടി ക്ക്‌ ബന്ധം ഇല്ലാ.. പിന്നെന്താണ്..

  • @muhammedkuttykt928
    @muhammedkuttykt928 День тому

    വൈകാതെ
    താനും കിടക്കേണ്ട
    സ്ഥലം കൂട്ടുകാരൊന്നിച്ച്
    സന്ദർശിക്കുന്നതായിരിക്കും